Pantheerankavu Dowry Case | "എനിക്ക് കുറ്റബോധമുണ്ട് ; രാഹുലേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു" : യുവതി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Pantheerankavu Dowry Harassment Case | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വഴിത്തിരിവ്. പ്രതി രാഹുൽ നിരപരാധിയെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞതെല്ലാം കള്ളം.കുറ്റബോധമുണ്ടെന്നും വീഡിയോസന്ദേശത്തിൽ യുവതി
    #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 185

  • @ArunRoy-cq6dt
    @ArunRoy-cq6dt 3 месяца назад +78

    ഈ പെൺകുട്ടിക്ക് ശിക്ഷ കൊടുക്കണം

    • @franklinrapheal9079
      @franklinrapheal9079 2 месяца назад +2

      നിയമത്തിൽ അങ്ങനെ വകുപ്പില്ല.

  • @lenasvlog2303
    @lenasvlog2303 3 месяца назад +67

    അപ്പൊ അവന്റെ സിസ്റ്റർ നിന്നെപ്പറ്റി പറഞ്ഞതൊക്കെ സത്യമാണോ മദ്യപിക്കുമെന്നും അവിഹിതമുണ്ടെന്നുമൊക്കെ

  • @binduachary6912
    @binduachary6912 2 месяца назад +20

    അന്ന് പറയുമ്പോൾ ഒരു വിക്കലും ഉണ്ടായിരുന്നില്ല ഇപ്പോൾ നുണപറയുമ്പോൾ തപ്പുന്നു 🤣🤣🤣

    • @mariyamary975
      @mariyamary975 2 месяца назад +1

      സത്യം അന്ന് എത്ര വ്യക്തമായി പെട്ടന്നു പെട്ടന്നു പറഞ്ഞു കാര്യങ്ങൾ. ഇന്ന് വല്ലാത്ത മുക്കലും മൂളലും

  • @suhrakallada3874
    @suhrakallada3874 2 месяца назад +22

    ഇവളെയൊക്കെ വിശ്വസിച്ച് കേസെടുത്തവർ ഇപ്പോ ആരായി? സ്വന്തം അച്ഛനമ്മമാരെ പ്രതിക്കൂട്ടിലാക്കിയ ഇവളെ എന്താ പറയുക?

  • @ponnu89863
    @ponnu89863 2 месяца назад +23

    ഈ പെൺകുട്ടിയുടെ ഭാവി ശോഭനം ആവില്ല എന്നാണ് എന്റെ ഒരു ഇത്..........😂😊

  • @ismailb1721
    @ismailb1721 3 месяца назад +36

    രാഹുലെ ഒരിക്കലും ഈ പെണ്ണിനെ ഒരിക്കലും sweekarikkaruthu😊ú😁😒😒

  • @SwathiSasidharan
    @SwathiSasidharan 3 месяца назад +46

    ഇതിൽ എന്തോ ഒരു കൊനഷ്ട് ഉണ്ട്.

    • @ramji8079
      @ramji8079 2 месяца назад +5

      ഒന്നുമില്ല....ഒന്നിച്ചു കുളിച്ചാൽ തീരുന്ന പ്രശനം..😂

  • @margretpolicarp4928
    @margretpolicarp4928 2 месяца назад +12

    ഇതിന് എന്തോ പ്രശ്‍നം ഉണ്ട് .....ഇതിന് ട്രീറ്റ്മെന്റ് ആണ് ആവശ്യം

  • @Kumbidi6
    @Kumbidi6 3 месяца назад +58

    ഒന്നും ഇല്ല Germany ക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞു visa ready എന്ന് പറഞ്ഞു അതോടെ പെണ്ണ് ഡിം കേസ് ഇല്ല

    • @kalyanikallukallu2139
      @kalyanikallukallu2139 2 месяца назад +3

      Rahul innocent aaya oru cherupakaran aanu. Oru pavam payyan❤ Rahul nee aananenkil ini ivale thalayil eduthu vaikkaruth❤

    • @sreekala7287
      @sreekala7287 2 месяца назад

      ജർമനിക്ക് പോയി ചാകാനാ പരിപാടി പെണ്ണിന്

    • @amazinglife5236
      @amazinglife5236 2 месяца назад

      CORRECT

  • @user-tn5os5xk1t
    @user-tn5os5xk1t 3 месяца назад +46

    പെണ് ഒരുബെട്ടാൽ.ംംം.ം
    ഒരുബെട്ടവളെ😂😂😂

  • @sojajose9886
    @sojajose9886 3 месяца назад +68

    മൊത്തം സ്ത്രീ വർഗ്ഗത്തിന് തന്നെ അപമാനം

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 3 месяца назад +33

    സമയം ആയി, എനിക്ക് ജർമനിക്ക് പോകാൻ ടൈം ആയി.

