ഹവ്വയാനോ ആദമാണോ ആദ്യം മരിച്ചത്? | Bible Insight BB |
HTML-код
- Опубликовано: 7 фев 2025
- #bible_stories_malayalam #bible_malayalam #bible_quiz_malayalam
Follow us:
Instagram - / bible.insig. .
Facebook -
/ xm1b6s. .
. ------------------------------------------------
To support us:
Gpay/PhonePe/Paytm/any UPI : 8137971474
Account Details:
Name : BERLIN BABU
Account No. : 100021996474
IFSC : ESFB0001090
Bank Name : EQUITAS SMALL FINANCE BANK
-------------------------------------------------
Bible Insight Playlist:
/ @bibleinsightbb
12 അപോസ്തലന്മാരുടെ ജീവചരിത്രം
• മത്തായി അപ്പോസ്തലന്റെ ജീവചരിത്രം | Ma...
To Support Bible Insight Ministry:
Connect through mail (berlindbabu@gmail.com)
Subscribe our channel for more videos.
New projects coming soon.
#bible_stories_malayalam
#bible_malayalam
#bible_quiz_malayalam
#bible_quotes_malayalam
#audio_bible_malayalam
#bible_vachanam_in_malayalam
#malayalam_bible
#malayalam_bible_story
#bible_speech_in_malayalam
#bible_reading_malayalam
#poc_bible_audio_malayalam
#markose_bible_quiz_malayalam
#bible_study_malayalam
#malayalam_audio_bible
#bible_pravachanam_malayalam
#bible_story_in_malayalam
#bible_stories_for_kids_malayalam
#malayalam_bible_reading
#bible_words_in_malayalam
#song_reference_from_bible_malayalam
#bible_songs_malayalam
#bible_message_malayalam
#bible_skit_malayalam
#bible_quiz_jeremiah_malayalam
#bible_audio_malayalam
#bible_malayalam_audio
#bible_quiz_hebrews_malayalam
#holy_bible_malayalam
#audio_bible_malayalam
#bible_malayalam
#poc_bible_audio_malayalam
#malayalam_audio_bible
#bible_audio_malayalam
#saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
#thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
#July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #jesus
ചുമ്മാ സുഹൃത്തെ, ആരാണ് ആദ്യം മരിച്ചത് എന്ന് മനുഷ്യർ അറിയണമായിരുന്നു എങ്കിൽ ദൈവം അത് ബൈബിളിൽ എഴുതിക്കുമായിരുന്നു... അറിഞ്ഞിട്ട് ഒു കാര്യവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾ, പണം ഉണ്ടാക്കാനുള്ള മാർഗം എന്നതിൽ കവിഞ്ഞ് മറ്റൊന്നും അല്ല...
💯
ആദ്യം മരിച്ചത് ഹവ്വയാണ്. കാരണം, ഹവ്വയാണ് ആദ്യം പാപം ചെയ്തത്. പാപത്തിന്റെ ഫലം മരണം. ശാരീരിക മരണത്തെക്കുറിച്ച് ആലോചിച്ച് ഒരുപാട് സമയം കളയേണ്ട കാര്യമില്ല. അത് അനാവശ്യമാണ്.
Shalom 🎉
ആദിയം മരിച്ചത് ആരുമാകട്ടെ ഇത്രയും നല്ല ചെല ഇല്ലായിരുന്നു ഇല വച്ചു നാണം മറച്ചു എന്നോട് പരിഷ്കാരകാലത്തു നാണംപോലും പ്രദർശിപ്പിക്കുന്ന നാണംകെട്ടവർ. എന്തായാലും രണ്ട് പേരും ഒന്നിച്ചു മരിക്കില്ല
ആദത്തെ... സൃഷ്ടിച്ചത് സ്ത്രീയും പുരുഷനും ആയിട്ടാണ് എന്ന വചനത്തിലെ സമഗ്ര വീക്ഷണത്തിനർത്ഥം... ആദം എന്ന വാക്കിൽ... മനുഷ്യനെന്ന...വാക്കിന്റെ അർത്ഥം... അന്തർലീനമാണെന്ന്... സ്ഥിരീകരിക്കുന്നു ♥️.
ഈ...അസ്ഥിത്വം... രണ്ടല്ല ഒന്നാണ്...എന്ന്... ലൂക്കാസ്... വിശേഷം മൂന്നാം അധ്യായം... 38 ആം തിരുവചനം അടിവരയിട്ടു പറയുന്നു... ♥️ആദം♥️ ദൈവത്തിന്റെതുമായിരുന്നു ♥️. ദൈവകൃപയുണ്ടാകട്ടെ 🙏🏼.
? ? ?
