അനേകരിൽ അത്ഭുതം ലഭിച്ച പ്രാർത്ഥന l Kreupasanam powerful prayer l miraculous prayer

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #Kreupasanam
    #Kreupasanamlive #frvpjosephkreupasanam
    #frvpjosephkreupasanamlatestvideo
    #kreupasanamamma
    #Kreupasanamsakshyangal
    #Kreupasanamudampadidhyana
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Healing prayer
    Christian prayer
    Jesus prayer
    Prayer for financial miracle
    Mother Mary miracle
    Prayer for family
    Kreupasanam amma
    Prayer for sick
    Prayer
    Jesus miracle

Комментарии • 297

  • @user-fc1sj5dj5d
    @user-fc1sj5dj5d 22 дня назад +2

    അമ്മേ മാതാവേ എന്നോട് കു‌ടെ എന്നും ഉണ്ടായിരിക്കെണമേ അമ്മയുടെ നീല മേലങ്കിയാൽ പൊതിയേണമേ കൃപാസനപ്രസാദമാതാവേ അമ്മയുടെ കരുതലും കാവലും ഉണ്ടായിരിക്കേണമേ ആമേൻ 🙏🙏🙏♥️♥️♥️✝️✝️✝️✝️✝️

  • @johnkumar5633
    @johnkumar5633 21 день назад +1

    ആമേൻ അമ്മേ അടിയന്റെ ഭാവനത്തിൻ മേൽ ബാധിച്ചിരിക്കുന്ന പൈസജിക ശക്തിഇൽ നിന്നും വിടുവിക്കണമേ അമ്മയുടെയു പുത്രന്റെയും സംപ്രേക്ഷണം ഉണ്ടാകണമേ ആമേൻ

  • @ShahanaShahu-m2t
    @ShahanaShahu-m2t 22 дня назад +1

    അമ്മേ മാതാവേ എന്റെ വാപ്പിച്ചിക്ക് ബി. പി യുടെ അസുഖം മാറ്റിക്കൊടുക്കേണമേ പരിശുദ്ദാമ്മേ ഞങ്ങൾക്കുവേണ്ടി കാവലായി ഇരിക്കേണമേ

  • @user-zt9tk2go6h
    @user-zt9tk2go6h 22 дня назад +1

    എന്റെ മാതാവേ ആ ബിൽപത്രാം
    പ്രമാണം ആക്കിതരനെ മാതാവേ 🙏🌹🌹മാതാവേ സ്വന്തംമായി ഒരു വീട് തരാന്നെ മാതാവേ 🙏😭വാടക വിട്ടിൽനിന്ന് സ്വന്തംമായി ഒരു വിട്ടിൽമാറാൻ മാതാവേ ഒരു മാർക്കംഅമ്മേ കട്ടിതരണേ മാതാവേ എല്ലാം അവിടെത്തേ
    തിരുകുമാരനോട് പ്രാത്ഥിച്ച് എല്ലാം വാങ്ങിതരാന്നെ എന്റെ
    അമ്മേ മാതാവേ 🙏😭😭ആമേൻ 😭🌹ആമേൻ 🙏❤️ആമേൻ 🌹❤️

  • @dasans5844
    @dasans5844 22 дня назад +1

    എൻ്റെ മാതാവേ എപ്പഴും ഞങ്ങളുടെ കൂടെ നടക്കണമെ

  • @minipaul6635
    @minipaul6635 22 дня назад +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളളണമെ

  • @mililalitha5631
    @mililalitha5631 22 дня назад +1

    മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മൂത്തമകന് അവൻ ഇഷ്ടപെട്ട കരിയർ തിരഞ്ഞെടുക്കാൻ കഴിയണേ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും എനിക്ക് അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤

  • @PraseenaS
    @PraseenaS 22 дня назад +25

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏😘😘😘😘

    • @ramyabab6128
      @ramyabab6128 17 дней назад +1

      Kripasanam madave. Psc certificates verificationnu vendi scan cheythitund enneyum koodi listil ulpeduthi oru govt Joli Nedi tharanamea madave 🙏🙏🙏🙏🙏🙏🙏🙏

  • @bessykuriakose142
    @bessykuriakose142 22 дня назад +3

    എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ. എന്റെ മോൾക്ക്‌ bsc നഴ്സിംഗ് മൂന്നാം സെമെസ്റ്റർ പരീക്ഷയിൽ ജയം നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @leelavamanan3166
    @leelavamanan3166 22 дня назад +2

