യുദ്ധത്തിന്റെ ഭീകരത യുദ്ധം നേരിട്ട് കണ്ടവര്‍ക്കുമാത്രമറിയാം: മേജര്‍ രവി | MAJOR RAVI_Reporter news

Поделиться
HTML-код
  • Опубликовано: 25 фев 2019
  • Reporter Live
    Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
    We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
    Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
    Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
    #ReporterLive #LatestMalayalamNews #EditorsHour
    Subscribe to Reporter Live RUclips Channel here ► goo.gl/qvHvnA
    Website ► www.reporterlive.com
    Facebook ► / reporterlive
    Twitter ► / reporter_tv
    Playstore ► goo.gl/HEQ6fe
    Team Reporter

Комментарии • 140

  • @abdulkareemm8315
    @abdulkareemm8315 5 лет назад +79

    *ഇറ്റാലിയൻ തള്ള ആയിരുന്നേൽ നമ്മൾ മെഴുക് തിരി കത്തിച്ചു നടന്നേനെ....മോഡി ആയോണ്ട് തിരിച്ചടിക്കാൻ ഉത്തരവ്‌ കൊടുത്തു👌👌*

    • @vishnuvichu6466
      @vishnuvichu6466 4 года назад +5

      Athu polichu bro

    • @kmjayachandran4062
      @kmjayachandran4062 4 года назад +2

      Pooran Nehru allay tudanghi vachsthu.VK Krishnamenonay kanichatokkay aarkkum ariyilla enna ivanmaruday dharana

    • @buythedip463
      @buythedip463 3 года назад +4

      Oru Muslim ayirittum tangal madikoodathe modiye appreciate cheytu. Respect bro👍🏼

  • @JamesBinuChacko5
    @JamesBinuChacko5 5 лет назад +43

    ഇങ്ങനെ ഉള്ളവരെ ഒക്കെ ആണ് ചർച്ചക്ക് വിളിക്കേണ്ടത്. Great

  • @vijeeshviji52
    @vijeeshviji52 3 года назад +4

    അതാണ് മോദിജി അടിച്ചാൽ തിരിച്ചടിക്കണം 🇮🇳❣️🇮🇳❣️🇮🇳❣️🇮🇳❣️🇮🇳🇮🇳❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ഗവൺണ്മെന്റ് മിണ്ടാതെ ഇരുന്നാൽ ആർമ്മി നിയമം ലംഗിക്കണം അതിൽ ഒരു തെറ്റും ഇല്ല.........................

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 лет назад +9

    മേജർ രവിസാർ പറഞ്ഞതാണ് ശരി. പെർമിഷൻ നോക്കിനിന്നാൽ ശത്രു രാജ്യങ്ങൾ നമ്മുടെ ട്രൗസർഊരും പിന്നെ നോക്കിയിട്ട് കാര്യമില്ല. On the sport reaction good for ever

  • @dvs786687
    @dvs786687 5 лет назад +74

    Rajyam onnamath....Raashtreeyam okke pinne

    • @beenasuresh7915
      @beenasuresh7915 5 лет назад +3

      തീർച്ചയായും. ഒരു യുദ്ധം ഏതു രാജ്യത്തെല്ല 10 വർഷ മെങ്കിലും പുറകോട്ടടിക്കും. യുദ്ധം ഈ ലോകത്തേ വേണ്ട. നമ്മുടെ മക്കൾ ഒരു നല്ല ലോകത്ത് ജീവിക്കട്ടെ.

