'എനിക്ക് രണ്ട് മക്കളായിരുന്നു...രണ്ട് പേരും പോയി'; ദുരന്തത്തെ അതിജീവിച്ച സുബൈര്‍ | Wayanad landslide

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 26

  • @anooppalakkan
    @anooppalakkan 21 час назад +31

    പാവപ്പെട്ട ജനങ്ങൾ കൊടുത്ത പൈസ എക്കൗണ്ടിൽ ഇട്ട് പുട്ടടിക്കാതെ അർഹതപ്പെട്ടവർക്ക് കൊടുക്കുക

  • @sooryaaswathy1863
    @sooryaaswathy1863 20 часов назад +26

    ധനസഹായം ആയിട്ട് കിട്ടിയ കോടികൾ ഒക്കെ ഇവര് എന്ത് ചെയ്തു കഷ്ട്ടം😢😢😢😢

  • @arathibhaskaran7539
    @arathibhaskaran7539 20 часов назад +16

    ആളുകൾ കോടികൾ കൊടുത്തിട്ട് ഒന്നും ഈ പവങ്ങളിലേക്ക് എത്തിയിട്ടില്ല...😢😢😢

  • @SaliniKV
    @SaliniKV 17 часов назад +9

    എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ ഈ ജനങ്ങളുടെ പേരിൽ കിട്ടിയ തുക ഈ സർക്കാർ എന്തു ചെയ്തു ഇവരുടെ കഥകൾ കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ ഈ മന്ത്രി മാർക്കൊന്നും മനസാക്ഷി ഇല്ലേ കഷ്ടം

  • @Happylife-T7tx
    @Happylife-T7tx 20 часов назад +18

    ഈ ലോകത്ത് നിന്ന് പോകുമ്പോൾ ഒന്നും കൊണ്ട് പോകില്ല, പക്ഷെ രാഷ്ട്രീയക്കാരുടെ പണത്തിനോട് ഉള്ള ആർത്തി തീരില്ല 😢

  • @AdithyanDivya
    @AdithyanDivya 21 час назад +12

    മുഖം കാണുമ്പോ 😔😢😢😢😢

  • @Jeevanjoseph1578
    @Jeevanjoseph1578 21 час назад +6

    ഹോ കഷ്ടം😢

  • @MuhammadRizil-h3d
    @MuhammadRizil-h3d 10 часов назад +1

    Allah 😭... ദുരന്തത്തിൽ പെട്ട പാവങ്ങൾക്ക്അർഹത പെട്ട കോടി രൂപ കൊടുക്കാതെ കട്ട് തിന്നുന്ന ഒരുത്തനും ഗതി പിടിക്കില്ല... എല്ലാം ശരിയാകും പോലും 😡ശരിയാക്കി തന്നു... കട്ട് മുടിച്ചു...

  • @anjurajesh6799
    @anjurajesh6799 9 часов назад

    ഇത്രയും... ആൾകാർ പൈസ കൊടുത്തിട്ടു അതെല്ല ആർക്കുകൊടുത്തു അവർക്കു ഒരു സഹായവുംകിട്ടയിട്ടില്ല .....പ്ലസ് അവർക്കു സഹായം കൊടുക്ക്‌ ഇനിയും ഒന്ന് താങ്ങാൻ ഉള്ള ശക്തി അവർക്കില്ല 🙏🏼🙏🏼🙏🏼

  • @sushanthneethu4090
    @sushanthneethu4090 15 часов назад +1

    വീണ്ടും കടക്കെണിയിയിലേക്കു തള്ളിയിടാതെ സർക്കാർ അവരെ പെട്ടെന്ന് സഹായിച്ചാൽ കൊള്ളാമായിരുന്നു

  • @-anil
    @-anil 17 часов назад +2

    സര്ക്കാര് ജീവനക്കാർ കൈ ഇട്ട് വാരി കാണും കൂടെ രാഷ്ട്രീയ പാർട്ടികളും മഴ വന്ന് പോയിട്ട് എത്ര മാസം ആയി പണം 500കോടിക്ക് മേലെ കിട്ടിയത് അല്ലേ എന്നിട്ട് ഇതുവരെ ഒരു വീട് വെക്കാൻ പറ്റില്ല സർക്കാരിന് എന്തിന് 600ഏക്കർ സ്ഥലം എല്ലാവരുടെ നിന്ന് കിട്ടിയത് അതിനു മേലെ വരും എന്നിട്ട് എന്തേ സ്ഥലം ഏറ്റു എടുക്കാതെ എടുത്ത സ്ഥലത്ത് കിട്ടിയ പൈസ കൊണ്ട് 500വീട് പണിതാൽ പോരേ

  • @-anil
    @-anil 17 часов назад +2

    പണം കൊടുക്കരുത് എന്ന് പറഞ്ഞത് എന്ത് കൊണ്ട് എന്ന് പാർട്ടി തലക്ക് പിടിച്ചവർക്ക് ബോധ്യം ആയി കാണും എന്ന് വിചാരിക്കുന്നു അവിടെ മന്ദബുദ്ധികൾ അല്ലേ ജനങ്ങൾക്ക് 100രൂപ എങ്കിൽ 100രൂപ എല്ലാവരും കൂട്ടി ഒന്നിച്ച് കൊടുക്കുക അവരുടെ കൈയിൽ അങ്ങനെ എങ്കിലും നേരിട്ട് കിട്ടും അല്ലോ എന്തൊക്കെ ബഹളം ആയിരുന്നു ഇപ്പൊൾ ആരും തിരിഞ്ഞ് നോക്കുന്നില്ല ഇത് അവരെ മാത്രം കാര്യം അല്ല നാളെ നമ്മളെ നാട്ടിൽ സംഭവിച്ചാൽ ഇത് തന്നെ അവസ്ഥ സര്ക്കാര് കൂടെ കാണും എന്ന് നോക്കണ്ട

  • @PalakkadanPalakkadan
    @PalakkadanPalakkadan 9 часов назад +1

    എന്തായാലും ബുൾഘാൻ താടി കളയണ്ട 😢

  • @SarimolS-f2e
    @SarimolS-f2e 21 час назад +2

    😢😢

  • @jojo-uj8wq
    @jojo-uj8wq 15 часов назад

    God bless u brother

  • @panineer-wm8mo
    @panineer-wm8mo 15 часов назад

    അല്ലാഹ് 🤲🤲🤲😢😢

  • @jayal9221
    @jayal9221 14 часов назад +1

    298 nnu ano 798 nnu ano paranje ?

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 20 часов назад +1

    🙏😰😰🙏

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 17 часов назад +1

    Pavam.. Yellam nashtapettavarude nisahayathavastha... Eviduthe govt arkanu e cash kodukunath😞

  • @parameshpodhuvathi4736
    @parameshpodhuvathi4736 15 часов назад

    പാവങ്ങളുടെ പാർട്ടി 😂😂😂😂

  • @pranavks9166
    @pranavks9166 17 часов назад

    298 ???????? ബാക്കി?????

  • @aswathyks4536
    @aswathyks4536 5 часов назад

    50000 ulua 😢

  • @faseelabanthodampadi-3748
    @faseelabanthodampadi-3748 13 часов назад

    😢😢