സംരംഭകത്വ നൈപുണ്യമുള്ള ആളുകൾക്ക് ഈ ഗ്രഹത്തിൽ എവിടെയും വിജയിക്കാൻ കഴിയും. അവർ താമസിക്കുന്ന നാട്ടിൽ തദ്ദേശീയരെ ജോലിക്കെടുക്കുന്ന നിരവധി മലയാളികൾ മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്!
അന്യ സംസ്ഥാനക്കാർ എന്ന് കേൾക്കുമ്പോൾ , കൂടുതലും പേരും, ക്രിമിനലുകൾ ആണെന്ന് ആണ് കുറേ പേരുടെ നിഗമനം, എന്നാല് അതിൽ നല്ല ആളുകളും ഉണ്ട്.... ജീവിക്കാൻ വേണ്ടി , കുടുംബം പോറ്റാൻ വേണ്ടി ,, ചോര, നീരാക്കുന്നവർ....
കോളേജിൽ പഠിക്കുമ്പോൾ കാന്റീനിൽ ഇതുപോലെ ഒരു ബായി ഉണ്ടായിരുന്നു. ഞങ്ങളോട് ഒക്കെ വലിയ സ്നേഹം ആയിരുന്നു. പുള്ളിയുടെ വീടിനെ പറ്റിയും കുടുംബത്തെയും കൊച്ചിനെ പറ്റിയും ഒക്കെ പറയുമായിരുന്നു. നല്ല മനുഷ്യൻ ആയിരുന്നു.
എന്റെ നാട്ടു എന്റെ നാട്ടുകാരൻ നമ്മുടെ ഭായ്യ് 🥰🥰🥰 കിരൺ bhaiiiiii 👍👍👍👍 കറുകച്ചാൽ ഇത്രെയും ഇഷ്ട്ടപെട്ടനെ ഭായ്യ് 🥰🥰🥰 അതാണ് അന്യനാട്ടുകാരൻ 🥰🥰🥰 ഇത് കണ്ടു പഠിക്കണം ഓരോരാതാരും 👍👍👍👍 god blees you 🥰🥰🥰👍👍🙏🙏🙏🙏
കിരൺ ആദ്യമായി കട തുടങ്ങുമ്പോൾ മുതൽ ഒപ്പം നിന്നു. കിരണിന്റെയും, ഭാര്യയുടെയും, ആധാർ കാർഡ് കേരളത്തിലേക്ക് ആക്കാൻ ബുദ്ധിമുട്ടിയ സമയത്ത്. എന്റെ സുഹൃത്തായ ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ച് ശരിയാക്കിക്കൊടുത്തു. അതേ പോലെ തന്നെ കിരണിന്റെ കുട്ടിയുണ്ടാകുന്ന സമയത്തും ആദ്യം മുതൽ കോട്ടയത്ത് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ പോയി കാണിച്ച് വേണ്ട സഹായം ചെയ്യുവാനും എനിക്ക് കഴിഞ്ഞു. കുഞ്ഞിന്റെ ഒരു വയസ് ജന്മദിനത്തിന് എന്നെ മറക്കാതെ വിളിച്ചതും എനിക്ക് മറക്കാനാവില്ല.❤❤
@@BILAL-gd1fz സ്വന്തക്കാരെ മാത്രം സഹായിച്ചു ശീലിച്ച നിങ്ങൾക്ക് കിരൺ എന്ന പേര് ഹറാമായിരിക്കാം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സ്നേഹത്തോടെ ഇനിയെങ്കിലും ജീവിക്ക്... അല്ലെങ്കിൽ വെറുതെ മൂത്താപ്പാമാരുടെ കൂടെ തീഹാറിൽ കിടക്കാം.