  • @classickitchen8795
    @classickitchen8795 3 месяца назад +28

    ഭർത്താവിനെ നാറ്റിച്ചു... എന്നിട്ട്.. നാണമില്ലല്ലോ

  • @sonimarajesh2415
    @sonimarajesh2415 2 месяца назад +7

    ശരിക്കും ഈ കുട്ടി ഇപ്പോ ഇത്രയും കഷ്ടപ്പെട്ട് തപ്പി പറയുന്നത് എന്തിനാണ് ആവോ..... ദേഹത്ത് അത്ര പാടുകൾ ഉണ്ടായത് ഉപദ്രവിച്ചിട്ടല്ലേ....എന്തോ പോലെ... എന്തെങ്കിലും ഭീഷണി ഉണ്ടാവുമോ ...പാവം

  • @sojajose9886
    @sojajose9886 3 месяца назад +41

    രണ്ടിനെയും പിടിച്ചു ജയിൽ ഇടണം 💯💯👍👍👍

  • @Sajnasaif1997
    @Sajnasaif1997 3 месяца назад +77

    അടിപൊളി
    ഇത്രേം കള്ളത്തരം പറയോ എന്നാലും
    അപ്പൊ മുറിവുകളൊക്കെ എങ്ങനെ വന്നു
    ഇവളല്ലേ ഒരുമിച്ച് കുളിച്ചില്ലേൽ വഴക്ക് ഉണ്ടാക്കും ന്നൊക്കെ പറഞ്ഞത് 😂

    • @anishsree1
      @anishsree1 3 месяца назад

      Bathroom IL veenittanu.athu parayunnundu

    • @chinchugopal1658
      @chinchugopal1658 2 месяца назад +7

      ഇനി ആ പെണ്ണിനെ അവൻ കൊന്നാലും ഒരു പ്രശ്നവും ഇല്ല.. എന്ത് ഭീഷണിപെടുത്തിയാലും അവൾ ഇങ്ങനൊരു വിഡിയോ ചെയ്യരുതായിരുന്നു

  • @Iaminfakeid248
    @Iaminfakeid248 3 месяца назад +33

    പോയി കിടന്നുറങ്ങ് പെണ്ണേ 😂😂ഓടടീ കണ്ടം വഴി

  • @abdulhashim9138
    @abdulhashim9138 3 месяца назад +36

    ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം

  • @ssh4482
    @ssh4482 3 месяца назад +33

    Visa റെഡി ആയി 😀

  • @sininair6064
    @sininair6064 3 месяца назад +40

    പെണ്ണിന് നിയമം അനുകൂലം ആണെന്ന് വെച്ച് എന്ത് ഷോയും കാണിക്കാം എന്നാണ് ഇപ്പോൾ ട്രെൻഡ് .

    • @sojajose9886
      @sojajose9886 3 месяца назад +4

      പെണ്ണും ആണും നിമയം mis use ചെയ്യാൻ പാടില്ല

    • @Sameemvloger
      @Sameemvloger 3 месяца назад +1

      Ippo pennungal niyamam miss use chaiyunnund

    • @JisJoice
      @JisJoice 2 месяца назад +1

      Yes sure

  • @vishalkarayil4450
    @vishalkarayil4450 3 месяца назад +7

    ഈ പറഞ്ഞത് സത്യം ആണെങ്കിലും നുണ ആണെങ്കിലും. ഈ വ്യക്തികളെ എങ്ങനെ ഉൾകൊള്ളും. ഇത്തരം വ്യക്തിത്വം അടങ്ങുന്ന സ്ത്രീകള് നമ്മുടെ സമൂഹത്തില് വളരെ അധികം വർദ്ധിച്ചു വരുന്നു. അതിന് കാരണം അവര് എന്തു ചെയ്താലും ഒരു സപ്പോർട്ട് കിട്ടും അല്ലെങ്കിൽ നിയമം അവർക്ക് ഒപ്പം ആണെന്ന് ഉള്ള ചിന്തയാണ്.. അതു നല്ല രീതിയില് ജീവിതം നയിച്ചു പോകുന്ന സ്ത്രീ സമൂഹത്തെ ബാധിക്കുന്ന പ്രശനം കൂടി ആണ്.കഷ്ടം

