piles treatment

Поделиться
HTML-код
  • Опубликовано: 16 сен 2024
  • പൈൽസ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. BIJU I. K. MD, DM - Sr. Consultant Gastroenterologist | Baby Memorial Hospital Calicut - മറുപടി നൽകുന്നതാണ്.
    please contact at 0495-2778367 for booking an appointment with Dr.Biju

Комментарии • 50

  • @AryaPC-bk2zm
    @AryaPC-bk2zm 4 месяца назад

    Biju sir ഞാൻ കണ്ട ഗോഡ്. എൻ്റെ ജീവൻ രക്ഷിച്ച ദൈവം

  • @rizuonlineboutique9965
    @rizuonlineboutique9965 2 месяца назад

    എനിക്ക് ഉണ്ട് വലിയ ഒരു കുരു പോലെ പുറന്തള്ളിയിരിക്കുന്നു എനിക്ക് വേദനയൊന്നും ഇല്ല
    ഇടക്ക് എപ്പോഴെങ്കിലും ഒരു ഒരു വലിച്ചിലും

  • @SruthiBaiju-m4f
    @SruthiBaiju-m4f Месяц назад

    സാർ എനിക്ക് പുറത്തേക്ക് തടിപ്പ് വന്നിട്ടുണ്ട് ഇപ്പോൾ ഭയങ്കര വേദനയും ഉണ്ട് സർജറി അല്ലാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ സാർ

  • @sumathik1882
    @sumathik1882 2 года назад

    Thank you Dr.

  • @shamnasuhail5863
    @shamnasuhail5863 5 лет назад

    Dr ... എനിക്ക് ഫിഷർ ആണ്.പുറത്ത് തടിപ്പും വേദനയും ചെറിച്ചിലും .. bleeding ...so what' to do... I think it's external fisher..this situation started on before 6 month..so I want Better treatment .what type of treatment for my decease..am worried..so can you suggest better fyber food and also good treatment.... thank you doctor

  • @mohammedsoubanpp9828
    @mohammedsoubanpp9828 2 месяца назад

    ലിവർ പ്രോബ്ലം ആണ് sir നെ കാണാൻ ആഗ്രഹമുണ്ട്... ഹോസ്പിറ്റലിൽ എങ്ങനെ കാണാം... ബുക്കിങ് എങ്ങനെ

    • @BabyMemorialHospital
      @BabyMemorialHospital  2 месяца назад

      ഒ.പി ഡീറ്റെയിൽസ് :
      ഡോക്ടർ ബിജു
      ദിവസങ്ങൾ - തിങ്കൾ , ബുധൻ , ശനി
      സമയം : 11 am to 4.30 pm
      ബുക്കിംഗ് - 7012907744 , 7012078573

  • @jubybaby7421
    @jubybaby7421 4 года назад

    Enik piles annu.too much bleeding..I think internal have also..and now I'm pregnant..it's painfull

  • @SruthiBaiju-m4f
    @SruthiBaiju-m4f Месяц назад

    എനിക്ക് തടിപ്പ് പുറത്തേക്ക് വന്നിട്ടുണ്ട് സർജറി അല്ലാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @BabyMemorialHospital
      @BabyMemorialHospital  Месяц назад

      ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണം . പൈൽസ് ബാന്ഡിങ് പോലുള്ള നൂതന ചികിത്സ വഴി മാറ്റിയെടുക്കാവുന്നതാണ്.
      കൂടുതൽ വിവരങ്ങൾക് 7012078573 എന്ന നമ്പറിൽ കോൺടാക്ട് ചെയുക
      ruclips.net/video/9RH6qYFIyFQ/видео.html

  • @sasisrcm7086
    @sasisrcm7086 2 года назад

    I wish to consult with you. Please give details

    • @BabyMemorialHospital
      @BabyMemorialHospital  2 года назад

      OP Days - Monday to Saturday except Thursday
      OP Time - 10am to 4.30pm
      For appointment please contact 04952778367 or 7012907744

  • @rashifrashi4055
    @rashifrashi4055 4 года назад +1

    ഗുളിക കുടിച്ചാൽ പോകുമോ എനിക്ക് വന്നിട്ട് മുന് വര്ഷമായി ഇതുവരെ മാറീട്ടില്ല. തുടക്കത്തിൽ വേദനയും ബ്ലേഡ് വരുന്നു ഇതിനു ഓപറേഷൻ ചൈയ്യാനോ???

