പാര്‍ലമെന്റില്‍ വയനാടിന് വേണ്ടി സുരേഷ് ഗോപിയുടെ ശബ്ദം ഇങ്ങനെ|Rahul Gandi|Suresh Gopi|Pinarayi Vjayan

Поделиться
HTML-код
  • Опубликовано: 22 окт 2024
  • രാഹുല്‍ ഗാന്ധി പോലും അതിശയിച്ചു സുരേഷ് ഗോപിയെ കണ്ട്..
    #sureshgopi #narendramodi #rahulgandhi #bhupendrayadav #amithsha #wayanadulandslide #pinarayivijayan

Комментарии • 1,3 тыс.

  • @sibichenkavithazha4047
    @sibichenkavithazha4047 2 месяца назад +387

    പപ്പു എന്ന് വിളിച്ച് രാഹുൽ ഗാന്ധിയെ ആക്ഷേപിച്ചവർ മനസ്സിലാക്കണം ആ നല്ല മനുഷ്യന്, ബിഗ് സല്യൂട്ട് രാഹുൽ ജി

    • @gireeshv.k1498
      @gireeshv.k1498 2 месяца назад +14

      @@sibichenkavithazha4047 ബംഗ്ളാദേശിൽ കലാപം.. പീഡനം അനുഭവിക്കുന്നത് ഹിന്ദു ജനത...ആരും ശബ്ദിക്കുന്നില്ല.. വോട്ട് ബാങ്ക് തന്നെ.

    • @NaliniNaliniviswanathan-dx1dg
      @NaliniNaliniviswanathan-dx1dg 2 месяца назад +8

      Big salute.Rahul.Gandhi G

    • @ljljlj123
      @ljljlj123 2 месяца назад +3

      ​@@gireeshv.k1498ഇവിടെ എന്തിനാണ് ഇത്. പറയുന്നത്😮സത്യം കേൾക്കുമ്പോൾ sughikkunnilla അല്ലേ.

    • @tinytot140
      @tinytot140 2 месяца назад

      ​@@gireeshv.k1498സഹോ അങ്ങോട്ട് വണ്ടി വിട്ടോ. മോങ്ങിയേയും കൂട്ടിക്കോ.

    • @sainabaashraf853
      @sainabaashraf853 2 месяца назад

      അയാൾ അത്രക്കാരനെന്ന് ആദെമേ തന്നെ ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്

  • @indrakumaransudhakaran3433
    @indrakumaransudhakaran3433 2 месяца назад +37

    Rahulji ye പോലൊരു നല്ലൊരു മനുഷ്യനെ ഈ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടോ?? അഭിനയങ്ങൾ ഇല്ലാത്ത പാവപ്പെട്ടവനെ സ്വന്തം മാറോടു ഒരു ആയിത്തവും മനസിന്റെ ഒരു കോണിൽ പോലും ഇല്ലാതെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന പച്ച പാവം മനുഷ്യൻ ദൈവം നേരിൽ വന്നാൽ ഉള്ള അനുഭവം നിങ്ങൾ ഇന്ത്യയുടെ ആത്മാവും പാവപ്പെട്ടവന്റെ അഭിമാനവും, അഭയവും ആണ്... ബിഗ് ബിഗ് സല്യൂട് രാഹുൽ jiiiiiii

  • @shanifabeevi197
    @shanifabeevi197 2 месяца назад +34

    രാഹുൽഗാന്ധി നല്ല മനുഷ്യനാണ് അതിൽ ഏതൊരു സംശയവും വേണ്ട മനുഷ്യരെ തിരിച്ചറിയാൻ കഴിവുള്ള മനുഷ്യൻ ഇപ്പോ എല്ലാം രാഷ്ട്രീയം പറഞ്ഞു മുതലെടുക്കുന്നവർ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവർ രാഹുൽഗാന്ധി ജീവിതം കളഞ്ഞു മറ്റുള്ളവരുടെ കണ്ണീർ ഒപ്പുന്ന ഒരു പച്ചയായ മനുഷ്യൻ 🙏🙏🙏🙏

  • @lathikalathi7090
    @lathikalathi7090 2 месяца назад +47

    വയനാട് കേരളസംസ്‌ഥാനത്തിലെ ഒരു ജില്ല തന്നെയാണ് ആ വയനാടിനെനമ്മളെല്ലാം ചേർന്ന് ചേർത്ത് പിടിക്കണം ഒരിക്കലും അവരുടെ നഷ്ടങ്ങൾ നമുക്കാർക്കും നികത്താനാവില്ല എന്നാലും ശേഷിച്ച ബാക്കി എല്ലാവരിലും നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും കുഞ്ഞുങ്ങളും ഉണ്ട് അവർക്കു നമ്മളെല്ലാം ഉണ്ടെന്നു ബോധ്യപ്പെടണം അതവർക്കൊരു ശക്തിയാകും തുണയാകും

  • @johnvdable
    @johnvdable 2 месяца назад +266

    സുരേഷ് ഗോപി ഒരു നടൻ മാത്രമാണ്, അയ്യാൾ രാഷ്ട്രീയത്തിന് കൊള്ളാകുന്ന ഒരാളല്ല...

    • @jayaprakashap1199
      @jayaprakashap1199 2 месяца назад +8

      അതെ.അത്യാവശ്യം അഭിനയം മാത്രം കൈമുതലായയാൾ.വേറെ ഒന്നുമല്ല.

    • @maneshkumar2198
      @maneshkumar2198 2 месяца назад

      താങ്കൾ വെറും ഒരു പൊട്ടൻ മാത്രം ആണ് താങ്കളുടെ വാക്കുകൾ ആരും അംഗീകരിക്കാൻ കഴിയാത്ത രീതിയിൽ ആണ്
      അതായത് അഭിപ്രായം പറയാൻ ഉള്ള കാര്യ ശേഷി ഇല്ലാത്ത ആൾ ആണ് താങ്കൾ

    • @ponnammaajayan5614
      @ponnammaajayan5614 2 месяца назад +2

      Eppozhano ellaverkkum manasilazhathu

    • @rajammakk713
      @rajammakk713 2 месяца назад

      Modiji inangum sureshgoi

    • @sumathi758
      @sumathi758 2 месяца назад

      Athe nallamanassullayalkkark pattiyathala politics

  • @GirijapGiri-n9v
    @GirijapGiri-n9v 2 месяца назад +24

    നമസ്കാരം രാഹുൽ ഗാന്ധി
    ബിഗ് സല്യൂട്ട്.

    • @kan-wn4uw
      @kan-wn4uw 2 месяца назад

      Hindi me bole 😂 bhai😂

  • @MADIAN-d3h
    @MADIAN-d3h 2 месяца назад +39

    രാഹുൽജി നല്ല വ്യക്തിയാണ് , അങ്ങിനെയുള്ള ആളുകൾ നമ്മുക്ക് ഒരു കരുത്താണ്

  • @younuska8138
    @younuska8138 2 месяца назад +157

    സുരേഷ് ഗോപിയുടെ ഇലക്ഷന് വേണ്ടി പ്രധാനമന്ത്രി എത്രവട്ടം വന്നു എത്ര കോടി ചെലവാക്കി നമ്മുടെ വയനാട് വളരെ സങ്കടമായ സമയത്ത് ഒന്ന് വന്നു
    സന്ദർശിക്കാമായിരുന്നു

    • @tinytot140
      @tinytot140 2 месяца назад +11

      എന്തിനാണ്. അതിന്റെ പേരിൽ സെക്യൂരിറ്റി ഇനത്തിൽ പണംകളയാനും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രം.

