Kids Not Allowed ….. | MARCO | Unni Mukundan

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 422

  • @amalnathnath9157
    @amalnathnath9157 22 часа назад +478

    MARCO FANS ASSEMBLE🔥🥵

  • @chandralalgcchandralal3536
    @chandralalgcchandralal3536 21 час назад +419

    നിങ്ങൾ മാർക്കോ കണ്ടിട്ട് ആദ്യം ചെയ്ത റിവ്യൂവിൽ പാസം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞു.. നിങ്ങൾ ബിഗ്‌ബോസിൽ കാണിച്ച തങ്കച്ചി പാസത്തിന്റെ അത്രയൊന്നും ഇല്ലാ മാർക്കോയിൽ😂

    • @Vini-w2j
      @Vini-w2j 18 часов назад +5

      😂yes

    • @AbhijithTS-v2d
      @AbhijithTS-v2d 12 часов назад +2

      😂

    • @bachufaisal5553
      @bachufaisal5553 11 часов назад

      ഇന്നലെയാണ് മാർക്കോ കണ്ടത് സോഷ്യൽ മീഡിയൽ പറഞ്ഞ പോലെ അത്രക് ഒന്നും മാർക്കോയിൽ ഇല്ല
      നായകനെയൊളും തൂകിയത് വില്ലൻ ആണ്
      നായകന്റെ പ്രതികാരം വില്ലൻമാർ ചെയ്തതിന്റെ അടുത്തേക് എത്തിയില്ല
      നായകന്റെ മുന്നിൽ ഇട്ടു മിർഗീയമായി വീട്ടുകാരെയും കുട്ടികളെയും അടിച്ചു കൊല്ലുന്നു അത് കണ്ടു നായകൻ നോക്കി ഇരിക്കുന്നു എഎല്ലാരേയും കൊന്നു അവർ പോയ ഉടൻ നായകൻ മുടി വെട്ടുന്നു കൊട്ട് ഇടുന്നു spry ചെയ്യുന്നു എന്നിട്ട് അവടെ പോയി നൂർ ആളെ കൊല്ലുന്നു അപ്പോൾ എവിടുന്ന് കിട്ടി എനർജി 😁പിന്നെ കുറെ kgf പുഷ്പ എല്ലാം കോപ്പി അടിച്ചിട്ടുണ്ട്
      Kgf ളെ പോലെ നായകനെ ബിൽഡപ്പ് ചെയ്യുന്ന കുട്ടികൾ അതിലെ ഫ്രെയിം പിന്നെ ഡയലോഗ് ഡെലിവറി യാഷ് nte ആറ്റിട്യൂട് എല്ലാം kgf

    • @zakvlogs2097
      @zakvlogs2097 11 часов назад +2

      😂😂

    • @abinaj899
      @abinaj899 10 часов назад +12

      നിനക്ക് ഇരികെട്ട് ഒരു കുതിരപവൻ

  • @CYCLEGEAR-m4r
    @CYCLEGEAR-m4r 12 часов назад +143

    പുറമെ ഹാപ്പി ആയി കാണിച്ചാലും അണ്ണന്റെ മനസ്സിൽ marco ഹിറ്റ്‌ ആയതിൽ നല്ല വിഷമം ഉണ്ട്
    മാറിയിരുന്നു കരയു അണ്ണാ 😆😆

  • @Suryasivakumarjj
    @Suryasivakumarjj 22 часа назад +334

    ഇനി ഒരാഴച വട്ടത്തിലും തിരിക്കോണത്തിലും ചതുർ ബുജത്തിലും marco vachu oomfuu👌👌🔥🔥

  • @Drwolftrolls4044
    @Drwolftrolls4044 21 час назад +123

    Agent opinion❌Marco degrading ✅

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 22 часа назад +326

    *അണ്ണാ എയറിൽ സുഖം തന്നെയല്ലേ..😁*

    • @BLUEEYES-o7h
      @BLUEEYES-o7h 21 час назад +4

      🤣🤣

    • @vaishnavramesh4719
      @vaishnavramesh4719 20 часов назад +4

      അരി അണ്ണൻ പറക്കുക ആണ്🤣🤣

    • @Adwaitheeeeeeee
      @Adwaitheeeeeeee 20 часов назад +4

      😂😂 ariyasanam😂😂

    • @lijinrobin8908
      @lijinrobin8908 18 часов назад +2

      😜😜

    • @Manu10978
      @Manu10978 17 часов назад +4

      അണ്ണൻ ഇൻസ്റ്റയിൽ ഫേക്ക് അക്കൗണ്ട് കൊണ്ട് നെഗറ്റീവ് ആകാൻ നോക്കുണ്ട് 😁😁😁 പിള്ളേര് കണക്കിന് കൊടുക്കുന്നുണ്ട്

  • @Chiyaan714
    @Chiyaan714 22 часа назад +241

    Marco രണ്ട് പ്രാവശ്യം തിയേറ്ററിൽ പോയി കണ്ടവർ ഉണ്ടോ ?🤩🔥🖐️

    • @CharlieGame-wh7zz
      @CharlieGame-wh7zz 22 часа назад +5

      3 vattam🔥🥵....

