ചുരിദാർ വെട്ടാൻ പേടി ഉള്ളവരുടെ പേടി പമ്പ കടക്കും ഈ ട്രിക്ക് അറിഞ്ഞാൽ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 90

  • @rincythomas1381
    @rincythomas1381 8 месяцев назад +20

    Tnq😍ഇപ്പൊൾ കുറെ കാലമായി തൈചിട്ട്. അത് കൊണ്ട് cut ചെയ്യാൻ ഭയങ്കര പേടി ആയിരുന്നു. ഇനി സ്വയം വെട്ടി തയ്ക്കാം😍❤

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @spegameryt8533
    @spegameryt8533 8 месяцев назад +5

    ഇത്രയും വീഡിയോ ചെയ്തതിൽ സൂപ്പർ ആയി മനസിലാക്കി തന്നത്ഇതാണ് സൂപ്പർ

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад +1

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @nayanaanil4489
    @nayanaanil4489 8 месяцев назад +2

    Thank you valare upakaram🙏

  • @Sahlamk-i7i
    @Sahlamk-i7i 6 месяцев назад

    Ink vetan pedi aann. Inbake churifhar adichu cheriya kuzappam nd. Open oru bhagam perfect ayi vannittilla. Baaki elkam ok aan. Adich ready akkanam insha Allah

  • @gracymc589
    @gracymc589 6 месяцев назад

    Chechi good explanation very easy to cut, the same time please show how to take neck, shoulder measurement from a picture atleast sorry for asking this.

  • @jincyjose123
    @jincyjose123 7 месяцев назад

    Cigarette pant cutting stitching vedio undo..athukoody ithupole pedi matunna oru vedio cheyamo

  • @DivyaPv-dy3uj
    @DivyaPv-dy3uj 8 месяцев назад

    നല്ല വിഡിയോ. ഞാനും ചുരിദാർ തയ്കും

  • @anandavallyn7325
    @anandavallyn7325 8 месяцев назад

    Very easy method. Description also appreciable

  • @chitrachidambaram
    @chitrachidambaram 8 месяцев назад

    Sister I am ur longtime subscriber, in ur channel earlier u use to draw and write measurements. It will easy for beginners till now I am following ur drawing for cutting pants.

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @jimsyjayesh8464
    @jimsyjayesh8464 4 месяца назад

    Thanks 🥰🥰🥰

  • @JollySubin-g6t
    @JollySubin-g6t 8 месяцев назад +1

    Simple ക്ലാസ്സ്‌. 👌👌👍👍

  • @jincyjose123
    @jincyjose123 7 месяцев назад +1

    Super🎉❤😂 thanqqqq

  • @mohamedanas2322
    @mohamedanas2322 4 месяца назад

    36chest സൈസ് ഉള്ള സൈസ് ആദ്യം 3ലൈൻ ഏതൊക്കെ അളവിലാണ് ഇടേണ്ടത്

  • @syamalaa2244
    @syamalaa2244 8 месяцев назад +1

    Super cutting

  • @minijayanand
    @minijayanand 8 месяцев назад

    Yes enikku cut cheyyan pedi anu.. ennal pedichu cut cheyyum

  • @SheejaRajesh-l2e
    @SheejaRajesh-l2e 8 месяцев назад +3

    42ഇഞ്ച് chest ന് hip വരെയുള്ള അളവ് പറയുമോ

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      Dressilninnum bodyil ninnum alav3dukkunnathinte detail vdo undavum tto

  • @elsuantony3532
    @elsuantony3532 8 месяцев назад

    Super idea

  • @valsalagopinath2012
    @valsalagopinath2012 8 месяцев назад

    Thank you 😍

  • @ManjuShibu-s6s
    @ManjuShibu-s6s 6 месяцев назад

    ❤❤❤❤ super

  • @NishaNisha-ht6pb
    @NishaNisha-ht6pb 8 месяцев назад

    Tanku nannaye manaselakunde

  • @nimaa7904
    @nimaa7904 7 месяцев назад +1

    ഹായ്. ചേച്ചി എനിക്ക് ഭയങ്കര പേടിയാണ്. തെറ്റിപോകുമോ എന്ന്

  • @abhiramiabhinav6719
    @abhiramiabhinav6719 8 месяцев назад

    Saree blouse stich cheyyunna video onnidumo

    • @mullaikal_tailor_Bird
      @mullaikal_tailor_Bird 8 месяцев назад

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @sunithapk2274
    @sunithapk2274 7 месяцев назад

    Ennikum padikannam

  • @MereenaVarghese-tf1gh
    @MereenaVarghese-tf1gh 8 месяцев назад

    കഴിഞ്ഞ ദിവസം പാന്റീസ് stiching video ഉണ്ടായിരുന്നോ ഉണ്ടങ്കിൽ link അയക്കുമോ

  • @allustinyworld931
    @allustinyworld931 8 месяцев назад +1

    കനം കുറഞ്ഞ satin, ജോർജറ്റ് തുണികൾ എങ്ങനെ cut ചെയ്യും.tips ഉണ്ടോ.

