'അമ്മ ഇല്ലാത്ത അടുക്കള അറംപറ്റി' ജഡ്ജസ് വരെ കരഞ്ഞുപോയി 😥😥

Поделиться
HTML-код
  • Опубликовано: 15 фев 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    'അമ്മ ഇല്ലാത്ത അടുക്കള അറംപറ്റി' ജഡ്ജസ് വരെ കരഞ്ഞുപോയി 😥😥
    Watch OruChiriIruChiriBumperChiriSeason2 Episode 176 on manoramaMAX : shorturl.at/rAOUX
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 484

  • @basheerv4636
    @basheerv4636 3 месяца назад +1458

    മാതാപിതാക്കൾ ഇല്ലാതായാൽ
    പെൺകുട്ടികൾ ആണ് അനാഥരാക്കുന്നത്😢😢

    • @addhinaaddhina805
      @addhinaaddhina805 3 месяца назад +12

      Sathyam aanu😢

    • @ashareji2370
      @ashareji2370 3 месяца назад +12

      സത്യം

    • @a___isha4550
      @a___isha4550 3 месяца назад +37

      സത്യമാണ് 😢😢ഞാൻ എപ്പോഴും ചിന്തിക്കും എന്റെ ഉമ്മ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കുമെന്ന്

    • @rekhar1170
      @rekhar1170 3 месяца назад +7

      Ettavum valya sathym

    • @user-dh3ss4nh1q
      @user-dh3ss4nh1q 3 месяца назад +6

      Aameen

  • @Ishasulu
    @Ishasulu 3 месяца назад +683

    എന്റെ ഉമ്മയില്ലാത്ത വീട് സങ്കൽപ്പിക്കാൻ പോലുമാവില്ല... പടച്ചോനെ എല്ലാ അച്ഛന്മാർക്കും അമ്മമാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ.... മരിച്ചവർക്ക് സ്വർഗം കൊടുക്കണേ 😰🤲🏻🤲🏻

  • @subisvlog4441
    @subisvlog4441 3 месяца назад +129

    എല്ലാ മാതാപിതാക്കൾ ക്കും പടച്ചോൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🤲🏻😢

  • @girijavenugopal4909
    @girijavenugopal4909 3 месяца назад +48

    ഏത് അമ്മായി അമ്മമാരാണെങ്കിലും, സ്വന്തം മക്കളെ പോലെ സ്നേഹിച്ചാലും, പെരുമാറിയാലും, തിരിച്ചും സ്നേഹം കൊടുക്കാൻ ഇപ്പോഴുള്ള പെൺമക്കൾ പഠിക്കണം. അതുപോലെ അമ്മമാരും എൻ്റെ മോൻ്റെ പ്രിയപ്പെട്ട ഭാര്യയാണ്. നമ്മൾ മാതാപിതാക്കൾ മരിച്ചു പോയാലും, അവനെ നോക്കേണ്ടത് അവൾ ആണ്! എന്ന ചിന്ത അമ്മായി അമ്മക്കും വേണം പരസ്പരം സ്നേഹത്തോടെ, സഹകരണത്തോടെ വിട്ടുവീഴ്ചയോടെ, തമാശയോടെ ഒക്കെ ജീവിച്ചാൽ ഏതു കുടുംബവും സ്വർഗ്ഗമാക്കാൻ കഴിയും. ഒരിക്കലും വാശി പാടില്ല. അഹങ്കാരം പാടില്ലാ. ഇത് രണ്ടും വന്നു പോയാൽ ജീവിതം കട്ട പൊകയാണു എല്ലാ അമ്മായി അമ്മമാരും അല്ല അമ്മമാരും മരുമക്കളും, അല്ല മക്കളും സ്നേഹത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നല്ല പ്രോഗ്രാം സൂപ്പർ!

  • @ramithkrajan2584
    @ramithkrajan2584 3 месяца назад +980

    വീട്ടിലേക്കു കയറി വരുമ്പോ തന്നെ... അമ്മേ നീട്ടിയൊരു വിളി മറുപടി കിട്ടിയില്ലെങ്കിൽ എന്തോ ഒരു... ഇതാണ്... പിന്നെ അമ്മയെ കാണുന്നത് വരെ...

    • @itsmefebina4429
      @itsmefebina4429 3 месяца назад +15

      സത്യം ❤

    • @kashisaran1054
      @kashisaran1054 3 месяца назад +11

      സത്യം ❤️

    • @eiraboutique6135
      @eiraboutique6135 3 месяца назад +9

      സത്യം ❤

    • @rahoofkm1906
      @rahoofkm1906 3 месяца назад +12

      ബ്രോ പറഞ്ഞത് വളരെ കറക്ട് ആണ് എന്റെ വാപ്പയില്ലാത്തവീട് അവിടെ ഇപ്പോൾ കേറിപ്പോവുമ്പോൾ കണ്ണിൽ വെള്ളം നിറയും ആകട്ടിൽ കാണുമ്പോൾ ഉപയോഗിക്കുന്ന കസേര കാണുമ്പോൾ എന്തോ നെഞ്ചിലൊരു പിടച്ചിൽ അനുഭവപ്പെടും 😔അവരുടെ മിസ്സിംഗ്‌ അതുനികത്താൻ ആരെകൊണ്ടും പറ്റില്ല 🙏

    • @user-sx3ug4in3c
      @user-sx3ug4in3c 3 месяца назад +12

      എൻ്റെ മക്കൾ വലുത് ആയിട്ടും അമ്മേ എന്ന് വിളിച്ച് അണ് വരുന്നത്. ഞാനും എൻ്റെ വീട്ടിൽ പോകുമ്പോൾ. എൻ്റെ വയസ്സായ അമ്മ എന്നെ കാത്തിരിക്കും

  • @rajilacp8508
    @rajilacp8508 3 месяца назад +132

    അമ്മ ഇല്ലാ ത്ത വീട് അതോർക്കുമ്പോ സഹിക്കാൻ പറ്റത്തില്ല എന്റെ ഉമ്മാക്ക് സ്വർഗം നൽകണേ

