INTERNET ഉടമസ്ഥന്‍ ആര് ?Who owns the INTERNET?How INTERNET Works via Cables?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 444

  • @mahroofmahroof1552
    @mahroofmahroof1552 6 лет назад +54

    ഇതുവരെ മുഖം കാണിക്കാതെ ആയിരുന്നു വിഡിയോസൊക്കെ 2018 ആയപ്പോൾ മുഖം കാണിച്ചു കൊണ്ട് നല്ല നല്ല വീഡിയോസ് ഇടാൻ തുടങ്ങി ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടണം

  • @SajiCreations
    @SajiCreations 6 лет назад +139

    ഇത് ആദ്യമായിട്ടാണ് അറിയുന്നത്
    ഒത്തിരി നന്ദി

    • @computermobiletips
      @computermobiletips  6 лет назад +1

      HAI

    • @SajiCreations
      @SajiCreations 6 лет назад

      Hi

    • @computermobiletips
      @computermobiletips  6 лет назад +1

      +Saji Creations
      എവിടെ ഒരു വിവരവും ഇല്ലല്ലോ

    • @Qwerty-db7fd
      @Qwerty-db7fd 6 лет назад

      Saji Creations super ...pinne ee whaatsaap fb okke enganeya work cheyyunne ...pls upload a video about it

  • @Greenland294
    @Greenland294 6 лет назад +7

    ഇങ്ങനെയുള്ള അറിവുകളാണ് ലഭിക്കേണ്ടത്. Thanks Brother.

  • @ashonswamy
    @ashonswamy 6 лет назад +16

    ശബ്ദം മാത്രം, എന്നുള്ളത്, മാറ്റി താങ്കൾ ഇങ്ങനെ present ചെയ്യുന്നത്, വളരെ നല്ലത്, ശബ്ദം സൂപ്പർ ആണ്, താങ്കളും, നല്ല വീഡിയോകൾ, നന്ദി അങ്ങോട്ട്‌ പറയുന്നു, ഞാൻ പഴയ കാലം മുതൽക്കുള്ള subscriber ആണ്, നന്നായി വരട്ടെ

  • @skyblue10152
    @skyblue10152 6 лет назад

    ഇതൊന്നും മുൻപ് ആരും പറഞ്ഞു തന്നിട്ടില്ലായിരുന്നു. വളരെ നന്ദി.

  • @Vishnuksasi
    @Vishnuksasi 6 лет назад

    വളരെ വളരെ usefull ആയിട്ടുള്ള information.. ഇത് പോലുള്ള വീഡിയോസ് ഇനിയും upload ചെയുക.. full support.. എന്റെ വക ഒരു like

  • @suhailpk83
    @suhailpk83 6 лет назад +7

    ഞാൻ ഒരുപാട് ടെക് ചാനൽ കണ്ടിട്ടുണ്ട് but ഇത് വളരെ നന്നായിട്ടുണ്ട്. നല്ല presentation!!😍😘

  • @Linukootungal
    @Linukootungal 6 лет назад

    ഇതുവരെ അറിയാത്ത കാര്യം ആരുന്നു.... നന്ദി...💐💐💐💐

  • @rejinpkumar9650
    @rejinpkumar9650 6 лет назад +21

    ചേട്ടനിൽ നിന്നു ഇതിൽ കൂടുതൽ പ്രീതിഷിക്കുന്നു ....😘😍😗😚😙

  • @yazin6961
    @yazin6961 6 лет назад

    വളരെ നന്നായിട്ടുണ്ട് ബ്രോ ☺️ ഇതുപോലുള്ള വിഡിയോകൾ പ്രതിഷിക്കുന്നു ☺️

  • @Tech4Malayalam
    @Tech4Malayalam 6 лет назад +30

    First 😍😎
    Valuable info 😱

  • @rateeshmnair4460
    @rateeshmnair4460 6 лет назад

    ഈ അറിവ് തന്നതിന് 1000 നന്ദി...☺️☺️

  • @AmeenAhmedPv
    @AmeenAhmedPv 6 лет назад

    ഒരുപാട് കാലമായുള്ള സംശയം.... ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യം. Thanks bro...