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @maryyohannan9802
    @maryyohannan9802 8 месяцев назад

    Super

  • @jayareghu2097
    @jayareghu2097 8 месяцев назад

    Thank u dear ❤️

  • @sosammakuriakose5153
    @sosammakuriakose5153 8 месяцев назад

    How to find out shoulder arm hole length

  • @jithin007loved
    @jithin007loved 8 месяцев назад

    super👍

  • @jayanthivinod6012
    @jayanthivinod6012 8 месяцев назад

    Super❤❤

  • @miniemkey3173
    @miniemkey3173 8 месяцев назад

    സത്യം

  • @shaminaprakash2437
    @shaminaprakash2437 8 месяцев назад +1

    Polyester പോലെ ഉള്ള cloth easy ആയ് cut ചെയ്യാൻ വഴി എന്താണ്....ഊരി പോകാതെ തന്നെ ചെയ്യാൻ പറ്റുന്നില്ല😢😊

    • @rincythomas1381
      @rincythomas1381 8 месяцев назад

      മൊട്ടുസൂചി കൊണ്ട് പിൻ ചെയ്തു വച്ചിട്ട് വെട്ടാനും തയ്ക്കാനും പറ്റും

  • @Manssii.
    @Manssii. 8 месяцев назад

    Churidhar stitch cheytha shesham edumbol back bhagam thooghi nilkunnath enth konndaan

    • @mullaikal_tailor_Bird
      @mullaikal_tailor_Bird 8 месяцев назад +1

      നടുവിന് ഭാഗത്താണ് അങ്ങനെ വരുന്നതെങ്കിൽ tuck koduthal mathy

    • @Manssii.
      @Manssii. 8 месяцев назад

      @@mullaikal_tailor_Bird backnte mughal bhaagam

  • @ShemeeraShemi-he7cz
    @ShemeeraShemi-he7cz 7 месяцев назад

    Eniku vettan pediyaa

  • @binjubinjumanoj4280
    @binjubinjumanoj4280 8 месяцев назад

    പെൺകുട്ടികളുടെ ഇറക്കം ഉള്ള പാൻറ്റീസ്‌ ഇലാസ്റ്റിക്ക് വെച്ചത് കാണിക്കാമോ

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu embroidery work, all types of dress cutting and stitching detail ആയിട്ട് class ഉണ്ടാവും

  • @manjuanil7030
    @manjuanil7030 8 месяцев назад

    👍

  • @ViniPaulson
    @ViniPaulson 8 месяцев назад

    42 സൈസ് ആണെങ്കിൽ എത്ര വരും കൈ കുഴി 7 മതിയോ? എനിക്ക് 9.5 ആണ് കൈ കുഴി

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @Sasuke031
    @Sasuke031 8 месяцев назад

    👍🏻👍🏻

  • @kannapigaming4611
    @kannapigaming4611 8 месяцев назад

    ❤❤❤

  • @anu7373-x8i
    @anu7373-x8i 8 месяцев назад

    Easy

  • @remank1662
    @remank1662 8 месяцев назад

    🙏❤

  • @radhikachandran2197
    @radhikachandran2197 8 месяцев назад

    ഇത്രയും.വിശധമായി.വീടയോ.കാണിച്ചതിൽ.വളരെ.നന്നി.അറിയിക്കുന്നു.

  • @inacreation
    @inacreation 8 месяцев назад

    Sholder yellarkkum 7 ano please reply

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      കുറേയൊക്കെ same ആവും എന്നൽ കൂടുതൽ തടി ഉള്ളവൃദേയും തീരെ ഇല്ലാത്തവരുടെ change ഉണ്ടാവും..
      ഒരു ശോൾഡറിൻ്റെ അറ്റം മുതൽ മറ്റേ sholder അറ്റം വരെ length എടുത്ത് അതിൻ്റെ പകുതിയിൽ നിന്ന് neck width കുറച്ചാൽ മതി..

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu embroidery work, all types of dress cutting and stitching detail ആയിട്ട് class ഉണ്ടാവും

  • @JuvairiyaPoongadan
    @JuvairiyaPoongadan 8 месяцев назад

    ചേച്ചി.... കുറെ മുൻപ് giveaway winner ആയി എനിക്ക് തന്ന ചുരിദാർ ഇപ്പോ അടുത്ത് വരെ എന്റെ അടുത്ത് ഉണ്ടായിരുന്നു. ഇപ്പോയും അതിന്റെ shall ഉണ്ട് അത് കാണുമ്പോ എല്ലാം ഇത്തയെ ഓർമ വരും.

