Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
വളരെ മനോഹരം.
ഒത്തിരി നന്ദി
വളരെ മനോഹരം സാർ...👍👍❤❤
എൻ്റെ പ്രിയ പെട്ട മാഷേ..ഞാൻ ഇനി മേൽ ഈ ലോകത്തെ ..മനുഷ്യനെ....കുറെ കൂടി സ്നേഹിക്കാൻ ശ്രമിക്കും...
നന്ദി. പരിശ്രമം ഫലവത്താകുന്നതിൽ ചാരിതാർത്ഥ്യം
മാഷേ.... കണ്ണ് നിറഞ്ഞു പോയി...ഈ എപ്പിസോഡ് കേട്ടിട്ട്
മറവി തൻ പടിപ്പുരയിൽമുങ്ങിയ ഓർമകൾനിത്യനൂതനമായിഅവതരിപ്പിച്ചതിന്💐🌹📚🌸
ഇത് ഇപ്പോഴാണ് ഞാൻ കണ്ടത്. കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായിപ്പോയെനെ.
ഒരു പാട് സന്തോഷം നന്ദി
Ok2ok
Thanks
നമസ്കാരം സാർ.
നമസ്കാരംഏറെ നന്ദി
തീ പകർന്നു വാങ്ങാൻ വന്ന സ്ത്രീ വീട് കാറിയുടെ ജോലി ചെയ്തത് ചിലപ്പോൾ മാഷ് ഉള്ളിൽ ഉള്ള നന്മ കൊണ്ട് പറഞ്ഞതവാം...പക്ഷേ...എനിക്ക് ഉള്ളൂ നിറഞ്ഞു പോയി ..മാഷേ....സ്നേഹത്തെ പറ്റി ...മാനവികതയെ പറ്റി മാഷ് പറയുന്നത് കണ്ണ് നനയിക്കുന്നുതാണ്
ഹൃദയപൂർവ്വം നന്ദി
തീർച്ചയായും മനസ്സിൽ ആർദ്രത ഉള്ളവർക്കേ കണ്ണു നിറയു
മാഷ് അവസാനം പറഞ്ഞ കാര്യങ്ങള്...സാംസ്കാരിക കൊടുക്കൽ വാങ്ങലുകൾ ..സുനിൽ പി ഇളയിടം മാഷും പറഞ്ഞു കേട്ടിട്ടുണ്ട്
ഒത്തിരി സന്തോഷം
അത് അൻത കാലം . ഇത് ഇൻത കാലം .
എല്ലാ കാലത്തിനും അതിൻ്റെ തായ സവിശേഷതകൾ ഉണ്ട്.
കേരളത്തിന്റെ കഴിഞ്ഞ 500വർഷത്തെ ചരിത്ര വിവരണം കിട്ടിയാൽ നന്നായിരുന്നു കവിത വേണ്ട
നന്ദിതീർച്ചയായും ശ്രമിക്കാം.എല്ലാത്തരം പ്രേക്ഷകരെയും സന്തോഷിപ്പിക്കണ്ടെ. കവിത ഇല്ലാതെ അവതരിപ്പിച്ചപ്പോൾ അതിനായി ഒത്തിരി ആവശ്യം വന്നു
@@Dr.M.M.BasheerSaarangavaani കവിത കൂടി വേണം
തീർച്ചയായും
വളരെ മനോഹരം.
ഒത്തിരി നന്ദി
വളരെ മനോഹരം സാർ...👍👍❤❤
എൻ്റെ പ്രിയ പെട്ട മാഷേ..ഞാൻ ഇനി മേൽ ഈ ലോകത്തെ ..മനുഷ്യനെ....കുറെ കൂടി സ്നേഹിക്കാൻ ശ്രമിക്കും...
നന്ദി. പരിശ്രമം ഫലവത്താകുന്നതിൽ ചാരിതാർത്ഥ്യം
മാഷേ.... കണ്ണ് നിറഞ്ഞു പോയി...ഈ എപ്പിസോഡ് കേട്ടിട്ട്
ഒത്തിരി നന്ദി
മറവി തൻ പടിപ്പുരയിൽ
മുങ്ങിയ ഓർമകൾ
നിത്യനൂതനമായി
അവതരിപ്പിച്ചതിന്💐🌹📚🌸
ഇത് ഇപ്പോഴാണ് ഞാൻ കണ്ടത്. കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായിപ്പോയെനെ.
ഒരു പാട് സന്തോഷം നന്ദി
Ok2ok
Thanks
നമസ്കാരം സാർ.
നമസ്കാരം
ഏറെ നന്ദി
തീ പകർന്നു വാങ്ങാൻ വന്ന സ്ത്രീ വീട് കാറിയുടെ ജോലി ചെയ്തത് ചിലപ്പോൾ മാഷ് ഉള്ളിൽ ഉള്ള നന്മ കൊണ്ട് പറഞ്ഞതവാം...പക്ഷേ...എനിക്ക് ഉള്ളൂ നിറഞ്ഞു പോയി ..
മാഷേ....സ്നേഹത്തെ പറ്റി ...
മാനവികതയെ പറ്റി മാഷ് പറയുന്നത് കണ്ണ് നനയിക്കുന്നുതാണ്
ഹൃദയപൂർവ്വം നന്ദി
തീർച്ചയായും മനസ്സിൽ ആർദ്രത ഉള്ളവർക്കേ കണ്ണു നിറയു
മാഷ് അവസാനം പറഞ്ഞ കാര്യങ്ങള്...സാംസ്കാരിക കൊടുക്കൽ വാങ്ങലുകൾ ..സുനിൽ പി ഇളയിടം മാഷും പറഞ്ഞു കേട്ടിട്ടുണ്ട്
ഒത്തിരി സന്തോഷം
അത് അൻത കാലം . ഇത് ഇൻത കാലം .
എല്ലാ കാലത്തിനും അതിൻ്റെ തായ സവിശേഷതകൾ ഉണ്ട്.
കേരളത്തിന്റെ കഴിഞ്ഞ 500വർഷത്തെ ചരിത്ര വിവരണം കിട്ടിയാൽ നന്നായിരുന്നു കവിത വേണ്ട
നന്ദി
തീർച്ചയായും ശ്രമിക്കാം.
എല്ലാത്തരം പ്രേക്ഷകരെയും സന്തോഷിപ്പിക്കണ്ടെ. കവിത ഇല്ലാതെ അവതരിപ്പിച്ചപ്പോൾ അതിനായി ഒത്തിരി ആവശ്യം വന്നു
@@Dr.M.M.BasheerSaarangavaani കവിത കൂടി വേണം
തീർച്ചയായും