Uppum Mulakum│ബാലു നെയ്യാറ്റിൻകരയിൽ നിന്നും തിരിച്ചു വന്നു | Flowers│EP# 404

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 786

  • @akhilvijayan7792
    @akhilvijayan7792 7 лет назад +516

    കാര്യം എന്തൊക്കെ ആയാലും കുട്ടൻ പിള്ള മാമന്റെ ..
    ഗ്ലാമർ വേറെ ആർക്കും ഇല്ല

  • @irshhhaad7967
    @irshhhaad7967 4 года назад +108

    Super episode.. after lachu mrg kanunna var undoooiiii

  • @sidheek4194
    @sidheek4194 7 лет назад +885

    ബാലുചേട്ടൻ വന്നതിൽ ഇഷ്ടമുള്ളവർ ഒരു ലൈക്ക് തന്നേ...

    • @priyankarajiv1330
      @priyankarajiv1330 7 лет назад +3

      How are you going home now and I'm not sure what to do with it and you are a very good to me about the same way about it and I was just t to y I was just making sure I can do it like a plan for the rest in peace and quiet for a bit of a good day today at school tomorrow so I'll have to be with

    • @priyankarajiv1330
      @priyankarajiv1330 7 лет назад +1

      You are not going anywhere else but you know what to tell u what to do it like me to do that and I was like I was just thinking that you can get a new one and only you knew that you are not going to be

    • @Randomstranger88
      @Randomstranger88 6 лет назад +2

      @@priyankarajiv1330 waaaaaaaw... blunderful english.

    • @muhammedashiq8835
      @muhammedashiq8835 4 года назад

      @@Randomstranger88 😅😅

    • @musiculler6983
      @musiculler6983 4 года назад

      @@priyankarajiv1330 😂

  • @soorajnair2849
    @soorajnair2849 7 лет назад +66

    എന്താടാ നീ ഇങ്ങനെ വാടാ ഇങ്ങോട്, നീലു ചേച്ചി സൂപ്പർ, നീലുചേച്ചിടെ നിൽപ്പ് പക്കാ നാച്ചുറൽ..

  • @satheeshparameswar4296
    @satheeshparameswar4296 6 лет назад +92

    എല്ലാം എപ്പിസോഡിലും എത്ര മനോഹരമായിട്ടാണ് ബാലു ചേട്ടൻ കോമഡി കൈ കാര്യം ചെയ്യുന്നത്

  • @കുരുക്ഷേത്രഭൂമിയിലെഹിന്ദു

    ഹോ ഭവാനിയമ്മ ഒന്ന് നേരെയായി.. നീലു കൂൾ ആക്റ്റിംഗ്.. ബാലു തകർക്കുകയല്ലേ.

  • @anandak3936
    @anandak3936 7 лет назад +24

    ചേച്ചി കാരണം എനിക്കും ഒരു സ്വസ്ഥതയുമില്ല 😂

  • @sandhyam7908
    @sandhyam7908 5 лет назад +141

    മാമിയെക്കൊണ്ട് മാമനും നിവൃത്തിയില്ല
    നീലുവിനെകൊണ്ട് ബാലനും നിവൃത്തിയില്ല
    അച്ഛനും അമ്മയെയും കൊണ്ട് എനിക്കും നിവൃത്തിയില്ല
    ലച്ചുചേച്ചിയെ കൊണ്ട് ഞങ്ങൾക്കും നിവൃത്തിയില്ല
    ഈ ഡയലോഗ് പൊളിച്ചു 😍👍🤝😂👏

    • @chrisjohan5384
      @chrisjohan5384 4 года назад +5

      സൂപ്പർ പോടാ

    • @rj-qr5lb
      @rj-qr5lb 4 года назад +3

      😀😀😀😀😀😀😀😂😂😂😂😂😂😂😂😂

    • @mayagirish6591
      @mayagirish6591 4 года назад +3

      ini malal Eeee command ezutharuth

    • @rayeesea5934
      @rayeesea5934 4 года назад +3

      Dialogue polichu

  • @rashidm8435
    @rashidm8435 7 лет назад +272

    ഭവാനിയമ്മയും കുട്ടൻ പിള്ള ചേട്ടനും അടിപൊളി
    കുട്ടൻ പിള്ള ചേട്ടൻ മരണ മാസ്സ് ...പറയാതെ വയ്യ ...
    അഭിനയം ആണെന്ന് പോലും തോന്നുന്നില്ല 👍👍

  • @topriders369
    @topriders369 7 лет назад +77

    hi fidess 9999 episod ayalum eth nirtharuth ennullavar like cheyu

  • @vijayammakp4857
    @vijayammakp4857 4 года назад +92

    ബാലു ചേട്ടന്റെ താടി സൂപ്പർ 🌹🌹🌹

    • @ajandhakumar5486
      @ajandhakumar5486 4 года назад +6

      ബാലു ചേട്ടൻ്റെ താടി സൂപ്പർ🌹🌹🌹🌹

  • @dhaneshnk8366
    @dhaneshnk8366 7 лет назад +265

    കുട്ടൻപിള്ള വീണ്ടും വിണ്ടും സ്കോർ ചെയ്യുന്നല്ലോ...

