എനിക്ക് നല്ല ഉള്ളു ഉള്ള മുടിയായിരുന്നു പക്ഷെ ഇപ്പോൾ നല്ലത് പോലെ കൊഴിഞ്ഞു പോവുന്നുണ്ട് ഒരുപാട് ഹെയർ പായ്ക്ക് ഒക്കെ ഉപയോഗിച്ചു നോക്കി പക്ഷെ മുടികൊഴിച്ചിലിന് കുറവൊന്നും ഇല്ല ഈ പായ്ക് ട്രൈ ചെയ്തു നോകാം 👍
I really love this ... I can't understand your language.. but it's really beautiful .. Plz make videos in English or in Hindi so.. every one can understand.....
രൂപ പറഞ്ഞത് വളരെ ശരിയാണ് മുടിയെ വല്ലാതെ പരിചരിച്ചു ദ്രോഹിക്കാനും പാടില്ല. Care ചെയുക തന്നെ ആണ് വേണ്ടത്. പല ചാനലുകളിലും 7days challenge,.7days കൊണ്ട് ഇരട്ടി വളരും എന്നൊക്കെ കാണൽ ഉണ്ട്. എന്തായാലും 7dys കൊണ്ട് ഒന്നും മുടി ഇരട്ടി ആകാൻ ഒന്നും പോണില്യ sure. Nice tip രൂപ. Thanku so much
Can you give me mukkaratai keerai ....pl. you are having such a beautiful garden. I am in chennai. I want it for medicinal value. Or ana nerunji leaves.
ചേച്ചി എനിക്ക് കറ്റാർവാഴ അലർജി ആണ് . തലയിൽ പുരട്ടിയാൽ തലവേദന തുടങ്ങും. എനിക്ക് മൈഗ്രേൻ ഉള്ളത് കൊണ്ടാകുമെന്നാ വിചാരിക്കുന്നത്. എനിക്ക് രൂപേച്ചിയുടെ അത്രേം മുടി വളർത്തിയിട്ട് അത് ഡൊണേറ്റ് ചെയ്യണം😁🥰🥰🥰👌👌👍👍👍
@@silpavijayan1940 sorry da nte kaiyilum illa but njn checheede subscriber aane Ella videos num cmnt edarunde athayirikkum chechi angane paranjathu sorry dear😔
Always u r washing ur hair in normal water. U r not using any shampoo. But he does the hair get cleaned. What should v apply to remove pisupisuppu of hair..!!!!?
Chechi mudi de attam kettu pidikkunathu endhukondanu. Oru mudi ezha thanne kttavuka. Oru kayaru engane ketta athu pole ethinu karanam entha oru solution paranju tharo
ചേച്ചി ഞാൻ കഴിഞ്ഞ ലോക്ക് ഡൌൺ മുതൽ മുടി വളർത്തിത്തുടങ്ങിയതാണ് ഇപ്പോൾ കുറച്ച് നല്ല നീളം വച്ചിട്ടുണ്ട് പുറത്തുനിന്നു വാങ്ങുന്ന ഒന്നുംതന്നെ തേയ്ക്കാറില്ല ഷാമ്പുവും ഉപയോഗിക്കാറില്ല വീട്ടിൽ തന്നെ വളർത്തുന്ന കറ്റാർവാഴ തുളസിയില കൈതോന്നി ബ്രമ്മി നീലമരി ഇത്രയും സാധനങ്ങൾ ചേർത്ത് കാച്ചുന്ന എണ്ണയാണ് തേയ്ക്കുന്നന്നത് നല്ല റിസൾട്ട് കിട്ടുന്നുണ്ട് പക്ഷേ മുടി കൊഴിയുന്നുണ്ട് പൊട്ടിപ്പോവുന്നുമുണ്ട്. ഞാൻ ഒരു കെട്ടിട നിർമാണ തൊഴിലാളി ആണ് അതുകൊണ്ട് ജോലിയുടെ ഭാഗമായിട്ട് 8 മണിക്കൂറിൽ കൂടുതൽ മുടി കെട്ടിവച്ചു cap ഇട്ട് വയ്ക്കാറുണ്ട് ഇങ്ങനെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ? മുടി വൃത്തിയാക്കാൻ ദിവസവും ഷാമ്പൂ ചെയ്യണോ? നല്ല നെറ്റി കയറിലും ഉണ്ട്. ഇതെല്ലാം മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