  • @sheebao2664
    @sheebao2664 3 месяца назад +20

    ഇവൾ ഡ്രഗ് അഡീഷ്യൻ aanno

  • @user-yy4uc5db2k
    @user-yy4uc5db2k 3 месяца назад +20

    ഇവളെ ഒക്കെ എന്താ ചെയ്യേണ്ടത്

    • @amazinglife5236
      @amazinglife5236 2 месяца назад

      MADALU VETTY EVALE ADIKKANAM ALLAREM FOOL AKKUNNATHINU

  • @Akhijo
    @Akhijo 3 месяца назад +7

    Dowry paranjath kallamanennu manasilayrunnu...But bodyl ulla paadukaloke engane unday?randu thallu kondal itrem paadukal undavo??

  • @HolyWarrior-4U
    @HolyWarrior-4U 2 месяца назад +4

    ഏറെ വൈകിയാണെങ്കിലും സത്യം പറഞ്ഞല്ലോ .. അവളിൽ നന്മയുണ്ട്
    മനസ്സിൽ നന്മയില്ലെങ്കിൽ ഒരിക്കലും അവൾക്ക് ഇങ്ങനെ പറയാൻ പറ്റില്ല
    അവൾ ചെയ്തതു തെണ്ടിത്തരം തന്നെയാണ്. ; ഒരു പക്ഷേ ഭയം അവളെ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിച്ചതാകും.....പടച്ചോൻ എല്ലാം പൊറുത്തു കൊടുക്കട്ടെ
    അച്ഛൻ ശരിക്കും മകളെ സ്നേഹിക്കുന്നുണ്ടെങ്കിൽ .. മകളുടെ ഇഷ്ടത്തിന് വിടുക
    >>>നിങ്ങളുടെ ജീവിതം വിറ്റു തിന്നാൻ മാധ്യമങ്ങളെ അനുവദിക്കാതിരിക്കുക

  • @pagetwoscreen
    @pagetwoscreen 2 месяца назад +5

    Why blurring her face but not him

  • @bindupnair
    @bindupnair 2 месяца назад +4

    Vattayirikum

  • @user-jy8qy7xw1b
    @user-jy8qy7xw1b 3 месяца назад +21

    എടി കുതരെ നീ നുണപറയില്ല എന്നു പറയരുതേ ആ ചെറുപ്പക്കാരനെ എന്തു മാത്രം നാണം കെടുത്തി എടി ആര് പറഞ്ഞാലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു മുദേവി ഇപ്പോൾ വന്നിരുന്നു പറയാൻ നാണം ഉണ്ടോടി 👍

  • @franklinrapheal9079
    @franklinrapheal9079 2 месяца назад +4

    പാവം കുട്ടി. ഇപ്പോൾ ആണ് തലക്ക് വെളിപാട് ഉണ്ടായത്.

  • @shineshine176
    @shineshine176 3 месяца назад +12

    Eantho pattiyittund

  • @Reghu-pb1ow
    @Reghu-pb1ow 3 месяца назад +20

    കുറച്ച് കഞ്ഞി എടുക്കട്ടെ
    ആരാ ഇപ്പോൾ ശശി ആയത്

    • @ponnu89863
      @ponnu89863 2 месяца назад

      ഹിഹി... 🤣🤣🤣... എന്നാലും കഥ എങ്ങനെ തിരിഞ്ഞു.. 🙄എനിക്കൊന്നും മനസ്സിലാകുന്നില്ല... ഈ പെൺകുട്ടി എന്തിനാ കള്ളം പറയുന്നേ 😌

  • @ejlittleworld
    @ejlittleworld 2 месяца назад +8

    വെറുതെയല്ല കെട്ടിയോൻ ഇവൾക്കിട്ടു നല്ലത് കൊടുത്തത്.

