Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 1,9 тыс.

  • @naveenpv226
    @naveenpv226 4 года назад +2651

    മുടിയനെ പോലെ പാവം കൊച്ചു ഈ വീട്ടിൽ വേറെ ആരുമില്ല,,,, മുടിയൻ ഫാൻസ് ഉണ്ടേൽ സപ്പോർട്ട്,,,, 👍👍👍🥰🥰

    • @salihasaleem3736
      @salihasaleem3736 4 года назад +23

      Mudiyan nummante chunkk

    • @aswinsreekumar1940
      @aswinsreekumar1940 4 года назад +3

      വൃത്തികെട്ട നാറി

    • @makeupwithme844
      @makeupwithme844 4 года назад +22

      @@aswinsreekumar1940 nee nalla vrithiyulla naariyaanode🤣🤣

    • @meghageorgy5816
      @meghageorgy5816 4 года назад +8

      Pavam

    • @naveenpv226
      @naveenpv226 4 года назад +10

      @@aswinsreekumar1940 നീയൊക്കെ ഏത് ഊളയാടോ,,, പോയ് ചാവ്

  • @liyat786
    @liyat786 4 года назад +333

    മുടിയാ.... നീ പൊളിയാ...👌👌👌
    പെങ്ങന്മാരുടെ മനസ്സറിയുന്നവൻ. 😍😍😍

  • @sunil1581
    @sunil1581 4 года назад +2128

    അല്ലേലും മുടിയന് അനിയത്തിമാരെ ഒരുപാട് ഇഷ്ടമാണ്.. അനിയത്തിമാർക്ക് വേണ്ടി എന്തും ചെയ്യും... ലച്ചുവിന് വേണ്ടി ചുമടെടുക്കാൻ പോയ മുതലല്ലേ....!!! ♥♥♥

    • @Mutumon1
      @Mutumon1 4 года назад +28

      അതോടെ ലചു മുങി😁

    • @ajaykanil6775
      @ajaykanil6775 4 года назад +33

      Lechu poyikotte mudiyan inne vere aniyathikutty ond❤ Cute shivani❤ 😍❤

    • @abin2000
      @abin2000 4 года назад +16

      @@ajaykanil6775 Parukuttiyum

    • @media4malayalam451
      @media4malayalam451 4 года назад +3

      Uppum Mulakum Funny Fails & Bloopers-
      ruclips.net/video/LyQPK6Ka4_4/видео.html

    • @ejmedia3049
      @ejmedia3049 4 года назад +5

      ഈ കമന്റ്‌ ഞൻ പ്രതീക്ഷഇച്ചു

  • @ad5creations389
    @ad5creations389 4 года назад +216

    MUDIYAN - KESHU COMBO
    മരണ മാസ് ആണ്‌
    എന്ന് അഭിപ്രായം ഉള്ളവർ like here

  • @satheeshkchandran1408
    @satheeshkchandran1408 4 года назад +663

    പാറുക്കുട്ടിയുടെ പാവയും പിടിച്ചുള്ള നടപ്പ് സൂപ്പർ ആയിട്ടുണ്ട് 👍

    • @media4malayalam451
      @media4malayalam451 4 года назад +1

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

  • @nishashajan2091
    @nishashajan2091 4 года назад +88

    ശിവയുടെ ഇന്നത്തെ അഭിനയം super. ശിവക്ക് ആദ്യ അടി കിട്ടിയപ്പോ കേശുവിന്റെ ഓട്ടം പൊളിച്ചു

    • @niyaspk1232
      @niyaspk1232 3 года назад +4

      ശിവയുടെ acting എപ്പോഴും സൂപ്പർ അല്ലെ♥️💖😍

    • @harikuttan5366
      @harikuttan5366 2 года назад

      @@niyaspk1232 Athe ❤🌝

  • @pradeeppadette8458
    @pradeeppadette8458 4 года назад +465

    ഈ വീടിന്റെ ഐശ്വര്യം TV ഇല്ലാത്തതാണ് എന്നതാണ് എന്റെ ഒരു ഇത്😎

  • @DevRhythm
    @DevRhythm 4 года назад +166

    12:04
    ശിവ:അച്ഛാ എനിക്ക് രാധിക മാമിന്റെ ശിഷ്യ ആവണം
    ബാലു:അത്രല്ലേ ഒള്ളൂ,വൈറ്റില രാധിക മാമിന്റെ അടുത്ത് ചെന്നിട്ട് കലാതിലകം പടവലം നിന്റെ അമ്മയെ മനസിൽ ധ്യാനിച്ച് ഒരു ആട്ടം അങ്ങ് ആടുക. *അപ്പൊ അവർ നിന്നെ ശിക്ഷിച്ചോളും* 😆👌

  • @ananthuas878
    @ananthuas878 4 года назад +1440

    ശിവാനി യുടെ attitude കണ്ടപ്പോൾ ലെച്ചുവിനെ ഓര്മവന്നവരുണ്ടോ

  • @brittoantony3172
    @brittoantony3172 4 года назад +68

    ശിവാനിയുടെ ഈ എപ്പിസോഡിലെ റോളും,പഴയ എപ്പിസോഡിലെ ലെച്ചുവിന്റെ റോളും തമ്മിൽ നല്ല "ചായ കാച്ചൽ"🤣😀