  • @ramaniramani7381
    @ramaniramani7381 3 месяца назад +450

    ഞാനും എന്റെ മരുമകളും അങ്ങിനെയാണ് മകനെക്കാളും ഞാൻ എന്റെ മരുമകളെ സ്നേഹിക്കുന്നുണ്ട്

    • @manjuarun9711
      @manjuarun9711 3 месяца назад +32

      Athoru chilarkkulla bhagiyumanu ennu anganathannayirikkanam 🙌

    • @JeenaRajan-
      @JeenaRajan- 3 месяца назад +38

      ആ കുട്ടീടെ ഭാഗ്യം ❤️❤️❤️

    • @sarika.s1831
      @sarika.s1831 3 месяца назад +9

      ​@@JeenaRajan-സത്യം

    • @kunjus7191
      @kunjus7191 3 месяца назад +4

      Good❤

    • @rejimathewrichureji4d393
      @rejimathewrichureji4d393 3 месяца назад +9

      Ammmma you are great angane thanne venam ennum tto ❤❤njan oru marumakal anu, Ennodu snehavum illa, njan snehichal thanne athinoru vilayum illa enkilum Ammakku vendathellam enikkavum pole njan cheythu kodukkum😊😊

  • @babuchempu
    @babuchempu 3 месяца назад +105

    ഇതൊക്കെ കാണുമ്പോൾ അമ്മയെ ഓർക്കുകയാണ്. നെഞ്ചിൽ ഒരു നീറ്റൽ. മരണം വരെ നെഞ്ചിലെ വിങ്ങൽ മാറുകയില്ല

    • @sureshbabu.navath.5815
      @sureshbabu.navath.5815 3 месяца назад +2

      മരിച്ചാലും മാറില്ല. നെഞ്ചൊക്കെ പൊട്ടും പോലെ. അമ്മേ.......... തിരിച്ചു വരില്ല എന്നിട്ടും

    • @VRrvr23
      @VRrvr23 3 месяца назад +2

      Sathyam🙏🏻

    • @aneeshanand7219
      @aneeshanand7219 3 месяца назад

      Athe Brother

    • @cipher9714
      @cipher9714 3 месяца назад

      സത്യം ന്റെയും അവസ്ഥ.. അനുഭവിക്കുന്നവർക്കു മാത്രേ അറിയൂ

  • @sarithapk2202
    @sarithapk2202 3 месяца назад +47

    ഒരുപാട് കരഞ്ഞു പോയി പറയാൻ വാക്കുകളില്ല അമ്മയില്ലാത്ത ലോകം വെറും ശൂന്യത മാത്രം

  • @sureshbabu.navath.5815
    @sureshbabu.navath.5815 3 месяца назад +55

    ഞാനും വല്ലാതെ ഒറ്റപ്പെട്ടുപോയി. അമ്മ പോയാൽ തീർന്നു സകലതും. അതിന് പകരം മറ്റാരും ആവില്ല. കരയാനും ചിരിക്കാനും ആവാതെ മരപ്പാവയെപ്പോലെ നാലര വർഷം ആയി പ്രവാസ ലോകത്ത്. ഇനി ആരെ കാണാൻ ആണ് നാട്ടിൽ പോകേണ്ടത്. തിരിച്ചു കിട്ടാത്ത ഇന്നലെകളെക്കുറിച്ച് ഓർത്തു വേദനിച്ചിട്ട് എന്തു കാര്യം. എല്ലാവരും പോ കേണ്ടവർ അല്ലേ ഇവിടം വിട്ട്. എങ്കിലും.......അമ്മേ...... മറക്കുവാൻ ആവുന്നില്ലല്ലോ...........😢😢😢😢😢😢😢

  • @valsalakollarickal7421
    @valsalakollarickal7421 3 месяца назад +19

    ഒത്തിരി സങ്കടം ആയി എത്രത്തോളം അമ്മായിഅമ്മമാരെ സ്നേഹിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞുകൂടാ.. മോൾക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @ashabindi871
    @ashabindi871 3 месяца назад +107

    അതേ... അമ്മയെക്കാൾ സ്നേഹിക്കുന്ന അമ്മായിഅമ്മമാർ ഉണ്ട്‌.... എന്റെ കെട്ടിയോൻ ദേഷ്യക്കാരാനാണെങ്കിലും അമ്മ സൂപ്പർ ആണ്.... Thank God

    • @ktashukoor
      @ktashukoor 3 месяца назад +8

      Rare piece

    • @pulsofplus8374
      @pulsofplus8374 3 месяца назад +4

      Ullathaanoo😮😮

    • @shamnahameed9659
      @shamnahameed9659 3 месяца назад +3

      എനിക്കുണ്ടായിരുന്നു ✨ippo kudeyilla😭🤲

    • @pulsofplus8374
      @pulsofplus8374 3 месяца назад

      @@shamnahameed9659 nall avare vegam viliku.

    • @bbbuthachanna5025
      @bbbuthachanna5025 3 месяца назад

      സത്യം

  • @bindujy7766
    @bindujy7766 3 месяца назад +282

    എന്റെ മക്കൾക്ക്‌ ഈ sentiments ഒന്നുമില്ല 😂but എനിക്കുണ്ട്.. എന്റെ അമ്മ ഇല്ലാത്ത വീട്,അടുക്കള ചിന്തിക്കാൻ പോലും കഴിയാത്തില്ല.. I love her💕amma എനിക്ക് ജീവൻ ആണ് ♥️

    • @tigeredits345
      @tigeredits345 3 месяца назад +32

      ഇന്നത്തെ കുട്ടികൾക്ക് അമ്മ ഉണ്ടാക്കുന്ന ആഹാരത്തേക്കാൾ ഹോട്ടലിലെ കുഴിമന്തി ആണ് ടേസ്റ്റ്

