Want to know more on XandY Foundation Program for Class 6-10? Click below:tinyurl.com/XandYEnquiry Join Ajmal's Classroom Parents Community : chat.whatsapp.com/ISvjmG20Co135Ni8GytXVb
കേരളാ സിലബസിൽ മാതൃഭാഷയൊഴിച്ച് ബാക്കി ഭാഷ വൈകി യാണ് പഠിപ്പിച്ച് തുടങ്ങുക.. ആയതിനാൽ ഇംഗ്ലീഷ് പോലുള ഭാഷകൾ ( കമ്മ്യൂണിക്കേറ്റീവ്) കൈകാര്യം ചെയ്യാൻ കുട്ടിക്ക് ബുദ്ധിമുട്ട് വരും...
എൻട്രൻസ് എഴുതി ഏതെങ്കിലും കോഴ്സ് നു ആണ് പഠിക്കാൻ ആണ് കുട്ടികൾക്ക് ഇഷ്ട്ടം എങ്കിൽ CBSE ആണ് നല്ലത് (NEET , ഐഐ.ടി , NIIT, ISER ,BSC honours, Indian Institute of Space Science and Technology(IIST ),etc. നാട്ടിലെ സാദാ കോളേജിലെ അഡ്‌മിഷന് മാത്രമേ സ്റ്റേറ്റ് syllabus ഫുൾ എ+ കൊണ്ട് അഡ്മിഷൻ കിട്ടൂ. .ഇപ്പൊ സ്റ്റേറ്റ് syllabus ചുമ്മാ മാർക്ക് അങ്ങ് വാരിക്കോരി കൊടുക്കുവാ. NCERT syllabus വെറും നോക്ക് കുത്തി മാത്രം. ഇപ്പൊ കേരളത്തിന് പുറത്തുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റി കളിൽ(JNU , DU, BHU etc ) കേരള കുട്ടികളുടെ എണ്ണം വളരെ കുറവ് ആണ് കാരണം CUET exam സ്കോർ ആണ് അഡ്മിഷൻ basis. മുൻപ് അങ്ങനെ അല്ലാരുന്നു. എല്ലാം തുല്ച്ചതു നമ്മുടെ കേരളത്തിലെ SCERT ബുദ്ദിജീവികളാണ്. Easy questions, section wise option , liberal valuation scheme, to show we are in number1 !!!!
കേരളത്തിലെ A+ കാർ കാരണ൦ ആണ് CUET exam തുടങ്ങിയത് തന്നെ. ബാക്കിയുള്ള സ്റ്റേറ്റിൽ നിന്നു൦ Complaint ആയിരുന്നു അവിടെ മാർക്ക് വാരിക്കോരി കൊടുക്കുവാണെന്ന് പറഞ്ഞ്. മാർക്ക് വാരികോരി കൊടുക്കുന്നതല്ല പ്രശ്ന൦ നിലവാരം കുറഞ്ഞ question. നമ്മുടെ ആൾക്കാർ ഏതോ മായാലോകത്താണ്. നമ്മള്‍ വേറെ ഒരു സ്റ്റേറ്റിൽ പഠിക്കാന്‍ പേകുമ്പോഴെ നമ്മൾക്ക് മനസ്സിലാകൂ നമ്മളുടെ വിദ്യാഭ്യാസത്തിന് എത്ര ഗുണ൦ ഉണ്ടെന്ന്. പണ്ട് വേറെ സ്റ്റേറ്റുകൾ വിദ്യാഭ്യാസത്തിന് പുറകിലാരുന്നു അപ്പോള്‍ കേരളത്തിലെ കുട്ടികള്‍ മുന്നിലാരുന്നു. ഇപ്പോള്‍ അവരു൦ പ൦ിക്കാൻ തുടങ്ങി അതുകൊണ്ട് ജോലി പോലും കേരളത്തിലുള്ളവർക്ക് വേറെ സ്റ്റേറ്റിൽ കിട്ടാൻ പ്രയാസമാ ആദ്യം languages problem പറഞ്ഞ് അവര്‍ ഒഴിവാക്കു൦. നേരത്തെ കേരളത്തില്‍ നിന്ന് പോകുന്നവർക്ക് ഏത് സ്റ്റേറ്റിലു൦ ജോലി കിട്ടുമായിരുന്നു ഇപ്പോള്‍ ആ കാല൦ കഴിഞ്ഞു പോയി അത് കൂടി ചിന്തിച്ച് നമ്മുടെ വിദ്യാഭ്യാസത്തിന്റെ quality കൂട്ടണ൦
പഠിക്കുന്ന കുട്ടികൾ എവിടെയാണെങ്കിലും പഠിച്ചോളും എന്നുള്ള മുടന്തൻ ന്യായം കാലഹരണ പ്പെട്ടു കഴിഞ്ഞു. Dr അനന്തുവിന്റെ ഉള്ളിൽ ഒരു fire ഉണ്ടായിരുന്നു. ആണ് fire എല്ലാവർക്കും തോന്നണമെങ്കിൽ അതുപോലെയുള്ള സാഹചര്യങ്ങളും അധ്യാപകരും വേണം...@@remya6872
3 ആം ക്ലാസ്സിൽ പോലും നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന എന്റെ മകളെ ബന്ധുക്കളുടെയും വീട്ടുകാരുടെയും വാക്ക് കേട്ട് സ്റ്റേറ്റ് സില്ലബസിൽ ആക്കി. ഇപ്പൊ ഫുൾ A+ വാങ്ങി പാസ്സായി സത്യം പറയാമല്ലോ cbse യിൽ പഠിച്ചിരുന്നപ്പോൾ ഉള്ളതിന്റെ നാലിലൊരoശം നിലവാരം ഇപ്പൊ മോൾക്കില്ല. പറയുമ്പോ ഫുൾ A+ ആണ്. എന്റെ തീരുമാനത്തെയോർത്തു ഞാൻ ദുഖിക്കുന്നു. അടുത്ത മകനെ 8ആം ക്ലാസ്സിൽ cbse തിരികെ ചേർക്കാൻ വിചാരിക്കുന്നു. മാർക്ക് സ്വല്പം കുറഞ്ഞാലും സാരമില്ല!!
