#BBMS6

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #BBMS6 "കരഞ്ഞിട്ട് എന്റെ ഡ്രെസ്സിൽ തുടച്ചോ ..നാളെ എനിക്ക് വാഷ് ചെയ്തു തന്നാൽ മതി .." ജാസ്മിനോട് ഗബ്രി
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Friendships #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 41

  • @jyothymuth1657
    @jyothymuth1657 4 месяца назад +118

    ഗെബ്രിയോട് ഒരു അപേക്ഷയെ ഉള്ളൂ.. ജാസ്മിൻ പുറത്തെത്തിയാൽ ഒറ്റപ്പെടാൻ സാധ്യത ഉണ്ട്... അവൾക്ക് തണലായി നീ എന്നും ഉണ്ടാകണം.. നീ ഉണ്ടെങ്കിൽ ഒരു സൈബർ അറ്റാക്കും അവളെ ബാധിക്കില്ല.... അതിനകത്തു ❤️❤️❤️❤️

  • @jyothymuth1657
    @jyothymuth1657 4 месяца назад +76

    ഗെബ്രി ജാസ്മിനെ കല്യാണം കഴിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു.. അവളുടെ യൂട്യൂബ് ചാനലിൽ രണ്ടുപേരും ആക്റ്റീവ് ആകുന്നത് കാണാൻ ഒരു ആഗ്രഹം... അവളെ ഒരു സൈബർ അറ്റക്കിനും വിട്ടു കൊടുക്കാതെ സംരക്ഷിക്കണമായിരുന്നു.. ഗെബ്രി അവൾക്കൊപ്പം ഉണ്ടെന്ന് അവൾക്ക് തോന്നിയാൽ വേറൊന്നും അവൾക്ക് വിഷയം അല്ല ❤️❤️😏

    • @nidhysunod7263
      @nidhysunod7263 4 месяца назад +1

      Aval cyber attack nu vittu kodutha Afsal ikka ye ningal maranno??

    • @koya4065
      @koya4065 4 месяца назад

      avar friends aayi ninnaaa pore...... enikk avale kalyaanam kazhichaa kollaamennund 😌😌😌

  • @RoseRose-iw2fs
    @RoseRose-iw2fs 4 месяца назад +46

    Gabri ജാസ്മിൻ.. ഇവരെ ഇതുവരെ neg comments ചെയ്തവർക്കും, trolyavarkum,കളിയാക്കിയവർക്കും എല്ലാം കൊടുക്കാൻ പറ്റിയ ഒരേ ഒരു മറുപടി നിങ്ങൾ ഒന്നാവുക എന്നതാണ്. 💞

    • @Nichus_wold
      @Nichus_wold 4 месяца назад +1

      Sheriyan. Ningal onnayitt kanikkanam pinne ee paranja aLugalundallo avarude vakkugalokke verutheyavillee😅.

    • @koya4065
      @koya4065 4 месяца назад

      Ayyo angane parayalle.... avar friends aayaal pore...

  • @Kittilla_mone
    @Kittilla_mone 4 месяца назад +16

    ജബ്രികൾ ജീവിതത്തിലും ഒന്നിക്കണം ❤❤

  • @gracytoms302
    @gracytoms302 4 месяца назад +14

    ജാസുമോളെ നിന്നെ ഇഷ്ടപ്പെടുന്നവർ ഒത്തിരി ഉണ്ട്. കമന്റ് വായിച്ചു കരഞ്ഞു പോയി പൊന്നാമോളെ നിനക്ക് ഗബ്രിയെ കിട്ടട്ടെ❤❤❤❤❤❤❤❤❤❤

  • @gracytoms302
    @gracytoms302 4 месяца назад +10

    രണ്ടും എന്ത് cute ആണ്. അൻസിബ ഇങ്ങനെ asooyappedathirikkum

  • @femisula1034
    @femisula1034 4 месяца назад +48

    I❤jasmi❤gabri❤

  • @jisnasunny8994
    @jisnasunny8994 4 месяца назад +5

    നിങ്ങൾ ഒന്നായാൽ തീരുന്ന പ്രേശ്നമേ ഉള്ളൂ ഗബ്രി ആണ് തീരുമാനിക്കേണ്ടത്. റിലേഷൻഷിപ്പിൽ ക്ലാരിറ്റി പറയാത്തത് ഗബ്രി ആണ് നല്ല തീരുമാനം എടുക്കൂ വെറുത്തവരെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ സാധിക്കട്ടെ 🙏🏼

  • @sabyfrancismoris4958
    @sabyfrancismoris4958 4 месяца назад +17

    You both should marry . this is a nice revenge to the toxic society

    • @koya4065
      @koya4065 4 месяца назад

      No.... revengein vendi onnum avar kalyanam kazhikandaa.... let them be good friends.....

  • @raseenakp8313
    @raseenakp8313 4 месяца назад +15

    Jasmine

  • @faseelakp6780
    @faseelakp6780 4 месяца назад +7

    Jasmin ❤❤❤gabri❤❤❤❤

  • @koya4065
    @koya4065 4 месяца назад +5

    Jabri fans avare kalyaanam kazhikkaan vendi pressurize cheyyaruth...... let them be good friends..... dilrob pore theti piriyaathe irunnaa mathi.....