    • @bichaamina4624
      @bichaamina4624 2 месяца назад +2

      സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് വന്നില്ലേ ഈ പ്രധാനമന്ത്രി

    • @alexanderkurian697
      @alexanderkurian697 2 месяца назад

      @@younuska8138 അയാൾക്ക് എവിടെ സമയം? 18 മണിക്കൂർ ജോലി ചെയ്യണ്ടേ Adani അംബാനിക്ക് വേണ്ടി

    • @Sree-f1q
      @Sree-f1q 2 месяца назад

      അതെ

    • @ambadyjaya6250
      @ambadyjaya6250 2 месяца назад

      അതേ... അതുകൊണ്ടാണ് അദ്ദേഹം കുറച്ചു ദിവസം കഴിയട്ടെ എന്ന് വിചാരിച്ചത് 10/8/2024 ന് വയനാട് സന്ദർശിക്കും... ❤

  • @santhosh-uq3jh
    @santhosh-uq3jh 2 месяца назад +519

    ഇത് ഒരു ദേശീയ ദുരന്തമായി കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കണം. കേരളത്തിന്‌ വേണ്ടി എല്ലാവരും രാഷ്ട്രീയം മാറ്റിവച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കണം .

    • @MuhammadKadeeja
      @MuhammadKadeeja 2 месяца назад +45

      കോഴി സുരേഷിന്റെ നാവ് ഇറങ്ങിപ്പോയ പാർലമെന്റിൽ

    • @MuhammadKadeeja
      @MuhammadKadeeja 2 месяца назад +17

      കുടിവെള്ളം കിട്ടൂല

    • @alexanderkurian697
      @alexanderkurian697 2 месяца назад +7

      ​@@MuhammadKadeeja AIIMS ഉണ്ടാക്കുന്ന തിരക്കിൽ ആണ് കോപി

    • @sukumarannair4416
      @sukumarannair4416 2 месяца назад +3

      ഒന്നിച്ച് നേരത്തെ പ്രവർത്തിച്ച കൂട്ടത്തിലാണോ തങ്കൾ... എങ്ങനെ ഉണ്ട്.. കാറും വീടും സ്വർണ്ണവും ???

    • @saidalikakkattil6123
      @saidalikakkattil6123 2 месяца назад +8

      രാഹുൽ ഗാന്തി👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @parlr2907
    @parlr2907 2 месяца назад +25

    സത്യം രാഹുൽഗാന്ധി അത് വേറെ ലെവൽ ആണ് എന്ന് പറഞ്ഞ് കറക്റ്റ് 👍🏻🙏🏻

  • @Khamaroli
    @Khamaroli 2 месяца назад +142

    രാഹുൽ 👌👌👌👌❤❤❤
    ഇനിയും ഞങ്ങളുടെ നാടിൻ്റെ
    നേതാവ് ആയി
    രാഹുൽ മാത്രം മതി

    • @sabarisree9705
      @sabarisree9705 2 месяца назад +4

      👍👍👍🙏♥️

    • @johnpk8982
      @johnpk8982 2 месяца назад +2

      പിണറായി മനസ്സിലാക്കാതെ പോകുന്നതു വയനാട് പുനരുദ്ധാരണം ഏററവും കൂടുതൽ രാഹുലിനെറെ ഉത്തരവാദിത്തം ആണ്.
      വിജയൻ അത് ഏറ്റു എടുത്തു വിണ്ഢിയാകുകയാണു.
      അടുത്ത ദിവസം രാഹുൽ ആവശ്യപ്പെടുക വിജയൻറെ അറസ്റ്റ് ആയിരിക്കും.
      ഇതിനുള്ള പണം കണ്ടെത്താൻ കഴിയാതെ പരിഹാസൃനായി കേരള സമൂഹത്തിന് മുന്നിൽ നിൽക്കുന്ന കാഴ്ച കാണാം.
      കോൺഗ്രസ് കാർ അത് ആഘോഷിക്കും.
      കുറെയേറെ പേർ പിച്ച ചട്ടികളുമായി റോഡിൽ ഇറങ്ങും.
      കോൺഗ്രസ് കാരെ വിശ്വാസിച്ചാൽ വിജയൻ ജയിലിൽ പോകേണ്ട അവസ്ഥ പോലും വന്നേക്കാം.
      എത്ര പേർക്ക് വടക്കാഞ്ചേരി ലൈഫ് മിഷൻ വീടുകൾ പൂർത്തിയാക്കാൻ സാധിക്കാത്ത തിൻറെ കാരണം അറിയാം.

  • @jayasankarpk
    @jayasankarpk 2 месяца назад +54

    സുരേഷ് ഗോപി ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് വിചാരിച്ചു.. പക്ഷെ അദ്ദേഹം ഒരു കേരള വിരുദ്ധനയാണ് പെരുമാറിയത്.... ഇപ്പോൾ മനസ്സിലായി.. അയാൾക്ക്‌ പെണ്ണുങ്ങളുടെ മുന്നിൽ തമ്പുരാൻ ആയി കളിക്കാൻ അറിയുള്ളു ❤❤വകതിരിവ് വട്ട പൂജ്യം ♥️നിർഗുണ സമ്പന്ന ൻ ❤❤

  • @IstaHospitality
    @IstaHospitality 2 месяца назад +157

    പഴം പുഴിങ്ങികളെ ജയിപ്പിച്ചു വിടുന്ന ജനങ്ങൾ ഇത് അനുഭവിക്കണം
    പക്ഷെ കേരളത്തിൽ ഉള്ളവരും കേരളത്തെ സ്നേഹിക്കുന്നവരും കൂടി ഇതിൽ നിന്ന് പുറത്തു വരും
    എല്ലാവരെയും ദൈവം സഹായിക്കട്ടെ

  • @Usha.J-ei8xy
    @Usha.J-ei8xy 2 месяца назад +43

    അതെ രാഹുൽ ഗാന്ധി
    പ്രിയ സഹോദരി ❤️❤️😥😥🙏🙏സത്യത്തിൽ കണ്ണുനിറഞ്ഞുപോയി കേട്ടപ്പോൾ .... അവരുടെ വരവ് ഒന്നു കാണേണ്ടതുണ്ടായിരുന്നു ഒരുനിമിഷം ദുഃഖം മാറിനിന്നുപോയി 🥺🥺🥺

  • @sajithkk3788
    @sajithkk3788 2 месяца назад +233

    കിട്ടിയ അവസരം പാഴകിയ സുരേഷ് ഗോപി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലാ .

    • @rotary3211
      @rotary3211 2 месяца назад +3

      ഉടൻ രാജി വയ്ക്കും.

    • @ragikp6277
      @ragikp6277 2 месяца назад +2

      ❤❤❤

    • @ljljlj123
      @ljljlj123 2 месяца назад +2

      ശരിയാണ്

    • @shameenahussain3636
      @shameenahussain3636 2 месяца назад

      Correct

    • @Prasanthkumar-o1h
      @Prasanthkumar-o1h 2 месяца назад

      Wayanad mp Rahul Suresh ennavenam athinu..sg Thrissur mp ally

  • @KeerthiJoseph
    @KeerthiJoseph 2 месяца назад +261

    പഴയ രാഹുൽ ഗാന്ധി അല്ല...ഇപ്പോഴത്തെ രാഹുൽ ഗാന്ധിക്ക് ഉത്തരവാദിത്വം വന്നു..എല്ലാം മനസ്സിലായി...പക്വത വന്നു കഴിഞ്ഞു...പ്രസംഗം ഒക്കെ കര്യങ്ങൾ മനസ്സിലാക്കി രാജ്യത്തിൻ്റെ അവസ്ഥ മനസ്സിലാക്കി ഇനി അങ്ങോട്ട് ഭാവി പ്രധാന മന്ത്രിയായി വരാൻ പോകുന്നു...❤❤❤❤

    • @MuhammedShareef-lv8ru
      @MuhammedShareef-lv8ru 2 месяца назад +5

      Athe

    • @SanthoshSanthosh-fw7tv
      @SanthoshSanthosh-fw7tv 2 месяца назад +6

      അഞ്ചു വർഷം. Mp. ആയിരുന്നല്ലോ. വയനാട്ടിൽ അനാദികൃതമായി നടക്കുന്ന കൊറികൾ അവർ കണ്ടില്ലേ... രാഹുലിന്റെ. അണികളും വയനാടിൽ ഇല്ലേ.. അവർ ഇതൊന്നും കണ്ടില്ലേ.... എല്ലാ രാഷ്ട്രീയക്കാരും. ഒരുപോലെയാ 😅😅

    • @jayaprakashap1199
      @jayaprakashap1199 2 месяца назад +1

      പപ്പു പഴയ പപ്പുവല്ല.

