ഒരു ചെറിയ കോൺട്രാക്ടർ ആയ എനിക്ക് താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്... എല്ലാ വീഡിയോകളും download ചെയ്ത് നല്ലവണ്ണം പഠിക്കുന്നുണ്ട്.... Thank You... 🙏🙏🙏 1000 sqft ൽ ഒരു 5 കടമുറി താഴെയും മുകളിൽ ചെറിയ രണ്ട് ഫ്ലാറ്റുകളും ഉള്ള കെട്ടിടത്തിന്റെ metierials & Labour cost എത്രയാകും എന്നുള്ള ഒരു വീഡിയോ ചെയ്യാമോ.. Commercial വർക്കിന്റെ (columm footing) cost ഒന്നും അറിയില്ല... അതുകൊണ്ടാണ്.... 🙏
2000Rs sqft റേറ്റിൽ 1000sqft താഴെയും 1000sqft മുകളിലും പണിയുമ്പോൾ മുകളിലത്തെ cost കണക്ക് കൂട്ടുമ്പോൾ foundation cost എത്ര ശതമാനം ആണ് കുറയ്ക്കേണ്ടത്... ഒന്ന് പറഞ്ഞു തരുമോ.... 🙏
എന്റെ വീടുപണി തുടങ്ങിയിട്ട് 2 വർഷമായി. എഗ്രിമെന്റ് കാലാവധി 1 വർഷം. ഇനിയും 3 മാസം ആകും പണി തീരാൻ.1900 റേറ്റ് ന് ആണ് എഗ്രിമെന്റ്. ഇപ്പോൾ ആ പന്ന പുലയാടിമോൻ പറയുകയാ മെറ്റീരിയൽ റേറ്റ് കൂടി,2ലക്ഷം കൂടുതൽ തന്നാലെ പണി കംപ്ലീറ്റ് ചെയ്യുകയുള്ളു എന്ന്. ഇപ്പോൾ പണി നിർത്തിവച്ചിരിക്കുകയാണ്. ഇതിനെതിരെ എനിക്കെന്തെങ്കിലും നിയമനടപടി എടുക്കാൻ സാധിക്കുമോ? അതിന് കാലതാമസം നേരിടുമോ?
എൻ്റെ വീടിൻ്റെ ഫൗണ്ടേഷൻ പൂർത്തിയായി.പില്ലർ ഇട്ട് ശേഷം പാറക്കെട്ട് കഴിഞ്ഞു ബെൽറ്റ് കോൺഗ്രീറ്റ് ചെയ്തു..പക്ഷേ എൻ്റെ വീട്ടുകാർ പറയുന്നു ഫൗണ്ടേഷന് ഹൈറ്റ് പോരാ എന്ന്..ഇനി ഹൈറ്റ് കൂട്ടാൻ എന്താ മാർഗ്ഗം എന്ന് ഒന്ന് പറയാമോ plz...🙏
സർ ഞാൻ ബിൽഡിങ് പെർമിറ്റ് എടുത്ത പ്ലാനും വീട് പണിത പ്ലാനും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് ഹൗസ് നമ്പർ എടുക്കുന്നതിൽ എന്തേലും പ്രോബ്ലം ഉണ്ടാകുമോ പെർമിറ്റ് എടുത്തത്തിലും ചെറുതാണ് വീട് 1400 sqft ആയിരുന്നു പെർമിറ്റ് എടുത്ത പ്ലാൻ പക്ഷെ പണിത പ്ലാൻ 1152 മാത്രമാണ് ഉള്ളത് മോഡലും മാറ്റം വരുത്തിയിട്ടുണ്ട്. സെറ്റ് ബാക്ക് ഒക്കെ കറക്ട് ആണ് ബിൽഡിങ് നമ്പർ എടുക്കുന്നതിൽ പ്രോബ്ലം ഉണ്ടാകുമോ
ഒരു ചെറിയ കോൺട്രാക്ടർ ആയ എനിക്ക് താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്... എല്ലാ വീഡിയോകളും download ചെയ്ത് നല്ലവണ്ണം പഠിക്കുന്നുണ്ട്.... Thank You... 🙏🙏🙏
1000 sqft ൽ ഒരു 5 കടമുറി താഴെയും മുകളിൽ ചെറിയ രണ്ട് ഫ്ലാറ്റുകളും ഉള്ള കെട്ടിടത്തിന്റെ metierials & Labour cost എത്രയാകും എന്നുള്ള ഒരു വീഡിയോ ചെയ്യാമോ.. Commercial വർക്കിന്റെ (columm footing) cost ഒന്നും അറിയില്ല... അതുകൊണ്ടാണ്.... 🙏
മുൻപ് video ചെയ്തിട്ടുണ്ട്
Great you have addressed even this issue boldly.
Appreciable!
