കുരുന്നു പൈതലേ കുരുന്നു പൈതലേ സുവർണ്ണ മേഘമേറി നീ വിരുന്നു വന്നുവോ വിരുന്നു വന്നുവോ തകർന്ന മാനസങ്ങളിൽ വിരുന്നു വന്നുവോ വിരുന്നു വന്നുവോ തകർന്ന മാനസങ്ങളിൽ നിനക്കു മാത്രമായി ഞാൻ കുറിച്ചിടാം ഉറക്കു പാട്ടിലൂറും ഈ സ്വരങ്ങളെ നിനക്കു മാത്രമായി ഞാൻ കുറിച്ചിടാം ഉറക്കു പാട്ടിലൂറും ഈ സ്വരങ്ങളെ നിനക്കു കേൾക്കുവാൻ നിനക്കുറങ്ങുവാൻ നനുത്ത സ്നേഹ കീർത്തനം നിനക്കു കേൾക്കുവാൻ നിനക്കുറങ്ങുവാൻ നനുത്ത സ്നേഹ കീർത്തനം കുരുന്നു പൈതലേ കുരുന്നു പൈതലേ സുവർണ്ണ മേഘമേറി നീ വിരുന്നു വന്നുവോ വിരുന്നു വന്നുവോ തകർന്ന മാനസങ്ങളിൽ വിരുന്നു വന്നുവോ വിരുന്നു വന്നുവോ തകർന്ന മാനസങ്ങളിൽ ഒരിറ്റു സ്നേഹമോർത്തു കാത്തിരിക്കു നീ കുരുന്നു ജീവിതങ്ങൾ വാടി വീഴവേ ഒരിറ്റു സ്നേഹമോർത്തു കാത്തിരിക്കു നീ കുരുന്നു ജീവിതങ്ങൾ വാടി വീഴവേ അവർക്ക് ജീവിതം പകുത്തു നല്കുവാൻ നിനക്ക് കാഴ്ചയായിടാം അവർക്ക് ജീവിതം പകുത്തു നല്കുവാൻ നിനക്ക് കാഴ്ചയായിടാം കുരുന്നു പൈതലേ കുരുന്നു പൈതലേ സുവർണ്ണ മേഘമേറി നീ വിരുന്നു വന്നുവോ വിരുന്നു വന്നുവോ തകർന്ന മാനസങ്ങളിൽ വിരുന്നു വന്നുവോ വിരുന്നു വന്നുവോ തകർന്ന മാനസങ്ങളിൽ
Very good song and orchestra In My church not only this song we are using most of the Mar Thoma coir songs and this year we are awaiting for the new melodies.
കുരുന്നു പൈതലേ കുരുന്നു പൈതലേ
സുവർണ്ണ മേഘമേറി നീ
വിരുന്നു വന്നുവോ വിരുന്നു വന്നുവോ
തകർന്ന മാനസങ്ങളിൽ
വിരുന്നു വന്നുവോ വിരുന്നു വന്നുവോ
തകർന്ന മാനസങ്ങളിൽ
നിനക്കു മാത്രമായി ഞാൻ കുറിച്ചിടാം
ഉറക്കു പാട്ടിലൂറും ഈ സ്വരങ്ങളെ
നിനക്കു മാത്രമായി ഞാൻ കുറിച്ചിടാം
ഉറക്കു പാട്ടിലൂറും ഈ സ്വരങ്ങളെ
നിനക്കു കേൾക്കുവാൻ നിനക്കുറങ്ങുവാൻ
നനുത്ത സ്നേഹ കീർത്തനം
നിനക്കു കേൾക്കുവാൻ നിനക്കുറങ്ങുവാൻ
നനുത്ത സ്നേഹ കീർത്തനം
കുരുന്നു പൈതലേ കുരുന്നു പൈതലേ
സുവർണ്ണ മേഘമേറി നീ
വിരുന്നു വന്നുവോ വിരുന്നു വന്നുവോ
തകർന്ന മാനസങ്ങളിൽ
വിരുന്നു വന്നുവോ വിരുന്നു വന്നുവോ
തകർന്ന മാനസങ്ങളിൽ
ഒരിറ്റു സ്നേഹമോർത്തു കാത്തിരിക്കു നീ
കുരുന്നു ജീവിതങ്ങൾ വാടി വീഴവേ
ഒരിറ്റു സ്നേഹമോർത്തു കാത്തിരിക്കു നീ
കുരുന്നു ജീവിതങ്ങൾ വാടി വീഴവേ
അവർക്ക് ജീവിതം പകുത്തു നല്കുവാൻ
നിനക്ക് കാഴ്ചയായിടാം
അവർക്ക് ജീവിതം പകുത്തു നല്കുവാൻ
നിനക്ക് കാഴ്ചയായിടാം
കുരുന്നു പൈതലേ കുരുന്നു പൈതലേ
സുവർണ്ണ മേഘമേറി നീ
വിരുന്നു വന്നുവോ വിരുന്നു വന്നുവോ
തകർന്ന മാനസങ്ങളിൽ
വിരുന്നു വന്നുവോ വിരുന്നു വന്നുവോ
തകർന്ന മാനസങ്ങളിൽ
oh god take back to those good old days of trivandrum marthoma services😢
Very good song and orchestra In My church not only this song we are using most of the Mar Thoma coir songs and this year we are awaiting for the new melodies.
Superb 👍👍👍👌👌👌👌
May God bless Sajan achen and all .....Joby.Pathanamthitta MTC..
The music and the words of the song are by Rev. Sajan P. Mathew
Very nice God bless this team
good song......................nicely sung................
Very good
really good song and sang also
I LIKE IT...!... Entire music and lyrics are very nice... congrts!...
All time favourite
May God Bless you all..!
👏👏
very എസയി മെന്റ്
I Like it Gong. would you please give me this song Lyric in English.
nice backgroud music, my favourite song and the choir performaned well
Subd#866, nice song..thanks for sharing...God bless..
l like it
Good
Kareko ettutharumeo
3:06 ivanoke ipo evde aanavo😂
excellent
can i get the track of this song/midi