ഇന്ന് ഒക്ടോബർ 19 ശനി മാതാവിന്റെ ജപമാല കൈയിൽ മുറുകെപ്പിടിച്ച് കരഞ്ഞ് പ്രാർത്ഥിക്കുക അത്ഭുതം നടക്കും…

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 139

  • @antovarghese4243
    @antovarghese4243 12 часов назад +7

    🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sabubabykuttybabykutty6976
    @sabubabykuttybabykutty6976 6 часов назад +5

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി എന്നെ നടക്കുവാൻ സഹായിക്കേണമേ എന്റെ കുടുംബത്തെയും മറ്റു എല്ലാം കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 10 часов назад +5

    🌹 Amen 🥀 Amen 🥀 Amen 🌹🌹 Amen 🥀 Amen 🥀 Amen 🌹🌹 Amen 🥀 Amen 🥀 Amen 🌹

  • @antovarghese4243
    @antovarghese4243 12 часов назад +5

    🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @ajinjohn7889
    @ajinjohn7889 6 часов назад +4

    എന്റെ ഈശോയും എന്റെ അമ്മ മാതാവും അതി ശക്തമായി ഇരുപത്തി നാലാം തിയതീ അപ്പച്ചന്റെ വിഷയത്തിൽ ഇടപെട്ട് ഞങ്ങക്ക് നിതീ നടത്തി തരണമേ,ആമ്മേൻ,ആമ്മേൻ,ആമ്മേൻ🙏🙏🙏

  • @deepajomychan2460
    @deepajomychan2460 4 часа назад +2

    അമ്മേ.... തൈറോയ്ഡ് അസുഖത്തിൽ നിന്ന് സൗഖ്യം നൽകണേ... അമിതമായ രോമവളർച്ചയിൽ നിന്നുംകൂരുക്കളിൽ നിന്നും വിടുതൽ നൽകണേ

  • @reenaxavier1107
    @reenaxavier1107 5 часов назад +2

    അമ്മേ.... എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ....

  • @GeethaKm-i7u
    @GeethaKm-i7u 3 часа назад +1

    അമ്മേ മാതാവേ മോളുടെ കാല് ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ എന്റെ ഓപ്പറേഷൻ ചെയ്ത കാലിന്റെ വേദന മാറ്റിതരണേ മാതാവേ എന്റെ ഷുഗറിന്റെ അസുഖം കുറയണേ മാതാവേ ചേട്ടന് ശരീര സുഖo തരണേ മാതാവേ.

  • @shobanas4583
    @shobanas4583 6 часов назад +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

  • @RaSheed-p3x
    @RaSheed-p3x 6 часов назад +3

    മാതാവേ എൻറെ മകനെ യൂണിവേഴ്സിറ്റി പരീക്ഷ എഴുതുവാൻ കോളേജുകൾ അനുവാദം കൊടുക്കണം മാതാവ് അനുഗ്രഹിക്കട്ടെ

  • @GeethaKm-i7u
    @GeethaKm-i7u 3 часа назад +1

    . അമ്മേ പരിശുദ്ധ ജപമാല മാതാവേ മോന്റെ കടം വീട്ടാനുള്ള ഒരു വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ തരാൻ മനസ്സു അനുവദിക്കണേ മാതാവേ മോൾക്ക് ഒരു ജോലി കിട്ട ണേ മാതാവേ🙏

  • @basileldho8919
    @basileldho8919 6 часов назад +1

    മാതാവേ എനിക്ക് ഒരു ജോലി കിട്ടണമേ അമ്മേ എന്റെ മാതാവേ എന്റെ പാർത്ഥന കേട്ട് എനിക്ക് ഉത്തരം അരുളണമേ എന്റെ മേൽ അനുഗ്രഹം ചെയ്യണമേ എനിക്ക് ജോലി കിട്ടണമേ