    • @aattukalthampi2971
      @aattukalthampi2971 2 месяца назад

      ​@@jayaprakashap1199അന്നും ഇന്നും എന്നും ഇന്ത്യയിൽ പപ്പു ഒന്നേ ഒന്നു മാത്രം! അതാണ് പ്രധാനമന്ത്രിയുടെ പുത്രൻ നമ്മുടെ സ്വന്തം രാഹുൽ ജീ . മറ്റവൻ ശുദ്ധ തെണ്ടി പശുപതിപുത്രൻ, പ്ലാറ്റ്ഫോം പുത്രൻ.

    • @tob601
      @tob601 2 месяца назад +3

      ​@@jayaprakashap1199 ture.modi is not old modi.now he is modi daivam😂😂😂

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 2 месяца назад +246

    കല്ല്യാണം വല്ലതും ഗുരുവായൂർ. ഉണ്ടോ പ്രദാനമന്ത്രി അവിടെ ഉറപ്പായും കാണും കുറച്ചു കരിക്കും വേണം ഹായി

    • @beenabalakrishnan3265
      @beenabalakrishnan3265 2 месяца назад

      തനിക്ക് എന്താടോ ഇത്ര അസൂയ പ്രധാനമന്ത്രി ആരുടെയെങ്കിലും കല്യാണത്തിന് പോയിക്കോട്ടെ. നിന്റെ അമ്മയുടെ കല്യാണത്തിന് വീണ്ടും വിളിച്ചോളൂ മന്ത്രിയെ വന്നോളും

    • @aneesanees8213
      @aneesanees8213 2 месяца назад +1

      😂 naariyal paani

    • @AmbikaThattil
      @AmbikaThattil 2 месяца назад +1

      Exactly Modi would be there for big celebrations

    • @antonykj974
      @antonykj974 2 месяца назад

      ❤😂

  • @PoliticalJunction-oo8if
    @PoliticalJunction-oo8if 2 месяца назад +165

    വയനാടിനൊപ്പം

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 месяца назад +200

    താങ്ക് യൂ bro വേർപാടിൻ്റെ വേദന അറിയുന്ന രാഹുൽജിക്കറിയാം ആ നാട്ടിലെ സഹോദരങ്ങളുടെ തേങ്ങൽ 😢

    • @vasanthatt6058
      @vasanthatt6058 2 месяца назад +2

      ഇല്ല സഹോദര വയനാട്ടുകാരായ ഞങ്ങൾക്ക് മാത്രം അറിയാം ഞങ്ങൾ അല്ല അനുഭവിക്കുന്നത്. വയനാടിൻ്റെ നാരാ അയാൾ ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല ഇൻ പ്രസംഗിക്കുന്നതുപോലെ അല്ല കാലം 18 ഉരുൾപൊട്ടിയ പ്രദേശത്തുള്ള ഒരു വൃക്തിയ ഞാൻ എന്നിട്ട് കേരള സർക്കാർ എന്തു ചെയ്തു നിയെന്ന് നിർത്തിടാ

    • @girishkumar3274
      @girishkumar3274 2 месяца назад +1

      മൂരി ഇത് വരെ വയനാട് ്ന് വേണ്ടി എന്ത് ചെയ്ത് എന്ന് പറയാൻ പറ്റുമോ മൗദിദി

    • @_opinion_4956
      @_opinion_4956 2 месяца назад +1

      ​@girishkumar3274 sanghi പൊട്ട രാഹുല്‍ ഗാന്ധി യുടെ wayanad മണ്ഡലത്തിലെ mp fund വിനിയോഗം 123.43 ശതമാനം ആണ്‌... Veruthe shakha യില്‍ നിന്ന് കിട്ടുന്നത് വാങ്ങി shardikkathe

    • @Todayismydayonlymyday
      @Todayismydayonlymyday 2 месяца назад

      😂😂😂

    • @ljljlj123
      @ljljlj123 2 месяца назад

      ​@@vasanthatt6058സർകാർ എന്താണ് ചെയ്തതെന്ന് അവിടെ പോയി നോക്കുക

  • @viswanath2682
    @viswanath2682 2 месяца назад +346

    വയനാട് ദുഃഖത്തിൽ നിന്ന് ആർക്കും മാറിനിൽകാൻപറ്റില്ല മാറി നിന്നവർക്ക് കാലം മാപ്പ് നൽകില്ല തീർച്ച

    • @cydcreations4651
      @cydcreations4651 2 месяца назад +8

      ഏതാണ് ആ കാലം

    • @evergreenlife2460
      @evergreenlife2460 2 месяца назад

      ​@@cydcreations4651കാലനെ അയക്കുന്നതും കാലവും ദൈവം തന്നെയാണ്...

    • @SajiKurian-uo7hk
      @SajiKurian-uo7hk 2 месяца назад

      ആ കാലം വരും പക്ഷേ അതിനു അല്പം താമസം ഉണ്ട് സംഖികൾ നിലമ്പരിശാ കുന്ന കാലമാണ് അത് ​@@cydcreations4651

    • @Shamsu786Shamsu
      @Shamsu786Shamsu 2 месяца назад +3

      💯

    • @noushadnoushar8186
      @noushadnoushar8186 2 месяца назад

      @@cydcreations4651 . കലികാലം

  • @girijaakshara5938
    @girijaakshara5938 2 месяца назад +11

    രാഹുൽഗാന്ധി ഞാൻ അങ്ങയെ നമിക്കുന്നു 🙏🙏🙏

  • @minisebastian5529
    @minisebastian5529 2 месяца назад +209

    എന്റെ കേരളം.. എന്റെ വയനാട്.. ❤

    • @Nazeed.k-yr7ly
      @Nazeed.k-yr7ly 2 месяца назад +5

      Thak you 🎉

    • @noushadnoushar8186
      @noushadnoushar8186 2 месяца назад +8

      എന്റെ കേരളം ഇപ്പോ നമ്മുടെ വയനാട്❤️❤️

    • @noushadnoushad1724
      @noushadnoushad1724 2 месяца назад +3

      Thrishoor,, Janangal,,,, Thettu, Thiruthal,,

    • @hydruk6430
      @hydruk6430 2 месяца назад

      ​@@Nazeed.k-yr7ly٢

  • @colkknair66
    @colkknair66 2 месяца назад +127

    I salute Rahul Gandhi.A great opposition Leader!

  • @ayishamalu4186
    @ayishamalu4186 2 месяца назад +15

    ഇതാണ് ഒരു ഗാന്ധി കുടുംബത്തിന്റെ മഹത്വം

  • @SaleemSiddhi-g4n
    @SaleemSiddhi-g4n 2 месяца назад +385

    സുരേഷ് ഗോപി ബിജെപിയുടെ വെറും കോമാളി മാത്രം കേരളത്തിന് വേണ്ടി സുരേഷ് ഗോപിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല പിന്നെ കഴിയും സിനിമ ഡയലോഗ് അടിക്കാൻ ..