2000Rs sqft റേറ്റിൽ 1000sqft താഴെയും 1000sqft മുകളിലും പണിയുമ്പോൾ മുകളിലത്തെ cost കണക്ക് കൂട്ടുമ്പോൾ foundation cost എത്ര ശതമാനം ആണ് കുറയ്ക്കേണ്ടത്... ഒന്ന് പറഞ്ഞു തരുമോ.... 🙏
ഉപയോഗ പ്രദമായ വീഡിയോ
വളരെ ഉപകാരപ്രദമായ വീഡിയോ
ഒരു കോൺട്രാക്ടർ വലിപ്പിച്ചതിനു ശേഷം കാണുന്ന ഞാൻ 😬
veed 640 square feet aanu permit eduthath pakshe panithappo 900 Aayi enthenkilum problem undo
എന്റെ വീടുപണി തുടങ്ങിയിട്ട് 2 വർഷമായി. എഗ്രിമെന്റ് കാലാവധി 1 വർഷം. ഇനിയും 3 മാസം ആകും പണി തീരാൻ.1900 റേറ്റ് ന് ആണ് എഗ്രിമെന്റ്. ഇപ്പോൾ ആ പന്ന പുലയാടിമോൻ പറയുകയാ മെറ്റീരിയൽ റേറ്റ് കൂടി,2ലക്ഷം കൂടുതൽ തന്നാലെ പണി കംപ്ലീറ്റ് ചെയ്യുകയുള്ളു എന്ന്. ഇപ്പോൾ പണി നിർത്തിവച്ചിരിക്കുകയാണ്. ഇതിനെതിരെ എനിക്കെന്തെങ്കിലും നിയമനടപടി എടുക്കാൻ സാധിക്കുമോ? അതിന് കാലതാമസം നേരിടുമോ?
Contractorude areayum (sq ft)panchayathinte areayum thamil vyathyasam undavumo
Permit ok aayal. Veed pani. Etra varshagalku ullil veed pani thudaganam angane vallathum undo.
angane illa
എൻ്റെ വീടിൻ്റെ ഫൗണ്ടേഷൻ പൂർത്തിയായി.പില്ലർ ഇട്ട് ശേഷം പാറക്കെട്ട് കഴിഞ്ഞു ബെൽറ്റ് കോൺഗ്രീറ്റ് ചെയ്തു..പക്ഷേ എൻ്റെ വീട്ടുകാർ പറയുന്നു ഫൗണ്ടേഷന് ഹൈറ്റ് പോരാ എന്ന്..ഇനി ഹൈറ്റ് കൂട്ടാൻ എന്താ മാർഗ്ഗം എന്ന് ഒന്ന് പറയാമോ plz...🙏
ഇനിയും height കൂട്ടാൻ ബുദ്ധിമുട്ട് ആണ്.. Additional belt മുകളിൽ കൊടുത്തു height കൂട്ടാം 👍
@@HANUKKAHHOMES thanks 🙏
Sir cotract agreement 9 months completion aayirunnu ippol 13 minths kazhinju ithuvare structure kazhinjathe ullu. Rate 2500/- sq ft. aanu.bhayankara slow aanu . plasteringinu thanne 6 months eduthu.-
Aranu contractor?
Good video.👏
First viewer and I have been going through this situation.
Im hydetabad .mason iwant work in kerala please mason daily salsry tell me sir
Waiting for this video
കോൺട്രാക്ടർ കോൺട്രാക്ടിൽ പറഞ്ഞി രിക്കുന്ന വ്യവസ്ഥകൾ പാലിക്കാതെ വന്നാൽ അയാൾക്കെതിരെ നിയമനടപടികൾ എടുക്കാൻ കഴിയുമോ ?
Good 👍
T beam foundation details
Ys
Good
Useful vedio ayirunnu.ningale contact cheythitt no response
Watsap me
സർ ഞാൻ ബിൽഡിങ് പെർമിറ്റ് എടുത്ത പ്ലാനും വീട് പണിത പ്ലാനും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് ഹൗസ് നമ്പർ എടുക്കുന്നതിൽ എന്തേലും പ്രോബ്ലം ഉണ്ടാകുമോ പെർമിറ്റ് എടുത്തത്തിലും ചെറുതാണ് വീട് 1400 sqft ആയിരുന്നു പെർമിറ്റ് എടുത്ത പ്ലാൻ പക്ഷെ പണിത പ്ലാൻ 1152 മാത്രമാണ് ഉള്ളത് മോഡലും മാറ്റം വരുത്തിയിട്ടുണ്ട്. സെറ്റ് ബാക്ക് ഒക്കെ കറക്ട് ആണ് ബിൽഡിങ് നമ്പർ എടുക്കുന്നതിൽ പ്രോബ്ലം ഉണ്ടാകുമോ
കുഴപ്പമില്ല.. Completion drawing ഈ മാറ്റങ്ങൾ വരുത്തി കൊടുത്താൽ മതി 👍
Thankyou sir
Very useful vedio
How can we contact u
Number in description