Pastor. Tinu George. Malayalam Christian Message. കുഞ്ഞേ നീ കരയണ്ട ഇത് നിന്റെ ഉയർച്ചയുടെ സമയമാണ്
HTML-код
- Опубликовано: 7 фев 2025
- Pastor. Tinu George. Malayalam Christian Message. കുഞ്ഞേ നീ കരയണ്ട ഇത് നിന്റെ ഉയർച്ചയുടെ സമയമാണ്
#pastortinugeorge #malayalamchristianmessage #tinugeorgelatestmessage #malayalam #pastorprincethomas #bethelagchurch #brothersureshbabu #pastorpccherian #malayalamchristiansongs #motivation
Welcome to my channel, where I share gospel messages in Malayalam. I am Pastor. Tinu George. I have been preaching the gospel since 2006. I am excited to share the Lord's love with you in the language of Malayalam. ഇത് നിന്റെ ഉയർച്ചയുടെ സമയമാണ്.
കടം കൊണ്ടു ബുദ്ധിമുട്ടാണ് സാമ്പത്തിക നന്മയ്ക്കായി പ്രാർത്ഥിക്കണേ
Prayers 😊
സ്തോത്രം കർത്താവെ. എന്നെയും എന്റെ മക്കളെയും ഓർത്തു പ്രാർത്ഥിക്കണം ഞങ്ങളുടെ വീടിന്റെ പണി പുറത്തീകരിക്കുവാൻ എന്റെ ഭവനത്തിൽ ഇരുന്നു എനിക്ക് ദൈവത്തോട് പ്രാർത്ഥിക്കുവാൻ സൗകര്യം ഉണ്ടാകുവാനും എന്റെ മക്കളും വിശ്വാസത്തിൽ വരുവാന്നും പ്രാർത്ഥിക്കണം ഫിനാൻഷ്യൽ കുറച്ചു പ്രെയാസത്തിൽ ആണ് അതിന്നു വേണ്ടിയും പ്രാർത്ഥിക്കണം
എനിക്ക് ജോലി ഇല്ല വേറെ വീട്ടിൽ ജോലി ഉള്ള ആരു ഇല്ല ഞങ്ങൾക്കു കടം കൊണ്ട് സമാധാനം ഇല്ല വീട്ടിൽ എല്ലായിടത്തും ശൂന്യ ആണ് പ്രാർത്ഥന വേണം 🙏🏻
Etu aranu, entu joli cheyum
Praise the Lord
ആമ്മേൻ
അമേൻ
Kapprthavu vazhi orukkumm shorthram chaithaal matram mathiii
എന്റെ അപ്പ എന്നെ രക്ഷികേണമേ 🥹🥹
എന്റെ ദൈവമേ എന്നെ സഹിക്കാൻ എന്റെ ദൈവം അല്ലാതെ ആരും ഇല്ല യേശുവേ ആമേൻ
Ameen Sthothram
ആമേൻ സ്തോത്രം സ്തോത്രം, സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം യേശുവേ എന്റെ അപ്പച്ചാ,,,,,
ഹല്ലേലുയ സ്തോത്രം ❤️❤️🌹🌹💕💕🥰🥰🥰🥰
എൻ്റെ മേ നുകടുമേ ത്തിന് വേണ്ടി അവർക്ക് നല്ല ജോലിക്ക് വേണ്ടിയു മകൾക്കു തക്കതുണയ കിട്ടനും സാമ്പത്തിക വഴി തുറക്കുവാൻ വേണ്ടി പ്രാർത്ഥിക്കം
എന്റെ മക്കൾ ക്ക് വേണ്ടി പ്രാർത്ഥികേണദൈവേമ എന്റെ കടം തീരാൻ
ഹല്ലേലുയ്യാ,,,,,🙏 ♥️♥️♥️♥️
ആമേൻ,, സ്തോത്രം,, 🙏🙏🙏♥️♥️♥️
യേശുവേ എൻ്റെ പ്രാർത്ഥന കേട്ടതിനു നന്ദി
ആമേൻ യേശു വെസ്തോത്രം
ഇതെനിക്കുള്ള ദൂത് ആമേൻ ആമേൻ ആമേൻ 🥰🥰🥰🥰
അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്ന ദൈവത്തിനു സ്തോത്രം
പാസ്റ്റർ ഇപ്പോൾ പാസ്റ്റർ ചോദിക്കരഞ്ഞകാര്യമാണ് പ്രസ്സ ഗിക്കുന്ന കാര്യങ്ങൾ എല്ലാം ഞാൻ karthavinod
Amensthothram🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹
തകർന്നു നിൽക്കുന്ന time aanu pastor.ഇത് എന്നോട് സംസാരിച്ചതായി ആണ് എനിക്ക് feel ചെയ്തത്.ഒരു വാഗ്ദാനം കർത്താവ് promise ചെയ്തട്ടുണ്ട്. അതിനായി waiting aanu.പ്രാർത്ഥിക്കണം എല്ലാവരും.
