ഊണിനു തൊട്ടുമുൻപ് ഉണ്ടാക്കുന്ന മാങ്ങാക്കറി | Easy Mango Pickle

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #mangopickle
    ingrediants
    gingelly oil 100ml
    chilly powder 75g
    fenugreek powder 2 1/2tspn
    hing /asafoiteda powder 3tspn
    salt
    raw mango half kg

Комментарии • 195

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 года назад +3

    വളരെ സ്വാദിഷ്ടമായ ഒന്നാണിത്. ഇവിടെ മഠത്തിൽ ഉണ്ടാക്കാറുണ്ട്‌. ഊണിന് ചോറും തൈരും മാത്രം മതി ഈ ഉപ്പിലിട്ടതിന്റെ കൂടെ👌👍

  • @vinumenon7470
    @vinumenon7470 2 года назад +1

    സൂപ്പറായിട്ടോ.....
    എൻ്റെ ഫേവറിറ്റ് ആണ്.....
    സദ്യക്ക് ഞാൻ മൂന്നും നാലും തവണ ചോദിച്ചു വാങ്ങാറുണ്ട്...... 🙏🙏🙏

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +1

    സൂപ്പർ, മാങ്ങാ കണ്ടപ്പോഴേ കൊതിവന്നു

  • @shyambalan777
    @shyambalan777 2 года назад +1

    Super achar aanu

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +1

    സൂപ്പർ വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @kusumamk9410
    @kusumamk9410 2 года назад

    ഹാപ്പി വെഡിങ് anniversary

  • @mercyjacobc6982
    @mercyjacobc6982 2 года назад

    ഞങ്ങൾ ഉലുവ വറുത്തപൊടിച്ചതും കായം പൊടിച്ചതും മുളക് പൊടിയുടെ കൂടെയാണ് ചേർക്കാറ്, ഇങ്ങനെ ഒന്നു ചെയ്തു നോക്കട്ടെ

  • @rsnair5
    @rsnair5 2 года назад +3

    Hi Sree.. Thank you for reminding my Ammas instant mangacurry.. we make another instant one . In this one we add everything “ പച്ച” other than kayam and uluvapodi.. pacha manga, pachcha velichchenna, kariveppila, kallupp.. mix everything and crush with the kayilkana.. instant uppilittathu ready. But no shelf life, consume immediately, which happens every time 😄… it may stay fresh maximum 2-3 days or one week. If you didn’t make it , try it..😊

  • @remlaththayyil2583
    @remlaththayyil2583 2 года назад +1

    Adipoliiiiii👌👌

  • @sajnasanthosh3733
    @sajnasanthosh3733 2 года назад +1

    എന്റെ fav അച്ചാർ ആണ് മാങ്ങ 😋😋😋😋

  • @anandhuuthaman917
    @anandhuuthaman917 2 года назад

    നല്ല വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു

  • @sobhapv5998
    @sobhapv5998 2 года назад +2

    കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു എല്ലാ റെസിപ്പിയും സൂപ്പർ ആണോട്ടോ

  • @harisanthsree
    @harisanthsree 2 года назад

    കൊതിപ്പിച്ചു 😝 ഇതുപോലെ ഉണ്ടാക്കാറുണ്ട്. Favourite.

  • @sailajasasimenon
    @sailajasasimenon 2 года назад +1

    നല്ല മാങ്ങാക്കറി.ഇതു പോലെ തന്നെയാണ് ഞാനും ഉണ്ടാക്കുന്നത് ശ്രീ😀👍🏼.പിന്നെ വേറൊരു വിധം പറയട്ടെ. ശ്രീക്കും ചിലർക്കും അറിയുമായിരിക്കും. ഉലുവ,മുളക്,കായം എണ്ണയിൽ വറുത്തിട്ടു അരച്ച് ,ചെറുതായി അരിഞ്ഞ മാങ്ങയും ഒന്നു crush ചെയ്ത് എല്ലാം കൂടി യോജിപ്പിക്കുക.കുറച്ചു വെളിച്ചെണ്ണയും ഒഴിക്കുക.instant മാങ്ങക്കറിയാണ്😊.നല്ല taste ആണ്.