    • @jisnasunny8994
      @jisnasunny8994 4 месяца назад

      പക്ഷെ ഇവരുടെ കാര്യം അങ്ങനെ അല്ല ഇതു വലിയ ഒരു പ്രോബ്ലം തന്നെ അല്ലെ.

  • @fousiyafousiya3089
    @fousiyafousiya3089 4 месяца назад +17

    ❤❤❤❤

  • @ReshmaRaghavan-tg4tu
    @ReshmaRaghavan-tg4tu 4 месяца назад +8

    ജാസ്മിൻ ❤️❤️❤️❤️❤️

  • @opinion369
    @opinion369 4 месяца назад +2

    JABRI FOREVER❤❤❤

  • @kochumol38
    @kochumol38 4 месяца назад +5

    E dress anne jasmin ittirunne

  • @a-techietalk
    @a-techietalk 4 месяца назад +6

    Ivare vech Asianet avashyathin indakki ippo Asianet plus um thodangiyoo aa pavangal Jeevichu pokatte aashane....trollan aanel Jasminte sahoodaran Jinto indd athine pidi...Gabri is a cool Guy interview aarekurichum -ve paranjittilla....avan aa game avide vittitannu ponnath...Jasmin Cup um aayi varumbol Jasminum ithepole mature aayit deal chyatte....pinne -ve oolikalkk vayyel kodukkan 2 aalum aaloich athu samathichal mati.....u 2 where in love

    • @jyothymuth1657
      @jyothymuth1657 4 месяца назад +1

      അവർ ഒന്നായാൽ തീരുന്ന പ്രശ്നമേയുള്ളൂ

    • @a-techietalk
      @a-techietalk 4 месяца назад +2

      @@jyothymuth1657 ivar onnay teerum ennokk parayan sukam aanu pakshe practically athu valare muttanu athanu 2 aalum nattil vannu aaloich teerumanam edukkam ennokk parayunnath....
      1) Gabri Religious aanu BB kayinjj nattil ethiyappo adyam pooyath palliyillekk aanu...So palliyil vecholla kettu kalyanam nadathaan aayirikkum avante veetukarkk thalparyam.Palliyil kettu kalyanam nadathanel pennu christiani aayirikkanam means Jasmin matam maranam
      2) Jasminte karyathilum valya vethyasam indavum ennu thonnunilla...avalude veetukarum Chekkan Muslim aanenkil kettikkum ennee parayoo (means Gabri matam maranam....
      Athukond aanu 2 aalum clarity illa illa ennu parayunnathum...nattil vannit theerumnaikkam ennokk parayunnath.....Ithil pinneyenkilum adjust chyan chance ollath Jasminte family aanu

    • @jyothymuth1657
      @jyothymuth1657 4 месяца назад +1

      @@a-techietalk അറിയാം ബ്രോ.. മനസിലാകാത്തത് കൊണ്ടല്ല... പക്ഷേ ഇത്രയും ആയ സ്ഥിതിക്ക് ഇവർ ഒന്നിക്കണം എന്നൊരു ആഗ്രഹം.. പിന്നെ ഗെബ്രിക്ക് വേറെ പെണ്ണിനെ കിട്ടുന്ന എളുപ്പത്തിൽ ജാസ്മിന് ഒരു ചെക്കനെ കിട്ടും എന്ന് വരില്ല 😥

    • @jyothymuth1657
      @jyothymuth1657 4 месяца назад

      @@a-techietalk എനിക്ക് ആദ്യമേ അറിയാമായിരുന്നു രണ്ട് പേരും സെമാറ്റിക് മതത്തിൽ പെട്ടവരായത്ത് കൊണ്ട് കല്യാണം എളുപ്പമല്ലാന്ന്.. ഇതിൽ ഒരാൾ ഹിന്ദു ആയിരുന്നെങ്കിൽ ഈസി ആയി കല്യാണം കഴിക്കുമായിരുന്നു..

    • @jyothymuth1657
      @jyothymuth1657 4 месяца назад +2

      @@a-techietalk ഗെബ്രി വീട്ടുകാരെ എതിർത്തു അവളെ കൂടെ കൂട്ടില്ല... അവൻ കൂടെ കൂട്ടുമെങ്കിൽ അവൾ ഉറപ്പായും ഇറങ്ങിപ്പോകും.. കാരണം അവൾക്ക് അവനെ അത്രയ്ക്ക് ഇഷ്ടമാണ് ❤️

  • @RahanaMol-qj4tk
    @RahanaMol-qj4tk 4 месяца назад

    Gabri miss you

  • @vasantham1000
    @vasantham1000 4 месяца назад +4

    Seeing them is positive vibe.... Nice couple... If u will together.. It will be a life change bcs both have the same vibe

  • @jisnasunny8994
    @jisnasunny8994 4 месяца назад +17

    ❤❤