    • @shamna642
      @shamna642 3 месяца назад +2

      ​@@tigeredits345😁😁

    • @addhinaaddhina805
      @addhinaaddhina805 3 месяца назад +9

      Ath undakum chechi....ipolzhathe piller oke valare bold aanu....ath namuk onnu vayyathe vannal purath varum

    • @DhanyaDhanya-sq4ct
      @DhanyaDhanya-sq4ct 3 месяца назад

      Njan innum kudi karanju ente makkalku aa snehonnumila avalde mugam onn vaadumpo ente nenju pottum

    • @bindujy7766
      @bindujy7766 3 месяца назад

      @@addhinaaddhina805 എന്ന് ആശ്വസിക്കാം 😁

  • @Sabi-yt1vb
    @Sabi-yt1vb 3 месяца назад +144

    ഈ എപ്പിസോഡ് ചിരിപ്പിച്ചതിനേക്കാൾ കൂടുതൽ കരയിപ്പിച്ചു.. അത് പോലൊരു അമ്മ യെ കിട്ടാൻ ഭാഗ്യം വേണം 😢

  • @user-wl5nn3jf8v
    @user-wl5nn3jf8v 3 месяца назад +54

    അമ്മ ഇല്ലാത്ത ഒരു അടുക്കളയും അച്ഛൻ ഇല്ലാത്ത ഒരു പുമുഖവും എന്റെ വീട്ടിൽ ഉണ്ട്. അതിലും ശുന്യത ഉള്ള ഒരു മനസ്സ് 😔

  • @alif1256
    @alif1256 3 месяца назад +70

    എനിക്കുമുണ്ട് ഒരമ്മായിഅമ്മ. നോക്കുന്നത് കാണുമ്പോൾ തന്നെ പേടിയാണ്.

  • @BhagyaSundhar
    @BhagyaSundhar 3 месяца назад +2

    സത്യം ആണ് എനിക്കും ഉണ്ട് അങ്ങനെ ഒരു അമ്മ എന്റെ അമ്മേ പോലെ എന്നെ സ്നേഹിക്കുന്ന ഒരു അമ്മ 😊

  • @remyakrishnan7478
    @remyakrishnan7478 3 месяца назад +78

    ഇത് കണ്ടപ്പോൾ സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു...എന്റെ എല്ലാമായിരുന്ന അമ്മ പോയിട്ട് 7 വർഷം.. അമ്മ ഇല്ലെന്ന് ഓർക്കാൻ പോലും ആവുന്നില്ല.....

    • @rinuthomas6754
      @rinuthomas6754 3 месяца назад

      ente amma poyitt only 5 months 😢

  • @mottythamby1542
    @mottythamby1542 3 месяца назад +131

    അമ്മയില്ലാത്ത വീട് അത് എത്ര മാത്രം വേദന നിറഞ്ഞത് ആണെന്ന് ഇന്ന് എനിക്കറിയാം.

    • @fathinisu128
      @fathinisu128 3 месяца назад

      എനിക്കും 😞

    • @aswathykn3305
      @aswathykn3305 3 месяца назад

      എനിക്കും

  • @shemisajeerfathimalubaba5787
    @shemisajeerfathimalubaba5787 3 месяца назад +49

    എന്റെ വാപ്പ മരിച്ചിട്ട് 1വർഷം കഴിഞ്ഞു 😢 ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പടച്ചോൻ പെട്ടെന്ന് എന്റെ വാപ്പയ്ക്ക് ഒരു പുനർജന്മം തരുമോ എന്നാ അത്രയ്ക്ക് മോഹിച്ചു പോകുകഎന്റെ വാപ്പയുള്ള ആ വീട് 😔😔

    • @user-xf3qm2om2v
      @user-xf3qm2om2v 3 месяца назад

      Oru Varsha kazhinjittum enikkinnum thonnanilla poyennu innaleyum njan kettu ente vappachinte samsara m ❤❤

  • @sinuchachusvlog818
    @sinuchachusvlog818 3 месяца назад +43

    സത്യമാണ്😭കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയു😭

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq 3 месяца назад +60

    അമ്മ.. അമ്മയാണ് ദൈവം... അവിടം ശൂന്യമായാൽ.. ആരുണ്ടായാലും നമ്മൾ അനാഥ.. അമ്മയില്ലാത്ത ലോകം അത് ചിന്തിക്കാനേ കഴിയില്ല നീറി നീറി കഴിയുന്നു.....

  • @chinchupramod6998
    @chinchupramod6998 3 месяца назад +7

    ഇത് കാണുമ്പോൾ വല്ലാത്ത സങ്കടം. എന്റെ അമ്മായിഅമ്മയും ഇത് പോലെ ആയിരുന്നു. അമ്മ വിട്ടു പോയിട്ട് 6 വർഷം ആകുന്നു. എന്റെ അച്ഛനും പോയി ഇത് കേൾക്കുമ്പോൾ ഭയങ്കര ഫീൽ

  • @sneha.d3497
    @sneha.d3497 3 месяца назад +28

    അമ്മ ഇല്ലെങ്കിൽ വീടുറങ്ങും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല 😊

  • @user-qn2gx5fp8g
    @user-qn2gx5fp8g 3 месяца назад +20

    സത്യം.. എന്റെ അമ്മ മരിച്ചിട്ട് അഞ്ച് വർഷം.. ഇന്നും ഞാൻ എന്റെ അമ്മയെ ഓർത്ത് കരയാത്ത ദിവസങ്ങൾ ഇല്ല.. 🥹🥹

  • @anildajohnson7580
    @anildajohnson7580 3 месяца назад +54

    Ammayum അപ്പനും പോയതോടെ ആ വീട്ടിൽ കയറാൻ തോന്നുന്നില്ല.. ഒരുപാട് മിസ്സ്‌ ചെയ്യും..