  • @hariskm3936
    @hariskm3936 4 года назад +395

    1st സീനിൽ ശിവാനിയുടെ പുറകിൽ പാവയുമായി വരുന്ന പാറുകുട്ടിയെ അല്പനേരം കൂടി closeup ൽ കാണിക്കാമായിരുന്നു.. കുഞ്ഞുവിന്റെ ആ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം നല്ല രസമല്ലേ.. 😘😘😘

  • @abdahn4726
    @abdahn4726 4 года назад +487

    ലെച്ചു ഇതിൽ നിന്ന് പോയത് കൊണ്ട് ആകെ ഉള്ള പ്രയോജനം കേശുവിനും ശിവക്കും നീണ്ട് നിവർന്ന് കിടന്ന് ഉറങ്ങാം

  • @jayanjayansir7484
    @jayanjayansir7484 4 года назад +355

    ശിവാനി യെ ഡാൻസ് പഠിക്കാൻ കാശ് കൊടുക്കാം എന്ന് പറഞ്ഞ മുടിയൻ ആണ് എന്റെ ഹീറോ ✌️✌️✌️✌️

  • @ambilyjibu8782
    @ambilyjibu8782 4 года назад +157

    Shivani Becoming New Lachu😄

  • @nkklegazy7431
    @nkklegazy7431 4 года назад +231

    അടുക്കളയില്‍ പാറു ആര് പറയുന്നതും ശ്രദ്ധിക്കാതെ ദോശ കഴിക്കുന്നു...😍😍...പാറുക്കുട്ടി ഇഷ്ടം...😘😘😘😘

  • @ValleyofBeauty
    @ValleyofBeauty 4 года назад +370

    Keshu : Sorry shiva... I never heard about she 😆😆😆

  • @arjun4843
    @arjun4843 4 года назад +265

    നീലു ചേച്ചി 💞💖❣️പാറുക്കുട്ടി വന്ന നാൾ തൊട്ട് ഖൽബ് കീഴടക്കിയതാ. 😍💖. നിങ്ങൾ അമ്മേം മോളും അല്ലെന്ന് ആരും പറയില്ല ❣️

  • @റിജോകണ്ണൂർ
    @റിജോകണ്ണൂർ 4 года назад +133

    ലെ പാറു : ദോശയും പഞ്ചസാരയും മുഖ്യം ബിഗിലെ 😌😌😌😂😂😂😂

  • @hariskm3936
    @hariskm3936 4 года назад +1071

    ശിവക് നീലുവിന്റെ കയ്യിൽ നിന്ന് ആദ്യ അടി കിട്ടിയപ്പോ കേശു escape ആയത് കണ്ടോ... 😃😃😃😄😄😄😄😃😃😂😂😂😂😂😂

    • @uppummulakum9297
      @uppummulakum9297 4 года назад +5

      😂😂😂😂

    • @muneenaanwar1044
      @muneenaanwar1044 4 года назад +7

      അത് ഞാൻ റിപീറ്റ് അടിച്ചു കണ്ട് ചിരിച്ചു ചത്തു 😆😆😆🤣

    • @fathimamubashira8036
      @fathimamubashira8036 4 года назад +3

      😃😃😃😃😃😃

    • @panchuuk3789
      @panchuuk3789 4 года назад +12

      ഇല്ല അപ്പൊ ഞാൻ കണ്ണട വച്ചില്ലായിരുന്നു...

    • @hariskm3936
      @hariskm3936 4 года назад +2

      @@panchuuk3789 😛

  • @the_restomaster
    @the_restomaster 4 года назад +52

    13:17 neeluchechi shivayude paavadayil adikkunnu....kandavar like👇👇👍

  • @sonusonu-pr9cw
    @sonusonu-pr9cw 4 года назад +253

    പാവം ശിവ,ലച്ചുവിൻ്റെ റോൾമുഴുവനും ഇപ്പോ ശിവയ്ക്കാ😢💓💓💓

  • @SilverSceptre
    @SilverSceptre 4 года назад +335

    ഭാസി ചേട്ടനെ അഭിനന്ദിച്ച് പല comments കണ്ടു.എന്നാൽ ഇത് വെറും warm up ആണ്. അങ്ങേരുടെ ശരിക്കുള്ള skills വരാനിരിക്കുന്നതേയുള്ളൂ.

    • @panchuuk3789
      @panchuuk3789 4 года назад +3

      എന്നാ വരുന്നത്.... അല്ല അന്ന് സ്കൂൾ ലീവ് ആകാമായിരുന്നു....

    • @sachincalicut6527
      @sachincalicut6527 4 года назад +2

      യെസ്

    • @ev5692
      @ev5692 4 года назад +2

      Sathyam

    • @media4malayalam451
      @media4malayalam451 4 года назад

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

  • @aminaami1195
    @aminaami1195 4 года назад +998

    *ഇന്ന് എന്റെ birthday ആണ്.... ഒരു 1k പ്രതീക്ഷിക്കുന്നു👅😛*
    [ഒന്നു മിന്നിച്ചേക്കണേ...... ]

    • @Savarkar123
      @Savarkar123 4 года назад +13

      Oru coconut theram..