Hi roopa ente thalayil tharanum peanum onnum ila but nalla chorichil aan.orupad hair onumila.enik swasam mutinte pbm ind so njn thalayil pack tip onum use cheyarila. Pedichitane.bt ipo chorichil nannaytund entha chyande
ആർക്കൊക്കെയാ മുടി ഉള്ളില്ലാത്തത് എന്നെ പോലെ 😄
Eniky.. oorri oorri poy ini illa
Hmm. 😔നീളം വെക്കുന്നുണ്ട് അറ്റം വരുമ്പോ ഉള്ളില്ല.... പിന്നെ കുറച്ചു മുടി ഇപ്പൊ കൊഴിയുന്നുണ്ട് 😛😛
✌️
എനിക്ക് നല്ല ഉള്ളു ഉള്ള മുടിയായിരുന്നു പക്ഷെ ഇപ്പോൾ നല്ലത് പോലെ കൊഴിഞ്ഞു പോവുന്നുണ്ട് ഒരുപാട് ഹെയർ പായ്ക്ക് ഒക്കെ ഉപയോഗിച്ചു നോക്കി പക്ഷെ മുടികൊഴിച്ചിലിന് കുറവൊന്നും ഇല്ല ഈ പായ്ക് ട്രൈ ചെയ്തു നോകാം 👍
Eniku
കുട്ടപ്പായി വലിയ കുട്ടിയായി ല്ലേ...😘😘😘❤❤❤❤
എന്ത് ചെയ്താലും ഒരു രക്ഷയുമില്ല ഉള്ളത് കൊഴിയുന്നതല്ലാതെ
Kuttapayi ennu nalla happy &energetic analoooo..... 🥰🥰🥰🥰🥰
Kuttapayidea samsaran othiri isttayi.... ❤😍i like it so much...... 😍
കുട്ടപ്പായി ചേട്ടനെ പോലെ തന്നെ ❤
Hi ചേച്ചി....
കുട്ടപ്പായി വല്യ കുട്ടി ആയിട്ടോ 😍😍😍👍👍
ചേച്ചി അപ്പൊ ഉലുവ pack ഇടാൻ പറ്റില്ലേ മഴക്കാലത്ത്
കുട്ടപ്പായി ഇന്നു active aanallo. Mone ummaa 😍🥰🥰
നിറയെ മുടി ഉള്ള നിങ്ങൾ ഇതു പുരട്ടി കാണിക്കാതെ ഒട്ടും മുടി ഇല്ലതവരിൽ. ചെയ്‌തു കാണിക്കു നോക്കട്ടെ. ചലഞ്ച്. ചെയോ. 👌
Mudi maintain cheyyunnadhanu bro or sis valiya karyam njan adhanu cheyyunnadhu orazchakondu oru meter onnum valarthi kanikunnillalo. 😄thamasayayi edutha madhito. Mudi samrakshanam aanu predhanam. Ende 90 dhivasathe karyangal kanikkukayanu. Ningalude koode njanum cheyyunnile. Challenge onnulla arodu challenge cheyyan dheivathinodo. 👍
I really love this ... I can't understand your language.. but it's really beautiful ..
Plz make videos in English or in Hindi so.. every one can understand.....
Plz English yaa hindi me bolo
@@samtaknj use thulasi leaf and alovera gel make a pest and strain after u apply ur scalp ant root u will get best result
@@mamathasaranrajmamathasara9901 rupa mam gives only tips or advices that type of vedio translate that.