Of course state education system is beneficial to majority of middle and lower middle class section of the society...majority can't afford the fees n private schools and thats why teachers there are less paid and often changes....but the standard is totally different for ncert and scert syallabus.. when i started schooling my children my first thought was padikunna kuttikal evide chennalum padicholim ennathayirunnu...but now regret sending them there...kuttikal venamekil padichotte,we will get salary ennu chinthikkunna teachers anu 80%...they tell it openly too..and its benefit goes to tuition centres and they compete each other by giving so much stress and trouble to students...today a 6th std boy was brutally beaten by a tuition centre teacher...the whole burden of full A+ goes to poor children and they suffer the beating from tuition center s silently and came out as good for nothing.. moreover the all pass system makes it easier too .as u said n an earlier post school education system needs a total change...i often wonder what type of training is given to teachers by wasting our money every year in the name of cluster classes...
I think once children develop good grasp in English grammar, Spoken English, Science and Maths we better change them to State Syllabus. After all, when we apply for plus one, whether student came with CBSE or State does not matter at all. Many students are being scored lower marks when they faced tough CBSE 10 th exam questions of which comes directly from the central board. Hence they might be complled to settle for Humanities stream while they were interested in Science stream. On the other side students can score higher marks in State board exam and select Science or Enggineering streams as per their wish. Entrance exam training is available online and offline for all. Students with high IQ can crack them(Both CBSE background and Kerala board background)
Yesyou can say , but software engineer might have broader highlevel view of the product than a developer , developer might be focusing on the development of aperticular module/modules of that software but might not have end to end view of that software simetimes.