    • @pnci9167
      @pnci9167 5 лет назад

      @@beenasuresh7915 agana paranju pedichu jeevikanda avshyam onnum ella eri poyal marikkum athra thanna

    • @switch3228
      @switch3228 2 года назад

      @@beenasuresh7915 adicha thirichadikkum nammal angott pokunillallo

  • @abduljaleelkb1540
    @abduljaleelkb1540 5 лет назад +31

    യുദ്ധം വേണ്ട പ്ളീസ്
    ആറ് മാസം മുൻപ് പ്രളയം വന്നപ്പോൾ ഡാമുകൾ എപ്പോഴാണ് തുറക്കുന്നത് എന്നും ചോദിച്ച് മലയാളികൾ തമ്മിൽ തമ്മിൽ ചോദിക്കുകയായിരുന്നു
    അവസാനം തുറന്നപ്പോൾ എല്ലാം നശിച്ചു
    ഇതും അതുപോലെ തന്നെയാണ്
    യുദ്ധങ്ങൾക്ക് അവസാനം ഉണ്ടാകട്ടെ
    ദൈവം എല്ലാവരെയും രക്ഷിക്കട്ടെ🙏🙏🙏🙏

  • @ashok_KA
    @ashok_KA 5 лет назад +106

    കുഞ്ഞിക്കണ്ണൻ ഇപ്പഴും പഴയ സോവിയറ്റ് യൂണിയൻ കാലതാ...😂😂

  • @prasadlp9192
    @prasadlp9192 5 лет назад +12

    നികേഷ്, യുദ്ധത്തെ പറ്റി ചർച്ച നടത്തുമ്പോൾ അതിനെ പറ്റി അറിയാവുന്നവർ മാത്രം പങ്കെടുക്കുന്നതാണ് നല്ലത്. അല്ലാതെ കൂടെ നിന്നു പാർട്ടി വളർത്തിയവരെപോലും എപ്പോഴെങ്കിലും എതിർത്താൽ രാത്രിയിൽ ഇന്നോവ കാറിൽ വന്നും ഓളഞ്ഞിരുന്നുംവെട്ടിക്കൊന്നു മാത്രം പരിചയമുള്ള പാർട്ടിയുടെ ആൾക്കാരെ ഇത്തരം ചർച്ചയ്ക്കു വിളിക്കരുത്. ഇവന്മാർക്ക് ഏതു കാലത്തും കേന്ദ്രം ഒരു കണ്ണുകടിയാണ്. പാകിസ്താനെ പിന്താങ്ങിയാലും ഇവരുടെ വർഗം സ്വന്തം രാജ്യത്തെ പിന്താങ്ങില്ല

  • @governmen
    @governmen 5 лет назад +115

    kunji kkanna kurach kanji edukkatta

  • @lotsoflove330
    @lotsoflove330 5 лет назад +21

    Is Kunchikunnan has any idea about war ?? May be he red in Balarama.

    • @ctguboy
      @ctguboy 5 лет назад

      Rajesh Kumar hahahahaha satyam bro

  • @JKjk-lt5df
    @JKjk-lt5df 5 лет назад +10

    2:30 that is the difference between army and police..

  • @venimanoj7399
    @venimanoj7399 5 лет назад +24

    Big Salute for IAF

  • @shanavaskamal
    @shanavaskamal 5 лет назад +2

    really feel like going to battle field,avare avide ottakku vittitt veetil irikkan irippurakkunnilla...major ravi sir very perfect & relevant replies...

  • @surajs9774
    @surajs9774 5 лет назад +11

    Major Ravi sir big salute...Baki Ulla mailanjikalku adi koduthu vidu...

  • @vickynepal3895
    @vickynepal3895 5 лет назад +5

    Major ravi sir ishtamm

  • @sruthisankar6833
    @sruthisankar6833 5 лет назад +1

    'Pattalathinu athikaram kittiyapol pattalam rode I'll irangi aareyengilum adichu konno..? ' nalla chodhyam ...allengilum major Ravi adipoli aanu😊

  • @luke6473
    @luke6473 2 года назад +1

    Salute major ravi... Salute indian Army...💪💪💪💪

  • @kiyashi6
    @kiyashi6 5 лет назад +1

    sir paranjathu valare sariyanu. ente achanum kashmir LOC kazhinjathanu achanum ithu thanneya parayunnath

  • @pravilkr783
    @pravilkr783 5 лет назад +2

    Major sir congratulations

  • @lathikanair3475
    @lathikanair3475 4 года назад

    Words of real patriot.We, the keralites are very proud of u.

