റോഡ് പണി യിൽ ഒക്കെ കോടികളുടെ അഴിമതി യാണ് നടക്കുന്നത്. വേണ്ട വിധത്തിൽ മെറ്റീരിയൽസ് ചേർക്കുന്നില്ല. എന്നാൽ അല്ലെ എല്ലാ വർഷവും റോഡ് പൊളിയുകയുള്ളു. എല്ലാവർഷവും പൊളിയുമ്പോൾ എല്ലാ വർഷവും tender കൊടുക്കാം. എല്ലാ വർഷവും കമ്മീഷനും അടിച്ചെടുക്കം
പാലക്കാട് to കുളപ്പുള്ളി റോഡ് 20 വർഷം അടുക്കാറായി ഇപ്പോഴും ഒരു കേടുപാടും ഇല്ല കേരളമൊന്നാകെ ഈ റോഡിന് കുറിച്ച് പഠിച്ചാൽ മതി സംസ്ഥാന റോഡുകൾ കുളപ്പുള്ളി പാലക്കാട് റോഡ് ന് കുറിച്ച് പഠിച്ചാൽ മതി
മണൽ വാരിയാൽ പുഴ നശിക്കും..... ഇപ്പോൾ മണൽ നിറഞ്ഞ് പുഴ ഗതിമാറി ഒഴുകാൻ തുടങ്ങി..അടുത്തത് . ഇനി മീൻപിടുത്തക്കാർക്കിട്ടു പണിയാം.......അങ്ങിനെ ഓരോന്നായിട്ട് പൂട്ടികെട്ടി ഒരു കുഴി യും കുത്തി അതിനടുത്തു തന്നെ ഇരിക്കാം ചാവുമ്പോൾ നേരെ അതിൽ വീണുകൊള്ളും.....
ഞാൻ എപ്പോഴും എന്റെ അമ്മയോട് പറയാറുണ്ട് പൈസ ഒരുപാടു ഉണ്ടാക്കീട്ട് എന്തിനാ നമ്മൾക്ക് സ്വർണം തിന്നാൻ പറ്റുമോന്നു ഇനി ഇപ്പൊ അത് തിരുത്തി പറയണം നാളെ സ്വർണം ചേർത്ത അരി വരില്ലെന്ന് എന്താ ഉറപ്പ്
വയനാട് മാനന്തവാടിയിൽ പണിയുന്ന റോഡിന്റെ നിർമാണചിലവ് 105 കോടി. 5 കോടി നിർമാണത്തിന് ചിലവായി, ബാക്കി 100 കോടി മരുമോന്. അടുത്തിടെ 3 ലക്ഷത്തോളം രൂപ പിഴ അടച്ചതിന് ശേഷം മരുമോൻ നല്ല സാമ്പത്തിക ഞെരുക്കത്തിൽ ആയിരുന്നുവത്രേ.
ന്യൂയോർക്ക് തോൽക്കുന്ന റോഡ്. ഒരു മഴയ്ക്ക് തകർന്നു തരിപ്പണമായി അഴിമതിയുടെ ഉത്തമോദാഹരണം!!!
ബഹുമാനപ്പെട്ട കോടതി സ്വമേധയാ കേസ്സെടുക്കണം ഇങ്ങിനെ പൊതുജനത്തിന്റെ നികുതി പ്പണം നശിപ്പിക്കുകയും തട്ടിയെടുക്കുകയും ചെയ്യരുത് ഇങ്ങിനെയാണെങ്കിൽ "ആ കാശ പ്പാത " എന്താകും !!!
നെതർലാന്റ് മോഡലാണ് രാജാവേ...... 😂😂😂😂😂
❤❤❤❤❤❤❤❤❤❤❤❤
🤣🤣🤣👍
റോഡ് പണി യിൽ ഒക്കെ കോടികളുടെ അഴിമതി യാണ് നടക്കുന്നത്. വേണ്ട വിധത്തിൽ മെറ്റീരിയൽസ് ചേർക്കുന്നില്ല. എന്നാൽ അല്ലെ എല്ലാ വർഷവും റോഡ് പൊളിയുകയുള്ളു. എല്ലാവർഷവും പൊളിയുമ്പോൾ എല്ലാ വർഷവും tender കൊടുക്കാം. എല്ലാ വർഷവും കമ്മീഷനും അടിച്ചെടുക്കം
ആകെ മാറിയത് മഘ്യന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ശേഷി ഇനിയും മുന്നോട്ട് കേരളം വളരും 😂😂😂
Marumonte kayil TvM vangan ulla paisa indu😂😂Ammachan keralam vanganayit irikka😂😂
BhooLokha frauds anu😂
Thumbnail lu malavika ye kand vanna njan😌
നിങ്ങൾ പുള്ളിയെ തെറ്റിദ്ധരിച്ചതാ. മുഖ്യൻ കണ്ട ന്യൂയോർക് അങ്ങനെ ആയിരുന്നു.