    • @ponnu89863
      @ponnu89863 2 месяца назад

      🤣🤣🤣🤣

  • @naseeraayyoob8945
    @naseeraayyoob8945 2 месяца назад +5

    നല്ല തിരക്കഥ 😄😄 അടുത്ത സൂയിസൈഡ് manakkunu

  • @ayman7055
    @ayman7055 2 месяца назад +6

    അപ്പൊ അടികൊണ്ട പാട് 😲😲

  • @prasannakumarimohananpilla2201
    @prasannakumarimohananpilla2201 2 месяца назад +3

    Koche than ippam randukoottareyum nannam keduthiyallo pazhaya video onnu koodikannannam

  • @sallyissac9933
    @sallyissac9933 2 месяца назад +4

    ഇവൾ തപ്പി തപ്പിയാണ് പറയുന്നത്. എന്തൊക്കെയോ മറയ്ക്കുന്നു...

  • @nitz6845
    @nitz6845 3 месяца назад +14

    Phaaaaaaa🤬🤬🤬🤬🤬🤬🤬🤬ninnepole oru veetilek ee aduth vannavalanu njan. ithundayappo ninne orth orupad vishamich aa chekkanem familyem praaaki😢😢😢 nink ippo misssss
    Ni ooke karanam ini undakan pokunnathenthano sarikum oru case vannal polum penkuttikale ini aarum viswasikilla. Marakkazhutha penn. Ipo avalk misss

  • @Krishnadev425
    @Krishnadev425 2 месяца назад +7

    Inni ninak rahulettanum indaavullaa ninte veetukaarum indaavulla🤣🤣🤣

  • @preethirajan2761
    @preethirajan2761 2 месяца назад +3

    kallipan kaanthari version

  • @Shaana__
    @Shaana__ 2 месяца назад +9

    ഇവളുടെ face എന്താ ഇത് വരെ kaanikathe

    • @Shaana__
      @Shaana__ 2 месяца назад

      @@venusvenus2861 thank u ..
      Kandu face😜

    • @alantabraham8601
      @alantabraham8601 2 месяца назад +2

      മാധ്യമ നിയമം അനുസരിച്ചു പെണ്ണ് തെറ്റ് ചെയ്തു എന്നുപറഞ്ഞാൽ പോലും അവളെ സംരക്ഷിക്കണം. പുരുഷനുമേൽ ഒരു ആരോപണം വന്നാൽപോലും(തെളിവ് വേണ്ട )അവന്റെ ഫാമിലി ഫോട്ടോവരെ കൊടുക്കണം എന്നാണ് 😌😌😌

    • @ponnu89863
      @ponnu89863 2 месяца назад

      ​@@alantabraham8601😂😂😂😂എന്തോ... ഒരു നുണക്കഥ കേൾക്കുന്ന പോലെ ഈ കുട്ടീടെ വർത്തമാനം???? അച്ഛനെ തള്ളിപ്പറഞ്ഞതിൽ നിന്നും തന്നെ എന്തോ പന്തികേട് 😌😌... അപ്പോ അന്നൊരു വിഡിയോയിൽ ഭർത്താവിനെയും തള്ളി.... എന്താണാവോ ആസൂത്രണം 😄? എന്ത് തന്നെ ആയാലും ഭാവി ശോഭനമല്ല

  • @aswathiammu1207
    @aswathiammu1207 2 месяца назад +2

    ചുമ്മാതെ ഇവൾക്കുവേണ്ടി ആദ്യം കുറേ സങ്കടപെട്ടു. ഇവൾക്ക് കിട്ടാനുള്ളത് കിട്ടണം. അവളുടെ ഒരു രാഹുലേട്ടൻ

    • @minimol2226
      @minimol2226 2 месяца назад

      സിനിമയിൽ അഭിനയിക്കാൻ എടുക്കാം നല്ല ആക്ടർ ആണ്

  • @marythomas4653
    @marythomas4653 3 месяца назад +4

    Women like this shud be jailed.Police sent out a message laws r not to be misused.This has becum a habit.

  • @rencymanoj8811
    @rencymanoj8811 3 месяца назад +2

    Ithum full kallatharam. ...... Engane viswasikkum. Orikkalum viswasikksn padilla....,.... Ithokke kshamikkan pattumo husbandinu. Veetukarude avastha... Athilum kashttam

  • @chinchugopal1658
    @chinchugopal1658 2 месяца назад +2

    ഇനി ആ പെണ്ണിനെ അവൻ കൊന്നാലും ഒരു പ്രശ്നവും ഇല്ല.. എന്ത് ഭീഷണിപെടുത്തിയാലും അവൾ ഇങ്ങനൊരു വിഡിയോ ചെയ്യരുതായിരുന്നു