  • @kpraj8515
    @kpraj8515 7 лет назад +95

    This ammoomma is really a fantastic actress same calibre of sukumari amma and kpac lalitha chechy.

  • @leo-ep4vd
    @leo-ep4vd 6 лет назад +250

    മാമിയും മരുമോനും കൊള്ളാം 😂

  • @jijimols245
    @jijimols245 7 лет назад +51

    Ammumma spr abhinayama..
    Abhinaychu thakarkuva...
    Balu chettta ini povallutto

  • @anoopprabhakaran6725
    @anoopprabhakaran6725 6 лет назад +61

    എല്ലാരും ഭയങ്കര natural ആണെന്നെ.... എന്നാ parayana ഇതിനൊക്കെ... 😍 😍 😍 Love u ബാലു നീലു

  • @Suresh_panamuck
    @Suresh_panamuck 7 лет назад +11

    അമ്മയുടെ പോര്..... വളരെ നല്ല ദ്യശ്യാവിഷ്കാരം:
    സുരേഷ് - സലാലാ

  • @annapsabu7232
    @annapsabu7232 7 лет назад +193

    Balu chetttaaaaan vaneeeeeeeeee. Dhady superrrrrrrr.balu chettan ki jaiiii🙋 .ini engum pokalle eee pls. Balu chettan sheenichu poyi😢😢😢

    • @safuvanyob6656
      @safuvanyob6656 7 лет назад +2

      hi

    • @vivekpv9467
      @vivekpv9467 7 лет назад +2

      Anna P Sabu Randu episodu kazhinjal balu pokum but mudiyan varum

    • @annapsabu7232
      @annapsabu7232 7 лет назад +2

      Vivek Pv ayyo athentha agane randu perum adi vellathum ano. eniq eppol uppum mulakum illathe orudivasam polum vayya

    • @vivekpv9467
      @vivekpv9467 7 лет назад +1

      Anna P Sabu entha cheyyane

    • @annapsabu7232
      @annapsabu7232 7 лет назад

      Vivek Pv araa njan ano????

  • @vishnumnair2318
    @vishnumnair2318 Год назад +6

    1:16 expression and dialogue delivery speed awesome ❤❤❤❤❤

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 7 лет назад +12

    ഒരാളുടെ ആക്ടിംങ് നമുക്ക് ഒരു പാട് വെറുപ്പു തോന്നുന്നെങ്കിൽ അതാണ് ആക്ടിംങ് --മാമി സൂപ്പർ ആക്ടിംഗ് ആണ്

  • @archanaarchana1854
    @archanaarchana1854 4 года назад +66

    കുത്തിത്തിരിപ്പ് ഉണ്ടാകാൻ പടവലത്തെ മാമിയെ കഴിഞിട്ടെ വേറെ ആൾ ഉള്ളു 😜😜

  • @billie.eilish538
    @billie.eilish538 7 лет назад +357

    ബാലു ചേട്ടൻ തിരിച്ചുവന്നു താടി സൂപ്പർ

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    0.43 അമ്മൂമ്മയുടെ കുറെ സ്വാഭാവം ഇതായിരുന്നു അല്ലെ ഞങ്ങൾക്ക് കുറെ കാണിക്കാൻ ഉണ്ടായിരുന്നത്🤣🤣🤣🤣

  • @vishnumnair2318
    @vishnumnair2318 Год назад +3

    1:53 കുത്തിതിരിപ്പ് തുടങ്ങി😂😂😂😂 ഭവാനിയമ്മ 🎉🎉🎉🎉

  • @merinsusanpaul9142
    @merinsusanpaul9142 7 лет назад +31

    Kuttapilla apoopanu enth sneham anue😍

  • @sansky6842
    @sansky6842 7 лет назад +155

    രണ്ടു മൂന്നു എപ്പിസോഡ് ആയിട്ട് ഭവനിയമ്മ കസറി

  • @akshayms874
    @akshayms874 7 лет назад +67

    കേശുവേ !!!!

