German Sniper | Toni Kroos Malayalam | Sports Cave

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 718

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 года назад +753

    പാസ്സുകളുടെ രാജാവ്. പലപ്പോഴും യുവഫൂട്ബോളേർസ് മറക്കാറുള്ള കാര്യമാണ് പാസുകളുടെ കൃത്യതെയെക്കുറിച്ച്. എത്രത്തോളം പാസുകളെ തേച്ചുമിനുക്കണമെന്ന് ടോണി ക്രൂസിൽ നിന്നും നമുക്ക് പഠിക്കാം. എന്തായാലും വീഡിയോ കണ്ട് രോമാഞ്ചം ഉണ്ടായി.

  • @healer1130
    @healer1130 3 года назад +86

    ഏതൊരു ജർമ്മനി ആരാധകനും മരണം വരെ മറക്കാത്ത ഗോൾ❤🔥 toni kroos ഉയിർ 🔥😍

  • @sanjidh477
    @sanjidh477 3 года назад +285

    Happy Birthday Toni Kroos 🤗💙

  • @sanku7464
    @sanku7464 3 года назад +189

    Toni kroos ...... 🇩🇪🇩🇪🔥🔥 Nammde payyan 🤩 aarkanu iyale verukkan pattunne

  • @siyadparol1797
    @siyadparol1797 3 года назад +67

    Tnx മുത്തേ.... German പ്ലയേഴ്‌സിനെ കുറിച്ച് ഇത്ര ഒന്നും ആരും മലയാളത്തിൽ വീഡിയോ ചെയ്യാറില്ല..... നമ്മുടെ മുത്താണ് tony... Happy bdy kroos 🎂🎂🎉🎉🎉

  • @windencaves5804
    @windencaves5804 3 года назад +56

    💕😇ആ പൂച്ച കണ്ണും ചെഭിച്ച മുടിയും
    ന്റെ മോനെ
    Kali 🤘👌🔥

  • @footballcourt13
    @footballcourt13 3 года назад +157

    ഈ ആദ്യം മത്സരം ഇണ്ടല്ലോ അത് ഇരുന്നു കണ്ടപ്പോൾ ഒരു സങ്കടം ഉണ്ടായിരുന്നു but അവസാനം ന്റെ ponne ഇജ്ജാതി cruv കിക് 🔥

    • @sensahir240
      @sensahir240 3 года назад +1

      Pinne south korea koode moonji

    • @arjunkrooze6417
      @arjunkrooze6417 3 года назад +1

      @@sensahir240 Edo than Germanyem, Bayern munichneyum eppozhum vannu theri vilikolo

    • @arjunkrooze6417
      @arjunkrooze6417 3 года назад

      @@sensahir240 Annu finalil Bayern psgyude koode 5 goalinu tholkum ennu paranjathum than alle

  • @ashmil.shahabas
    @ashmil.shahabas 5 месяцев назад +8

    Toni kroos madrid vittathinu shesham arokke kanunnundu❤😕

  • @sinanmkd284
    @sinanmkd284 3 года назад +144

    Real Madrid is controlled by midfielders
    Toni Kroos, Casemiro and Modric

  • @abhijithvp29
    @abhijithvp29 3 года назад +60

    The best central midfielder in the world right now.....

    • @sreedevrb3317
      @sreedevrb3317 3 года назад +1

      Toni kross power 💥💥💥💥🥰🥰

  • @thefoodiejin
    @thefoodiejin 3 года назад +450

    ഇപ്പോൾ ചാനൽ പഴയ പോലെ ആക്റ്റീവ് അല്ലാലോ ☹️☹️പഴയത് പോലെ continues vdo ഒന്നും ഇല്ലല്ലോ.... എന്തായാലും ഈ വീഡിയോ പ്വോളിച്ചു 👍👍😍😍

  • @raazknr658
    @raazknr658 3 года назад +196

    ഇനി ഇത് പോലോത്തെ വെടികെട്ട് സാനം പോരട്ടെ 💥💋

  • @pesbrain6630
    @pesbrain6630 3 года назад +95

    *2018 Ucl ഫൈനൽ Half Timeൽ ഡ്രസിങ് റൂമിൽ ഇരുന്നു മുടി ഡ്രൈ ചെയ്യുന്ന ടോണിച്ചായൻ മാസ്സ്* 😎😂🔥
    Hbd 😘
    Legend
    Sniper