  • @factstalks7206
    @factstalks7206 11 месяцев назад

    Major Sir well said❤

  • @sam655002
    @sam655002 5 лет назад +3

    Major ravi 👍

  • @praveenanimmish2565
    @praveenanimmish2565 5 лет назад +1

    Major sir superr

  • @jamestj9692
    @jamestj9692 5 лет назад +32

    കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ

    • @advsuhailpa4443
      @advsuhailpa4443 5 лет назад +2

      james joseph
      കേന്ദ്ര സർക്കാരിനല്ല
      ഇന്ത്യൻ ജവാൻമാർക്ക് അഭിനന്ദങ്ങൾ നൽകേണ്ടത്.
      മോദിയുടെ ഇ 5 വർഷ ഭരണമല്ല ഇന്ത്യ എന്ന രാജ്യത്തെ നിലനിർത്തുന്നത്. മാനവീക ബോധമ്മുള്ള ജനങ്ങൾ ഉള്ളതിനാലാണ്.
      Mind it

    • @rahul4550
      @rahul4550 5 лет назад

      @@advsuhailpa4443 ee janagal mumbai strike il undayallo sahodara. Annit annu ntha indaye. Oru indiakaran agrahikanath undayo annu ?? Illa

    • @advsuhailpa4443
      @advsuhailpa4443 5 лет назад +1

      Rahul R
      മുബൈയിൽ ജനങ്ങൾ അല്ലെ വില നൽകേണ്ടി വന്നത്.
      അല്ലാതെ സംഘികളുടെ ശാഖയുടെ ഭിത്തിക്കല്ല നാശനഷ്ട്ടങ്ങൾ എറ്റു വാങ്ങേണ്ടി വന്നത്.
      1925 ൽ രൂപകൊണ്ട Rss
      1947 ലെസ്വാതന്ത്ര സമര കാലത്ത് ഉറങ്ങിക്കിടക്കുകയായിരുന്നോ.
      സ്വാതന്ത്രസമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ചെറുപ്പക്കാരനെ " വിലക്കിയ " പാരമ്പാര്യമുള്ളവരാണ്
      ദേശ സ്നേഹത്തെ കുറിച്ച് വാചാലരാകുന്നത്.
      പരിഷകൾ....

    • @kmjayachandran4062
      @kmjayachandran4062 4 года назад

      @@advsuhailpa4443 swatandram aarum Medicihu tannatalla .daralam yuvakkal rakthasakshikal aayittund Chittagong viplavam athil onnu matram

    • @advsuhailpa4443
      @advsuhailpa4443 4 года назад +1

      @@kmjayachandran4062
      സ്വതന്ത്രം ആരും മേടിച്ച് തന്നതല്ല എന്ന് എന്ത് വസ്തുതയുടെ പിൻബലത്തിലാണ് താങ്കൾ പറയുന്നത്....
      ഇവിടെ സ്വതന്ത്രത്തിന് വേണ്ടി ജീവൻ ഹോമിച്ചത് ചെറുപ്പക്കാർ മാത്രമല്ല....
      അന്നത്തെ എല്ലാ പ്രായക്കാരും ഉണ്ട്...
      അവരും ഇ നാടിൻ്റെ വിമോചനത്തിനായി പോരാടിയവരാണ്....
      ഇന്ത്യ ഗേറ്റിൽ 93000 രക്തസാക്ഷികളുടെ പേരുകൾ കൊത്തി വച്ചിട്ടുണ്ട്
      63000 - മുസ്ലിങ്ങൾ
      ബാക്കി വരുന്നത് ഹിന്ദു - കൃസ്തൻ - സിക്ക് - പാഴ്സി
      ഇവരെല്ലാം നേടി തന്നതാണ് നമുക്ക് സ്വാതന്ത്രം
      ചരിത്രം പഠിക്ക് ഹേ.....
      പിന്നെ
      ഇന്ത്യ എന്ന രാജ്യത്തിന് കേവലം 73 വർഷം പഴക്കമേ ഉള്ളു...
      അതിന് മുൻപ് നാട്ടുരാജ്യങ്ങൾ ആയിരുന്നു.
      ഞങ്ങളുടെ കൊച്ചിക്ക് പോലും
      " പ്രധാനമന്ത്രി ഉണ്ടായിരുന്നു "
      അല്ലാതെ ചില സങ്കികൾ തള്ളുത് പോലെ 5000 വർഷം പഴക്കം എന്നത് ചരിത്രം പഠിക്കാത്തതിൻ്റെ ആനുകൂല്യത്തിൽ പറയുന്നതാണ്...
      ഇന്നത്തെ ഇന്ത്യ
      ആരുടേയും
      ഒരു മതത്തിൻ്റെയും വകയല്ല...