😂😂😂😂👍👍👍👍
😮😮😮
😂😂😂
എങ്ങനെ അഴിമതി കാണിക്കാം എന്നതിൽ ന്യൂയോർക്ക് തോൽക്കും എന്നാണ് പറഞ്ഞെ..നിങ്ങൾ എല്ലാരും തെറ്റ് ധരിച്ചതാ 🤣
മുഖ്യൻ എപ്പഴും ന്യൂയോർകിൽ തന്നെ അല്ലെ....
അപ്പോ പിന്നെ ഇത് പോലെ ഉള്ള കൺഫ്യൂഷൻ എല്ലാം ഉണ്ടാകും....
😂😄😄😄
അല്ലാതെ എന്ത് പറയാൻ
Maaluchechi❤
Meen pidicha fine...മന്ത്രി വണ്ടി kond ആംബുലന്‍സ് നെ edichu therippicha no പ്രശ്നം 🎉
മാളവിക അന്തം വിട്ടു പോയോ.
ഇതാണ് മക്കളെ water friendly roads.... ഇവനൊന്നും science അറിയില്ല
ഈ ഭരണം കൊണ്ട് രക്ഷ പെട്ട കുടുംബം ഒന്നേയുള്ളൂ അത് പിണറായി സഖാവിൻ്റെ കുടുംബമാണ്
New york മോഡൽ റോഡ് കേരളത്തിൽ ഉണ്ടാക്കിയത് എവിടെ യാണ് . ഒന്ന് പറഞ്ഞു തരുമോ. Plz.
Number one 😜 കേരളം
മുഖ്യൻ കണ്ട ന്യൂയോർക് ഏതായിരുന്നു എന്നാണ് ഇപ്പോ എന്റെ സംശയം
ഓഹ് എന്തിര് മാറ്റം സഗാക്കൾ കോടികൾ ഉണ്ടാക്കി 🤣🤣🤣🤣🤣
മീൻ തിന്നുമ്പോൾ കുഴപ്പം ഇല്ല 😂
Last song vere level
മുഖ്യൻ കണ്ടത് ന്യൂയോർക്ക് 144 p ആണ് 😅
🤣🤣
Alla athinum adik
Ente marumon road paniyil SUPERA
10കൊല്ലം മുൻബ് അഴിമതി ഇല്ലാതെ എല്ലാം നടന്നിരുന്നു ഇപ്പോൾ എന്ത് കൊണ്ട് വന്നാൽ പകുതി മുക്കാൽ അഴിമതി
പാലാരിവട്ടം പാലം 😅
Randum kanakka😂😂
പാലക്കാട് to കുളപ്പുള്ളി റോഡ് 20 വർഷം അടുക്കാറായി ഇപ്പോഴും ഒരു കേടുപാടും ഇല്ല കേരളമൊന്നാകെ ഈ റോഡിന് കുറിച്ച് പഠിച്ചാൽ മതി സംസ്ഥാന റോഡുകൾ കുളപ്പുള്ളി പാലക്കാട് റോഡ് ന് കുറിച്ച് പഠിച്ചാൽ മതി
അതുകൊണ്ട് തന്നെ ആ പാവം കോൺട്രാക്ടർ ആത്മഹത്യ ചെയ്തില്ലേ 😶
എന്നാ പിന്നെ അതിന്റെ ഒരു നൂറ് കോപ്പി എടുത്ത് എല്ലാടത്തും ഒട്ടിക്കാം 🤔
മണൽ വാരിയാൽ പുഴ നശിക്കും..... ഇപ്പോൾ മണൽ നിറഞ്ഞ് പുഴ ഗതിമാറി ഒഴുകാൻ തുടങ്ങി..അടുത്തത് . ഇനി മീൻപിടുത്തക്കാർക്കിട്ടു പണിയാം.......അങ്ങിനെ ഓരോന്നായിട്ട് പൂട്ടികെട്ടി ഒരു കുഴി യും കുത്തി അതിനടുത്തു തന്നെ ഇരിക്കാം ചാവുമ്പോൾ നേരെ അതിൽ വീണുകൊള്ളും.....
