@@rahulkp8307 atleast public aayi oru social media platform il vannu parayilla suhrthee.. Athum oru karyom illaand. Basically manushyark ellaarkum nallath um cheethem side ind. Ath adakki othukki nirthunnathine aanu culture ennu parayunnath. Allaand nanma marangale alla. They don't exist😉
പ്രിയപ്പെട്ട ubaid bro നിങ്ങൾക് സഞ്ജു ക്യാഷ് വല്ലതും തരുന്നുണ്ടോ കുറെ കാലമായി ഇവനെ പൊക്കി കൊണ്ട് നടക്കുന്നു എന്തെല്ലാം ഈ കേരളത്തിൽ trollan കിടക്കുന്നു പ്ളീസ് ഇതെന്റെ അല്ല ഒരുപാട് പേരുടെ അപേക്ഷയാണ്
ലോകം എങ്ങോട്ടും പോകുന്നില്ല. മാറ്റങ്ങളുടെ തുടക്കം ആണല്ലോ എല്ലാം. ഇതും അതിന്റെ തുടക്കം ആണ്. ഇന്നലെ ഒന്ന്, ഇന്ന് 2 , നാളെ 3 അങ്ങനെ പോയി പോയി..... എല്ലാം ഓക്കേ ആകും. അപ്പോഴേക്കും നമ്മളൊക്കെ മണ്ണ് അടിയും
സഹികെട്ടു ക്ഷമ കൈവിട്ടുപോവുമ്പഴാ തെറി പറഞ്ഞു പോകുന്നത് .പിന്നെ അതിൽ ഖേദവും തോന്നും .വന്നു വന്ന് തെറിക്കൊന്നും വിലയില്ലാതായി ഇതിപ്പോ എന്താ കഥ ഏതായാലും മാതാപിതാക്കൾ നല്ല സംസ്കാരത്തിലാണ് മക്കളെ വളർത്തിയത് .
ഇതിനെ ഓക്കെ ട്രോളി വില കളയല്ലേ ഇക്ക റിക്വസ്റ്റ്.......🙏🙏ഇപ്പോഴത്തെ ഒരു ട്രെൻഡ് ആയിട്ട് irikkuva, വായിൽ വരുന്ന അനാവശ്യം പറയുക,അത് എടുത്ത് എവിടേലും പോസ്റ്റ് ചെയ്യുക.. എന്നിട്ട് പിന്നെ അതിന്റെ പിന്നാലെ trolls,appo naalu Peru അറിയും അതിനുവേണ്ടിയുള്ള ഓരോ....ഒന്നും പറയുന്നില്ല.... വിട്ട്‌കളയണം 😎✌️
ഉബൈദിക്ക ഇങ്ങനത്തെ ട്രോൾ കാണണ്ട ഞങ്ങൾക്ക് .കൊറോണ വന്നു അകെ പിരാന്തു പിടിച്ചു നിക്കുന്ന ഞങ്ങൾക്ക് അകെ ആശ്വാസം ഈ ട്രോളുകള അതിന്റെ കൂടെ ഇങ്ങനത്തെ മാങ്ങാത്തൊലി ഞങ്ങൾക്ക് കാണണ്ട റിക്വസ്റ്റ് ആണ് always സപ്പോർട്ട് ഇക്ക
ഈ കുട്ടിയുടെ ഉപ്പയെയും ഉമ്മയെയും ഓർത്തു ലജ്ജിക്കുന്നു... ഞാൻ എങ്ങിനെ വീഡീയോയിൽ എത്തി എന്നെനിക്കറിയില്ല... വന്നു കണ്ട് കഴിഞ്ഞപ്പോ എന്തോ ഒരുപാടു സങ്കടം തോന്നുന്നു.. എന്തുപറ്റി നമ്മുടെ കുട്ടികൾക്ക്... എല്ലാം ശരിയാകട്ടെ എന്ന പ്രാർത്ഥനയോടെ....
