വെറും 400രൂപക്കും party wear റെഡി ആക്കാം/ഞാൻ ഡിസൈൻ ചെയ്ത വ്യത്യസ്തമായ ഒരു showpin ഉം /Episode 74

Поделиться
HTML-код
  • Опубликовано: 11 фев 2025
  • hii
    കൂട്ടുകാരെ രണ്ട് ദിവസം late ആയി വീഡിയോ ചെയ്യാൻ.. കഴിഞ്ഞ വീഡിയോയുടെ comnts കണ്ടും riply കൊടുത്തും മുഴുകി ഇരിക്യാർന്നു.. ഇത് ഇന്നലെ വേഗം shoot ചെയ്ത് വേഗം എഡിറ്റ് ചെയ്തു ഇട്ടതാണ്. പോരായ്മകൾ ഉണ്ടാവാം.. നിങ്ങൾ തരുന്ന സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും തീരില്ല. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു 😘😘😘😘
    #partywearidea
    #diyshowpinmaking
    #shasdotcom
    mail me :shahadiyasakeer729@gmail.com
    Insta: ...

Комментарии • 1,5 тыс.

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  5 лет назад +12

    Insta യിൽ ഒത്തിരി കൂട്ടുകാർ msg അയച്ചിട്ടുണ്ട്. But ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല. Sorry. Evning new account ready ആക്കി ഈ വീഡിയോയുടെ discriptionil കൊടുക്കാം ട്ടോ ❤️❤️❤️instagram.com/shas_dotcom?igshid=uspzzsmet8tp

    • @shalooshiboosworld4602
      @shalooshiboosworld4602 5 лет назад

      എന്താ അതിനു പറയാ dress സൂപ്പർ ആയിട്ടുണ്ട്

    • @sayyusays3038
      @sayyusays3038 5 лет назад

      Aa kayyile star endhaan... Eppozhm indallo idh

    • @shalooshiboosworld4602
      @shalooshiboosworld4602 5 лет назад

      @@sayyusays3038 മൈലാഞ്ചി

    • @happyvlogsns1751
      @happyvlogsns1751 5 лет назад

      നിങ്ങൾ വെട്ടുന്നതും അടിക്കുന്നതും ഇടുമോ 🙏🙏🙏

    • @ziluzilzila2806
      @ziluzilzila2806 5 лет назад

      *കിടു ithuse പൊളിച്ചു 👍👍😍✌️*

  • @mallugamer1421
    @mallugamer1421 5 лет назад +70

    ഇത്താക്ക് അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ ആകാനുള്ള എല്ലാ കോളിറ്റിയുമുണ്ട്👏👏👏♥️♥️♥️🤝🤝🤝

  • @ponnushanuworld
    @ponnushanuworld 5 лет назад +13

    Masha allah. Dress അടിപൊളിയാട്ടോ ഏത് ഡ്രസ്സ്‌ ഇട്ടാലും ഇത്ത സൂപ്പർ. മോന്റെ സെലെൿഷൻ അടിപൊളി കളർ.

  • @safeerafiru8555
    @safeerafiru8555 4 года назад

    Ithaa super aayittaaa... njanippo one weak aayullu ee prgrm kanditt... maashaallah 😍😍 nannayitund prgrm.. pne ithaaa nannayi parayunnud. Ella prgrm njan adich adich kaanukayullu bt ithu full kaanunnu.. i like it.. 🌹🌹🌹 god bless u & family....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      Thank youuu sooo much dear 🥰🥰🥰nte prgrm ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം tto🥰🥰🥰🥰

  • @sinuhaz
    @sinuhaz 5 лет назад +12

    Dress adipoliyayitund👍👍
    Stich cheyyaronnumilla nnalum tathade samsaram kelkkan vendiyaa video s kanarulle 😍😍😍😍🤭

  • @shaheerashaheera5318
    @shaheerashaheera5318 5 лет назад

    Enikkum ethupoleyokke cheyyan bayankara ishtaman. Shadiyude vidio kandathinu Shesham two dress makkalkku adichu.vidio ✌✌✌✌👍👍👍👍

  • @sadiqtp1055
    @sadiqtp1055 5 лет назад +32

    Masha allah
    ഡ്രസ്സ്‌ ഉഷാറായിട്ടുണ്ട് tto ഏത് കളറും ഇത്താക്ക് ചേരും

  • @rashibinas2207
    @rashibinas2207 5 лет назад

    മാഷാ അല്ലാഹ് 1.1k ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മ്മടെ ഇത്തായുടെ ചാനൽ 😄😄👍👍👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Masha allah.. സന്തോഷം... ഇപ്പൊ നാട്ടിലാണോ... റഷീദ്