If you are targeting, All india exams, it's blunder to change to State Schools, one will face a huge drop in cognitive skills after going through state syllabus ( my studious and brilliant cousins paid the price for the same, they failed pathetically in entrance tests ). Some high iq kids might cope very easily- but these are exceptions and exceptions don't count in a larger population base . But if you are targeting foreign Universities which targets on standardized tests like SAT ( too easy for Indians) and School GPA, state school is the best ( cs you will have a high GPA compared to CBSE/ ICSE )
Sir, please don't say that content depth in cbse science is greater than scert. Being a Chemistry teacher i can say that most of the portions in cbse science especially from chemistry got deleted. They don't have a base when compared to scert students.
Yeah velya kuyapamonnum indavilla karanam covid karanam njanonnum 8th padchtlla 9th evdeyokyo aryam still 10th il marks kitunund velya time onnum edkilla new environment aayt rdy aavan aage prblm indava teaching style aavum Chila CBSE scl mal thil cls edkum chilar englsh ayrkum but state il mikka govt scls um mal aan cls edka terms mathram aan english use aaka Pinne orupad youtube channels nte sahayavum undallo sugamayt Full A+ vangkam CBSE nekalum stress free aan state
ICSE>CBSE>State ingneyan difficulty level Ente abhiprayathil state lek matnathan nallath ath vendenkil CBSE Bcos CBSE padikunna kutyal vallathe stressed aan kure padikanund athe samayam state l ullavar tension free aayi padikum (padikunna kutyalde karym aan parnje adikam padikathe tension adch nadakunnavr und) As of now malayalikalk padanam elupamakan orupad live cls okke und Malayali apps CBSE live class ukal provide akunundenkilum avrde crct pattern folo aakan patunilla hindi students n kure channels und helpful ayitullath
Icse is far better thaan cbse..icse il ninnum 11 th il cbse yil kayarumbol nalla easy aanuuu... icse kuttikal 9 th and 10th il padichathokke aanu almost 11 th ile topic
enthaanu vidhyabyasathinte lakshyam? 10 il mark vanguka ennaano? Athalla..."12th nu shesham Indiayile best college il ethanam...future safe aakanam..nalla content kittanam"....Aaa best... baa pokaam
അറിവില്ലായ്മ യാണ് പറയുന്നത് എന്ന് ഓർക്കുമ്ോൾ സംഘടം തോനുന്നു താങ്കൾ ആദ്യം പറഞ്ഞ രണ്ട് കാരണവും തെറ്റ് ആണ് NEET EXAMINU കേരളത്തിൽ ഒന്നാം റാങ്ക് വാങ്ങിയ NANDHITHA P rand varsham mumb ആര്യ 2020 le afthab ഇവരൊക്കെ സ്റ്റേറ്റ് പഠിച്ച കുട്ടികൾ ആണ് നന്നായി പഠിക്കുന്നവർക്ക് നല്ലത് സ്റ്റേറ്റ് ആണ് അത് കേരളം തെളിയിച്ചത് ആണ് my 20 years experience njaan cbse schoolile teacher aanu
@@dhanyamanoj9863 alla avar jeyich porum State ലും അവർ jeychu porum full A+ കിട്ടില്ല 1200/1200 വാങ്ങിയ 41 കുട്ടികളെ ഒള്ളൂ സ്റ്റേറ്റിൽ 11 LACK കുട്ടികൾ ഉണ്ടായിട്ട് കേരളത്തിൽ CBSE നല്ല സ്കൂളുകൾ ഇല്ല
Want to know more on XandY Foundation Program for Class 6-10? Click below:tinyurl.com/XandYEnquiry
Join Ajmal's Classroom Parents Community : chat.whatsapp.com/ISvjmG20Co135Ni8GytXVb
പത്താം ക്ളാസ് വരെ മലയാളം മീഡിയം പഠിച്ച് പ്രീഡിഗ്രിക്ക് പോയി 😢. ഒരു രക്ഷയുമില്ലായിരുന്നു. ഇംഗ്ളീഷ് അറിയാതത വിഷമം മനസ്സിലായി😂
അതെന്താ മലയാളം മീഡിയത്തിൽ ഇംഗ്ലീഷ് എന്ന സബ്ജെക്ട് പഠിക്കാൻ ഇല്ലായിരുന്നോ?