രൂപക്കുട്ടി so സ്വീറ്റ് 🥰🥰
കുട്ടപ്പായി സൂപ്പർ 😘
രൂപ പറഞ്ഞത് വളരെ ശരിയാണ് മുടിയെ വല്ലാതെ പരിചരിച്ചു ദ്രോഹിക്കാനും പാടില്ല. Care ചെയുക തന്നെ ആണ് വേണ്ടത്. പല ചാനലുകളിലും 7days challenge,.7days കൊണ്ട് ഇരട്ടി വളരും എന്നൊക്കെ കാണൽ ഉണ്ട്. എന്തായാലും 7dys കൊണ്ട് ഒന്നും മുടി ഇരട്ടി ആകാൻ ഒന്നും പോണില്യ sure. Nice tip രൂപ. Thanku so much
Adhe pakshe palarum thettaya marghathil poyi pedunnu nammade alukal aghene cheyyade erikkate
Roopa ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട് 👍👍👍
🙂🙂🙂😀😀
Chechida tips orupaad work out aaittund enik ..❤️❤️
Chechi ഞാൻ ആദ്യായിട്ടാണ് checheeda വീഡിയോ കാണുന്ന. Supper ayittund.
😀😀😀
0:34 കുട്ടപ്പായി പൊട്ടിക്കുന്നത് തുളസി aano 🙄 അതോ കരുവെപ്പില്ല ആണോ 🙄 chechii ples reply
Mudi kaanumbool kodiyavunnu ide teechal ingane valaruvo 😍😍😒😒
Hi Roopa 👍👍Super chellenge,So good da🙏💓💓💓👌👌teechu nokkam ,sarikkum aluppamullatha gunamenmma ullathum ❤️❤️❤️👍👌👍👍
Chembari thali engene maza kalath engene use cheyyam.. chechude mudi kand kodiyagunnau...❣️❣️❣️
മഴകാലത് ഉപയോഗിക്കാൻ പറ്റിയ പാക് paranjutharumo
Athelle eppo paranjath 😂😂
Super tip ആണല്ലോ എന്തായാലും try ചെയ്യും.. മഴകാലത്തെ ഭക്ഷണരീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ...
,🙂🙂🙂❤️❤️❤️
Super👍
Skin valare clear aahnallo 🤔❤️❤️
Love you chechi😘
Haii എനിക്ക് മുടികൊഴിച്ചിൽ നന്നായിട്ടുണ്ട് ഞാനിപ്പോൾ വെള്ളിച്ചെണ്ണ തേക്കുന്നുണ്ട് മുടികൊഴിച്ചിൽ മാറാൻ ഏത് എന്നായാലും ചെയ്യേണ്ടത്
How does the hair get cleaned..!!?
Chechi mudi length koodan tip undo
Hi chechi.. Your hair tips very superb.👌👌👌. I want good thaali podi making video so please chechi you share that type of video... 🙏
Hiii Chechi Ella kariyavum correct ayii paranju tharunnathinnuu tnkss pinne Chechii enike nalla mudi koziyunud njn shampoo use chayarilla uluvayannu njn use chayunnee oru vazhi paranju tharuvoo kozhiyunnathu kurayann
What oil is there in this video mam?? Are you still using kottakal neelibringhadi hair oil??
I am using pure sesame oil showed in this channel from starting that oil
@@roopasarathbabu once you showed kottakal neelibringhadi oil sis that's why I asked..
Karinjeeraka enna undakkunna vdo onnu kanikkavo. Plss
Rply allenkil chechi cheytha vdo indel athinte link ittalum madhi
മഴക്കാലത്ത് കഞ്ഞി വെള്ളം ഉപയോഗിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Please...
Cheyyato urapayum cheyyu
@@roopasarathbabu ok dear
plesee cheyyanamto
@@roopasarathbabu ningale mudi mothathil thinnuvano😃😃
When I saw ur hair video.. I love it so. Much.. 👍❤️😍take care sis..bye.
Watch the end
Hai
Nilibhringadikeratilameanumuschayamo
കാണുമ്പോൾ കൊതി യാവുന്നു
Vitamin E capsule engineya use cheyyendath at use cheythap kozhinju poya mudi valarum ennu kettu athine patti oru video cheyyavo
Ethu pole hair care packugal kaniku.video undakan vendi ennum ningalude day in my life kanikunnathinu pagaram.