    • @rashibinas2207
      @rashibinas2207 5 лет назад

      @@SHASDOTCOMbyshahadiyasakeer ഞാൻ നാട്ടിലില്ല സൗദി അറേബ്യ യിലാണ് 😄

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      ആണോ... നേർച്ച ക്ക് കാണാം എന്ന് കരുതി 🥰🥰

    • @rashibinas2207
      @rashibinas2207 5 лет назад

      ഞാൻ 5 വർഷം ആയി നേർച്ച കണ്ടിട്ട് 😉😄

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Ano 😊😊

  • @rashidarasheed4612
    @rashidarasheed4612 5 лет назад +9

    എനിക്ക് ഇഷ്ടപ്പെട്ട കളർ ആണ് അടിപൊളി ആയിട്ടുണ്ട് ♥️♥️♥️✌️✌️✌️✌️

  • @littleone7764
    @littleone7764 5 лет назад

    Ente ponnithaaaa......supppperrr👌👌👌👌👌👌👌👌👌 ithinte stitching video ethrayum vegam idane....pnne njanum kmt ninnanu edukaru..apo ithante veedevide?..njn pmna aduthaanu..ithante blue & green compinatn dress ille? Aa cloth evidunneduthathaa???

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      അതൊക്കെ kmt ന്നു 👍ഞാൻ തൂത യാണ് 🥰🥰.. stitching ഇടാം ട്ടോ.. thank youuu 🥰🥰🥰

    • @littleone7764
      @littleone7764 5 лет назад

      Ahaa...thoothayano ...appo njammalu ekadesham aduthaaanallo...aa thoothapuzhayil chaadi neenthivannal nammale naatilethum🤣🤣.njan elamkulam..enthaayalum ithaante videos ellam othiri ishtta...orupad stiching videos kanunnayala njan...but vereity stitchings ithante channelil matheollu tow👍👍ipo ithante stitching videokaayi kaathirikkaranu njan..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад +1

      ആഹാ... 🤗🤗🤗🤗ഒത്തിരി സന്തോഷം.. 👍👍👍

  • @faisalkp4401
    @faisalkp4401 5 лет назад +4

    ഇത്ത നിങ്ങൾ ഏത് കളർ ഡ്രസ്സ് ഇട്ടാലും സൂപ്പർ ആണ് ട്ടോ masha allah 😍😍😍😍

    • @faisalkp4401
      @faisalkp4401 5 лет назад +1

      ഇത്ത നിങ്ങൾ ഇതിന്റെ കട്ടിങ് & സ്റ്റിച്ചിങ് പെട്ടെന്ന് ഇടണേ pls

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад +1

      Thank youuu.. ഇടാം ട്ടോ 🥰🥰🥰

    • @faisalkp4401
      @faisalkp4401 5 лет назад +1

      @@SHASDOTCOMbyshahadiyasakeer 😍😍

  • @muthuslife1
    @muthuslife1 5 лет назад

    Ingal eth kalar ittalum chorkkalle ingale kandal thathann vilikkan thonnuula sathyam enikkum oru cheriya channel und samayam kittumbol onn nokkumo please 🙏🙏🙏

  • @rayibichu3964
    @rayibichu3964 5 лет назад +3

    Maasha Allah. So cute. 🥰🥰🥰🥰🥰🥰 blue nalla rasam ind ittitt

  • @ramsheenaishanramsheenaish1723
    @ramsheenaishanramsheenaish1723 5 лет назад

    Ethaa supr aayitund tto pinne ithante samsarm cheyyunna oro ideas ellam orupaaad 👍 padachon ellaa barkathum rahma thum ithante familikk tharatte

  • @abdulkadernabhan9628
    @abdulkadernabhan9628 5 лет назад +10

    മാഷാ അല്ലാഹ്..
    സ്റ്റിച്ചിങ് വിഡിയോ വേണം

  • @petstory2559
    @petstory2559 5 лет назад

    അടിപൊളി ഡ്രസ്സ് .... മോളുടെ വിഡിയോ ക്ക് കാത്തിരിക്കാറുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @AbdulKareem-m4w7z
    @AbdulKareem-m4w7z 5 лет назад +16

    ഇത്താത്തക് അബായ ഇട്ടലാണ് കൂടുതൽ ഭംഗി

  • @Harzan3536
    @Harzan3536 4 года назад

    Ithathante vlog jaan adyamayita kanune anik nalla ishtamayi ithatha stich cheyuna vedeos idane anik kurach tailoring ariyam netil noki adikunada ini ithathante design noki adikana pls stiching vedeo idane😍😍