    • @rumeenashameer4605
      @rumeenashameer4605 4 года назад +3

      @@Savarkar123 😂😂

    • @bindut.v2591
      @bindut.v2591 4 года назад +4

      മിഞ്ഞണെണ്ടല്ലാ

    • @Aami-j8j
      @Aami-j8j 4 года назад +8

      Ennekondu oru likeee tharaan pattu 1k like onnum eniku Tharaan pattilla

    • @haseenahasi9763
      @haseenahasi9763 4 года назад +4

      Adutha birthday aakumpozheekkum kittumaarikkum..😝😁

  • @vijayv1269
    @vijayv1269 4 года назад +5

    മുടിയനോളം സഹോദരങ്ങളെ സ്നേഹിക്കാൻ ഉപ്പും മുളകിലും വേറെ ആരുമില്ല !!! മുടിയൻ 💞💞💞

  • @Aaliya1998
    @Aaliya1998 4 года назад +127

    ലാസ്റ്റ് മുടിയൻ ചേട്ടന്റെ ഡയലോഗ് കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി. എനിക്ക് ഒരു ഏട്ടനില്ലാതെ പോയല്ലോ എന്നോർത്ത് 😢

  • @rakeshs9228
    @rakeshs9228 4 года назад +20

    ആ പഴയ ഉപ്പും മുളകും ❤️ ഹ ഇതാണ് ആ feel

  • @kalippantekandhariii2008
    @kalippantekandhariii2008 4 года назад +214

    Uppum മുളകും പൊളിയാണ് എല്ലാം കൊണ്ടും ഓരോ ദിവസവും ഓരോ തിരക്കഥ കൊണ്ടുവരുന്നു.... ഇതൊക്കെ കാണുമ്പോൾ ആണ് മറ്റുള്ള സീരിയൽ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നേ 🥰🥰🥰🥰🤩🤩🤩🤩🤩🤩🤩

    • @media4malayalam451
      @media4malayalam451 4 года назад +2

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

  • @abdulsalam4193
    @abdulsalam4193 4 года назад +94

    13.13.ശിവനിന് തല്ല് കിട്ടയതും കേശു ഒരു ഒറ്റ ഓട്ടം ഓടി 🏃🏃🏃🏃🏃🏃🏃🏃🏃🏃🏃 ന്റപൊന്നേ നെയ്യാറ്റിൻകര ൽ എത്തിക്കാണും ആ ഓട്ടം 🤣🤣🤣🤣🤣

  • @saranyapramod6663
    @saranyapramod6663 4 года назад +587

    നീലു അമ്മ ഓരോ ദിവസം ചെല്ലുമ്പോൾ സുദരി ആയി വരുവാ അല്ലെ,?

    • @aqsa4694
      @aqsa4694 4 года назад +5

      സുന്ദരി അല്ലേ

    • @panchuuk3789
      @panchuuk3789 4 года назад +15

      ഓരോ നാളു കൂടുംതോറും Makeup കൂട്ടുന്നതോണ്ടാ

    • @media4malayalam451
      @media4malayalam451 4 года назад

      Uppum Mulakum Funny Fails & Bloopers-
      ruclips.net/video/LyQPK6Ka4_4/видео.html

    • @media4malayalam451
      @media4malayalam451 4 года назад

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

    • @irshhhaad7967
      @irshhhaad7967 4 года назад +2

      Neelu amma❤

  • @jcadoor204
    @jcadoor204 4 года назад +101

    ഈ എപ്പിസോഡിന് അവാർഡ്
    ഉണ്ടങ്കിൽ പാറുവിന് കൊടുക്കണം
    യാതൊരു ചലനവുമില്ലാതെ ഇന്നത്തെ വീട്ടിൽ നടന്ന എല്ലാസംഭവങ്ങളും സസൂഷ്മം വീക്ഷിക്കുന്ന ഒരു കുഞ്ഞു വലിയ കലാകാരി 😍😍😍

  • @ethanhunt356
    @ethanhunt356 4 года назад +685

    ക്ലാസിക്കൽ ഡാൻസോ കാക്കാരിശ്ശി നാടകമോ.... അതൊന്നും എന്റെ വിഷയമല്ല... എന്റെ മുഖ്യ വിഷയം ദോശയും പഞ്ചാരയും..... എന്ന് പാറുകുട്ടി 😉😘

    • @ashiqrasheed5587
      @ashiqrasheed5587 4 года назад +2

      Noted

    • @bindhukausalya
      @bindhukausalya 4 года назад +2

      😀😀

    • @SL33PYCR0SS
      @SL33PYCR0SS 4 года назад +2

      തൊലിയുരിച്ചുകളയും.... പാറു

    • @media4malayalam451
      @media4malayalam451 4 года назад +1

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

  • @jeswingeorgemathew9095
    @jeswingeorgemathew9095 4 года назад +206

    ശനി, ഞായർ ദിവസങ്ങളിൽ കൂടെ ഉപ്പും മുളകും വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @Travelersidukki
    @Travelersidukki 4 года назад +367

    ഇപ്പോഴാണ് ഉപ്പും മുളകും പഴേ ഉപ്പും മുളകും ആയത്. ❤️❤️❤️❤️❤️

  • @jknair3674
    @jknair3674 4 года назад +39

    Where is lachu ,after marriage oru vivarom ellalo...🤔🤔

  • @anjelsworld7277
    @anjelsworld7277 4 года назад +1264

    Mudiyan chettan fans 👍😄

    • @media4malayalam451
      @media4malayalam451 4 года назад +4

      Uppum Mulakum Funny Fails & Bloopers-
      ruclips.net/video/LyQPK6Ka4_4/видео.html