  • @aslamaslam6073
    @aslamaslam6073 3 года назад +48

    1:32 ആ match n vere oru prethekatha koodi nd aa kali jayichillel Germany purathayirnnu❤🔥

  • @roshanmhd926
    @roshanmhd926 3 года назад +15

    "Kross will go for it and scores" 3 വർഷത്തിന് ശേഷം ഇന്നും ഓർമയിൽ ഉള്ള കമന്ററികളിൽ ഒന്ന് 😍💥

  • @mohammadriyas3429
    @mohammadriyas3429 3 года назад +41

    Kroos ❣️ german sniper
    Real madrid
    Haterless man

  • @ystm2119
    @ystm2119 3 года назад +15

    ആ സ്വീഡനെതിരെ കിക്ക് യാ മോനെ 🔥🔥രോമം എണീച് നിന്നുപോയി.

  • @Oz8TK18
    @Oz8TK18 3 года назад +32

    Kroos 🇩🇪😍😍❤️❤️😍😍❤️ കട്ട ഫാൻ... 💕💕💕💕

  • @CRISTIANORONALDO-hu3mv
    @CRISTIANORONALDO-hu3mv 8 месяцев назад +2

    ഇന്ന് 2024ൽ കാണുമ്പോഴും രോമാഞ്ചം.he's back to german national team under nagelsmann.അവനില്ലാതെ എന്ത് germany ടീം 😢🔥

  • @cipherthecreator
    @cipherthecreator 3 года назад +49

    ജർമ്മനി തിരിച്ചു വരും 🔥🔥🔥🔥😔😔
    ജയ് ജർമ്മനി....♥️♥️♥️

  • @redcard25
    @redcard25 3 года назад +5

    ഒരു നോട്ടം നോക്കും യാ മോനെ🔥🥵

  • @Basimsulaiman
    @Basimsulaiman 3 года назад +22

    Zidane Paranju : Toniye parishilipichathil Njan Abimanikkunnu

  • @ayyad1573
    @ayyad1573 3 года назад +29

    Happy birthday Toni Kroos ⚽️⚪️

  • @buddhu7123
    @buddhu7123 3 года назад +9

    Viramichath arinj vannavar undoo💔

  • @Breadxjam
    @Breadxjam 3 года назад +6

    Rummenigge ennu kelkumbol pes kalikunavark oru feel aanu 😍😍😍

  • @donsir7190
    @donsir7190 3 года назад +8

    Bro എല്ലാ ദിവസവും video ചെയ്യോ നിങ്ങളുടെ ആ commontreater എത്ര മനോഹരമാണ് 😍😍

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 6 месяцев назад +7

    𝐓𝐎𝐍𝐈 𝐊𝐑𝐎𝐎𝐒 വിരമികുന്നുന്നു എന്ന വാർത്ത കേട്ടതിനു ശേഷം കാണുന്നവരുണ്ടോ😢
    𝗧𝗛𝗘 𝗚𝗘𝗥𝗠𝗔𝗡 𝗦𝗡𝗜𝗣𝗣𝗘𝗥

  • @adithyants2881
    @adithyants2881 3 года назад +56

    germany vs sweden match live kand 95' minutil aa goal kand romaanjam vannavar adi like

  • @ronaldo5236
    @ronaldo5236 3 года назад +6

    റോണോ കഴിഞ്ഞ my fav പ്ലെയർ KROOS😻

  • @niro576
    @niro576 3 года назад +34

    I LOVE TONI IN REAL MADRID💕💕

  • @rijesh-zz8nu
    @rijesh-zz8nu 6 месяцев назад +6

    ഇന്നലെ ucl അടിച്ചതിന് ശേഷം കാണുന്നവരുണ്ടോ

  • @abhinand777-Ab
    @abhinand777-Ab 6 месяцев назад +1

    Retair announcement nu shesham kelkkan vannavarundo.....
    ടോണി ക്രൂസ് the German sniper🔥 Legend