    അതാവേ ഞങ്ങളോട് കരുണ ആയിരിക്കേണമേ

  • @sijisanal1857
    @sijisanal1857 22 дня назад +1

    അമ്മേ മാതാവേ മോൾടെ വിസകിട്ടാൻ അപേഷിക്കുന്നു 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 22 дня назад +3

    അമ്മേ മാതാവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @gopikagopu4137
    @gopikagopu4137 22 дня назад +1

    എന്റെ കൃപ സാനം അമ്മേ എനിക്ക് ഒരു ജോലി ശരിയാക്കിതരാണേ മേ എന്റെ കുടുമ്പം അകേ സങ്കടത്തിൽ ആണേ അമ്മേ ഞാങ്ങൾക്ക് വേണ്ടി പർത്ഥിക്കണമേ🙏🙏

  • @sajeeshmonkr474
    @sajeeshmonkr474 22 дня назад +1

    അമ്മേ മാതാവേ എന്റെ മോന് ഒരു കല്ല്യാണം നടക്കാൻ അമ്മയുടെ പ്രാർത്ഥന എന്റെ മോന്റെ മേൽ ഉണ്ടാകേണമേ

  • @radhay8956
    @radhay8956 22 дня назад +1

    അമ്മേ മേരി മാതാവേ എന്റെ മകൾ
    രേഷ്മയ്ക്ക് സുഖ പ്രസവം തന്നു അനുഗ്രഹിച്ചതിനാൽ നന്ദി പറയുന്നു. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ......

  • @gopikagopu4137
    @gopikagopu4137 22 дня назад +1

    കൃപാ സദനം അമ്മേ ഞാങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമോ🙏🙏🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h 22 дня назад

    അമ്മേ.. മാതാവേ.. എല്ലാ. രോഗികൾക്കുവേണ്ടിയും... എന്റെ... അമ്മയുടെ... ഉടറാരോഗത്തിന്... സൗഖ്യം.. നൽകണേ.. മാതാവേ.. 🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h 22 дня назад +2

    അമ്മേ.. മാതാവേ.... എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ... 🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 22 дня назад +3

    എന്റെ അമ്മേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @user-ti2rk9hb4q
    @user-ti2rk9hb4q 22 дня назад +1

    അമ്മേ , മാതാവേ അമ്മ എന്നും എന്റെ കൈപിടിച്ചു കൂടെ ഉണ്ടാകേണമേ ,,, ദുഷ് ചിന്തകളൊക്കെ മാറ്റി തരേണമേ

  • @MaryLukose-tj2tm
    @MaryLukose-tj2tm 22 дня назад +1

    Amme makkal ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ അമ്മ മാതാവേ

  • @user-po9kb1fc6h
    @user-po9kb1fc6h 22 дня назад

    അമ്മേ.. ഞങ്ങളുടെ.. കടങ്ങളെ.. സർപ്പിക്കുന്നു.. വഴിയും.. വാതിലും.. തുറന്നു.. തരേണമേ... ലോൺ.. ശേരിയായി.. കിട്ടാൻ... അനുഗ്രഹിക്കേണമേ 🙏🙏🙏😘

  • @vinithajerry5218
    @vinithajerry5218 21 день назад

    പരിശുദ്ധ മാതാവേ, എന്റെ അമ്മക്ക് കേസിൽ എത്രയും പെട്ടന്ന് തിർപ്പ് ഉണ്ടാകണമേ, അമ്മ താമസിച്ചു കൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടണ്മേ, അമ്മക്ക് ദിർഹായിസ് നൽക്കി അനുഗ്രഹിക്കണമേ, അത് പോലെ എന്റെ വസ്തുവിൻ മേലുള്ള എല്ലാവിധതടസ്സങ്ങളും മാറ്റി തരേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @mariammageorge1642
    @mariammageorge1642 22 дня назад +1

    Amme mathave. Ellavareyum anugrahikename. Kathukollename. Amen. 🙏🙏🙏❤🎉

  • @shijulandscape1764
    @shijulandscape1764 16 дней назад

    അമ്മ മാതാവേ ജോലിയില്ലാതെ കഷ്ടപ്പെടുന്നു ജോലി തരണേ കടബാധ്യതയിലാണ് മാതാവേ ലോണു അടക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നു മാതാവേ എന്ന സഹായിക്കണേ എല്ലാവരും പ്രാർത്ഥിക്കണം ആമേൻ

