Anganvadi and it's Services Malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 86

  • @ushashanavas9119
    @ushashanavas9119 Год назад +3

    അങ്കണവാടിയെ കുറിച്ചും സംഗമങ്ങളെ കുറിച്ചും നന്നായി സംസാരിച്ചു ❤️❤️

  • @albysudheesh2564
    @albysudheesh2564 Год назад +10

    ടീച്ചർ ഈ വീഡിയോ എന്തുകൊണ്ടും ഗുണകരമായി ഞാനും അംഗൻവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു thank you teacher

    • @aparnagivithaparna4740
      @aparnagivithaparna4740 Год назад +2

      എന്നിട്ട് interviewne വിളിച്ചിനോ ??

  • @vijayalakshmipp255
    @vijayalakshmipp255 2 месяца назад

    വളരെ നന്നായി ട്ടുണ്ട് പ്രഭാഷണം

  • @Kallusnest
    @Kallusnest 9 месяцев назад

    Ente veedinu aduth und oru anganavadi ayyyooo nalla teacher nalla helper ,,,,,,

  • @kamaruvt9741
    @kamaruvt9741 3 года назад +6

    ഒരുപാട് അറിവ് പകർന്നു നൽകുന്ന വീഡിയോ. അവതരണവും നന്നായി 👌👌👌

  • @ashajagaji2600
    @ashajagaji2600 Год назад +3

    Teacher
    Registers എഴുതുന്ന രീതി എങ്ങനെയെന്ന് വിശദീകരിക്കാമോ

  • @dulkithulasikumar766
    @dulkithulasikumar766 3 года назад +7

    വളരെ നല്ല ഒരു information ആണ് ടീച്ചർ തന്നത്... ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. 🙂🙂

  • @lechuzzcreations6437
    @lechuzzcreations6437 3 года назад +4

    Thank you for your information and the nice video

  • @divyakrishnan6657
    @divyakrishnan6657 3 месяца назад +2

    Pmmvy ധന സഹായം ഒരു ടീച്ചറിൻ്റെ വളരെ വിലയേറിയ സഹായം കൊണ്ട് കിട്ടാതെ പോയി... അവർക്ക് എൻ്റെ mother-in-law യോട് ഉള്ള ഈഗോ കാരണം എനിക്ക് ആണ് നഷ്ട്ടം ആയത്... ഇത് എവിടെയാണ് complaint ചെയ്യേണ്ടത് എന്ന് സെർച്ച് ചെയ്യാൻ തുടങ്ങിയിട്ട് 3 days aayi... അറിയാമെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ

  • @rishanarishana6210
    @rishanarishana6210 Год назад +28

    Anganavadi teacher interview questions onnu paraju tharyo

    • @lalachaan
      @lalachaan Год назад

      കിട്ടിയോ.?

    • @shiyonashiyona3980
      @shiyonashiyona3980 Год назад

      കിട്ടിയോ

    • @aparnagivithaparna4740
      @aparnagivithaparna4740 Год назад +2

      അതേയ്... അത്.... ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു.....😊

    • @shahlasha9852
      @shahlasha9852 Год назад

      Njanum

    • @rennyjames9920
      @rennyjames9920 Год назад

      ​@@shiyonashiyona398014:46

  • @johannoshua
    @johannoshua 9 месяцев назад

    Oru help venam kuttikalk ulla podikal vrumbol angan vadi teacharude samayavum thalparyavum nokki mathrame vagiqan sadhiqukaullo kudathe sadhanagal kodukkathe avark kuttikalude mathapithakalude sign ettu register cheyyan niyamam undo

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg 11 месяцев назад

    അങ്കണവാടി അഭിമുഖം കഴിഞ്ഞു. എങ്ങനെയാണ് ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് അറിയുന്നത്. ലെറ്റർ ഇടുമോ

  • @NJVlogsVadakara
    @NJVlogsVadakara 3 года назад +3

    Thank you for your valuable information 👍

  • @rinsitp6788
    @rinsitp6788 Год назад +1

    നല്ല അറിവ് പകരുന്ന വീഡിയോ

  • @johannoshua
    @johannoshua 9 месяцев назад

    Eaniqu randu aan makkal und mutha aalude peru cherkathe anganvadi teacher elaya kuttiude perumathram cherth pinnidu mattoru kuttiyude perillulla sadhanagal njagalk tharunu chodhichappol paranjath oru kudumbathile oru kuttiude perumathrame cherkan kazhiyu 6masam kazhinju aduthakuttiude peru cherkkan sadhiqu eannu ethu niyamam aaano