Eni edhi edila vere chenelil edulu 😀
Chechi kajivellam+ chembharathi Thali upayogikamo
Kanjivellam mazhakkalathu use chryyumbo sredhikanam video cheyyam
@@roopasarathbabu thank you chechi❤️. Video waiting aane
Hi chechi... Mazhakaalath mudi attath kaaya kettunath adhikam aayrikum parayunath sariyaano... Angne aanenkil athin pattya tip paranju tharumo....
Nannayi nokiyamadhi preshanam varila
Kuttappay super samsarikan padichu umma❤❤❤
Can you give me mukkaratai keerai ....pl. you are having such a beautiful garden. I am in chennai. I want it for medicinal value. Or ana nerunji leaves.
Chechide hair super, nan channel ipa kanan thudangitullu katarvazha thanupalle allergy ullavark patumo alergy ullathkaranam thanup athikam use cheyan patilla chechi pls reply tharane
Wow! Beautiful hair.thanks.
Neeli bringadi oil ende company eedhu..parayu chechi
Muriga leaf pack cheyamo athite neerumatrem please reply me .e mazhakalathu.
Elya muringha kattikooduthalum adhile protein kuduthalum anu mudi chelapo kaivarum
Achuda vavade samsaram kelkubol nalla rasamude...
😀😀😀😀❤️❤️❤️👍
Eathokke ilakal aa roopechi thalayil ee timil use cheyavunne
Parayam
Ok
ചേച്ചി എനിക്ക് കറ്റാർവാഴ അലർജി ആണ് . തലയിൽ പുരട്ടിയാൽ തലവേദന തുടങ്ങും. എനിക്ക് മൈഗ്രേൻ ഉള്ളത് കൊണ്ടാകുമെന്നാ വിചാരിക്കുന്നത്. എനിക്ക് രൂപേച്ചിയുടെ അത്രേം മുടി വളർത്തിയിട്ട് അത് ഡൊണേറ്റ് ചെയ്യണം😁🥰🥰🥰👌👌👍👍👍
Vilikuto
@@roopasarathbabu enikkum pefiya kattarvazha edukkan thalavedana unde
Roopede no egane kittum
Egane villikkum
Roop Chechiye onnu vilich oru doubt chodikan nmbr ondo??
Vilikutto enn chechide comment kndu athukond chodichathaa
@@silpavijayan1940 sorry da nte kaiyilum illa but njn checheede subscriber aane Ella videos num cmnt edarunde athayirikkum chechi angane paranjathu sorry dear😔
Akala nara mattan perayil nallathanennu parayunnund sariyano pls reply
ഹായ് രൂപ.സൂപ്പർ നാളെ ഉപയോഗിച്ച് നോക്കണം കുട്ടപ്പായി ഉമ്മ,💋👍
😀😀😀😀👍❤️
Ith akkivechath pinneed use cheyyan pattuo... Atho use cheyyunna aa time anoo akkandee.. Onn paranju tharuo
Super.kuttigalkkum pattumo.avatharanam extra ordinary 💓💓
Roopakutteee super
Eniku oru padu eshtamanu Ee familiye
Chechi venalkalathu upayogikan pattunna packum mazha kalath upayogikan pattunna packum onn paranu tharuo
Always u r washing ur hair in normal water. U r not using any shampoo. But he does the hair get cleaned. What should v apply to remove pisupisuppu of hair..!!!!?
Here get good water so not get pisupishupu. Well water. Rain water. So not used shampoo you can use mild shampoo if your water may be hard
Chechi kanjivellathil uluva itt vach pitte divasam aa kanjivellam use cheydal problem ndo ipol. Njan ee oru pack anu use cheyane
Next videoyil parayam
Ok 🥰🥰🥰🥰🥰
Kattarvazhayude jel നേരത്തെ എടുത്ത് വെച്ച് ഉപയോഗിച്ചാല്‍ നല്ലതാണോ plz replay
Cheyyam kedavathe nokkane
Chechi mudi de attam kettu pidikkunathu endhukondanu. Oru mudi ezha thanne kttavuka. Oru kayaru engane ketta athu pole ethinu karanam entha oru solution paranju tharo
Chechi plzz replay
We apply this mask on oiled hair
Chechii.. Thengayum savalayum kondu oru pack paranjirunnille.. Adhu undakkiyath adhikamayappo fridgil vachu 3 days upayogichu.. Adhu ini prashnavuo.. Aazhchayil oru dhivase padullunnu ippozha manassilaye..