ഫേമസ് ആവാൻ വേണ്ടി തെറി വിളിക്കുക. ഫീലിംഗ് ഒരു ലോഡ് പുച്ഛം 🙏🙏. ഇതിലേറെ ഇതിനു സ്വന്തം അച്ഛനെയും അമ്മയെയും ചൂല്കൊണ്ട് അടിച്ചിട്ടു ആ വീഡിയോ പോസ്റ്റുന്നതായിരുന്നു.. ഇങ്ങനെ ഉള്ള മക്കളെ ഉണ്ടാക്കിയ അവർക്കു ശരിക്കും കിട്ടേണ്ട ശിക്ഷ ആണത് 😊😊🙏🙏
Ubaid ikka എങ്ങനെ കഴിയുന്നു മനുഷ്യ ഇങ്ങനെ ടൈമിംഗ് വെച്ച് troll ചെയ്യാൻ. ചിരിക്കില്ല എന്ന് കരുതി കണ്ട ഒരു troll ആണ് ഇത്. പക്ഷേ നിങ്ങളുടെ ടൈമിംഗ് ഉള്ള കൌണ്ടർ part ഒരു രക്ഷയുമില്ല
പക്രു പാട്ട എന്നിവർക്ക് ശേഷം
ഉബൈദ് അവതരിപ്പിക്കുന്നു
അടുത്ത സാനം
തെറിയൊളി
Sanju aarum vaaaaanam, theeetam
Curect
Verum vaanam Aa
വെറുപ്പിക്കൽ
Her reaction after telling theri is as though she has solved some high level maths qn😆
Haha... Exactly and that girl doesn't even understand that all her answers were wrong
😂🤣
Kashtam... Ithrakku vivaramillathath aano? Camerakku munnil vannu ithokke parayan engane thonnunnu? 🙄🙄🙄
True.. 🤭🤭
Bsc maths .njan...
ഈ സഞ്ജു ന്റെ ഒരൊറ്റ വീഡിയോ പോലും കാണാത്തതിൽ എനിക്ക് എന്നോടുതന്നെ ബഹുമാനം തോന്നുന്നു 😁.
ഞാനും
എനിക്കും
അവൾ famous ആകാൻ നോക്കുന്നതാ !!
വിട്ടു കളയണം , ചീള് കേസുകൾ
സത്യം bro വെരുപ്പീരു aan
Over acting
Nammude poli saanam mairu Annan ne irakkiyaa theerunnathee ulloo eee chelu okke 😁
ഏതാ ഈ പട്ടിക്കുണ്ടായ ______ മോൾ
Ask your mom boy
തൊലിക്കട്ടി സമ്മതിച്ചു മോളെ👌.
നീ പാട്ടെ തോൽപിച്ചല്ലോ ഉണ്ണി. ആഹ് പാട്ടയ്ക് ഒരു പാർട്ണർ കൂടി ആയി😂
ഇത് കണ്ട് കണ്ണാടി നോക്കി ഞാൻ എന്നെതന്നെ അഭിനന്ദിച്ചു
🚫
Your right
*ഇന്ന് ഉബൈദിക്ക നേരത്തെ ആണല്ലോ 😃*
തെറിയും പാട്ടും എല്ലാം കൂടി തികഞ്ഞ ഒരു പാക്കേജ് 🤣🤣🤣🤣🤣😂😂😂😂
നോട്ട് : തികച്ചും സൗജന്യം
S K @ ruclips.net/video/gs6ECZGk_3w/видео.html
ഇതിനേക്കാൾ സ്റ്റാൻഡേർഡ് ഉണ്ടെടാ എന്റെ പാട്ട കൊച്ചിന്.... 😊
😅
എന്താണ് ഈ പുതു തലമുറം ഇങ്ങനെ തരം താഴുന്നു ശരിക്കും കേരളം ഒരു ഭ്രാന്താലയം തന്നെ
Crt
Inganee pattu ketto
Ok Boomer 😂
Avar itharam vaakukalokke keettutudangiyallee llu..atinde oru exitementaavum.
Don't care mindset
കേരളം braanthaalayam ആക്കുന്ന മത ഭ്രാന്തന്മാർ ക്ക് ഇരിക്കട്ടെ 🖕
ഒരു റോസ്റ്റിന് കോളുണ്ടെന്നലെ കേളപ്പെട്ടാ അശരീരി കേട്ടത്
സത്യം 😂😂
വളി വിടുന്ന പെണ്ണും 🙊 വളിക്ക് വിളികേൾക്കുന്ന പയ്യനും 🙈!! സമൂഹത്തിൻറെ ഒരു പോക്കേ!! എന്താല്ലേ!? 🥴
😀😀
😎
ഇത് കണ്ട ലെ കൊറോണ: ഞാൻ ഓവർടൈം പണിയെടുക്കേണ്ടിയിരിക്കുന്നു
Poli bro
😅😅😅
Helen of sparta thanna bhedham
എന്തിനാ ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത്.... ഇതൊക്കെ കേൾക്കുന്ന വീട്ടുകാരുടെ അവസ്ഥ 😡😡😟
സത്യം
Veetukaarokke undo aavo......
ഇവളുടെ വീട്ടുകാർ ഇപ്പോൾ അവൾ ഫേമസ് ആയ സന്തോഷത്തിൽ ആയിരിക്കും.