  • @raniwilson5162
    @raniwilson5162 6 часов назад +7

    പരിശുദ്ധ അമ്മേ കെയ്ൻ മോന് ബ്ലഡ് കൗണ്ട് കുറഞ്ഞ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.പരീശുദ്ധ അമ്മേമോൻ്റെകൂടെനിൽക്കണേ.കൗണ്ട്നോർമ്മൽആക്കിമാറ്റണേ.പൂർണ്ണസൗഖ്യംനൽകണമേഅമ്മേ❤❤❤❤❤❤❤

  • @antovarghese4243
    @antovarghese4243 12 часов назад +2

    🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @sumavarghese205
    @sumavarghese205 6 часов назад +1

    Parusudda ammae Kripasanam Mathave Oru Prabhatham Kudi Kanan Waziorikki Thannathine Sthotharam Karthave Hallelujah Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏

  • @aoiamv4839
    @aoiamv4839 6 часов назад

    അമ്മേ എന്നെ പ്രേതിഷിക്കാരണത്തിന്റെ സാഷിയാക്കി മാറ്റണമേ ആമേൻ 🙏🙏🙏🙏🙏

  • @lovelyjustin3267
    @lovelyjustin3267 5 часов назад

    പരിശുദ്ധ അമ്മേ ഇതുവരെ ഉടമ്പടിയെടുത്തല്ല മക്കളും ഉടമ്പടി വിശുദ്ധിയോടെ കൊണ്ടു പോകാൻ മക്കളെയും അഭിഷേകം ചെയ്യണമേ

  • @SunilB-k6c
    @SunilB-k6c 5 часов назад

    ആമേൻ ഈശോ മാതാവേ എന്നിലെ തടസ്സങ്ങളെ നീക്കി തൊഴിൽ മേഖല മഹത്വം നിറക്കണമേ❤❤ പുതിയ വർക്ക് നല്കണമേ❤❤

  • @sarammareji763
    @sarammareji763 6 часов назад

    മാതാവേ എന്റെ മകൾ എക്സാം മാതാവിനും യേശുവിനും ഒരായിരം നന്നി

  • @GigiJoseph-t8o
    @GigiJoseph-t8o 5 часов назад

    അമ്മ മാതാവേ കുടുണ്ടാകേണമേ ഹൃദയം ത്തി ന്റെ വേദന നീ കാണണം നീ തണലായി എന്റെ മക്കളുടെ കുടെ ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏🙏

  • @anithap4230
    @anithap4230 6 часов назад

    യേശുവേ എൻ്റെ പപ്പയുടെ ലഹരി ഉപയോഗം നിർത്തണമെ

  • @SureshJonas
    @SureshJonas 6 часов назад

    അമ്മേ പരുശുദ്ധ അമ്മേ എന്റെ ജീവിതത്തിലെ ഈ വലിയ പ്രതിസന്തിയിൽ നിന്നും എന്നെ രക്ഷിക്കണമേ യേശുവേ നന്ദി
    യേശുവേ സോസ്ത്രം യേശുവേ ആരാധന യേശുവേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

  • @josephjohnson3317
    @josephjohnson3317 6 часов назад

    അമ്മേ മാതാവേ മകനെ പഠിക്കാനുള്ള ബുദ്ധിയും കഴിവും നൽകി അനുഗ്രഹിക്കണമെ ടി പ്രഷൻ മാറ്റി കൊടുക്കണമെ

  • @samithapnair7097
    @samithapnair7097 5 часов назад

    മാതാവിന്റെ online ഉടമ്പടി എടുത്തു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എൻറെയും മകളുടെയും നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരുവാൻ അപേക്ഷിക്കുന്നു

  • @minimoozhickal2920
    @minimoozhickal2920 4 часа назад

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @Jin35366
    @Jin35366 6 часов назад

