ഈ സിനിമയിൽ അവസാനം ഗ്ലാഡിയേറ്റർ അദ്ദേഹതിൻ്റെ മകനെ കാണുന്ന ഒരു സീൻ ഉണ്ട്.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിസ്ഥലം പോലെ ഉള്ള ഒരു പ്രദേശം.അവിടെ ഈ വഴിയിൽ രണ്ടു പേർ,ആണ് കുട്ടിയും അമ്മയും ആരെയോ കാത്തു നിൽക്കുന്നു,അവരുടെ അടുത്തേക്ക് ഒരു വളരെ ശാന്തനായി അദ്ദേഹം നടന്നു വരുന്നു.അപ്പോൾ ആ കുട്ടിയുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടാകുന്നുന്നുണ്ട്.സ്വന്തം പിതാവിനെ കാണുമ്പോൾ ഉള്ള സന്തോഷത്തിൻ്റെ അടയാളം.ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഇത്. ആ കാലഘട്ടത്തിൽ ഉള്ളവര് വളരെ അധികം കണ്ട ഇംഗ്ലീഷ് മൂവീകളിൽ ഒന്നു ഗ്ലാഡിയേറ്റർ ആയിരിക്കും
"My name is Maximus Decimus Meridius... Commander of the Armies of North.. General of the Felix legions,and loyal servant to the True emperor Marcus Aurelius.. Father to a murdered son,Husband to a murdered wife. And I WILL HAVE MY VENGEANCE, IN THIS LIFE OR NEXT🔥!!.."
Njan വിചാരിച്ചത് എന്ത് കൊണ്ട് gladiator film nu best director Ridly scott nu ലഭിച്ചില്ല ennu, but ഈ ഫിലിം കാണുമ്പോള്‍ എന്തോ ഒന്ന് kuravundu ennu തോന്നിയിരുന്നു, but അതെന്താണ് ennriyillayirunnu ,ഒരേ ഒരു ഫിലിം saying a private reyan kandapol അതിനുള്ള ഉത്തരം കിട്ടി, സാക്ഷാല്‍ steevan Spielberg's ഫിലിം ,kandu നോക്കു ❤❤❤
തിയേറ്ററിൽ പോയി 2 പ്രാവശ്യം കണ്ടിട്ടുണ്ട്... DTS ഒന്നും ഇല്ലാത്ത തിയേറ്റർ ആയിരുന്നെങ്കിലും കോളസിയത്തിലെ ഫൈറ്റ് സീനുകളും ഫസ്റ്റ് വാർ സീനുമൊക്കെ അടിപൊളി ആയിരുന്നു, ആക്ഷൻ കിങ് അർജുൻ പടം ദുരൈയിൽ ഗ്ലാഡിയേറ്ററിലെ ഒരുപാട് സീനുകൾ ഉണ്ട്
@@amalbabz എന്തു ചോദ്യമാണ് അത്...മമ്മി, ഗോഡ്സില്ല, അനകോണ്ട, കിങ് കോബ്ര, ജൂറസിക് പാർക്ക്, ടൈറ്റാനിക്, ഡീപ് ബ്ലൂ സീ, ഡീപ് റൈസിംഗ്, ലേക്ക് പ്ലാസിഡ്, കോങ്കോ, ജുമൻജി,ചൈന സ്ട്രൈക്ക് ഫോഴ്സ്,കിംഗ്കൊങ്, ജോർജ് ഓഫ് ദി ജംഗ്ൾ, ട്രൂ ലൈസ്, ഗെയിം ഓഫ് ഡെത്ത്,സ്പീഡ്, അയൺ മങ്കി,ജാക്കിച്ചൻ പടങ്ങൾ,സ്‌പൈഡർ മാൻ, ഡയർ ഡെവിൾ,ട്രാൻസ്‌പോർട്ടർ, സ്കോർപിൺ കിങ്,MI-2.. അങ്ങിനെ എത്ര ഇംഗ്ലീഷ് -ചൈനീസ് സിനിമകൾ.. ഈ സിനിമകൾ ഇപ്പോ ടീവിയിലൊക്കെ കാണുമ്പോ പഴയ തിയേറ്റർ ഓർമ്മകൾ വരും..12rs ആയിരുന്നു ആ തിയേറ്ററിൽ ടോപ് റേറ്റ്..