  • @rkrparayil4569
    @rkrparayil4569 7 лет назад +12

    ബാലു അണ്ണാ ചക്കര ഉമ്മാ....

  • @ശശിഅണ്ണൻശശിഅണ്ണൻ

    comedy യും ട്രാജഡിയും കുറയുന്നു

  • @surajsabu8422
    @surajsabu8422 7 лет назад +11

    kesu shiva lachu balu super kalakki . Baluchatta super

  • @mylifemyfamliy3836
    @mylifemyfamliy3836 7 лет назад +49

    ഇങ്ങനെ പോയാൽ ..മാമൻ ഇന്നലെ മിസ് ചെയ്തത് ..ഇന്നല്ലെങ്കിൽ നാളെ മാമിക് കിട്ടും ..ചോദിച്ചു വാങ്ങി കൂട്ടും മാമി rock

  • @muhammedshinas2280
    @muhammedshinas2280 7 лет назад +133

    Balu chettah aduthavettamm neyattinkaryil pokumbo camera maane villikan marrakell😆😆

  • @vishnumnair2318
    @vishnumnair2318 Год назад +2

    10:34 - 12:14 നല്ല ഫോം ആയി വന്നതാ എല്ലാവരും കൂടെ ആ ഫ്ലോ അങ്ങ് കളഞ്ഞു😂😂😂😂😂
    ബാലുച്ഛൻ 🥰🥰🥰🥰🥰

  • @afsalprobelle4031
    @afsalprobelle4031 7 лет назад +91

    The best tension releaser balu chettan

  • @lijusree6999
    @lijusree6999 7 лет назад +265

    ബാലു ചേട്ടാ...മുത്തേ...വന്നല്ലോ......സന്തോഷമായി

  • @indujkr6637
    @indujkr6637 5 лет назад +34

    ശിവകുട്ടിയെ കാണാൻ captain marvel powerlevel കൂടിയ ടൈമിൽ ഉള്ള പോലെ ഉണ്ട്

    • @marvelnerds3818
      @marvelnerds3818 4 года назад +2

      Sarcasm 😂

    • @indujkr6637
      @indujkr6637 4 года назад

      @@marvelnerds3818 ശെരിയല്ലേ.... കുഞ്ഞുവാവേ കാണാൻ

    • @marvelnerds3818
      @marvelnerds3818 4 года назад +1

      @@indujkr6637 Ok bei😂

  • @saoirse3803
    @saoirse3803 7 лет назад +76

    Amoommayum appuppanum superaaa😍😍😍😍😍

    • @Zebronz
      @Zebronz 2 года назад +1

      Padavalathe ammumma Aalu sheriyalla

  • @chaachoose...3108
    @chaachoose...3108 7 лет назад +58

    episode kuzhappamilla....her acting is good....character anganaayathinaalalle...veruppu thonnunnuvenki lit means her acting is great...

  • @superartandcats1255
    @superartandcats1255 7 лет назад +36

    Balu chettane istamullabar like tharuvo

  • @kollamkoilon9281
    @kollamkoilon9281 7 лет назад +14

    uppum mulakum samvidhayakan 1000 salut

  • @mebintvinoy8184
    @mebintvinoy8184 7 лет назад +132

    ബാലു അണ്ണൻ ഈസ് ബാക്ക്

  • @rahuljayamohan3242
    @rahuljayamohan3242 7 лет назад +36

    കുട്ടൻപിള്ള എന്നാ സുമ്മാവാ😎

  • @maharoofmaharoof5655
    @maharoofmaharoof5655 7 лет назад +18

    നിങ്ങളെ കൊണ്ട് ഞങ്ങൾക്കും നിവർത്തിയില്ല 😎

  • @nazeerkhan7983
    @nazeerkhan7983 7 лет назад +14

    ബാലു ചേട്ടൻ തിരിച്ചെത്തി സൂപ്പർ

  • @emilyunni9750
    @emilyunni9750 4 года назад +6

    Ee episode 2020 july 21 kaanunnavarundo? Undakil one like plzz

  • @abhirajabhi7782
    @abhirajabhi7782 7 лет назад +44

    Balu vanneeeeeee.......