Hallelujah hallelujah
Amen
ബ്രദർ പ്രാർത്ഥന വേണം അനിയൻ n അനിയത്തി ഞങ്ങളോട് പിണക്കം മറ്റേണമേ അവരെ ഒരുപാട് സ്നേഹിക്കുന്നു ഞങ്ങൾ അപ്പ അത്ഭുതം ചെയ്യണേ
ഇത് എനിക്ക് വേണ്ടിയുള്ള പ്രയർ ദൈവത്തിനു നന്ദി
ഇന്റർവ്യൂ കഴിഞ്ഞു ഇതുവരെ വിളിച്ചിട്ടില്ല അതിനുവേണ്ടി പ്രാർത്ഥിക്കണം
Jeevante Appam thannathinai Sththram Amen
ഇതു പോലെ നിരാശ പ്പെട്ടു പിന്മാറി വഴി മാറി പോയ ഒരാൾ ആണ് ഞാൻ എന്റെ യേശു എന്റെ കൂടെ നടന്നു എന്നെ വീണ്ടെടുകൊണ്ട് ഇരിക്കുന്നു
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ… നല്ല ആത്മീയരായി വളരാനും മോൾക്ക് പഠിക്കാനുള്ള ബുദ്ധി പരിശുദ്ധാത്മാവിൽ നിന്നും ലഭിക്കാനും പ്രാർത്ഥിക്കണേ…🙏🏻🙏🏻🙏🏻
25:41 നന്ദിപ്പാ
Amen Amen Amen👍🙏💐✌️👍
Amen karthave ente ullilum bhavanathilum vasikkename
Hallelujah🙌🙌
Amen hallelujah glory to Jesus 🤚
Amen hallelujah yesuve sosthram appa
Parishudhalmavinte athyantha shakthi ennil nirayanam
Amen, appayee, Sthostram, appayee, Hallelujah.. I claimed it and I received it in the name of my lord, Jesus Christ, Hallelujah...❤❤❤❤
വിടുതൽ ഇല്ല എന്ന് പറഞ്ഞ വിഷയത്തിൽ
വിടുതൽ വേണം ഏശുവേ
Deivame എൻ്റെ വീടിൻ്റെ വാടക കൊടുക്കുവാൻ വഴി തുറക്കനെ
Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
Appa enteyum makanteyum mel angekkulla alochanakal, vagdathangal niravettuvan vendi njangalude koode nadannu rakshikkunna krupakkayi orayiram nanni🙏
Amen വാഗ്ദതന്ന ദൈവം വിശ്വസ്ഥൻ വാക്ക് മാറാത്ത നല്ല കാര്യസ്ഥൻ എനിക്കായി തന്ന വാഗ്ദത്തിന്റെ നിവർത്തീകരണത്തിനായി നന്ദി യേശുവേ വാക്ക് പറഞ്ഞാൽ വാക്ക് മാറാത്ത ദൈവം ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യൻ ആമേൻ 🙏🏻❤️
Enik kittiya vachanama ith . hallelujah ...enik vendi prathikanum ... ente 4 th year examinte result Nov akumbol varum .njn vallare vishamathila ... But I have one believe God will make me as winner.