  • @b.augustine5475
    @b.augustine5475 2 месяца назад +2

    Show her face, dont be blurred

  • @user-is9te6zw1p
    @user-is9te6zw1p 2 месяца назад +3

    തന്നോട് ആരാ ഇല്ലാത്ത കാര്യം പറയാൻ ' പറഞ്ഞത്

    • @ponnu89863
      @ponnu89863 2 месяца назад +1

      😂😂😂.. അതന്നെ 👍🏻

  • @user-ye1rl3cf3y
    @user-ye1rl3cf3y 2 месяца назад +2

    Le, ജുവതി.... ഹെൻ്റെ.....രാഹുലേട്ടാ ......

  • @pushpavathik8702
    @pushpavathik8702 2 месяца назад +1

    ഇവളെ വെറുതെ വിടരുത് പോലീസെ

  • @jisnarazak10
    @jisnarazak10 2 месяца назад +5

    😀😀😀ഈ പെണ്ണിന് പ്രാന്താണോ?

  • @Ss-my3dz
    @Ss-my3dz 3 месяца назад +1

    Sathyam paranjathu nannayi. Thettu cheyyathavar rakshappedatte.

  • @heroofcomments8956
    @heroofcomments8956 2 месяца назад

    Rahul, apply a bail first from Germany using yiur advocate, so that you won't get arrested in the airport. Come to the airport nearest to your home and finish the case and travel back. When any matrimoniao case, once the FIR get registered, immediately apply the bail so that you don't get arrested, why get feared.

  • @neerajworld9819
    @neerajworld9819 2 месяца назад +1

    ഇനിയുള്ള കാലം ആണിന്റെ കാര്യം കട്ടപുക

  • @pjthomas7379
    @pjthomas7379 3 месяца назад +3

    Whom are we fooling?

  • @raihanaraihana33
    @raihanaraihana33 2 месяца назад +1

    മോളെ ഭർത്താവിന്റെ സോപ്പിൽ മയങ്ങിയതാണെങ്കിൽ അച്ഛനും അമ്മയും പറയുന്നത് കേൾക്കുക അതാണ് മോൾക് നല്ലത്

  • @thilakammaparvathy9997
    @thilakammaparvathy9997 2 месяца назад

    Nanma ulla lady aayirunnenkil aadyam muthale sathyam paranjene. Avan paranjukanum germani yil kondupokamennu. Enthanennu kandariyam

  • @user-ks8xg1uy4o
    @user-ks8xg1uy4o 3 месяца назад +4

    നിന്നെ ഇനി എങ്ങനെ നമ്പും...

  • @DakshaArun-lk1vh
    @DakshaArun-lk1vh 2 месяца назад

    ന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്

  • @IRTechy
    @IRTechy 2 месяца назад

    enthu thanne ayalum.. ini ee kuttiye arenkilum viswavichu koode kootumo... she is not trustworthy.. Always think before doing anything...

  • @sonathomas9719
    @sonathomas9719 3 месяца назад +3

    Evadelum urachu nilkku

  • @mallikamv848
    @mallikamv848 2 месяца назад

    Evalkentho kuzhappamundu beeshaniundonnoru samsayam evidayyo entho kuzhappam thonnunnu

  • @geetharavi7845
    @geetharavi7845 2 месяца назад

    ഇവർക്ക് വട്ടെ

  • @bhamavp7613
    @bhamavp7613 2 месяца назад

    Parents ne Thallipparanja aval orillalum gunam Pidikkilla

  • @prasannapadmakaran5598
    @prasannapadmakaran5598 2 месяца назад

    പകരം ഈ കുട്ടിയെഅല്ലെ ശിക്ഷിക്കേണ്ടത്

  • @user-ul2gv8sw4p
    @user-ul2gv8sw4p 2 месяца назад +1

    Eval aalu kollamallo😏😏😡😡🏃

  • @praseethashibu6117
    @praseethashibu6117 2 месяца назад

    Ivale orikkalum viskarthu
    Husbandum bharyayum
    Vazhakku koodunnadum
    Adikoodunnathum
    Swafavikam
    Pakshe niyamathinumunnil
    Chathichavale ini orikkalum
    Vishwasikkaruthu
    Orupadu penkuttikal bharthavinte veetilgarhikapeedanam sahichu
    Jeevikkunundu avare koodi
    Arum vishwasikkathakum