    അവേ മരിയാ കന്യാമാതാവേ കൃപാസനതമ്മേ ഞങ്ങളുടെ കടബാധ്യതകൾ എത്രയും പ്പെട്ടന്ന് വീട്ടുവാൻ സാധിക്കണേ അമേൻ ആമേൻ ആമേൻ

  • @shobanas4583
    @shobanas4583 6 часов назад

    അമ്മ മതാവ് മാരകമായ രോഗം, യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണആമേൻ

  • @rejijohncheravallil8291
    @rejijohncheravallil8291 4 часа назад

    പരിശുദ്ധ അമ്മേ, എന്റെ മകൻ ജോയൽ ന് ദുബായിൽ ഒരു നല്ല ജോലി ലഭിക്കാൻ ആയി പ്രാർത്ഥിക്കുന്നു. അവനെ അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @AjithaK-rf4fg
    @AjithaK-rf4fg 3 часа назад

    അമ്മേമാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടാകണം മാതേ അവരുടെ സങ്കടം മാറ്റിതര ണമെ അമ്മേ മാതേ ദി പുവിൻറെറ പൊക്കിൾ അസുഖം മാറ്റി താരണെ

  • @EstherJ-fo2be
    @EstherJ-fo2be 5 часов назад

    Eshoye ente kaaleende chorichal asthma matee tharenamme. Eshoye ente kudumbathe anugrahikkaname. Amen.
    Halleluya. Praise the lord. 🙏🙏🙏🙏🙏🙏

  • @elsyjoy6945
    @elsyjoy6945 5 часов назад

    ഞങ്ങളുടെ എല്ലാവരുടെയും പനിയും അസുഖങ്ങൾ മാറ്റി തരണമേ

  • @sheenaskariya-zw2sv
    @sheenaskariya-zw2sv 5 часов назад

    മാതാവേ സഞ്ജുവിന്റെ സാമ്പത്തിക തടസ്സം മാറികിട്ടാൻ സഹായിക്കണമേ

  • @jollymu1971
    @jollymu1971 7 часов назад +2

    Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 13:28

  • @shobanas4583
    @shobanas4583 6 часов назад

    അമ്മ മതാവ് മകൻ പഠിക്കാൻ പസകാൻബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി തലയിൽ താരൻമാറ്റികൃപചെരിയണമേആമേൻ

  • @mallikap5951
    @mallikap5951 5 часов назад

    പരിശുദ്ധ അമ്മേ തനിക്ക് ഒരാഴ്ച ജോലിക്ക് പോക വാൻ കഴിഞ്ഞത് വളരെ നന്ദി.

  • @TRUERESEARCHER
    @TRUERESEARCHER 6 часов назад

    പരിശുദ്ധ അമ്മയെ നിന്റെ അടുത്ത വരുന്ന ദാസി ക്ക അനുഗ്രഹത്തിന്റ അടയാളം കാണിച്ച തരണേ 🙏🙏

  • @Anju8916
    @Anju8916 6 часов назад

    മാതാവേ വീട് പണി പൂർത്തിയാക്കുവാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ...

  • @maryrajambaburaj3885
    @maryrajambaburaj3885 5 часов назад

    എന്റെ അമ്മേ കൃപശനം prasadvara മാതാവേ എന്റെ കുടുംബത്തെയും അനുഗ്രഗിക്കണമേ

  • @anunc2337
    @anunc2337 6 часов назад

    അമ്മേ മാതാവേ മക്കൾക്ക് പഠിക്കാനുള്ള മടി മാറ്റി നൽകി അനുഗ്രഹിക്കണമേ..

  • @deepajomychan2460
    @deepajomychan2460 4 часа назад

    അമ്മേ എന്റെ കടബാധ്യത നീക്കിതരണേ.......