    • @arifaparambath409
      @arifaparambath409 2 месяца назад +8

      👍👍

    • @abdurshimanmp7393
      @abdurshimanmp7393 2 месяца назад +33

      അയാൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയുകയില്ല വെറും ഡയലോഗ് മാത്രം അഭിനയവും

    • @surendranpalat2020
      @surendranpalat2020 2 месяца назад +9

      😊😊😊😊

    • @angamalydiary5058
      @angamalydiary5058 2 месяца назад +15

      100%

    • @SamsungSamsung-qq1pg
      @SamsungSamsung-qq1pg 2 месяца назад

      അയാളെ പിടിച്ചു പുറത്വറിയണം

  • @lillykuttyg5837
    @lillykuttyg5837 2 месяца назад +11

    Big Salute to Rahul Ji God bless you Always ❤❤❤🙏🙏🙏👌🏼👍🏼💯

  • @thomasmathew8071
    @thomasmathew8071 2 месяца назад +34

    Our leaders should be able to feel that all Indians are my brothers and sisters. Only Rahul ji big salute ❤

  • @sreejusreeju9763
    @sreejusreeju9763 2 месяца назад +1

    രാഹുൽ വരും ഇതുപോലെ ഉരുൾപൊട്ടിയാൽ.വയനാട്ടിന് വേണ്ടി എന്തെകിലും ചെയ്‌തോ ഇയാൾ. ഞാൻ ഉൾപെട്ടെ വോട്ട് ചെയ്ത് വിജയിപ്പിച്ച ആൾ ആണ്...

  • @beerank.u8238
    @beerank.u8238 2 месяца назад +65

    അഞ്ചു പൈസക്ക് കൊള്ളാത്ത,,, ഒരു കേന്ദ്ര മന്ത്രി 😂😂😂😂😂

    • @susangeorge314
      @susangeorge314 2 месяца назад

      He is trying to praise state government,leaning on opposition leader.A small kammi act

    • @beenabalakrishnan3265
      @beenabalakrishnan3265 2 месяца назад

      അഞ്ചു പൈസക്ക് കൊള്ളാത്ത ഒരു ഭരണം സർക്കാർ. ഇനി തുടങ്ങാം അടുത്ത കൊള്ളയടി

  • @josethomas3752
    @josethomas3752 2 месяца назад +25

    എവിടെ എങ്കിലും കല്യാണത്തിന് അവസരം ഉണ്ടങ്കിൽ ഞാൻ റെഡി ആണ് 😂😂

  • @ValsaNv-l2m
    @ValsaNv-l2m 2 месяца назад +223

    രാഹുൽജി your the great

    • @girishkumar3274
      @girishkumar3274 2 месяца назад

      തേങ്ങ

    • @lathikanagarajan7896
      @lathikanagarajan7896 2 месяца назад +1

      You are great

    • @Todayismydayonlymyday
      @Todayismydayonlymyday 2 месяца назад

      😂😂😂

    • @kavitharajan4000
      @kavitharajan4000 2 месяца назад

      Oru rahul ji not able to win from up nw,for wayanad so pathetic u first solve problems from ur county and ur heading contradicts ur statement prasise Rahul instead of praising Suresh Gopi u know Suresh gopi garners huge fan following thats the main reason pappu is pappu we experiance the reality

    • @ljljlj123
      @ljljlj123 2 месяца назад

      ​@@kavitharajan4000പപ്പു ആരാണ് ?? സാക്ഷാൽ നരേന്ദ്ര മോങ്ങി😂😂

  • @viswambharanpn9720
    @viswambharanpn9720 2 месяца назад +87

    ഇന്ത്യൻ പ്രധാനമന്ത്രി വയനാട്ടിൽ വരേണ്ടതായിരുന്നു, പക്ഷെ വന്നില്ല. ഒരു വിവാഹ പരിപാടിക്കായി കേരളത്തിൽ വന്ന പ്രധനമന്ത്രി വന്നു.

    • @anzarahammedkoya4970
      @anzarahammedkoya4970 2 месяца назад

      Sureshgobye dheshiya dhurathamai prkkapikkanam

    • @bhaskrankizhiyedathu4667
      @bhaskrankizhiyedathu4667 2 месяца назад

      😊😊😊

    • @BinduUnger
      @BinduUnger 2 месяца назад

      Very very true. Yes, he came for wedding, but he lost how many people in his country and he’s the great leader. He didn’t come to visit so sad and so shame.😢😢

    • @Ilyas-uq5li
      @Ilyas-uq5li 2 месяца назад

      Adin eppo electoin onnum ellallo vannit vallya kaaryamonnum ella ann karudekaanum ...

  • @SteephenJ-b1y
    @SteephenJ-b1y 2 месяца назад +185

    സുരേഷ്ഗോപി, എന്ന് പറയരുത് തമ്പുരാൻ എന്ന് പറയുക, അൽപ്പനു ഐശ്വര്യം വന്നാൽ അർത്ഥ രാത്രി കുടപിടിക്കും, അതാണ് സുരേഷ്ഗോപി 😘

    • @Beerankutty.KBapputty
      @Beerankutty.KBapputty 2 месяца назад +8

      അങ്ങനെ പറയരുത്. തൃശൂർ രായാവ് എന്ന് പറയു😅

    • @aslee369
      @aslee369 2 месяца назад +2

      😂blunder

    • @premyjos
      @premyjos 2 месяца назад +5

      Suresh gopiye respect ചെയ്തിരുന്നു ഇപ്പോൾ വളരെ പ്രയാസമുണ്ട് അല്പന് അർത്ഥം കിട്ടിയാൽ അർധരാത്രി കുട പിടിക്കും എന്നാ പോലെ... 😡

    • @Todayismydayonlymyday
      @Todayismydayonlymyday 2 месяца назад

      ​@@premyjosഇപ്പഴേ വിഷമിക്കല്ലേ ... വിഷമം തീർന്നുപോകും 😂

    • @ashanoushad5826
      @ashanoushad5826 2 месяца назад

      ​Athe eniyum und vishemikan Kure, bjp de bhagathoon​@@Todayismydayonlymyday

  • @premeelabalan728
    @premeelabalan728 2 месяца назад +12

    തമ്പുരാനെ ജയിപ്പിച്ചവർ അനുഭവിക്കട്ടെ

  • @PrakashV-t7p
    @PrakashV-t7p 2 месяца назад +172

    സുരേഷ്‌ഗോപി ശബ്ദിച്ചാൽ മോദി ഓടിക്കും.

    • @nazshanavas3404
      @nazshanavas3404 2 месяца назад +3

      😂

    • @tomsvarghese2538
      @tomsvarghese2538 2 месяца назад +8

      100% correct 😂

    • @Mrsjoisyj
      @Mrsjoisyj 2 месяца назад +3

      സഹമന്ത്രിക് എന്ത് സ്വാധീനം?😅🤣

    • @PrakashV-t7p
      @PrakashV-t7p 2 месяца назад

      @@Mrsjoisyj അവിടെ ക്യാബിനറ്റ് മന്ത്രിമാർ പോലും വായും പൊളിച്ചിരിക്കുവാ. രണ്ടു ഗുജറാത്തികള എല്ലാം തീരുമാനിക്കുന്നത്. ബാക്കിയുള്ളവരെല്ലാം വെള്ളം കോരികളും വിറകുവെട്ടികളും. സഹ മന്ത്രി ആരെക്കെയാണെന്നു രണ്ടു ഗുജറാത്തികൾക്കു പോലും ഒരു നിഛയവും കാണില്ല.

    • @alexanderkurian697
      @alexanderkurian697 2 месяца назад +1

      മോങ്ങി ഓടി എങ്ങോട്ട്?

  • @tommatoworld8390
    @tommatoworld8390 2 месяца назад +7

    തൃശൂർ കാരുടെ കാര്യത്തിൽ തീരുമാനമായി അടിപൊളി അങ്ങനെ വേണം വോട്ട് കൊടുക്കുമ്പോ നോക്കണം തൃശ്ശൂരിൽ ഉരുൾ പൊട്ടിയാൽ അയാൾ വന്നു രക്ഷിക്കും kaathirunnolim

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 2 месяца назад +5

    അഭിനയിക്കാൻ മിടുമിടുക്കൻ ചെമ്പ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻപോവുകയാണ്നല്ലത്.