    • @MISHAL-h6x
      @MISHAL-h6x 21 час назад +4

      4 vattam 🔥🥵....

    • @anoopr8
      @anoopr8 21 час назад

      മറ്റന്നാൾ പോലും 3rd ടൈം

    • @sarath-g7f
      @sarath-g7f 21 час назад +1

      @@Chiyaan714 100000000000000 vattam.... po maire

    • @muhammedazifer4555
      @muhammedazifer4555 21 час назад

      Und

  • @MISHAL-h6x
    @MISHAL-h6x 22 часа назад +221

    Marco.... movie ഒരു രക്ഷയുമില്ല 🔥🔥

    • @gonnagood3646
      @gonnagood3646 21 час назад +1

      Oombi

    • @kailasxo23
      @kailasxo23 21 час назад

      Ari annan ale 😂 ​@@gonnagood3646

    • @straerry
      @straerry 20 часов назад

      Onn podo Indiayil aathiyayittan oru movie irangiyath poleyan oorouthnmaara afinym vattum kndall🤣

    • @Adwaitheeeeeeee
      @Adwaitheeeeeeee 20 часов назад

      ​@@gonnagood3646 enn ikka fen oomb nyre😂😂 padam ❤️‍🔥❤️‍🔥

    • @bachufaisal5553
      @bachufaisal5553 11 часов назад

      ഇന്നലെയാണ് മാർക്കോ കണ്ടത് സോഷ്യൽ മീഡിയൽ പറഞ്ഞ പോലെ അത്രക് ഒന്നും മാർക്കോയിൽ ഇല്ല
      നായകനെയൊളും തൂകിയത് വില്ലൻ ആണ്
      നായകന്റെ പ്രതികാരം വില്ലൻമാർ ചെയ്തതിന്റെ അടുത്തേക് എത്തിയില്ല
      നായകന്റെ മുന്നിൽ ഇട്ടു മിർഗീയമായി വീട്ടുകാരെയും കുട്ടികളെയും അടിച്ചു കൊല്ലുന്നു അത് കണ്ടു നായകൻ നോക്കി ഇരിക്കുന്നു എഎല്ലാരേയും കൊന്നു അവർ പോയ ഉടൻ നായകൻ മുടി വെട്ടുന്നു കൊട്ട് ഇടുന്നു spry ചെയ്യുന്നു എന്നിട്ട് അവടെ പോയി നൂർ ആളെ കൊല്ലുന്നു അപ്പോൾ എവിടുന്ന് കിട്ടി എനർജി 😁പിന്നെ കുറെ kgf പുഷ്പ എല്ലാം കോപ്പി അടിച്ചിട്ടുണ്ട്
      Kgf ളെ പോലെ നായകനെ ബിൽഡപ്പ് ചെയ്യുന്ന കുട്ടികൾ അതിലെ ഫ്രെയിം പിന്നെ ഡയലോഗ് ഡെലിവറി യാഷ് nte ആറ്റിട്യൂട് എല്ലാം kgf

  • @irfadirfad686
    @irfadirfad686 22 часа назад +159

    അരി അണ്ണൻ ഒരാഴ്ച ബിരിയാണി😂

  • @sijusiju6670
    @sijusiju6670 20 часов назад +70

    വീണ്ടും ഉണ്ണി മുകുന്ദൻ ഇവനെ വിളിക്കണം, മനസ്സിൽ പറഞ്ഞു പഠിച്ചു വെച്ചേക്കുന്ന മാസ്സ് ഡയലോഗ് അടിക്കണം എന്നിട്ട് ഇവനൊന്നു viral ആവണം അതാണ് ഇവന്റെ ഉദ്ദേശം 😂