  • @jithinjohn331
    @jithinjohn331 3 года назад +17

    The German sniper 🔥🔥

  • @sibysabu3547
    @sibysabu3547 3 года назад +29

    German sniper🔥

  • @jenujose8340
    @jenujose8340 3 года назад +2

    Ahhh last paranja dialogue..... "Ithh german made sniper model 1990".....a perfect definition of Tony Kroos🔥

  • @Basheerpdr
    @Basheerpdr 3 года назад +3

    പൊളിച്ചു. ചാനൽ ആ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുന്നു ........

  • @pubg1617
    @pubg1617 3 года назад +4

    Ufffffff രോമാഞ്ചം 🔥🔥
    ടോണി മുത്താണ് 🔥🔥

  • @sreeragms8837
    @sreeragms8837 3 года назад +14

    Oru രക്ഷയും ഇല്ല ഒരേ പൊളി

  • @vedimarunnwebseries5292
    @vedimarunnwebseries5292 3 года назад +6

    Kroose and muller and ozil പോരെ മക്കളെ 🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪

  • @ajmalpathoor4424
    @ajmalpathoor4424 3 года назад +4

    Haters illatha payyan❤️❤️sniper uyirr🔥🔥

  • @parvathybbaiju5614
    @parvathybbaiju5614 3 года назад +8

    ക്രൂസ് ഇച്ചായൻ ❤

  • @qworldqworld6926
    @qworldqworld6926 3 года назад +39

    Abd of football tony Kroos😍

    • @user-kw4hi1xp8r
      @user-kw4hi1xp8r 3 года назад +4

      Abd alla ഐൻസ്റ്റീൻ

    • @d-d-dd-d-d1513
      @d-d-dd-d-d1513 3 года назад +4

      @@user-kw4hi1xp8r Einstein in scholes 🔥

    • @cr7xamv
      @cr7xamv 3 года назад +1

      @@user-kw4hi1xp8r einstein is shocles not tony kroos

    • @yahyamuneeb1751
      @yahyamuneeb1751 3 года назад

      @@cr7xamv setta🤟

    • @cr7xamv
      @cr7xamv 3 года назад

      @@yahyamuneeb1751 hai setta

  • @nijoklajashan6530
    @nijoklajashan6530 3 года назад +8

    Most awaited 🤩🤩

  • @sanjaykm4576
    @sanjaykm4576 3 года назад +9

    He controls the madrid midfield ❣️

  • @karlopunchavayal
    @karlopunchavayal 3 года назад +5

    He deserves this video.its so fantastic video brother.

  • @m752d
    @m752d 3 года назад +5

    I am proud of him,Nice thumbnail Bro

  • @haseebjr5117
    @haseebjr5117 3 года назад +5

    HBD SNIPER... hala madrid 🤍🤍

  • @adwaithcanand2271
    @adwaithcanand2271 3 года назад +8

    HE IS A LEGEND❗...

  • @redcard25
    @redcard25 3 года назад +3

    Toni.....
    real perfect pass.....🔥

  • @yourbuddy2337
    @yourbuddy2337 2 года назад +3

    എന്റെ ഇഷ്ടതരാം തോമസ് മുളർ ആണ് ഇഷ്ട ടീം ജർമ്മനി അന്നും ഇന്നും മരണം വരെ ❤❤🔥🔥🔥ഞാൻ ഒരു ഗോൾക്കിപ്പർ ആണ് അതുകൊണ്ട് തന്നെ ജർമ്മനി ഗോൾകീപ്പർമാരാണ് എന്റെ inspiration 🔥🔥🔥കാരണം നല്ലപോലെ read ചെയ്യും ഏതിർ ടീം പ്ലയേഴ്‌സിനെ 🔥🔥

  • @cabrohere6163
    @cabrohere6163 3 года назад +4

    Kidu thumbnail

  • @thasreefthaz6956
    @thasreefthaz6956 3 года назад +7

    അവതരണം അടിപൊളി ആണ് ബ്രോ 💯👌

  • @aslamsalim1024
    @aslamsalim1024 3 года назад +3

    Uff രോമാഞ്ചം വന്നു 🔥🔥🔥😍

  • @Achu-oi5zb
    @Achu-oi5zb 3 года назад +7

    The perfect midfielder
    Kr8s

  • @faheemmkd8680
    @faheemmkd8680 3 года назад +2

    Toni 💥
    Our German sniper
    #halamadrid 😍

  • @tacqiya
    @tacqiya 3 года назад +3

    Inspirational moment from Toni Kroos... So what you expect from a Real Madrid player...