    • @syamkumar.s8301
      @syamkumar.s8301 4 года назад +4

      Anjels enta channel subscribe cheyummo plzzzz

    • @anjelsworld7277
      @anjelsworld7277 4 года назад +3

      @@media4malayalam451 pwoli

    • @anjelsworld7277
      @anjelsworld7277 4 года назад +3

      @@syamkumar.s8301 cheythu thirichum

    • @media4malayalam451
      @media4malayalam451 4 года назад +3

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

  • @arshadmohammed5540
    @arshadmohammed5540 4 года назад +244

    പാറമട വീട്ടിൽ എന്നും ദോശയുള്ള പോലെ എന്റെ വീട്ടിൽ എന്നും ഉച്ചക്ക് കുമ്പളങ്ങ കറിയാണ് 😔😔😔

  • @anishpnkm301
    @anishpnkm301 4 года назад +523

    ശിവാനിയെ തല്ലിയപ്പോൾ കേശു ഓടിയ ഓട്ടം 🤣🤣🤣

    • @pushpavijayan4275
      @pushpavijayan4275 4 года назад +2

      😁😁

    • @media4malayalam451
      @media4malayalam451 4 года назад +1

      Uppum Mulakum Funny Fails & Bloopers-
      ruclips.net/video/LyQPK6Ka4_4/видео.html

    • @syamkumar.s8301
      @syamkumar.s8301 4 года назад +2

      Anish enta channel subscribe cheyummo plzzzz

    • @media4malayalam451
      @media4malayalam451 4 года назад +1

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

  • @salimch2160
    @salimch2160 4 года назад +36

    തള്ളയും കൊള്ളാം മക്കളും കൊള്ളാം വീട്ടിലെ സ്ഥിരം പല്ലവി 😛😛

  • @minnibenjeev3703
    @minnibenjeev3703 4 года назад +178

    ഉപ്പും മുളകും ഓരോ ദിവസം അടിപൊളി ആകുവാ 😍

    • @smoffyt404
      @smoffyt404 4 года назад +1

      Pakshe Comedy Illa

    • @minnibenjeev3703
      @minnibenjeev3703 4 года назад +1

      @@smoffyt404 Ath sariyanu... ennalum kollam...

    • @crtecchandhu5074
      @crtecchandhu5074 4 года назад +1

      @@smoffyt404 എപ്പോഴും കോമഡി വേണോ ഭാസി അണ്ണൻ വന്നില്ലേ ഇനി സൂപ്പർ ആകും വെയിറ്റ് ചെയ്യു ഇന്നലെ വന്ന എപ്പിസോഡ് കണ്ടു നോക്ക് ഫുൾ കോമഡി ആണ് സൂപ്പർ സ്ക്രിപ്റ്റ് 😇❤

  • @javadmazin9883
    @javadmazin9883 4 года назад +74

    ഇവിടെ ശിവനെ പോലെ ഡാൻസ് പഠിക്കാൻ പോകണം എന്ന് പറഞ്ഞു കൊണ്ട് വിട്ടീൽ വെറുപ്പിക്കുന്നവർ ഉണ്ടോ എന്നാ പോലെ 😁😍

  • @Am_Happy_Panda
    @Am_Happy_Panda 4 года назад +286

    ശിവ ഒരു നല്ല നടിയാണ്, കുട്ടികളിൽ പക്കാ നാച്ചുറൽ.. ഏത് ഇമോഷൻ ആയാലും ഡയലോഗ് ഡെലിവെറിയൊക്കെ നല്ല കിടു ആയി വരും .. ഇത്രയും വര്ഷമായിട്ടു കേശു പല എപ്പിസോഡിലും ചിരി അടക്കാനാവാതെ നിൽക്കുന്നത് കാണാം .. Shiva deserves more... ❤️ ❤️

    • @cat_cat4478
      @cat_cat4478 4 года назад +19

      Shiva expression oke valya aalukalude pole aanu idunnath.. pillerude pola alla. palappozhum over ayinthonnarund..

    • @musicallyamal20
      @musicallyamal20 4 года назад +1

      Sarath G yess, മുടിയൻ also

    • @Am_Happy_Panda
      @Am_Happy_Panda 4 года назад +19

      ​@@cat_cat4478 കറക്റ്റ് മീറ്ററിൽ അഭിനയിക്കാൻ അഭിനയിക്കുന്നത് സ്കാർലെറ്റ് ജോഹാൻസാണോ, മെറിൽ സ്ട്രീപ്പോ ഒന്നുമല്ലലോ.. എക്സ്പീരിയൻസിലൂടെ ആക്റ്റിംഗ് കൂടുതൽ നന്നാവുകയാണ് ചെയ്യാറ് എല്ലാവർക്കും ..പക്ഷെ ഏറ്റവും കൂടുതൽ ആ ഇമ്പ്രൂവ്മെന്റസ് കാണാൻ ഉള്ളത് ശിവയിൽ ആണ്. ചില സാഹചര്യങ്ങളൊക്കെ അസാധ്യമായി ചെയ്യുന്നത് അത്ഭുത്തോടെ കണ്ടിട്ടുണ്ട് ..