അതിന് ഈ വക ടീംസിനൊക്കെ എവിടുന്നാ വീട്ടുകാര്.... വീട്ടുകാരും ഒറ്റ തന്തക്കും പിറന്നതല്ലെന്ന് കണ്ടാലറിയാലോ...
👌🏻
Ayye. Completely nonsense. Unaid ikka don’t promote those Rascals famous 🤬🙏🙏🙏🙏🙏🙏
Appo Helen of sparta ne kandittunde nda pariya
Sathyam....itharam nariya videos orikkalum promote aavaathirikkatte.....ingane oro oolakal
Very correct dear. Ottum vivaram illlann thonnunnu. Enganeyenkilum okke famous aayal mathi. Ooooro jandunkal😡
കുറച്ചു ദിവസത്തിനു ശേഷും
ഹെലൻ of patta ഇല്ലാത്ത ഒരു ട്രോൾ കണ്ടു
സമാധാനമായി 🥰🥰😍
vicky joe @ruclips.net/video/gs6ECZGk_3w/видео.html
Angane paramjhada ival sparteda ammayide mola
ഹെഡ് സെറ്റ് വെച്ചത് കൊണ്ട് ആ പാട്ടിൽ നിന്ന് എൻ്റെ വീട്ടുകാര് രക്ഷപ്പെട്ട്
ഈ കൊച്ചിന്റെ പടം matrimonial site il kandu , കല്യാണം ആലോചിക്കാൻ ചെന്നാൽ ഹുദാ ഹവ്വാ
Valla shathrukkalum indenki angad aychu kod avarkk kallyanam kazhinja pinne sokkavaaa 😂😂
Ival +1il nyangalde schoolid padikkunnavala
@@rindrajith8373 shheda mone classilum aval ingane aano?
@@hamadmishal755 🤣🤣🤣🤣
അയ്യേ ഇതൊന്നും trollan ഉള്ളതൊന്നും ഇല്ല.. വെറുതെ famious ആവാൻ നോക്കുന്നതാ.. ട്രോളി വെറുതെ ഇക്കയുടെ വില കളയല്ലേ
Enthaaa cheyyaaa
Athu sheriya athra pora e video
സത്യം
Athe ..verde kedann chelakunne ivaneyum ivaleyum itt famous aki swayam vela kalayalle...id kandit chiri poit karachile porum verunilla...oolatharam mathram
ഇവരെ ഒക്കെ ട്രോളി തന്നെ നാറ്റിക്കണം, ഉബൈദ് ഇക്ക 💙👍
Ubaid : ചെവി പൊത്തിക്കോളി മക്കളേ....
Again Ubaid : headset മുഖ്യം ബിഗിലേ....
ഇങ്ങളെന്ത് മനുസ്യനാണ് 😒😳??
Fcd Bcc @ ruclips.net/video/gs6ECZGk_3w/видео.html
Helen of pattayoke എത്രയോ ഭേദം 😂നമിച്ചു 🙏
ആ തട്ടമങ്ങു ഊരി വെച്ചേക്ക്. അത് വെച്ചോണ്ട് മാത്രം പ്രേയോജനം ഇല്ലല്ലോ. 😏
Adenne thattavum itond verde muslims ne enn mathralla...manushya ganathine thene maanaked indakan.
എന്ത് ചെയ്യാനാ.. കാലം അവസാനിക്കാനായാൽ വിവരമില്ലാത്തവരുടെ എണ്ണം കൂടി വരും എന്ന് കേട്ടിട്ടുണ്ട്. കാലം അത് തെളിയിച്ചു കൊണ്ടിരിക്കുന്നു.
Currect
Sathyam.. 🥰
Sathyam
Sathyam paramaartham😂😂😁
Just a matter of time..😂🤦♂️
പാട്ടയെ വെറുതെ തെറ്റി ധരിച്ചു !!! ഇതിനെ ഒക്കെ കെട്ടുന്നവന്റെ അവസ്ഥ 🤷
എന്താടോ ഇങ്ങനെ പറയുന്നത് ആ കുട്ടിയോട് പറഞ്ഞത് ഒന്നും കേട്ടില്ലേ.
ഉബൈദേ ഇമ്മാതിരി അലവലാതിത്തരം കാണിക്കാനും മാത്രം ദാരിദ്ര്യം ആയോ.... ഈ റ്റൈപ്പ് ഇവിടെ പ്രതീക്ഷിച്ചില്ല. അലച്ചാതി അലവലാതികൾ ച്ചേ....