  • @itsme-ms7qm
    @itsme-ms7qm 5 лет назад +7

    itha nalla superaytnd readymade lu polum itrem modal kanarilla😊❤️

  • @issufamivibesjourney9664
    @issufamivibesjourney9664 4 года назад

    Adipoli 👍🏻🥰ippol njn RUclips thurakkunnadhpole ithathante videos kanaana 😍

  • @shibilashibipk4156
    @shibilashibipk4156 5 лет назад +3

    Masha allah...sundhari ayittnd...😙

  • @AkhilasVlogsNVogue
    @AkhilasVlogsNVogue 5 лет назад

    Kidu aytnd.. 😍mirrors ishtam❤️❤️❤️❤️❤️. Nice design...color mirrors evdnna vangye?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Hii.. അഖി... parag ഷോപ്പിൽ.. colr മിറർ അല്ല. Colr stone ആണ് ട്ടോ.. mirror അതിൽ നോർമൽ colr 👍👍👍👍

    • @shameemasama3953
      @shameemasama3953 4 года назад

      @@SHASDOTCOMbyshahadiyasakeer njangalum usualaayi paragila povaaru cut piece edukkan

  • @fathimathzuhra3298
    @fathimathzuhra3298 5 лет назад +12

    Masha allah stichingvedio venam

  • @alfiashefeeq1636
    @alfiashefeeq1636 5 лет назад

    Supr idea aato..adipoli😗😗..ithade kayyummal ulla mehandhi star secret parayamnu paranjirunnu...marakarudhe...😉

  • @itsme-ms7qm
    @itsme-ms7qm 5 лет назад +3

    itha stiching etra kalam padichtnd

  • @fathzain5872
    @fathzain5872 5 лет назад

    Alloh... Onnil thanne pala vidham Desining pareekshanangal... Ingaloru sambavaaata.. 👍
    Njanum ith pole full dress um Abaya yum aanu ishtam use cheyunnthum....

  • @haseenashemi8143
    @haseenashemi8143 5 лет назад +4

    ഇത്ത ഇങ്ങക്കെ നല്ല idea ഉണ്ട് എന്നാലും ഇനിക്ക് ഇങ്ങളെ dress ഇഷ്ടായില്യ സ്വന്തം ഇത്തനെ പോലെ തോന്നിട്ട അഭിപ്രായം തൊറന്ന് പറഞ്ഞെ ട്ടോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      ആണോ...നിക്ക് ചേരുന്നില്ല എന്നോ design രസല്ല എന്നാണോ.. ow ന്നാലും ഇങ്ങനെ ഇഷ്ടായില്യ ന്നൊക്കെ....

  • @mehnazwonderland6906
    @mehnazwonderland6906 5 лет назад

    Ithakk nalla colour sense aanu... Ithante ella dressum enikk ishtanu😍😍😍😍😍😍😍😍😍😍😍😍😍

  • @farsanafaisu6313
    @farsanafaisu6313 5 лет назад +3

    ഞങ്ങളും പെരിന്തൽമണ്ണ ന്നാണ്ഡ്രസ്സ്‌ എടുക്കാറ് 😍😍🥰👌👌👍

  • @haseenahasi07
    @haseenahasi07 5 лет назад

    Dress orupaad ishttayi,👍👍,kayyinte kett nalla bhangind,enikkum inganathed onn stitch cheyyippikkanam

  • @snzvlogs8923
    @snzvlogs8923 5 лет назад +10

    Masha allah supper ayittund ende fwrt coler

  • @ziluzilzila2806
    @ziluzilzila2806 5 лет назад +1

    *ഇങ്ങള് മോന്ജ് ആയത് കൊണ്ട് എന്തിട്ടാലും പൊളി ലുക്ക്‌ ആണ് മാഷാ അല്ലാഹ് 😍✌️ഡ്രസ്സ്‌ പൊളിച്ചു ബട്ട് എനിക്ക് ഫാബ്രിക് ഒട്ടിക്കുന്നേ ഇഷ്ടല്ല വെള്ളം nanayumbalkum അത് പറിയും പിന്നെ ഇടുമ്പോൾ അവിടെ കറപോലെ ഉണ്ടാകും എനിവേ അ dsng സൂപ്പർ 😍😍😘👏*

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Ooh.. സന്തോഷം.. m thread work ആണേൽ സൂപ്പർ ആവും. But മിനക്കെടണം 🤗🤗🤗ഗ്ലു നന്നായി apply ചെയ്യണം. 7day കഴിഞ്ഞു നനക്കണം.. കുറെ ഒക്കെ ഈട് നിക്കും 🥰🥰🥰🥰

    • @ziluzilzila2806
      @ziluzilzila2806 5 лет назад

      @@SHASDOTCOMbyshahadiyasakeer ആണോ 7ഡേയ്‌സ് നിക്കണോ. അറീല അതിനേ പറ്റി tq ithoose 🤗🤗😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      🥰🥰🥰🥰👍

