അടുക്കളയുടെ അകത്തളങ്ങളെ എങ്ങനെ മനോഹരമാക്കാം | How to beautify the interior of the kitchen

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 246

  • @doggie8109
    @doggie8109 3 года назад +5

    Very informative sir, ഒരു suggestion, വീഡിയോ ചെയ്യുമ്പോൾ materials name സ്‌ക്രീനിൽ എഴുതിയും കാണിച്ചാൽ കൂടുതൽ ഉപകാരപ്രദമാകും. അല്ലെങ്കിൽ അതിനെക്കുറിച്ചു അറിയുന്നവർക്ക് മനസ്സിലാകും. അല്ലാത്തവർക്ക് വ്യക്തമാകില്ല.

  • @jackjacquelinejojy7
    @jackjacquelinejojy7 2 года назад

    സാർ
    കിച്ചണെ പറ്റി ഉള്ള വിവരണം വളരെ ഉപകാരപ്രദം ആയിരുന്നു.ഒപ്പം വീടിന്റെ മുകളിൽ ഡ്രസ്സ്‌വർക്ക് ചെയ്യുവാൻ താൽപ്പര്യപ്പെടുന്നു. ചൂട് കുറക്കുക, ലീക്ക് ഒഴിവാക്കുക ആണ് ലഷ്യം. വെയ്റ്റ് കുറഞ്ഞ റൂഫ് ടൈൽസ്നെ പറ്റി ഒരു ക്ലാസ്സ്‌ പ്രതീഷിക്കുന്നു.
    നന്ദി

  • @mrjithinrajna
    @mrjithinrajna 4 года назад +15

    Counter top നെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ? nano white നെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യം ഉണ്ട്.

  • @josephgeorge5087
    @josephgeorge5087 4 года назад +15

    Francis Sir, while explaining, kindly include the images, so that we your subscribers can understand your point even more clearly and will be more interesting . Thanks

  • @sheenashalet5944
    @sheenashalet5944 4 года назад +2

    very useful vdo . Sir nano White നെ ക്കുറിച്ച് , അതിൻ്റെ merits & demerits ഒന്നു പറയാമോ pls.

  • @simirejilal1711
    @simirejilal1711 3 года назад +2

    സർ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു 👍👍

  • @frincetf5655
    @frincetf5655 3 года назад

    പ്രാഞ്ചിയേട്ടൻ പൊളിയാണ് ട്ടാ...👍👍നല്ല അവതരണം...

  • @bijuprasad9109
    @bijuprasad9109 4 года назад +6

    നല്ല ഒരു ആശയം ആണ് സർ ഇത്

  • @Jayteeanbu
    @Jayteeanbu 3 года назад

    അവതരണം കൊള്ളാം👌. Counter top നെ കുറിച്ച് ഒന്നും പറഞ്ഞില്ല. Modular kitchen ചെയ്യുമ്പോൾ സ്ലാബ് ചെയ്യണോ അതോ ചെയ്താൽ modular kitchen പറ്റില്ലേ, granite ano നല്ലത് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞാൽ നല്ലതായിരുന്നു.

  • @jayakrishnan628
    @jayakrishnan628 4 года назад +6

    Really appreciate your efforts. It's very helpful for people like us. We are planning to construct a house.

  • @shaharubanshamsudeen214
    @shaharubanshamsudeen214 3 года назад

    വളരെ നല്ല അറിവുകൾ എല്ലാ വിധ ആശംസകളും നേരുന്നു

  • @1965saju
    @1965saju 4 года назад +5

    Really appreciate.. can you discuss about bed room cupboards?

  • @user-bo2km9wb2l
    @user-bo2km9wb2l 2 года назад

    Sir. Hobnte topil alladhe aduthu thanne kurachu matti chimney vekkunnadhil kuzhappamundo? Adhinte benefit kittumo ? Please reply sir

  • @parvathy2171
    @parvathy2171 3 года назад

    Sir, Roof pergola യെ കുറിച്ച് ഒരു video ചെയ്‌താൽ നന്നായിരുന്നു. ചോർച്ച വരാതെ ചെയ്യാൻ എന്ത് വേണം.

  • @basilygeorge5603
    @basilygeorge5603 4 года назад +1

    Thanks for the very informative video. What is the approximate price rate for Marine ply with laminates?