    • @crtecchandhu5074
      @crtecchandhu5074 4 года назад +4

      @@Am_Happy_Panda പിന്നല്ല 💪♥

    • @rahultr4383
      @rahultr4383 4 года назад +7

      @@Am_Happy_Panda correct.. ഭാവിയിൽ ഒരു വലിയ nadiyakan scope ഉണ്ട്.. കേശുവൊക്കെ 20 age aayale athokke പറയാൻ പറ്റു. മുടിയൻ ഇതിൽ ok. Bt. സിനിമയിൽ ഒന്നും പോരാ...

  • @MoonLight-mg1dw
    @MoonLight-mg1dw 4 года назад +27

    ഇതുപോലെ കുറേ വാശി പിടിച്ചതാ dance പഠിക്കാൻ വേണ്ടി വീടിലെ അവസ്ഥ കാരണം ആ ആഗ്രഹവും ഉപേക്ഷിച്ചു. ഒരുപാടു ഇഷ്ട്ടാരുന്നു dance

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 года назад +444

    ഒന്ന് നാലായിരം ചോദിക്കുന്നു ഇനി അതിനെക്കൂടി പഠിപ്പിക്ക് അതും ചോദിക്കും നാളെ അയ്യായിരം😂😂ലെ പാറൂസ് ഞാനെന്ത് ചെയ്തിട്ടാ അച്ഛാ😇😅😘

    • @media4malayalam451
      @media4malayalam451 4 года назад

      Uppum Mulakum Funny Fails & Bloopers-
      ruclips.net/video/LyQPK6Ka4_4/видео.html

    • @media4malayalam451
      @media4malayalam451 4 года назад

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

  • @aaminaaneesha6110
    @aaminaaneesha6110 4 года назад +61

    കാള വാല് പൊക്കണ കണ്ടപ്പോളേ എനിക്ക് കാര്യം മനസ്സിലായി... ശിവ പറഞ്ഞു വന്ന കണ്ടപ്പോളേ നമ്മക്ക് കാര്യം മനസ്സിലായി അല്ലെ അമ്മേ... അച്ചേ.... 🤩🤩

  • @meenumidhunam8983
    @meenumidhunam8983 4 года назад +44

    Mudiyan nalloru chettanum nalloru makanum aanu...Love U😍😍😍

  • @missmeena2348
    @missmeena2348 4 года назад +174

    തട്ടി കൂട്ടി english പറയുന്നതിൽ..... എന്നെ പോലെ തന്നെ ആണല്ലോ കേശുവും...... 😁😁

  • @amviy
    @amviy 4 года назад +477

    ബാലുവും മരുമകൻ സിദ്ധാർഥ് ആയുള്ള Compo
    ആഗ്രഹിച്ചിരുന്നു
    Last ഐസ് കട്ടയിൽ പെയിന്റ് അടിച്ചത് പോലെ ആയി

    • @mahinbabu3106
      @mahinbabu3106 4 года назад +33

      പുതിയ ലെച്ചു വരണം അതിന്

    • @ambilyjason2788
      @ambilyjason2788 4 года назад +1

      T

    • @binujeesjees9199
      @binujeesjees9199 4 года назад

      Mahin Babu u

    • @cat_cat4478
      @cat_cat4478 4 года назад +3

      Agrahikkunnilla.. aa kalyanam aanu lechu maaran thanne karanam.. eranam ellatha oruthan vannu keriya pole aayi..

    • @amalabdul87
      @amalabdul87 4 года назад

      😂😂

  • @ashwineriya
    @ashwineriya 4 года назад +35

    13:13 എന്റെ കേശു 🤣

  • @sachudiluentertainment4479
    @sachudiluentertainment4479 4 года назад +869

    ഉപ്പും മുളകും കാണുന്നതിനു മുമ്പ് കമൻസ് നോക്കാൻ വന്നവർ ഉണ്ടോ

  • @manojpk4896
    @manojpk4896 4 года назад +46

    ഇന്ന് ലെച്ചുവിനെ ഓർക്കാത്ത ആരെങ്കിലുമുണ്ടോ

  • @shaaz20
    @shaaz20 4 года назад +286

    *ശിവയെ തല്ലിയപ്പോൾ കേശൂന്റെ ഓട്ടം. ന്റെ പൊന്നോ 🤣🤣🤣*

    • @hameedtvhameedtv6563
      @hameedtvhameedtv6563 4 года назад

      🤣🤣🤣🤣🤣🤣🤣🤣

    • @media4malayalam451
      @media4malayalam451 4 года назад

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

    • @rajeshthanima5774
      @rajeshthanima5774 4 года назад +1

      🤣🤣🤣🤣🤣🤣

  • @Rincyantonymappalakayil
    @Rincyantonymappalakayil 4 года назад +63

    പുറത്തേക്കു പൊക്കോ... രാത്രിയാവുമ്പോ വന്ന് കേറിയ മതി. അപ്പോ ഇവിടുത്തെ എല്ലാം തീരും... നീലു rokzz...