  • @sudhachandra2660
    @sudhachandra2660 2 месяца назад +130

    വയനാട് വിവാഹം
    ഒന്നും നടക്കുന്നില്ലല്ലോ,പ്രധാന മന്ത്രി ഓടി ഇങ്ങു വരാൻ.

    • @beenabalakrishnan3265
      @beenabalakrishnan3265 2 месяца назад

      എന്തിനാ ഇത്ര അസൂയ ഇനി തന്റെ ഭാര്യയെ വേറെ വല്ലവരെയും കൊണ്ട് കെട്ടിക്കാൻ ഉണ്ടോ എങ്കിൽ പ്രധാനമന്ത്രിയെ വിളിക്ക് വരും

    • @kunnikkuruvlogs629
      @kunnikkuruvlogs629 2 месяца назад +1

      😂😂😂

    • @PrishilyaAntonyPrishilyaAntony
      @PrishilyaAntonyPrishilyaAntony 2 месяца назад +1

      😅😅😅

    • @JennathnizaAyrinfathima
      @JennathnizaAyrinfathima 2 месяца назад +1

      😊😊

    • @koulathmkoya3068
      @koulathmkoya3068 2 месяца назад +1

      😂😂😂

  • @HaseenaHaseena-y4j
    @HaseenaHaseena-y4j 2 месяца назад +21

    തൃശൂർ കാർക്ക് ഒരബദ്ധം പറ്റി ഇനി അത് ഉണ്ടാവില്ല

  • @sanjeevvs5159
    @sanjeevvs5159 2 месяца назад +259

    പ്രധാന മന്ത്രി എങ്ങും പോകില്ലെന്ന് പറയരുത്.. പോകും.. പാർട്ടിയിലുള്ള വലിയവന്മാരുടെ മക്കളുടെ കല്യാണത്തിന്.. പിന്നെ ഇലക്ഷൻ സമയത്ത് പ്രെചരണതിന്.. ഇത് പോരെ.. അദ്ദേഹത്തിന് വേണ്ടിടത് അദ്ദേഹം പോയിരിക്കും..

    • @priyadasvh3449
      @priyadasvh3449 2 месяца назад +1

      Podo

    • @Dsds-tx2mg
      @Dsds-tx2mg 2 месяца назад +23

      ​@@priyadasvh3449എന്ത് podo🤬. ഇദ്ദേഹം നമ്മുടെ PM അല്ലേ. പിന്നെന്താ നമ്മുടെ നാട്ടിൽ ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും വന്നില്ല. എല്ലാരും ചോദിക്കും പോലെ കേരളം ഇന്ത്യയിൽ അല്ലേ 🤔🤔

    • @Dsds-tx2mg
      @Dsds-tx2mg 2 месяца назад +7

      👍🏻👍🏻

    • @AG565-ii1pd
      @AG565-ii1pd 2 месяца назад

      ​@@Dsds-tx2mgകേരളം ഇൻഡ്യയിലല്ല, മൂക്കിനു താഴെഡൽഹി വെള്ളത്തിൽ മുങ്ങി ജനങ്ങൾ ദുരിതമനുഭവിച്ചപ്പോൾ ആയുധ കരാർ ഒപ്പിടാൻ വിദേശ യാത്രപോയ പ്രധാനമന്ത്രി

    • @tomsvarghese2538
      @tomsvarghese2538 2 месяца назад +8

      @@priyadasvh3449 Shariyalle? lokam muzhuvan karagi nadakkan samayamunde, Manipur kathiyappol iyal evideyayirunnu, Vayanattil durantham undayittum itrayum nal evide ayirunnu?

  • @gigigeorge118
    @gigigeorge118 2 месяца назад +6

    വയനാടീനുവേണ്ടി എല്ലാവരും ഓടീ എത്തി മടി നിറയെ പിരിവും കിട്ടി ഇനി എങ്കിലും മുല്ലപ്പെരിയാറിനെ ക്കുറിച്ച് രാഹുലിനോടെങ്കിലും സംസാരിക്കാൻ പറയൂ 😢

    • @binduvm3056
      @binduvm3056 2 месяца назад

      Wayanad nu vendi ee dhurandham undavunnadhu vare onnum mindiyilla ee Rahul. Ennittalle mullaperiyar

  • @shamsiniyas4562
    @shamsiniyas4562 2 месяца назад +67

    അങ്ങേരു പ്രതികാരം ചെയ്യുകയാണൊ കേരളത്തിലെ ജനങ്ങളോട് അല്ലെങ്കിൽ പിന്നെന്താ.

  • @komalasasidharan5300
    @komalasasidharan5300 2 месяца назад +15

    ഇലക്ഷന്റെ സമയത്ത് കേരളത്തിൽ വന്ന് വലിയ വായിൽ അലറി വിളിച്ചിട്ട് പറഞ്ഞു മോദി കാ ഗ്യാരണ്ടി എന്ന്. എന്നാൽ മലയാളികളുടെ കാര്യത്തിൽ മോദിക്ക് ഒരു ഗ്യാരണ്ടിയും ഇല്ലായെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ മലയാളികളെ. 🤦🤦🤦

  • @mohamedrafi5612
    @mohamedrafi5612 2 месяца назад +153

    ഗോപി ഒരാഴ്ച തിരിഞ്ഞു നോക്കിയില്ല, അനങ്ങിയില്ല

    • @bindukr-zl6sz
      @bindukr-zl6sz 2 месяца назад +6

      പിന്നെ വൈറൽ പനി ആയിരുന്ന മനുഷ്യൻ എന്തു വേണമായിരു... പറയുന്നതിനൊക്കെ ഒരതിരില്ല. ഒരുത്തൻ നിന്ന് കുരകുന്നത് കേട്ട് രാഹുലിന് താലപൊലിയെടുക്ക് - കാര്യങ്ങൾ നടക്കണമെങ്കിൽ അധികാരപ്പെട്ടവർ വേണം..പ്രശസ്തി മറ്റുള്ളവർക്കും.. കൊള്ളാം എന്തായാലും

    • @sudhi9878
      @sudhi9878 2 месяца назад +9

      @bindukr-zl6 Varan pattatha situation anenkil social media vazhi anushochanam rekhappeduthan ulla maryatha polum kanichillallo madam. Cheriya karyamallollo keralam kanda ettavum valiya dhuradam aanu..

    • @santhoshpk1786
      @santhoshpk1786 2 месяца назад +2

      ​@@bindukr-zl6szpoda kunne

    • @hamdprayerdres786
      @hamdprayerdres786 2 месяца назад +5

      Durandam kettitt vanna viralpaniyano, ayyo pavam 😅😅😅

    • @MithaMithas
      @MithaMithas 2 месяца назад +2

      Keralathinu oru prashnam vannal kerathinta kuda nilkanam kashtam

  • @bilalpk9485
    @bilalpk9485 2 месяца назад +95

    രാഹുൽ ഗാന്ധി ഇടപെടൽ 👌👍ഗോപിയിൽ നിന്നും പ്രതീക്ഷ അസ്ഥാനത്താണ് . കഷ്ടം . 🤔😡

    • @gunamala1559
      @gunamala1559 2 месяца назад

      Only suresh gopi is doing what is required

    • @safeerak0077
      @safeerak0077 2 месяца назад

      😂​@@gunamala1559

    • @_opinion_4956
      @_opinion_4956 2 месяца назад +2

      ​@@gunamala1559അതേ വായിൽ പഴം തിരുകി ഇരിക്കുന്നത് അല്ലെ?

  • @balanbalakrishnan2428
    @balanbalakrishnan2428 2 месяца назад +24

    തൃശൂർകാർക്ക് ഈ മൊതലിനെ ജയിപ്പിച്ചതിന് Bigസലൂട്ട്

  • @gangadharapanicker6521
    @gangadharapanicker6521 2 месяца назад +81

    ജോർജ്ജ് കുര്യനും എട്ടുകാലി മമ്മൂഞ്ഞായൊ .