  • @samak3903
    @samak3903 4 года назад

    Auto Paint വ്യസ്തത പ്രതങ്ങളിലും മറ്റും ചൈയ്യുന്നതിനെക്കുറിച്ചു ഒരു video ഇടാമോ ?
    റേറ്റും ചെയ്യുന്ന കമ്പനികളെയും കുറിച്ചുള്ള informations ഉണ്ടായിരിക്കണം

  • @nidha
    @nidha 4 года назад +1

    Very helful video. Sir nilkkunna kitchente chimneyude sidel ulla 2 windows double window atho single window aano. Athinte mesurement ethra varumennum kitchenil ethra windows venamennum parayamo. . Kitchen windowsn apt aayittulla windows material ethanennum oru detailed video cheyyamo.pinne kitchen windowsnte positioning. Veedu vekkan plan cheyyunnund. . Oru U shape kitchen aanu plan cheythirikkunnath. Hoodinte 2 sidel aanu windows kodukkanaa plan.east face aayan kitchen

    • @Hometechmalayalam
      @Hometechmalayalam  4 года назад

      Good, thank you for your valuable comments,will do a video

  • @AnuRaj-wk9pn
    @AnuRaj-wk9pn 4 года назад +1

    Concretil boxukal vartha sesham doorukal maathram marime ply vakkunnathu cost effective aayirikkumo

  • @nidha
    @nidha 4 года назад +1

    Bedroomil bathroom wallinod chernnu inbuilt cupboard cheyyumpol kilirppu varaan chance undoo. Eth material select cheyyunnatha nallath. Ithine kurich oru video ittal valiya upakaramayirunnu

  • @subithuv547
    @subithuv547 4 года назад +3

    Can you please advice on the WPC material for the kitchen cabinet’s & also the cost

  • @bijuthekkinethvarghese1935
    @bijuthekkinethvarghese1935 3 года назад

    Your presentation is very good and simple. Sir, Which is better? Multiwood or Marine ply ? What about its finish?

  • @haridaskg6177
    @haridaskg6177 3 года назад

    Good information sir... Thanks a lot
    🙏.. kitchen lu open shelf nte merits um demerits um onnu paranjutarumo.. Pls..

  • @vijishivanand5493
    @vijishivanand5493 4 года назад

    Enda veedu foundation start chaidhu good information thanku

  • @shahansaleem6754
    @shahansaleem6754 3 года назад +1

    Sir RCC yil chaitha kitchen counter top hight onnu parayaamo, koodiyal enthengilum adjust cheyyan pattumo?? Pls reply

  • @Iamsaved2000
    @Iamsaved2000 3 года назад

    Hello cabinet different materials use chaiyyunnathine paranju. Which one is good for kerala weather.

  • @loramyt6843
    @loramyt6843 4 года назад +1

    Countertop undakumpol sradhikkende karyangal parayumo.so that minimal water flows down and what to consider while keeping the snk so that dirt dont accumulate.also I want to know is there something to b done so that lower cabinets dont get moist bcos kitchen is an area where there is lots of water usage

  • @shaji6755
    @shaji6755 4 года назад +1

    Is Acrylic and multi wood same? I just completed my kitchen with multi. What are its disadvantages?

  • @riyaskklphotography
    @riyaskklphotography 4 года назад +1

    Superb. Really useful for those who are building new home

  • @Ruksana_Bm12
    @Ruksana_Bm12 4 года назад

    Nano white counter topine kurich oru detail vedio cheyyo

  • @siniabraham2644
    @siniabraham2644 3 года назад

    Kitchen ന്റെ ഏറ്റവും correct measurements എത്രയാണ് നല്ലത്.

  • @firoz505
    @firoz505 4 года назад

    പഴയ foundation ന്റെ കൂടെ പുതിയ foundation ഇടുന്നതു എങ്ങനെ എന്ന് ഒന്നു പറയാമോ. വീടിന്റെ.

  • @nancypaul4576
    @nancypaul4576 Год назад

    Kitchen cheyu Bol base meciriyal Athale nallathe

  • @faizy7199
    @faizy7199 4 года назад +4

    Lightininginte oru vdo cheyyaamo???

  • @suniyaajmal2287
    @suniyaajmal2287 3 года назад

    Sir.... Inbuilt oven & Inbuilt fridge nteyum merits and demerits parayamo??