ന്റെ ikka enthinaa ഇതിനെയൊക്കെ പൊക്കിക്കൊണ്ട് വന്ന് famous aakkunneeee🤦♀️🤦♀️🤦♀️
I’m disgusted by that guy, encouraging the girl to say cuss words
Randum kanakk aanu. Avanu culture illann paranj aval athu keett thulllenda karym indo? Avalde culture nalllathaaneninkil aval nalla aattt kodthenee
@@romanempire5864 theri vilikunavar okkey culture illathavar anno...oru theriyum vilikathavar... comments cheythu mezhukunnu...nanma ulla lokameyyy
Exactly what I felt. 😖🤧
@@rahulkp8307 atleast public aayi oru social media platform il vannu parayilla suhrthee.. Athum oru karyom illaand. Basically manushyark ellaarkum nallath um cheethem side ind. Ath adakki othukki nirthunnathine aanu culture ennu parayunnath. Allaand nanma marangale alla. They don't exist😉
Parayuna avalkk uluppillenkil pine avanu enth pizhachu
ഇപ്പോൾ ഫേമസ് ആവാൻ തെറി വിളിച്ചാൽ മതി ലെ എന്നാ ഒന്ന് try ചെയ്യാമായിരുന്നു അഥവാ ഫേമസ് ആയലോ 😂😂😂
ഒട്ടും വൈകിക്കരുത്
Please don't do it please
Aruth pengelee😅
ഫേമസ് ഒക്കെ ആവും കൂടെ നാട്ടുകാരെ തെറിയും കേൾക്കേണ്ടി വരും 😝
@@Sr_vlogs369 athum useful aakkaalloo🤣
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് കാർനോന്മാരൊക്കെ പറഞ്ഞത് എത്ര കറക്ടാണെന്നു ഇപ്പൊ മനസ്സിലായി 😌😌🙊
അതെ
,😂
😁🤣🙏👌
@Sajna Sudheer സച്ചു 😘🥰
2:45...... ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സിങ്ക് ആയ ട്രോൾ. ചിരിച്ചു മറിച്ചു. എവിടുന്നു കിട്ടുന്നു ഉബൈദെ....
ഇവളെ കണ്ടപ്പോൾ Helen of spartayod ഒരു ബഹുമാനം തോന്നുന്നു.
ബഹുമാനം ഒന്നും ഇല്ല, രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ,അത്ര മതി
@@rashidahamedpoolakkal7839 pata therivilichath livil pattaye angott kery chorinjavare aayirunnu...but ee kutty etho oru ooolede encouragement karanam kadichappotatha hindile theri aanu bilichath athum oru valavala chiriyode...
പ്രിയപ്പെട്ട ubaid bro നിങ്ങൾക് സഞ്ജു ക്യാഷ് വല്ലതും തരുന്നുണ്ടോ
കുറെ കാലമായി ഇവനെ പൊക്കി കൊണ്ട് നടക്കുന്നു
എന്തെല്ലാം ഈ കേരളത്തിൽ trollan കിടക്കുന്നു
പ്ളീസ് ഇതെന്റെ അല്ല ഒരുപാട് പേരുടെ അപേക്ഷയാണ്
ഇരിക്കട്ടെ അനക്കൊരു ലൈക് 👍
ഇതിലും എത്രയോ ഭേദം ആണ് ഹെലൻ of Sparta
ഹെലൻ പാറ്റാ ഒക്കെ എന്ത് ല്ലേ... ഈ കൊച്ചിന്റെ മുന്നിൽ... 😁😁😁🤣🤣🤣
പ്രതീഷ് ഇരിട്ടി കണ്ണൂർ @ ruclips.net/video/gs6ECZGk_3w/видео.html
വിവരമില്ലായ്മ ഒരു അലങ്കാരം ആക്കി കൊണ്ട് നടക്കുന്നവർ 😏
Nte Ubaid ikkaaa.. Ingalu Pwolichuuuuuuuuuuuuu..😆😆😆👏👏👏👏
കേരളത്തില്‍ ഇത്രയും FANBASE ഉള്ള TROLLEN : ഉബൈദ് ഇക്കാ.... U ARE INSPIRATION
🙉🙉🙉 Run..... 🏃♀️🏃♀️🏃♀️💨
2:38 😂😂😂
ANAGHA KRISHNAN G @ ruclips.net/video/gs6ECZGk_3w/видео.html
Run ......... ടാങ്ക് ടക ടാങ്ക് ടാങ്ക് ടാങ്ക് ടാങ്ക് 🤣🤣🤣🤣🤣
@@ashiqueyp161 🙉🙉🙉🙉😁
@@ansaabsalim5963 😁😁😁🤭
Ante mownnea 😂😂😂... kiduu song
Aby Thomas @ ruclips.net/video/gs6ECZGk_3w/видео.html
തെറി വിളിച്ച് ഇങ്ങനെ നടക്കുന്നവരെയൊക്കെ ഫേമസ് ആകുന്നതെന്തിനാ 😠😠😠
Athe 😬
Eeee ലോകം എങ്ങോട്ടാ eee പോവുന്നത് 😠😠😠😡😡😡😡
coronayilekk 😁
Sathyam
💥💥
ലോകം എങ്ങോട്ടും പോകുന്നില്ല.