  • @MassTechmedia
    @MassTechmedia 6 лет назад +14

    വളരെ ഉപകാരപെടുന്ന ഒരു വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ മറക്കരുത്.
    👌👍👍

  • @noushadpayyanedam1165
    @noushadpayyanedam1165 6 лет назад

    Sir ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു വിഷയമായിരുന്നു കുറച്ചുകാര്യങ്ങൾ നിങ്ങൾ മനസിലാക്കിതന്നു thanks ഇനിയും ഇതുപോലെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു

  • @baijus8574
    @baijus8574 6 лет назад

    Super, ഏറ്റവും ഉപകാരപ്രദമായ വീഡിയോ

  • @appusir7739
    @appusir7739 3 года назад +1

    Thanks for the valuable information

  • @tecktrick8918
    @tecktrick8918 6 лет назад

    പുതിയ അറിവാണ്... Thanks bro

  • @dhanushyadu6808
    @dhanushyadu6808 6 лет назад +4

    Very very useful.Fibers kurich keetite ullu detail ayi paranju thanathinu thank you so much.

  • @kanzmuhammedkanz6458
    @kanzmuhammedkanz6458 6 лет назад

    Sooper
    ഒരുസംശയം ഈ കേബിളും നമ്മുടെ ടവറുകൾ തമ്മിൽ എങ്ങനെ connection ,,

  • @MrDuDe-dx5iu
    @MrDuDe-dx5iu 6 лет назад +3

    *ചാനൽ interesting ആവുന്നുണ്ട്*

  • @mahroofmahroof1552
    @mahroofmahroof1552 6 лет назад +4

    എപ്പോഴാണ് ഒരു ബെസ്റ്റ് ചാനലായത്. ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടട്ടെ good information

  • @dheerajmuraleedhar
    @dheerajmuraleedhar 6 лет назад +1

    Pwoli information. Ithokke aadhyaayitta ariyane.. Gud job,😂😂❤️

  • @Simalantony
    @Simalantony 6 лет назад

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @manunadakal3182
    @manunadakal3182 6 лет назад

    നല്ല വീഡിയോ... ഇതുപോലെ ഉള്ള videos upload cheyyu

  • @MalluSTORYTELLER
    @MalluSTORYTELLER 6 лет назад +5

    ഇതുപോലെ അറിവ് പകരുന്ന VIDEOS ആണ് വേണ്ടത് ബ്രോ
    താങ്ക്സ്

  • @aswajithkrishna6551
    @aswajithkrishna6551 6 лет назад

    നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു

  • @muhammedshahidmsd3645
    @muhammedshahidmsd3645 6 лет назад

    മുഖം കാണാമല്ലോ
    വളരെ നന്നായി
    നല്ല അറിവ്.

  • @satheeshm.s877
    @satheeshm.s877 6 лет назад +1

    ഒരു പുതിയ അറിവാണ് Thanks very useful Post thanks brother....

  • @shinoobsoman9269
    @shinoobsoman9269 5 лет назад

    പുതിയ അറിവ്,
    നന്ദി

  • @noufze8956
    @noufze8956 6 лет назад

    Kiddu .....onnum parayanilla 10000 like..

  • @siraj_rahim
    @siraj_rahim 6 лет назад +2

    Thank you man.... Internet Oru sabhavam thane

  • @renjimonachen8297
    @renjimonachen8297 6 лет назад

    ഞാനും ചിന്തിച്ചിട്ടുണ്ട് ഇതൊക്കെ എങ്ങനെ നടക്കുന്നത്. നല്ല ഒരു ഉപകാരപ്രദമായ ക്ലാസ്സ് ആയിരുന്നു. (ഇന്റർനെറ്റിന്റെ ഉടമ ആരാണ് അത് പറഞ്ഞിട്ടില്ല)1000 likes