  • @godkrishnakrishna9647
    @godkrishnakrishna9647 3 месяца назад +7

    അമ്മ.... ഓർക്കുബോഴെ നെഞ്ച് പിടയുന്നു... ജഡ്ജ്മാരുടെ കണ്ണുകൾ നിറഞ്ഞതിൽ ഒന്നും പറയാനില്ല...

  • @lovelyworld1868
    @lovelyworld1868 3 месяца назад +6

    സ്വന്തം വീട്ടിലേക്ക് ആണെങ്കിലും ഭർത്താവിന്റെ വീട്ടിലേക്ക് ആണെങ്കിലും കയറി ചെല്ലുമ്പോൾ അമ്മയെ കാണണം....❤❤❤

  • @user-rt7dc4ne2v
    @user-rt7dc4ne2v 3 месяца назад +18

    ശെരിയാണ് വിദ്യ... ഞങ്ങളുടെ ഉമ്മയും പൊളിയാണ്

  • @malayalisruchiparvam2603
    @malayalisruchiparvam2603 3 месяца назад +23

    വിദ്യാ, ഇത് എന്റെ കഥയല്ലേ, അമ്മയുടെ കഥ ❤

  • @user-mg2ug8hh7v
    @user-mg2ug8hh7v 3 месяца назад +56

    ഇതുപോലെ ആണ് ഞങ്ങൾക്ക് അനുഭവം ഞങ്ങളുടെ അമ്മയും മരിച്ചു ഞങ്ങളുടെ അടുക്കളയും നാഥൻ ഇല്ല കളരി

  • @meenusworld1019
    @meenusworld1019 3 месяца назад +2

    എനിക്കും ഉണ്ടായിരുന്നു നല്ലൊരു അമ്മ ❤️💕🫶😘

  • @shezonefashionhub4682
    @shezonefashionhub4682 3 месяца назад +17

    അമ്മ ഉള്ളപ്പോൾ മാത്രം നമ്മൾ എന്നും കുട്ടികൾ ആണ് ❤😅😅🥰

  • @sakeenayusuf-kc3th
    @sakeenayusuf-kc3th 3 месяца назад +2

    Chechi super❤parayunathoke nalla point

  • @Ramsiva321
    @Ramsiva321 3 месяца назад +14

    ഓരോ മരണം നടക്കുകയും പുനർജനിക്കുകയും ചെയുന്നു... അതിൽ നമുക്കു പ്രിയപ്പെട്ട ജീവൻ പോവുന്നതാണ് സഹിക്കാൻ കഴിയാത്തത് 😢അമ്മ ❤

  • @arunnarayan4404
    @arunnarayan4404 3 месяца назад +8

    The Golden Word, most powerful leadership .. Mother...Amma

  • @swapnarajeev7078
    @swapnarajeev7078 3 месяца назад +18

    വിദ്യ ചേച്ചി എന്നും ചിരിച്ചിട്ട് എന്ന് ഒരുപാട് കരയിച്ചു.😢😢😢😢😢😢

  • @geethasasikumar6949
    @geethasasikumar6949 3 месяца назад +31

    അമ്മ അതാണ് സത്യം 🙏

  • @manojkannampally3050
    @manojkannampally3050 3 месяца назад +61

    എനിക്കും ഉണ്ട് ഒരമ്മ മക്കളേ വേർതിരിച്ച് കാണുന്ന അമ്മ

    • @sujaradhan
      @sujaradhan 3 месяца назад +2

      എനിക്കും

    • @rejimathewrichureji4d393
      @rejimathewrichureji4d393 3 месяца назад

      Same

    • @hazeenahazzi
      @hazeenahazzi 3 месяца назад

      Same

    • @soumyadevim7164
      @soumyadevim7164 3 месяца назад

      Comments കണ്ടപ്പോ എനിക്ക് മാത്രം ആണോ ഇങ്ങനെ ന്ന് വിചാരിച്ചു..ഈ comment കണ്ടപ്പോ ആണ് ഞാൻ ഒറ്റയ്ക്കല്ല ന്ന് തോന്നിയേ😂

    • @sathikarunakarannair4677
      @sathikarunakarannair4677 3 месяца назад

      Njanum

  • @Byyoulove
    @Byyoulove 3 месяца назад +5

    എന്റമ്മ മരിച്ചിട്ടു ഒരു വർഷമായി ഇപ്പോഴും എനിക്ക് എന്റെ നാട്ടിൽ എന്റെ വീട്ടിൽ പോകാൻ തോന്നിയിട്ടില്ല, ഞങ്ങൾ മൂന്ന് പെണ്മക്കളെ കെട്ടിച്ചുവിട്ടു, പിന്നെ നമ്മുടെ ഒരു വരവിനായി, കൊച്ചുമക്കളെ കാണാനായി കാത്തിരിക്കുന്ന ഒരമ്മ വിദൂരതയിൽ കണ്ണും നട്ടു നമ്മുടെ നിഴൽ വെട്ടം കാണുമ്പോൾ പെട്ടെന്ന് എഴുന്നേറ്റു വാതിൽ പടിയിൽ നിന്നൊരു നോട്ടമുണ്ട്, ഇനിയൊരു ജന്മ മുണ്ടെങ്കിൽ അമ്മയുടെ മക്കളായി ഈ ഭൂമിയിൽ ജനിക്കുവാൻ ഞങ്ങൾക്ക് ആഗ്രഹം

  • @user-kt8sy9yr6j
    @user-kt8sy9yr6j 3 месяца назад +16

    അമ്മ ഇല്ലാത്തതിന്റെ വേദന, അതെന്റെ മരണം വരെയും ഉണ്ടാവും.😢

  • @jessy_telson
    @jessy_telson 3 месяца назад +36

    എന്റെ അമ്മച്ചി മരിച്ചിട്ട് 4 മാസം ആകാറായപ്പോൾ അപ്പച്ചനും പോയി 😥 മാർച്ച്‌ 6 തിയതി അപ്പച്ചന്റെ 30 ആണ് . ആരൊക്കെയുടെങ്കിലും അപ്പനും അമ്മയും ഇല്ലെങ്കിൽ മക്കൾ അനാഥർ തന്നെയാണ് 😌 😥