കേരളാ സിലബസിൽ മാതൃഭാഷയൊഴിച്ച് ബാക്കി ഭാഷ വൈകി യാണ് പഠിപ്പിച്ച് തുടങ്ങുക.. ആയതിനാൽ ഇംഗ്ലീഷ് പോലുള ഭാഷകൾ ( കമ്മ്യൂണിക്കേറ്റീവ്) കൈകാര്യം ചെയ്യാൻ കുട്ടിക്ക് ബുദ്ധിമുട്ട് വരും...
എൻട്രൻസ് എഴുതി ഏതെങ്കിലും കോഴ്സ് നു ആണ് പഠിക്കാൻ ആണ് കുട്ടികൾക്ക് ഇഷ്ട്ടം എങ്കിൽ CBSE ആണ് നല്ലത് (NEET , ഐഐ.ടി , NIIT, ISER ,BSC honours, Indian Institute of Space Science and Technology(IIST ),etc. നാട്ടിലെ സാദാ കോളേജിലെ അഡ്‌മിഷന് മാത്രമേ സ്റ്റേറ്റ് syllabus ഫുൾ എ+ കൊണ്ട് അഡ്മിഷൻ കിട്ടൂ. .ഇപ്പൊ സ്റ്റേറ്റ് syllabus ചുമ്മാ മാർക്ക് അങ്ങ് വാരിക്കോരി കൊടുക്കുവാ. NCERT syllabus വെറും നോക്ക് കുത്തി മാത്രം. ഇപ്പൊ കേരളത്തിന് പുറത്തുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റി കളിൽ(JNU , DU, BHU etc ) കേരള കുട്ടികളുടെ എണ്ണം വളരെ കുറവ് ആണ് കാരണം CUET exam സ്കോർ ആണ് അഡ്മിഷൻ basis. മുൻപ് അങ്ങനെ അല്ലാരുന്നു. എല്ലാം തുല്ച്ചതു നമ്മുടെ കേരളത്തിലെ SCERT ബുദ്ദിജീവികളാണ്. Easy questions, section wise option , liberal valuation scheme, to show we are in number1 !!!!
Ente molk 9a+ 1a yum ayirunnu revaluition kodùthitt full a+aa kki thannillà. Pinne enthanmark vari kori kodukkunnu ennparayùnath
കേരളത്തിലെ A+ കാർ കാരണ൦ ആണ് CUET exam തുടങ്ങിയത് തന്നെ. ബാക്കിയുള്ള സ്റ്റേറ്റിൽ നിന്നു൦ Complaint ആയിരുന്നു അവിടെ മാർക്ക് വാരിക്കോരി കൊടുക്കുവാണെന്ന് പറഞ്ഞ്. മാർക്ക് വാരികോരി കൊടുക്കുന്നതല്ല പ്രശ്ന൦ നിലവാരം കുറഞ്ഞ question. നമ്മുടെ ആൾക്കാർ ഏതോ മായാലോകത്താണ്. നമ്മള്‍ വേറെ ഒരു സ്റ്റേറ്റിൽ പഠിക്കാന്‍ പേകുമ്പോഴെ നമ്മൾക്ക് മനസ്സിലാകൂ നമ്മളുടെ വിദ്യാഭ്യാസത്തിന് എത്ര ഗുണ൦ ഉണ്ടെന്ന്. പണ്ട് വേറെ സ്റ്റേറ്റുകൾ വിദ്യാഭ്യാസത്തിന് പുറകിലാരുന്നു അപ്പോള്‍ കേരളത്തിലെ കുട്ടികള്‍ മുന്നിലാരുന്നു. ഇപ്പോള്‍ അവരു൦ പ൦ിക്കാൻ തുടങ്ങി അതുകൊണ്ട് ജോലി പോലും കേരളത്തിലുള്ളവർക്ക് വേറെ സ്റ്റേറ്റിൽ കിട്ടാൻ പ്രയാസമാ ആദ്യം languages problem പറഞ്ഞ് അവര്‍ ഒഴിവാക്കു൦. നേരത്തെ കേരളത്തില്‍ നിന്ന് പോകുന്നവർക്ക് ഏത് സ്റ്റേറ്റിലു൦ ജോലി കിട്ടുമായിരുന്നു ഇപ്പോള്‍ ആ കാല൦ കഴിഞ്ഞു പോയി അത് കൂടി ചിന്തിച്ച് നമ്മുടെ വിദ്യാഭ്യാസത്തിന്റെ quality കൂട്ടണ൦
XYLEM app nte owner Dr Anandu oru state syllabus padicha kuttiyalle.. Padikkendavar evide aayirunnalum padikkum