  • @arunksaju8816
    @arunksaju8816 2 года назад +1

    നല്ല വീഡിയോ ആയിരുന്നു... 👌👍🏻

  • @SBMMediaOfficial
    @SBMMediaOfficial 6 лет назад +25

    ആരും ചെയ്യാത്ത videoo പൊളിച്ചു

  • @ranaliyeli7029
    @ranaliyeli7029 6 лет назад +12

    നിങ്ങളുടെ പല വീഡിയോകളിൽ നിന്നും കിട്ടിയത് പോലെ തന്നെ ഈ വീഡിയോയിൽ നിന്നും അറിയാത്ത പലതും കിട്ടി ..താങ്ക്സ്
    എങ്കിലും മുന്ന് കമ്പനികളായിട്ടാണ് ഇന്റർനെറ്റ് സപ്ലൈ ചെയ്യുന്നത് എന്ന് പറഞ്ഞതല്ലാതെ എവിടെ നിന്നാണ് തുടങ്ങുന്നത് ?ഏത് രാജ്യത്തുള്ള ഏത് കമ്പനിയാണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങൾക്കും ഇന്റർനെറ്റ് നൽകുന്നത്? കടലിനടിയിൽ കൂടി കേബിൾ ഇടുന്ന മാർഗ്ഗം ?ഇതെല്ലാം കൂടി വിശദീകരിക്കണമായിരുന്നു

  • @sreevalsanv1169
    @sreevalsanv1169 6 лет назад

    Good Knowledge..Congrats

  • @hanabanu2280
    @hanabanu2280 6 лет назад

    👌 video sir thanks idu pole ulla nalla information thannadin all the best

  • @anwar8341
    @anwar8341 6 лет назад

    Woooooooo awesome explanation and fantastic presentation

  • @Jids28454
    @Jids28454 6 лет назад

    വീഡിയൊ പെട്ടന്ന് തീർന്നു നല്ല അറിവ് തന്നതിന് നന്ദി

  • @shajidvtra5005
    @shajidvtra5005 6 лет назад +1

    Thanks machuuuu😘

  • @pgcreations1080
    @pgcreations1080 6 лет назад

    Nalla oru video.
    Valare upakaram Cheyunnu

  • @kesavannair6289
    @kesavannair6289 5 лет назад +1

    Thanks for your valuable information. I would like to know more such videos.

  • @venugopal5371
    @venugopal5371 6 лет назад +7

    It's good information for those who are not aware of these details. Nice.

  • @shamsmehtha
    @shamsmehtha 6 лет назад

    പുതിയ അറിവാണ്. Thank U

  • @mobilecaremobile5560
    @mobilecaremobile5560 6 лет назад

    Nalla ariv thanks

  • @linipthomas
    @linipthomas 6 лет назад

    Good information it's very ok informative

  • @smmobiletips
    @smmobiletips 6 лет назад

    നന്മയുടെ ആ നല്ല മനസ്സിന് നന്ദി..

  • @subhashsukudevan6731
    @subhashsukudevan6731 6 лет назад

    Very good information...

  • @ebbythankappan885
    @ebbythankappan885 6 лет назад +2

    Chettan look aayitundallo

  • @sachinsanthosh5165
    @sachinsanthosh5165 6 лет назад

    Bro...very informative...good work🔥

  • @aliannasmuhammad
    @aliannasmuhammad 6 лет назад

    നന്ദി ചേട്ടാ ...
    ഇത് ഒരു പുതിയ അറിവാണ് ...

  • @sreelal991
    @sreelal991 6 лет назад +1

    valare useful ayitu ula oru video superb

  • @YAHI_33
    @YAHI_33 6 лет назад +5

    Thanks for information 😋😊🤗

  • @aneeshanu9310
    @aneeshanu9310 6 лет назад +1

    Valiya kariyama paraju thane .thanx ith shere cheyam to

  • @geethakumari8621
    @geethakumari8621 6 лет назад

    Hlo tangalude youtube channel valeeree super anuu. Itrayum variety ayum different ayi edukunatil abinatdanam. Matram alla details oke manoharamyitanu visaadikarichatu 💜🙏 etupole ulla naala video pradushukunu

  • @sudarsananunni4874
    @sudarsananunni4874 6 лет назад

    Excellent explain

  • @BDCOMPANY
    @BDCOMPANY 6 лет назад

    aarkkum athra ariyatha Oru kaaryam nalla information chettaaa ..thanks

  • @husnimubarak1868
    @husnimubarak1868 6 лет назад

    Adipoli!!
    Computer and mobile tips ki jai!! ✌

  • @alanalex4072
    @alanalex4072 4 года назад

    At last the video i was looking for. Thanks for the info.😍👍

  • @arunnk4336
    @arunnk4336 6 лет назад +3

    Thanks.