  • @safaiqbal148
    @safaiqbal148 5 лет назад +3

    Masha Allah super

  • @sntechahamed1245
    @sntechahamed1245 5 лет назад

    Sooper aayittund dress... enikk eppolum ishta ningal stichu cheythathu kanan.... athu pole njanum try cheyyarund

  • @HaseenaSameerStoryWorld1
    @HaseenaSameerStoryWorld1 5 лет назад +4

    ഇത്താ ഒത്തിരിയിഷ്ടായി... Stiching വേഗം കാണിക്കൂ.. എനിക്കൊന്ന് തയ്ച്ച് തരുമോ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Stitching കാണിക്കാം ഉടനെ 🥰🥰yyo തയ്ച്ചു തരാൻ ചോദിക്കല്ലേ ❤️❤️❤️

  • @nasihapt8102
    @nasihapt8102 4 года назад

    Ithante mool aayirunnegil😄.adipwoly drss desin cheyth ett star aavayirunnu😜😜.lvu itha

  • @kuhuhisana2163
    @kuhuhisana2163 5 лет назад +3

    Super

  • @fcbmakingponnu9557
    @fcbmakingponnu9557 5 лет назад

    വളരെ നന്നായിട്ടുണ്ട്. നല്ല മാച്ച് ഉണ്ട്. കളർ സൂപ്പർ. എൻറെ favourit ആണ് ബ്ലൂ

  • @muhammedsulthanrasheedec39
    @muhammedsulthanrasheedec39 5 лет назад +5

    ഇതാ മെയിലാജി അതാണ് പേര് പറയു

  • @binubinubinubinu2366
    @binubinubinubinu2366 4 года назад

    നിങ്ങളുടെ vlogs ഭയങ്കര ഇഷ്ടം ആണ്....
    Endhoru സുന്ദരി ആണ്...family vlog super

  • @Aaris_Heaven
    @Aaris_Heaven 5 лет назад

    Nannayitundutto theerchayayum njan stitch cheyum anik othiri eshtamayi

  • @shanuztalkandtips4769
    @shanuztalkandtips4769 4 года назад

    Thathaaa soooperrr.....nannayitnddd......Nik onnu stich cheythu tharooo🙌🙌🙌🙌🙌🙌.........chumma paranjaaa.....ushaaraayindtoo

  • @seenathsiraj7312
    @seenathsiraj7312 5 лет назад

    Itha munp itta pacha drassinte modal njanum tharichu poliyatund enik bayankara ishtayi😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Ohh... ഒത്തിരി സന്തോഷം.. ഇനി ഇതും ഒന്ന് നോക്ക്.. ഉമ്മച്ചീന്റെ സാരി അടിച്ചു മാറ്റിയാലും മതി 🥰🥰🥰

  • @sncreations90
    @sncreations90 4 года назад +2

    ഇത്താ എന്നിക്കും എന്റെ മക്കൾക്കും വളരെ ഇഷ്ടമാണ് ഈ ചാനൽ ഞാൻ കാണുമ്പോൾ എന്റെ മക്കളും വന്നിരിക്കും അവരുടെ പേര് Sheha Neha ✌️✌️

  • @jabirdoha3913
    @jabirdoha3913 4 года назад

    മാഷാ അല്ലാഹ് - സൂപ്പർ
    👍 അമ്പായ - നന്നായിട്ടുണ്ട്
    ഡാർക്ക് ബ്ലൂ - മൊഞ്ച് കൂട്ടി.😀

  • @shanuptb5618
    @shanuptb5618 4 года назад

    Spr dres shahdiya. ഒരു പാട് ഇഷ്ട്ടമായി. 😍😍😍

  • @nasriilliyas1926
    @nasriilliyas1926 5 лет назад

    ഇത്ത സുന്ദരിയാ... എല്ലാ കളറും ചേരും..... സൂപ്പറായിട്ടുണ്ട് 😘😘😘😘

  • @safvanasafu580
    @safvanasafu580 5 лет назад +1

    ഇത്ത videos എല്ലാം superattoo . New subscribe ആണ് . ആദ്യമായിട്ടാ oru ചാനലിന്റെ അധിക വിഡിയോസും കാണുന്നത്. Presentation is very well .

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      ആണോ... ഒത്തിരി സന്തോഷം 🥰🥰🥰🥰🥰thank you so much ❤️❤️❤️

  • @muhz5557
    @muhz5557 5 лет назад

    Super...itha purathekk stich cheyyaarilley? Ithakkullath mathramano stich cheyyal?