    • @faizafathima1435
      @faizafathima1435 3 месяца назад

      Yente umma marichitt 3yearyente 2 uppayum marichitt 2 year. Yente matte umma marichidd 7 year. 😢😢😢

  • @Chinjus-oz3lw
    @Chinjus-oz3lw 3 месяца назад +3

    അങ്ങനെയുള്ള അമ്മമാർക്ക് ദൈവം കൂടുതൽ ആയുസ്സ് ❤ കൊടുക്കാറില്ല 👌👍🙌

  • @rahmanfriend8575
    @rahmanfriend8575 3 месяца назад +2

    അമ്മായമ്മനെ, ഇത്രക്ക്.... പൊക്കി പറഞ്ഞതിൽ... അതിശയിപ്പിച്ചു. വേറെ ഒന്നുമല്ല..... ആഗ്രഹിച്ചിട്ടുണ്ട്..... അമ്മായമ്മ സ്വന്തം അമ്മയെ പോലെ ആയിരുന്നെങ്കിൽ എന്ന്. പക്ഷെ.... പലരും..... അങ്ങിനെയല്ല. വെറുതെ..... ചെറിയ... ചെറിയ..... കാര്യങ്ങൾക്ക് വേണ്ടി....മരുമകൾക്കോ അമ്മായിമ്മക്കോ സമാധാനമില്ലാത്ത ജീവിതങ്ങൾ... ആവസനാം.... ആത്മഹത്യയിലേക്ക് എത്തുന്നു. ഡിവോഴ്‌സിലേക്ക് എത്തുന്നു. എന്തായലും..... ചേച്ചിക്ക്... അമ്മയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...... 👍🏻👍🏻

  • @sabnakunukki9089
    @sabnakunukki9089 3 месяца назад +22

    Ammayanu lokathilea ettavum valiya punnyam.😍😍😍😍love u amma

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 месяца назад +13

    അതേവരെ കൂടെ ഉള്ളവർ മരിക്കുമ്പോൾ ഉണ്ടാവില്ലെന്ന് പറയും😢

  • @snowy5317
    @snowy5317 3 месяца назад +10

    എത്രയൊക്കെ പറഞ്ഞാലും അമ്മമാർ ഇല്ലാത്ത അടുക്കള എന്നും ഒരു തീരാ ദു:ഖം ആണ് ഉള്ളപ്പോൾ ആ വില അറിയില്ല😢

  • @shijupaul6345
    @shijupaul6345 3 месяца назад +7

    ഞാനും ''..... അറിയാതെ കണ്ണു നിറഞ്ഞു. പോയി.😢😢😢

  • @SadethM
    @SadethM 3 месяца назад +45

    എനിക്കുമുണ്ട് ഒരു അമ്മായി പൊന്നോ ഓർമിപ്പിക്കല്ലേ 🙏

    • @sonyrony6680
      @sonyrony6680 3 месяца назад +5

      സത്യം എനിക്കും ഉണ്ട് 🤣

    • @indhumary561
      @indhumary561 3 месяца назад +3

      🤣🤣🤣

    • @ShamnaAnzil-tp9yc
      @ShamnaAnzil-tp9yc 3 месяца назад +3

      എനിക്കും 😔😒

    • @Jmathew1973
      @Jmathew1973 3 месяца назад +3

      എനിക്കും

    • @jalajashylesh891
      @jalajashylesh891 3 месяца назад +1

      Ente ammayiamma pancha pavam❤

  • @user-ki1ri5tp4w
    @user-ki1ri5tp4w 3 месяца назад +3

    ഇത് സത്യം ആണ് അമ്മ ഇല്ലാത്ത വീട് ഒരു വീടല്ല ഞാനും ഈ അവസ്ഥ അനുഭവിക്കുന്നു എൻ്റെ അമ്മ മരിച്ചിട്ട് 1 വർഷം കഴിഞ്ഞു വേറെ ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല അമ്മ ഇല്ലെങ്കിൽ നമ്മൾ അനാഥർ ആണ് 😢😢

  • @shijicherian5183
    @shijicherian5183 3 месяца назад +3

    എന്റെ അമ്മ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല കരുതിയിട്ടില്ല ഇങ്ങനെ ഒരു ഓർമ്മ എന്റെ ജീവിതത്തിൽ ഇല്ലാത്തതുകൊണ്ട് എനിക്ക് യാതൊരു സെന്റിയു മില്ല പക്ഷേ എന്റെ അപ്പൻ ഒരുപാട് ഒരുപാട് ഓർമ്മകൾ തന്നു നട്ടുച്ചയ്ക്ക് അസ്തമിച്ച സൂര്യനെപ്പോലെ 54 മത്തെ വയസ്സിൽ കടന്നുപോയി എന്റെ അമ്മയ്ക്ക് എന്നും മക്കൾ ആയിട്ട് എന്റെ അനിയത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോഴും അങ്ങനെയേ ഉള്ളൂ എനിക്കും എന്റെ അപ്പന്റെ അതേ സ്വഭാവമാണ് അതുകൊണ്ടാണ് ഈ അമ്മയുടെ മകളായിരിക്കും എന്ന് ഞാൻ വിശ്വസിക്കാനുള്ള ഒരേ ഒരു കാര്യം അല്ലാതെ മറ്റൊന്നുമില്ല😓😓😓

  • @muflihchokly
    @muflihchokly 3 месяца назад +2

    അടുക്കള മാത്രമല്ല വീടിന്റെ വെളിച്ചം മക്കളുടെ സംരക്ഷണം ഭർത്താവിന്റെ പവർ എല്ലാം അമ്മയിലാണ് ❤ നഷ്ടപെടുമ്പോൾ കൂടുതൽ അറിയുന്നു