പഠിക്കുന്ന കുട്ടികൾ എവിടെയാണെങ്കിലും പഠിച്ചോളും എന്നുള്ള മുടന്തൻ ന്യായം കാലഹരണ പ്പെട്ടു കഴിഞ്ഞു. Dr അനന്തുവിന്റെ ഉള്ളിൽ ഒരു fire ഉണ്ടായിരുന്നു. ആണ് fire എല്ലാവർക്കും തോന്നണമെങ്കിൽ അതുപോലെയുള്ള സാഹചര്യങ്ങളും അധ്യാപകരും വേണം...@@remya6872
3 ആം ക്ലാസ്സിൽ പോലും നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന എന്റെ മകളെ ബന്ധുക്കളുടെയും വീട്ടുകാരുടെയും വാക്ക് കേട്ട് സ്റ്റേറ്റ് സില്ലബസിൽ ആക്കി. ഇപ്പൊ ഫുൾ A+ വാങ്ങി പാസ്സായി സത്യം പറയാമല്ലോ cbse യിൽ പഠിച്ചിരുന്നപ്പോൾ ഉള്ളതിന്റെ നാലിലൊരoശം നിലവാരം ഇപ്പൊ മോൾക്കില്ല. പറയുമ്പോ ഫുൾ A+ ആണ്. എന്റെ തീരുമാനത്തെയോർത്തു ഞാൻ ദുഖിക്കുന്നു. അടുത്ത മകനെ 8ആം ക്ലാസ്സിൽ cbse തിരികെ ചേർക്കാൻ വിചാരിക്കുന്നു. മാർക്ക് സ്വല്പം കുറഞ്ഞാലും സാരമില്ല!!
athanu nallathu...state syllabus padichitu higher studies pokumbol budhimuttakaum.cbse cherkkoo
states syllabus പഠിച്ച kuttiku inferior complex undakum
Of course state education system is beneficial to majority of middle and lower middle class section of the society...majority can't afford the fees n private schools and thats why teachers there are less paid and often changes....but the standard is totally different for ncert and scert syallabus.. when i started schooling my children my first thought was padikunna kuttikal evide chennalum padicholim ennathayirunnu...but now regret sending them there...kuttikal venamekil padichotte,we will get salary ennu chinthikkunna teachers anu 80%...they tell it openly too..and its benefit goes to tuition centres and they compete each other by giving so much stress and trouble to students...today a 6th std boy was brutally beaten by a tuition centre teacher...the whole burden of full A+ goes to poor children and they suffer the beating from tuition center s silently and came out as good for nothing..
moreover the all pass system makes it easier too .as u said n an earlier post school education system needs a total change...i often wonder what type of training is given to teachers by wasting our money every year in the name of cluster classes...
Then change your child's school syllabus if you can afford that (kv is an option)
❤correct
Correct ആണ്. പല പാരന്റസും ഫുൾ A + നോക്കി പോകും. സത്യം ആരും ചിന്തിക്കുന്നില്ല
ശരിയാ.