@@arshakm62 🤩🙌ee otta scene edit cheyathe vechond I got copyright claim😂 still padathile etavum punch ulla scene ozhivakkan thoneela. Thanks for mentioning it 🔥🙌🤩
Yes you are right. ഞാൻ വീഡിയോ ചെയ്തപ്പോൾ അതും ഉൾപ്പെടുത്തീരുന്നു. പക്ഷെ maximum video length കുറക്കാൻ വേണ്ടി edit ചെയ്തപ്പോൾ ചില portions ഒഴിവാക്കിയതായിരുന്നു. But you are right . sorry for the mistake. 😄🙌🏾
@weekendreviews ആദ്യമൊക്കെ വീഡിയോ ലെങ്ത് കൂടുന്നതിൽ എല്ലാവർക്കും പരാതി ആയിരുന്നു.. ഇപ്പോൾ നേരെ തിരിച്ചാണ്, ലെങ്ത് കൂടുതൽ വേണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്
Joaquine phoenix ന്റെ കഥാപാത്രം 👌🏻👌🏻👌🏻ഞെരിപ്പ് വില്ലൻ അയാളുടെ ഉള്ളിലെ സങ്കർഷങ്ങൾ വളരെ vivid ആയി കാണിക്കുന്നുണ്ട്.. Incest relation ആഗ്രഹിക്കുന്ന അയാളുടെ ഭാവങ്ങൾ നല്ല കയ്യടക്കത്തോടെ phoenix ചെയ്തിട്ടുണ്ട്... നല്ലൊരു വില്ലൻ ഉണ്ടായാൽ മാത്രമേ നല്ലൊരു നായകൻ ഉള്ളൂ... ഈ സിനിമയുടെ credits മൊത്തം തൂക്കിയത് phoenix ആണ്... 🔥🔥🔥 Russell crow ഒരു പടി പിറകിലാണ്... Ridley scott ന് പോലും ഇനി അങ്ങനെ ഒരു പടം എടുക്കാൻ പറ്റില്ല... അതുപോലെ Troy... Bradpitt (actor )ന്റെ ഉഗ്ഗ്രൻ പടം... ഇനി അതുപോലെ ഒന്നു ഉണ്ടാവില്ല
My name is "MAXIMUS DECIMUS MERIDIUS" commander of the Armies of the North, General of the Felix Legions and loyal servant to the TRUE emperor, Marcus Aurelius. Father to a murdered son, husband to a murdered wife. And 'I will have my vengeance, in this life or the next' 🔥
@sebastianputhen5149 thankyou for your constructive feedback 😄👍🏼 explanation videos oke copyright adich pokum but responses like yours makes it worth the effort. 🙌🤩
Alla. Lucious is revealed to be the son of the maximus in the 2nd film. First partil it was never mentioned or planned in script. In the first movie and also in History lucila was married to Lucius Versus( friend of Marcus Auralius ) 2nd partil aan maximusumai secret affairil undaya makan aanen parayunath. 🙂
വിഷം നിറച്ച കത്തികൊണ്ടാണ് കുത്തുന്നത് എന്ന തിയറി ഉണ്ട്. അതല്ല മുറിവ് ആഴത്തിൽ ആയിരുന്നു അത്കൊണ്ടും മരണം സംഭവിച്ചതാകാം. അയാൾക് മരിക്കാനുള്ള ആഗ്രഹമായിരുന്നു കൂടുതൽ. So അവസാനം മരണത്തിന് കീഴടങ്ങി.😄
ഇപ്പോഴും കൈയിൽ സൂക്ഷിക്കുന്ന സിനിമ😍
ഈ സിനിമയിൽ അവസാനം ഗ്ലാഡിയേറ്റർ അദ്ദേഹതിൻ്റെ മകനെ കാണുന്ന ഒരു സീൻ ഉണ്ട്.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിസ്ഥലം പോലെ ഉള്ള ഒരു പ്രദേശം.അവിടെ ഈ വഴിയിൽ രണ്ടു പേർ,ആണ് കുട്ടിയും അമ്മയും ആരെയോ കാത്തു നിൽക്കുന്നു,അവരുടെ അടുത്തേക്ക് ഒരു വളരെ ശാന്തനായി അദ്ദേഹം നടന്നു വരുന്നു.അപ്പോൾ ആ കുട്ടിയുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടാകുന്നുന്നുണ്ട്.സ്വന്തം പിതാവിനെ കാണുമ്പോൾ ഉള്ള സന്തോഷത്തിൻ്റെ അടയാളം.ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഇത്. ആ കാലഘട്ടത്തിൽ ഉള്ളവര് വളരെ അധികം കണ്ട ഇംഗ്ലീഷ് മൂവീകളിൽ ഒന്നു ഗ്ലാഡിയേറ്റർ ആയിരിക്കും
സിനിമയിലെ ഏറ്റവും impact ഉണ്ടാകുന്ന സീനും ക്ലൈമാക്സിലെ ആ സീനാണ്. You have mentioned it beautifully here 🤝👌🏼
👍😊
അതേ.. ഒര് പ്രത്യേക മ്യൂസിക് ഉം
Aa scene il ulla aa music vere level ❤❤❤
"My name is Maximus Decimus Meridius... Commander of the Armies of North.. General of the Felix legions,and loyal servant to the True emperor Marcus Aurelius..
