ഹായ് Twist Malayali ഞാൻ അമ്പരിഷ് 3മാസം മുമ്പ് നിങ്ങളു ഇട്ട ഡിറ്റക്ടീവ് കാർത്തിക്ക് വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ നിങ്ങളിൽ നിന്നും നല്ല ത്രില്ലിംഗ് വീഡിയോ ഞാൻ പ്രദീക്ഷിക്കുന്നു ❤💞💝
Crime thriller movies അന്വേഷിച്ചു അന്വേഷിച്ചു ഒരു ഭ്രാന്തിയെ പോലെ ഞാൻ youtubel അലഞ്ഞു. എല്ലാം കണ്ട movies തന്നെ തമിഴും മലയാളവും ഹിന്ദിയുമായി dub ചെയ്ത ഐറ്റംസ് മാത്രം. അങ്ങനെ അവസാനം ഇവിടെ വന്നെത്തി, എന്തായാലും ഇപ്പൊ ഡെയിലി കാണാൻ thriller movies ആയി 👍👍👍. Continue mon all the best
നിങ്ങളുടെ ചാനൽ അടിപൊളിയാണ്. മറ്റുള്ളവർ വിദേശ സിനിമകൾ തേടി പോകുമ്പോൾ നിങ്ങൾ പരമാവധി ഇന്ത്യൻ മൂവീസ് explain ചെയ്യുന്നു. പക്ഷെ duration വളരെ കൂടുതൽ ആണ്. ഒരു 28 - 30 മിനുട്ടിൽ ഒതുക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ 2 പാർട്ട് ആയിട്ട് അപ്‌ലോഡ് ചെയ്താലും കുഴപ്പമില്ല. വീഡിയോ ലെങ്ത് കാണുമ്പോൾ തന്നെ ചില വീഡിയോസ് കാണാൻ തോന്നാറില്ല.
Detailed ആയി തന്നെ വീഡിയോ ചെയ്താൽ മതീ..... വളരെയധികം ഇഷ്ടം വീഡിയോകൾ..... ഡ്യൂറേഷൻ ഒരിക്കലും കുറയ്ക്കരുത്.... ഇത്രയും എക്സ്പ്ലനേഷൻ ഇഷ്ടം അല്ലാത്തവർ അങ്ങനെ ഉള്ള മറ്റേതെങ്കിലും ചാനൽ പോയി കാണട്ടെ നിങ്ങൾ ഒരിക്കലും ഡ്യൂറേഷൻ കുറയ്ക്കരുത്
നിങ്ങൾ explain ചെയ്യുമ്പോൾ കുറച്ചു മിസ്റ്റേക്സ് വരുന്നുണ്ട്. ഒന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ സ്കൂളിൽ കൊണ്ടുവിട്ട സമയം രാത്രി പത്തു മണി എന്നാണ് പറയുന്നത്. പിന്നെ സന്ധ്യയുടെ ഫ്രണ്ട് കാർത്തിക്കും ആയുള്ള ബെഡ് റൂം scene ചെയ്യുമ്പോൾ കൂട്ടുകാരൻ സന്ധ്യയെ കുറിച്ച് പറയുമ്പോൾ മുഖത്ത് നിന്ന് സന്തോഷം മങ്ങുകയാണ് എന്നതിന് പകരം സങ്കടം മങ്ങുകയാണ് എന്നാണ് പറയുന്നത്.
നിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്.. എല്ലാം അടിപൊളി... പിന്നെ അവതരണം ♥️
2 hr okke movie kaanan time kittatha ennepole ulla moms inu valare helpful aanu ithpole ulla movie explanation... Sooperb explainaton... Tnx bro❤
അതെ 🎉🎉🎉🎉🎉🎉
ഹായ് Twist Malayali ഞാൻ അമ്പരിഷ് 3മാസം മുമ്പ് നിങ്ങളു ഇട്ട ഡിറ്റക്ടീവ് കാർത്തിക്ക് വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ നിങ്ങളിൽ നിന്നും നല്ല ത്രില്ലിംഗ് വീഡിയോ ഞാൻ പ്രദീക്ഷിക്കുന്നു ❤💞💝
🥰🥰
Last polichu🎉
🥰🥰
സൂപ്പർ ❤️❤️🥰🥰
സത്യം പറയാലോ ഒരുപാട് ഇഷ്ട്ടമായി ഈ കഥ ❤️❤️😍
ഒരിലുപാട് ഇഷ്ടം ആണ് ഈ ചാനൽ. ഇപ്പോൾ മൂവീസ് കാണാറില്ല. എല്ലാം മൂവീസും പറയുന്നുണ്ടല്ലോ 😁😁🥰🥰🥰
☺️🤗👍💐
Ente ponne adipoli movie oru rekshayum illa ithannu twist explanil super ❤️🥰
Tnku☺️🤗💐
പടം കൊള്ളാം അവതരണം ഉറക്കും 👍
Ending polichu❤❤
ഇതിലെ ട്വിസ്റ്റ് എനിക്ക് ആദ്യമേ സംശയം തോന്നിയിരുന്നു. കാരണം തട്ടുകയും മുട്ടുകയും ചെയ്തു ഒരാളെ അനാവശ്യമായി കാണിച്ചപ്പോൾ മുതൽ
🫣🤗💐beegaraa..☺️
@@TWISTMALAYALI 😃
അതു കലക്കി 😂
Chettayi super aayittund❤❤
Tnx maaq 🤗☺️💐
@@TWISTMALAYALI 🥰🥰🥰
Superb ❤️🔥
☺️☺️🤗
I accidentaly discovered dz channel, now became addicted😂😂
🫣🤗☺️💐shei...
Same here😂
@@TWISTMALAYALI😊
Same !!
@@TWISTMALAYALI new enthina mone below average movies ok thalli marikunne
വന്ന് വന്ന് first നിങ്ങൾടെ explanation കണ്ടിട്ടേ വേറെ ആരുടെയും കാണൂ എന്ന് ആയി കാര്യങ്ങൾ 😊 എന്തോ ഇഷ്ടമാണ് വല്ലാണ്ട് ❤
🫣🤗☺️💐❤️tnku
സൂപ്പർ കഥ 👌👌👌👌👌👌👌👌അടിപൊളി ട്വിസ്റ്റ് 👌👍👍👍👍👍👍👍👍
☺️❤️
machante trade mark =AAH ORU AAH ORU😅❤
12:05 അന്ന് രാത്രി ഞാൻ ആണ് സ്കൂളിൽ കൊണ്ട് ആക്കിയത്, അച്ഛൻ പറയുന്നു. എന്തിനാ രാത്രി സ്കൂളിൽ കൊണ്ട് ആക്കിയത് 🤭🤭🤭
thett pattatha manushyr undo mathew ettaa😀
Your voice is just fabulous..
😄🤗☺️👍
Super bro
സൂപ്പർ 👍👍
Poli ending 😍😍❤️
Ningade presentation and voice nice aahn
👍☺️
Principal seen❤
സൂപ്പർ
☺️🤗💐
Class teacher mop eduth nilkunnu....😅
😂😂
Njan ningalude channelinu addict aayittu oru varsham aayi bro👍
Kollam poliiii🤩😍
🤗
Chetta 🌚 Unfriended Movie cheyamo
ബ്രോ സൂപ്പർ❤
☺️🤗
Story starts from 00:46
Avashyathinu twist undu . Movie nice❤😊
🤗☺️👍
Njanum fan ayi...❤
☺️
Hi bro
Crime thriller movies അന്വേഷിച്ചു അന്വേഷിച്ചു ഒരു ഭ്രാന്തിയെ പോലെ ഞാൻ youtubel അലഞ്ഞു. എല്ലാം കണ്ട movies തന്നെ തമിഴും മലയാളവും ഹിന്ദിയുമായി dub ചെയ്ത ഐറ്റംസ് മാത്രം. അങ്ങനെ അവസാനം ഇവിടെ വന്നെത്തി, എന്തായാലും ഇപ്പൊ ഡെയിലി കാണാൻ thriller movies ആയി 👍👍👍. Continue mon all the best
🤩🤩🥰🥰🥰
❤❤❤❤poli 👌
Thanks 🔥
നല്ല കഥ 🥰🥰🥰
☺️☺️
അല്ല. അല്ല. അല്ല. എന്ന് പറയുന്നത് കുറച്ചു കുറയ്ക്കുമോ
Good observation
Love you❤
Chetta❤
🔥☺️🤗
@@TWISTMALAYALI sugamano
INNALEY KNADU ....SUPER MOVIE......SWASAM PIDICHIRUNNU OTTAYIRUPPINU KANDU THEERTHU....TWISTODU TWIST....INIYUM KONDU VAROO ITHU POLULLA TWIST MOVIES....INGANATHE MOVIES KANDITTENKILUM, POLICE NUM, PUBLICNUM AWARENESS UNDAAKATTE
☺️
മൂവി name
@@shreyakrishnaoffcial2948 DETECTIVEKARTHIK TELUGU MOVIE
Exam ayit brode video kanum sett vibee❤❤❤
Sheda..exam first videos next..🙃☺️
@@TWISTMALAYALI❤😂❤❤
Movie yude tamil or malayalam print kittan vazhiyundo.