  • @efotballerzoro
    @efotballerzoro 3 года назад +15

    Aa freekick innaleyum koodi ente ettanod paranjit indernollu #tonikroos 😄❤️

  • @Abdhuuuu
    @Abdhuuuu 3 года назад +6

    Toni kross and Ronaldo 🔥🔥🔥🔥

  • @jithinjoy4806
    @jithinjoy4806 3 года назад +2

    Ufff രോമാഞ്ചം 🤩🤩🤩🤩🤩🥰🥰🥰😍😍😍😘favorite midfielder 🥰🥰🥰🥰

  • @prakkanamelanthur3751
    @prakkanamelanthur3751 3 года назад +10

    Toni kroos fans 😍😍

  • @ajmalpathoor4424
    @ajmalpathoor4424 3 года назад +4

    German sniper uyirr🔥🔥❤️❤️

  • @naveenshah3836
    @naveenshah3836 3 года назад +5

    Uff romancham🔥🔥... Kroos❤️❤️❤️

  • @ASH-gl4bu
    @ASH-gl4bu 3 года назад +8

    Portugal - Spain World Cup 2018 match recreation..... 951k views aayeetta..... waitingg for 1M!!!😍

  • @ananthukrishnann
    @ananthukrishnann 3 года назад +8

    10 minutes- 💥

  • @captianamerica9889
    @captianamerica9889 6 месяцев назад +1

    Madridil ninnum poyitt kanunnavarundo

  • @donixclash3360
    @donixclash3360 3 года назад +5

    ഇതുപോലെത്തെ മാസ് വീഡിയോ ഇട് ബ്രോ ഞാനോർക്കുന്നു മലയാളത്തിൽ ഏറ്റവും വലിയ യൂട്യൂബ് ചാനൽ

  • @_niranjann__
    @_niranjann__ 3 года назад +8

    Super sound bro 😍

  • @seluworld1927
    @seluworld1927 3 года назад +8

    ക്രൂസ് മിസൈൽ💖💖

  • @ajmalpathoor4424
    @ajmalpathoor4424 3 года назад +1

    "Inspirational moments from toni kr8s" world cupile aa freekick goal.... Markkan pattilla.... Kroos ishtam❤️❤️

  • @achu789
    @achu789 3 года назад +3

    ന്റെ പൊന്നോ എജാതി ഫീലിംഗ് 😍

  • @pushkareshbhat1728
    @pushkareshbhat1728 6 месяцев назад +1

    We will miss you Kroos😢

  • @unais6456
    @unais6456 3 года назад

    ഇത്രയും രോമാഞ്ചം ഉണ്ടാക്കിയ video ഇത് വരെ കണ്ടിട്ടില്ല 😍

  • @ananthukrishnann
    @ananthukrishnann 3 года назад +11

    The ICEMAN in the realmadrid♥️💞

  • @amalraj1435
    @amalraj1435 3 года назад +1

    💖German Sniper8 💖 The KiNG💓 ജർമനി CMF 🤡 The committ Man💞💞💞💞

  • @ajinramachandran6244
    @ajinramachandran6244 3 года назад +3

    Hbd tony kroos
    Hala madrid 💓💓💓

  • @mohammedafzal3604
    @mohammedafzal3604 3 года назад +10

    Germen sniper✨

  • @shameemkv1830
    @shameemkv1830 3 года назад +8

    ഇതിറ്റാൽ ഗോൾ ഇവർഅടിക്കുന്നതിന്നെക്കാൾ മുന്നേ.... ഇന്ത്യൻun17 ടിം അടിച്ചിട്ടുണ്ട്..🇮🇳🇮🇳🇮🇳

