ഇന്ന് ഏത് ആരോഗ്യ ശാസ്ത്രത്തിന്റെ കയ്യിലാണ് ഔഷധമുള്ളത്⁉️| ഖാസിമി ഉസ്താദിന്റെ വെളിപ്പെടുത്തലുകള്..

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 31

  • @zainarasheed5093
    @zainarasheed5093 Месяц назад +1

    മാഷാഅല്ലാഹ്‌ ഉസ്താദിനു ആഫിയത്തും ഇസ്സതുമുള്ള ദീ ർഗായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.... ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 😥

  • @RunaisMuthalib
    @RunaisMuthalib Месяц назад +1

    Masha Allah 💯 correct jazak Allah khair

  • @ak4891
    @ak4891 Месяц назад +17

    He is such a great man .....ശെരിയായ അറിവ് നേടിയ വ്യക്തിയാണ് ഉസ്‌താദ്‌...ഞാൻ ഒരു അക്യൂപഞ്ചർ ഡോക്ടർ ആണ് ഉസ്‌താദ്‌ പറയുന്നത് 100% സത്യം. വൈദ്യശാത്രം നശിച്ചു പോയി യഥാർഥ വൈദ്യം എന്താണ് എന്ന് നല്ലൊരു ശതമാനത്തിനും അറിയില്ല.....ഒരുകാലത്ത് വൈദ്യ ശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന മുസ്ലിം പണ്ഡിതന്മാർ ഉണ്ടായിരുന്നു ഉണ്ടായിരുന്നു എന്ന് മാത്രമല്ല അവർ തന്നെയാണ് വൈദ്യ ശാസ്ത്രത്തെ വികസിപ്പിച്ചത്. വൈദ്യ ശാസ്ത്രം എന്താണ് എന്ന് തിരിച്ചറിയണമെങ്കിൽ വൈദ്യശാത്ര കിതാബുകൾ കൂടി പഠിക്കണം എന്നാണ് എന്റെ വിലയിരുത്തൽ. ഉദാ : الحاوي في الطب (أبو بكر الرازي)
    فردوس الحكمة (سهل ربن الطبري)
    ഈ പുസ്തകങ്ങൾ എല്ലാം വായിച്ചാൽ യഥാർഥ വൈദ്യം എന്താണ് എന്ന് മനസ്സിലാക്കാം മാത്രവുമല്ല അത്ഭുതകരമായ ഒട്ടനവധി കാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്..... അതേ പോലെ തന്നെയാണ് അക്യൂപഞ്ചർ ഒരു അത്ഭുദകരമായ ചികിത്സയാണ് മരുന്നില്ലാത്ത ചികിത്സല പ്രസ്തുത ചികിത്സയുടെ തത്വങ്ങൾ താണെന്നയാണ് മുൻഗാമികൾ കിതബുകളിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നത് രണ്ടും ഒന്ന് തന്നെ.... എന്നാൽ ആധുനിക വൈദ്യശാസ്ത്രം പിശാച് ആർധകർ കൊണ്ടുവന്നതാണ് അതിനു പുറകിൽ ഒരുപാട് ചതികൾ ഉണ്ട്...ലോകാവസാനം തന്നെ.

    • @ramshadpp3490
      @ramshadpp3490 Месяц назад

    • @ak4891
      @ak4891 Месяц назад

      @ADOLFFURHER-lc8xr ഇത്വരെ മലയാളത്തിലേക്ക് വിവരത്തനം ചെയ്യപ്പെട്ടിട്ടില്ല മാത്രവുമല്ല വൈദ്യശാസ്ത്രത്തെ കുറിച്ചു പ്രാഥമികമായി പഠിച്ച അതിന്റെ Anatomy, physiology ഇതെല്ലാം പഠിച്ച ആളുകൾക്കെ വായിച്ചാൽ മനസ്സിലാവാൻ സാദ്യത ഉള്ളൂ....സാധാരണ അറബി അറിയുന്നവർക്ക് വൈദ്യ മേഖലയിൽ പരിചയവും അറിവും ഇല്ലേൽ വായിച്ചു മൻസിലാക്കൻ സാധിക്കില്ല.😊

    • @sirajp9589
      @sirajp9589 Месяц назад

      👍

    • @Muthu-m8c
      @Muthu-m8c 24 дня назад

      ഈ പുസ്തകം വായിക്കണം എന്നുണ്ട്. ഇതെവിടെ കിട്ടും എന്ന് അറിയുമോ. അല്ലെങ്കിൽ ഇതിന്റെ മലയാള പതിപ്പ് വിപണികളിൽ ലഭ്യമാണോ?