  • @omanabalakrishnan763
    @omanabalakrishnan763 22 дня назад

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി റിക്കേണമേ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ

  • @ManualThomasJ-ro4kz
    @ManualThomasJ-ro4kz 17 дней назад

    അമ്മമാതാവേ എന്നെ സുഖപെടുത്തേണമേ. അമ്മയിൽ പൂർണ വിശ്വാസത്തോടെ

  • @ManjuB-j8y
    @ManjuB-j8y 22 дня назад +1

    അനുഗ്രഹിക്കണേ അമ്മേ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭

  • @user-vn6et4tl8p
    @user-vn6et4tl8p 21 день назад

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ മഹേഷിനു LDC parishakku നന്നായിട്ട് എഴുതാനുള്ള കഴിവ് കൊടുക്കേണമേ manumonu ശരീരസുക o kodukkane എനിക്കു കിട്ടാനുള്ള രൂപ കിട്ടണെ അമ്മേ പരിശുദ്ധ അമ്മേ sahayikkane

  • @leelammaraju7127
    @leelammaraju7127 22 дня назад

    പരിശുദ്ധ അമ്മേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ 🌹🌹🌹🌹🌹🌹

  • @DevadasVK
    @DevadasVK 22 дня назад

    എൻ്റെ കൃപാസനം പ്രസാദ വര മാതാവേ ഞങ്ങള്ളെ അലട്ടുന്ന പ്രശ്നം മൂത്ത മരുമകനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമ്മേ എൻ്റെ ഭാര്യ ഈ മകന് വേണ്ടി അമ്മയുടെ പ്രാർത്ഥന കൈയ്യ്കൊള്ളുന്നുണ്ട് പക്ഷെ മദ്യപാനം പൂർണ്ണ മായി മാറിയിട്ടില്ല അമ്മേ മകന് വേണ്ടി പുത്രനായ ഈശോയയും മായി മാദ്ധ്യസ്ഥം വഹിക്കണമ്മേ അമ്മേ അനുഗ്രഹിക്കണമ്മേ
    രോഗദുരിതത്തിലും കടബാധ്യതയിലും ആണ് ഞങ്ങളുടെ കുടുംബം അമ്മേ ഞങ്ങള്ളെ ഇതിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ
    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങളെ കാക്ക നമ്മേ

  • @aleeshathomas727
    @aleeshathomas727 22 дня назад +1

    Sanuchettayiyeyum sangeeth chetayiyeyum kathonee
    Sini mammyk joli koduth anugrahikanme
    Aammen ❤️🙏🙏🙂💎❤️🙏

  • @madhukumari.b474
    @madhukumari.b474 21 день назад

    മാതാവേ, എന്റെ വീട്ടിൽ എന്റെ മക്കൾക്കും കൊച്ചുമോനും എന്റെ ഭർത്താവിനും കൂട്ടായിട്ട് അമ്മ എന്നും ഉണ്ടാകണേ. ഒരു ദുഷ്ട്ട ശക്തികളും അവരെ ഉപത്രവികാതെ അമ്മ അവരെ കാത്തുകൊള്ളണമേ. ഞാൻ അവരെ എല്ലാം അമ്മയെ ഏൽപ്പിക്കുകയാണ്. എന്റെ അമ്മയെയും കാത്തുകൊള്ളണമേ, അമ്മക്ക് ഒരാപത്തും വരാതെ മാതാവ് കാത്തുകൊള്ളണമേ... ആമേൻ 😢😮😢😢😢🙏🙏🙏🙏🙏❤❤❤❤❤❤➕

  • @BindhuK-uo2nl
    @BindhuK-uo2nl 22 дня назад

    കൃപസനം മാതാവേ എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റിത്തരേണമേ അമ്മേ മാതാവേ എന്റെ അനുഗ്രഹിക്കണമേ t👏👏👏👏👏എന്നോട് കരുണക്കാണിക്കണമേ ആമ്മേൻ 🌹🌹🌹🌹