Sthiramayi angane cheyyarudhe oru azcha onnum problem varilla
@@roopasarathbabu ok thank u.. ☺️
Hair thekkune idam velichamillate tinal oru black matrmey head cicle kannunu plz fo in light circlr
Thanks roopechiiii
Cherupayyar podi thekkan pattumo
Njan covid bhadhicha oralaan Kurach aarogya prashnangalond cold,cough etc appolh hair packs use cheyyamo
Adhyam rest edukku nannayi visramam avasyamanu. Hair care cheyyam adhyam health clear aaku
Aloe vera Gell ,Guava Leaf, radum nallathpolea juice akki thalayil theachal nallathano enthankilum kuzhappam undakumo
Meeru eppudu a oil use chesthunaaru adhi chepaandi chaluu
😎കുട്ടപ്പായി നന്നായി പഠിക്കണേ ...💙💙💙😍😍😍
👍👍👍❤️❤️❤️🥰🥰🥰😀
Sherikyum bhalikyumo
Hi akka nanu karnataka . iam watching your videos super tips .tqu akka.
Chechi elladivasavum thale divasathe kanji vellam vachu kazukunnathu nallathano
എനിക്കു mudi ഉള്ളൂ കുറവാ നീളം വക്കും ഞാൻ യൂ ഷൈപ്പിൽ വെട്ടി ഉള്ളും നീളവും എന്തു തേച്ചാലുംകിട്ടുന്നില്ല അതിനെന്താ രൂപ ചെയുക ഒന്ന് പറഞ്ഞു തരു pls
Food sredhikku
Beautiful Hair my dear...really God's gift...take care
Nenu adigedhi like kadhu sister best solution cheapaamani hair growth ki nilibringadhi keraathallam hair oil use avuthundha
മഴക്കാലത്തു എന്തൊക്കെയാ യൂസ് ചെയ്യണ്ടാത്തത് ഒരു വീഡിയോ ഇടുമോ ചേച്ചി
Yes edato
രൂപാ മഴക്കാലത്തു കഞ്ഞി വെള്ളം ഉലുവ pack ചെയ്യാമോ
Thulasiku പകരം ആരിവേപ്പ് use ചെയ്യാൻ പറ്റുമോ?
Yes,
Muringa ila arachu thekamo mazhakalath
Hai chechy aniku mudiku ottum ollu illa kure pack okk cheyittu enittu oru mattavum illa
Cherupam midhale egheneno
Cheruppathil kuzhappam illeyirunu 5 year ayittu annu egane ottum illathe ayathu mudi
Ippam nannayittu nettikayari thudangi
Thanks chechy reply thannathinu😘🙏
Roopa ente mudi theere thicknesum neelavum illa thyroid ullathu kondu kozhinju poyathanu ithu cheythal seriyavumo
I love your language sis❤️ but English subtitles is better for your useful video for us....
ചേച്ചി ഞാൻ കഴിഞ്ഞ ലോക്ക് ഡൌൺ മുതൽ മുടി വളർത്തിത്തുടങ്ങിയതാണ് ഇപ്പോൾ കുറച്ച് നല്ല നീളം വച്ചിട്ടുണ്ട് പുറത്തുനിന്നു വാങ്ങുന്ന ഒന്നുംതന്നെ തേയ്ക്കാറില്ല ഷാമ്പുവും ഉപയോഗിക്കാറില്ല വീട്ടിൽ തന്നെ വളർത്തുന്ന കറ്റാർവാഴ തുളസിയില കൈതോന്നി ബ്രമ്മി നീലമരി ഇത്രയും സാധനങ്ങൾ ചേർത്ത് കാച്ചുന്ന എണ്ണയാണ് തേയ്ക്കുന്നന്നത് നല്ല റിസൾട്ട് കിട്ടുന്നുണ്ട് പക്ഷേ മുടി കൊഴിയുന്നുണ്ട് പൊട്ടിപ്പോവുന്നുമുണ്ട്. ഞാൻ ഒരു കെട്ടിട നിർമാണ തൊഴിലാളി ആണ് അതുകൊണ്ട് ജോലിയുടെ ഭാഗമായിട്ട് 8 മണിക്കൂറിൽ കൂടുതൽ മുടി കെട്ടിവച്ചു cap ഇട്ട് വയ്ക്കാറുണ്ട് ഇങ്ങനെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ? മുടി വൃത്തിയാക്കാൻ ദിവസവും ഷാമ്പൂ ചെയ്യണോ? നല്ല നെറ്റി കയറിലും ഉണ്ട്. ഇതെല്ലാം മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
നല്ല നാടൻ ചേച്ചി.