  • @sheelusheelu7562
    @sheelusheelu7562 Год назад +1

    ഈ അറിവുകൾ വളരെ ഉപകാരപ്പെട്ടു thanks

    • @radhapm5561
      @radhapm5561 Год назад +1

      Nammal enthe chethittentha divam thampran enthenkilum thannal ayi nagan ee april 30..retayarment avukayane 43 year varkke chethe ennitte enthe nedi

  • @sangeethas209
    @sangeethas209 Год назад

    ഇപ്പോൾ pmmvy Form കൊടു ക്കുന്നില്ല online ആയി അപേക്ഷിക്കുകയാണ്

  • @nimishavv8859
    @nimishavv8859 Год назад +3

    അംഗൻവാടി helper തസ്തികയിലേക്ക് എങ്ങനെയാണ് അപേക്ഷിക്കുക

    • @NellyadiKitchen
      @NellyadiKitchen Год назад

      ഇപ്പോൾ ഫോം available ആണ്, മുൻസിപ്പാലിറ്റിയിൽ ലഭ്യമാണ്, മെയ്‌ -16 ആണ് ലാസ്റ്റ് ഡേറ്റ്, വേഗം വിട്ടോ

    • @ushashanavas9119
      @ushashanavas9119 Год назад

      പത്ര പരസ്യം പഞ്ചായത്ത് തലത്തിൽ ഒഴിവ് സംബന്ധിച്ച് ഇടും അപ്പോൾ ഐ സി ഡി എസ് ഓഫീസിൽ അപേക്ഷ കൊടുക്കുക

  • @thilakammavs2613
    @thilakammavs2613 Год назад

    സേവനങ്ങൾ അറിയാ൯ കഴിഞ്ഞതിൽ സന്തോഷം നന്മ നേരുന്നു

  • @parukuttyev9961
    @parukuttyev9961 Год назад

    Thanks Teacherഞാനും ഒരു വർക്കർ ആണ്

  • @SheejaShaji-ug5jm
    @SheejaShaji-ug5jm 16 дней назад

    👍👌❤️

  • @shamilshifnashahmavlog7593
    @shamilshifnashahmavlog7593 Год назад +1

    മലപ്പുറം ത് നാണ് അകലവാടി എന്റെകിലും ഒഴിവ ഉണ്ടെകിൽ പറയാമോ

  • @mumthazummer5428
    @mumthazummer5428 Год назад +1

    Teacher mark nalla ahankaram Anu kuttikalkullad polim tharilla njan onu ettumtiyitund

  • @ushashanavas9119
    @ushashanavas9119 Год назад

    നന്നായി പറഞ്ഞു 👍

  • @vidyarm4860
    @vidyarm4860 10 месяцев назад

    എനിക്ക് ഒരു ക്ലാരിഫിക്കേഷൻ ക്ലിയർ ചെയ്ത് തരാമോ.?
    ഗർഭിണി കൾക്ക് കിട്ടുന്ന നുറുക്ക് ഗോതമ്പ് പോലുള്ള ഐറ്റംസ് ഗർഭിണി ആയിരിക്കുമ്പോൾ തുടങി കുഞ്ഞു ജനിച്ച 6 മാസം പൂർത്തിയാകുന്നത് വരയാണോ അതൊന്ന് ക്ലിയർ ചെയ്ത് തരാമോ ഇവിടത്തെ അംഗൻവാടിയിൽ നിന്ന് മാസത്തിൽ കിട്ടുന്ന സാധനങ്ങൾ കിട്ടാറില്ല ഇടയ്ക്കിടയ്ക്ക് അവർ കിട്ടിയില്ല വന്നില്ല nil ഇട്ട് കൊടുത്തു എന്നൊക്കെയാ പറയാറ്.. അതൊന്ന് വിശദീകരിക്കാമോ

  • @chitrajose9995
    @chitrajose9995 7 месяцев назад +1

    എന്റെ കുഞ്ഞിന് 1 വയസായി 6 mnth ൽ രജിസ്റ്റർ ചെയ്തിട്ട് കൂതറ അംഗൻ വാടി ടീച്ചറും ഹെൽപറും കൂടി അമൃതം പോടി വെട്ടിച്ചെടുക്കുന്നു.. മാസം 6 കവർ പൊടി ഉള്ളിടത് വെറും 2 കവർ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ തരും ... എവിടെ കംപ്ലയിന്റ് ചെയ്യണം എന്ന് അറിയില്ല .. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യ് പ്ലീസ്

  • @aromalkp185
    @aromalkp185 Год назад +1

    നല്ല അവതരണം.

  • @FinuK-lo5dt
    @FinuK-lo5dt Год назад

    Stockregistereyuthunnareethi onnparayumo

  • @anjanatt6334
    @anjanatt6334 3 года назад +1

    Thanks for your information....