    • @vahid1036
      @vahid1036 14 часов назад +2

      അന്ന് വിളിച്ചപ്പോഴും ഇവൻ തന്നേ സ്കോർ ചെയ്തത് 😹

  • @JP_comments
    @JP_comments 21 час назад +92

    ഒരുത്തൻ കാറിൻറെ ഉള്ളിൽ ഇരുന്നു കരയുന്നു മറ്റുചിലർ പുറത്തുനിന്നു കരയുന്നു 😂💯

  • @rameshk5164
    @rameshk5164 6 часов назад +13

    ബ്ലെസി സംവിധാനം ചെയ്യുന്ന അടുത്ത പടം
    കാറു ജീവിതം😅
    MARCO ❤

  • @Ambience756
    @Ambience756 12 часов назад +24

    ഉളുപ്പ് ഉണ്ടോ ഈയൊരു കണ്ടന്റ് ഒരു മാസം മുഴുവൻ അരി വാങ്ങാൻ വേണ്ടി ശ്രമിക്കുന്ന ഉളുപ്പില്ലാത്ത സഹായി

  • @sandeepabraham7589
    @sandeepabraham7589 20 часов назад +27

    Dont u have ashamed bro... the entire team already accepted.

  • @anakharejeesh4239
    @anakharejeesh4239 20 часов назад +67

    ആ ഇവിടെ ഇരുന്നു കരഞ്ഞോ മാർക്കോ ഇപ്പൊ തന്നെ 40 crore worldwide കടന്നു 😂😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 22 часа назад +69

    *നിന്റെ കരച്ചിൽ ഇത് വരെ കഴിഞ്ഞില്ലേ ഡേയ് നീ എന്തര് പറയണേ ഞാൻ ഉണ്ണി മുഖുന്ദനെ വിളിക്കട്ടെ...😁*

    • @vahid1036
      @vahid1036 14 часов назад

      ഉണ്ണി എന്തോ ചെയ്യാൻ 😹. ഇവൻ പറയാനുള്ളത് പറയും ഈ പുണ്ടക്ക് അന്തം വെക്കില്ല

  • @Peaky_blinder34
    @Peaky_blinder34 21 час назад +38

    അണ്ണൻ എയറിൽ നിന്ന് ഇറങ്ങാൻ പരമാവധി പടത്തിനെ താങ്ങുന്നുണ്ട്😅

  • @kaushikn9028
    @kaushikn9028 21 час назад +33

    Kunne agent 😂😂

  • @athulpravhakar100
    @athulpravhakar100 14 часов назад +19

    ബിഗ് ബോസ്സിൽ കണ്ടതോടെ ഇവനോട് ഉള്ള പ്രതീക്ഷ അസ്തമിച്ചതാ

  • @smijeshkottody4646
    @smijeshkottody4646 21 час назад +33

    വീണടുത്തു നിന്ന് ഉരുണ്ടു ഉരുണ്ടു പോ ഏജന്റെ പിന്നല്ല 😄

  • @TheVishnuj
    @TheVishnuj 19 часов назад +20

    അണ്ണൻ്റെ അരി ആണ്...ആരും കളിയാക്കരുത്😅

  • @neerajkrishna8604
    @neerajkrishna8604 21 час назад +28

    അരി അണ്ണന് നല്ല business ആണല്ലോ.. കോളടിച്ചല്ലോ 😃

  • @AkhilKikku
    @AkhilKikku 22 часа назад +38

    Poda ഇറങ്ങി വന്ന് ഇരിക്കുന്നു

  • @Englishtutor-p7h
    @Englishtutor-p7h 20 часов назад +16

    നീ മാർക്കോ വിടു അടുത്തത് പിടിക്ക്

  • @mukesh-r7f9v
    @mukesh-r7f9v 21 час назад +16

    Njn ഇന്ന് പടം കണ്ടു്.theatrel ചെറിയ കുട്ടികളെ കൊണ്ടു വരുന്നുണ്ട്.വയലൻസ് വറുമ്പോ parents' കുട്ടിയുടെ കൺ പൊത്തി ട്ട് കാര്യമില്ല.ഇത് 18+movie അന്ന്

  • @kannanchittilakattu32
    @kannanchittilakattu32 19 часов назад +16

    മാർക്കോയെ വെച്ച് അണ്ണൻ അടുത്ത തലമുറക്കുള്ള അരികൂടി വാങ്ങിച്ചേ അടങ്ങു 😂😂

    • @mohanansukumaran6733
      @mohanansukumaran6733 16 часов назад

      നാണം കെട്ടും പണം നേടിടു നാണക്കേടാ പണം മാറ്റിടും അതാണ് ഇവനും ഇവന്റെ പെണ്ണുമ്പിള്ളയുടെയ ലൈഫ്