മാറ്റങ്ങളുടെ തുടക്കം ആണല്ലോ എല്ലാം.
ഇതും അതിന്റെ തുടക്കം ആണ്.
ഇന്നലെ ഒന്ന്, ഇന്ന് 2 , നാളെ 3
അങ്ങനെ പോയി പോയി..... എല്ലാം ഓക്കേ ആകും.
അപ്പോഴേക്കും നമ്മളൊക്കെ മണ്ണ് അടിയും
സത്യം
Ubaideeeeee...... Thaan poliadooo.....
സഹികെട്ടു ക്ഷമ കൈവിട്ടുപോവുമ്പഴാ തെറി പറഞ്ഞു പോകുന്നത് .പിന്നെ അതിൽ ഖേദവും തോന്നും .വന്നു വന്ന് തെറിക്കൊന്നും വിലയില്ലാതായി ഇതിപ്പോ എന്താ കഥ ഏതായാലും മാതാപിതാക്കൾ നല്ല സംസ്കാരത്തിലാണ് മക്കളെ വളർത്തിയത് .
🤷🤷🤷
Exactly 👌
U said it man👍🏻
Ivaley Kanda ariyalo Nalla kudumpathi pirannathanenne ###/@#$ mol
ഇതിനെ ഓക്കെ ട്രോളി വില കളയല്ലേ ഇക്ക റിക്വസ്റ്റ്.......🙏🙏ഇപ്പോഴത്തെ ഒരു ട്രെൻഡ് ആയിട്ട് irikkuva, വായിൽ വരുന്ന അനാവശ്യം പറയുക,അത് എടുത്ത് എവിടേലും പോസ്റ്റ് ചെയ്യുക.. എന്നിട്ട് പിന്നെ അതിന്റെ പിന്നാലെ trolls,appo naalu Peru അറിയും അതിനുവേണ്ടിയുള്ള ഓരോ....ഒന്നും പറയുന്നില്ല.... വിട്ട്‌കളയണം 😎✌️
നിങ്ങളും രണ്ട് തെറി പറയും
ഫേമസ് അവൂ
സന്തോഷിക്കും🤗
Njn parayan udeshicha comment
R right
Vendayirunnu bro. Ivarku ingane market kodukunnathilum nalla partaye support cheyyunna ayirunnu
അയ്യരെ രണ്ടിനെയും പിടിച്ച് പുറത്താക്കി പട്ടിയെ അഴിച്ച് വിട്, ഇറങ്ങടി പുറത്ത്😂😂😂😂😂😂
🤣🤣🤣🤣🤣
Ipo ithano trend...
Hi good
🤣😂😂😂
ഇവന്റെ വിഡിയോക് ഒക്കെ ന്യായമായിട്ട് തെറി കിട്ടുന്നുണ്ടല്ലോ😅😅😅😅😅... ഇങ്ങനെ ചോദിച്ചു വാങ്ങേണ്ട ഗതികേട് ആയോ ഇവന് 😁😅😅😅
M Saabee ഇയ്യോ അവനെ പോലൊരു ഊള
My my my my my
.
.
.my dear unnikrishna
ഞാൻ പ്രതീക്ഷിച്ചു 😆😆😆😆💥
Muhammed Ramees @ ruclips.net/video/gs6ECZGk_3w/видео.html
ചാണകം ചാരിയാൽ ചാണകം വാസനിക്കും
അത്രേ ഉള്ളൂ
ട്രോൾ രാജാവ് ഉബൈദ് ഇക്ക
അടിപൊളി
bavu molu Farm @ ruclips.net/video/gs6ECZGk_3w/видео.html
Ubaid ithu troll akkathirunnal ellavarum parayum varga sneham ullathu kondanu troll akkanjath ennu.athukond pulli trolliyathanu..nice ayit..
ഇവളെ കണ്ടിട്ട് ഹെലൻ of
പാട്ടയുടെ അനിയത്തി
ആണെന്ന തോന്നുന്നേ 🤔🤔🤔??