    • @BabyMemorialHospital
      @BabyMemorialHospital  4 года назад

      ബ്ലഡ് വരുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുക, തുടക്ക സ്റ്റേജ് ആണെങ്കിൽ മരുന്ന് കൊണ്ടും ഭക്ഷണ ക്രമീകരണങ്ങൾ കൊണ്ടും ഭേദമാക്കാൻ പറ്റും.
      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Biju IK, Chief Consultant - Medical Gastroenterology, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും

  • @rashidvk1856
    @rashidvk1856 3 года назад

    Maladhwarathinte aduthaayit cheriya kuru pole und. Vedanayum und. Bleeding onnum illa. Ith piles aano. Aethu dr kkaanu kaanikendath

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      രോഗനിർണയം നടത്താൻ ഡോക്ടറെ നേരിൽ വന്നു കണ്ടു പരിശോധന നടത്തുന്നതാണ് നല്ലത്. ഒരു ഗ്യാസ്‌ട്രോ ഡോക്ടറെ നേരിൽ കണ്ടു നിർദേശം എടുക്കുന്നതാണ് നല്ലത്.

  • @rafnaalheer5766
    @rafnaalheer5766 3 года назад

    Open surgery for hemeroids useful ano. Idhu cheidhal pinnem varan chancundo

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      സാധാരണ ഗതിയിൽ വീണ്ടും വരാറില്ല. ഇതിനെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് 9061122666 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക.

  • @santhoshkp4242
    @santhoshkp4242 3 года назад

    എനിക്ക് മലം പോകുന്നില്ല നാല് പ്രാവിശും പോകണം ഡോക്ടറെ കാണാൻ എപ്പോൾ വരണം

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      ഡോക്ടർ Biju തിങ്കൾ മുതൽ ശനി വരെ (വ്യായാഴ്ച ഒഴിക).
      Time -9.30am to 4.30 pm
      Appointment എടുക്കാൻ 0495 2778367 or 0495 2777888 എന്ന നമ്പറിൽ വിളിക്കുക.

  • @new30660
    @new30660 3 месяца назад

    Proctology dr name please

    • @BabyMemorialHospital
      @BabyMemorialHospital  3 месяца назад

      Dr. Biju I K
      Op Days - Mon, Wed, Sat
      Time - 11.30 am to 4.30 pm
      For appointment please contact at 7012907744

  • @basilmathai8085
    @basilmathai8085 3 года назад

    Cheriya reethillu piles indellum boold varumo?

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      കൃത്യമായ ഒരു evaluation അനിവാര്യം ആണ്. Piles തന്നെയാണോ അതവ മറ്റെന്തെങ്കിലും മലദ്വാര രോഗം ആണോ എന്ന് പരിശോധന നടത്തണം. അതു അനുസരിച്ച് ആണ് ചികിത്സ നടത്തുക.

  • @dreamsofheaven5456
    @dreamsofheaven5456 4 года назад

    Piles ലേസർ treatment കൊണ്ടു പൂർണ്ണമായും മാറ്റാൻ പറ്റുമോ... ലേസർ ചെയ്ത ശേഷം piles വീണ്ടും വരുമോ??? Pls help me

    • @BabyMemorialHospital
      @BabyMemorialHospital  4 года назад

      ലേസർ കൊണ്ട് പൂർണ്ണമായും മാറ്റാം, തിരിച്ചു വരാനുള്ള സാധ്യതാ വരെ കുറവാണ്.
      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Biju IK, Chief Consultant - Medical Gastroenterology, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും

  • @rijiljith2468
    @rijiljith2468 3 года назад

    Bleeding നല്ല വണ്ണം പോവുന്നുണ്ട്. അത് ഓപ്പറേഷൻ ആയിട്ടുണ്ടോ

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      ചിലപ്പോൾ സർജറി വേണ്ടി വന്നേക്കാം, എന്തായാലും പരിശോധിക്കേണ്ട ആവശ്യം ഉണ്ട്. ഒരു ഗ്യാസ്‌ട്രോ അല്ലെങ്കിൽ ജനറൽ സർജറി ഡോക്ടറെ കാണാൻ ശ്രമിക്കുക.
      കൂടുതൽ വിവരങ്ങൾക്ക് 9061122666 എന്ന നമ്പറിൽ വാട്സാപ്പ് അയക്കുക. ഡോക്ടർ ബിജു ഐ കെ മറുപടി നൽകും