  • @nilarose4983
    @nilarose4983 21 час назад +41

    മോനെ പണിയെടുത്തു ജീവിക്കു 🤣

    • @detectivemic
      @detectivemic 18 часов назад +3

      Illa agent thanthakku vili kettu ari medikkum

    • @Hello-r8r
      @Hello-r8r 13 часов назад +1

      ​@@detectivemic🤣🤣

  • @Adwaitheeeeeeee
    @Adwaitheeeeeeee 20 часов назад +13

    MARCO❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @kavya123-f40
    @kavya123-f40 20 часов назад +14

    Karma is a boomerang man... 😂😂😂😂

  • @realhuman5895
    @realhuman5895 21 час назад +18

    Strategy mariyo.. Ithenthoru plate thiri.. Hair stylum mattiyalo enthayalum unni thanne glamour.. 😃

  • @RajeshR-be7hf
    @RajeshR-be7hf 21 час назад +18

    Marco njan kandu super. ❤❤❤.....

  • @ItsmehJk
    @ItsmehJk 20 часов назад +10

    Marco super padam🔥🗿 personal grudge oombipoi 😂

  • @MSahal-g9p
    @MSahal-g9p 21 час назад +15

    Unni മുകുന്ദന്റെ പേരിൽ കുറെ അരി വെടിക്കുന്നുടല്ലോ അരി അണ്ണാ

    • @detectivemic
      @detectivemic 11 часов назад

      No thanthakk vili kettu ari medikkunna oru janmam

  • @thisisbheemasfamily
    @thisisbheemasfamily 21 час назад +12

    ജാള്യത മുഖത്തുണ്ട്

  • @devanvtra
    @devanvtra 21 час назад +14

    MARCO 🔥🔥🔥🔥

  • @Rarehuman_error
    @Rarehuman_error 13 часов назад +7

    Anna ippa thanna 100kg ari vagan olla video kudumba annan cheithille eni enkillum nirthikudee.

  • @PKR757
    @PKR757 11 часов назад +3

    ആ ജിത്തു എവിടെ കൂടെ ഒരു വല്യമിച്ചിയും കരയാൻ മൂന്ന് പേരും മാർക്കോ വിജയിച്ചു

  • @Eliz-q8n
    @Eliz-q8n 21 час назад +8

    Uduthum koduthum peduthum kke kayinjooo😌😌

  • @JayanNambiar-pn5oy
    @JayanNambiar-pn5oy 11 часов назад +2

    Evante video kanathe comment mathram nokkan vannatha.nalla rasam😅😅😅😅😅

  • @sarathvazhuvady9876
    @sarathvazhuvady9876 20 часов назад +3

    2024 Durnthan❤️അവാർഡ്, secret Agent

  • @nandanaanil4712
    @nandanaanil4712 22 часа назад +8

    Njan padam kandu enikk oru chukkum pattiyilla..... Indirect aayi degrade cheyyan ulla pani aanalle.... Ariannnaaa😅

  • @sumeshsudarsanan2736
    @sumeshsudarsanan2736 20 часов назад +6

    Marco❤❤❤❤

  • @anandhuranganath9064
    @anandhuranganath9064 22 часа назад +7

    Enthonnadey ithokke😂😂😂

  • @PraveenPersonals
    @PraveenPersonals 21 час назад +4

    Marco ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @Sanjay72071
    @Sanjay72071 21 час назад +6

    Kammigalkum kongigalkum unnide uyarcha kand sahikunilla😂😂

  • @prayag307
    @prayag307 21 час назад +4

    എന്തൊക്കെപറഞ്ഞാലും marco vechu തന്നെയാ alle content nee കഴിഞ്ഞ ദിവസംങ്ങളിൽ ഉണ്ടാക്കിയെ പിന്നെ nee എന്തിനാ പിന്നെയും negative അടിപികുന്നെ ആൾക്കാരെ കൊണ്ട് 🤦🏻‍♂️

    • @sierragolf2016
      @sierragolf2016 19 часов назад

      പട്ടികൾ പോലും തീറ്റ വെക്കുന്ന ഭാഗത്ത് കാഷ്ഠിക്കാറില്ല.. പക്ഷെ, ചില മനുഷ്യർ അങ്ങനെയല്ല !!!