Father to a murdered son,Husband to a murdered wife. And I WILL HAVE MY VENGEANCE, IN THIS LIFE OR NEXT🔥!!.."
🔥🤩🙌peak scene
🔥🔥🔥
Never Lose this Dialogue in Memory. i have never and ever seen severel times a film.
Direction, Screen play, Music, Acting Everything is Fantastic ❤
എത്രവട്ടം കണ്ടതായിട്ടും മുഴുവൻ കഥയും അറിഞ്ഞിട്ടും കേട്ടിരുന്നു പോയി Super ......
That is a big compliment. Thankyou so much for you kind words. Video മൊത്തം കണ്ടതിൽ സന്തോഷം 😍🙌🏾
Me too ❤
ഗ്ലാഡിയേറ്റർ 1 തിയറ്ററിൽ കണ്ടിട്ടുണ്ട് കഥ മറന്നു പോയി ഈ വീഡിയോ കണ്ടതിൽ സന്തോഷം 🥰🥰👍🏽ഇനിയും പ്രതീക്ഷിക്കുന്നു 💥💥
Thankyou so much for you feedback 😄🙌🏾❤️
Good explanation
നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോകൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു..👍
വീഡിയോ കണ്ടതിൽ സതോഷം!🤩🙌🏼 ഇനിയും ഇടാം for sure! Thankyou
Russel Crowe അത്രക്കും ഇനി ആരും Gladiator നെ മനോഹരം ആകാൻ പോകുന്നില്ല.... RC🔥🔥🔥🔥
ആയിരം ബാഹുബലിക്ക് ഒരേഒരു Gladiator & Troy 🔥
Bahubali is vere level.
😅@@arunnarayanan3428
@@arunnarayanan3428😅😅😅athee athee
20 വർഷമായി കാത്തിരുന്ന എക്സ്പ്ലനേഷൻ താങ്ക്യൂ
Thankyou so much. ❤️
Quality content ❤
Thank you for existing 😊 Keep doing what you're doing brother 😊
Thank you for your kind words and compliments. Getting this kind of response is overwhelming! ❤️🤩🙌
Gladiator Colosseum ipozhum ullath oru albutham thanne 🔥👍🏻 avide visit povan thonun
Satyam! Orikalenkilum visit cheyyanamenund. 🔥🤩🤝
@weekendreviews ❤️
എത്ര കണ്ടാലും മടുക്കാത്ത ഫിലിം. കഥപറച്ചിൽ കൊള്ളാം. കൂടുതൽ മെച്ചപ്പെടുത്താൻ ശ്രെമിക്കു 🎉
The Night Owl enna malayalam channel udde. Story parachil udde oru rakshayum illa.