Amen 🙏🙏🙏 amen 🙏 amen
ചുമയും പനിയും തലവേദനയും കാല് വേദനയുടെയും പ്രയാസത്തിലായിരിക്കുന്ന മകനും എനിക്കും വേണ്ടി പ്രാർത്ഥിക്കണേ
Praying 🙏🙏
Nanni nanni nanni appachha
വളരെ സത്യമാണ് പാസ്റ്റർ പറയുന്നത് ഒന്നും ഇല്ലങ്കിൽ ആരും ഉണ്ടാവില്ല daivam മാത്രം ഉണ്ടാകു ആമേൻ
Praise the lord! Hallelujah! Hallelujah! Hallelujah! Amen..
I give my entire self to You, now and forever. Heal me, Change me, Strengthen me, in Body, Soul and Spirit. Amen. 🙏🙌. Praise the lord. 🙏🙌.
Amen Amen sthothram hallelujah
എനിക്കു ലഭിക്കേണ്ടവാഗ്ദാനം, ആൽബനിയ പോകാൻ യാത്ര നീണ്ടു പോകുന്നു.00കരുതി വെച്ച പണം തീർന്നുപോകുന്നു ഇന്നത്തെ വചനം എന്നോട് തന്നെ
Amen karthha veeeeeeee sheriyannu pasttor
Eeshoyee sakalathinum angeku nandi
ആമേൻ സ്തോത്രം
Apaa atsthothram hallelujah
യേശുവ നിന്റെ
Daivame nindhe prevarthi velipedane 🙏
ആമേൻ 🙏🙏
Amen sthothram🌹🌹🌹🙏🙏🙏🙏❤️❤️❤️❤️
യേശു താൻ അവരോട് ചേർന്ന് നടന്നു
Amen appaaaaa 🙏🙏🙏 appa thankyou
ദൈവമേ അസ്തിത്വം ഇല്ലാത്ത ആയുസ്സിൽ അങ്ങയുടെ കരം വരണേ മാനസിക ആരോഗ്യം ഉണ്ടാകട്ടെ
Amen ❤❤❤❤❤❤❤
പ്രായമായി പോയി എന്ന നിലയിൽ എനിക്ക് ജോലി കിട്ടാൻ വളരെ പ്രയാസപ്പെടുന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കണമെ
Amen karthave ni ellam ariyunnuvallo sthothram
Palakkad hallelujah Hallelujah Amen Amen 🙏🙏
ഹല്ലേലുയ ❤️🌹💕💕💕🌹🌹
Amen
ആമേൻ
കടംകൂടുതലാണ് ജോലി ഇല്ല വളരെ വിഷമമാ ണെ ഈ കുടുംബം തബുരാൻറെ കയ്യിൽ തരുന്നു കാത്തോളണേ മക്കൾക്കുവേ പ്രാർത്ഥിക്കുന്നു ആമേൻ 3ഈശ്വയെ നന്ദി കോടി കോടി നന്ദി സ്തോത്രം ❤️❤️❤️🌹🌹🌹🙏🙏🙏🎄
Eshuve nalloru joli🙏🙏
ഒരാളെ സഹായിച്ചതിന്റെ പേരിൽ എന്റെ മോളുടെ പഠിത്തം മുടങ്ങിയ അവസ്ഥയിൽ ആണ് exam fees അടക്കാൻ പോലും ഇപ്പോൾ സാധിക്കാത്ത അവസ്ഥ ആയി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏
V ente vagdhathathilekkulla madangi varavu amen amen amen ❤ ❤ ❤
Ninte hithome pole enne nithyam nadatheedename
Amen.