  • @amalmohandas.t3838
    @amalmohandas.t3838 4 года назад +278

    ശിവയുടെ ഉള്ളിലുള്ള സ്ത്രീ ഉണർന്നു.. 🤓😉

  • @jessalmammen
    @jessalmammen 4 года назад +46

    എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വളച്ച് കെട്ടില്ലാതെ പറയണം...ഇതിൽ PhD എടുത്ത ആളാണ് അച്ഛൻ...
    ബാലു എജ്ജാതി thug 😂🔥🔥

  • @radhisuresh8214
    @radhisuresh8214 4 года назад +92

    Mudiyante Shivani combo ishtapettavar neela adikku makkale.super valiyaettan kochaniyathi combo

  • @arshadabubacker4027
    @arshadabubacker4027 4 года назад +19

    feel good..episode
    shiva enna acting aado..ore pwoli❤

  • @magicmushroom3790
    @magicmushroom3790 4 года назад +489

    *വീട്ടിലെ അവസ്ഥയും സാമ്പത്തിക സ്ഥിതിയും നോക്കാതെ വാശിപിടിച്ച് വഴക്കുണ്ടാക്കി ഏതറ്റംവരെയും പോയി വാദിച്ച് കാര്യം നടത്താൻ മടിയില്ലാത്ത പിള്ളേർക്ക് വേണ്ടി ഈ എപ്പിസോഡ് Dedicate ചെയ്തിരിക്കുന്നു!!😤😑പക്ഷെ,ശിവാനിയുടെ വകതിരിവ് പോലുമില്ലാത്തവരാണ് ഭൂരിപക്ഷം എന്നതാണ് വാസ്തവം.!!!☹️*

    • @teamone9337
      @teamone9337 4 года назад +2

      🤭🤭😂😂

    • @keralamediayoutube
      @keralamediayoutube 4 года назад +1

      Ok sir

    • @varunmurali6367
      @varunmurali6367 4 года назад +5

      Vakathirivu okke avalkku kittiya polle tte tte ennu edakkyu koduthu valarthiya Sherri aayikollum...snehikyyandodath pillere snehikkyanam athe polle thanne shaasikkyandodath shaasishu thanne valarthanam...ankuttikal aayallum penkuttikal aayallum. In those particular moments they might hate us, but in time, they'll thank us. Ammade kayyil ninnu mulla Valli kond orru divasam kittiyath ippozhum ormayil und... but because of all those it benefited me a lot in building a better character. Now I'm thankful to her to have strictly guided me in my life.

    • @keralamediayoutube
      @keralamediayoutube 4 года назад +1

      @@varunmurali6367 mm🥴

    • @magicmushroom3790
      @magicmushroom3790 4 года назад +7

      @@varunmurali6367 You said it. rand adi kittenda samayath kittukayum,thiruthenda samayath paranju thiruthiyum valarunnavar nannayikkollum...pinne kureyokke thiricharivillatha prayathintethanu. namukku chuttum ethrayo udhaharanangal!!!

  • @bindut.v2591
    @bindut.v2591 4 года назад +296

    ലെച്ചുവിനെ മിസ്സ്‌ ചെയ്തവർ ആരെങ്കിലും ഉണ്ടൊ

  • @undefined2798
    @undefined2798 4 года назад +366

    *ഒരു തവണയെങ്കിലും വീട്ടിലെ അവസ്ഥ നോക്കാതെ സ്വന്തം കാര്യം സാധിക്കാൻ വാശി പിടിച്ചവർ ആയിരിക്കും ഭൂരിഭാഗം ആളുകളും 😥😕*
    👇👍

  • @smitha7689
    @smitha7689 4 года назад +10

    Balu - Mmm keman
    Shiva - keman alla pottan
    Shiva poliche😎😎

  • @gopakumarkd
    @gopakumarkd 4 года назад +180

    അവസാന പഞ്ച് ഡയലോഗ് പറഞ്ഞ കേശുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😀

  • @priyapnair6793
    @priyapnair6793 4 года назад +5

    Shiva and mudiyan sherikkum siblings pole💜💜. Episode pwolichu👌👌

  • @calicut_to_california
    @calicut_to_california 4 года назад +154

    പാവം ശിവ ഇപ്പൊ ലച്ചുന്‍റെ റോൾ കുടെ അവളാ ചെയ്യുന്നത്. എന്തായാലും നന്നായിട്ടുണ്ട്👌👌👌👌👌👌👌....

  • @siddiksiddik6206
    @siddiksiddik6206 4 года назад +2

    Parukutty dosa kazhikunnadh kannan endh cute aaa😍😍😘😗.....parukutty fans like adi

    • @sajiammu6711
      @sajiammu6711 7 месяцев назад +1

      Parukutty dosa kazhikunnadh kannan endh cute 😂😂. parukutty fansike adi

  • @sajithamn9127
    @sajithamn9127 4 года назад +394

    ബാലുച്ചേട്ടനേം ഫാമിലിയെയും കാണുമ്പോള് തന്നെ ആശ്വാസം....ഇനി ധൈര്യമായിട് എപ്പിസോഡ് കാണാലോ

  • @monusvlog9320
    @monusvlog9320 4 года назад +2

    ശിവ കുട്ടി എന്താ സ്മാർട്ട് അഭിനയം
    ലെച്ചുവിന്റെ കുറവ് ഇവൾ നികത്തും
    ലെച്ചുവിനെക്കാളും ഒരു പിടി മുകളിൽ ആണ് ഇവൾ 😊😊😊👍🏻🔥

  • @sreedevii2479
    @sreedevii2479 4 года назад +83

    എപ്പിസോഡ് കണ്ടപ്പോ പണ്ട് ലച്ചു CA പഠിക്കാൻ പോയത് ഓർമ്മ വന്ന് 😅😘

  • @muhammedkasimmoozhikkal2585
    @muhammedkasimmoozhikkal2585 4 года назад +27

    ഉപ്പും മുളകിലെ എല്ലാവർക്കും ഒരു ലൈക്ക് 👍👍👍👍👍

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 года назад +161

    ഭാസി അണ്ണ ഒന്ന് സ്ക്രീനില്‍ വാ.
    ബാലു വെയ്റ്റിംഗിലാണ്.