  • @firoz505
    @firoz505 4 года назад

    ഞാൻ ഒരു living room മാത്രമേ.പണിഞൊള്ളു, അതിനോള്ള foundation മാത്രമേ ഇട്ടൊള്ളു. ബാക്കിയുള്ള foudation ഇട്ടു വീട് extend ചെയ്യാൻ പറ്റുമോ.

  • @ShibuPaulAluckal
    @ShibuPaulAluckal 3 года назад

    WPC Board + PU Paint Combination നെ കുറിച്ച് എന്താണ് അഭിപ്രായം.. ?

  • @civilengineeringtips798
    @civilengineeringtips798 3 года назад

    Sir feroslabta oru video chiyamo

  • @Mr14314314
    @Mr14314314 3 года назад

    Wooden kitchen ചെയുന്നത് കൊണ്ട് എന്തെങ്കിലും problems ഉണ്ടോ ,please help me

  • @beinghuman2034
    @beinghuman2034 4 года назад

    വീട്ടിലെ അടുക്കളയിൽ സിങ്ക് വച്ചിരിക്കുന്ന ഏരിയ MDF / പ്ലൈവുഡ് മെറ്റീരിയൽ ആണ് പക്ഷെ സിങ്കിൽ നിന്നും ഉള്ള വെള്ളം വീണിട്ടും ചിതൽ ആക്രമണത്തിലും ആ മെറ്റീരിയൽ ആകെ നാശമായി , അതിലെ സ്ളാബ് സപ്പോർട്ടിങ് MDF / wood based തന്നെ ആണ് .ഇനി പുതിയതായി ചെയുമ്പോൾ ആലുമിനിയും ഫാബ്രിക്കേറ്റഡ് ഉപയോഗിക്കാം എന്നു വിചാരിക്കുന്നു , അതു നന്നായിരിക്കുമോ ?

  • @rajanmathewk
    @rajanmathewk 3 года назад

    Thanks , could you please make a program on extended kitchen or work area where we can even put a swing

  • @shanavaskh3267
    @shanavaskh3267 3 года назад +1

    Very Good Thank You Sir

  • @rammohan9417
    @rammohan9417 4 года назад +1

    ഓരോ മെറ്റീരിയലും വച്ചു ചെയ്ത വീഡിയോ ചെയ്യാമോ ? ചിലവ് കുടി ഉൾപ്പെടുത്തി

  • @shihabudheenkp380
    @shihabudheenkp380 4 года назад +2

    Hi, എന്റെ വീടിന്റെ കിച്ചൻ ക്യാബിനെറ്സ് and. ബെഡ്‌റൂം വാർഡ്രോബ് എല്ലാം ഫെറോസിമെന്റിൽ ചെയ്തു കഴിഞ്ഞു , ഇനി ഡോർ നു ഏതു മെറ്റീരിയൽ ആണ് cheep and best ?

  • @bobygeorge7990
    @bobygeorge7990 4 года назад

    Really useful video. congratz. I have a doubt. is it possible to stick any material on top of laminate to change existing color or pattern?

  • @abdulnaseert3588
    @abdulnaseert3588 4 года назад +2

    Please explain wooden staircase handrails with glass

  • @ananthus524
    @ananthus524 4 года назад

    Chetta appo Nammal ee kitchen set aiiet vangikkimallo athine kirich paraumo

  • @veenaarabind5866
    @veenaarabind5866 4 года назад +1

    Sir kitchen counter top ne kurich oru video cheyyamo

  • @UshaKumari-ty7rw
    @UshaKumari-ty7rw 4 года назад +1

    Sir bedroom wardrobe onnu cheyumo pls.Thank for this video.

  • @shajimv4443
    @shajimv4443 3 года назад

    Marine plywood ennal multiwood aano sir udeashichath

  • @anasot8071
    @anasot8071 2 года назад

    Double height advantage, if it is in living room in double height , how it will be or keep double height in dining atea

  • @faisalvnna
    @faisalvnna 4 года назад

    nice information acrylic finish life? colour fade undo?

  • @SureshBabu-qi4ch
    @SureshBabu-qi4ch 4 года назад

    സർ. ഞാന്‍ കിച്ചൻ ക്യാബിനറ്റ് മൂന്ന് ലെയറിലും മഹാഗണിയാണ് ഉപയോഗിച്ചത്. പക്ഷേ കെമിക്കലിംഗ് നടത്തിയില്ല. അതിനെ കുറിച്ച് അറിയില്ലായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഓട്ടോ പെയിന്റിംഗ് ചെയ്തത്. ഇനി വെള്ളമോ ഈർപ്പമോ പ്രശ്നമാകുമോ????