Njan വിചാരിച്ചത് എന്ത് കൊണ്ട് gladiator film nu best director Ridly scott nu ലഭിച്ചില്ല ennu, but ഈ ഫിലിം കാണുമ്പോള്‍ എന്തോ ഒന്ന് kuravundu ennu തോന്നിയിരുന്നു, but അതെന്താണ് ennriyillayirunnu ,ഒരേ ഒരു ഫിലിം saying a private reyan kandapol അതിനുള്ള ഉത്തരം കിട്ടി, സാക്ഷാല്‍ steevan Spielberg's ഫിലിം ,kandu നോക്കു ❤❤❤
കൊള്ളാം കേറി വാ ❤
എത്ര തവണ കണ്ടാലും മടിക്കാത്ത CLASSIC cinema....❤
Classic in every sense! 🔥👌🏼
അടിപൊളി അവതരണം മച്ചാനെ 🔥🔥
Thanks a lot bro🙌🏼🤩👍🏼
അവതരണം നല്ലൊരു ഫിൽ കിട്ടി 👍🏿
Thankyou so much😄🙏🏾
Good explanation...bro pls do videos on best action films , best thriller films etc..
Thankyou so much. Will definitely more videos on suchtopics 😄🙌🏾
Many thanks for your Weekend Reviews 🎉 Continue & Best Wishes 😊
My favourite movie ❤
Subscribed !! Good explanation !!!
Thankyou so much. Much appreciated! 😄❤️
തിയേറ്ററിൽ പോയി 2 പ്രാവശ്യം കണ്ടിട്ടുണ്ട്... DTS ഒന്നും ഇല്ലാത്ത തിയേറ്റർ ആയിരുന്നെങ്കിലും കോളസിയത്തിലെ ഫൈറ്റ് സീനുകളും ഫസ്റ്റ് വാർ സീനുമൊക്കെ അടിപൊളി ആയിരുന്നു,
ആക്ഷൻ കിങ് അർജുൻ പടം ദുരൈയിൽ ഗ്ലാഡിയേറ്ററിലെ ഒരുപാട് സീനുകൾ ഉണ്ട്
ithokke theatre annu kanan alkkar undo..athalla annu malaylai okke English kanuoo
Theatre എക്സ്പീരിയൻസ് കിട്ടിയത് തന്നെ ഭാഗ്യം 🔥🤌🏼. You are lucky.
2016 vere engkish padangalk aalundaieunu. Covidin sheshamaan englsih films release kuranjath keralathil.
@@weekendreviews ohh kk fine..njan kurach kalam ayollu English kanan poyi thudageet athum pvr lulu movies ollu
@@amalbabz എന്തു ചോദ്യമാണ് അത്...മമ്മി, ഗോഡ്സില്ല, അനകോണ്ട, കിങ് കോബ്ര, ജൂറസിക് പാർക്ക്, ടൈറ്റാനിക്, ഡീപ് ബ്ലൂ സീ, ഡീപ് റൈസിംഗ്, ലേക്ക് പ്ലാസിഡ്, കോങ്കോ, ജുമൻജി,ചൈന സ്ട്രൈക്ക് ഫോഴ്സ്,കിംഗ്കൊങ്, ജോർജ് ഓഫ് ദി ജംഗ്ൾ, ട്രൂ ലൈസ്, ഗെയിം ഓഫ് ഡെത്ത്,സ്പീഡ്, അയൺ മങ്കി,ജാക്കിച്ചൻ പടങ്ങൾ,സ്‌പൈഡർ മാൻ, ഡയർ ഡെവിൾ,ട്രാൻസ്‌പോർട്ടർ, സ്കോർപിൺ കിങ്,MI-2.. അങ്ങിനെ എത്ര ഇംഗ്ലീഷ് -ചൈനീസ് സിനിമകൾ.. ഈ സിനിമകൾ ഇപ്പോ ടീവിയിലൊക്കെ കാണുമ്പോ പഴയ തിയേറ്റർ ഓർമ്മകൾ വരും..12rs ആയിരുന്നു ആ തിയേറ്ററിൽ ടോപ് റേറ്റ്..