  • @ShahnasShoukathali
    @ShahnasShoukathali Месяц назад

    Masha Allaha👍

  • @ashrafpalathingal9522
    @ashrafpalathingal9522 Месяц назад

    Mashaallh ♥️♥️

  • @MuhammadShareef-v7t
    @MuhammadShareef-v7t Месяц назад +3

    Masha Allah excellent salute to courage one in a crore

  • @fysalpayanthatt6974
    @fysalpayanthatt6974 Месяц назад +1

    ഉസ്ഥാതിന് ആരോഗ്രമുള്ള 🌹ദീർഗായുസ് നൽഗണേ നദ്ധാ🌷ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲

  • @cuteMONSTER.
    @cuteMONSTER. Месяц назад +5

    Yes njan പനിച്ചാൽ, gulika കഴിക്കാറില്ല, only water🤷🤷🤷 vellandu വിശന്നാൽ കുറച്ചു എന്തെങ്കിലും കഴിക്കും, തീരെ പറ്റുന്നില്ല എണീക്കാൻ കഴിയുന്നില്ല എങ്കിൽ 1 ഗുളിക കഴിക്കും

  • @user-ue8sp8gx6q
    @user-ue8sp8gx6q Месяц назад +1

    Masha allah❤

  • @SahadiyaK-q1u
    @SahadiyaK-q1u Месяц назад

    Alhamdhulillah

  • @bhaagyam307
    @bhaagyam307 Месяц назад

    💯 percent agree

  • @suhabsalam3302
    @suhabsalam3302 Месяц назад +1

    I am admitted in Najaath Hospital, Aluva for food poisoning. I had stong heart pain and Doctor says l am pretending to ill. "Allah's grace " I omitted. My body get out the poison.

  • @NafeesaThavakkal
    @NafeesaThavakkal Месяц назад

    Hakkusthaadhin parayaanum, nammak prvarthikaanum rabbkaboolaakatte ameen

  • @Sayeed-q5t
    @Sayeed-q5t Месяц назад

    Excellent ❤

  • @noushikkp5786
    @noushikkp5786 Месяц назад

    വില്ലപ്പട്ട അറിവുകൾ❤

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 Месяц назад

    പ്രവാചക വൈദ്യം ജനങ്ങളുടെ രക്ഷാ മാർഗ്ഗം

  • @muntasir-pp
    @muntasir-pp Месяц назад

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq Месяц назад

  • @Muthu-m8c
    @Muthu-m8c Месяц назад +2

    ഉസ്താദിന്റെ കീഴിൽ ആയുർവേദിക് സ്ഥാപനത്തിൽ വല്ല ജോലിയും കിട്ടുമോ

    • @mrx8051
      @mrx8051 Месяц назад +2

      ഞാൻ പറഞ്ഞു നോക്കാം കെട്ടോ Certificate എല്ലാം ഉണ്ടല്ലോ അല്ലേ

    • @Muthu-m8c
      @Muthu-m8c Месяц назад

      @@mrx8051 quallification എന്തൊക്കെയാണ്

  • @ismailahsani301
    @ismailahsani301 Месяц назад +4

    പനിക്ക് പട്ടിണി പരിഹാരം

  • @AsnaAsna-ww6bc
    @AsnaAsna-ww6bc Месяц назад

    നട്ടെല്ലുള്ള പണ്ഡിതൻ

  • @UgsPlaza
    @UgsPlaza Месяц назад

    ഉസ്താദിനെയും ഉസ്താദിൻ്റെ നിലപാടുകളെയും ഇഷ്ടപ്പെടുന്ന ഒരു സ്ഥിരം ശ്രോതാവ് ആണ് ഞാൻ. ലേറ്റസ്റ് Ziyadiudheen ഫൈസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും 100% ഉസ്തദിനൊപ്പം. പക്ഷേ.... ഈ പ്രസംഗം ഞാൻ കേൾക്കുന്നില്ല. മനപ്പൂർവ്വം ഒഴിവാക്കി വിടുന്നു. കാരണം കേട്ടാൽ മനസ്സിൽ ആകെ പ്രശ്നം ആകും. സ്വീകരിക്കാൻ വേറൊരു മാർഗ്ഗം ഇല്ലതാനും..😔😔😔

    • @Muthu-m8c
      @Muthu-m8c 17 дней назад

      എന്താ പ്രശ്നം?