    • @sebastian-xc5wz
      @sebastian-xc5wz 4 года назад +2

      എന്നാ കോപ്പിന് എനിക്ക് ഇഷ്ടo അല്ല മഹാ ബോറൻ സ്ക്രിപ്റ്റ് എഴുതിയാൽ മതി അഭിനയിക്കണ്ട

    • @media4malayalam451
      @media4malayalam451 4 года назад

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

    • @jithujoseph3452
      @jithujoseph3452 4 года назад

      @@sebastian-xc5wz enthanu sebin bro pulli poli alle. Pulli vannale baluchetan onnu ushar aaku

    • @dennyantony7905
      @dennyantony7905 4 года назад

      Venda

  • @srkravindras
    @srkravindras 4 года назад +3

    ഇതൊക്കെ കാണുമ്പോൾ നമ്മടെ കുട്ടികൾ എത്രയോ പാവം...
    എന്റെ മക്കളേ... ചക്കര ഉമ്മ....😘😘😘

  • @NISANASKITCHEN
    @NISANASKITCHEN 4 года назад +892

    mudiyan fans likit poku

    • @media4malayalam451
      @media4malayalam451 4 года назад

      Uppum Mulakum Funny Fails & Bloopers-
      ruclips.net/video/LyQPK6Ka4_4/видео.html

    • @syamkumar.s8301
      @syamkumar.s8301 4 года назад +2

      Nisan enta channel subscribe cheyummo plzzzz

    • @NISANASKITCHEN
      @NISANASKITCHEN 4 года назад +1

      sure

    • @nandanavinod.vr8erollno267
      @nandanavinod.vr8erollno267 4 года назад

      @@syamkumar.s8301
      .d
      Rrd
      E

    • @media4malayalam451
      @media4malayalam451 4 года назад

      Parukutty Cute Moments With Balu & Neelu/Uppum Mulakum Episode 1061-
      ruclips.net/video/n8d4qqdjKzw/видео.html

  • @Fasilpum
    @Fasilpum 4 года назад +28

    12:36 കേമൻ... കേമൻ അല്ല പോട്ടൻ...🤣🤣🤣

  • @safraschappu8310
    @safraschappu8310 4 года назад +348

    എന്താ ഇപ്പോൾ നോട്ടിഫിക്കേഷൻ വരാത്തത് ഇതിപ്പോ വന്നിട്ട് നോക്കണ്ട അവസ്ഥ

  • @maneeshaprakash1020
    @maneeshaprakash1020 4 года назад +2

    ഇതേപോലെ വീട്ടിൽ കിടന്നു അടിയുണ്ടാക്കിട്ടാന് ഞാനും ഡാൻസ് പഠിക്കാൻ പോയത് 😂❤️💃#danceuyir❤️

  • @sumangala8896
    @sumangala8896 4 года назад +52

    TVyil allathe youtubeil uppum mulakum kanunavarundo ☺ 😀👍👍👌👌👌

  • @lekshmilekshmi4162
    @lekshmilekshmi4162 4 года назад +1

    പാറുക്കുട്ടി കിടുക്കി.കേശു മോനും ശിവാനി മോനും വളർന്നു ബാലു ചേട്ടൻ സുന്ദരൻ ആയി കൂടുതൽ mudiyan അന്നും innum ഒരുപോലെ. നീലു കിടുക്കി ❣️

  • @sameerafaisel155
    @sameerafaisel155 4 года назад +153

    Makkal nallath chaithal achante gunam😂😂😂😉😉thettu chaithal ammante gunam, 😏😏😏 egane parayunna veettukarundo evideee.... 😍😍😍😍

  • @cracktrack5847
    @cracktrack5847 4 года назад +5

    ഹാവൂ ആ കുടുംബങ്ങൾ പോയപ്പോ എന്തൊരു സുഖം ...ഇനി ആരും വേണ്ട ഇവിടെ..ഇവര് മാത്രം മതി

  • @noushadke
    @noushadke 4 года назад +355

    പഴയ ലെച്ചു ആവാൻ ശിവാനിക്ക് training കിട്ടുന്നുണ്ടോ?

    • @mbs5978
      @mbs5978 4 года назад +1

      Yes

    • @sinuvlog5064
      @sinuvlog5064 4 года назад

      Yes

    • @happyjourney3212
      @happyjourney3212 4 года назад +15

      ശിവയാണ് അടുത്ത ലച്ചു പാറു അടുത്ത ശിവയും

    • @AnjusArtHouse
      @AnjusArtHouse 4 года назад +2

      @@happyjourney3212 angnonum paraylle ithineyum udne kettich vidum🤦‍♀️🤦‍♀️

    • @aryasaji2208
      @aryasaji2208 4 года назад

      0

  • @nidhinkumarkallachi2216
    @nidhinkumarkallachi2216 4 года назад +58

    ബാലുചേട്ടന്റെ കിടിലൻ തള്ളുണ്ട്
    അത് നിങ്ങൾ ശ്രദ്ധിച്ചോ
    മക്കളെ നിങ്ങളെ സ്വർണ ത ളി ക യിൽ ഉണ്ണിക്കണമെന്നാണ് എന്റെ ആഗ്രഹം.ബാലുചേട്ടന്റെ കിടില്ലൻ ഡയലോഗ്