  • @techloggadgets4317
    @techloggadgets4317 4 года назад

    Laser treatment available aano

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      അതെ, ഇവിടെ ഉണ്ട്
      കൂടുതൽ വിവരങ്ങൾക്ക് 9061122666 എന്ന നമ്പറിൽ വാട്സാപ്പ് അയക്കുക. ഡോക്ടർ ബിജു ഐ കെ മറുപടി നൽകും

  • @abinkanand4770
    @abinkanand4770 3 года назад

    Laser treatment cost approximately ethra varum

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      ഇതിൻറ്റെ ചിലവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക് 9061122666 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക

  • @prabithmakkayil1812
    @prabithmakkayil1812 Год назад

    Charges athra varum

  • @vvalsan8645
    @vvalsan8645 2 года назад

    മൂലക്കുരു ശ്വാസതമായ ചികിത്സക്ക് എത്ര രൂപ ചിലവ് വരും

    • @BabyMemorialHospital
      @BabyMemorialHospital  2 года назад

      കൃത്യമായ ഒരു പരിശോധന നടത്തണം. ഈ രോഗം ഏതാണ് grade എന്നു investigate ചെയണം. അതു അനുസരിച്ച് വേണം ചികിത്സാ നിർദേശിക്കാൻ.ഒന്നു നേരിൽ വന്നു കാണുന്നത് ആണ് ഉത്തമം.

    • @BabyMemorialHospital
      @BabyMemorialHospital  2 года назад

      കൂടുതൽ വിവരങ്ങൾക്ക് 9061122666 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ whatsapp മെസ്സേജ് ചെയ്യുക.

  • @prabithmakkayil1812
    @prabithmakkayil1812 Год назад

    Cost of the surgery

    • @BabyMemorialHospital
      @BabyMemorialHospital  Год назад

      To know about the cost of the treatment please whatsapp message us at 7012078573

  • @vineeshtpm5412
    @vineeshtpm5412 3 года назад

    കോസ്റ്റ് ഓഫ് ദിസ്‌ പൈൽസ് സർജറി

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      ഇതിൻറ്റെ ചിലവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക് 9061122666 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയ്യുക

  • @sltmaskff87
    @sltmaskff87 4 года назад

    Eathra age muthal ane pailes veran chance

    • @BabyMemorialHospital
      @BabyMemorialHospital  4 года назад

      സാധാരണയായി 25 മുതൽ 30 വയസ്സിന് മുകളിലുള്ളവർക്കാണ് ഇത് കണ്ടുവരാറുള്ളത്

    • @sltmaskff87
      @sltmaskff87 4 года назад

      @@BabyMemorialHospital sir vedhanayum bleeding onnumilagil drctere kanikanoo ith kond nthelum prblm undaavo (nte makan ane 16 vayaasayi)

    • @BabyMemorialHospital
      @BabyMemorialHospital  4 года назад

      @@sltmaskff87
      മകന് എന്ത് കുഴപ്പമാണ് ഉള്ളത് ഇപ്പോൾ ? പൈൽസ് ആണ് എന്ന് സംശയിക്കാൻ കാരണം എന്താണ് ?

  • @musthafamusthafa9980
    @musthafamusthafa9980 3 года назад

    Doctur namper tharumo

    • @BabyMemorialHospital
      @BabyMemorialHospital  3 года назад

      കൂടുതൽ വിവരങ്ങൾക്ക് 9061122666 എന്ന നമ്പറിൽ വാട്സാപ്പ് അയക്കുക.

    • @SruthiBaiju-m4f
      @SruthiBaiju-m4f Месяц назад

      എനിക്ക് തടിപ്പ് പുറത്തേക്ക് വനിട്ടുണ്ട് സർജറി അല്ലാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @muhsinap2965
    @muhsinap2965 4 года назад

    After laser rest vendi varo