  • @sreelethavn645
    @sreelethavn645 2 года назад

    Superrr.........
    👍

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 года назад +1

    ഇത് കലക്കി Sri

  • @sindhus9714
    @sindhus9714 2 года назад +1

    👌👌👌👌👌

  • @sunitharanjith3912
    @sunitharanjith3912 2 года назад +1

    Home tour cheyumo

  • @geethagopinath7348
    @geethagopinath7348 2 года назад +1

    Adipoli 👌👌

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 года назад +1

    കൊതിപ്പിച്ചു 👌😋😋😋

  • @rayyulabandstyle1602
    @rayyulabandstyle1602 2 года назад +2

    ശ്രീ ചേച്ചി മങ്ങാ പച്ചടി റെസിപി തരുമോ?

  • @ceekaylajju7107
    @ceekaylajju7107 2 года назад

    Chechi Happy wedding Anniversary Achar super nammal Kannurukar ethine Achar Enna parayuka mango recipe eniyum cheyyanam manga niraye kaychittund

  • @lekhasaju7264
    @lekhasaju7264 2 года назад +1

    👌♥️👌♥️👌♥️

  • @Indian-tj9kf
    @Indian-tj9kf 2 года назад +1

    I made it sree ..asadhya taste 😋😋thank you so much for this 🥰🥰🥰

  • @sujaissacl8514
    @sujaissacl8514 2 года назад

    ശ്രീ, നല്ല അച്ചാർ, കണ്ടിട്ട് കൊതിയാവുന്നു,.😋😊

  • @sobhanag6011
    @sobhanag6011 2 года назад

    കൊള്ളാം. ഞാൻ ഉണ്ടാക്കാറുണ്ട്. രുചികരമാണ്.

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад +1

    Kaayappodi choodaakkathe idamo Sree...variety undu ktttttto..tnq

  • @lekhasaleesh8798
    @lekhasaleesh8798 2 года назад

    👌 നന്നായിട്ടുണ്ട്

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +1

    ഞങ്ങളുടെ favourite. ശ്രീ
    Happy wedding anniversary wishes 🌹🌹🌹

  • @charulataiibs7867
    @charulataiibs7867 2 года назад

    I had tried doing this many times but failed to get the sadya taste, methodology problem now I realise by watching your video
    Definitely will make it
    Thank you Sree ❣️😊

  • @sindhusunilkumar553
    @sindhusunilkumar553 2 года назад

    👍🏻👍🏻

  • @renuvishnu383
    @renuvishnu383 2 года назад

    Super...

  • @Sobhana.D
    @Sobhana.D 2 года назад

    ശ്രീ നേരത്തെ കാണിച്ച എണ്ണമാങ്ങാ ഞാൻ കഴിഞ്ഞ ദിവസം ഉണ്ടാക്കി.എന്റെ ആറുവയസ്സുള്ള പേരക്കുട്ടിക്ക് ഭയങ്കര ഇഷ്ടം ആയി.ഞാൻ എണ്ണമാങ്ങാ വെയിലത്തുണക്കി മുളക് കൂട്ടു ചേർത്ത് ഉണ്ടാക്കാറ്.ഇത് എളുപ്പം ആണ് മഴയത്തായാലും ഉണ്ടാക്കാം.ഇപ്പം കാണിക്കുന്നത് ഞാനും ഇങ്ങനെ ഉണ്ടാക്കുക.ശ്രീ ആവശ്യം ഇല്ലാതെ ഒന്നും പറയാതെ കുക്കിംഗ് മാത്രം പറയുന്നരീതീ.വളരെ ഇഷ്ടപ്പെട്ടു

  • @pattathilsasikumar1391
    @pattathilsasikumar1391 2 года назад

    അടിപൊളി മാങ്ങാ കറി👌👌👌

  • @divyaumeshpai6665
    @divyaumeshpai6665 2 года назад +1

    Must try 👍

  • @swapnap6939
    @swapnap6939 2 года назад +1

    Nice😍

  • @dineshpai6885
    @dineshpai6885 2 года назад +1

    My favourite super 👌👍

  • @prasanthchandranvr1907
    @prasanthchandranvr1907 2 года назад

    ആശംസകൾ

  • @pnkmani9087
    @pnkmani9087 2 года назад

    Uppilittathu nice 👍 Veettil indakkam

  • @dineshav1002
    @dineshav1002 2 года назад

    Very very nice and simple and so delicious....Thank you

  • @AR-yv3dj
    @AR-yv3dj 2 года назад +1

    Uppilittadhu is the genuine Malayalam word. Achar is a modern word borrowed from Hindi.