    • @zaheerzahi4821
      @zaheerzahi4821 2 месяца назад +2

      ഒന്നുമില്ലെങ്കിലും അദ്ദേഹം ആദ്യ ദിവസം മുതൽ അവിടെ തന്നെ ഉണ്ട്..

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 2 месяца назад +2

    ദേശീയ ദുരന്തം തന്നെയാണ്. വയനാടിനൊപ്പം ഞാനുമുണ്ട് ❤

  • @Murukesan-oi3oz
    @Murukesan-oi3oz 2 месяца назад +133

    എന്തിനാ തൃശൂർ കാർ എന്തിനാ അയച്ചത്

    • @UshaNaiduBalan
      @UshaNaiduBalan 2 месяца назад +6

      Enikkee rakthathil pangilla

    • @SaluSaluliberty
      @SaluSaluliberty 2 месяца назад +9

      അവർക്കത് തന്നെ വേണം😂😂😂സമാധാനമായി

    • @deepakkandangath326
      @deepakkandangath326 2 месяца назад

      Athu karivannoorile pavagale pattichu kattu thinnukayum sucide ileki ethikukkayum cheyatha kammiye jayippikanda ennu tcr Kar karuthi... pine munpu avide ninnum jjayichu poyi 5 kollam onnum cheyyatha udf vazha kale jayippikkanda ennu karuthi.. pine ithu randum avide poyi ore bunchil irikkanalle so ee vattam bjp ye jayippichu... 3 mnths alle aayullu tcr kkarkku enthanu mp vaka kittune ennu nokkalo... so kammi kongikal dhe igane mezhukum.. Kure mezhukalum naadakagalum kandathane... so athu athinte vazhi dhe ithepole kammikongikal cheythukonde irikkum

    • @lenamaria8565
      @lenamaria8565 2 месяца назад

      Suresh Gopi❤

    • @ArathyMohan-b8b
      @ArathyMohan-b8b 2 месяца назад

      Enkum​@@UshaNaiduBalan

  • @shahadiyasainu2347
    @shahadiyasainu2347 2 месяца назад +59

    ഗോപിയേട്ടന്റെ മോളെ കല്യാണത്തിനു വന്നതിന്റെ ക്ഷീണം തീർന്നിട്ടുണ്ടാവില്ല നമ്മളെ ബഹു ❌പ്രധാനമന്ത്രി ക്ക് 😷

  • @prakashbabumr5997
    @prakashbabumr5997 2 месяца назад +103

    അഭിയനിച്ച സിനിമ കളിൽ ഒന്നിലും ദുരന്തമുഖം ചിത്രീകരിച്ചിട്ടില്ല.അതുകൊണ്ട് തന്നെ ഡയലോഗില്ല.

    • @mamukaapm
      @mamukaapm 2 месяца назад +7

      Excellent 👌

  • @anusreeanu4501
    @anusreeanu4501 2 месяца назад +3

    2019 തിൽ വയനാട്ടിൽ നടന്ന മറ്റൊരു ഉരുൾപൊട്ടലിന്റെ സഹായ വാഗ്ദാനങ്ങൾ സംസ്ഥാന ഗവൺമെന്റ് ഇതുവരെ പാലിച്ചിട്ടില്ല ഇതെങ്കിലും സഹായങ്ങൾ എല്ലാവരുടെയും കൈകളില്‍ എത്തിച്ചേർന്നാൽ മതിയായിരുന്നു

  • @ThomasKs-mk4qp
    @ThomasKs-mk4qp 2 месяца назад +109

    പെണ്ണുങ്ങളുടെമണം വലിച്ചെടുക്കാനെ സുരേഷ്ഗോപിക്ക് സാധിക്കു

    • @riyaskhd1293
      @riyaskhd1293 2 месяца назад +6

      😂😂😂😂😂😂😂

    • @abdurshimanmp7393
      @abdurshimanmp7393 2 месяца назад +11

      അതിന് അയാൾ വലിയ മിടുക്കനാണ്

    • @geeslasebastian8066
      @geeslasebastian8066 2 месяца назад +7

      😂😂😂😂

    • @krishnapriya-zo2lb
      @krishnapriya-zo2lb 2 месяца назад +6

      വയനാട്ടിൽ നിന്നും ചോദിച്ചു പെൺപിള്ളേരെ വളർത്താനാണത്രേ... ഛെ!!!!

    • @shafeekchikku
      @shafeekchikku 2 месяца назад +5

      അത്ര ഉള്ളു

  • @royantony4433
    @royantony4433 2 месяца назад +10

    കേരളത്തിന്റെ കൂട്ടായ്മ,,,,മുഖ്യമന്ത്രി,, മറ്റു മന്ത്രിമാർ,, പരിസ്ഥിതി പ്രവർത്തകർ,,, പട്ടാളം,, ഫയർ ഫോഴ്സ്,,, രാഷ്ട്രീയ, സിനിമ പ്രവർത്തകർ,,ബിഗ് സല്യൂട്ട് ❤❤❤❤❤

  • @thomasjoseph5945
    @thomasjoseph5945 2 месяца назад +50

    ഗോപിയേക്കാൾ വലിയ ദുരന്തമൊന്നും വേറെയില്ല.

    • @sabarisree9705
      @sabarisree9705 2 месяца назад +2

      പ്രബുദ്ധ മലയാളിയ്ക്ക് പറ്റിയ അബദ്ധം

    • @alexanderkurian697
      @alexanderkurian697 2 месяца назад +2

      ​@@sabarisree9705 അവിടെയും EVM കളിച്ചൊന്നു സംശയം. തൃശൂരെ കുറെ കാത്തോലിക്കർ ഈ മരവാഴക്കു വോട്ട് കൊടുത്തു കാണും, ബോഷന്മാർ

  • @MoonMoon-000
    @MoonMoon-000 2 месяца назад +15

    ഇനി എങ്കിലും പ്രകൃതി ദുരന്തങ്ങൾ മനസ്സിൽ ആക്കി ജനത്തെ അവബോധർ ആക്കാനും, ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭാഗങ്ങളിൽ ജനം താമസിക്കാൻ , വീട് വെക്കാൻ ഇടയാകാതെ ഇരിക്കത്തക്ക വിധം അധികാരികൾ ഇടപെടേണ്ടത് ആവശ്യം ആണ്... 2018, 2019, 2020 ആണ്ടുകളിൽ പ്രകൃതി ദുരന്തങ്ങൾ കണ്ടവർ ആണ് മലയാളികൾ...

    • @alexanderkurian697
      @alexanderkurian697 2 месяца назад

      ഇനി അടുത്ത ബോംബ് മുല്ലപെരിയാർ ആണ്, അത് എന്നാണോ, ദൈവത്തിനറിയാം അതോടെ കേരളം കഴിഞ്ഞു

    • @jacobmatthew7889
      @jacobmatthew7889 2 месяца назад

      Currect അതാണ് വേണ്ടത്.

  • @laisymathew4345
    @laisymathew4345 2 месяца назад +2

    സുരേഷ് ഗോപി യുടെ മകളുടെ കല്യാണത്തിന് പാഞ്ഞെത്തിയല്ലോ മോദി.