  • @Muslimahlife00
    @Muslimahlife00 5 лет назад

    Ithaaa ..masha allah ..adipoli enn prnjaa adipolii...enikm othiri ishtayi..sleeve design kidu aaykn ❤️..athpole try cheyynm..stitching vdeo idanee..pinne itha prnja pole churidar designs idanm..Pinne leggings il cheyyunna designs..churidar pant pala varieties aayt cheyyendu..

  • @topiredo9378
    @topiredo9378 5 лет назад

    അടിപൊളി എന്താ പറയേണ്ടത് അറിയുന്നില്ല കലക്കി ഒരു പാട്ഇഷ്ടായി അടുത്ത വിഡിയോ ക് കാത്തിരിക്കുന്നു

  • @user-km6fr9bp9i
    @user-km6fr9bp9i 5 лет назад +1

    supper ethaa...
    eniyum verty ayitt varooo
    full support ✌✌👌

  • @faridhanoushad3364
    @faridhanoushad3364 5 лет назад

    Dress adipoliii....Stitching കാണാനായി കാത്തിരിക്കാ ....😍😍

  • @saji792
    @saji792 5 лет назад

    ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ അപ്‌ലോഡ് ചെയ്യുമോ. തുണിയുണ്ട് കയ്യിൽ എന്തു മോഡൽ തൈക്കുമെന്നു വിചാരിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ട്ടമായി. അടുത്ത ആഴച കസിന്റെ മാരേജ് ആണ് അതിനിടാനാണ് ഇത്താന്റെ വീഡിയോസ് എല്ലാം ഞാൻ മിസ്സ്‌ ചെയ്യാതെ കാണാറുണ്ട് സൂപ്പർ ആണ് love you😘😘😘😘😘😘

  • @muhammedshareef9822
    @muhammedshareef9822 5 лет назад

    Masha allah.....great work....superb...itha paranjapole blue ithak nalla matching und.adhupole ee cloth ayond slim ayi thonnikunnund🤩🤩

  • @jasnaajmal3842
    @jasnaajmal3842 5 лет назад

    MashaAllah itta ur amazing .Nalla dress. Orupad istayii. Aniku ittaye bayankara ista. Ee dressnte stitching vedio appo upload chyyum

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад +1

      Ooh dear.. ഒത്തിരി സന്തോഷം... next വീഡിയോ... 👍👍👍രണ്ട് day കഴിഞ്ഞ് 🥰🥰🥰🥰

    • @jasnaajmal3842
      @jasnaajmal3842 5 лет назад

      @@SHASDOTCOMbyshahadiyasakeer Itta rply tannatil orupad sandosham orupad .Nan ettade channel kanditu reasent ayitannu bt kandapo aniku istapettu so udane subscribe chytu pinne alla vedios erunnu kandu. Ittaye pole anikum oru santoor ummi undu.Atukondakum aniku ittaye onnum koodii istam.Ur tayyal machine vedio aniku orupad useful ayiii Tanks aa loooottt

  • @faisalfaisal7973
    @faisalfaisal7973 5 лет назад

    Super adipoli.
    Idhinde munb stitch chaidha dress njan ende molk try chaidhu.
    Adipoli.
    Iniyum idh pole ulla video predheekshikkunnu
    Misriya.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      ആണോ.. മിസ്‌രി ഒത്തിരി സന്തോഷം 😘😘😘😘

  • @noushadtk2195
    @noushadtk2195 5 лет назад

    ഇത്ത ഡ്രസ്സ് അടിപൊളി. പിന്നെ ഒരു കാര്യം ആ നീളത്തിലുള്ള വള്ളി സ്റ്റിച് ചെയ്യുമ്പോൾ ഒരു ചരട് അതിന്റെ അറ്റത്ത് വെച്ച് പിടിപ്പിക്കുക, ശേഷം ചരട് നീളത്തിലുള്ള തുണിയുടെ ഉള്ളിലേക്ക് നീട്ടി വെച്ച ശേഷം അതിൽ തട്ടാതെ തുണിയുടെ നീളം അടിക്കുക. ഒടുവിൽ ആ ചരട് പിടിച്ച് വലിച്ചാൽ മതി തുണി വേഗം മറിഞ്ഞു കിട്ടും

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      M👍👍👍slim ആയ വള്ളിക്കൊക്കെ use full ആണല്ലേ... thank you dear 🥰🥰🥰

    • @noushadtk2195
      @noushadtk2195 5 лет назад

      @@SHASDOTCOMbyshahadiyasakeer ഞാൻ പറഞ്ഞത് ഇത്താക്ക് മനസിലായല്ലേ, എത്ര slim ആയ വള്ളിയും ഇങ്ങനെ ഈസിയായ് ചെയാം