last clip 😍😍
മുഖ്യമന്ത്രി അന്ന് ബുദ്ധിപൂർവ്വം പറഞ്ഞ ആളുടെ പേര് പറഞ്ഞില്ല... അവന്റെ ഭാഗ്യം
K-rail, metro, water metro ഇവയെല്ലാം സംഗമിക്കുകയായി
LDF വന്നു എല്ലാം ശരിയാക്കി 😂
ഉറപ്പാണ് കിറ്റ്
ഇനി കിറ്റ് കിട്ടുമോ🙄
@@AmalSuresh6693
ഇപ്പെ കിട്ടും.
നോക്കി ഇരുന്നോ ?
വായിലേക്ക് വച്ചു തരും.
Last one😍😂❤️
ആരെങ്കിലും വീണു ചത്താലും എല്ലാം കാണാൻ AI ക്യാമറ ഉണ്ടല്ലോ 😌
എന്നാലും കമ്മികൾ പറയും പിണറായി ഡാ 🤣🤣🤣🤣🤣
Pinarayinte endi🥱
Oru kammmi parayila
Antham kammikal pryum
😂😂😂
That's we called *anthamkammilkal*
ഓഹോ ഇതാണല്ലെ നു യോർക്ക് റോഡ്😂
ഞാൻ എപ്പോഴും എന്റെ അമ്മയോട് പറയാറുണ്ട് പൈസ ഒരുപാടു ഉണ്ടാക്കീട്ട് എന്തിനാ നമ്മൾക്ക് സ്വർണം തിന്നാൻ പറ്റുമോന്നു ഇനി ഇപ്പൊ അത് തിരുത്തി പറയണം നാളെ സ്വർണം ചേർത്ത അരി വരില്ലെന്ന് എന്താ ഉറപ്പ്
വയനാട് മാനന്തവാടിയിൽ പണിയുന്ന റോഡിന്റെ നിർമാണചിലവ് 105 കോടി.
5 കോടി നിർമാണത്തിന് ചിലവായി, ബാക്കി 100 കോടി മരുമോന്.
അടുത്തിടെ 3 ലക്ഷത്തോളം രൂപ പിഴ അടച്ചതിന് ശേഷം മരുമോൻ നല്ല സാമ്പത്തിക ഞെരുക്കത്തിൽ ആയിരുന്നുവത്രേ.
ഈ ക്യാപ്ഷൻ ആയിട്ട് എന്ത് ബന്ധം ???എന്തൊക്കെ പറഞ്ഞു എന്തൊക്കെ കാണിച്ചു..😅😅😅
മീൻ പിടിച്ചാൽ മാത്രമേ കുഴപ്പമുള്ളൂ മീൻ വളരുന്ന കുളം നികത്തി വീട് വയ്ക്കുന്നത് കുഴപ്പമില്ല
Road നനക്കിത് ഹെൽമെറ്റ് മതി
ന്യൂയോർക് ഗവർണർ ഇതറിഞ്ഞാൽ അവിടന്ന് ആള് വിട്ടു തല്ലിക്കും വാഴ വിജയനെ 😜👍
വെനീസിലെ രാജ😂😂😂
ഇങ്ങേര് തള്ളി തള്ളി ഇതെങ്ങോട്ടാ 🤔🤔🤔🤔
Bangalore poyal mathi ithilum nalla road kanam
പ്രകൃതി തുരെന്തങ്ങേൽ ഏത് തരത്തിലലും എത്താം
ന്യൂയോർക് മോഡൽ ഇതാണ്
മീൻ പിടിച്ചാൽ ഫൈൻ 😮.. ഇനി ഫിഷിങ് ഫ്രീക്കൻ ന്മാർ എന്ത് ചെയ്യും മല്ലയ്യാ
Lal salim💥
Ldf വന്നു എല്ലാം ശരിയായി തുടങ്ങി
3:00 Le Fishing Freakz: ■daai. kandat namakitulla paniyaanalloda.