പാട്ടയുമായി compare cheyyaanonnum ival ആയിട്ടില്ല... പാട്ട വേറെ ലെവൽ
@@nihad7551, 😍😍😍
😁😁👌
@@nihad7551 പാട്ടയുടെ തട്ട് താണ് തന്നെ ഇരിക്കും
Patta ingott vann theri vilicheynu athee level marupadi kodth athreellu💥..ivalithenthoonnn🙄
എപ്പോൾ വരും എന്ന് നോക്കുവായിരുന്നു... വന്നു Alleee❤️😄👍
2:46 & 2:50. Ubaidkkaa ninga maranamaass editing aanu 😂😂🤣🤣🤣. Ejjaathi
മുഖമടച്ച് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നി അലവലാതി
നേരത്തെ ചെവിയിൽ ഹെഡ് സെറ്റ് ഉള്ളത് കൊണ്ട് ചെവി പൊത്തേണ്ടി വന്നില്ല ...😂😂😂
ഇങ്ങളെ troll കലക്കി കറക്റ്റ് ടൈമിംഗ് 😍✌️✌️
But ആ girl കുറച്ചു ഓവർ ആയിപോയോ എന്നൊരു doubt, ചിലപ്പോൾ അവളിപ്പോൾ ഇതിനെക്കുറിച്ചു ദുഖിക്കുന്നുണ്ടാകും
*No Views*
*612 Likes*
*5 Unlikes*
*156 Comments*
*Yes, RUclips is a psycho 😂💥*
പഹയാ ഒട്ടിക്കരുത് 🤭🤭🤭🤭
RUclips alla bro nte sim aan psycho 🙂
@@Hey_Slim 😂
ruclips.net/video/-ptadU0Au5A/видео.html
ഒരു കുറ്റാന്വേഷണ കാർട്ടൂൺ പരമ്പര ആണ്.❤❤❤
കണ്ട് ഇഷ്ടമായാൽ സപ്പോർട്ട് & സബ്സ്ക്രൈബ് please ❤❤❤
@@shanaskitchen6863 ഒരിക്കലുമില്ല 😅
കാണാൻ എന്തൊരു ചന്തം പക്ഷെ വാ തുറന്നാൽ പോയി 😜😜😜😜
Superb👌🏼😊
Dream places of travellers @ ruclips.net/video/gs6ECZGk_3w/видео.html
"എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ". _വരും ദിവസങ്ങളിൽ കണ്ടറിയാം_ 🙂
Ivale സമ്മതിക്കണം ഇവള്ടെ വാപ്പേം ഉമ്മേം അനിയനും അടുത്ത് ണ്ടായിട്ടാണ് inghane.
Appo വിട്ടിൽ ന്തായിരിക്കും അവസ്ഥ 🤔🤔😍😍😂😍
Akku Riya Rachu Akku Riya Rachu 💥💥
Edokke yanth
അമ്മയെ കൂടെ നിന്ന് പറയുവാ
ഞങ്ങളുടെ കിണ്ടി😜 ഇപ്പൊ കൊടുക്കി ല്ലഎന്ന് 🤐പിന്നെ 🤐 🤔. 🤫🤫🤫🤫🤫
Hussain Kalatingal ath പാറ്റ അല്ലെ
പടച്ചോനെ അവൾക് നീ ഇത്രേം പെട്ടെന്നു shifa കൊടുക്കണേ.
ഒരു വ്ലോഗർ എങ്ങനെ ആവാൻ പാടിലാന്ന് കാണിച്ചു തന്നതിന് thx ഉബൈദ് ക്യാപ്ഷൻ ഇടുമ്പോൾ ഹെഡ്ഫോൻ വെക്കാൻ പറയണം .പിന്നെ ആ പെണ്ണിന് ഒരു നടുവിരൽ നമസ്കാരം
എന്തൊരു തോൽവിയാണ് സ്വന്തം അഭിമാനം കളഞ്ഞു like മേടിക്കുന്ന തലമുറയോട് എന്ത് പറയാൻ സങ്കടം തോന്നുന്നു കുഞ്ഞുങ്ങളെ നിങ്ങളെ ഓർത്തു
Arjou ആലപ്പുഴയുടെ അഭിമാനം❤️. Sanju ആലപ്പുഴയുടെ അപമാനം🤬
avide fahad fazil kunchako boban ok elle?
Ee Sanju channel Kure like aanalo.. athentha?