😢😢
Super voice ❤❤
Good evening 💓
Good evening bro🤗
ഒരു റിക്വസ്റ്റ് ഉണ്ട്..explain ചെയ്യുന്നത് കേൾക്കാൻ രെസമില്ല.. മൂക്കുവച്ചു സംസാരിക്കുമ്പോലെ.. അതൊന്നു മാറ്റിയാൽ സൂപ്പർ ആകും
Jeo ne kandu kadha kanan vanna njaan❤
super......................................
Tnx
Nalla movi
🤗
Movie link kittan enthelum vazhi undo
Movie name
Ee movie ude telegram link tharuo
നിങ്ങളുടെ ചാനൽ അടിപൊളിയാണ്. മറ്റുള്ളവർ വിദേശ സിനിമകൾ തേടി പോകുമ്പോൾ നിങ്ങൾ പരമാവധി ഇന്ത്യൻ മൂവീസ് explain ചെയ്യുന്നു. പക്ഷെ duration വളരെ കൂടുതൽ ആണ്. ഒരു 28 - 30 മിനുട്ടിൽ ഒതുക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ 2 പാർട്ട് ആയിട്ട് അപ്‌ലോഡ് ചെയ്താലും കുഴപ്പമില്ല. വീഡിയോ ലെങ്ത് കാണുമ്പോൾ തന്നെ ചില വീഡിയോസ് കാണാൻ തോന്നാറില്ല.
Ok..🤗☺️ maximum feel kittana njaan length akkunne..
Parts ..nokkaa..
Or short aakka..☺️
👍😊
Detailed ആയി തന്നെ വീഡിയോ ചെയ്താൽ മതീ..... വളരെയധികം ഇഷ്ടം വീഡിയോകൾ.....
ഡ്യൂറേഷൻ ഒരിക്കലും കുറയ്ക്കരുത്....
ഇത്രയും എക്സ്പ്ലനേഷൻ ഇഷ്ടം അല്ലാത്തവർ അങ്ങനെ ഉള്ള മറ്റേതെങ്കിലും ചാനൽ പോയി കാണട്ടെ
നിങ്ങൾ ഒരിക്കലും ഡ്യൂറേഷൻ കുറയ്ക്കരുത്
@@TWISTMALAYALIഡീറ്റൈൽ ആയി തന്നെ ചെയ്യുന്നതാണ് നല്ലത്
Detail ആയി ചെയ്താലേ കഥ മനസ്സിലാവുകയുള്ളു.... Keep it up
ഒറ്റ പ്രശ്നം..വില്ലൻ 2016ൽ കളിക്കുന്ന PUBG GAME RELAESE ആയത് 2017ൽ😅
😊❤
Where can I watch this movie?
Oru Korean movie same thread undu... I forgot the name
Name..