  • @jacobthomas1758
    @jacobthomas1758 2 месяца назад

    You don’t have shame

  • @sameerakk1419
    @sameerakk1419 2 месяца назад

    ഇവൾക്ക് നല്ല ശിക്ഷ കൊടുക്കണം

  • @MALLUFF-dn3tm
    @MALLUFF-dn3tm 2 месяца назад

    Motham sthreekalk abhamanam

  • @sha_haana
    @sha_haana 2 месяца назад

    അന്ന് ഈ കുട്ടിയുടെ ഹസ്ബൻഡ് തന്നെ അല്ലേ അടിച്ചത് സത്യമാണ് but dowry ചോദിച്ചിട്ടില്ല എന്ന് പറഞ്ഞത്.

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 2 месяца назад

    Ithuviswasam
    Varunnilla
    Anhineaarum chayyulla
    Anhineka nadachu
    Viswasikalle

  • @sabnamahesh4337
    @sabnamahesh4337 2 месяца назад +1

    അയാളെ ഇവിടെ എത്തിക്കാൻ ഉള്ള കളിയാണോ

  • @bpbabu6421
    @bpbabu6421 2 месяца назад

    എന്തായാലും രാഹുലേട്ടന്റെ കൂടെ ഒന്നിച്ചുള്ള കുളിയ്ക്ക് ഗുണമുണ്ടായി 😂😢😮 എന്തൊക്കെയായിരുന്നു ചാനലുകൾക്കുമുന്നിൽ വന്ന് നിന്ന് പെണ്ണുമ്പിള്ള വിളമ്പിയത്.. അന്നേ വിചാരിച്ചതാ ഈ സാധനത്തിന്റെ ഒരു പിരി ഇളകിയതാണല്ലോ എന്ന്.. ഇപ്പൊ അത് ഉറപ്പായി.. ദീർഘസുമംഗലി ഭ:വ:🤪

  • @husenabathool7648
    @husenabathool7648 2 месяца назад

    Ivalk enthupati ini ivalk enthu vannalum ini aarum nokkandavoola kalavu parayannu parayum

  • @user-ty2rh9mu9h
    @user-ty2rh9mu9h 2 месяца назад +1

    Podee kalli.😂😂😂😂😂

  • @manjumukundan1222
    @manjumukundan1222 2 месяца назад

    സത്യം അറിയണമെങ്കിൽ ഇവൾടെ ഫോൺ പരിശോധിക്കണം .

  • @bindupnair
    @bindupnair 2 месяца назад

    Ente ammo ethu enthu sadanam

  • @josephjohn8672
    @josephjohn8672 3 месяца назад

    Avalke...Cherukadi..Paalumvellom...Venam...

  • @prabhavathyanil7941
    @prabhavathyanil7941 2 месяца назад +1

    Orumpettaval. Eval nannakilla. Qnubavikatte😂

  • @user-dx6yg9rp9l
    @user-dx6yg9rp9l 2 месяца назад

    മോൻ ഇനി ഇതിലും വലിയ രൂപത്തിൽ ഈ കുട്ടി തിരിച്ചു വരും വേണ്ട്ടാ ഇതിനെ ഇനി വിശ്വസിക്കരുതേ പട്ടിയുടെ വാൽ നൂരില്ല

  • @babyfrancis968
    @babyfrancis968 3 месяца назад

    Evankku sukam kitteyathu kodu avaney upeshekkan pattunnella

  • @cinijosis9237
    @cinijosis9237 2 месяца назад

    Ningal poyi avan te kude santhoshamaei jevikku

  • @thulasi8069
    @thulasi8069 2 месяца назад +1

    ഈ പെണ്ണ് വെറുമൊരു ഉടായിപ്പാണ്

  • @najiyanajiya1781
    @najiyanajiya1781 2 месяца назад

    Ithaanu education koodiyalulla problem.oru bhudhilla

  • @asharajesh8527
    @asharajesh8527 2 месяца назад

    ഇവളെ അവൻ തല്ലിയിലല്ലേ അത്ഭുതമുള്ളൂ ഇവിടെ കൂടെ ഇനി അവൻ ജീവിച്ചാൽ അവന്റെ ജീവിതം കട്ടപ്പൊക

  • @ushacr2196
    @ushacr2196 2 месяца назад

    വല്ല പ്രയോജനം ഉള്ള വാർത്ത കൊടുക്ക്.