  • @PraveenPersonals
    @PraveenPersonals 21 час назад +5

    ചൊറിയണ്ണൻ 🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 21 час назад +3

    *this is a mind game by sai🔥*

  • @JacobBabu-w7r
    @JacobBabu-w7r 12 часов назад +2

    Unni mukundan act was soo good..but cinma is below average..oru logic um ilatha cimma…kudumbakaar full marich kynjit pulli spray um adich style ayt mudiyum vetti kulich look ayt revenge ponne scnee😂😂😂😂😂….pinne pullik ollu injuries oke within seconds kond heal avum..pakka violence enoke prnjaal ‘kill’ movie ann…ithil violence kanikaan vendi kore violent scene kuthiketykne pole thonunu…like if u agree

  • @vlogatmahin1427
    @vlogatmahin1427 9 часов назад +2

    എന്തിനാണ് ചുമ്മ എല്ലാരും സായിയ ഇങ്ങനെ എടുത്തു ട്രോള്ളുന്നത് marco reviwe ഞാൻ കണ്ടു അതുമായി ബന്ധ പെട്ട എല്ലാം വീഡിയോസും ഞാൻ കണ്ടു ഒന്നിലും പുള്ളിക് ഒരു hate ആയി തോന്നില്ല മൂവി reviwe positive തന്ന അല്ലെ പറഞ്ഞത് ആരു എന്ത് പറഞ്ഞാലും മൂവി എത്ര hate cabain ആയാലും hit ആകുക തന്നെ ചെയ്യും ഇതിലും വലിയ hate സഹിച്ചു വന്നവൻ ആണ് ഉണ്ണി സ്വന്തം indusaril തന്നെ ഹേറ്റേഴ്‌സ് ആണ്

    • @lovebot24x7
      @lovebot24x7 9 часов назад +1

      athe bro

    • @jasminerpse6373
      @jasminerpse6373 27 минут назад

      ബിഗ്‌ബോസ് തൊട്ട് പലരുടെയും മനസ്സിൽ സായിടെ സ്ഥാനം താഴെ പോയി. ഈ കാണുന്ന സായി അല്ല ബിഗ്‌ബോസിൽ ഡബിൾ പേഴ്സണാലിറ്റി. പിന്നെ reaction വീഡിയോകൾ ചെയ്യുന്ന ആൾ എന്നാ നിലക്ക് ഉണ്ടായ ശത്രുക്കൾ അതും അവസരം മുതൽ എടുക്കുന്നു

  • @Thorodinsonreal
    @Thorodinsonreal 21 час назад +8

    Vannu dislike adichu pokunnu🤝.

  • @harshithshetty8174
    @harshithshetty8174 21 час назад +8

    Pari agent 😂

  • @JunaidhKply
    @JunaidhKply 22 часа назад +8

    Unni ettan First😂

  • @prarthanajanani829
    @prarthanajanani829 21 час назад +7

    മാർക്കോ എന്നെ നിരാശപ്പെടുത്തി. കാരണം, സൈറസ് എന്ന ഇറച്ചിവെട്ടുകാരന്റെ വരവോടെ നായകൻ മാർക്കോ സൈഡായി പോയി.
    Marco movie ❤️🔥

    • @ASK-ce6ps
      @ASK-ce6ps 21 час назад +6

      ഒരു സൈഡും ആയില്ല എന്ന് ആണ് എനിക്ക് തോന്നിയ രണ്ടുപേരും കട്ടക്ക് ആണ്

    • @netuser3013
      @netuser3013 21 час назад +2

      Pulli oru adipoli manushan aanu in real life.. simple man.. aarum adhikam eduthu parayunath kandilla but Unni mukundhan appreciated him