10:13 goosebumps 🗿
@@arshakm62 🤩🙌ee otta scene edit cheyathe vechond I got copyright claim😂 still padathile etavum punch ulla scene ozhivakkan thoneela. Thanks for mentioning it 🔥🙌🤩
ലൂസില്ല മാക്സിമസിനെ എടുത്തു കൊണ്ടുപോകാനും ഒരു ഗ്ലാഡിയേറ്റർക്ക് യോജിച്ച ശവസംസ്കാരം കൊടുക്കാനും പറയുന്നുണ്ട്... സെനറ്റർമാരും ഗാർഡ്സും അദ്ദേഹത്തെ കൊണ്ടുപോകുമ്പോൾ അനാഥ ശവമായികിടക്കുന്ന കോമോഡസിനെ കാണിക്കുന്നുണ്ട്... അതാണ് പടത്തിന്റെ പീക്ക് ലെവൽ, അതുകൂടി പറയാതെ പടം പൂർണമാവില്ല 🙏
Yes you are right. ഞാൻ വീഡിയോ ചെയ്തപ്പോൾ അതും ഉൾപ്പെടുത്തീരുന്നു. പക്ഷെ maximum video length കുറക്കാൻ വേണ്ടി edit ചെയ്തപ്പോൾ ചില portions ഒഴിവാക്കിയതായിരുന്നു. But you are right . sorry for the mistake. 😄🙌🏾
@weekendreviews ആദ്യമൊക്കെ വീഡിയോ ലെങ്ത് കൂടുന്നതിൽ എല്ലാവർക്കും പരാതി ആയിരുന്നു.. ഇപ്പോൾ നേരെ തിരിച്ചാണ്, ലെങ്ത് കൂടുതൽ വേണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്
Joaquine phoenix ന്റെ കഥാപാത്രം 👌🏻👌🏻👌🏻ഞെരിപ്പ് വില്ലൻ അയാളുടെ ഉള്ളിലെ സങ്കർഷങ്ങൾ വളരെ vivid ആയി കാണിക്കുന്നുണ്ട്.. Incest relation ആഗ്രഹിക്കുന്ന അയാളുടെ ഭാവങ്ങൾ നല്ല കയ്യടക്കത്തോടെ phoenix ചെയ്തിട്ടുണ്ട്...
നല്ലൊരു വില്ലൻ ഉണ്ടായാൽ മാത്രമേ നല്ലൊരു നായകൻ ഉള്ളൂ...
ഈ സിനിമയുടെ credits മൊത്തം തൂക്കിയത് phoenix ആണ്... 🔥🔥🔥
Russell crow ഒരു പടി പിറകിലാണ്...
Ridley scott ന് പോലും ഇനി അങ്ങനെ ഒരു പടം എടുക്കാൻ പറ്റില്ല...
അതുപോലെ Troy... Bradpitt (actor )ന്റെ ഉഗ്ഗ്രൻ പടം... ഇനി അതുപോലെ ഒന്നു ഉണ്ടാവില്ല
Yes. Perfomance wise നോക്കിയാൽ phoenix തന്നെയാണ് ഒരുപിടി മുന്നിൽ. Especially inner conflicts okke കാണിക്കുന്ന സീനുകളിൽ. 🔥🙌🏼
Troy & gladiator ithine vellunna historical epic aayitulla vere movies illa ,❤
@@arjunvr3746 you are right
@@arjunvr3746 സത്യം.. My all time favourite 😍
@@weekendreviews സത്യം 😇
He was The Soldier Of Rome... HONOR Him 🔥🔥🔥🔥🔥
നന്നായിട്ടുണ്ട്, കുറച്ചു കൂടി വിസ്‌തരിച്ച് അവതരിപ്പിക്കാം, 👍
Fight for who served and live for family, and have good thoughts
പുതിയ പടം കണ്ടിട്ട്... ഇതു കാണാൻ വരുന്നവർ ഉണ്ടൊ....
Kandu❤️🔥
വീഡിയോ കണ്ടതിൽ സന്തോഷം 😄🤝🙌🏼
Good video, as always ❤
Thankyou 🙌🤩
തീം സോങ്... ❤️❤️❤️
Gladiator bgm❤❤❤❤❤
What a movie ..... great one
What a explain😊🔥
Thankyou so much! 🤩🙌
Nothing paralles Gladiator I .It is an epic, legend
You sre right. Epic in eviery sense! 🔥🙌🏾
Please explain G2 also
Print irangiyal will defiently do it . ipo screenshots matre available aai ullu
Gladiator 😎😎😎
Super explanation ❤
Thankyou so much! 😄🙌🏼
My name is
"MAXIMUS DECIMUS MERIDIUS"
commander of the Armies of the North, General of the Felix Legions and loyal servant to the TRUE emperor, Marcus Aurelius.