ഉബൈദിക്ക ഇങ്ങനത്തെ ട്രോൾ കാണണ്ട ഞങ്ങൾക്ക് .കൊറോണ വന്നു അകെ പിരാന്തു പിടിച്ചു നിക്കുന്ന ഞങ്ങൾക്ക് അകെ ആശ്വാസം ഈ ട്രോളുകള അതിന്റെ കൂടെ ഇങ്ങനത്തെ മാങ്ങാത്തൊലി ഞങ്ങൾക്ക് കാണണ്ട റിക്വസ്റ്റ് ആണ് always സപ്പോർട്ട് ഇക്ക
അപ്പോഴേ പ്രേതീക്ഷിച്ചു ട്രോള് വരുമെന്ന്
ഒന്ന് തെറി പറയാനും മറ്റൊന്ന് തെറി പറയിപ്പിക്കാനും 🤮കലികാലം 🤧
_________ ԹԲՏԹʅ @ ruclips.net/video/gs6ECZGk_3w/видео.html
എതിർപ്പുകൾ ഞാൻ പ്രേതിഷിക്കുന്നുണ്ട്, ഞങ്ങളും 💥💯
abdulla gpa @ ruclips.net/video/gs6ECZGk_3w/видео.html
ഈ കുട്ടിയുടെ ഉപ്പയെയും ഉമ്മയെയും ഓർത്തു ലജ്ജിക്കുന്നു... ഞാൻ എങ്ങിനെ വീഡീയോയിൽ എത്തി എന്നെനിക്കറിയില്ല... വന്നു കണ്ട് കഴിഞ്ഞപ്പോ എന്തോ ഒരുപാടു സങ്കടം തോന്നുന്നു.. എന്തുപറ്റി നമ്മുടെ കുട്ടികൾക്ക്... എല്ലാം ശരിയാകട്ടെ എന്ന പ്രാർത്ഥനയോടെ....
ഇതൊക്കെ കേരളത്തിലെ ന്യൂ ജനറേഷന്‍ ആണല്ലോ!!!
എന്നതാണ് ഒരു സമാധാനം 😂😂😂
പാട്ടയേയും ഇവളേയും ഒരു വണ്ടിയിൽ കേറ്റി അയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Uff mass aa paat padunne scene
Adhyayitta ithra nerthe notification kittane ....nanniyundu orayiram
Sanju 😆😆സാലെ കുത്തെ കമീനേ 😂😂😂
Shanid Madhuron @ ruclips.net/video/gs6ECZGk_3w/видео.html
Anna's Food & Travel vlog in malayalam കണ്ടു ..ഈ വീഡിയോ ആൻഡ് ഈ ചാനൽ നെയിം തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ ..😆😆..എന്തായാലും ട്രോൾ പൊളിച്ചു 😂😂
Ikkayude videos ellam kanunna aalanu njan but ithupolulla videos iniyum upload cheyyaruth.. e vilakuranja videos ikka trollaruth plz plz
UBIAD IKKA FANS LIKE ADI
Rehan Rajeev @ ruclips.net/video/gs6ECZGk_3w/видео.html
Subscribe karo
Njanum cheyyum
പക്ഷെ ഉബൈദ് ഈ ഐറ്റം എടുക്കണ്ടായിരുന്നു ,ഇനി ഇപ്പൊ ഇവളുമാരുടെ ഒക്കെ, സ്വ ഇന്റർവ്യൂ ഒക്കെ കാണേണ്ടി വരും 🙄
ഫേമസ് ആവാൻ വേണ്ടി തെറി വിളിക്കുക. ഫീലിംഗ് ഒരു ലോഡ് പുച്ഛം 🙏🙏. ഇതിലേറെ ഇതിനു സ്വന്തം അച്ഛനെയും അമ്മയെയും ചൂല്കൊണ്ട് അടിച്ചിട്ടു ആ വീഡിയോ പോസ്റ്റുന്നതായിരുന്നു.. ഇങ്ങനെ ഉള്ള മക്കളെ ഉണ്ടാക്കിയ അവർക്കു ശരിക്കും കിട്ടേണ്ട ശിക്ഷ ആണത് 😊😊🙏🙏
Sathyam
Well said 👍
മോളെ നിന്റെ ചിരിയും തെറിയും പിന്നീട് കരയാൻ കാരണം ആവരുതെ വെറുതെ അല്ല കൊറോണ പ്രളയവും ലോകത്ത് നിന്ന് വിട്ടുപോ വാതത് mashallah
ഉബൈദിക്കാ ങ്ങള് മുത്താണ് ട്ടാ 🥰🥰
ങ്ങളെ കൊണ്ടേ പറ്റു ഇങ്ങനെയൊക്കെ...
ചിരിച്ച് പണ്ടാരടങ്ങി..... 🤣🤣🤣🤣🤣🤣🤣
ഇതിലും നല്ലത് ആ പാട്ട ആയിരുന്നു.
പാട്ടാ... നീ വലിയവളാണ്...