  • @athirasku7315
    @athirasku7315 2 года назад +1

    Chechi...kadumanga shlokam undakki kaanikkamo? Pls....njan varshangalaayi search cheyyunna recipie aaanu .. 😁

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      Kadumanga shlokam.. Ketitillalo

    • @athirasku7315
      @athirasku7315 2 года назад

      @@sreesvegmenu7780 kettittillallo ennano udhesichathu 😭

  • @radhikasivakumar8850
    @radhikasivakumar8850 2 года назад +1

    കൊതിപ്പിച്ചു ട്ടൊ ശ്രീയെ 🥰

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад

    കൊതിയൂറും ഉപ്പിലിട്ടത്

  • @latha9253
    @latha9253 2 года назад +1

    തൃശൂർ ആണോ വീട്?
    ശരിക്കും വായിൽ വെള്ളം വന്നു ട്ടോ.

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      Yes❤

    • @latha9253
      @latha9253 2 года назад

      @@sreesvegmenu7780 ഞാനും ത്യശ്ശൂർകാരിയാണ്.

  • @vaniscraftcollections8883
    @vaniscraftcollections8883 2 года назад

    കൊതിപ്പിക്കല്ലെ ശ്രീ 👌😋💝

  • @divyanair5560
    @divyanair5560 2 года назад +1

    Thanku so much sree super 🥰🥰🥰💞💞🥰🥰🥰🥰👍🥰

  • @jayanthibalan2916
    @jayanthibalan2916 2 года назад

    Nice

  • @elizabeththomas6707
    @elizabeththomas6707 2 года назад +1

    Super 🥰🙏

  • @poojambu
    @poojambu 2 года назад

    Belated hpy anniversary chechis🥰.and the dish looks delicious 😋

  • @akshathaachumuliyar9192
    @akshathaachumuliyar9192 2 года назад

    പൊളി...

  • @suryas8037
    @suryas8037 2 года назад

    Wow super will make today itself ❤

  • @sowmyakp1551
    @sowmyakp1551 2 года назад

    Happy wedding anniversary sree

  • @sabithamanikv6551
    @sabithamanikv6551 2 года назад

    👌👌👌

  • @geetarajeevan1450
    @geetarajeevan1450 2 года назад

    ഉണ്ടാക്കാറുണ്ട്
    പക്ഷേ കാണുമ്പോൾ കൊതിവരുന്നു

  • @rithyasriarchana7048
    @rithyasriarchana7048 2 года назад +1

    എങ്ങനെ കിട്ടിയാലും മാങ്ങ കഴിക്കും ഇത് ട്രൈ ചെയ്യാം happy anniversary shree ❤️❤️

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      🥰🙏

    • @rithyasriarchana7048
      @rithyasriarchana7048 2 года назад

      @@sreesvegmenu7780 താങ്ക്യൂ ഇന്നുതന്നെ ചെയ്തു സൂപ്പറായിട്ടുണ്ട് 😋😋😋

  • @vrindamurali8207
    @vrindamurali8207 2 года назад

    Super😘❤️

  • @umakrishnan2396
    @umakrishnan2396 2 года назад

    Sree 👍😍

  • @anupamashajikumar7096
    @anupamashajikumar7096 2 года назад

    😋😋😋😋😋👌👌👌👌😍😍😍😍

  • @vanidevivanidevi8350
    @vanidevivanidevi8350 2 года назад

    മോള് സൂപ്പർ ആണ് ഞാൻ ഉണ്ടാക്കാറുണ്ട് എന്നാല്ലം സൂപ്പർ കല്ലുപ്പ് പൊടിച്ച് ഇട്ടാൽ പറ്റില്ലെ

  • @akshay7937
    @akshay7937 2 года назад

    മാവിൽനിന്ന് കിട്ടിയ മൂന്നു മാങ്ങ ഇരിക്കുന്ന ഇന്ന് വൈകിട്ട് തന്നെ ഞാൻ ശ്രമിക്കാം തീർച്ചയായും

  • @binji4147
    @binji4147 2 года назад

    സൂപ്പർ 👍🏻

  • @vipinrajkt8221
    @vipinrajkt8221 2 года назад

    😋😋😋👌👍🙏

  • @indiragopinath1325
    @indiragopinath1325 2 года назад +2

    Nice ഉപ്പിലിട്ടത് ശ്രീ. And happy wedding anniversary...belated:)

  • @rkprkp3649
    @rkprkp3649 2 года назад

    Supr sree.....