SathyM
എല്ലാ parents നും cbse ൽ വിടാൻ പറ്റുമോ. അവരുടെ fees താങ്ങാൻ pattumo
I think once children develop good grasp in English grammar, Spoken English, Science and Maths we better change them to State Syllabus. After all, when we apply for plus one, whether student came with CBSE or State does not matter at all. Many students are being scored lower marks when they faced tough CBSE 10 th exam questions of which comes directly from the central board. Hence they might be complled to settle for Humanities stream while they were interested in Science stream. On the other side students can score higher marks in State board exam and select Science or Enggineering streams as per their wish. Entrance exam training is available online and offline for all. Students with high IQ can crack them(Both CBSE background and Kerala board background)
👍
ഇവിടെ +2 ഡിസ്ട്രിക്ട് ടോപ്പർ LKG മുതൽ state സിലബസ് പഠിച്ച കുട്ടിയാണ്
Sir, software Engineer um software developer same aano? Full stack developer ine software engineer enn parayaan pattumo?
Yesyou can say , but software engineer might have broader highlevel view of the product than a developer , developer might be focusing on the development of aperticular module/modules of that software but might not have end to end view of that software simetimes.
If you are targeting, All india exams, it's blunder to change to State Schools, one will face a huge drop in cognitive skills after going through state syllabus ( my studious and brilliant cousins paid the price for the same, they failed pathetically in entrance tests ). Some high iq kids might cope very easily- but these are exceptions and exceptions don't count in a larger population base .
But if you are targeting foreign Universities which targets on standardized tests like SAT ( too easy for Indians) and School GPA, state school is the best ( cs you will have a high GPA compared to CBSE/ ICSE )
Nan state 8thilaan enikk 9thill cbse lekk pokan pattumo
Njan oru Malayalam medium school anu padiche English il samsarikan ariyathe kond nalla oru joli enik poyi kitti😢
State is good but English nalla reethiyil padipikanm. Along with primary language as malayalam. State il english malayalam mediums Venda
CBSE &ICSE fees structure egineyane ekadesham ariyunavar onnu parayamo 1 standard to 12 th ane udeshikunathe
Class 1 CBSE monthly fee around 2300/- + bus fee 1300
best vedeo.parents ബോധവാൻമാരാകട്ടെ
Ente mol cbse ayirunnu. But ippol change aaki bcoz avide padipp valare kuravanu.. Pnne full spoon feeding anu. Ellam bi heart so avarkk swandhamaayi onnum ezhutane ariyunnilla... Lokam ariyilla... Nadan kozhiyum lagoon kozhiyum thammil engane ano change ullath athu pole anu...
Pysa illa nirthi athaanu karym.cbse ICSE okke higher studies nu best
Only for entrance plusone plus two randum n cert ahn state@@hibyepeachyfans.....5300
Sir, please don't say that content depth in cbse science is greater than scert. Being a Chemistry teacher i can say that most of the portions in cbse science especially from chemistry got deleted. They don't have a base when compared to scert students.
Well said 👍👍
I thing state syllabus best one
What about ICSE?
Scert yil ninn ncert yilot povimbo ichir prayasam undelim athoke namal easy ayt handle cheyum
Sir super video 🙏🏻🙏🏻🙏🏻🙏🏻🥰
Sir paranjath valare correct aan. Teachers mari mari varunath oru budhimutt aayit thonunnu
സ്റ്റേറ്റ് സിലബഹൽ പഠിച്ചവർക്ക് keam ന് 27 മാർക്ക് കുറച്ചില്ലേ അതുകൊണ്ട് cBSE തന്നെ നല്ലത്
Sir bsc optometry nalla course anoo oru vedio cheyumoo
University best nokki padikkanam. Ippo nalla competitive field aayirikkukayanu. Orupadu kuttikal padich irangunnund . Job vacancy valare kuravaan.
Sir,ente makal cbse 9th classil aanu.marks kuravanu ini state syllabus il mattan pattumo
State il piller 8 il padicha niglde molu 9 il padikana..