    • @famiscr781
      @famiscr781 3 года назад

      Kroos adichathn shesham aan ath adichattullath😁

    • @shameemkv1830
      @shameemkv1830 3 года назад

      @@famiscr781 അല്ല ബ്രോ... അതിയം ഇന്ത്യൻ ടിം ആണ് ഇങ്ങനെ ഗോൾ അടിച്ചത്....😂😂😂

    • @magicalmessi1045
      @magicalmessi1045 3 года назад +1

      @@shameemkv1830 bro aa goali nte video undo?

    • @shameemkv1830
      @shameemkv1830 3 года назад

      @@magicalmessi1045 indian football under 17 top 10 free kicks ഇങ്ങനെ അടിച്ചിട്ട് ഫാസ്റ്റ് 5ഗോളിൽ 1മത്തെ ഗോൾ ഞാൻ പറഞ്ഞ ഗോൾൻ ആണ്...

  • @muhammedashique2473
    @muhammedashique2473 3 года назад +4

    Bayernin thetti but madrid tooniye manassilakki🔥🔥

  • @nijovarghese3184
    @nijovarghese3184 3 года назад

    🇩🇪 *ടോണി ക്രൂസ് - ജർമൻ മനുഷ്യയന്ത്രം* 🇩🇪
    ഫ്രിറ്റ്സ് വാൽട്ടർ, മത്യാസ് സാമർ, മിഷേൽ ബല്ലാക്ക്, ബാസ്റ്റിൻ ഷ്വൈൻസ്റ്റീഗർ എന്നിവർ അടക്കിവാണിരുന്ന ജർമൻ മധ്യനിര (Central Midfield) ഇന്ന് കൈകാര്യം ചെയ്യുന്നത് ക്രൂസ് ആണ്. മികച്ച പന്തടക്കവും, കൃത്യമായ പാസിംഗ് മികവും അദ്ദേഹത്തെ ലോക ഫുട്ബോളിൽ ഇന്ന് പകരംവെക്കാനില്ലാത്ത താരമായി മാറ്റിയിരിക്കുന്നു.
    *"He manages the ball and the rhythm with which we play. If Toni wants to play slowly, we play slowly. If he wants us to play quicker, we play quicker. We play in **_'Kroos'_** way"*
    റയൽ മാഡ്രിഡ് മധ്യനിര താരമായ കാസിമിറോയുടെ ഈ വാക്കുകളിൽ തന്നെയുണ്ട് ആ ടീം ക്രൂസിൽ എത്രമാത്രം വിശ്വാസമർപ്പിച്ചിരിക്കുന്നു എന്നത്. കഴിഞ്ഞ ഏഴ് വർഷമായി തുടരെ 90 ശതമാനത്തിന് മുകളിൽ പാസിങ് കൃത്യതയുള്ള മറ്റൊരു താരവും ഇല്ല എന്നുള്ളത് അദ്ദേഹത്തിന്റെ കളിമികവ് തന്നെയാണ്. തന്റെ രാജ്യത്തിനായി 100 മത്സരങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
    2014 ഫുട്ബോൾ ലോകകപ്പ് സെമി ഫൈനലിൽ ജർമ്മനി 7-1 ന് ബ്രസീലിനെ തകർത്തപ്പോൾ രണ്ടു ഗോളും രണ്ട് അസിസ്റ്റും ഉൾപ്പെടെ ജർമ്മനി നേടിയ 6 ഗോളുകളിൽ ക്രൂസിന്റെ പങ്ക് വളരെ വലുതാണ്. 2014 ലോകകപ്പിനു ശേഷം വെറും 25 മില്യൻ പ്രതിഫലത്തിൽ ബയൺ മ്യൂണിക്കിൽ നിന്ന് ഇന്ന് റയൽ മാഡ്രിഡിൽ എത്തിയ താരം പിന്നീട് റയൽ മിഡ്ഫീൽഡ് ഭരിക്കുന്നതാണ് നമ്മൾ കണ്ടത്. റയലിനൊപ്പം 3 UCL നേടിയ താരം ക്ലബ്ബിന്റെ പല ചരിത്ര വിജയങ്ങളിലും പ്രധാന പങ്കാളിയായി. 2018 വേൾഡ് കപ്പിൽ സ്വീഡനെതിരെ നേടിയ അവസാന മിനിറ്റ് ഗോൾ ഫുട്ബോൾ ആരാധകർക്ക് ഇന്നും മറക്കാനാവാത്ത ഓർമയാണ്. കഴിഞ്ഞ സീസണിൽ നേരിട്ട് കോർണർ കിക്കിൽ നിന്നും ഗോൾ നേടി വീണ്ടും ശ്രദ്ധപിടിച്ചുപറ്റി.
    കാത്തിരിക്കാം!!! ഇനിയും അവസാനിച്ചിട്ടില്ലാത്ത കളി മികവിനെ!!! കൃത്യമാർന്ന സുന്ദര പാസുകൾക്ക്.
    *HAPPY BIRTHDAY GERMAN MIDFIELD ENGINE*
    ♥️ *Toni Kroos* ♥️
    *~Nijo~*
    *🇩🇪Germany Fans Kerala*