  • @dracostudio
    @dracostudio 5 лет назад +1

    കിടിലൻ dialouge

  • @sachujayanathan2285
    @sachujayanathan2285 5 лет назад +1

    Ravi sir salute

  • @Helen.5k
    @Helen.5k 5 лет назад

    HI how are you?

  • @rahulsasidharan999
    @rahulsasidharan999 5 лет назад +7

    Nalla point rashtreeyakkar onnum cheyyunnilla army aa king

  • @sijinsijin5166
    @sijinsijin5166 5 лет назад +20

    യുദ്ധങ്ങൾ നടന്നില്ല എങ്കിൽ അമേരിക്കയിലേ ആയിരക്കണക്കിന് വരുന്ന യുദ്ധ കോപ്പ് നിർമ്മാണ ശാലകൾ അടച്ചു പൂട്ടേണ്ടി വരും .നോർത്ത്, സൗത്ത് കൊറിയ കൾ ഇനി യുദ്ധം നടത്തില്ല എന്ന് ഉറപ്പിച്ചു കഴിഞ്ഞു .അത് കൊണ്ടു നമ്മൾ രണ്ടു രാജ്യങ്ങൾ എങ്കിലും യുദ്ധം നടത്തി അമേരിക്കയെ സഹായിക്കുക

  • @dinkenprof8521
    @dinkenprof8521 5 лет назад +18

    പണ്ട് ഏഷ്യാനെറ്റിലെ ആരൊ വിളിച്ചു കുഞ്ഞിക്കു,,,,,, ൻ

  • @aiswariyastudiohead3381
    @aiswariyastudiohead3381 5 лет назад

    Sound very low

  • @VinodKumar-pf4bw
    @VinodKumar-pf4bw 5 лет назад +60

    ലോകത്തിലെ തന്നെ ഏറ്റവും അച്ചടക്കമുള്ള സേന അതാണ് ഇന്ത്യൻ സൈന്യം.... അല്ലാതെ പാകിസ്താനെ പോലെ സൈന്യം നിയന്ത്രിക്കുന്ന ഗവണ്മെന്റ് അല്ല ഇന്ത്യയുടേത്...... ഒരേ ഒരു പാർട്ടി നയിക്കുന്ന ഗവണ്മെന്റ് (ചൈന ),ആ പാർട്ടിയുടെ പട്ടാളം അതുമല്ല ഇന്ത്യൻ സൈന്യം, ആര് വേണമെങ്കിലും ഭരിച്ചോട്ടെ ഇന്ത്യൻ സൈന്യം ഗവണ്മെന്റ് പറയുന്നത് അനുസരിക്കും അത് കമ്മി ഗവണ്മെന്റ് ആയാലും (ഒരിക്കലും നടക്കില്ല എങ്കിലും )

  • @sarunkattil5059
    @sarunkattil5059 5 лет назад

    ee channeline engane ulla charcha undakkan pattu

  • @dr.ankithabhanu5434
    @dr.ankithabhanu5434 5 лет назад

    1: 30

  • @AjithKumar-tf9dv
    @AjithKumar-tf9dv 5 лет назад

    Swargam mathram agrahikunna avarku.yethrayum pettannu avarude aagraham sadhichu koduku.