Yeah velya kuyapamonnum indavilla karanam covid karanam njanonnum 8th padchtlla 9th evdeyokyo aryam still 10th il marks kitunund velya time onnum edkilla new environment aayt rdy aavan aage prblm indava teaching style aavum
Chila CBSE scl mal thil cls edkum chilar englsh ayrkum but state il mikka govt scls um mal aan cls edka terms mathram aan english use aaka
Pinne orupad youtube channels nte sahayavum undallo sugamayt Full A+ vangkam CBSE nekalum stress free aan state
Ente ponn chechi 10 il maateruth kuttyk nala paad akum alengi 7il matanam ayirn ipo 9 nte continue ahnu 10 pne ath paad akum pne thirich pokanum patila
@@Story_of_a_fairyente friend nte mone 10 th il aanu state ilottu maattiyathu.he got full A+.malayalam matran tution poyi
@@riyabimal9042 ente mol 10 pass ayi icse aval ahn school 2nd topper tution ilathe avale maatan orthatha avale ipo maati irunengi pani paaliyene chilark paad akum atha
Venjaramood suraje bhandhu vallathum ano
Ente mon icse 8th il padikunnu avanu kurachu tough anu 9th il cbse ku matamennu karuthunnu.percentage okke icse kuravanu oru openion parayamo
ICSE>CBSE>State ingneyan difficulty level
Ente abhiprayathil state lek matnathan nallath ath vendenkil CBSE
Bcos CBSE padikunna kutyal vallathe stressed aan kure padikanund athe samayam state l ullavar tension free aayi padikum (padikunna kutyalde karym aan parnje adikam padikathe tension adch nadakunnavr und)
As of now malayalikalk padanam elupamakan orupad live cls okke und
Malayali apps CBSE live class ukal provide akunundenkilum avrde crct pattern folo aakan patunilla hindi students n kure channels und helpful ayitullath
Kuttiyude kazhivinanusarichull curriculum thirajeduku
Cbse matiko because avide science elam ota text ahn ota exam pne social elam ota text ahn pne 5 subject motham pne examin orupad leave und njan icse student ayirun etavum paad ath ahn pakshe anen padich poya preshnam ila pne peten stateil pokumpo athu kochin paada chechi 10 kayin pokonengi vitto 9 il videnda enna abhiprayam pne cbse mark score cheyan elupama icse padichit cbse padicha nala elupama chechi
Thankyou @@hadiya...9531
Sir,
How can I prepare for IPM entrance exam nu
Sir then what about icse
Is it worth?
Icse or cbse which is more better
Cbse
Icse is far better thaan cbse..icse il ninnum 11 th il cbse yil kayarumbol nalla easy aanuuu... icse kuttikal 9 th and 10th il padichathokke aanu almost 11 th ile topic
Cleared so many doubts... 👍
enthaanu vidhyabyasathinte lakshyam? 10 il mark vanguka ennaano? Athalla..."12th nu shesham Indiayile best college il ethanam...future safe aakanam..nalla content kittanam"....Aaa best... baa pokaam
Other statil 10 th വരെ പഠിച്ച നല്ല മാർക്ക് ലഭിച്ച കുട്ടിക്ക് കേരളത്തിൽ +1 സീറ്റ് പെട്ടെന്ന് തന്നെ കിട്ടുമോ
👍 Thanks
Teachers ICSE ആണോ? CBSE ആണോ? പഠിച്ചത്.?
Good.... 👍🏻
Check +2 phy board exam qn ppr for CBSE and state.
Then you can understand.
( Those who know phy?
Thanku sir😊
Thank you
ഒന്നും തോന്നരുത് , പുതിയ text വരുന്നതോടെ ഏറെ കുറെ മാറും .
ഉറപ്പാണ്.