@@KLMtraderഭായി മാരുടെ വിദ്യാഭ്യാസം എന്താണ് . ഭായിമാർ സ്കൂൾ കണി കണ്ടിട്ട് പോലും കാണില്ല. ഭായിമാരെ പോലെ ചായ അടിക്കാനും പൊറോട്ടയടിക്കാനുമാണ് ഭാവി തലമുറ പഠിക്കണ്ടതങ്കിൽ ഇവിടെ എന്തിനാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് വച്ചേക്കുന്നത് . ഇവിടുള്ളവർ വിദേശത്ത് പോയി നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെയും നിക്ഷേപത്തിന്റെയും ബലം കൊണ്ടാണ് ഭായിമാരും ഇവിടെ പണി ചെയ്ത് ജീവിക്കുന്നത് . ഇവിടുത്തെ ഗൾഫ് പ്രവാസി വരുമാനം കുറഞ്ഞാൽ ഭായിമാരും അന്ന് നാട് വിടും .... ഇപ്പോൾ തന്നെ പുതു തലമുറ മലയാളി സായിപ്പിന്റെ നാട്ടിലേക്ക് പോവുകയാണ് ...
@@GSMaheshGS പഠിക്കുമ്പോ അവസരം ഉണ്ടാകുന്ന മേഖല പഠിക്കണം... മറ്റുള്ളവർ പഠിക്കുന്നു അത് കൊണ്ട് ഞാനും അത് പഠിക്കുന്നു എന്ന തിയറി മാറ്റി പിടിക്ക്... കാരണം ഒരു നാട്ടിന്നു വേണ്ട എഞ്ചിനിയർ മാരെക്കാൾ കൂടുതൽ ആളുകൾ എഞ്ചിനിയറിങ് പഠിച്ചാൽ എല്ലവർക്കും ഒരുപോലെ ജോലി ഒരിക്കലും ഒരു നാട്ടിലും ലഭിക്കില്ല... അത് പോലെ ആണ് എല്ലം... കച്ചവടം കുറയാൻ ഒരു കാരണം ആളുകളുടെ ആവശ്യതേക്കാൾ കൂടുതൽ കച്ചവട സ്ഥാപനങ്ങൾ ഉണ്ടായാൽ തന്നെ കച്ചവടം കുറയും... Etc...
@@tylerdavidson2400 dude have u seen migration in Sweden , UK , Netherlands, better safe than sorry. its good that we have open mind but once they outnumber us its becomes difficult reduce the dependence. don't sell anything to them.
കേരളത്തിൽ പണി ഇല്ലാഞ്ഞിട്ടല്ലാ മലയാളികൾക്ക് മടി ആണ് അതാണ് ഭായി മാർ ഇവിടെ വന്ന് സെറ്റിൽ ആവുന്നത്😊 എന്നിട്ട് പറയും ഇവിടെ ജോലി ഇല്ല കൂലി ഇല്ലാന്ന് അത് ചെയ്യാൻ ഉള്ള മനസ്സാണ് വേണ്ടത്
ONNUM ELLADEH KIDANNU NJHAN 2007 LL KERALA VANNU , PADICHU ,JOLY CHAIDUM JEEVICHU EPPO ACCOUNTANT AAYITTE OMANILL WORK CHAIYUNNU ❤ THANK YOU KERALA FOR ALL THE SUPPORT ❤ LOVE FROM MANIPUR❤
Avasarangal kandupidikthe dharidryam paranju gulfil poyi adima aayi jeevikan aanu malayalaikalude vidhi, Kudos to this guy who learned the language , hard worked and started his own business .
Future of Kerala is in their hands, because they are dedicated to their life livelihood goals. We need to learn from them, in 70s Keralites migrated to other State 4 their livelihood, now trend is vice versa.
UP യും ഗുജറാതും ആണേൽ അവൻ കോടീശ്വരൻ ആയേനെ കേരളം ആയോണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു 🤮ഞാൻ കറുകച്ചാൽ കാരനാണ് ഇവിടുള്ള പിള്ളേരെല്ലാം നാട് വിട്ടു പോയി.. പുള്ളിക്യു് വല്യ ചിലവിലതൊണ്ട ഇവിടെ നിക്കുന്നു അത്രന്നെ 😑
പണിക്ക് വേണ്ടി ആസാമിൽ നിന്ന് കേരളത്തിൽ വന്നിട്ട് മലയാളവും പഠിച് ഇപ്പോൾ 3മലയാളി ജോലിക്കാർ ഉൾപ്പടെ 10 പേർ സ്റ്റാഫ് ഉള്ള ഭായ് ആണ് ഇന്നത്തെ എന്റെ ഹീറോ 😂😂
സംരംഭകത്വ നൈപുണ്യമുള്ള ആളുകൾക്ക് ഈ ഗ്രഹത്തിൽ എവിടെയും വിജയിക്കാൻ കഴിയും.