  • @user-ey3df2ns2k
    @user-ey3df2ns2k 22 дня назад

    Kripasana prasada vara mathave 🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.. 🙏🏻എന്റെ ചേച്ചിയുടെ പൊന്നുമോളെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏻അവളുടെ മനസ്സിനെ സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻എത്രയും വേഗം സന്തോഷത്തോടെ അവൾ കുടുംബ ജീവിതത്തിലേക്കു അവൾ തിരികെ വരേണമേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ പാപങ്ങളെ പൊറുത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിന്റെ സമാധാനം തിരികെ തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കരുണ കാണിക്കണേ അമ്മേ... കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhukumari.b474
    @madhukumari.b474 21 день назад

    ക്രപാസന പ്രസാത വര മാതാവേ. എന്റെ കൊളസ്രോളും തൈറോയിടും നോർമൽ ആക്കി തരണേ മാതാവേ... ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤➕

  • @sandraprakasan2870
    @sandraprakasan2870 20 дней назад

    അമ്മേ മാതാവേ ഇതുവരെ അമ്മ ചെയ്തുതന്ന സഹായങ്ങൾക്ക്കും നന്ദി പറയുന്നു അമ്മേ ഇന്ന് സാലറി കിട്ടണേ സാലറി പെട്ടന്ന് തരാൻ തോന്നിപ്പിക്കണേ ആമേൻ എനിക്കു തൊഴിലിൽ സമാദാനം ഉണ്ടാവനെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ

  • @leelammasimonsimon3012
    @leelammasimonsimon3012 22 дня назад

    കൃപാസാനം മാതാവേ ഞങ്ങളെ കൈവിടരുതേ ഈ മാസം 18ന് നടക്കുന്ന എക്സാം പാസ്സാക്കി തരണേ
    Soggiorno കിട്ടാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു soggiorno പ്രോത്തോ ആക്കി കൊടുത്തു അനുഗ്രഹിക്കേണമേ
    നേഴ്‌സ്സിങ് അഡ്മിഷൻ ന് വേണ്ടി കാത്തിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു അഡ്മിഷൻ കൊടുത്തു അനുഗ്രഹിക്കേണമേ സൈമൺ അഖിൽ അമൽ ജിസ്സി ലൈസ്സ ലീലാമ്മ സമർപ്പിക്കുന്നു ആമേൻ

  • @user-ov9pt6md2w
    @user-ov9pt6md2w 22 дня назад

    അമ്മേ കൃപാസനം മാതാവേ വല്യേട്ടനെ കടയിൽ എത്തിച്ചു തരേണമേ സജിത്ത് എന്റെ കൂടെ വന്ന് താമസിക്കേണമേ കഷ്ടപ്പാടിൽ നിന്നും കടത്തിൽ നിന്നും രക്ഷപ്പെടുത്തേണമേ

  • @user-vd4pi1cg9n
    @user-vd4pi1cg9n 22 дня назад

    അമ്മേ മാതാവേ എന്റെ കാടഭാരം മാറ്റി താരേണമെ എന്റെ ലോൺ മുടക്കമില്ലതെ അടയക്കൻ സഹായിക്കേണമെ

  • @mariesdevasia6053
    @mariesdevasia6053 22 дня назад

    അമ്മ മാതാവേ മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ അമ്മേ

  • @kunjussjoy3365
    @kunjussjoy3365 20 дней назад

    മാതാവേ
    മകളുടെ കുഞ്ഞ്
    കൗണ്ട് കൂടി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന
    അമ്മയെ അത്ഭുതം പ്രവർത്തിക്കണേ കുഞ്ഞിന് കുറവു കിട്ടണേ
    അമ്മയെ അവളുടെ ശരീരത്തിൽ തൊട്ടു സൗഖ്യം കൊടുക്കണേ അമ്മേ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajayankd5661
    @ajayankd5661 21 день назад

    എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്റെ മാതാവേ എന്റെ ഈശോയെ നിങ്ങൾ സാധ്യമാകാത്ത ഈ ഭൂമിയിൽ ഇല്ല എന്റെ മാതാവേ എന്റെ 🙏🙏🙏

  • @user-xz4pe7fv9n
    @user-xz4pe7fv9n 22 дня назад +1

    Please prey for my family 😢
    மரியே வாழ்க 🙏

  • @shajijayanandhan4658
    @shajijayanandhan4658 21 день назад

    , അമ്മ മാത്രാവേ എൻ്റെ മോൾ പരിക്ഷ ഹോളിലേക്ക് കയറുകയാണ പഅവൾക്ക് അവിടത്തെ സാന്നിധ്യം നിറച്ച് കൊടുത്ത് പരീക്ഷ എളുപ്പമാക്കി തീർക്കാൻ അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലൂയ praise the Lord✝️✝️✝️✝️🙏🙏🙏🙏❤️❤️❤️❤️