എന്റെ അവസ്ഥ ഇതുപോലെ.. നല്ല സങ്കടം ഉണ്ട് പ്രാർത്ഥിക്കണേ
Amen yeshuve🙏
ഏശു ക്രിസ്തുവേ, എന്റെ
എല്ലാം ആയവനഏ എൻറെ ആവശ്യങ്ങൾ
എല്ലാം തിരുമുമ്പിൽ വെച്ചു
കർത്താവെ എന്റെ വലതു ചെവി അടഞ്ഞു ഇരിക്കുന്നു കേൾക്കാൻ സാധിക്കുന്നില്ല എല്ലാവരും എന്നെ വഴക്കു പറയുന്ന çചെവി കേൾക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. ആമേൻ 🙏🏽🙏🏽🙏🏽🙏🏽
എനിക്കു വേണ്ടിയും പ്രാർത്ഥിക്കണമേ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😊amen sthothram❤️❤️❤️❤️🌹🌹🌹🙏🙏🙏🙏
Hallaluja amen❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏
17:47 Amen.. Paster. എനിക്ക് ഷുഗർ കൂടുതൽ അന്ന് തലവേദന കൂടെ കൂടെ കൂടുന്നു. ഞാൻ ദുബായ് ജോലി അന്ന് ജോലി ചെയ്യാൻ കഴിയുന്നില്ല പാസ്റ്റർ പ്രാത്ഥന എനിക്ക് വിടുതൽ അന്ന് ഞാൻ എന്നും ഞാൻ പ്രസംഗം കാണുന്നുണ്ട് അത് ഒരു വിടുതൽ അന്ന്. എന്റെ കുടുംബം മക്കളെ ഓർത്തു പ്രാർത്ഥിക്കണം...
ഹൃദയത്തിൻറെ കണ്ണുകൾ കർത്താവു തുറക്കുവാൻ പ്ര) ത്തിക്കണേ ആ മേൽ
Mahathwam appachha
കത്ത വിന്റ അനഴ ഹം എനിക്ക് വേണ ആമ്മേൻ
ആമ്മീൻ
Appa ninne elpikunnu ellam.ammen
Praise the Lord, 🙏🙏🙏🙏🇮🇳
Ente Vidavukal adayyekkename
Amen👍👍👍👍👍👍🙏🙏🙏🙏🙏💐💐💐💐
സ്തോത്രം ❤️❤️❤️🌹🌹🌹🙏🙏🙏🙏
എന്റെ ആധാരം പണയത്തിലാണ് ഇപ്പോൾ ബാങ്കിൽ നിന്ന് വില്ലേജിലേക്ക് അയച്ചതായുള്ള കത്ത് വന്നു എന്തു ചെയ്യണമെന്ന് അറിയില്ല എന്റെ ഭർത്താവ് മരിച്ചുഒന്നര വർഷമായി എനിക്ക് മക്കളില്ല, സഹായിക്കാൻ മാതാപിതാക്കളില്ല, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏😥😥😥
🙏 🙏 🙏 amen
അന്ന് തന്നെ അവരിൽ രണ്ടു പേർ yerusalemilninnu ഏഴു നാഴിക ദുരമുള്ള എമ്മവുസ് എന്ന ഗ്രാമത്തിലേക് പോകയിൽ ഈ സംഭ് വതിനേകുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒരുവീട് പണിയുന്നതിനുവേണ്ടി സാമ്പത്തിക വഴി തുറക്കുവാൻ
എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം എന്റെ ഭർത്താവിന് സുഖമില്ലാതെ കിടപ്പാണ് എനിക്ക് രണ്ട് ആൺമക്കളാണ്. അവര് ആത്മീയമായി വളരുവാൻ വേണ്ടി പ്രാർത്ഥിക്കണം
Praise the Lord
ഈശോ എന്റെ വീട്ടിലേക്ക് ഹൃദയത്തിലേക്ക് വരണം ആമേൻ
Pinmattathil ninnu thirichukondu varaname
സ്തോത്രം
ദൈവമേ നിൻ്റെ മഹത്വം ഈ ദിവസങ്ങളിൽ velippedaaname
Jesus... Sothram. Sothram
Appaye ente sahodaranum orupad kadhtapedunnu avanum bhavanam nalki manikane appa..thumpamon.deshath satru onnum aakillann. Parayunna stalath ettavum valiya bhavanam nalki anugrahukum viswasikunnu vidawayude pratthana kettu sthotram
Praise god amen Amen Amen Amen Amen Amen Amen