അവർ താമസിക്കുന്ന നാട്ടിൽ തദ്ദേശീയരെ ജോലിക്കെടുക്കുന്ന നിരവധി മലയാളികൾ മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്!
Gulfil പോയാൽ അവിടെ ഉള്ള മലയാളിയുടെ super market, hotel എല്ലാം അവിടത്തെ അറബികൾ wrk ചെയ്യുന്നു ഉണ്ട്
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@ANUMOVIES-r5m🤣🤣🤣🤣🤣🤣🤣🤣🤣
കഞ്ചാവും അടിച്ച്.., നാടിനും വീടിനും ബാധ്യതയായി നടക്കുന്ന മലയാളി വേട്ടാ വളിയന്മാരൊക്കെ കണ്ടു പഠിക്കണം ഈ മിടുക്കനെ...❤
😂😂
Gulfil പോയാൽ അവിടെ ഉള്ള മലയാളിയുടെ super market, hotel എല്ലാം അവിടത്തെ അറബികൾ wrk ചെയ്യുന്നു ഉണ്ട് അതു എന്തേ
ഒന്നുകൂടെ ആലോചിച്ചു coment ഇട്
അപ്പൊ നീ ബീഹാറിയ
@@nishanthh2962 നല്ലത് വല്ലതും പറ മൈരേ 😡
@@ANUMOVIES-r5m മനുഷ്യന് മനസിലാകുന്നത് വല്ലതും പറ...
അന്യ സംസ്ഥാനക്കാർ എന്ന് കേൾക്കുമ്പോൾ , കൂടുതലും പേരും, ക്രിമിനലുകൾ ആണെന്ന് ആണ് കുറേ പേരുടെ നിഗമനം,
എന്നാല് അതിൽ നല്ല ആളുകളും ഉണ്ട്....
ജീവിക്കാൻ വേണ്ടി , കുടുംബം പോറ്റാൻ വേണ്ടി ,, ചോര, നീരാക്കുന്നവർ....
ബംഗ്ലാദേശ് നാറികൾ കളെ പേടിച്ചാൽ മതി
👍👍
അതിൽ ക്രിമിനലുകളും ഉണ്ട് എന്നത് യഥാർഥ്യം ആണ്. വെളുപ്പിക്കാൻ നോക്കണ്ട 😊
@@AloneMusk20ayin aru velupichu athil kootathil nallavarum undennalle paranjulu
@@Kratos4637 ok 😌
കോളേജിൽ പഠിക്കുമ്പോൾ കാന്റീനിൽ ഇതുപോലെ ഒരു ബായി ഉണ്ടായിരുന്നു. ഞങ്ങളോട് ഒക്കെ വലിയ സ്നേഹം ആയിരുന്നു. പുള്ളിയുടെ വീടിനെ പറ്റിയും കുടുംബത്തെയും കൊച്ചിനെ പറ്റിയും ഒക്കെ പറയുമായിരുന്നു. നല്ല മനുഷ്യൻ ആയിരുന്നു.
എന്നിട്ട് എന്ത് പറ്റി
Then what happened. Bolo (phir Teri kahani Yadayi)
എന്നിട്ട് എന്താകാൻ. കോളേജ് തീർന്നു. അവരവരുടെ വഴിക്ക് പോയിക്കാണും.
@@Deepamol_Vengserkarഡോൾമ അമ്മായി പോക്രയിൽ നിന്ന് ഇത് എപ്പൊ തിരിച്ചു വന്നു... 😁😅
@@Deepamol_Vengserkarmunna bai ❤
പുള്ളിയുടെ വാക്കുകളിൽ ഉണ്ട് ആ മനസിന്റെ നന്മ.. എന്നും നല്ലത് മാത്രം വരട്ടെ..
കറുകച്ചാൽ വിട്ട് വിദേശത്ത് ഇരുന്നു ഈ വീഡിയോ കാണുന്നവർ ഒരു പക്ഷേ ചിന്തിക്കു എൻ്റെ കേരളം എത്ര സുന്ദരം❤ എന്തായാലും അവൻ കറുകച്ചാൽ വിട്ട് പോകില്ല തീർച്ച.