Cbse padippikkanam ennund but no cash
Kv nokku
What about icic
@Sanjna393now it's Julius Caesar syllabus changed
@Sanjna393Yeah I know njan paranjithile entha thettu aduth ahn syllabus changed ayeth athin egane rude ayit ahno samsarikune
@Sanjna393 so what ? Parayan njan velom paranjo sahodari njan enik feel aya karyam paranju that's it
Sir NIOS syllabus nallathu ano
ഞാൻ NIOS ആണ്+ 2 പഠിച്ചത്
Ente mente mon icsc 7th vara padichu 8th state cherthu 11th easy ya avene
Super
Correct
Ella cbsc school um NCERT follow cheyyunnilla. Avark ishta mullathu chose cheyyunnu. Chila school nallathu, chilathu theere mosham. . Depending school
evida padichalum ncert book vangi padippikkuka... ❤
Ba Arabic,ma Arabic job opportunities video cheyamo?
UAE IL CBSE ministry subjects,UAEsst koode padikanam,MEP,MI,also,pinne native language, Kerala Malayalam,ivide Arabic
Well explained! I appreciate you... All people should understand this..
State❤
Icse syllabus nallathano?
CBSE സ്റ്റുഡന്റസ് നന്നായി പഠിക്കുമായിരിക്കും പക്ഷെ creativity തീരെ ഉണ്ടാവില്ല. നേരെ നിന്ന് സംസാരിക്കാൻ പോലും അറിയില്ല
Ath pand epo ok anu
Cbsc yaan better അനുഭവം
Sslc kazhiju plus two padikan petta paadu
Change after 8th
Ini onnu koodi untu..SPC NCC grace mark
Cbse and Icsc same anno??
No
Full a+ kittum 😂 CBSE students result varubol nattil nanam kedum vivaram ellatha alukal kaliyakki kollum ful
Ellavarkm CBSeyil padikkan sambathikam ellathavar enthucheyyum
Navodaya schoolsinte entrance ezhuthoo
Kv und
അറിവില്ലായ്മ യാണ് പറയുന്നത് എന്ന് ഓർക്കുമ്ോൾ സംഘടം തോനുന്നു താങ്കൾ ആദ്യം പറഞ്ഞ രണ്ട് കാരണവും തെറ്റ് ആണ് NEET EXAMINU കേരളത്തിൽ ഒന്നാം റാങ്ക് വാങ്ങിയ NANDHITHA P rand varsham mumb ആര്യ 2020 le afthab ഇവരൊക്കെ സ്റ്റേറ്റ് പഠിച്ച കുട്ടികൾ ആണ് നന്നായി പഠിക്കുന്നവർക്ക് നല്ലത് സ്റ്റേറ്റ് ആണ് അത് കേരളം തെളിയിച്ചത് ആണ് my 20 years experience njaan cbse schoolile teacher aanu
You can’t generalize with exceptions… I was also a state syllabus student.. I was also topper at entrance
Nanditha cbse 10 th alle...bharathiya vidyabhavan padichathu anu kettathu
Nannai padikkunna kuttikalku cbse ano state ennathu problem alla..but average kuttikalku cbse follow cheyan difficult anu...avarku athu stress avum
@@dhanyamanoj9863 alla avar jeyich porum State ലും അവർ jeychu porum full A+ കിട്ടില്ല 1200/1200 വാങ്ങിയ 41 കുട്ടികളെ ഒള്ളൂ സ്റ്റേറ്റിൽ 11 LACK കുട്ടികൾ ഉണ്ടായിട്ട് കേരളത്തിൽ CBSE നല്ല സ്കൂളുകൾ ഇല്ല
@@dhanyamanoj9863 അല്ല നവ muguntha സ്കൂൾ എൻ്റെ നാട്ടിൽ ആണ്
CBSE schoolile fees😨
State u keralathilu mathrame vilayullu
Great
Cbse better
👍
State syllabus is the best
State is best
No CBSE but padikkaan simple State
Best anu.. പക്ഷെ +2 കഴിഞ്ഞാൽ ഉപകാരം ഇല്ലെന്ന് മാത്രം.
Neet, jee, upsc, gate result നോക്കിയാൽ മതി
Nop
Nooò
Cbse s best
Sir can I get your number please
Well said❤
State is best