  • @sameermohammed2968
    @sameermohammed2968 2 месяца назад +22

    സുരേഷ് ഗോപിയെ കേരള മരവാഴ യായി പ്രഖ്യാപിച്ചു

  • @bharathiv8023
    @bharathiv8023 2 месяца назад +27

    സുരേഷ് ഗോപി പറയുന്നത് കേരളം മൊത്തം അങ്ങ് കൊടുക്കണം എന്നാണ് പറയുന്നത്.തൃശൂർ തലയിൽ കൊണ്ട് നടക്കും എന്ന് ആണ് ജയിച്ച സമയത്ത് പറഞ്ഞത്

    • @devirpatelpatel2371
      @devirpatelpatel2371 2 месяца назад +5

      Epo Manasilayalo gopi aarane. Eni keralam mothom koduke apo keralam muzhuvan vayanad pole aaki tharum

    • @sabarisree9705
      @sabarisree9705 2 месяца назад

      ​@@devirpatelpatel2371എൻ്റെ പൊന്നോ

    • @alexanderkurian697
      @alexanderkurian697 2 месяца назад +2

      ഇപ്പോൾ തലയിൽ ആണ്

  • @AG565-ii1pd
    @AG565-ii1pd 2 месяца назад +24

    കേരളത്തിൽ എന്തു സംഭവിച്ചാലും എനിക്കെന്താ, ഞാൻ കേന്ദ്ര മന്ത്രിയാണ്ഹേ

  • @paule.l5878
    @paule.l5878 2 месяца назад +11

    നാട്ടുകാരുടെ കല്ല്യാണത്തിന് പോകാൻ സമയം കാണുന്ന ഉത്തരവാദപ്പെട്ടവർക്കു എന്തുകൊണ്ടാണാവോ മാനുഷിക മുഗം ഇല്ലാത്തതു .

  • @sathyanp4195
    @sathyanp4195 2 месяца назад +1

    വയനാട്ടിൽ കാര്യംനോക്കാൻ ഒരുമന്ത്രിയെ അദ്ദേഹം ചുമതലപ്പെടുത്തി അദ്ദേഹം അത് ഭംഗിയായി നിറവേറ്റിയിട്ടുണ്ട് നീ അതൊക്കെ അവിടെപ്പോയി ചോദിച്ചു നോക്ക് നീ വലിയ alavan നോക്കരുത്

  • @luiesjosephkj5348
    @luiesjosephkj5348 2 месяца назад +5

    ഏറ്റവും ആദ്യം അവിടെ എത്തിയത് പട്ടാളം അല്ലേ? നുണ പറഞ്ഞാൽ ജനങ്ങൾ തിരിച്ചറിയും.. ഫൂൾ!!

  • @minialex4507
    @minialex4507 2 месяца назад +6

    ഗോപി മോദിയുടെ മുമ്പില്‍ പഴം വിഴിങ്ങിയാണ്

  • @anithundiyil4389
    @anithundiyil4389 2 месяца назад +12

    തീർച്ചയായും കോൺഗ്രസ്സ് ഇതിന് വേണ്ടി നില കൊള്ളണം. കാരണം ഈ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഇവർ ഇത്രയും സീറ്റുകൾ ഉത്തരേന്ത്യയിൽ നേടുവാൻ കാരണം ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎം നേതൃത്വം കൊടുത്ത കർഷക സമരം ആണ് എന്നുള്ളത് തർക്കമില്ലാത്ത കാര്യം ആണ്.

  • @AG565-ii1pd
    @AG565-ii1pd 2 месяца назад +28

    മൂവായിരംകോടി ചിലവാക്കി ഗുജറാത്തിൽപ്രതിമ സ്ഥാപിച്ചില്ലേ, അത് ഞങ്ങടെ കഴിവല്ലേ?

    • @sharuk7298
      @sharuk7298 2 месяца назад

      😂😂

    • @sijuvarkey8695
      @sijuvarkey8695 2 месяца назад

      അതിന്റെ ചുവട്ടിൽ പോയി കിടക്കാം

    • @sijuvarkey8695
      @sijuvarkey8695 2 месяца назад

      3000 കോടിയുണ്ടങ്കിൽ എത്ര പേർക്ക് വീടുകൾ വച്ച് നൽകാം , വാഗ്ദാനങ്ങൾ മാത്രം കഷ്ടം തന്നേ🙏🙏🙏

  • @sajismithanu
    @sajismithanu 2 месяца назад +7

    പ്രധാനമന്ത്രി കല്യാണത്തിന് മാത്രം വരുള്ളൂ

    • @minimol5836
      @minimol5836 2 месяца назад

      അതും കോടീശ്വരന്മാരുടെ മക്കളുടെ കല്യാണത്തിന്

  • @suseelaskumar3253
    @suseelaskumar3253 2 месяца назад +1

    വയനാടിന്റെ മൊത്തം വോട്ട് മേടിച്ചത് അല്ലേ അപ്പോൾ അവർക്കുവേണ്ടി സംസാരിക്കേണ്ട ഇല്ലെങ്കിൽ അടുത്ത തവണ ജയിക്കാൻ പറ്റുമോ എന്തെങ്കിലും ഒക്കെ ചെയ്യേണ്ടയോ

  • @Vijeeshrenju
    @Vijeeshrenju 2 месяца назад +6

    19 എം പിമാർ വായിട്ടലച്ച് വയനാടിന് വല്ല പാക്കേജും അനുവദിച്ചാൽ അന്നേരം ഷിറ്റ്ഗോപി മാധ്യമങ്ങളുടെ മുൻപിൽ വന്ന് വീമ്പിളക്കും ഞാൻ തള്ളി മറിച്ച് കിട്ടിയതാണെന്ന് . അതാ അനങ്ങാതിരിക്കുന്നത്

  • @JoseSanila
    @JoseSanila 2 месяца назад +1

    സത്യം അഭിനയം

  • @sonystudio3304
    @sonystudio3304 2 месяца назад +3

    രാഷ്ട്രീയം ഏതു ആയിക്കോട്ടെ, തമിഴ്നാട് കാണിക്കുന്നതുപോലെ എല്ലാ MP മാരും ഒന്നിച്ചു നിന്ന് കേരളത്തിന്‌ വേണ്ടി നിൽക്കണം. പിണറായി വിജയൻ രാഹുലിന്റെ സഹായം തേടിയതും, അദ്ദേഹം അതിനു വേണ്ടി നിലകൊണ്ടതും കേരളം മറക്കില്ല. ഇത് ഒരാളുടെ വളർച്ച ആണ് സൂചിപ്പിക്കുന്നത്.

  • @Sebastine-l3k
    @Sebastine-l3k 2 месяца назад +2

    സുരേഷ് ഗോപി മന്ത്രിയായപ്പോൾ കൂടുതൽ സുന്ദരനായിട്ടുണ്ട് അതു മാത്രം പ്രതീക്ഷിച്ചാൽ മതി

  • @Manoj-qe8un
    @Manoj-qe8un 2 месяца назад +3

    അതിജീവിക്കും നമ്മുടെ കേരളം, നമ്മൾ പിറന്ന നാട്.

  • @satheeshbabu6466
    @satheeshbabu6466 2 месяца назад +48

    ദുരന്തങ്ങൾക്ക് നേതൃത്തം നൽകിയുള്ള ശീലമേയുള്ളൂ

  • @fathimaka7757
    @fathimaka7757 2 месяца назад +1

    പ്രധാന മാന്തി വിളിക്കും, തുടര്‍ നടപടി ഉണ്ടാകും. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ല. ആരെങ്കിലും സ്പോര്‍ട്സ് ലോ മറ്റോ ആരെങ്കിലും നേട്ടം ഉണ്ടാക്കിയാല്‍ അവരെ വിളിച്ച് അഭിനന്ദിക്കുകയും അവരെ വച്ചു കള്ളക്കളി നടത്തി പാര്‍ട്ടിയുടെ ശിങ്കിടി ആക്കാനും ചീഞ്ഞ കളികൾ നടത്തും. അത്ര തന്നെ.