  • @LissyBabu-ic4kr
    @LissyBabu-ic4kr 6 часов назад

    എന്റെ നിയോഗം സാധിച്ച തരണമേ ആമ്മേൻ❤️❤️❤️❤️❤️

  • @antovarghese4243
    @antovarghese4243 12 часов назад +4

    🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @ElammalElammal-m3h
    @ElammalElammal-m3h 7 часов назад

    Ean maganuku nalla arivum nalla palakamum noyim illamalum irukka neenga aayilaium kodukkanume amen hallelujah 🙏🙏🙏❤️❤️❤️

  • @ElammalElammal-m3h
    @ElammalElammal-m3h 7 часов назад

    Ente amme mathave engalai aasirvathithu en kudumbathil santhosamum samathanamum kitaikka
    varam tharumama amen hallelujah 🙏🙏🙏

  • @valsammasubash3996
    @valsammasubash3996 6 часов назад

    Amme mathave kunjungake thalamurye koduthanugrahikaname Amen Amen Amen🙏🙏🙏

  • @vijayasreeks1613
    @vijayasreeks1613 8 часов назад +1

    Ame jagalilum lokam mothavum karunayudakename

  • @susanalex6666
    @susanalex6666 5 часов назад

    Amme parishuddha Kreupasana mathave kaividalle Amme Amen Amen Hallelujah Hallelujah Hallelujah

  • @reshmarnair-hs2kk
    @reshmarnair-hs2kk 3 часа назад

    Ammee mathave innathe ente divasam anugrahikaname eniku bhudhimuttonnum undakkaruthe ente agrahangal sadhichu tharaname. Amen 🙏🙏🙏

  • @cathrinapinto802
    @cathrinapinto802 12 часов назад +1

    ❤❤❤❤❤❤

  • @antovarghese4243
    @antovarghese4243 12 часов назад +2

    🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @deenachandran9178
    @deenachandran9178 5 часов назад

    Amen Amen Amen 🙏🙏🙏

  • @chechammababy787
    @chechammababy787 3 часа назад

    Amme maathave aente kye കാലുകളുടെ വീതന മാറ്റി തരണമേ amme,,,,,,❤❤❤

  • @sunisahadevan3702
    @sunisahadevan3702 6 часов назад

    Amme mathave innu nalla kachavadam tharename amme
    Amme nalla lachavadam tharename amme amme innu nalla ka havadam tharename amme❤❤

  • @vijinkukku9220
    @vijinkukku9220 8 часов назад

    Amme mathave eeshoye europil jobinu pokan Paisa adachittund ellam bhangiyay nadathitharaname amen 🙏❤️

  • @NimmiLouis-h8n
    @NimmiLouis-h8n 5 часов назад

    ഞങ്ങളുടെ മകൻ അരുണിന്റെ വിവാഹത്തട സംമാറ്റിത്തരണമേ ആമേൻ യേശു വെനന്ദിയേ ഹല്ലേലൂയ

    • @kettyjohn7940
      @kettyjohn7940 4 часа назад

      Ente makalude kalyanam nadakkan anugrahikkaname🙏🙏🙏

  • @lalithasasi1041
    @lalithasasi1041 6 часов назад

    Amme mathave kunjungalkkuvendi kathirikkunna ella makkalkkum kunjungalekkoduth anugrahikkane amme mathave 🙏🙏🙏🙏🙏🙏🙏👍

  • @hycinthhyci8272
    @hycinthhyci8272 6 часов назад

    Amma Mathave bless me to solve all my issue and financial problems amen 🙏🙏

  • @AshaSingh-jl8mg
    @AshaSingh-jl8mg 6 часов назад

    Ente mathave ente friend kantikuvendi prathikunnu Kanti ude sarirathie chorichil mathitharane amen🙏🙏🙏

  • @sobhajoby7061
    @sobhajoby7061 4 часа назад

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @lissythomas8919
    @lissythomas8919 6 часов назад

    Amme mathave ente makkalku santhoshamulla kudumbajeevitham nayickanulla kripa nalkane appa🙏🙏🙏

  • @anithap4230
    @anithap4230 6 часов назад

    കടങ്ങൾ മാറ്റാൻ സാധിക്കണമെ ഒരു നല്ല ജോലി പപ്പക്ക് കൊടുക്കണ

  • @hemamohan202
    @hemamohan202 6 часов назад

    Ente amme eesoye Ella sahayathinum kodanukodi nandhi parayunnu. Ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.