  • @roadto100khaters6
    @roadto100khaters6 3 года назад +2

    Favv player🥰🔥🤤!!

  • @padmajas4643
    @padmajas4643 3 года назад +1

    He is not only a german sniper. He is a football sniper

  • @AdwaithDin777
    @AdwaithDin777 3 года назад

    രോമാഞ്ചം 🤙
    I like that word : Midfielde General 💥
    German sniper 🔥

  • @shabeer9761
    @shabeer9761 3 года назад +3

    Super vedio next vedio waiting

  • @sreehar5530
    @sreehar5530 3 года назад +2

    Kroosum debruyneyum olla team.. 😍😍

  • @14jishumonp.s60
    @14jishumonp.s60 3 года назад +6

    HBD GERMAN SNIPER
    💜💜💜 KROSS

  • @riyanmc1786
    @riyanmc1786 3 года назад +7

    😍😍sniper

  • @shakirca4447
    @shakirca4447 3 года назад +3

    Toni kroos fans🔥🔥🔥🔥🔥❤❤❤

  • @afnanjr9422
    @afnanjr9422 3 года назад +5

    GERMEN SNIPER⚡️

  • @dinilcgeorge32
    @dinilcgeorge32 3 года назад +2

    Polii video man❤️❤️

  • @jessjames5226
    @jessjames5226 3 года назад +2

    Egane adipwoli vedios on indian players ..

  • @nihalakhtarn7986
    @nihalakhtarn7986 3 года назад +1

    Toni is really a different player 💥💥💥🇩🇪🇩🇪

  • @hashirmon6338
    @hashirmon6338 3 года назад +1

    Toni KROOS HALA MADRID 😘😘💪

  • @adwaidhsn7746
    @adwaidhsn7746 3 года назад +3

    Thumbnail🤩🤩

  • @M4technology123
    @M4technology123 3 года назад +2

    Yes the real here
    I like this video

  • @salmanfariz3207
    @salmanfariz3207 3 года назад +1

    I like your presentation ❤️
    And cannel subscribed

  • @athulkrishna8357
    @athulkrishna8357 3 года назад +3

    Goosebumps😍🤩

  • @akshayk9531
    @akshayk9531 3 года назад

    Nthoru feeel aashaneee🔥

  • @aslahproductions1621
    @aslahproductions1621 Год назад +1

    Kroos my favourite midfielder❤️🥳

  • @anandmanarkattu
    @anandmanarkattu 6 месяцев назад

    ഹെന്റെ പൊന്നെ, ആ തമ്പ് നയിലിലെ നാസി കുപ്പായം ഏതായാലും നമ്മുടെ ടോണിച്ചായൻ ഇഷ്ടപെടും

  • @VigneshVicky-nw5nu
    @VigneshVicky-nw5nu 3 года назад

    ജർമ്മനി ജീവൻ ആണ് ടോണി 👌👌👌👌🇩🇪🇩🇪🇩🇪