Last one❤
ഇത് ക്യൂബൻ റോഡ് 😅
LawyerBro fans Assemble ❤️🔥
ഹലോ പിണറായി 🤣
Thumbnail nammale naad കണ്ടിട്ട് വന്നതാ, തേച് 🙂
പിണറായി 😂😂😂
ന്യൂ യോർക് 😂
Malavikenevechu muthaleduthu
kochu superb
ന്യൂ തോട് മോഡൽ 😂😂
അറ്റിൽനിന്ന് കൊക്ക് മീൻപിടിച്ചാൽ ഫൈൻകിട്ടുമോ. നാളെമനുഷ്യൻതൂറിയാൽഫൈൻകൊടുക്കേണ്ടിവരുംഎന്ന്പറയുന്നദിവസംവിദൂരമല്ല
ഇനി ആ മായിരുകളെ വിവരം ഉള്ള വർ (അടിമ അല്ലാത്തവർ) vote കൊടുക്കില്ല 😏
4singers? Avar 5perale?
തള്ളി തളളി റോഡും മറിച്ചിട്ടൊ വിദ്ധ്വാൻ 😂😂😂
Malavika
👍😍
New York ilum flood vannu. Athinu ippo onnum cheyyaan pattilla. Parayumbol nyaayam prayanamallo. 😊😊😊
Flood ala road anu
ന്യൂയോർക്കിലെ റോഡുകളിൽ വെള്ളം കേറാറില്ലെ
Central koodi vandi odikkam side il fish farm um boat savariyum nadatham . Oru project il othiri gunagal newyork il pattuvo ith
Minnine pidichal case anon😮
ഡൽഹിയിൽ നിന്നു വെള്ളമിറങ്ങിയാൽ എന്താവും അവിടത്തെ കഥ അപ്പോഴും ട്രോളണം
Avide full troll ahnu kejriwalinu😂
Tholvikal ettuvanggan vijayante jeevitham pinneyum bakki😅
Funny news pola skip cayta road issue hatsoff to news channel
മലയോര പ്രദേശത്തിലേക്കു പോകൂ മനോരമ അപ്പൊ അറിയാം.. കുറ്റം കണ്ടുപിടിക്കാൻ മാത്രം വായതുറക്കുന്ന ഇവിടുത്തെ മീഡിയസ്
Time Square Steel Chair Onnu Kaaniku Please...
Ldf വന്നു എല്ലാം ശരിയാവും
എയർപോർട്ടിൽ പോകല്ലേ.
ചതിച്ചതാന്നെ😂😂😂😂
Havoo, manorama samadhanamai....
Kannurkar okke ethu kanunundo avo😂 neram velukatha oru Nadu...
Ithonnum ayalde cheviyil keerilla 😢
5 കൂട്ടുകാർ 4 അല്ല 😂
Mukhyan eppoyum air l thanneyanello 😅
Ennalum ende mukhya Newyork nekkalum poli road
Idhokke engane saadhikkunnu
മഞ്ഞ രമ അല്ലെ ഈ റോഡ് ഏതാണ് എന്ന് മഞ്ഞ നുണ രമ പറയുമോ
വികസനം 🤣🤣🤣
മഞ്ഞരമ
Room for river through road
Newyork model road kananel Pathanamthitta jillayile Anicad panchayathil poyal kanam.😢😢😢
Paranari 😂
Eliye pidichal Pizhayundo? 😅
പിണറായി രായാവേ 🙏🙏🙏
**നീ ഓർക്കു **new york
Vote Cheithavarkku samarppicholu
Ammachan KattuKallan anenkil,MaruMon BhooLokha fraud anu😂😂
Dubmash ala setta dubsmash 😂
naranile paarumaathram thetti paranjathu
Idhaan riyazinde New York
Double chunk Air ile😂
ഇത്തവണത്തെ മഴയിൽ മഞരമക്ക് കിട്ടിയത് വക്കിടിഞ്ഞ ഒരു റോഡ് മാത്രം........
നീ ഉത്തരേന്ത്യയിൽ പോയി നോക്കിയില്ലേ അതൊന്നും പ്രോബ്ലം ഇല്ല കമ്മ്യൂണിസ്റ്റ് വിരോധികൾ
😂😂😂😂
Ithu pole vana mukya matri ithuvare undaitillz
Bhagyam newyorkil edheham janikanjath
Ee thalluna madyamahal, keralathile pole mazha agu new Yorkil peythall aa rajyam thanne undakoolaa ennu koode paraaa maman mapre