  • @AswaniAmmu-eu4qw
    @AswaniAmmu-eu4qw 6 часов назад

    Amme maathaave ente Tholile vedanayum kaivedanayum maattitharane kripasana maathaave ente kudumbam anugrahikkapedaname soukkyam tharane 🙏🙏

  • @babyjacob7247
    @babyjacob7247 5 часов назад

    hospitalil aayirikkunna makante kunjinte asuham poornnamayum mattitharename Anugrahikkename Ishoye🙏 Mathave🙏 ellakkariyangalum ettetukkename sathichutharename kooteyundakename kathukollename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raniwilson5162
    @raniwilson5162 6 часов назад

    വല്ല്യമ്മച്ചി യുടെ ഓപ്പറേഷൻ ആണാഇന്ന്.കൂടെനിൽക്കണമേഅമ്മേ.സൗഖ്യംനൽകിഅനുഗ്രഹിക്കണമേ

  • @simipaul6720
    @simipaul6720 3 часа назад

    Amme parisudha amme yesuve anicku joli sthalathu samadhanathode nirthaname amme

  • @rejithaks2257
    @rejithaks2257 5 часов назад

    Krupasana mathave... Aarum sahayikanilla amme entoppam eppozhum undayirikaname... Jeevithamargam kattitharaname.... 🙏🙏🙏🙏

  • @starlysaju4294
    @starlysaju4294 6 часов назад

    Mother Mary🙌 I trust in my mother Mary and will not be worried about anything by your Grace blessings we will be guided our problems will be solved Amen🙏

  • @sudhinamohan
    @sudhinamohan 6 часов назад

    Amma mathave ente makante koode Amma udavane amme.joli yude karayam Amma koode niinu ennu nalkane amme

  • @deenachandran9178
    @deenachandran9178 5 часов назад

    Praise the lord 🙏🙏🙏

  • @AgnesjosephMathew
    @AgnesjosephMathew 5 часов назад

    Amme mathave. Enta 2 makkaludeyum tch. Um. Normalakki. Tharane praise the lord

  • @bencybiju2570
    @bencybiju2570 6 часов назад

    Mathave veedupani poorthiyakki tharename amme🙏🙏

  • @SnakesandLadders01
    @SnakesandLadders01 3 часа назад

    Ende Ammeeeee Mathave 🙏🙏🙏

  • @sudhinamohan
    @sudhinamohan 6 часов назад

    Amma mathave ente makante madhayapanam poornamayi mattane amme. Avanu Nala oru company il Nala oru joli nalkane amme.avanu. daivakripa nalkane amme

  • @yamunarajan4499
    @yamunarajan4499 5 часов назад

    അമ്മേ 🙏

  • @simipaul6720
    @simipaul6720 3 часа назад

    Amme parisudha amme yesuve, njangulude pappayude vayarinte vedana poornamayum soukyam koduckaname amme, pappayude livernum kidney ckum poornamayum soukyam koduckaname amme

  • @raniwilson5162
    @raniwilson5162 6 часов назад

    പരിശുദ്ധ അമ്മേ റോസിന് പഠിക്കുവാൻ ഉള്ള അലസതമാറ്റികൊടുക്കണേ,

  • @Sabinawilson-u7z
    @Sabinawilson-u7z 6 часов назад

    Amme mathave ente ellaniyoghal samrpikunnu

  • @remyamahesh6602
    @remyamahesh6602 6 часов назад

    Amme ente barthavinte agraham sadichukodukkane

  • @simipaul6720
    @simipaul6720 3 часа назад

    Amme parisudha amme yesuve, njangulude makalude depression poornamayum soukyam thannathinu Nanni amme