നല്ല വാർത്ത... അവന്റെ അധ്വാന്തിന്റെ ഫലം... ഉയരങ്ങളിൽ എത്തട്ടെ ❤❤
ജീവിതം വഴിമുട്ടി നിക്കുനവർ ഇത് ഒന്ന് കണ്ടാൽ മതി. ഇനിയും ഉണ്ട് നമ്മടെ നാട്ടിൽ ഒരുപാട് പേർ ഇതുപോലെ.
നല്ലത് പാവം ഭായി 👌👌👌🥰🥰അപൂർവമായ സംഭവം അപൂർവം ആയ മനുഷ്യൻ 😍
Hardworking always pays, Proud of the man
ആസ്സാം ഇലിരുന്ന് വീഡിയോ കാണുന്ന ഞാൻ 😊. 3 years at Assam.
What are you doing there?
@@TheAbinn working in an oil company.
അവിടെ ഒരു സേട്ടന്റെ കട പ്രതീക്ഷിക്കാമോ😊
ഈ വീഡിയോ ഇപ്പോൾ ഞാൻ കാണുന്നത് ജമ്മുവിൽ ഇരുന്നാണ്... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഭായ് ❤❤❤❤
നാനും 😂
avde pakisthan alle?
കുട്ടിയെ ഇവിടെ തന്നെ പഠിപ്പിച്ചോ 👏👏👏
എന്റെ നാട്ടു എന്റെ നാട്ടുകാരൻ നമ്മുടെ ഭായ്യ് 🥰🥰🥰 കിരൺ bhaiiiiii 👍👍👍👍 കറുകച്ചാൽ ഇത്രെയും ഇഷ്ട്ടപെട്ടനെ ഭായ്യ് 🥰🥰🥰 അതാണ് അന്യനാട്ടുകാരൻ 🥰🥰🥰 ഇത് കണ്ടു പഠിക്കണം ഓരോരാതാരും 👍👍👍👍 god blees you 🥰🥰🥰👍👍🙏🙏🙏🙏
എവിടെയാ കട
Kada evida place
കുതിരക്കാരനായി വന്നവൻ കുടുംബകാരനായി എന്നപോലെ തൊഴിലാളി മുതലാളി ആയി.. Good..
ഭായ്. നിങ്ങളുടെ നല്ല മനസ്സ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും..
പൂർണ മനസ്സോടെ 😍🥰അംഗീകരിക്കുന്നു ബ്രോ 🙏🏼
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰. മലയാളം സംസാരിക്കുന്നതു തന്നെ ഒരു രസം ഉണ്ട് 😅😍
Hard work = success 🔥
വീടും സ്ഥലവും വേഗം സാധ്യമാകട്ടെ❤️🙏
നല്ലത് വരട്ടെ ✨✨
They're working hard,May god bless them❤
ഇവരുടെ ചിക്കൻ ഫ്രൈ നല്ലതാണ്
ഇനിയും ഉയരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
നല്ലതുവരട്ടെ പാവത്തിന് ❤❤❤❤
There is no place in the world as good as Kerala - Ente Keralam. Kerala l miss you a lot. A heaven before Heaven.
Ennit chettan evideya
Europe le arikum 😅
😂
ചുമ്മാ തള്ളല്ലേ ചെട്ട 😂
Ningale ethrayum vegam keralathilekku deport cheyyatte
Hardwork = success
Anywhere.