  • @jazafathmifaisal5149
    @jazafathmifaisal5149 5 лет назад

    Hi njan oru new subscribr anee ellaa vediosum enik ishtayi especially stiching vedios njan stich cheithu nokarund, colar vekkal ipoo enikum easy ayi cheyyan kaziyund tgx for everything 😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад +1

      ആണോ... 😍അറിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰🥰🥰

  • @പാണന്റെപാണത്തി

    വീണ്ടും താത്ത blue colors സെലക്ട് ചെയ്തു 😍😍😍അടിപൊളി

  • @Haris-bl2df
    @Haris-bl2df 2 года назад

    Hlo umma assalam alaikkum e dress inda video eniki bayakara isthapattu umma mm pinne thabiniyal kandapol thanna mansilai e video buttyfull akum ne aathapola thanna aaye mm pinne ntha e video isthapattu ummachiiiiii 💙🖤❤

  • @shassana2781
    @shassana2781 5 лет назад

    Hai dear thathoos.....nnjn Monte koodeyulla day my life adhyam kandhdh u ..adhu nallonam eshttapettu ..pinne Ella vidiosum kandu ....

  • @murshishamji3006
    @murshishamji3006 5 лет назад +2

    അടിപൊളി ആയിട്ടുണ്ട് 😍മാഷാ അല്ലാഹ്.... താത്ത സുന്ദരി ആണ് 🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Thank youuu... അത്ര സുന്ദരി ഒന്നുമല്ല ട്ടോ 🥰🥰🥰🥰

  • @muhsinamuhsinahashim7834
    @muhsinamuhsinahashim7834 5 лет назад

    Spr ithaaaa......Nalla bhangiyund.chearunnund nannaayitt.....itha oru sambavamaanallo.maasha allah..........❤

  • @mubeenasaifu5150
    @mubeenasaifu5150 5 лет назад

    Ithathaaa സൂപ്പർ ഏത് ഡ്രസ്സ്‌ ഇട്ടാലും മൊഞ്ചത്തി യാണ് tooo സ്റ്റിച് ചെയ്തു കൊടുക്കാറുണ്ടോ ഇത്താത്ത

  • @nfworldfaseela3979
    @nfworldfaseela3979 4 года назад

    Itha first comment an .reply tharooo?dress super.sitoutile wall adipoly.enth work an?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      Haiii.. riply തരാതെ പിന്നേ 🥰🥰...എന്റെ home tour വീഡിയോ കണ്ടിരുന്നോ.. അതിൽ പറഞ്ഞിരുന്നു.. stone powder work ആണ്‌

  • @shamsiyabiju8906
    @shamsiyabiju8906 4 года назад

    kayyinte mele star😍...ingalu sooopeerato...njanum veenechi fan anu

  • @thayinisu1221
    @thayinisu1221 5 лет назад

    Masha allah ..
    ഒരു ബുട്ടിക് തുടങ്ങു ..
    കുറെ നല്ല ഐഡിയ ഒക്കെ ഉണ്ടല്ലോ ..
    ധൈര്യമായിട്ടു മുന്നോട്ടു പോവാൻ പറ്റും ഉറപ്പ് ..😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Ooh.. thahi എവിടെ.. കണ്ടില്ലല്ലോ ഓർത്തു 🥰🥰m... insha allah 🥰🥰🥰

    • @thayinisu1221
      @thayinisu1221 5 лет назад

      @@SHASDOTCOMbyshahadiyasakeer ഇവിടെ ഉണ്ട് കുറച്ചു ബിസി ആയിരുന്നു

  • @d3timesd3times36
    @d3timesd3times36 4 года назад

    ethante saodaryathinte rehasyonnum paranju taro?dress oke supper.adu dressum cherum👍👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      Ow... വല്യ സൗന്ദര്യം ഒന്നും ഇല്ല... 🥰🥰🥰🥰thank youuu

  • @nushiashraf.m6520
    @nushiashraf.m6520 5 лет назад

    Masha Allah 👌👌👍👍ninakk oru shop start cheythoode.Ottum designing padikkatheyano ethra bhangiyil cheyyunnath👍👍👍👍👌👌👌👌Perinthalmannayane anteyum veed.lni varumbol parayane😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Masha allah... 😘😘😘ഭാവിയിൽ ആലോചിക്കണം.. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ 🥰🥰🥰പെരിന്തൽമണ്ണ എവിടെയാണ് വീട് 🥰🥰🥰

  • @HandiworkGallery
    @HandiworkGallery 5 лет назад

    Adipoliyayitundto👍👍😍

  • @shansbakesbyfaseelakabeer1398
    @shansbakesbyfaseelakabeer1398 5 лет назад

    Itha usharayttnd ttoo... stitchng videos um kanikkane

  • @mubashiramubimubi6610
    @mubashiramubimubi6610 5 лет назад

    Hi itha. Super. Nigakk yella colour um cherum. Yevidnna e idea okke verunnath

  • @dr.nasreen.a9805
    @dr.nasreen.a9805 4 года назад

    Hi itha.. ingalepole thadiyulla ala njanum... dress onnm ipol ita oru comfrt thonnunnilla. Prasava shesham thadichatha.. ningade disigning kanumpo... valare sandhoshm thonnunnu. Dress thaich kodkarundo???