  • @Revathi_Raj_
    @Revathi_Raj_ 4 года назад +2

    Aluminium fabrication pattille sir?? Athe patti ariyan agrahikunu

  • @DevoosFoodkart
    @DevoosFoodkart 4 года назад +2

    Valarae informative. Anu👍👍👍❣️

  • @Luscious2545
    @Luscious2545 4 года назад

    Aluminium profile and ACP sheet use cheythoode

  • @phkvlog1907
    @phkvlog1907 3 года назад +1

    Thank you

  • @bharathhari5339
    @bharathhari5339 3 года назад

    Sir oru dbt anu...nammalu normal ayi rcc slab cheythu partition cement thanne cheythu just doors vachal
    .....whch shld we prefer that or a modular kitchn in terms of durability...just based on durability..plz do reply...

  • @faisalrahman5584
    @faisalrahman5584 4 года назад

    Helpful..ss working counter top granite aano use chynnth?

  • @6739260
    @6739260 4 года назад

    Wooden windows um tg steelum windows thammilulla vettiyaasethe patti video vidumoo

  • @shahanafaizal1826
    @shahanafaizal1826 4 года назад +1

    Sir kitchenil islandil hob vechal chimmini set cheyyan pattumo

  • @rkshnair
    @rkshnair 4 года назад

    oru nalla wpc brand suggest chaiyamo??

  • @mridulap7105
    @mridulap7105 4 года назад

    Nanowhite ne kurichu video cheyyumo

  • @vijayanvijay5839
    @vijayanvijay5839 3 года назад

    സർ അലുമിനിയം സ്ട്രെച്ചറും എസിപി ഷീറ്റും ഉപയോഗിച്ച് കിച്ചൻ പണിയുന്ന ഉണ്ടല്ലോ അതിനെപ്പറ്റി സാറിന്റെ അഭിപ്രായം എന്താണ്

  • @aneenageorge3215
    @aneenageorge3215 4 года назад

    Kottayam veed inikitchen intr chayyanam vannu chaunna arengilum suggest chayyan ningal chaiyumo

  • @harshasumesh8523
    @harshasumesh8523 4 года назад +3

    മഹാഗണി ട്രീറ്റ്‌ ചെയ്തു കെമിക്കൽ ചെയ്തെടുക്കാൻ എത്ര സമയം വേണം

  • @sajnakt4705
    @sajnakt4705 4 года назад

    Pre laminated bord wadrops undakan best material aano

  • @maneeshanair5493
    @maneeshanair5493 3 года назад

    Sir...ithu aathu laminate sir screen back ulathu ??

  • @dr_tk
    @dr_tk 4 года назад

    Bhithiyil eerppam varaan reasons enthokkeyaa Francis bhaii??

  • @sarannarayanan9483
    @sarannarayanan9483 4 года назад

    Very Helpful... Thank you.. Sir👍❤️

  • @Ecomeksolutions
    @Ecomeksolutions 3 года назад +2

    Multiwood നെ കുറിച്ച് പറഞ്ഞില്ലല്ലോ..

  • @vishnupriyaks1378
    @vishnupriyaks1378 4 года назад +1

    Inbuilt bed cot ne kurich oru video cheyyamoo...plss

  • @muhammadshiyad8155
    @muhammadshiyad8155 4 года назад

    Ferro cement with aluminum acp shutter cheythal cost nannayi kurayillee??? Endenkilum problems undakumo

  • @sreekanthnv1269
    @sreekanthnv1269 4 года назад +4

    Very informative ♥️

  • @reginb279
    @reginb279 3 года назад

    acp upayogikkan pattumo ?

  • @firdousyousaf3776
    @firdousyousaf3776 3 года назад

    Kitchenil Aluminium cheydhkoode???

  • @sreenivasank.s1805
    @sreenivasank.s1805 4 года назад +1

    Ethil paranja alavukal squire feat aano atho squire meetr aano?

  • @lincyfernandez2944
    @lincyfernandez2944 4 года назад +1

    Sir pls respond..can I build a 4bhk home in 3.300 cent square plot..a formal living,family living cum dining room,kitchen , car porch and 4 bedrooms with attached bathroom.