  • @moosamoosakoya3286
    @moosamoosakoya3286 2 месяца назад +8

    രാഹുൽ ജി ബിഗ് സല്യൂട്ട് 👍👍👍🌹🌹🌹

  • @ramakrishnanr9368
    @ramakrishnanr9368 2 месяца назад +4

    തൃശൂർ കാരുടെ സുരേസേട്ടൻ 😂😂😂😂

  • @girijaunni4112
    @girijaunni4112 2 месяца назад +2

    വയനാട്ടിൽ എംപി രാഹുൽ അല്ലെ. രാഹുൽ ന്റെ സ്ഥാനം സുരേഷ്ഗോപിക്ക് എപ്പഴാകൊടുത്തത്.?😂😂

  • @SaluSaluliberty
    @SaluSaluliberty 2 месяца назад +17

    ത്രീശൂർകാരേ നിങ്ങളുടെ കാര്യം കട്ടപ്പൊക😅😅😅😅നിങൾകത്. തന്നെ. വേണം എനിക്ക് സന്തോഷമായി😅😅😅 മൺടൻമാർ.വടകരകാർ ഭാഗ്യവാന്മാർ

  • @jayashreeharidasan1778
    @jayashreeharidasan1778 2 месяца назад +1

    അരി ഭക്ഷണം കഴിക്കുന്നവർക്കൊക്കെ മനസിലായി താങ്കളുടെ ഉദ്ദേശം

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 2 месяца назад +32

    ഖനനം നടക്കുകയും അനധികൃത കുടിയേറ്റം ഉണ്ടാവുകയും ചെയ്തു എന്ന് തന്നെ വെക്കുക. ഒരു ദുരന്തം ഉണ്ടായാല്‍ ഭരണകൂടം ചെയ്യേണ്ടതും പറയേണ്ടതും ഇതൊന്നും അല്ലല്ലോ.

  • @najumudheenncr346
    @najumudheenncr346 2 месяца назад

    കഴിഞ്ഞ പ്രളയം ഉണ്ടായപ്പോൾ ഫണ്ടിൽ നിന്ന് എത്ര അടിച്ച് മാറ്റി പിണറായി

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 2 месяца назад +3

    നരേന്ദ്ര മോദി തിരഞ്ഞെടുപ്പു സമയം വരും. കളവുകൾ പറയാനായി.

    • @mercymary1004
      @mercymary1004 2 месяца назад

      അവർ മാത്രമല്ല. സുരേഷും എത്തും നുണകളും ആയി. ആക്ടർ ക്കു ഇനിയൊരു ആക്ടർ ഒത്താശ. വേലിക്ക് ഓണാൻ സാക്ഷി.

  • @ayishamalu4186
    @ayishamalu4186 2 месяца назад +2

    സാർപറഞ്ഞത് സത്യമാണെങ്കിൽ❤️🌹🌹🌹 ഒരു ബിഗ് സല്യൂട്ട് കൂടെ ഇരിക്കട്ടെ

  • @TaxikkaranBoss
    @TaxikkaranBoss 2 месяца назад +3

    വയനാട് എംപി രാഹുൽ ജി ആയിരുന്നു. അത് കൊണ്ടാണ് ഇത്രയും സ്പീഡ് ആയി കാര്യങ്ങൾ നടന്നത്.

  • @aumnamonalatham
    @aumnamonalatham 2 месяца назад +1

    പുര കത്തുമ്പോൾ വരാൻ ഫയർഫോഴ്സ് ഒന്നുമല്ലല്ലോ...
    പുല കഴിഞ്ഞിട്ടേ വരൂ😂😅❤

  • @theresamathew1401
    @theresamathew1401 2 месяца назад +13

    എട്ടാം കല്ലാസും ഗുസ്തി ഉടായിപ്പിലൂടെ അധികാരത്തിൽ കയറിയ ഇപ്പോൾ സ്വയം ദൈവമിയി മാറി യവർ എങ്ങനെ വയനാട്ടിൽ വരും.

    • @alexanderkurian697
      @alexanderkurian697 2 месяца назад +1

      മണ്ടത്തരം ഒന്നും പറയല്ലേ സാറേ, അയാൾ MA Politics aanu from യൂണിവേഴ്സിറ്റി OF ഗുജറാത്ത്‌ 😂😂😂😂😂😂

    • @theresamathew1401
      @theresamathew1401 2 месяца назад

      @@alexanderkurian697 M.A.Politicsൽ എന്താണ് പഠിപ്പിച്ചത് യുദ്ധം (war) ഇത് എന്തുകൊണ്ട് എന്ന് മനസ്സിലായോ? ആരെങ്കിലും എഴുതിയയത് കാണാതെ പഠിച്ചു mammary ഉള്ളവർ ഉത്തരം എഴുതി യാൽ m.a.ജ്ഞാനം കിട്ടില്ല.

  • @lulumol6951
    @lulumol6951 2 месяца назад +2

    രാഹുൽജി❤❤

  • @saidalikakkattil6123
    @saidalikakkattil6123 2 месяца назад +3

    ബി ജെ പി ന്റെ തനി സ്വബാവം എല്ലാവരും അറിഞ്ഞതിൽ സന്തോഷം

  • @safiyapk4914
    @safiyapk4914 2 месяца назад +1

    സുരേഷ് ഗോവി അർജുനെ കാണാതായപ്പോയു, ചോദിച്ചില്ലെ ഏത് അജുനെന്ന് പഴം പുഴുങ്ങി

  • @manimanikandan6321
    @manimanikandan6321 2 месяца назад +14

    താങ്കൾ പറഞ്ഞതുപോലെ ഒരു പാർട്ടി ആണെങ്കിൽ സിപിഎമ്മിന് എന്തുകൊണ്ട് എംപി ഇല്ല ഒരു തരില്ല ഉള്ളൂ

  • @pcthomas_123_
    @pcthomas_123_ 2 месяца назад +1

    അതിന് പൊട്ടന് വല്ലതും പറയണമെങ്കിൽ നല്ല ആൺപിള്ളേർ ഡയലോഗ് എഴുതി കൊടുത്താലല്ലാതെ മൊഴിയാൻ പറ്റുമോ ഏമാന് ' ശൗര്യം ഇച്ചിരി കൂടുതലാ

  • @sakkeersakkeer9848
    @sakkeersakkeer9848 2 месяца назад +6

    രാഹുൽ ഗാന്ധിഎന്ന മനുഷ്യൻ വേറെ ലെവലാണ്. അദ്ദേഹം വയനാടിനെ ഹൃദയത്തോട് ചേർത്ത് പിടിക്കും ❤❤❤❤

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 2 месяца назад +2

    Rahul Ganddi Sir is very very great and he love human being , especially suffering People, God bless Rahul Sir😊

  • @ajithasasankan9430
    @ajithasasankan9430 2 месяца назад +20

    നല്ല കുടുംബത്തിൽ പിറക്കണം എന്നു പറയുന്നത് ശെരിയല്ലേ .🙏🏻🙏🏻🙏🏻

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 2 месяца назад +1

    പ്രധാനമന്ത്രി മണിപ്പൂരിൽ പോലും പോയില്ല.. വിദേശ രാജ്യങ്ങളിൽ പോയി അടിച്ചുപൊളിക്കുന്നൂ.. പിന്നെയല്ലേ വയനാട്.. ഗോപി ഗോ.. പി 😂😂

  • @noushadck4192
    @noushadck4192 2 месяца назад +4

    പൊന്ന് മോൻ 🙏 രാഹുൽ അങ്ങ് കേരത്തിന്റ രക്ഷകനാണ് ശെരിക്കും കളങ്കമോ വളഞ്ഞ വഴിയും ഇല്ല രണ്ട് വെക്തിത്തങ്ങളാ.ണ് ഈ കൂടപ്പിറപ്പുകൾ❤

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 месяца назад +17

    പ്രധാന മന്ത്രി വന്നില്ല എന്നതു നല്ലതു തന്നെ.പക്ഷേ സഹായകരമായ നടപടികൾ സ്വീകരിച്ചു മാതൃകയാകണം.

  • @TTUology
    @TTUology 2 месяца назад +1

    9:28 റേഷൻ കാർഡ് എടുത്തിട്ട് budget ൽ Fund ഏർപ്പെടുത്തണം...
    ഇങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ ( നിയമ വ്യവസ്ഥ Renew ചെയ്യണം )
    അത് വരെ state നോക്കട്ടെ (. ജീവനുള്ളവരെ )
    🎉

  • @alammachandra8793
    @alammachandra8793 2 месяца назад +7

    That is why the people of wayanadu asked Rahul Gandhi to ......