  • @Bindhuqueen
    @Bindhuqueen 8 месяцев назад

    Suprr ❤️❤️❤️❤️❤️

  • @soumyaaloshy6248
    @soumyaaloshy6248 7 месяцев назад

    എനിക്കും പേടിയാണ് വെട്ടാൻ

  • @fahimfahim7067
    @fahimfahim7067 8 месяцев назад

    Supar

  • @nabeelofficialvlogy
    @nabeelofficialvlogy 8 месяцев назад

    ഹായ്‌

  • @sherinsonia4987
    @sherinsonia4987 7 месяцев назад

    Hi tinu njana Sony sugam aano❤❤❤❤❤❤

  • @NifuNichu
    @NifuNichu 8 месяцев назад

    👍👍👍👍👍👍

  • @sheebabinu9807
    @sheebabinu9807 8 месяцев назад

    Hai

  • @pushpasaji2559
    @pushpasaji2559 8 месяцев назад

    വെട്ടാൻ അറിയാം പക്ഷേ തൈക്കുമ്പോൾ വണ്ണവും ഷേപ്പ്യം ശരിയാകുന്നില്ല അതിനു എന്താ ചെയ്കന്നു പറയാവോ

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @praveenchettali
    @praveenchettali 6 месяцев назад

    തയ്യൽ മെഷീൻ കുറിച്ച് അറിയാൻ. ചാനലിൽ വിഡിയോ കാണുക..

  • @vrindavrinda2631
    @vrindavrinda2631 8 месяцев назад +1

    മിസ്സ്‌.... ഞാൻ തയ്ച്ചു..... പൗച്........ സിബ് വെക്കാൻ ഇച്ചിരി പണിയായിരുന്നു....... ഒരു സൂചി പൊട്ടി..... എന്നാലും ഞാൻ ഒപ്പിച്ചെടുത്തു...... മിസ്സിനെ കാണിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്..... അത് സാധിക്കില്ലല്ലോ 😟😟😟😟😟...... Anywy thang u മിസ്സ്‌.........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeswaripremachandran9345
    @rajeswaripremachandran9345 8 месяцев назад

    Vettam enikkum pediyanu

  • @diyasidhu6743
    @diyasidhu6743 8 месяцев назад

    1:27 തുണി എത്രെ മീറ്റർ ആണ് 1:52

  • @ayshathraihana9955
    @ayshathraihana9955 8 месяцев назад +1

    തയ്യ്ക്കാൻ അറിയാം but വെട്ടാൻ അറിയില്ല 😅

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @Usman-wj8gm
    @Usman-wj8gm 8 месяцев назад

    എനിക്ക് 11 മണി ക്ലാസ് കാണാനാണ് ആഗ്രഹം പക്ഷേ എപ്പഴും മിസ്സാവുന്നു😢

    • @vrindavrinda2631
      @vrindavrinda2631 8 месяцев назад

      അലാറം വെക്ക്.....

  • @SumaP-Nabha
    @SumaP-Nabha 8 месяцев назад

    എനിക്കും cut cheyan പേടി ആണ്😢

    • @Fashionfasy_freeclasses
      @Fashionfasy_freeclasses 8 месяцев назад +1

      ഫ്രീ ആയി ഫാഷൻ ഡിസൈനിംഗ് നമ്മുടെ ചാനലിൽ ചെയ്യുന്നുണ്ട് datail video ഉണ്ടാവും interest undenki support cheyyu

  • @ChithraTd
    @ChithraTd 8 месяцев назад

    Firstr

  • @EmilyTomy-ib5tu
    @EmilyTomy-ib5tu 8 месяцев назад

    Thanks ❤

  • @TvtVtvy-s2r
    @TvtVtvy-s2r 8 месяцев назад

    Super

  • @kannapigaming4611
    @kannapigaming4611 8 месяцев назад

    ❤❤❤

  • @athulyaca
    @athulyaca 8 месяцев назад

    👍

  • @balachandranbala-se6ml
    @balachandranbala-se6ml 8 месяцев назад

    Thanks ❤

  • @Trafalgarlaw.111
    @Trafalgarlaw.111 8 месяцев назад

    Adipoli❤

  • @seemasageer9957
    @seemasageer9957 8 месяцев назад

    ❤❤❤

  • @KavithaRohin
    @KavithaRohin 8 месяцев назад

  • @fabijamshi9250
    @fabijamshi9250 8 месяцев назад

    ❤❤

  • @PraseetaChandran
    @PraseetaChandran 8 месяцев назад

    ❤❤