  • @lachuslights8185
    @lachuslights8185 8 часов назад

    മാർക്കോ അടിപൊളി സിനിമ തമിഴ് തെലുങ്ക് ഇംഗ്ലീഷ് സിനിമയിൽ ഇങ്ങനെ ഉള്ള സിനിമകൾ ധാരാളം ഇറങ്ങുന്നുണ്ട് പിന്നെ മലയാളത്തിൽ ഇറങ്ങുമ്പോൾ ആളുകൾക്ക് ഇത്ര പ്രശ്നം എന്താ.. ഞാൻ ഇന്നലെ ഈ film കണ്ടു film നെ film ആയി കണ്ടുകൂടെ.... ചില സിനിമകളിൽ നടിമാർ അല്പവസ്ത്രം ധരിച്ചുകൊണ്ട് അഭിനയിക്കുമ്പോൾ കൊള്ളാം അടിപൊളി എന്ന് പറയുന്ന ആളുകൾ. സമൂഹത്തിൽ ഉണ്ട്..... സിനിമകളിൽ വ്യത്യസ്തത വരട്ടെ എന്നും പ്രണയവും പാട്ടും റൊമാൻസും family film എല്ലാം തന്നെ അല്ലെ വയലൻസ് films ഇറങ്ങട്ടെ സിനിമ സിനിമ ആയി കാണുക ആ സിനിമ യ്ക്ക് വേണ്ടി ഓരോരുത്തരും ഇട്ട effort ഉണ്ട് പ്രശംസനീയം തന്നെ അഭിമന്യു ഷമ്മി അദ്ദേഹത്തിന്റെ അഭിനയം അടിപൊളി ആണ് തുടക്കക്കാരൻ ആണെന്ന് പറയില്ല... പിന്നെ ഉണ്ണിമുകുന്ദൻ അദ്ദേഹത്തിന്റെ maximum effort ഇട്ട് ചെയ്തതാണ്... അവർ orginal ആയി ചെയ്യുന്നതല്ലല്ലോ acting ആണല്ലോ.. Demmy വച്ചല്ലേ അവർ ചെയ്യൂ അല്ലാതെ ശരിക്കും കാൽ മുറിക്കുകയല്ലലോ...... വിവരം ഇല്ലേ ഈ കുറ്റം പറയുന്നവർക്ക്....... ഉണ്ണിമുകുന്ദൻ വ്യത്യസ്ത ത പുലർത്തുന്നു സിനിമയിൽ ജഗതീഷ് വില്ലൻ വേഷം അസാധ്യമായി ചെയ്തിട്ടുണ്ട്... ഞാൻ കയറിയ തിയേറ്ററിൽ id proof ചോദിക്കുന്നുണ്ടായിരുന്നു... ഉണ്ണി മുകുന്ദൻ ഇനി മലയാളസിനിമയിലെ രാജാവ് ആയിരിക്കും

  • @CharlieGame-wh7zz
    @CharlieGame-wh7zz 22 часа назад +12

    🔥Marco koluthi 🥵🔥 mothathil 🔥

  • @arju1979
    @arju1979 21 час назад +5

    Ivane oke nalu alkar arinjathu thane unni karanam anu 😂😂😂

  • @ajudevaj143
    @ajudevaj143 12 часов назад +2

    Ninak marco ye patti video idan avakasham illa .. ni personal grudge vach review ittu .. bakki ellarum full positive ittappol

  • @sharu845
    @sharu845 21 час назад +4

    hoo.. annan mass !! marco theatrenu pinvalicha ithu nammale vijayam anna 😍🤣 aynu nammal maximum elarilekum ithikum. ethra videosm nammal edukum😌

  • @amirhashin1362
    @amirhashin1362 21 час назад +3

    Stand on your decision.... And move on.

  • @vpnpanickar
    @vpnpanickar 20 часов назад +1

    Barooz ൻ്റെ trailer കണ്ടിട്ട് lord of the ring ലെ gollum character compare ചെയ്യുമ്പോൾ ബാറോസ് cartoon പോലേ ആകുമോ എന്ന് doubt ഉണ്ട് . Lord of the ring released in above 20 years ബാറോസിൽ അതിൻ്റെ മാറ്റങ്ങൾ വരുത്തണം. Otherwise barooz എയറിൽ ആകും

  • @TVS-Skillseekers
    @TVS-Skillseekers 21 час назад +2

    Marco ate everyone

  • @sanmayak
    @sanmayak 7 часов назад +1

    Suriya sir's upcoming new Retro title teaser review please 💀🔥

  • @iblisgaming451
    @iblisgaming451 20 часов назад +1

    14:20 this is correct 👍

  • @Southindiantrailerfactory
    @Southindiantrailerfactory 21 час назад +4

    Marco adipoli padamada ❤

  • @Indian-x5m
    @Indian-x5m 22 часа назад +6

    മാർക്കൊയിൽ കുട്ടികളെ ആക്രമിക്കുന്ന സീൻ സെൻസർ ബോർഡ് blur ചെയ്യണമായിരുന്നു💯
    ഉണ്ണി മുകുന്ദൻ സൂപ്പർ👍🏻

    • @M._A._Z
      @M._A._Z 22 часа назад +5

      Eey blur cheytha namuk aa impact kittula

    • @gonnagood3646
      @gonnagood3646 21 час назад

      Oomph

    • @siddd7848
      @siddd7848 21 час назад

      Bro..already avar athinte 30% intensity maatrame kaanichitullu enne producer ippol oru interview il paranje ullu. Enittum namukke athrayum thoniyum. Avar eduthe aa intensity thanne kaanichirunenkil nammal kure pere bodham kette poyene😂