Hi chechi enik nannayitt kunj mudikal vannirunnu. Ningal paranja tipum mailanji karivepila itta aatiya ennayum upayogichan enik mudik ull vannad. But ippo bayangara mudi kozhiyunnu. Adum cheru mudikalaan.enik period currect alla varunnad 2 mnth late aavum. Endan ingane kozhiyunnad. Pls rply
Vilikuto helth preshnamanu namake seriyakkam
@@roopasarathbabu endoke foodil ulpeduthanamenn oru cheriya vivaranam tharumo. I'd pcos aayirikumo ariyilla
Hi roopa ente thalayil tharanum peanum onnum ila but nalla chorichil aan.orupad hair onumila.enik swasam mutinte pbm ind so njn thalayil pack tip onum use cheyarila. Pedichitane.bt ipo chorichil nannaytund entha chyande
രൂപ കുട്ടി സൂപ്പർ കുട്ടപ്പായി ശരത്ത് അടിപൊളി
I need hari oil method and shampoo to sister
മഴക്കാലത്ത് കഞ്ഞിവെള്ളം എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരുമോ
Ningalkku parambaryamayi kittiya mudi aano ithrayokke ? Cheruthile ingane thanne aano? Veettile vellathinte gunam koodi aavum..well water aano ? Mudi valaraan enthengilum prathyekichu bhakshana reethikal.?
മെസ്സേജിനു റിപ്ലൈ തരണം ചേച്ചി.
👍
സുഖം ആണോ
ഇവിടെ കണ്ടൈൻമെൻറ് സോൺ ആണ്.
Muringaila upayogikamo mazha timil
Chechi mazhakkalath mudi valarcha kootan enthellamanu cheyyendath.
Henna mudikhu nalladanno
Njan edhuvare use cheydhitila
Chechii thulasi athikam thechal thala nirakkumnn paranje kettu shariyanoo
Enikke anubhavam elya
കുട്ടപ്പായി Hi. കുട്ടപ്പായി എത്രയിൽ ആണ് padikkunne
Lkg
Chechi pcod und. Nannayi hair kozhiyunnu. Nettiyum kerind. Enthelum oru solution paranj tharamo
ഇതുപോലെ ചെയ്യാം താങ്ക്യൂ
Chechy. Mazha kalath kanjivellom use chythal kozhapam undo
Njan cheyyarilla mudikaya varum
Mudikki neelam kooduthala cutti ottum illa endha cheyya
Mam pls aap hindi me vedio banaiye ya fir hindi subtitel de dijiye jisse hm aasani se samajh ske pls mam aapki remedi bahut acchi hoti h thank u
Chechi eeru povaanulla nallaoru tip parayaavo .requested vdeo plzz reply chechii
Chechii mudi venam eanne agrahikuna oral aa njan ipo mudi und katti kurava chechi adutha video thott 1week il enth oke chechi mudike veandi cheyum eanne ulla oru video edamo eate oke pack use cheyam plz plz plz
Njan vedio sil paranjitude... oro veekilum matti cheyyam pakshe nighalke risult kittith nighake continue cheyam mattanda avashyam elya hairbcare cheyyu ullu varunna mudibaneghi varum
E cheerp evidennu kitti chechi
Mazha kalath flaxseed gel use cheyamo
hai chechi njn meil aana mudi koziyounu 36age tips paranju tharumo plz help
chechi tips
Chechi.. Krishna thulasi use cheyan pato..
Or normal thusali thanne venoo...!!