U r correct 👌
കിരൺ ആദ്യമായി കട തുടങ്ങുമ്പോൾ മുതൽ ഒപ്പം നിന്നു. കിരണിന്റെയും, ഭാര്യയുടെയും, ആധാർ കാർഡ് കേരളത്തിലേക്ക് ആക്കാൻ ബുദ്ധിമുട്ടിയ സമയത്ത്. എന്റെ സുഹൃത്തായ ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ച് ശരിയാക്കിക്കൊടുത്തു. അതേ പോലെ തന്നെ കിരണിന്റെ കുട്ടിയുണ്ടാകുന്ന സമയത്തും ആദ്യം മുതൽ കോട്ടയത്ത് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ പോയി കാണിച്ച് വേണ്ട സഹായം ചെയ്യുവാനും എനിക്ക് കഴിഞ്ഞു. കുഞ്ഞിന്റെ ഒരു വയസ് ജന്മദിനത്തിന് എന്നെ മറക്കാതെ വിളിച്ചതും എനിക്ക് മറക്കാനാവില്ല.❤❤
Engelenthu vidalanu babuettaa😂😂😂 badayiii
@@BILAL-gd1fz സ്വന്തക്കാരെ മാത്രം സഹായിച്ചു ശീലിച്ച നിങ്ങൾക്ക് കിരൺ എന്ന പേര് ഹറാമായിരിക്കാം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സ്നേഹത്തോടെ ഇനിയെങ്കിലും ജീവിക്ക്... അല്ലെങ്കിൽ വെറുതെ മൂത്താപ്പാമാരുടെ കൂടെ തീഹാറിൽ കിടക്കാം.
@@BILAL-gd1fzpoda thendi
@@BENZENE6K poda alavalathi
കൊച്ചിന് 11 മാസം ആയല്ലേ ള്ളൂ പിന്നെങ്ങനാണ് ഷിബ്വേട്ടാ ഇങ്ങളെ 1ആം പിറന്നാളിന് വിളിക്കുന്നത് 🤣🤣🤣🤣
ന്ത് വിടലാണ്.. മൂപ്പർക്ക് ഇപ്പോ മലയാളം വായിക്കാനും അറിയായിരിക്കും ട്ടോ 🤭
ആസ്സാം നിന്നും കിരൺ ഭായിയെ പോലെ ഒരുപാടു പേര് ഇവിടെ വന്നു നിൽക്കുന്നുണ്ട്.. മലയാളിയല്ല എന്ന് പറയില്ല നമ്മൾ അവരോട് ഒന്ന് സംസാരിച്ചാൽ.. ❤
നല്ല ഒരു മനുഷ്യൻ
കേരളത്തിൽ പണി ഇല്ലാ യുവാക്കൾ നാട് വിടുന്നു, ഭായിമാർ നാട്ടിൽ വന്നു സെറ്റിലാവുന്നു 🤭🤭
അപ്പൊ മനസിലായില്ലേ പണി ഇല്ലാഞ്ഞിട്ടല്ല.. എടുക്കാഞ്ഞിട്ടാണ് എന്ന്
@@KLMtraderഭായി മാരുടെ വിദ്യാഭ്യാസം എന്താണ് . ഭായിമാർ സ്കൂൾ കണി കണ്ടിട്ട് പോലും കാണില്ല. ഭായിമാരെ പോലെ ചായ അടിക്കാനും പൊറോട്ടയടിക്കാനുമാണ് ഭാവി തലമുറ പഠിക്കണ്ടതങ്കിൽ ഇവിടെ എന്തിനാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് വച്ചേക്കുന്നത് . ഇവിടുള്ളവർ വിദേശത്ത് പോയി നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെയും നിക്ഷേപത്തിന്റെയും ബലം കൊണ്ടാണ് ഭായിമാരും ഇവിടെ പണി ചെയ്ത് ജീവിക്കുന്നത് . ഇവിടുത്തെ ഗൾഫ് പ്രവാസി വരുമാനം കുറഞ്ഞാൽ ഭായിമാരും അന്ന് നാട് വിടും .... ഇപ്പോൾ തന്നെ പുതു തലമുറ മലയാളി സായിപ്പിന്റെ നാട്ടിലേക്ക് പോവുകയാണ് ...
സത്യം
ആസാം കാരനോ,bangladeshiyo
@@GSMaheshGS പഠിക്കുമ്പോ അവസരം ഉണ്ടാകുന്ന മേഖല പഠിക്കണം... മറ്റുള്ളവർ പഠിക്കുന്നു അത് കൊണ്ട് ഞാനും അത് പഠിക്കുന്നു എന്ന തിയറി മാറ്റി പിടിക്ക്... കാരണം ഒരു നാട്ടിന്നു വേണ്ട എഞ്ചിനിയർ മാരെക്കാൾ കൂടുതൽ ആളുകൾ എഞ്ചിനിയറിങ് പഠിച്ചാൽ എല്ലവർക്കും ഒരുപോലെ ജോലി ഒരിക്കലും ഒരു നാട്ടിലും ലഭിക്കില്ല... അത് പോലെ ആണ് എല്ലം... കച്ചവടം കുറയാൻ ഒരു കാരണം ആളുകളുടെ ആവശ്യതേക്കാൾ കൂടുതൽ കച്ചവട സ്ഥാപനങ്ങൾ ഉണ്ടായാൽ തന്നെ കച്ചവടം കുറയും... Etc...