  • @saranyareghu3378
    @saranyareghu3378 2 года назад

    Good 👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹 my favorite mango pickle

  • @reshmamarutha5995
    @reshmamarutha5995 2 года назад

    Happy anniversary Chechi💕💕

  • @prasobpainad4131
    @prasobpainad4131 2 года назад

    😋

  • @sherin3896
    @sherin3896 2 года назад

    സൂപ്പർ ❤️

  • @amyannashajohn1919
    @amyannashajohn1919 2 года назад

    Hai sree... happy wedding anniversary....any plan to do 'BHARANI VELLAM'..... Sorry to bother you....😐

  • @khadeejajabir7794
    @khadeejajabir7794 2 года назад

    Sree super ❤️👍👍

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Kollam nalla uppilittathu super iddalikkum dhosaykkum ooninum okke cherum super adipoli

  • @krishnanembrandri9753
    @krishnanembrandri9753 2 года назад

    Super Achar

  • @mayamohan1061
    @mayamohan1061 2 года назад

    Ihrayum uluva powder cherthal kayappu varillye ?

  • @sreedevisasikumar2003
    @sreedevisasikumar2003 2 года назад

    👏🙌🌷🌹🌷Happy Wedding Anniversary wishes😍❤

  • @ramiyaramadas3409
    @ramiyaramadas3409 2 года назад

    Hii ശ്രീ. മാങ്ങാ മുറിച്ചു വെച്ചതു ഉണ്ടായിരുന്നു. ശ്രീ പറയുന്നത് കണ്ടോണ്ടേ ഞാൻ തേ ഉണ്ടാക്കി. Thank you ശ്രീ 🥰🙏🙏🙏

  • @sadhac3348
    @sadhac3348 2 года назад

    My favrt super tasty..

  • @razakkarivellur6756
    @razakkarivellur6756 2 года назад

    Nice..... 👍🏻

  • @arpanaarunima1854
    @arpanaarunima1854 2 года назад +1

    Lighting a bit dim. Recipe good

  • @dirtydisco2322
    @dirtydisco2322 2 года назад

    Happy wedding anniversary sree😍😍😍

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 года назад

    Nice 😋😋

  • @getsmartwithteddy4054
    @getsmartwithteddy4054 2 года назад

    Tasty healthy favourite recipe love Kerala foods 🥰Shree my dear how is your baby God bless your family with lots and lots of love my sweet 💞💞💞💞💞💞💞💞

  • @fazalpk9068
    @fazalpk9068 2 года назад

    Assalayitnd sree

  • @sreedevis5296
    @sreedevis5296 2 года назад

    Thankyou madam

  • @ambishiva
    @ambishiva 2 года назад

    good

  • @rajiraghu8472
    @rajiraghu8472 2 года назад

    Yes,very tasty

  • @achuachu2035
    @achuachu2035 2 года назад

    Sree sugamalle enikku kurachu tirakkatto

  • @rajithaarun2757
    @rajithaarun2757 2 года назад

    Hi...cheythu manga undakunath kanikumo

    • @sreesvegmenu7780
      @sreesvegmenu7780  2 года назад +1

      Video ചെയ്തുണ്ട്.. നോക്കൂ ട്ടോ ❤

  • @shobhanam2816
    @shobhanam2816 2 года назад

    👌❤

  • @indirakeecheril9068
    @indirakeecheril9068 2 года назад

    Okay. 😋💖💖💖

  • @elizabethjacob4473
    @elizabethjacob4473 2 года назад

    ഞാൻ ഇത് ഓണത്തിന് ഉണ്ടാക്കാറുണ്ടെ ഡാ ... പിന്നെ പിറന്നാൾ സദ്യക്കും ...

  • @radhika3771
    @radhika3771 2 года назад

    Hai

  • @lakshmigayu
    @lakshmigayu 2 года назад

    ഊണു കഴിക്കാൻ പോവായിരുന്നു.. അപ്പോൾ നോട്ടിഫിക്കേഷൻ വന്നു.. ഊണിനു മുൻപ് ഉണ്ടാക്കുന്ന മാങ്ങക്കറി

  • @Naa-c5n
    @Naa-c5n 2 года назад +1

    Superb❤️❤️

  • @sreejan8385
    @sreejan8385 2 года назад

    👌👌👌

  • @novel801
    @novel801 2 года назад

    Nice