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 3 месяца назад +6

    ചിരിപ്പിക്കാൻ വന്നു കരയിപ്പിച്ചു എല്ലാരേം 🌹🌹🙏🏿🌷❤️❤️

  • @mercybiju4403
    @mercybiju4403 3 месяца назад +4

    അമ്മയില്ലാത്ത അടുക്കള പക്ഷേ ആ ഒരു അനുഭവം വരുമ്പോൾ നമ്മൾ അതു ശീലിക്കും എന്റെ അമ്മച്ചി ഇല്ല

  • @rithikaraghunath8263
    @rithikaraghunath8263 3 месяца назад +10

    🎉🎉🎉🎉🎉 adipoli no words to say vidyaa

  • @user-ji3qk6dx9f
    @user-ji3qk6dx9f 3 месяца назад +11

    നഷ്ടപെടുമ്പോ മാത്രം മനസിലാകൂ ചിലർക്കെങ്കിലും 😥

  • @priyasreejith5978
    @priyasreejith5978 3 месяца назад +15

    അമ്മായിയമ്മ മാത്രം വിചാരിച്ചിട്ട് കാര്യമില്ല....വന്നു കയറുന്ന മരുമാക്കൾക് കൂടി ആ സ്നേഹം മനസ്സിലാക്കാൻ കഴിയണം...ഇല്ലെങ്കിൽ എന്നും വീട്ടിൽ സമാധാനം ഉണ്ടാവില്ല...വിദ്യ അങ്ങോട്ടും സ്വന്തം അമ്മയെ പോലെ കാണുന്നത് കൊണ്ടാണ് അവിടെ സന്തോഷവും സമാധാനവും നില നിന്നത്....വീട്ടിലുള്ള കുട്ടികളും അത് കണ്ട് തന്നെ വളരട്ടെ.....❤

    • @presannaspillai8953
      @presannaspillai8953 3 месяца назад +3

      Correct

    • @sameersanu3134
      @sameersanu3134 3 месяца назад +1

      Sathyam😊

    • @krishna3032
      @krishna3032 3 месяца назад +1

      അതൊക്കെ വെറുതെയ ചെന്ന് കേറുമ്പോഴേ നെഗറ്റീവ് പറയുന്നവർ ഉണ്ട് നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും

  • @manojmj1962
    @manojmj1962 3 месяца назад +18

    എൻ്റെ അമ്മയും കഴിഞ്ഞ വർഷം ഞങ്ങളെ വിട്ട് പോയി സത്യം മാണ് അമ്മയാണ് എല്ലാം കണ്ണുള്ള പ്പോൾ കാഴ്ച അറിയില്ലാന്ന് പറയുപ്പോലെ

  • @babithaok1467
    @babithaok1467 3 месяца назад +39

    എനിക്ക് എന്റെ അനുഭവം 😢 അമ്മ❤

  • @premyjos
    @premyjos 3 месяца назад +2

    ഇവരുടെ പെർഫോമൻസ്.. എങ്ങനെ വർണിക്കണമെന്നറിയില്ല ഈ സ്ത്രീയുടെ മനസ്സ് നല്ലതായതിനാൽ അതുപോലെ ഒരു അമ്മായിഅമ്മയെ കൊടുത്തു.. എന്നാലും കിവിട്ടുപോയി അതാണ് നമ്മുടെ ലൈഫ്.. 😪😪

  • @manjujose7856
    @manjujose7856 3 месяца назад +7

    അച്ഛൻ ഇല്ലാത്ത പൂമുഖം. എന്റെ അച്ഛനും പോയി ഈഅടുത്ത്. ഞാൻ വീട്ടിൽ എത്തി ഗേറ്റ് തുറക്കുമ്പോൾ അത് നോക്കി വീടിന്റെ മുൻവശത്ത് എപ്പോഴും അച്ഛൻ ഇരിക്കുമായിരുന്നു. ഇനി ആ കാഴ്ച്ച ഇല്ല. ഞാൻ എവിടേക്കെങ്കിലും പോയാൽ തിരിച്ച് എത്താറായോ എന്ന് എപ്പോഴും വിളിച്ചു ചോദിച്ചോണ്ടിരിക്കും. ഇനി അതില്ല.

  • @snehabose456
    @snehabose456 3 месяца назад +2

    കാണണ്ടായിരുന്നു എന്ന് തോന്നി പോയി ഈ എപ്പിസോഡ് 😢എവിടെയൊക്കെയോ എന്തോ ഒരു ശൂന്യത പോലെ 😢

  • @jijyjoseph1576
    @jijyjoseph1576 3 месяца назад +4

    😢കണ്ണ് നിറഞ്ഞു പോയി, എപ്പിസോഡ് ഇതിൽ ഇല്ല, ഇത് ഒരു ട്രാജഡി ആയി പോയി

  • @SarithaBinod
    @SarithaBinod 3 месяца назад +10

    സത്യം എനിക്കും ഉണ്ട് ഇതുപോലെ സങ്കടം, എന്റെ ജീവനുതുല്യം സ്നേഹിച്ച അമ്മുമ്മ എന്നെ കാണാതെ എനിക്ക് അവസാനം കാണാൻ പറ്റാതെ 😢😢

  • @Sheela-oc6ns
    @Sheela-oc6ns 3 месяца назад +20

    വിദ്യ.... ആ വേർപാടിന്റെ ആഘാതം പൂർണ്ണമായി മനസ്സിലാവുന്നു.... ഉൾക്കൊള്ളാനാവില്ല... അമ്മ എന്നും കൂടെ ഉണ്ടാവും.... പൂർവാധികം കരുത്തോടെ യാത്ര മുന്നോട്ട് പോകട്ടെ ❤❤❤

  • @jishavasanth1483
    @jishavasanth1483 3 месяца назад +14

    "Kudumbam ennathu oru mala pole aanu. Athu poti oru muthu poyal, ella muthum povum. " Parents il oral poyal family thanne illathavum ennu enikku thonnittundu. 😭😭😭