  • @alavicheri8939
    @alavicheri8939 5 лет назад +1

    ഹരീഷ് കണാരനെ കൂടി ചര്‍ച്ചയില്‍ പങ്കെടുപിക്കാ മായിരുന്നു

  • @kairali2758
    @kairali2758 5 лет назад +3

    Jai മോഡി ജി

  • @dhaneeshgovind4392
    @dhaneeshgovind4392 5 лет назад +1

    ശ്രീ K P കുഞ്ഞിക്കണ്ണൻ തന്നെ ആണോ ഇത്..

  • @anarchy7234
    @anarchy7234 5 лет назад +6

    Kunjiii..major ano?

  • @subeeshm4815
    @subeeshm4815 5 лет назад

    Hhhh kunjikanna kannurilum kasargodum aalukale konna charchayalla rajyathinte charchayanu

  • @christyka1407
    @christyka1407 5 лет назад

    Eee 300 something terrorist dead aaayenu nammal engane count cheythu😕😕😕😕😕

  • @midnightfrost1790
    @midnightfrost1790 5 лет назад +6

    Major kunjickannan😂

  • @dubaigategroup5326
    @dubaigategroup5326 5 лет назад +2

    Suport to my india not for modi

  • @nelsonbuilders7392
    @nelsonbuilders7392 5 лет назад

    great pm modi

  • @alphainc1995
    @alphainc1995 5 лет назад

    Kunjikunnano athara

  • @clearvision3333
    @clearvision3333 5 лет назад +1

    ഇത് പാകിസ്ഥാൻ ചാനലോ ഇന്ത്യൻ ചാനലോ

  • @chanjals2322
    @chanjals2322 5 лет назад +1

    Itheham aano aa pazhaya K.P kunjikannan

  • @sureshKumar-xd1cu
    @sureshKumar-xd1cu 5 лет назад

    കുഞ്ഞികണ്ണാഇത്തിരികഞ്ഞിഎടുക്കട്ടെ

  • @anandgeorge3452
    @anandgeorge3452 5 лет назад +2

    Kunji kunnan

  • @sunilkovili1199
    @sunilkovili1199 5 лет назад

    kunjikunna...

  • @ananthu4444
    @ananthu4444 5 лет назад

    Ithe aa kunjikannanalle Anne liju panjikitta kunjikannan.

  • @BrTeVe
    @BrTeVe 5 лет назад +9

    Sri kp kunji kunnan🤣

  • @manuraj2997
    @manuraj2997 5 лет назад

    kunjikanan party office thalanennu karuthi

  • @aadynath2542
    @aadynath2542 5 лет назад +1

    Kunji kunnan...

  • @athul5287
    @athul5287 5 лет назад

    Eeey kunjikkanna panikoytle?

  • @vinodkumar-pd1qr
    @vinodkumar-pd1qr 5 лет назад

    Sri kp kunji k...😆

  • @nevadalasvegas6119
    @nevadalasvegas6119 5 лет назад

    Kunjikannane endha karyam ivide..?

  • @kingofazkaban
    @kingofazkaban 5 лет назад

    Gay Hind

  • @generationtechs6741
    @generationtechs6741 2 года назад

    Modii🔥🔥🔥

  • @saijusivadeepam4005
    @saijusivadeepam4005 5 лет назад

    Eee kunjan mareyonnum vilikendiyirunnilla chanalinthe vila kalayan

  • @rajeeskp439
    @rajeeskp439 5 лет назад

    Sangi Ravi

  • @rejithr729
    @rejithr729 4 года назад

    ഇങ്ങേരെന്താ knappan

  • @jamesmanjada9553
    @jamesmanjada9553 5 лет назад

    കുറെ എണ്ണങ്ങൾ കൊട്ടും ഇട്ടൊണ്ട് ഒരു മേജർ ന്റെ അടുക്കൽ വാചകം അടിക്കുന്നു

  • @rahulv713
    @rahulv713 5 лет назад

    Kunji kunnan

  • @akhilkrishnan8758
    @akhilkrishnan8758 2 года назад

    Kunji kunnan