Midukkan. Hard working
കേരളത്തില്‍ ഒരാളെങ്കിലും rakshapettallo👍
its not good , taking our spot by other state guy
@@KrishnaGupta-oq4fonee evda joli cheyunne
@Krishna: Do you realize Malayalis have been working in other states even before Independence?🤦♂️
@@tylerdavidson2400 dude have u seen migration in Sweden , UK , Netherlands, better safe than sorry. its good that we have open mind but once they outnumber us its becomes difficult reduce the dependence. don't sell anything to them.
@@KrishnaGupta-oq4foracist
സ്വന്തം നാടുവിട്ടു ഇവിടെ വന്നു കഷ്ട്ടപെട്ടു ജീവിക്കുന്ന ഇത്തരം മനുഷ്യർ മലയാളികൾക്ക് തന്നെ മാതൃക ആണ്
Whether you belong to East or south, we are all indians ❤
നല്ല മനുഷ്യൻ ❤
ഒരുപാട് വളരട്ടെ
കേരളത്തിൽ പണി ഇല്ലാഞ്ഞിട്ടല്ലാ മലയാളികൾക്ക് മടി ആണ് അതാണ് ഭായി മാർ ഇവിടെ വന്ന് സെറ്റിൽ ആവുന്നത്😊
എന്നിട്ട് പറയും ഇവിടെ ജോലി ഇല്ല കൂലി ഇല്ലാന്ന് അത് ചെയ്യാൻ ഉള്ള മനസ്സാണ് വേണ്ടത്
അങ്ങനെ അക്കരെ പച്ച തേടി പോയ നമ്മൾ അറിയാതെ പോയ നമോടെ നാട്...
പാവം 😇നന്നായി മലയാളം പറയുന്നു 🥰
God bless you dear... നല്ല രീതിയിൽ കോട്ടയം slang ശരിയായിട്ടുണ്ട്...
എല്ലാ അഭിവൃദ്ധിയും നന്മകളും ഉണ്ടാവട്ടെ , മോനേ..
അവരുടെ ദേശീയ വേഷവും ഇപ്പോൾ മുണ്ട് ആയി 😂
അഭിനന്ദനങ്ങൾ സഹോദരാ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏
ഈ വീഡിയോ കണ്ടപ്പോൾ മനസിന് ഒരു സന്തോഷം...!! ഉയരങ്ങൾ എത്തി പിടിക്കട്ടെ ❤
ONNUM ELLADEH KIDANNU NJHAN 2007 LL KERALA VANNU , PADICHU ,JOLY CHAIDUM JEEVICHU EPPO ACCOUNTANT AAYITTE OMANILL WORK CHAIYUNNU ❤
THANK YOU KERALA FOR ALL THE SUPPORT ❤
LOVE FROM MANIPUR❤
Love from malayali lived at chabua n tinsukia for 4 years..God bless u
Manipur footballers ❤
Hardwork pays well. Well done brother
Nalla adipoli aayi jeevikk chettaa god bless you
Positive vibes ❤
കേരള❤❤❤❤❤❤
പാവം 😊
Big salute for him doing hard work and earning money for his family life
ഇതുവരെ നമ്മുടെ നാട്ടിൽ ജോലി ചെയ്തു ഒരു സ്റ്റാഫ് പോലും ഇല്ലാത്തവരാ കുടുതലും. എവിടെയാ നിങ്ങളുടെ വിജയം. 🙏🙏🙏👌👌👌
You deserve the best of everything for al the struggle you have gone through. Best wishes Kiran. You are a role model.
Njan yivide vannu food kazhichittunde supper
ആശംസകൾ സഹോദര.