Father to a murdered son, husband to a murdered wife. And
'I will have my vengeance, in this life or the next' 🔥
Poli❤
Thank you! 😄
Superb
സ്പാർട്ക്കസ് കണ്ടു നോക്ക് ഒന്ന് സൂപ്പർ ആണ്
spartacus ❤
Proximo never told Maximus that, you can have your vengeance there in the gladiatorial fight😢😢
Yes. That was the intended idea. Proximo initially doesn't care if Maximus has his revenge or not. But by the end of the film he supports him.
@weekendreviews proximo never had any idea, who spaniard, rally was, until he revealed himself in front of the emperor
Your description of the situation and the narrative about blending a historical time with an imaginary person was splendid. Thank you for the effort.
@sebastianputhen5149 thankyou for your constructive feedback 😄👍🏼 explanation videos oke copyright adich pokum but responses like yours makes it worth the effort. 🙌🤩
Bro missed this point 👉 👈 Luxious is the suon of Maximus
Alla. Lucious is revealed to be the son of the maximus in the 2nd film. First partil it was never mentioned or planned in script.
In the first movie and also in History lucila was married to Lucius Versus( friend of Marcus Auralius )
2nd partil aan maximusumai secret affairil undaya makan aanen parayunath. 🙂
50 പ്രാവിശ്യം കണ്ട സിനിമ...
Channel monetize aayo bro❤
Monetize aai. But revenue kitti tudangeela 😄
@weekendreviews ❤️
Troy കഴിഞ്ഞാൽ എന്റെ fav
The naration is very speedy
Thisbis my normal speed for narration. Sorry if it brought any inconvenience. Too fast അകത്തെ നോകാം 😄
"What you do alive.. Echoes in eternity...." Hold the lines stay with me...
Russell Crow 👏👏
10.10🔥🔥🔥🔥🔥🔥🔥
🤩🙌🏼🔥peak scene
brother, Pls explain "The Robe" movie
People just need bread and entertainment - a Ceaser
Another great line from the film. 🔥🙏🏾
Maximous മരിക്കുന്നില്ല. മരിക്കുവാൻ തക്ക പരിക്കുകൾ ഒന്നുമില്ല.പിന്നെ എങ്ങാനാണ് മരിക്കുന്നത്???just ഓർമ പോകുന്നു...ഭാര്യയെയും മകനെയും ഓർത്തു.
വിഷം നിറച്ച കത്തികൊണ്ടാണ് കുത്തുന്നത് എന്ന തിയറി ഉണ്ട്. അതല്ല മുറിവ് ആഴത്തിൽ ആയിരുന്നു അത്കൊണ്ടും മരണം സംഭവിച്ചതാകാം.
അയാൾക് മരിക്കാനുള്ള ആഗ്രഹമായിരുന്നു കൂടുതൽ. So അവസാനം മരണത്തിന് കീഴടങ്ങി.😄
@weekendreviews മരിക്കുന്നില്ല എന്ന ഒരു hint അവസാനം ആ നീഗ്രോയുടെ സംസാരത്തിൽ ഉണ്ട് എന്ന് തോന്നിയിരുന്നു. not yet എന്നോ മറ്റോ. മനസിലായില്ല ശെരിക്കും.
he is poisoned
Super
🤩🙌🏼
👍🔥
Thanks for watching! 🙌🏾😄
Colloquium❤
Spartan chayamo
Roman empire plot aai varuna cinemakalude oru video cheyyan plan und. So definitely will try to do it. . thanks for the recommendation 😄👍🏼
❤
🤩🙌🏼
മാക്സിമം എന്ന വാക്ക് ഉണ്ടായത് മാക്സിമസിൽ നിന്നാണ്
Wow. അത് പുതിയ അറിവാണ്. Just checked. Latin വാക്കിൽ നിന്നാണ് വന്നത്. Thanks for the information 😄🙌🏾
Are you not entertained
🤣🤣🤣
ചതി, വെറുതെ എം ബി കളഞ്ഞു...
@@raynoldImmanuel can you explain how it's a chathi? 😌
Enth chathi enthaanu nee udheshikkunnath ??
Ne kuthu padam ennu vicharich aano kandath😂
പണ്ട് HBO യിലും star movies ലും സ്ഥിരമായി വരുമായിരുന്നു
My favorite film ❤
❤
❤