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад

      തയ്ച്ചു കൊടുക്കാറില്ല.. sorry 🥰🥰തടിയൊന്നും നോക്കണ്ടന്നെ 🥰🥰🥰

  • @shaimakk7160
    @shaimakk7160 5 лет назад

    ഇത്തയെ പോലെ തന്നെ ഇത്തയുടെ ഡിസൈൻസും മൊഞ്ചാണ് 😍😍😍

  • @alfiyaalfi7020
    @alfiyaalfi7020 5 лет назад

    Ee aduthaan njn ithade video kandath...adipoly ayt und.... presentation super aan..😍
    Ithade Beauty secret&tips videos aayt cheyyamo...

  • @younusajif8633
    @younusajif8633 5 лет назад +1

    Maaaahaa allaaahhhh🍁🍁🍁🍁nalla banghii endalloooo dress❤️etha Oru sambavam thenneyaaanalloooo🥰

  • @noorjahannoorju8976
    @noorjahannoorju8976 4 года назад

    Hi ithaaa....ingal oru sambavattooo.......😘😘 ...endayalum kannu thatttadirikkatteee ithakku....

  • @fasnasherin2077
    @fasnasherin2077 5 лет назад +1

    ente kayyilulla glue gun theere ottunnilla.... Entha kaaranam enn ariyamo

    • @fasnasherin2077
      @fasnasherin2077 5 лет назад

      Am Fasna.... Ur new subscriber

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад +1

      നല്ല ചൂടോടു കൂടി apply ചെയ്യുന്നില്ലേ.. wait ചെയ്യരുത്.. hii new frnd 🥰🥰🥰🥰

    • @fasnasherin2077
      @fasnasherin2077 5 лет назад

      Njan choodayal appo thanne apply cheyyum. Wait cheyyarilla. Ennittum ottunnilla....... Kure neram choodakan vekkano.,?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      അതിപ്പോ എന്താ ആവോലോ.. ചില മെറ്റീരിയലിൽ പിടിക്കില്ല.. അതാവും

    • @fasnasherin2077
      @fasnasherin2077 5 лет назад

      Thanks ithaaa

  • @rabiyap54
    @rabiyap54 4 года назад

    Ma ഷാ അല്ലഹ് നിങ്ങൾക് എല്ലാ ഡ്രസ്സും നല്ല പോലെ ചേരും 👍👍👍👍💓💓

  • @aashiqashi2301
    @aashiqashi2301 4 года назад

    Looking georgious... Ndhaa monje alle😘😍😍😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      😘😘😘അത്ര മൊൻജൊന്നും ഇല്ലെന്നേ ❤️

    • @aashiqashi2301
      @aashiqashi2301 4 года назад

      @@SHASDOTCOMbyshahadiyasakeer specilay Thante dressing selection adipoliyaa...Monjoke undedooo😘😘😍

  • @mehzins_fashion8956
    @mehzins_fashion8956 5 лет назад

    Hi ithaa , super aayittund ,enikk nannayi ishttapettu

  • @HainaStyles
    @HainaStyles 5 лет назад

    hai ithoo ente kayil oru pazhaya model work ulla oru chiffon saree und.. athu vachu thaikan patiya oru nalla model top paranju tharo... plz rply dr

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      അങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ നോക്കാം ട്ടോ.. bcs ഇതിലൂടെ എങ്ങനെ പറയും 🥰🥰🥰🥰

  • @slthanismailismail979
    @slthanismailismail979 5 лет назад

    സൂപ്പർ ഏത് കളറും ചേരും

  • @sanishaheer8849
    @sanishaheer8849 5 лет назад

    Ithaa dress super anu... enikishtayi... itha enth mylanchi anu use cheyyunne nails okke nalla colour...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Thank youuu 🥰🥰🥰🥰big b... ആണ്.. നല്ലത് അല്ലത്രേ 🥰🥰

    • @sanishaheer8849
      @sanishaheer8849 5 лет назад

      @@SHASDOTCOMbyshahadiyasakeer ano big b nalladallatto njan vijarichu tin mylanchi anennu athinte recepie ariyo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      ഞാൻ ഉണ്ടാക്കിയില്ല 🤗🤗🤗