  • @rufus8463
    @rufus8463 3 месяца назад +7

    അമ്മ യും അപ്പനും ഇല്ലാതെ ആയിരങ്ങൾ ജീവിക്കുന്നു... ഇപ്പോൾ ഞാൻ അപ്പനില്ലാ entകുഞ്ഞിന് അപ്പനി ല്ല

  • @SaintL_A_ZBoy
    @SaintL_A_ZBoy 3 месяца назад +2

    ഞാനും എന്റെ husnte അമ്മയും ഇങ്ങനെ ആണ് ❤️❤️❤️അമ്മ ഇഷ്ടം ❤️❤️

  • @reshmas9038
    @reshmas9038 3 месяца назад +2

    അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥ ആയവരും ഉണ്ടിവിടെ മക്കളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന അമ്മയും ഉണ്ട് അമ്മേ എന്ന് വിളിക്കാൻ മടിക്കുന്ന മകളുടെ നാവും അത് അനുഭവിച്ചു അറിഞ്ഞാലേ ആ വേദന അറിയൂ 😢

  • @RamaDevi-ev2px
    @RamaDevi-ev2px 3 месяца назад +5

    Entheyum nalla Ammayanu...😘♥️

  • @aswathyappu1774
    @aswathyappu1774 3 месяца назад +8

    അമ്മ 🥰🥰

  • @vijijagadeesh5804
    @vijijagadeesh5804 3 месяца назад +3

    സത്യം എനിക്കും അവസാനം അമ്മ നല്ലോണം പോലെ ഇരിക്കുമ്പോ പോയി നിൽക്കാനോ അമ്മേടെ കൂടെ സമയം ചിലവഴിക്കാനോ പറ്റിട്ടില്ല ആ ഒരു വിഷമവും കുറ്റബോധവും ഇന്നും ഉണ്ട്. അടുത്ത മാസം എന്റെ അമ്മ പോയിട്ട് ഒരു വർഷാവും. വിവാഹം കഴിഞ്ഞു സ്വന്തം വീട് വർഷത്തിൽ 2ദിവസം പോവുള്ളു വിഷു, ഓണം അപ്പൊ 2ദിവസം നിൽക്കും ആഗ്രഹം ഇല്ലാണ്ടല്ല ഓരോ ജീവിതസാഹചര്യം എല്ലാം ഓർക്കുമ്പോ സങ്കടം വരും 😔

  • @jaisammagracy5694
    @jaisammagracy5694 2 месяца назад +2

    ഞാൻ അമ്മയെകാണുവാൻ രണ്ടര വർഷം കൂടി വരുന്നത് ആർത്തിയോടെ വരുന്നതിന് നാലു ദിവസം മുന്നേ മരിച്ചു മറക്കാത്ത ഒരു നൊമ്പരം

  • @basithshahana232
    @basithshahana232 3 месяца назад +2

    Miss youm umma 😢 inde ummande kabar vishalamaki kodukanne rabhe 🤲🥺

  • @SJ-jf7nf
    @SJ-jf7nf 3 месяца назад +1

    kannu niracha oru chiriyile episode god bless you chechi

  • @omanajacob8005
    @omanajacob8005 3 месяца назад +7

    Good performance

  • @muhammedbishr1834
    @muhammedbishr1834 3 месяца назад +7

    നീണ്ട 20 വർഷമായി എല്ലാ മക്കളെയും ചേർത്ത് നിർത്തി എന്നെ മാത്രം ശപിക്കുകയും ഒറ്റപ്പെടുത്തു കയും ചെയ്യുന്ന ഒരു തുള്ളി കാരുണ്യം പോലും ഇല്ലാത്ത അധിക്രൂരയായ ഉമ്മ എനിക്കും ഉണ്ട്,,,, 😭😰😰😰😰😭😭😭എത്ര താഴ്മ കാണിച്ചിട്ടും ഒഎസ് കാര്യവും ഇല്ല,,,, 😭😭😭😭😭

  • @user-yw1rr2ie3w
    @user-yw1rr2ie3w 3 месяца назад +8

    എന്റെ അമ്മ ❤❤❤

  • @rajithapn4493
    @rajithapn4493 3 месяца назад +7

    എന്റെ അമ്മ ❤️❤️😘

  • @prasadprasad.m.p226
    @prasadprasad.m.p226 3 месяца назад +2

    എന്റെ മനസിൽ എന്നും അച്ഛൻ അമ്മ വിട്ട് പോവരുതേ എന്ന് മാത്രം ആണ്

  • @husnak1192
    @husnak1192 3 месяца назад +6

    Ente hus nte ummayum...pavamanu...mattulloorr enne enthengilum paranchalum enne annum innum support cheyyunna aal....nchan ente vishamangal vishwasichu parayunnathum ellam ummayoidaa....umma❤❤❤..

  • @radamaniamma749
    @radamaniamma749 3 месяца назад +6

    തറവാട് കൾ - വാടുന്നത് ചില മരുമക്കളുടെ തറ പെരുമാറ്റം കൊണ്ടാണ് - സ്വത്തിനെ മാത്രം ആശിക്കുന്ന മരുമകൾ ആണെങ്കിൽ കുടുംബം തകർന്നതു തന്നെ -
    അമ്മ- അഛൻ - മൂത്ത സഹോദരൻ - സഹോദര ഭാര്യ - ഇത്രയും പേർ മൺമറഞ്ഞു - ജീവിച്ചിരിക്കുന്ന അഛനെ ഇറക്കിവിട്ടതിനു തുല്യം -തറവാട്ടിൽ നിന്നും ഇറങ്ങി താമസം മാറ്റി - എല്ലാം ഒരുത്തി കാരണം - എന്തിനു മനുഷ്യ ജന്മം

