ക്രൈസ്തവ സഭകളുടെ സുപ്രധാന നിലപാട് അറിയിച്ചുകൊണ്ടുള്ള നിർണായക പ്രമേയം അവതരിപ്പിച്ച് പുളിക്കൽ പിതാവ്
HTML-код
- Опубликовано: 9 фев 2025
- വിവിധ വിഷയങ്ങളിൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെ സുപ്രധാന നിലപാട് അറിയിച്ചുകൊണ്ടുള്ള നിർണായക പ്രമേയം നിലക്കലിൽ പുളിക്കൽ പിതാവ് അവതരിപ്പിച്ചപ്പോൾ | MAR JOSE PULICKAL | NILAKKAL | CHURCH NEWS | CATHOLIC CHURCH
#marjosepulickal #churchnews #catholicchurch #nilakkal
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RUclips Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
/ @shekinahamericas
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive
എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒറ്റ കുടകീഴിൽ വരേണ്ടത് ഇന്നിന്റെ ആവശ്യമാണ് 🙏🏻കേരള കോൺഗ്രസ് നെ ആശ്രയിച്ചിരിക്കാതെ മറ്റു സമുദായങ്ങളെപ്പോലെ ക്രൈസ്തവരും ഭരണത്തിൽ പങ്കാളിയക്കേണ്ടത് നിലനിൽപ്പിന്റെ പ്രശ്നമാണ് 🙏🏻
❤❤❤
👍
❤❤❤❤👌💥
തട്ടിൽ പിതാവും മാർ ഗീവർഗീസ് ആലഞ്ചേരി ബാവാ തിരുമേനിയും കൂടി അങ്കമാലി എറണാകുളം അതിരൂപതയിലെ എല്ലാ വൈദീകരേയും ലക്ഷക്കണക്കിന് വിമത വിശ്വാസികളെയും മഹറോൻ ചൊല്ലി സീറോ മലബാർ സഭയിൽ നിന്നു പുറത്താക്കുക. ഈ വിമത വൈദീകരും ആറേഴു ലക്ഷം വരുന്ന വിമത വിശ്വാസികളുടെ പ്രതിനിധികളും കൂടി മാർപാപ്പയെ സന്ദർശിച്ച് കത്തോലിക്കാ സഭയിൽ ചേരാൻ ആഗ്രഹമുണ്ടെന്നും ഒരു പുതിയ സ്വതന്ത്ര സഭ രൂപീകരിച്ചു തരണമെന്നും അപേക്ഷിക്കുക. ഇത്രയും വലിയൊരു ജനതയെ കത്തോലിക്കാ സഭയിൽ ചേർക്കാൻ തീർച്ചയായും അദ്ദേഹം അനുവദിക്കും. അത് മാത്രമേ സിനഡ് കുർബാനയിൽ നിന്നും രക്ഷ പ്രാപിക്കാൻ ഏകമാർഗ്ഗം
Efforts to retain the establishment may not give expected results.But efforts to retain the values may help the coming generations.