  • @anishallappanmangalath3068
    @anishallappanmangalath3068 4 года назад +171

    പാറു ദോശ തിന്നുന്നതു കണ്ടോ എന്തു cute ആണ്

  • @Diya-ic1ry
    @Diya-ic1ry 4 года назад +3

    ശിവയുടെ അച്ഛാ എന്നുള്ള ഒരു വിളി ☺️☺️

  • @riyaaznoushad5052
    @riyaaznoushad5052 4 года назад +52

    ഓരോ ദിവസവും ഒരു മിനിറ്റ് മുന്പേ തന്നെ അപ്‌ലോഡ് ചെയുന്ന അപ്പ്ലോഡാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @UnofficialsZ
    @UnofficialsZ 4 года назад +16

    Sorry shiva I Never heard about she... !😂😂😂

  • @ashiquetkmavoor9137
    @ashiquetkmavoor9137 4 года назад +113

    ലെച്ചുവിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ ഇന്ന് ശിവയുടെ വാശി ലച്ചുവിനെ ഓർമ വന്നു

  • @devikarajeev8419
    @devikarajeev8419 4 года назад +2

    Mudiyan powli annn aniyathiyod ulla sneham😘😘😘😘

  • @dreamrider2660
    @dreamrider2660 4 года назад +53

    Mudiyan💖shivani ishttam........😘😘

  • @akhilakhiivk9936
    @akhilakhiivk9936 4 года назад +6

    മുടിയൻ ചേട്ടൻ ഉയിർ ♥😘

  • @NidhinM
    @NidhinM 4 года назад +520

    *Sorry shiva I never heard about she*

  • @ProGamer-zm6pl
    @ProGamer-zm6pl 4 года назад +8

    Mudiyan ചേട്ടൻ fans like അടി 👌👌

  • @nahlanah3948
    @nahlanah3948 4 года назад +29

    Dosha chuttu vechapazhekum paruuuzz ath edth kazhikunnath kaanan nalla rasam.... cuteness overloaded 😍😍💕

  • @PunnakkadavathVijesh
    @PunnakkadavathVijesh Год назад +1

    മുടിയൻറയും കേശുവിന്റ യും ശിവയുടെ യും അഭിനയം സൂപ്പർ പാറുവിന്റ യും സൂപ്പർ

  • @modniyas2804
    @modniyas2804 4 года назад +161

    കുത്തി തിരിപ്പിന്റെയും പാര വെപ്പിന്റെയും ആശാൻ ലെച്ചു വിന്റെ കുറവ് നന്നായി അറിയാൻ ഉണ്ട് 😇

    • @staypositive8706
      @staypositive8706 4 года назад +10

      നല്ല വിഷമം ഉണ്ടല്ലേ 😅😅😂

    • @aiswarya.b4401
      @aiswarya.b4401 4 года назад +12

      Athe nalla vishamamund lachoos poyathinu but lachuvinu thanneya nashtam ithrayem snehamulla kudumbathilninnu poyal pakshe lachuvillatha oru kuravum ivar kanichittilla......

    • @dreamrider2660
      @dreamrider2660 4 года назад +3

      😅😢😢😓😓

    • @msc8927
      @msc8927 4 года назад +4

      ലച്ചുവിന് വേണ്ടി ആരും പോരടികണ്ട

    • @aiswarya.b4401
      @aiswarya.b4401 4 года назад +1

      @@msc8927 Yesss that's right

  • @getrajesh77
    @getrajesh77 4 года назад +60

    Now the show has come to its originality, congratulations, hope and pray that it will continue

  • @SUHAILACHUI
    @SUHAILACHUI 4 года назад +46

    ഉപ്പും മുളകും ഇഷ്ടം ❤️

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад +2

    പാറു ആണ് പോളി എന്ത് നടന്നാലും... അവിടെ ഒരു മൈൻഡ് ഇല്ല... കഴിക്കാൻ ഇരിക്കുന്നത് പോളി 😂😂😂😍

  • @merlijoyish8357
    @merlijoyish8357 4 года назад +63

    നെയ്യാറ്റിൻകര അമ്മൂമ്മ അപ്പൂപ്പൻ ശങ്കരൻ അണ്ണൻ ഇവരെ കുടി കൊണ്ടുവരണെ

    • @SL33PYCR0SS
      @SL33PYCR0SS 4 года назад

      ചിറ്റപ്പനേം

  • @friedafelix6099
    @friedafelix6099 4 года назад +1

    Super...Balu chudagunnadh kaanan eshtamaane...Shiva molu kaakki..keep it up..👌👌👌👌

  • @athiammu5103
    @athiammu5103 4 года назад +60

    പാറുക്കുട്ടി ഫാൻസ്‌ 😍😍👍👍👍

  • @sanjuramchandran5640
    @sanjuramchandran5640 4 года назад

    മുടിയൻ പൊളിച്ചു ഇത്രയ്ക്കും പെങ്ങമ്മാരുടെ സ്നേഹം ulla ഒരാങ്ങള 😘😘

    • @sanjuramchandran5640
      @sanjuramchandran5640 4 года назад

      മുടിയൻ പൊളിച്ചു ഇത്രയ്ക്കും പെങ്ങൻമ്മാരോട് സ്നേഹം ഉള്ള ഒരാങ്ങള 😘😘