ഈ ചാനൽ കാണാൻ വൈകി..❤️🫶👌👌👌👌
ഇഷ്ടായി 😊
എനിക്ക് അപ്പോഴേ അറിയാമരുന്ന് വില്ലൻ ലവൻ ആണെന്ന് 😄😄
മ രു ന്ന് എന്ന് എഴുതി രി ക്കു
ന്നു🦈
Bro ee cinemas okke kanan enthelm vazhi undo 👀
ബ്രോയുടെ വിശദീകരണം powli♥️♥️♥️..... ബട്ട് twist and സ്റ്റോറി പോരാ
നിങ്ങൾ explain ചെയ്യുമ്പോൾ കുറച്ചു മിസ്റ്റേക്സ് വരുന്നുണ്ട്. ഒന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ സ്കൂളിൽ കൊണ്ടുവിട്ട സമയം രാത്രി പത്തു മണി എന്നാണ് പറയുന്നത്. പിന്നെ സന്ധ്യയുടെ ഫ്രണ്ട് കാർത്തിക്കും ആയുള്ള ബെഡ് റൂം scene ചെയ്യുമ്പോൾ കൂട്ടുകാരൻ സന്ധ്യയെ കുറിച്ച് പറയുമ്പോൾ മുഖത്ത് നിന്ന് സന്തോഷം മങ്ങുകയാണ് എന്നതിന് പകരം സങ്കടം മങ്ങുകയാണ് എന്നാണ് പറയുന്നത്.
Ok..noted..sheriyaakkatto...
Tnx for openion 🤗☺️
Njanum sredhichaayirunnu.... But baki ellam nannayitund❤️
Where to get movie
പോയി വല്ലതും കഴിച്ചിട്ട് വരൂ കുറെ എനർജി വരട്ടെ 😀
Por thozhil cheyyamo
Ellavarum come on …..like and subscribe ❤❤❤
☺️🤗
Nice❤
Explanation pora bro😊
Oru doubt. Villain foto edthernth jeevanulla kutyaldth alle. Pinne aa foto edtha kutyol thanne ngane ithra crct ayt marichath??
Bro teligram chanal link undo
Thamil undo bro
Hi bro parenta
😊👍
അമ്പത് ലക്ഷം ചികിൽസിക്കാൻ 😆😆😆ബ്ലഡ് കാൻസർ 😆😆😆
20 lac .maaripoy..🫣
Arodum parayandatto..😄😄
😆😆😆
E സിനിമയുടെ ലിങ്ക് കിട്ടുമോ
Enthpati bro puthiya videos onnum varathath entha?
tamil undo?
Nalla movie
☺️🤗💐👍
Like ചെയ്തു, subscribe ചെയ്തു 🥰നല്ല മൂവി
🤗☺️
Names change aayi pokunnundallo idakku...😂😂😂
Shredikkaa...tto☺️
Movie name paranjal ethelum dosham kittumo? Ellarum chodikkunund evan ottu parqyunnum ella 😊
Startingil pinne entha ezhtheettulle
👍👍♥️
☺️
സൂപ്പർ voice
🤗☺️👍💐
9:15
രാത്രിയാണോ കൊണ്ടാക്കിയത് 🤔
അവിടെയൊക്കെ രാത്രിയിൽ ആയിരിക്കും ക്ലാസ്സ് 😂😂😂😂😂😂😂
🥰🥰🥰🥰🥰
🤗
Movie telegram il indo
Saadhaarana Thaangal Parayunna Suspense Kadhayil Kaanum Pakshe ithu Pratheekshicha athra Suspense Illaayirunnu 😏😏😏😏😒😒.
Next readyaakkaa tto🤗☺️
@@TWISTMALAYALI OK Thank You 🤗🤗🤗🤗.
👍
Sound kaurav annu
Super
Thanks 👍
2nd 🎉😊
☺️
Movi name
Is it a tamil movie
🤗
അപ്പൊ അനിയത്തി?
❤️❤️❤️
☺️🤗
റഷീദയുടെ അച്ഛൻ രാത്രിയാണോ ആ കുട്ടിയെ സ്കൂളിൽ കൊണ്ട് ചെന്ന് വിട്ടത്. പറഞ്ഞതിൽ മിസ്റ്റേക്ക് ഉണ്ട്
Maarippoy..oru kayyabadham...🤪🫣
@@TWISTMALAYALI നൈസ് 😅😅ഏതായാലും സബ്സ്ക്രൈബ് ചെയ്തേക്കാട്ടോ
Super movie