ആദം മാത്രമേ മരിച്ചിട്ടു ഉള്ളൂ ആദവും ആയിട്ടാണ് ദൈവത്തിൻറെ ഉടമ്പടി ഉണ്ടായിരുന്നത്
🎉 ഹവ്വ മരിച്ചിട്ടില്ല അവൾ ജീവനുള്ളവരുടെ എല്ലാം അമ്മയാണ്
ആദവും ഹൌവയും ഒന്നിച്ചാണ് മരിച്ചത്, ദൈവം രണ്ടുപേരെയും ഒരു മുനുഷ്യൻ എന്ന നിലയിൽ ആണ് കണ്ടത്, ദൈവം അവരെ വിളിച്ചപ്പോൾ ആദമേ നീ എവിടെ എന്ന് രണ്ടു പേരെയും കൂടിയാണ് വിളിച്ചത്, അതുപോലെ മരണവും ആദാമിന്റെ പേര് മാത്രം രേഖപെടുത്തി എന്ന് മാത്രം,
Paranjathu nanni.ithrayum Kalam ariyillayirunnu.parihasikunnavar avide kidakatte.ariyan agrahamullavar ivide undu.
ദൈവം വെളിപ്പെടുത്തിയിട്ടില്ലാത്തത് എന്തിനാണ് വ്യാഖ്യാനിക്കുന്നത്....വെളിപ്പെടുത്തിയത് വേണ്ട..ദൈവം മറച്ചു വച്ചത് ചിതയുന്നു..
ഇന്നത്തെ ദിവസം കുട്ടികൾക്ക് എങനെ ആഹാരം വാങ്ങി കൊടുക്കും എന്ന് ആലോചിക്കുന്ന ലക്ഷകണക്കിന് മനുഷ്യർ ഇവിടെ ഉരുകി ജീവിക്കുന്നു, അപ്പോൾ ഏതോ കാലത്ത് ജീവിച്ച മനുഷ്യൻ മരിച്ചത് കണ്ടുപിടിക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒരു കാര്യംതന്നെ ആണ് ന്നാണ് എന്റെ ഒരു ഇത് 🤣
ഹവ്വ മരിച്ചിട്ടില്ല എന്നതാണ് ഒരു യാഥാർഥ്യം
ബൈബിൾ വചനങ്ങൾ മനുഷ്യബുദ്ധിയിൽ അളക്കാൻ കഴിയില്ല
🙏❤ ഹവ്വ മരിച്ചത് ബൈബിളിൽ ഇല്ലല്ലോ❤🙏
❤🎉
👍
Negative കമന്റ്സ്ന് like ഇല്ല 😂😂
🙏🙏
like it.
ആദ്യം ആരാണ് മരിച്ചത് എന്നതിന്റെ പ്രസക്തി എന്താണ്. അത് ആദ്മിയമായി എന്തെങ്കിലും പ്രസക്തി ഉണ്ടോ. ഒന്നും ഇല്ലല്ലോ.
ആദമിനും ഹവ്വയ്ക്കുമായി രണ്ട് മഖ്കൾ. കായേനും ആബേലും.
കായേൻ ആബേലിനെ കൊന്നു.
മിച്ചമുള്ളത് കായേൻ മാത്രം.
നമുക്കറിയാം, സ്ത്രീ പുരുഷ സംയോഗത്തിലൂടെയാണ് പുതുജനനം.
സ്ത്രീ പ്രജകൾ ഇല്ലാതിരുന്ന അക്കാലത്ത് തുടർന്ന് മനുഷ്യവംശം എങ്ങനെ നിലനിന്നു.
കഴിയുമെങ്കിൽ ഇക്കാര്യം വിശദമാക്കുക.
NOARTH UVIVERS
GOD CREAT
LOARD DEVU OR DEVI
ANGELS
HUMANS
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Manushyanu valare aalmikavardhna varuthunna valiya kariyam. Vere paniyonnumille.
🔥❣💛💔💔
അന്ധമായി ഒന്നും വിശ്വസിക്കരുത്,ചിന്തിക്കണം,ആലോചിക്കണം,വെറുതെ മൈന പടുന്നപോലെ,വയിച്ചിരികരുടെ,വായിച്ചിട്ട്,ചിന്തിക്കണം,ചോദ്യം ചോദികണം,അത് തന്നെ മനുഷ്യർ,അവനെ ബുദ്ധി പിന്നെ എന്തിന് തന്നു.ആദം, അവാ ,ചോദിയം ചോദിക്കണം.ചോദ്യം ചെയ്യൽ കൂടുതൽ അറിയാം,അന്ധവിശ്വാസം മാ റും,
എങ്ങനെ തലമുറ ഉണ്ടായി എന്നാർക്കുമറിയില്ല.
ആദം ഹവ്വ യിലൂടേ ഉണ്ടായ് ലോകം പ്രളയത്തിലൂടെ അവസാനിച്ചല്ലോ.. പിന്നെ നോഹയുടെ കുടുംഭത്തിലൂടെയാണല്ലോ ഇന്നത്തെ ലോകം ഉണ്ടായത് .
കഥയിൽ ചോദ്യം പാടില്ല
👍👍👍👍👍👍👍👍👍
🎉🥰🙏 good
🎉🎉🎉😢🎉🎉🎉🎉🎉🎉🎉
Nothing written in Bible. Why guessing. Not a fair vedio. Dislike the volger.