  • @RenjithaUnnikrishnan
    @RenjithaUnnikrishnan 5 часов назад

    Amen❤Amen,Amen❤❤AmenAmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jeenajustin7212
    @jeenajustin7212 4 часа назад

    അമ്മേ ഇന്ന് എനെ അനുഗ്രഹിക്കണം. 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @rejithaks2257
    @rejithaks2257 5 часов назад

    Amme kunjugalde koodeyundayirikane.. 🙏🙏🙏🙏

  • @worldofkunjanandkuttymalu4441
    @worldofkunjanandkuttymalu4441 4 часа назад

    അമ്മേ.. 🙏🙏🙏🙏🙏

  • @aaron.v.s.......
    @aaron.v.s....... 4 часа назад

    Mathave ente makkale kaathukollane

  • @kettyjohn7940
    @kettyjohn7940 4 часа назад

    Mathave ammunte kalyanam nadakkan anugrahikaname🙏🙏🙏🙏

  • @kettyjohn7940
    @kettyjohn7940 4 часа назад

    Mathave ella angrahathinum nandi🙏🙏

  • @simipaul6720
    @simipaul6720 3 часа назад

    Amme parisudha amme yesuve ante husband nu joli sthalathu samadhanathode nirthaname amme

  • @leninalaka851
    @leninalaka851 6 часов назад

    Amma madave ente echo November 1 katholanam amen

  • @Lisamma-tf7gn
    @Lisamma-tf7gn 5 часов назад

    Eshoye. MThave. Anugrahikane. Mone. Jolikodukane. Kadafaram. Samarpikunnu.

  • @vineethasajeev9773
    @vineethasajeev9773 4 часа назад

    Pray for my son padikkan madiya Avante madi Matti tharaname mathave

  • @sumajoy6279
    @sumajoy6279 6 часов назад

    Ammeparisutha amme njagla anugrahikanama

  • @jijimolp.j3945
    @jijimolp.j3945 6 часов назад

    Yesuve nanniaaradana mahathuam Haleluha sosthram 🌹3💖🌹🙏🏻

  • @AnilAnil-i3r
    @AnilAnil-i3r 6 часов назад

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte

  • @lissyjoseph-hh5sg
    @lissyjoseph-hh5sg 3 часа назад

    Amma madhave njangalke oru kunjine thanne anugrehikaname ammake njan vitte thannake ane

  • @cicilyben4723
    @cicilyben4723 5 часов назад

    Amen🙏❤️🙏❤️🙏❤️🙏

  • @abdulnasarnasar9806
    @abdulnasarnasar9806 5 часов назад

    😢❤ Amma madhave njangalk yellavkkum raksha nalkane Madhave 🙏😢

  • @angelbiju8225
    @angelbiju8225 3 часа назад

    Parishuda amme njnglku ellrkum supply exam pass aakan avidunnu njngale anugrahiknme ente amma mathave 38 mark nalkii avidunnu njngale pass aakii thann sahayiknme kayii vidallee. Njngalku just pass nalkiii avidunn njngale sahayiknme ente ammaa mathave anugrahiknme 🙏

  • @philominageorge5230
    @philominageorge5230 4 часа назад

    Please pray for my son and daughter in law to get a good job.

  • @AswathyAchuz-v9e
    @AswathyAchuz-v9e 5 часов назад

    എന്റെ അമ്മേ അമ്മ എന്നെ കൈവിട്ടില്ല എന്റെ മോൾക് അബോർശൻ ചെയ്യാൻ ഇന്ന് അതിനുള്ള കാര്യങ്ങൾ ചെയ്യാം എന്ന് ചെസ്റ്റിംയെ ഡോ പറഞ്ഞിട്ടുണ്ട് അമ്മേ എല്ലാം നടത്തിത്താരാനെ