    • @sanishaheer8849
      @sanishaheer8849 5 лет назад

      @@SHASDOTCOMbyshahadiyasakeer ok

  • @ziyanashammaltasham574
    @ziyanashammaltasham574 4 года назад +1

    Masha allhaa supper aayitund ovar onnum ella njanum edhepoleulla drass edaarund

  • @alungalchungath4137
    @alungalchungath4137 4 года назад

    shahadiyaatha pwoli dresss✌✌✌✌

  • @shahanamasajas4711
    @shahanamasajas4711 4 года назад

    Dress colour selecting and stiching adipoli

  • @Safeerafi8308
    @Safeerafi8308 5 лет назад +2

    Adipoliyaaa 👍👍👍stitching video vegm kanikane anikum cheyyanam ❤️

  • @jasnakunjol4366
    @jasnakunjol4366 5 лет назад

    Itha churidharinte video cheyyane....cloth vangunnathum coluer combination um Ellam idanammm.pls my request....ok...alle

  • @shanfiyashajahan6865
    @shanfiyashajahan6865 5 лет назад

    Adipoli aayittind...... cutting & stitching kaanikanne....

  • @muneerambalathmuneer8254
    @muneerambalathmuneer8254 5 лет назад

    Mashaallha super👍ithaasinde vedding photos onnu kanikko kanan nalla agraham und😙

  • @thanseerthansi4535
    @thanseerthansi4535 5 лет назад

    ഇത്ത katta waiting stiching vedio vegam edaamooo

  • @molttykakuponnu4881
    @molttykakuponnu4881 4 года назад

    Hi.njan yesterday muthalanu video kand thudangiyath.orupaad eshtamayi.njan Nilambur aanu.namuk venam ennundengil stich cheyth tharumo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 года назад +1

      Hiii.. thankyouu... yyo... പുറത്തൊന്നും തയ്ച്ചു kodkarilla.... 🥰🥰🥰

    • @molttykakuponnu4881
      @molttykakuponnu4881 4 года назад

      @@SHASDOTCOMbyshahadiyasakeer aano😔

  • @saidumon6305
    @saidumon6305 5 лет назад

    ഡ്രസ്സ്‌ നല്ല ഭംഗി und. Enikkumithupole നീളമുള്ള ഡ്രെസ്സആണ് ഇഷ്ട്ടം. പിന്നെ enthinaa6മീറ്റെർ തുണി. അത്രയൊക്കെ വേണോ. പിന്നെ ആച്ചിറക് വേണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഒരു ഇത്. 😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      ഷാൾ ചിറക് എല്ലാം കൂടി 6.m.. ചിറക് വേണം ഉള്ളോർക്ക് കിടക്കട്ടെ കരുതി 🥰🥰🥰

  • @nishasdesignworld7015
    @nishasdesignworld7015 5 лет назад

    Nannayittund. Variety aayi. Fashion designing nu paduchittundo? I'm nisha. I'm doing like this. Variety of dress designs

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      ആണോ 👍👍👍👍ഇല്ല ഞാൻ ന്റെ ആഗ്രഹം കൊണ്ട് സ്വയം പഠിച്ചതാണ് 🥰🥰🥰

    • @nishasdesignworld7015
      @nishasdesignworld7015 5 лет назад

      Institute il poyi padichittundo yenna chodhichadh.. Puratheku cheydhu kodukunnu undo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад

      Hii.. malayalam ariyum le.. 😍😍illa stitching designig ABCD padichittilla.. purath kodukunnumilla. Nte dress mathram 🤗🤗🤗🤗🤗😍😍😍😍😍🥰🥰🥰

  • @ShabiSebiWorld
    @ShabiSebiWorld 5 лет назад

    Oru Rakshayum illa😍😍...ingal polikkimm🤪🤪🤪

  • @shidhasham2910
    @shidhasham2910 5 лет назад

    Nalla bangi nd... 😍😍👍Ittha oru sambhaavaattoo👏😊

  • @saifufirose6198
    @saifufirose6198 5 лет назад

    Masha Allah വളരെ നന്നായിട്ടുണ്ട്... വീഡിയോസ് എല്ലാം വളരെ ഇഷ്ടമായി... ഇത്താനെ ഒരുപാടിഷ്ടം.. .

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  5 лет назад +1

      Thank youuu.... ന്നെ ഇഷ്ടമായി അറിഞ്ഞതിൽ ഒരു പാട് സന്തോഷം 🥰🥰🥰🥰

  • @afnananoos5058
    @afnananoos5058 4 года назад

    ഒരുപാട് ഇഷ്ടായി ഇതിന്റെ സ്റ്റിച്ചിങ് ഒന്ന് വിടൂ pls