കൈ കഴുകാൻ പഠിക്കാം : Moral Cartoon For Kids In Malayalam
HTML-код
- Опубликовано: 2 дек 2024
- കൈ കഴുകി നേടാം ആരോഗ്യം!
കൈകൾ വൃത്തിയായി കഴുകുന്നത് കൊറോണ പോലെയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധത്തിൽ പ്രഥമമായ ഒന്നാണ്. കൈകൾ ഇടയ്ക്കിടെ കഴുകുക. ഭക്ഷണത്തിനുമുൻപും പ്രാഥമിക കൃത്യങ്ങൾക്കുശേഷവും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകുന്നത് പൂർണ്ണമായും ഫലപ്രദമല്ല സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകുക. മികച്ച ആരോഗ്യത്തിന് വൃത്തിയുള്ള കരങ്ങൾ അനിവാര്യമാണ്.
കൈകൾ വൃത്തിയായി സൂക്ഷിക്കുക! രോഗം പകരുന്ന കണ്ണികളിൽ ഒരാളാകാതിരിക്കുക.
കുട്ടികളെ ചെറുപ്പത്തിലേ നല്ല ശീലങ്ങൾ പഠിപ്പിക്കണം., കുട്ടിക്കാലത്തു ശീലിച്ച എല്ലാം വലുതാവുമ്പോഴും അവർ മറക്കില്ല പക്ഷെ അവരെ പഠിപ്പിക്കുകയല്ല മറിച്ചു മുതിർന്നവർ ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. മുതിർന്നവരെ കണ്ടാണ് അവർ നല്ല ശീലങ്ങൾ പഠിക്കേണ്ടത്. ടോമിക്ക് എങ്ങനെയാണ് അലക്സിന്റെ ഗ്രാൻഡ് ഫാദർ നല്ല ശീലം പഠിപ്പിച്ച കൊടുത്തത് എന്ന് കണ്ട് നോക്കൂ...
#malayalamstoriesforchildren #kadhakal #malayalammoralstories #kidsmalayalam #kidsanimationstories #fruitsstories #panchatantrastories #malayalamkidscartoon #malayalambedtimestories #inmalayalam
►Subscribe to watch stories every week :
/ @fruitopia-malayalamkidsworld
©Fruitopia - Malayalam Kids World
Any illegal reproduction of this content will result in immediate legal action.