ലാസ്റ്റ് ഇന്നസെന്റിന്റെ ഡയലോഗ് പൊളിച്ചു. ആ പെണ്ണിനെ കൊലക്കു കൊടുത്തു
This guy ( So called Techy) is totally overrated, I'm looking forward to see this one in Omar Lulu's Film.
ഇത് ഞാൻ പ്രതീക്ഷിച്ചു 🤪😂
Mohd Ramees @ ruclips.net/video/gs6ECZGk_3w/видео.html
I think it's pathetic that people do now a days anything to do famous in social media..
I like your trolls though..
Jithin John @ ruclips.net/video/gs6ECZGk_3w/видео.html
Exactly brother
True..
Ubaid bro....sammathich...engana patanith👌👌👌👌👌👌👌
ഇതു വെറും സിമ്പിൾ കേസ്. Ultra legend അമ്മുമ്മമാരുടെ തെറിവിളി കേട്ടുനോക്കണം എന്റെ സിവനെ. പൊളി അമ്മുസ്
*UBAID IKKA FANS LIKE ADI* 👌❤️👍
ആയിരുന്നു. ഈയെടെ ആയ്ട്ട് ചില പാട്ടപെറുക്കികളെ ഫേമസ് ആകുന്നുണ്ടോ എന്നൊരു സംശയം
#NISAARAM @ ruclips.net/video/gs6ECZGk_3w/видео.html
Nalla uppayum ummayum.. ingane valarthane.kuttikale...
അവൻ ഒരു പൊട്ടൻ എന്നേലും
എന്നിക്കു ഇഷ്ടമാണ് അവനെ
😁😁😁😁😁😁😁
vicky joe @ ruclips.net/video/gs6ECZGk_3w/видео.html
പാട്ടക്ക് കുട്ടിനാളായി
Mohammed Rifay @ ruclips.net/video/gs6ECZGk_3w/видео.html
ഇക്ക ഇവനൊക്കെ ആരാ? ഇതിനെയൊക്ക ട്രോൾ ന്റെ ആവശ്യം ഇക്കാക്ക് ഇല്ല. വേറെ ലെവൽ ആാാ ഇക്ക.
പറഞ്ഞ തെറികൾ ഒന്നും മനസ്സിലാകാതെ🤔 , ഉമ്മാചി കുട്ടിയെ വായ് നോക്കുന്ന ഞാൻ 😜
😁
ഉമ്മച്ചി കുട്ടിയൊക്കെ ആണ്. ലോകത്തെ മുഴുവൻ ഉമ്മച്ചി കുട്ടികൾക്കും അപമാനം ആവാൻ ഈ ഒരണ്ണം മതിയല്ലോ
🤣🤣🤣😂😂
@@vipinpadmanabhan8766 👍
പോറി വിട്ടിട്ട് ആസ്വദിച്ചന്ന്........
Ayyeeeee😇😇
പെങ്കൊച്ചിന്റെ കാര്യത്തിൽ തീര്മാനായി 😂🤘
ഇത് വേണ്ടായിരുന്നു ഉബൈദേ... ഒരു മാതിരി പൊളി സാനം.....
Ubaid ikka എങ്ങനെ കഴിയുന്നു മനുഷ്യ ഇങ്ങനെ ടൈമിംഗ് വെച്ച് troll ചെയ്യാൻ. ചിരിക്കില്ല എന്ന് കരുതി കണ്ട ഒരു troll ആണ് ഇത്. പക്ഷേ നിങ്ങളുടെ ടൈമിംഗ് ഉള്ള കൌണ്ടർ part ഒരു രക്ഷയുമില്ല
ഉബൈദ് ഇക്കാന്റെ തെറി warning കേൾക്കാതെ ഹാളിൽ നിന്ന് without earphone ആയി വീഡിയോ കണ്ട എന്റെ അവസ്ഥ😜😝😝
സത്യം, അങ്ങ് ഇല്ലാണ്ടായി പോയി
@@vipinpadmanabhan8766 😂
Broii online cls teacher trolls nu aganinst ayitt oru video cheyyuo...
*ഉബൈദ് ഇക്കാടെ ഫാൻസ് ഇവിടെ നീലം മുക്കി പൊയ്ക്കോളിൻ* 😁🖤
Nandana N @ ruclips.net/video/gs6ECZGk_3w/видео.html
Mukki
ചിരിച്ച് കൊണ്ട് തെറി വിളിക്കുന്ന ഒരാളെ ആദ്യായിട്ടാ കാണുന്നെ.
Adipoli Pv @ ruclips.net/video/gs6ECZGk_3w/видео.html
Sanju te vedio tbn kanymbo SPAM enna enikk adyam thonnuka.
Nannayikoode sanju 😅