Very good GOD bless u more❤️
Nanayi varatte all the best🙏🙏🙏
Thanks for showing our place ❤❤
സന്തോഷം.... ആനന്ദം...... ആശംസകൾ ❤
He is a hero
Super all the best.... Ini avide thanne kurachu sthalam vangi veedu vaikkanam... Ningal vicharichal ellam nadakkum bhai..... ❤❤❤❤❤
Hardwork pays off and just a little luck
Njagalde nade ❤👍
God bless you
dreams come true in gods own country,,,with love bro
ഭായി ❤
Kandappol oru santhosham
മിടുക്കൻ
Kottayam bhasha
സൂപ്പർ ബ്രോ good ന്യൂസ് ടീംസ് 👍🏻
Ente nadu
പാവം ❤️
Avasarangal kandupidikthe dharidryam paranju gulfil poyi adima aayi jeevikan aanu malayalaikalude vidhi, Kudos to this guy who learned the language , hard worked and started his own business .
ഒരുപാട് സന്തോഷം തോന്നുന്നു 😍😍
Wife n kannann malayalee pole und❤
വേണ്ടാ...
May God bless you and your family brother
Very Proud of You. Stay here. It's your home. Love you.
Beautiful brother ❤❤
Proud of you, stay blessed❤️💕🎈
നല്ല വൃത്തി ❤️
Njn evide kazhichit ullatha adi poli food 🤞🤞🤞! Njn orthila egane news oke varuven. Pine oru raksha ela evidathe taste 👌!
ഭായ് ❤️🔥
Congratulations Bhai....
Karukachal enna dheshate adheham atratolam hrithayatil snehikunnu
Best of luck
Go head
Big salute
By
BSF warriors
Future of Kerala is in their hands, because they are dedicated to their life livelihood goals. We need to learn from them, in 70s Keralites migrated to other State 4 their livelihood, now trend is vice versa.
Well done bro..ee keralathileku other statesil ninu ithupole ororuthar vannu ivide ishtapettu ivideyullavaril orallayi jeevichu ee naadine ishtapedunu ennu kellkumboll othiri santhosham thonunu.happy aayi jeeviku.
നമിച്ചു.... ഇവന്റെ കഷ്ടപ്പാടിന് 👍🙏💪
great ❤❤🎉🎉
Kanumbol oru santhosham ❤❤❤❤❤
God bless you... 😊
Manjeriyilum und thattukadayil nalla aathmarthadhayulla aassamikal..
ന്റെ സ്വന്തം നാട് ❤
ഞാനും ഉണ്ട് ❤️
ലെ ബംഗാളി. കേരളം വിട്ട് എനിക്ക് എങ്ങും പോണ്ട ലെ മലയാളി. ഈ നശിച്ച നാട് വിട്ടു പോയാൽ മതി
God bless you brother
Egane kore nallavarum ind evarude koode nallath
Very good
കിരൺ ഭായിയുടെ പറോട്ട പൊളിയാ
ഊപിയും ഗുജറാത്തുമൊന്നു ആവാതിരുന്നത് ഭാഗ്യം കേരളത്തിന്റെ നന്മയാണ് ഇദ്ദേഹത്തിന്റെ വിജയത്തിന്റെ ആകെത്തുക
🤣🤣 ഉണ്ട
UP യും ഗുജറാതും ആണേൽ അവൻ കോടീശ്വരൻ ആയേനെ കേരളം ആയോണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു 🤮ഞാൻ കറുകച്ചാൽ കാരനാണ് ഇവിടുള്ള പിള്ളേരെല്ലാം നാട് വിട്ടു പോയി.. പുള്ളിക്യു് വല്യ ചിലവിലതൊണ്ട ഇവിടെ നിക്കുന്നു അത്രന്നെ 😑
ഈ യുപിയിലും ഗുജറാത്തിലും വർഷങ്ങൾക്ക് മുൻപേ മലയാളി പോയി ജോലിയും ബിസിനവസും ചെയുന്നുണ്ട് കേട്ടോ ഒന്നിനെയും കുറച്ചു കാണേണ്ട ആവിശ്യം ഇല്ല
Eneem ippol full malayali ayyelo... Eneem ivide thanne koodiko chetta🥰 full supporta...
Keralathile alkkarude nalla manasukond oru ksythozhil padichu