    • @Mhh-il7yx
      @Mhh-il7yx 19 часов назад

      Athinaan A certificate valya aksharathil kaanikunnath...athoke arinj venel vannal mathy

    • @Indian-x5m
      @Indian-x5m 9 часов назад +1

      @@Mhh-il7yx കുട്ടികളോടുള്ള അതിക്രമത്തിന് ആ സർട്ടിഫിക്കറ്റ് പോരാ

  • @bigb3711
    @bigb3711 20 часов назад +2

    Violencum oru addiction avum bro....ipa irangunna ellaa cinemayum angane alle..... Action and killings...
    Adhyamoke 5 , 10 peru aahnengiii ipo minimum 100 ann kanakk😂😂😂

  • @mygoal834
    @mygoal834 21 час назад +3

    Pavam ippo double stand kalikkanu ee kali bb kalichirunnenkil gupp kittiyirunnu

  • @netuser3013
    @netuser3013 21 час назад +1

    Njanum kandu cheriya kuttikale film half avumbol eranghi poyathum kannu pothunathum vomitt cheyunathum kandu.. theatre staff should look this

  • @fadulali
    @fadulali 8 часов назад

    Etha padam vannittum karyam illa... Marco cant be beated.. Film lovers looks for good movies.... No politics... No religion....

  • @niranjanjr9863
    @niranjanjr9863 21 час назад +10

    Eda poii chavu da plz😊

  • @Introvert02-95
    @Introvert02-95 15 часов назад +1

    Kani kusruthiyude naked scene ullathoke award kodukam idi padam kanan padila 😂

  • @Ry0.fx_
    @Ry0.fx_ 7 часов назад +1

    OTT erangumbo aa kuttikal vtl irun kandolum 🤣 4:43

  • @foodmarket3449
    @foodmarket3449 19 часов назад

    കോമഡി ചെയ്യാൻ ഏറ്റവും എളുപ്പം ബോഡിഷെമിംഗ് ആണ്, നൂറു ശതമാനം വർക്ക് ആകും, അതിനു പ്രെത്യേകിച്ചു ഒരു കഴിവും വേണമെന്നില്ല. അതേപോലെ ആണ് വയലെന്സ്! എത്ര കൂട്ടുന്നോ , അത്ര അധികം ആളുകൾ കാണും. അതിനും ഒരു കഴിവും വേണ്ട. എത്ര ഉളുപ്പില്ലായ്മയുണ്ട് എന്നത് മാത്രമാണ് വിജയ മന്ത്രം!
    ഈ വക മലര് സിനിമ മുഴുവൻ ഇവിടുത്തു ജനങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അല്ലാതെ സിനിമയെ സിനിമയായി മാത്രം കാണാൻ പ്രാപ്തിയുള്ള ജനങ്ങളല്ല ഇവിടുള്ളത്. ഗുണ്ടായിസത്തെ ഗ്ലോറിഫൈ ചെയ്യുന്ന ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ അനുവാദം കൊടുക്കരുത്. കുട്ടികളെ കാണിക്കരുത് എന്ന പരാതി വാലിഡ്‌ ആണ്. ഇപ്പോഴും പല ഷോയ്ക്കും ആളുകൾ ഫാമിലി ആയി ആണ് പോകുന്നത്.

  • @adarshsathyanandan108
    @adarshsathyanandan108 12 часов назад

    Others : Marco cinema released
    Secret Agent: It's my content for one month 😂😂😂

  • @starvision6120
    @starvision6120 20 часов назад +1

    ഈ കൊണ്ടുവരുന്ന parents avark ethire case edukkanam alle anna സാക്ഷര കേരളം അല്ലെ

  • @thefighter37
    @thefighter37 19 часов назад +3

    നീ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ക്യാഷ് വാങ്ങുന്നു. ഉണ്ണി അന്തസായി പണി എടുത്തു കാശു വാങ്ങുന്നു. ഉണ്ണിയെ പോലെ ആവാണേൽ നീ നല്ല കുടുംബത്തിൽ ഉണ്ടാവണം. നിന്റെ കുറ്റം അല്ല 😂