    • @jalajashylesh891
      @jalajashylesh891 3 месяца назад

      Correct enteveedu thakarnnu poyi udane japthyavum ente nathuns

  • @user-xs5zp6oj2s
    @user-xs5zp6oj2s 3 месяца назад +4

    Amma ente uyir❤❤❤❤❤

  • @user-lz9yr3ws8s
    @user-lz9yr3ws8s 3 месяца назад +12

    ശരിയാണ് എനിക്കും ഒരു അമ്മയുണ്ടായിരുന്നു അമ്മായിയമ്മ അല്ല സ്വന്തം അമ്മയെപ്പോലെ❤

  • @gracymanthottathil2586
    @gracymanthottathil2586 3 месяца назад +5

    Enikum
    Undayirunmu.oramma

  • @shaharbanthaju825
    @shaharbanthaju825 3 месяца назад +2

    ഉമ്മ പോയിട്ട് 5 വർഷം... അതൊരു വല്ലാത്ത ശൂന്യതയാണ്

  • @nanhanasusheelkumar2947
    @nanhanasusheelkumar2947 3 месяца назад +5

    Karanju poyi chechi 🥰😭

  • @user-zi2zj7rb6z
    @user-zi2zj7rb6z 3 месяца назад +6

    Ente അമ്മച്ചി❤❤❤❤❤

  • @seenar5282
    @seenar5282 3 месяца назад +1

    ഒപ്പം ഉള്ളപ്പോൾ അറിഞ്ഞില്ല
    ഇത്രമേൽ ഒറ്റപ്പെട്ടു പോകും ന്നു
    മരണം എന്ന ഒന്നു എന്നെയും പുല്കുവാൻ കാത്തിരിക്കുന്നു,,, ഇനിയും ഒരു ജന്മം ഉണ്ടേൽ ആ ഉമ്മ യുടെ മകൾ ആയി പിറക്കണം ന്നുള്ള ഒറ്റ പ്രാർധന മാത്രം😢😢😢😢 പടി യിൽ നോക്കി ഇരിക്കുന്ന ആ രൂപം ഇന്നും എന്നും
    ഉള്ളിൽ ഒരു നെരിപോട് പോലെ
    ഒരു പനി വന്നാൽ ഒരു ഗ്ലാസ് വെള്ളം ചോദിക്കാതെ അറിഞ്ഞു തരുന്നത് അമ്മ മാത്രം,,,,

  • @sujanb7180
    @sujanb7180 3 месяца назад +2

    👍👍 no words to express my feelings

  • @Sanasidhu-if1gh
    @Sanasidhu-if1gh 3 месяца назад +2

    കണ്ണു നിരഞ്ഞു pozhi. എല്ലാ shariyakkum. 😢

  • @nidhisanthageorge1394
    @nidhisanthageorge1394 3 месяца назад +2

    ❤❤❤❤🙏

  • @ouseppkottakkal5187
    @ouseppkottakkal5187 3 месяца назад +19

    അമ്മ ❤️

  • @Scubers-malayali
    @Scubers-malayali 3 месяца назад +10

    ഞാനും 100% അടുക്കും ചിട്ടയോടും കൂടി ചെയ്യാറുണ്ട്.എന്റെ അമ്മ പഠിപ്പിച്ചതാണ്.

  • @sreedhrannambiar8384
    @sreedhrannambiar8384 3 месяца назад +4

    My mother ❤❤❤❤❤❤ Sruthi from dubai hailing from kannur at thillenkeri

  • @user-ji2ed5qf9b
    @user-ji2ed5qf9b 3 месяца назад +2

    Yes school poi vannittu nere adukalelek avide ammayodu konjiyim kuzhanjum visheshangal paranjum bhakshanam varitharan paranju konjumpo podi penne kunju vavayano ennu chodhichittu oottunnathum achen joli kazhinj varunnathum noki irikinnathum okr oru pretheka feel anu but ipo achen poittu kurachayi 😥😥but achante avasana divasam enik adthu irikan pattila entha arila hos kidakumpo pokan bus noki ninnu, athuvare aa root vannondu irunna busukal aa time kanan illa, bus kitti hos ethipo ache poirunnu enne kanan kothichitundakum adhikam makkalodu samsarikilla engilum ullile sneham njn arinjittindu 🥰

  • @saralagopal2638
    @saralagopal2638 3 месяца назад +1

    ഇതുപോലെ തന്നെയാണ് എൻറെ അമ്മായി അമ്മയും...... ഇപ്പോൾ അമ്മ പോയിട്ട് അഞ്ചുവർഷമായി..... പോകാൻ നേരം അവസാനമായി എന്നെ നോക്കിയത് എനിക്ക് എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല...............

  • @chaitanyakt1863
    @chaitanyakt1863 3 месяца назад +2

    Bagyamulla husband um ammayum ithrayum nalloru wife avare ponnupole sondham molepole kanunna oramma ellavarum ithu kaananam❤

  • @sijilalsiji8732
    @sijilalsiji8732 3 месяца назад +27

    വിദ്യ പറഞ്ഞത് വളരെ ശരിയാണ്. അമ്മായി അമ്മ അല്ലാത്ത അമ്മ മാരും ഉണ്ട് എന്റെ ഭർത്താവിന്റെ അമ്മയും അങ്ങനെ ആണ് ഒരുപാട് സ്നേഹം ഉള്ള അമ്മയായിരുന്നു. ♥️♥️അത് പോലെ എന്റെ അമ്മയും പോയി കോവിഡ് വന്ന് ഹോസ്പിറ്റലിൽ ആയിരുന്നു ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റിയില്ല ആ സങ്കടം ഒരിക്കലും മാറില്ല

  • @shameelamuhsinkt5972
    @shameelamuhsinkt5972 3 месяца назад +1

    അതെ.. ഉമ്മക്ക് ഒന്ന് veyyathayal നമ്മൾ പെൺകുട്ടികൾക്ക് പണി കൂടും.... അവർക്ക് veyyathayal നമ്മൾ എല്ലാം എടുക്കണം...avark ചെയ്തു kodukkanam...അവരെ sadhoshippikanam...പക്ഷേ നമ്മൾ കിച്ചണിൽ കയറിയാൽ aa ഒരു perfection കിട്ടുകയില്ല