  • @laisabiju611
    @laisabiju611 21 день назад

    എന്റെ അമ്മേ എന്റെ മക്കളെ എല്ലാ തിന്മ യിൽ നിന്നും കാത്തു പരിപാലിക്കണമേ ആമ്മേൻ 🙏🏻

  • @karthikkalesh8040
    @karthikkalesh8040 22 дня назад +4

    എന്റെ അമ്മേ മാതാവേ എന്റെ തെറ്റ് പോർക്കണമേ
    അവൾക്ക് ഞാൻ ഇല്ലാത്ത പറ്റല്ലേ അമ്മേ 🙏❤🙏❤

  • @LindaJoseph-p4t
    @LindaJoseph-p4t 22 дня назад

    അമ്മേ മാതാവേ എന്റെ മകൾക്കു ദൈവഭക്തി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 21 день назад

    മാതാവേ, എനിക്ക് ഒരു കുഴപ്പവും കൂടാതെ എന്നെ ഗൾഫിൽ രാജേഷിന്റെ വീട്ടിൽ നാളെ എത്തിക്കണേ അമ്മേ. അമ്മയും യേശു അപ്പനും എന്റെ കൂടെ തന്നെ ഉണ്ടാകണേ. എയർപോർട്ടിലും പ്ലെയിനിലും എനിക്ക് ഒരു കുഴപ്പവും വരാതെ കാത്തുകൊള്ളണമേ.... ആമേൻ 😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤➕

  • @mililalitha5631
    @mililalitha5631 22 дня назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും പ ആരോഗ്യം പൂർണ്ണമായും തിരിച്ചു തരണേ ആമേൻ❤

  • @sahadevanm7514
    @sahadevanm7514 22 дня назад

    മാതാവേ ഇന്ന് എന്നെ as
    ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയാണ്. കാത്തുകൊള്ളേണമേ മാതാവേ. മാളുവിന്റെ നടുവേദന മാറ്റികൊടുക്കേണമേ മാതാവേ കുഞ്ഞിന്റെ അസുഖവും മാറ്റികൊടുക്കേണമേ മാതാവേ ആമേൻ

  • @SindhuJothish
    @SindhuJothish 19 дней назад

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിതത്തിൽ നിന്നും മോചിപ്പിക്കണമേ അമ്മേ ആമേൻ

  • @narayanannarayanan9051
    @narayanannarayanan9051 22 дня назад

    അമ്മേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ ആമേൻ

  • @leelavamanan3166
    @leelavamanan3166 22 дня назад

    മാറ്ഹാവേ എന്റെ പേരകുട്ടി സ്വേതാമോളുടെ എല്ലാ ന്യൂറോ ആൻഡ് യുറോ പ്രോബ്ലെംസ് മാറ്റി കുട്ടിയെ അനുഗ്രഹിക്കേണമേ

  • @suresht6989
    @suresht6989 22 дня назад

    മാതാവേ 😢പൈശാചികമായ കടുത്ത ആക്രമണത്തിൽ നിന്ന് എന്റെ ആതിരയെ മോചിപ്പിക്കണേ 😢😢😢😢ആമേൻ ❤️

  • @user-zc9xz2er7r
    @user-zc9xz2er7r 21 день назад

    കൃപസനം മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @dasans5844
    @dasans5844 22 дня назад +1

    ഞങ്ങളുടെ കണ്ണുനീർ തുടക്കണമെ!