  • @cmbaabudmedia2199
    @cmbaabudmedia2199 3 месяца назад +1

    Konnit Vedi vekkanam

  • @user-os9fv9pp6n
    @user-os9fv9pp6n 2 месяца назад

    Avale adichu kollanam

  • @leenamathew3867
    @leenamathew3867 2 месяца назад

    ഒരാഴ്ചക്ക് അകം രണ്ടു പ്രാവശ്യം തല്ലി എന്ത്‌ നല്ല ഭർത്താവ് ആർക്കും വിട്ട് കൊടുക്കാതെ സൂക്ഷിച്ചു വച്ചോണം

  • @sujithk4958
    @sujithk4958 2 месяца назад

    Korachekilum uluppe....ini chattha polum aarum thirinju nokkilla....

  • @neon-gamer150
    @neon-gamer150 2 месяца назад

    ഇതിപ്പോ പുലി വരുന്നേ എന്ന കഥ പോലെ ആകും. ശരിക് ഒരു പെൺകുട്ടിക്ക് പീഡനം ഏറ്റാൽ പോലും ആരും support ചെയ്യില്ല. ഇവൾക്ക് അർഹമായ ശിക്ഷ കൊടുക്കണം.കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ അവരുടെ സമയം വെറുതെ നഷ്ടപ്പെടുത്തി. കള്ളക്കേസു. ഇവളുടെ പുറകിൽ വേറെ ആരോ ഉണ്ട്. ഭർത്താവിന്റെ സംശയം ആയിരിക്കില്ല. അവരുടെ വീട്ടുകാരെയും കുടുക്കി. അവർ മാനനഷ്ട്ടത്തിന് കേസ് കൊടുക്കണം

  • @ambilysanthosh2276
    @ambilysanthosh2276 2 месяца назад

    അപ്പോൾ പിന്നെ എന്തൊക്കെ നുണകൾ ആണ് എല്ലാ ചാനൽ ന്റെ മുന്നിലും വന്നിരുന്നു വിളമ്പിയത്.. ആ ചെറുക്കന്റെ അമ്മയെയും പെങ്ങളെയും നീ എന്തൊക്കെയാ പറഞ്ഞത്..ശരിക്കും നിന്നെ പിന്നെ എന്തിനാ അയാൾ തല്ലി ചതച്ചത്.. നാത്തൂൻ പറഞ്ഞത് പോലെ അവിഹിതം തന്നെ ആയിരുന്നോ..n

  • @user-lg5xy7nb7b
    @user-lg5xy7nb7b 2 месяца назад

    Sathyam parayunnavar orikkalum kallamparayanthuniyilla..puthiya valla nettavum varunno?

  • @reenapramod6313
    @reenapramod6313 2 месяца назад

    ഈ പെണ്ണിന് ഒരു പിരി ലൂസ് ആണെന്ന് തോന്നുന്നു 😂

  • @heroofcomments8956
    @heroofcomments8956 2 месяца назад

    Dei!!! Useless fellow Rahul, apply a bail first from Germany using yiur advocate, so that you won't get arrested in the airport. Come to the airport nearest to your home and finish the case and travel back.

  • @meenus4156
    @meenus4156 2 месяца назад

    😮

  • @binoyjjyothiprabha9750
    @binoyjjyothiprabha9750 2 месяца назад +1

    Ninne thallikollanam ...nashicha jandu

  • @mercybiju4403
    @mercybiju4403 2 месяца назад

    എടി അന്നേരം നിന്റെ മേത്തെ ആ പാടൊക്കെ എന്തുവായിരുന്നു

  • @molammaphilip1999
    @molammaphilip1999 2 месяца назад

    ഇതൊന്നും നിനക്ക് നേരത്തെ അറിയത്തില്ലായിരുന്നു

  • @jameelamanikoth4390
    @jameelamanikoth4390 2 месяца назад

    നീ ആ ദിവസത്തേത് തന്നെയാണ് റിയൽ.
    നീ ഇപ്പോൾ പറയുന്നത് കളവാണ്.അടി കൊണ്ടതിന് കൊടുക്കേണ്ടത് കൊടുക്കണം.

  • @sheejasanthakumar5506
    @sheejasanthakumar5506 2 месяца назад

    നീ ഇപ്പോൾ പറയുന്നതല്ലേ പെണ്ണേ നുണ.ആർക്കുവേണ്ടി? എന്തിനു വേണ്ടി .?