  • @jerryvdo
    @jerryvdo 7 лет назад +36

    Halla pinney! Namma Balu Annan ilaand enthonnu Uppum Mulakum! :*

  • @myadhukrishnan
    @myadhukrishnan 5 лет назад +5

    Sorry marumone..... Bgavani amma .... Super

  • @crftycats39
    @crftycats39 2 года назад +15

    Balu chettante thaaadi kollam❤️✨️🌈

  • @ajmalmuhammed7417
    @ajmalmuhammed7417 4 года назад +15

    Ammomma :baalu neyyatinkara pooyath vere sthalatheekaann poyethenn samshayam paranjath njaana.......verum samshayam
    Baalu.:maamiii.......
    Ammmomma:sorryy marumonee.....😂😂😂😂😂

  • @vishnumnair2318
    @vishnumnair2318 Год назад +1

    0:35 ഭവാനിയമ്മ ആരംഭിച്ചിട്ടുണ്ടേ
    0:45 വാതത്തിന് മരുന്ന് കുറുന്തോട്ടി തന്നെ(കുട്ടൻപിളള മാമൻ)😂😂😂😂😂

  • @vishnumnair2318
    @vishnumnair2318 Год назад +2

    12:23 ഡാ നുണയൻ ഭാസി😂😂😂😂 12:25 തെറി Bhasi annan 🎉🎉🎉

  • @vaishakhmohanan7043
    @vaishakhmohanan7043 7 лет назад +26

    Thadi look balu chettan😘😘😍

  • @mittayimallu9223
    @mittayimallu9223 7 лет назад +37

    balu cheeeeettttaaaaa polichu suuuuppeeeeerrrrr

  • @vishnumnair2318
    @vishnumnair2318 Год назад +1

    12:11 എന്താടാ ഇങ്ങനെ നീ Neelumma ishttam ❤❤❤❤❤

  • @Velvet123-o1l
    @Velvet123-o1l 4 года назад +5

    Uppum mulakum fans like adi 👍👍👇👇

  • @bencyt-qx1cx
    @bencyt-qx1cx 5 месяцев назад +3

    2024 ill kannunavar undo

  • @Ayush-en5it
    @Ayush-en5it 2 года назад +2

    2017❤ Ethra nalla year ayirun 😍 ini thirch kitilla❤ 2017,18 ellam enne sambandich mikacha varsham ayathil nalla pangh Uppum mulakinum und 🙌🏻🤍

  • @mujeebks7478
    @mujeebks7478 7 лет назад +105

    മുടിയൻ ഇല്ലാതെ ഒരു രസമില്ല

  • @binasnazar7579
    @binasnazar7579 7 лет назад +6

    Vanthitten nnu sollu thirimbi vanthittennu sollu....Balu Anna is back......

  • @thasni8033
    @thasni8033 3 года назад +10

    Balu chettan comedyanelum sherikkum bhayankara pava 🤗

  • @naseemnaz
    @naseemnaz 7 лет назад +16

    balaramapuram ente naadu 😃😃😂😂

    • @sdjr7361
      @sdjr7361 6 лет назад

      ഞാനും ബാലരാമപുരം

  • @priyajoseph8365
    @priyajoseph8365 7 лет назад +7

    baluchettaaa adipoliii

  • @vishnumnair2318
    @vishnumnair2318 Год назад +2

    3:57 Baluchan rocks 🎉🎉🎉🎉🎉

  • @ajnamola8618
    @ajnamola8618 6 лет назад +45

    ഭവാനി അമ്മുമ്മ ആൾ കൊള്ളാല്ലോ

  • @muhammedmusheer
    @muhammedmusheer 4 года назад +2

    ഇനി 2021 lum ഈ എപ്പിസോഡുകൾ കാണും എന്നുള്ളവർ എത്രപേരുണ്ട്?😁🥰♥️♥️

    • @ajandhakumar5486
      @ajandhakumar5486 4 года назад +1

      ഇനി 2021lum ഈ എപ്പിസോഡുകൾ കാണും എന്നുള്ളവർ എത്രപേരുണ്ട്?😁🥰❤❤

  • @vishnumnair2318
    @vishnumnair2318 Год назад +1

    17:33 ഇവിടെ 134 പ്രഖ്യാപിച്ചിരിക്കുകയാ 😂😂😂😂 Shiva rock's ❤❤❤

  • @ajitteena157
    @ajitteena157 7 лет назад +8

    Super balu and bhavani haha

  • @vishnumnair2318
    @vishnumnair2318 Год назад +2

    14:45 Shiva rock's 🎉🎉🎉🎉

  • @vishnumnair2318
    @vishnumnair2318 Год назад +1

    4:54 Keshu ishttam 🤣🤣🤣🤣🥰🥰🥰❤❤❤

  • @alauddinjamal6791
    @alauddinjamal6791 4 года назад +4

    Katta Uppum Mulakum fans adi LIKE ❤

  • @rimnarimna8843
    @rimnarimna8843 3 года назад +3

    Lachuu chechy ishtam 😘loveyou chechy ❤❤❤😘💙💙

  • @zai12372
    @zai12372 7 лет назад +38

    innathe eppisodil maami polichu !! shivaaniyum !!