  • @deepthiaravind5282
    @deepthiaravind5282 21 день назад

    മാതാവേ എന്റെ മകന്റെ ശാരീരിക ബുദ്ധിമു പൂർണ്ണ മായും നീക്കി തരണം🙏🙏 അവന് നല്ലതുപോലെ പരീക്ഷ എഴുതാൻ കഴിയണം🙏🙏

  • @juvelmariyajoseph9536
    @juvelmariyajoseph9536 22 дня назад

    എന്റെ മാതാവേ എന്റെ നഴ്സിംഗ് ന്റെ 3റെഡ് സേം എക്സാം ന്നെ സപ്ലൈ ഒന്നും കിട്ടാതെ ഡിസ്റ്റിങ്ക്ഷൻ മാർക്ക്‌ ഓടെ പാസ്സ് ആക്കാൻ സഹായിക്കണമേ
    എന്റെ പപ്പയുടെയും മമ്മിടെയും കണ്ണ് നിറയുവാൻ ഈടവരുത്തരുതേ Amen🙏🏻🙏🏻

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 22 дня назад

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്നെ സഹായിക്കണ്ണമ്മേ അമ്മേ മാതാവേ 🥹🥹🙏🙏എന്റെ അമ്മേ മാതാവേ എനിക്ക് ആക്കെ പേടി കൂടുവാ അമ്മേ മാതാവേ എന്നെ പരീക്ഷക്ക് അമ്മേ കൂടെ വരണമേ എനിക്ക് എഴുതാൻ പറഞ്ഞു തരണമേ 🥹🥹🥹🙏🙏☹️☹️☹️15,16 ആണ് അമ്മേ എന്റെ 1st sem Bsc Nursing പരീക്ഷ അമ്മേ 🥹🥹🥹ഞാൻ എന്തു ചെയുന്നു അറിയില്ല അമ്മേ മാതാവേ 🥹🥹🥹🙏☹️☹️🙏🙏എനിക്ക് ആക്കെ പേടി കൂടുവാ അമ്മേ എന്നെ യേശുവിന്റെയും.. അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ 🥹🥹🙏☹️😘😘☹️🙏🙏🙏🙏🥹🥹🥹🥹🥹🥹

  • @user-ey3df2ns2k
    @user-ey3df2ns2k 22 дня назад

    നാളെ പരീക്ഷയെഴുതുന്ന എന്റെ മോന് അതു easy ആക്കി കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻എല്ലാ പരീക്ഷകളിലും നല്ല വിജയം കൊടുക്കണേ amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ArshaBabu-rc9ju
    @ArshaBabu-rc9ju 22 дня назад

    അമ്മ മാതാവേ ആർക്കും ഒരു അസുഖം വരാതെ ഈ ജോലി ചെയ്തു എല്ലാ കടങ്ങളും വീട്ടാൻ സാധ്യമാകണേ

  • @laisabiju611
    @laisabiju611 21 день назад

    എന്റെ അമ്മേ എന്റെ അപ്രൂവ്ൽ പെട്ടന്ന് വരണമേ ഇനിയും പരീക്ഷിണം അരുതേ ആമ്മേൻ 🙏🏻

  • @user-vn6et4tl8p
    @user-vn6et4tl8p 21 день назад

    Amme madhave ശത്രുക്കളെ മിത്ര ങ്ങലാക്കി തരേണമേ എൻ്റെ ശരീര തിലെ ചൊറിച്ചിൽ മറ്റിത്തരണേ

  • @user-yu4ll5lk1z
    @user-yu4ll5lk1z 22 дня назад

    എൻ്റെ അമ്മേ എൻ്റെ ആവശ്യം നടത്തി തരണമേ... അമേൻ

  • @user-cb7wr9wm9y
    @user-cb7wr9wm9y 22 дня назад

    ആമേൻ ❤. ഞങ്ങക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മേ ❤

  • @user-no7py9vj5t
    @user-no7py9vj5t 22 дня назад

    അമ്മേ മാതവേ എന്റെപ്രർത്താന കോൾ ക്കേ ണ മേ മനാസ് പതറ തെ കാത്തു കൊള്ളാമേ എന്റെ കാട ബാതി താകൾ തീർക്കാൻ സാക്കാ യിക്കണമേ 30 തിയതി എനിക്ക് 30000🌹രു പ🌹 കൊടുക്ൻ ഉണ്ട് അമ്മേ കനിയാണ മേ മാതവേ🌹🌹🌹🌹

  • @SindhuJothish
    @SindhuJothish 19 дней назад

    എന്റെ മാതാവേ എനിക്ക് ഒരു ജോലി ശരിയാക്കി തരണമേ അമ്മേ മാതാവേ ആമേൻ

  • @girijaprasad16
    @girijaprasad16 22 дня назад +2

    കൃപാസനം പ്രസാദവര മാതാവെ എൻ്റെ മക്കൾ യുകെയിലാണ് അവർക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എൻ്റെ കട ബാധ്യതയും പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കുവാനും മാതാവ് സാധിച്ചു തരണമേ ആമേൻ🙏🙏🙏