  • @smithamenon6827
    @smithamenon6827 4 года назад

    Thanks sir👏👏👏. Very helpful🙏🙏🙏

  • @sujithsukumarannair179
    @sujithsukumarannair179 3 года назад

    SIR, CAN WE GLUE VENEER ON RCC SLABS AND ON RCC ROOF I MEAN CEILING ???

  • @jayanrajammachandran8659
    @jayanrajammachandran8659 4 года назад

    TOP INFORNATIVE... 🙏

  • @faisalrahman5584
    @faisalrahman5584 4 года назад +1

    ACP material eathaanu abiprayam..for kitchen

    • @Hometechmalayalam
      @Hometechmalayalam  4 года назад

      Lots of vendors are there

    • @faisalrahman5584
      @faisalrahman5584 4 года назад

      @@Hometechmalayalam sorry.. Spelling mistakes.. *enthaanu.. So ee material kitchen useful aano ennanu udeshichath... Better than veneer..
      Thx 4 reply

  • @noushadleenu
    @noushadleenu 4 года назад +1

    Aummium kitchen mosham anennano?i think vadakkan araes il kooduthal cost effectv ayit alumnium anu cheyunnath...athine kurich paryumenn vijarich wait cheythu. 😓

    • @Hometechmalayalam
      @Hometechmalayalam  4 года назад +3

      no...we forgot to say...will do another video about this topic.

  • @manumani6933
    @manumani6933 4 года назад +2

    അലുമിനിയം ഫെബ്രിക്കേഷൻ എങ്ങനെയുണ്ട്? അതിനെകുറിച്ച് എന്താണ് പറയാഞ്ഞത്

  • @kavyanair5330
    @kavyanair5330 4 года назад

    Kitchen cupboard ണ് ആഞ്ഞിലി തടി ഉപയോഗിക്കാമോ?അതിൻ മുകളിൽ പോളിഷ് അടിക്കണമോ

  • @anilashaji6583
    @anilashaji6583 3 года назад

    Sir
    What's the hinde holding capacity of marine plywood material in kitchen?

    • @anish6049
      @anish6049 3 года назад +2

      Best in class go for it

  • @siniabraham2644
    @siniabraham2644 3 года назад

    what about multiwood.

  • @aju4150
    @aju4150 4 года назад

    അക്യുഷ്യ വച്ചു കിച്ചൻ കപ്ബോഡ് ചെയ്യാൻ എന്തൊക്ക ശ്രെദ്ധിക്കണം

  • @ruralvibes-throughtheveins4808
    @ruralvibes-throughtheveins4808 4 года назад

    സർ, ഐലൻഡ് കിച്ചനു മുകളിൽ ചിമിനി ഒഴിവാക്കിക്കൊണ്ട് സ്ക്വയർ ടൈപ്പ് എക്സോസ്റ്റർ പിടിപ്പിക്കാൻ കഴിയുമോ?

  • @aladilns7010
    @aladilns7010 3 года назад

    Kitchen cupboard cheyyan agrahikkunnu trivandrum venjaramoodu aanu marine plywood anu cheyyan agrahikkunnathu but designers contact cheyyanulla number onnu tharumo

  • @jobyskitchen5291
    @jobyskitchen5291 4 года назад +1

    Nice.. നന്നായി അവതരിപ്പിച്ചു

  • @JChand83
    @JChand83 2 года назад

    Acp consider polum cheyyille

  • @sakilakamala8389
    @sakilakamala8389 3 года назад

    Hi Anna, super nice video

  • @ashokchandran1719
    @ashokchandran1719 3 года назад

    manufacturer or fabricator of the kitchen you mentioned in this video 9.18 minutes

  • @amalgeorge2158
    @amalgeorge2158 4 года назад

    You are great person❤️❤️❤️

  • @faizy7199
    @faizy7199 4 года назад +2

    Saarinte vdoyil ulla kicheninte pinnum plug koduthath sheriyaayittillla 😓😓😁

  • @yogeshck7312
    @yogeshck7312 3 года назад

    Thank you 🙏

  • @ajmalkhankhan1244
    @ajmalkhankhan1244 4 года назад +2

    Useful video 👌

  • @Happy-cf5qw
    @Happy-cf5qw 4 года назад +4

    Dining hall renovation

  • @noushijanoushijaabbas3975
    @noushijanoushijaabbas3975 4 года назад

    Kitchen flooring ethanu
    nallad please replay👍👍

  • @valiparambilumadatha1529
    @valiparambilumadatha1529 3 года назад

    Quite useful