  • @xter124
    @xter124 21 час назад +3

    Marco❤️❤️❤️❤️

  • @AchooseTm
    @AchooseTm 10 часов назад

    Da Mone Welcome to Bekal Carnival ❤❤ Secret Agent❤❤❤❤😊

  • @rahulravi-m1v
    @rahulravi-m1v 20 часов назад +1

    Sherikum iyaal bigboss il durantham ennu paranjapam ithrem karuthiyillaa..ithrem aalkar trolliyitum negative comments ititum veendum iyaal marco marco ennu pokki pidichu vanoonde iriykuvaanuu ....etra videos aanu ee ore movie content.sherikum unni mukundan iyaale polae ullavare ipam ignore cheyuvaanuu.aarum iyalde videos kanaruthe kuttam paryaan elarkum pattum ...naatil nadakunna enthinum ethinum kuttam paranju udan video irakuvaanu.sherikum negative comments polum iyalku reach aanu money aanu kazhivathum aalkar iyalde video kanaathae irunnu reach kurayku .....atleast ithrem undayitum iyalku ee movie content ozhivakarnu still he s doing the same

  • @kanmanivlogs7518
    @kanmanivlogs7518 21 час назад +2

    നീ ഇനിയും നിർത്തിയില്ല

  • @neerej1393
    @neerej1393 6 часов назад

    Unni dae vaka biriyani tinn 🎉🎉🎉

  • @sreejac9788
    @sreejac9788 20 часов назад +1

    Super moovi 👍🏻
    Anna,annante moolakuru engane und bigg bossil randul kalum akathi tharavu nadakkunathu pole nadannile.

  • @ravananfromlanka2281
    @ravananfromlanka2281 21 час назад +3

    Nee Eee samsarikkunnath maanyatha.....

  • @naveensajin5792
    @naveensajin5792 6 часов назад

    Marco ya patti irakiya videos ila comments motham negative enitum veedum veedum video chayt ari vaguna ari annan na samatikanam😂😂

  • @gauthamm1557
    @gauthamm1557 21 час назад +1

    Content elangil msg ayk njan theram

  • @ItsmehJk
    @ItsmehJk 20 часов назад +1

    Ivanu arioli ennu matty Airoli ennaaknm😂..vidatah vali oke pidich vannitund 😊

  • @user-ws4gb9mb8r
    @user-ws4gb9mb8r 4 часа назад

    Uompalesh Ari annan on air 😂😂😂

  • @ItsmeMail
    @ItsmeMail 19 часов назад +2

    Junior kgf തന്നെ marco 🔥🔥

  • @saleenap3417
    @saleenap3417 Час назад

    Nee ee negative parayunath allathe Marco k elladathum positive reaction aanu, nee parayunath epol aarum mind akunilla

  • @prempkkumar6821
    @prempkkumar6821 22 часа назад +1

    Enthina anna chumma ookku vaangunne😂

  • @bachusurendran
    @bachusurendran 7 часов назад

    Neee onnu pottikaray aa vishamam ang theerattee...😌

  • @MuhammadShafeeq-f6c
    @MuhammadShafeeq-f6c 18 часов назад

    മാർക്കോ യിലൂടെ അരി മേടിക്കുന്ന എയർ ഏജന്റ് 😁

  • @Elizabeth-rg3mj
    @Elizabeth-rg3mj 10 часов назад

    അവര് സിനിമ ഇറങ്ങും മുന്നേ പറഞ്ഞാരുന്നു പിള്ളേർ ക്കു ഉള്ളത് അല്ല എന്ന് 🤣🤣 നിങ്ങൾ ഇപ്പോ ആണോ അറിഞ്ഞത്

  • @JCt-pv8ff
    @JCt-pv8ff 12 часов назад

    നിനക്ക് മാർകോയുടെ വിജയത്തിൽ സങ്കടം ഉണ്ടല്ലേ 😄😄

  • @akshaypd-im9uy
    @akshaypd-im9uy 21 час назад +1

    Mone vazha nanayumbo cheerayum nanajontte lle😅

  • @Falumis
    @Falumis 21 час назад +2

    Marco Adipoli movie

  • @webseriesworld8057
    @webseriesworld8057 8 часов назад

    പോട്ടെ അളിയാ, നിന്റെ മനസ്സ് നോവുന്നത് നമ്മൾക്ക് അറിയാം..😂

  • @Ridhuldas
    @Ridhuldas 18 часов назад

    ഉണ്ണി മുകുന്ദന് വെച്ച് ഒരുപാട് അരി നീ വാങ്ങുന്നുണ്ട്

  • @radhakrishnan735
    @radhakrishnan735 17 часов назад

    Marco♥️...... റൈസ് അണ്ണാ.....