  • @leelavamanan3166
    @leelavamanan3166 22 дня назад

    മാതാവേ എന്റെ മരുമകന്റെ മദ്യപാനം പൂർണമായും മറ്റേണമേ

  • @bindusanthosh4373
    @bindusanthosh4373 22 дня назад

    അമ്മേ എന്റെ ചേട്ടന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റിത്തരാണമേ. നാളെ എന്റെ മോന്റെ എക്സാം ആണ് അവനെയും കൂടെ എഴുതുന്ന എല്ലാമക്കളെയും വിജയപ്പിക്കണമേ എന്റെ യാത്ര കളിൽ എനിക്ക് സംരക്ഷണം നല്കണമേ 🙏🙏🙏

  • @sajikumaraykikary321
    @sajikumaraykikary321 22 дня назад

    എൻ്റെ മകളുടെ വിവാഹം നടത്തിത്തരണമേ അതിനുള്ള എല്ലാ സമ്പത്തും അമ്മ ഒരുക്കിത്തരേണമേ'

  • @sindhub7800
    @sindhub7800 22 дня назад

    എന്റെ അമ്മേ മാതാവേ എന്റെ മകൻ അമൽ രാജ് ഇന്നത്തെ എക്സാം നന്നായി എഴുതണമേ ആമ്മേൻ 🙏🙏🙏

  • @SheejaAlexander-nq3br
    @SheejaAlexander-nq3br 22 дня назад +5

    ക്രിപാസന പ്രസാദവര മാതാവേ എന്റെ ആവശ്യം കണ്ടറിഞ്ഞ് എനെ സഹായിക്കണമേ എന്റെ കടഭാരത്തിൽ നിന്നും വിടുതൽ നൽകി എന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathynk4437
    @aswathynk4437 22 дня назад +1

    ആമേൻ 🙏അമ്മേ മാതാവേ innu njan നാട്ടിൽ പോകുവാന്. Ente കൂടെ ഉണ്ടാകണമെന്ന് അമ്മയോട് njan abeshikunu. Emigration nu oru prblm ഉം ഉണ്ടാകാതെ അമ്മ enne കാത്തു കൊള്ളണമേ 🙏😥

  • @aleeshathomas727
    @aleeshathomas727 22 дня назад

    Pithavinum puthranum parishudhanmavinum sthuthi
    Aammen ❤️🙏🙏🙂💎❤️🙏🙏

  • @athiras3492
    @athiras3492 22 дня назад +1

    Akanna njangalude hrithayangale onnipikaname amme 🙏🙏

  • @user-gq3wy3ih9v
    @user-gq3wy3ih9v 22 дня назад +2

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു ഒരു ആപത്തും വരുത്തല്ലേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ജീവിത പങ്കാളിക്കു ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകാൻ മനസ്സ് കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ നല്ല ഉറക്കം തരണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ ജീവിത പങ്കാളിക്കു വസ്തു പേരിൽ കൂട്ടാൻ മനസ്സു കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏

  • @sandhyasandhya2771
    @sandhyasandhya2771 22 дня назад

    അമ്മേ മാതാവേ ചേട്ടനു തിരിച്ച് ജോലി ലഭിക്കേണമേ

  • @sindhuprathapan
    @sindhuprathapan 22 дня назад

    അമ്മേ എന്റെ മകളെ അമ്മയുടെ കൈയിൽ ഏല്പിക്കുന്നു കാത്തു കൊള്ളണം ക്ഷമ നൽകണം നല്ല ചിന്ത നൽകണം

  • @SanajaRajesh
    @SanajaRajesh 22 дня назад

    കൃപാസനം മാതാവ് എന്റെ പ്രാർത്ഥന കേൾക്കണമേ ലോൺ അടക്കാൻ ഒരു വഴി കാണിച്ച് തരണമേ മാതാവ്

  • @SujanRoy-hf8xr
    @SujanRoy-hf8xr 22 дня назад

    Ente abhishettante kadangal mattane njangalude vivaham nadakkename allumon amen 💖💖🙏🙏💖🙏🙏💖🙏🙏💖🙏🙏