  • @ashnaashu6368
    @ashnaashu6368 5 лет назад +4

    1 yr kynjppolekkmm keshuvm shivayum othiri valuthaayiiii😆😆😆

  • @LAALU
    @LAALU 7 лет назад +28

    Balu Anna Annan illatha oru interest illa(:

  • @gs_2928
    @gs_2928 7 лет назад +30

    2:14
    mmade hero vanneeee

  • @manishmohan4316
    @manishmohan4316 5 лет назад +4

    Ammoomma paranjath sheriya kure sambabvangal kanaan undu....

  • @musicoflife4871
    @musicoflife4871 7 лет назад +5

    Ee bhavani amma ku kurachoode valsalyam ulla character koduthoode.. Ee character oru muthasi ku cherune illa

  • @prameelaadhikarath600
    @prameelaadhikarath600 4 года назад +2

    Lock down samayath kanunnavar like addi

  • @SKRtravelfoodee
    @SKRtravelfoodee 7 лет назад +26

    Unnikrishnan sir
    Kuttumaamane enthu vilakoduthum Oru 2mnth leavenu konduvaraamooo.. Entethu mathramalla orupaadu perude aagrhamaanu.

  • @iilillg3527
    @iilillg3527 7 лет назад +6

    ഇതില്‍ തമ്മനം ഫാഷന്‍ പോയിന്റ്‌ ന്‍റെ കവര്‍ ആരൊക്കെ ശ്രദ്ധിച്ചു?

  • @unnisudhi606
    @unnisudhi606 7 лет назад +30

    ellareum ammmayiammaye verukkunnu but avrude abinayam super aaayathu kondalle
    i licke it
    e

  • @fahadfadu1158
    @fahadfadu1158 7 лет назад +8

    Balu is back balu chetan vanalla uppum mulakilum comediyum rasamoke undavunathu

  • @Dworld671
    @Dworld671 7 лет назад +62

    നീലൂന് ആപ്പീസിൽ പോണ്ടേ..?

  • @renjithk.r8136
    @renjithk.r8136 2 года назад +2

    Uppum mulakum
    Balu Neelu love ❤❤😍

  • @reshmar3059
    @reshmar3059 7 лет назад +20

    mudiyany konduvaru

  • @itsmemello6253
    @itsmemello6253 7 лет назад +27

    most funniest one Kashu is veshayam

  • @sarathspaniker5113
    @sarathspaniker5113 7 лет назад +15

    ബാലു etta താടി polich....👍

  • @yadhuyadhukrishnan856
    @yadhuyadhukrishnan856 4 года назад +4

    Uppum mulakum uyir

  • @karthikeyan.s4683
    @karthikeyan.s4683 4 года назад +4

    Padavalam maamiya eshttamillathavar like adi

  • @goodvibes1694
    @goodvibes1694 6 лет назад +8

    7.13 lachuun enthayirikkum parayanullath🤔🤔

  • @AbdulRehman-oq8eu
    @AbdulRehman-oq8eu 4 года назад +6

    Uppum Mulakum 💕
    Marimayam 🙂
    Thatteem Mutteem☺
    Ponmutta🤓
    Karikku ❤
    Ithoke kaanunna aarondu avarokke ivide like cheyye or comment cheyye 😋🌍

  • @josephkattukaran744
    @josephkattukaran744 7 лет назад +7

    Balu Annan back

  • @vishnumnair2318
    @vishnumnair2318 Год назад +2

    8:14 - 8:25 Baluchan rocks 😂😂😂😂🎉🎉🎉🎉

  • @NafeesaNafeesa-bu4xb
    @NafeesaNafeesa-bu4xb Год назад +3

    Bhavani amma ishattamillatha alle undo

  • @SARFARAZGAMING12
    @SARFARAZGAMING12 3 года назад +11

    Balu neelu super😍😘

  • @kashithumpa8917
    @kashithumpa8917 3 года назад +1

    2021 Augustil kanunnavar undo enne pole 😄

  • @vaibhavk8087
    @vaibhavk8087 7 лет назад +15

    thaadi vallarthi..katta freakan...balu Annan😍😍

  • @Midhunnn___
    @Midhunnn___ 3 года назад +3

    Balu meesha
    Valarthiyathu super😍😍😍💖💖💖

  • @LAALU
    @LAALU 7 лет назад +20

    pwolichh