  • @norisvlog3657
    @norisvlog3657 6 лет назад

    internetine kurich kuduthal ariyan kazhiju ..thank uu

  • @nishadleo9970
    @nishadleo9970 6 лет назад

    നല്ല അറിവ്

  • @fnnymaza5150
    @fnnymaza5150 6 лет назад +1

    Good job. New knowledge

  • @favaspalat1
    @favaspalat1 6 лет назад

    Good information.....well howz works wifi

  • @steminstalin5170
    @steminstalin5170 6 лет назад

    Nalla arivanu..thanks..

  • @bibinbaby31
    @bibinbaby31 6 лет назад +1

    Polichu bro👍🏻👍🏻 thank you for the information 👍🏻👍🏻

  • @AnandhuVlogs
    @AnandhuVlogs 6 лет назад

    കൊള്ളാം താങ്ക്സ് ഫോർ ദിസ്‌ ഇൻഫർമേഷൻ

  • @raoofmlp1424
    @raoofmlp1424 6 лет назад

    thanks bro... valuable knowledge

  • @johnalex485
    @johnalex485 6 лет назад

    വളരെ ഉപകാരം

  • @akshaysubash3053
    @akshaysubash3053 6 лет назад

    Chetan super ane

  • @asharajr2740
    @asharajr2740 6 лет назад

    puthiya arivu thanks

  • @anoopdrisya91
    @anoopdrisya91 6 лет назад +2

    Thanks... valiyaoru arivaaaane

  • @amalms8226
    @amalms8226 6 лет назад

    Good information.

  • @chakradas8446
    @chakradas8446 6 лет назад +2

    Thanks

  • @Safeermannur
    @Safeermannur 6 лет назад +2

    Good job

  • @jijumurugan
    @jijumurugan 6 лет назад

    Very informative

  • @adarshrtklm8264
    @adarshrtklm8264 5 лет назад +1

    New information bro 👍

  • @swaminathananjooran3350
    @swaminathananjooran3350 6 лет назад +1

    Thanks for the info brother

  • @vishnuprakash6837
    @vishnuprakash6837 6 лет назад

    Adipoli bro...

  • @ajilanss707
    @ajilanss707 6 лет назад

    Excellent video,keep it up

  • @dehavudehavu2335
    @dehavudehavu2335 6 лет назад +1

    ഇതുപോലെ വീണ്ടും പ്രതീക്ഷിക്കുന്നു ബ്രോയ്

  • @abinx-
    @abinx- 6 лет назад +4

    Good information broo
    Negalu polechadukkunnu
    Nova luncher .3d touch supper thanks to mumma

  • @ishalronv.t9806
    @ishalronv.t9806 6 лет назад

    Excellent video which would be an asset for knowledge. Thank you bro.

  • @sabeermohammed6352
    @sabeermohammed6352 6 лет назад

    video polichu👍

  • @RashidEdayur
    @RashidEdayur 6 лет назад

    very useful , great work.

  • @dotred6223
    @dotred6223 6 лет назад

    Oru puthiya arivu.....
    Thank u

  • @GWC2263
    @GWC2263 6 лет назад

    I always wondered how all this happens
    When i google it i got confused
    Now iam clear
    Thankz Bro

  • @muhammedalitk
    @muhammedalitk 6 лет назад +12

    Who is the owner of teer1 company?

  • @shameemmohmd5042
    @shameemmohmd5042 6 лет назад +3

    Good information 👍👍👌👌

  • @safuvansalim8037
    @safuvansalim8037 6 лет назад

    Ekka poliyane.... entammo

  • @harisreeanand
    @harisreeanand 6 лет назад

    i had read about this 14 years before.perhaps i didn't know that the cost of ofc was free..anywhoo thanks for the information...glad

  • @muhammedasaf2176
    @muhammedasaf2176 6 лет назад +1

    Good Information

  • @EdythFernandez
    @EdythFernandez 5 лет назад

    Thanks good info

  • @asharajr2740
    @asharajr2740 6 лет назад

    adipoli information

  • @idominator98
    @idominator98 5 лет назад +1

    Informative

  • @WindyMillerOfficial
    @WindyMillerOfficial 6 лет назад

    THANKS for the information keep doing this type videos

  • @satheeshm.s877
    @satheeshm.s877 6 лет назад +2

    thnks

  • @GTECHMALAYALAM
    @GTECHMALAYALAM 6 лет назад +1

    Wow nice information dude

  • @mubashirpalathingal7590
    @mubashirpalathingal7590 4 года назад

    Helpful 👍