LIVE | Actress Mala Parvathy Trapped in Digital Scam | Cyber Crime | Virtual Arrest | Mumbai Police

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 16

  • @karakulangara
    @karakulangara Месяц назад +2

    അഞ്ചു മിനിറ്റിൽ അവതരിപ്പിക്കുന്ന കാര്യം ഒരു മണിക്കൂർ 47 മിനിട്ട് വലിച്ചു നീട്ടിയ അവതാരകൻ!

  • @sasikumaridr3450
    @sasikumaridr3450 Месяц назад +2

    ഒരുപാടു കാശു അക്കൗണ്ട് ഇൽ ഉള്ളവരെ മാത്രമേ ഇങ്ങനെ pattikko.

  • @rajumelath1472
    @rajumelath1472 Месяц назад

    Eye balls, rating. What a headline

  • @sanjobaby
    @sanjobaby Месяц назад

    എനിക്കും ഇങ്ങനെ ഒരു call വന്നു

  • @RameshPookott
    @RameshPookott Месяц назад

    പണം നഷ്ട്ടമാവാത്തത് കഷ്ടമായി

  • @--..--.-.
    @--..--.-. Месяц назад +1

    Seriously.no common sense.

  • @maryvarghese4798
    @maryvarghese4798 Месяц назад

    എന്തിനാണ് അറസ്റ്റ് എന്ന്
    പറയുമ്പോൾ പേടിക്കുന്നത്
    കുറ്റം ചെയ്യാത്തവർ പേടിക്കേണ്ട കാര്യമില്ലല്ലോ.
    ജെറി സാറിന് നമ്മുടെ
    കേരള പോലീസിന്
    അറിയിക്കാൻ പാടില്ലേ.
    ഇതിൽ പേടിക്കാൻ
    എന്തുണ്ട്.

  • @nile4043
    @nile4043 Месяц назад

    ഏതു മാലയാണെങ്കിലും മോതിരം ആണെങ്കിലും തെറ്റു ചെയ്തിട്ടില്ല എങ്കിൽ ഏതവൻ്റെ ഭീഷണിക്ക് മുമ്പിലും വഴങ്ങാതെ ഇരുന്നു കൂടെ. ഇതിനൊക്കെ വലിയ പ്രാധാന്യം കൊടുക്ക് ണ്ട.
    അപ്പോൾ തന്നെ പോലീസിൽ complaint ചെയ്യാത്തത് എന്താണ്

  • @Mathewutube1
    @Mathewutube1 Месяц назад

    I was called by police from Delhi saying your son has been arrested for rape case , seeing the moble no dp it was one ips officer photo from Calcutta, i knew my son was sleeping at home so i started speaking full bad words i know😂😂😂😂then rhey never called. So beware of this type of call as IPS officer will not ask 4-5 k rupees to settle the matter.

  • @codukarunila
    @codukarunila Месяц назад

    എന്തിനാണ് അതിലേക്ക് ശ്രദ്ധ നൽകുന്നത് ഏത് അറസ്റ്റ് ആയിരുന്നാലും നേരിട്ട് വന്ന് മുന്നിൽ നിന്ന് അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുക , ഇതേ ഫ്രോഡ് തട്ടിപ്പ് കേസ് കഴിഞ്ഞ മാസവും നോർത്ത് ഇന്ത്യയിലും നടത്തിയിരുന്നു . മുംബൈ പോലീസ് എന്ന് പറഞ്ഞാലും ശരി അതോ അങ്ങ് ഉഗാണ്ട പോലീസ് എന്ന് പറഞ്ഞാലും ശരി നേരിട്ട് വാടാ ഫ്രോഡ്കളെ എന്ന് തന്നെ പറയണം,

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Месяц назад

    Virtual arrest 😂😂😂😂are people that stupid 😂😂

  • @ravindranraghavan7011
    @ravindranraghavan7011 Месяц назад

    Same wassup call I am sending photos in my fb

  • @ripples2008
    @ripples2008 Месяц назад

    It looks that Mallus are gullible to scams.

    • @peeloo2248
      @peeloo2248 Месяц назад

      Yes true , ask your mom about it she knows well