  • @anithak6750
    @anithak6750 4 месяца назад

    👍

  • @chinnusworld4315
    @chinnusworld4315 2 года назад +4

    Anganavdi workerni edh qualification

  • @sahrasmedia7093
    @sahrasmedia7093 3 года назад +4

    ബ്രോ നാട്ടിൽ എത്തിയോ 🥰🥰
    നല്ല ഒരു അറിവ് ആണ്

  • @samemuthus
    @samemuthus Год назад +1

    Good information

  • @celinacelina9446
    @celinacelina9446 Год назад

    Good message

  • @arjunambadi9108
    @arjunambadi9108 3 года назад +2

    💖അങ്കണവാടി ഇഷ്ട്ടം

  • @ansaransar2790
    @ansaransar2790 10 месяцев назад

    വർക്കർ (ടീച്ചർ )ക്ക് സാലറി എത്ര

  • @ayanaarsha7672
    @ayanaarsha7672 Год назад

  • @sulochanac7786
    @sulochanac7786 Год назад

    ❤ 👍👍

  • @sareenaiqbal1053
    @sareenaiqbal1053 Год назад

    അംഗൻവാടി കോഴ്സ് കഴിയാണോ

  • @bharathivinayan-ny9tl
    @bharathivinayan-ny9tl Год назад

    Super teachere

  • @mumthazummer5428
    @mumthazummer5428 Год назад +2

    Edonum kittunilla

  • @luttappiesvlogs5975
    @luttappiesvlogs5975 Год назад +1

    Good

  • @lubnaazkitchen7899
    @lubnaazkitchen7899 Год назад

    Thanks ❤️

  • @vinayakbalan1427
    @vinayakbalan1427 3 года назад +2

    Good msg👍

  • @renybiju1000
    @renybiju1000 Год назад +2

    ഇപ്പോൾ അങ്ങനവാടി യിൽ നിന്നും എന്തൊക്കെ ഭക്ഷ്യ സാധനങ്ങൾ ആണ് ഗർഭിണിക്കു ലഭിക്കുന്നത്
    അതല്ല
    സ്ഥലം കൊല്ലം

  • @ameera6472
    @ameera6472 3 года назад +2

    Nice😊

  • @deadxgod9776
    @deadxgod9776 3 года назад +2

    Nice

  • @mumthazummer5428
    @mumthazummer5428 Год назад

    Thanks

  • @sindhubyjuov9620
    @sindhubyjuov9620 3 года назад +4

    Very good messages

  • @dinshasajith9242
    @dinshasajith9242 3 года назад +4

    👏👏👏

  • @sadiqedl1239
    @sadiqedl1239 3 года назад

    Thank you for your information 🙏

  • @jalajakumaris4851
    @jalajakumaris4851 Год назад

    റ്റീചറെ അഭയ കിരണം എന്ന പദ്ധതി 50 വയസ്സ് കഴിഞ്ഞ മക്കൾ ഇല്ലാത്ത വിധവകൾ ആയിരിക്കണം

  • @devakic2829
    @devakic2829 Год назад

    ആര്യോഗ്യപോഷന വിദ്യാഭ്യാസം അമ്മമാർക്ക് ആണ്

  • @vijeshkumar3795
    @vijeshkumar3795 3 года назад +1

    Goood msg 👌👌👌👌👌👍👍👍👍

  • @SindhuJoys
    @SindhuJoys 10 месяцев назад

    ഈ അനുകൂല്യങ്ങളൊന്നും കിട്ടുന്നില്ലല്ലോ

  • @sindhuprakash8034
    @sindhuprakash8034 Год назад

    🥰👌🤝👋👋👋

  • @vijithat.r1169
    @vijithat.r1169 2 года назад +7

    പഠിപ്പിക്കുന്ന ടീച്ചർമാർക്ക് ഒന്നും ഇല്ല പട്ടി പണി പിച്ച കാശ് കഷ്ടം

    • @ponnusworld2828
      @ponnusworld2828 Год назад +1

      Anganvady teachers nu enganenu salary

    • @sabithasaleesh645
      @sabithasaleesh645 Год назад

      ഇവർക്ക് പെൻഷൻ ഉണ്ടാവുമോ

  • @sreejamolks366
    @sreejamolks366 Год назад

    👍

  • @geethap.k9657
    @geethap.k9657 3 года назад +2

    👏👏👏👏

    • @jalajakumaris4851
      @jalajakumaris4851 Год назад

      അഗൻവാടി അല്ല റ്റീച്ചറെ അങ്കണവാടിയാ

  • @madhugurukkal5150
    @madhugurukkal5150 3 года назад +1

    Good

  • @pushpammasajeev8221
    @pushpammasajeev8221 Год назад

    ❤❤❤

  • @valsalaetuveluthedath712
    @valsalaetuveluthedath712 2 года назад +1

    👍