  • @SujanRoy-hf8xr
    @SujanRoy-hf8xr 19 дней назад

    Ente abhishettan njangale vilikkane mathave amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-hz8ys7le7c
    @user-hz8ys7le7c 22 дня назад

    അമ്മമാതാവേ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്യിതുപോയ തെറ്റുകൾ പൊറുത്തു എന്നെ അനുഗ്രഹിക്കണമേ. എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹികമാണെമെ മാതാവേ. ഞാൻ ആഗ്രഹിക്കുന്നത് സാധിച്ചു തരണമേ 🙏

  • @sindhuc.k8487
    @sindhuc.k8487 22 дня назад

    എന്റ മാതാവ് എന്റ കടങ്ങൾ വീട്ടാൻ സഹായികക്കേണമേ

  • @ancydavis7544
    @ancydavis7544 22 дня назад

    കൃപാസന പ്രസാദവരമാതാവേ എന്റെ മകൻ നാളെ attend ചെയ്യുന്ന test ഉം interview ഉം പാസ്സാകാനും ആ കമ്പനിയിൽ ജോലി ലഭിക്കാനും അനുഗ്രഹിക്കണമെ

  • @LindaJoseph-p4t
    @LindaJoseph-p4t 22 дня назад

    എന്റെ അമ്മേ എന്റെ മകളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @radhal9469
    @radhal9469 22 дня назад

    എന്റെ അമ്മേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ

  • @SunilaSunilas-il7um
    @SunilaSunilas-il7um 22 дня назад +6

    കൃപസന മാതാവെ എൻ്റെ പ്രാർഥനകേൾക്കേണമേ

  • @user-vn6et4tl8p
    @user-vn6et4tl8p 21 день назад

    എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മഹേഷ് മോനു വരുന്ന പിഎസ്‌സി ടെസ്റ്റ് നന്നായി പഠിക്കാനുള്ള ഓർമ്മ ശക്തിയും ബുദ്ധിയും ശക്തിയും നൽകണേ അവനെ നിരസപ്പെടുത്തരുടെ അവന് ആത്മവിശ്വാസം നൽകണേ എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബതിൻ്റെ കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങൾ ടെ വിഷമം അമ്മക്ക് അറിയാമല്ലോ

  • @aromalsasikumar7930
    @aromalsasikumar7930 22 дня назад

    എൻറെ വയറിൻ്റെ അസുഖം പൂർണമായും മാറ്റി തരണേ മാതാവേ 🙏🙏🙏ആമേൻ

  • @rinnahbenoi7213
    @rinnahbenoi7213 22 дня назад +10

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളണേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jillraj4901
    @jillraj4901 22 дня назад

    Amen mathave ente mathave ente asukhangel Matty thareneme amen

  • @minipaul6635
    @minipaul6635 22 дня назад

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ജോലി തടസ്സം മാറ്റിത്ത൬െ

  • @user-cs8rx7xi7o
    @user-cs8rx7xi7o 19 дней назад

    Ente
    Madhave
    Ente
    Ammayye
    Kaatth
    Kollename
    Amen

  • @sankarana5763
    @sankarana5763 21 день назад

    അമ്മേ മാതാവേ എൻ്റെ കടം വീട്ടി തരേണമേ

  • @SavithaPushpan
    @SavithaPushpan 22 дня назад +5

    അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന് കാവലായി ഇരിക്കണമേ 🙏🙏🙏കടബത്തിയതാ തീർക്കാൻ ഒരു വഴി തെളിച്ചു തരേണമേ 🙏🙏🙏🙏🙏

  • @SeenuSeenus-b5o
    @SeenuSeenus-b5o 22 дня назад

    Krupasanamathave ente niyogangal vegam sadhichuthanbathinokkeyum nannhiparayunnu amen

  • @jayajaya4782
    @jayajaya4782 22 дня назад

    Ente Amme Ennodu Karuna Kanikkename. Ente Amme Amen.

  • @ftfboy1234
    @ftfboy1234 22 дня назад

    അമ്മേ ഞാൻ വിശ്വസിക്കുന്നു എന്നെ കൈവിടല്ലേ ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ അമ്മക് അറിയാമല്ലേ തളർത്തല്ലേ കൈവിടല്ലേ... ഒരു പരിഹാരം തരണേ... എന്റെ എല്ലാ തെറ്റും ക്ഷ മിക്കണേ... Amen😢