Ezhuthi vayikkunnu speed koodunnu
ആദം നബി എന്ന് എപ്പോഴാ നിങ്ങൾ പറയുക
ഈസാ നബി വരാൻ കാക്കുകയാണോ 😄
Ayin
എല്ലാ കുഴപ്പങ്ങൾക്കും കാരണം ഹവ്വ
Vi
ക്രിസ്തു ഒരു സാധാരണ മനുഷ്യൻ ഐരുന്നു
Itharinjittu arkenkilum Enthenkilum prayojanamundo. It is an old story in bibile 😂😂😂
Ponnu ucch ombre
എല്ലാം ഉടായിപ്പാണ്
That is only a story, like Ramayana, mahabharat, and so on
Why this
എന്തിനാടോ നടുക്കുള്ള സാധനം രണ്ടു രീതിയിൽ സ്രിഷ്ടിച്ചത്?
How u know who died first. That time u are in there. Nobody knows. Only God knows.
ആദം മരിച്ചു എന്ന തോന്നൽ പോലെ തന്നെ നിങ്ങൾ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ എന്ന തോന്നലും ആശയക്യഴപ്പം സൃഷ്ടിക്കുന്നതാണ്
ആദം മരിച്ചു എന്ന് തോന്നുന്ന താന്തോന്നികൾ മനുഷ്യ രാശിയുടെ പിതാവായ ആദമിനെ ശവമായി സങ്കൽപ്പിക്കാൻ മറ്റുള്ളവരെയും പ്രേരിപ്പിക്കുന്നു എന്ന് വേണം കരുതാൻ
അങ്ങനെ കരുതിയാൽ ഈ കാലഘട്ടത്തിലെ മനുഷ്യരെല്ലാം ശവത്തിന്റെ സന്തതികൾ ആയി മാറും
അത് പോലെ ആദാമിന്റെ വാരിയെല്ലിൽ നിന്നും അവ്വയെ ഉണ്ടാക്കി എന്നത് ജൂതപുരോഹിതരുടെ സാങ്കല്പിക സൃഷ്ടിയായ യഹോവയുടെ സങ്കല്പമാണ് യഹോവ എന്നത് ഓ അവൻ എന്ന അർഥം വരുന്ന യാ ഹുവാ എന്ന അറബി വാക്ക് ലോപിച്ചു വന്നതാണ് ദൈവം എന്ന അർഥം വരുന്ന അറബി വാക്ക് ഇലാഹ് എന്നാണ് യാ ഹുവല്ല എന്ന് അറബിയിൽ പറഞ്ഞാൽ ഓ അവൻ ദൈവം എന്നും ഹുവല്ലാഹുല്ലതീ ലാ ഇലാഹ അവനാകുന്നു ദൈവം അതല്ലാതെ ദൈവമില്ല എന്നും അൽലാഹു എന്നാൽ ദൈവമാകുന്നു എന്നും ലില്ല എന്നാൽ ദൈവത്തിന് എന്നും ബിസ്മില്ലാ എന്നാൽ ദൈവ നാമത്തിൽ എന്നും അൽഹംദുലില്ല എന്നാൽ ദൈവത്തിന് സ്ഥിതി എന്നും ഒക്കെയാണ് അർഥം
യാഹുവ എന്ന കഥാപാത്രത്തെ ജൂതപുരോഹിതർ ശൃഷ്ടിച്ചത്
പോലെ അവ്വ എന്ന കഥാ പാത്രവും
ജൂതപുരോഹിതരുടെ സാങ്കല്പിക സൃഷ്ടിയായിരുന്നു
ജൂതപുരോഹിതരുടെ സാങ്കല്പിക സൃഷ്ടിയായ അവ്വയിലൂടെ ആദമിനെ മരിപ്പിക്കുക അതിലൂടെ മാനവരാശിയായ മനുഷ്യരുടെ പിതാവായ ആദമിനെ ശവമായി മനുഷ്യരെ മറ്റുള്ളവരെ സങ്കല്പിക്കാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജൂത പുരോഹിതർ അവ്വയെയും യഹോവയെയും സൃഷ്ടിച്ചത് എന്നതാണ് വാസ്തവം
ഒന്ന് പോയെ
@@bhagyalekshmisunil2414
സത്യം പറയുന്നത് കേട്ടാൽ പിശാചുക്കൾ ഒന്ന് പോയെ എന്ന് പറയും
എന്നാൽ സത്യം പറയുന്നവർ ഏതെങ്കിലും പള്ളീൽ കുമ്പസരിക്കാൻ പോവേണ്ട കാര്യമുണ്ടോ കൂട്ടരേ?
പള്ളിയിൽ കുമ്പസരിക്കാൻ പോവുന്ന പാപികളെ കുനിച്ചു നിർത്തി കാര്യം സാധിക്കുന്ന സഭാ പിതാക്കളുടെ കൂട്ടിക്കൊടുപ്പുകാർ ഒന്ന് പോയെ എന്ന് പറയുന്നത് പാവങ്ങളെ പിഴപ്പിക്കാനല്ലേ കൂട്ടരേ ?