What is ROR | What is Record of Right | എന്താണ് ROR | Kerala Government | Village Office

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 254

  • @hassanmuhammed056
    @hassanmuhammed056 Год назад +1

    സാദാരണക്കാരന് മനസ്സിലാകും വിധം ഭംഗിയായി അവതരിപ്പിച്ചു

  • @jobyskitchen5291
    @jobyskitchen5291 4 года назад +1

    കൊള്ളാം ഉപകാരപ്രദമായ vedio full കണ്ടു ജോയിൻ ചെയ്തു

    • @BineeshElappara
      @BineeshElappara  4 года назад

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @tropicalfruitplantsmalayal4156
    @tropicalfruitplantsmalayal4156 4 года назад +4

    Thanku for UPLOADING ROR.
    I hardly heard this term related with our land transactions and also for clearing errors occurred in our land documents .
    THANKS for sharing valuable informations useful for everyone
    STAY SAFE and STAY CONNECTED
    REGARDS

  • @aswanie1552
    @aswanie1552 3 года назад +4

    Thank u so much sir....really informative...വില്ലേജ് ഓഫീസ് പോലുള്ള ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഒരു ആവശ്യത്തിന് തന്നെ ഒരുപാട് തവണ കേറി ഇറങ്ങേണ്ടി വരുന്നുണ്ട്. അവിടെ നമ്മൾ ചെന്ന് കഴിയുമ്പോൾ ആ ആവശ്യം അവർ എത്ര സമയം കൊണ്ട് നടത്തി തരണം... അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അതിനെ കുറിച്ചു ഒരു വിഡിയോ ചെയ്യാമോ?

    • @alfasajad2933
      @alfasajad2933 3 года назад +2

      The staff pattern of Village Offices were fixed in the 1960s. Compare the population and number services offered through Village offices and the duties of Village Officers in 1960s and now. There should be a scientific study to ascertain the volume of work of each Village Offices and the number staff required to get speedy services. Now a days a Village Officer has to start his work from early morning till late night. Please check what I have written above is right.

  • @aluk.m527
    @aluk.m527 2 года назад +3

    വില്ലജ് അധികാരികൾക്ക് കാശു വാങ്ങിച്ച്ചെടുക്കാനുള്ള കാച്ചിത്തുരുമ്പാണിത്!
    അതാണ്‌ ഓൺലൈൻ സംവിധാനം വന്നതോടെ പോക്കുവരവ് പോലുള്ള കാര്യങ്ങളിൽ നിന്ന് പൈസ കിട്ടാതായി വന്നപ്പോൾ ഇപ്പൊ രണ്ടു വർഷമായിട്ട് ഇത് നിർബന്ധമാക്കി അടുത്തുള്ള 1968 മുതൽ ഉണ്ടെന്ന് പറയുന്ന..., പൊടിപിടിച്ചു കിടന്നിരുന്ന ഈ നിയമം...??
    ഇതും ലൊക്കേഷൻ സ്കെച്ചും ആണ് അവരുടെ എക്സ്ട്രാ വരുമാനം 🤔

  • @pratheeshnp
    @pratheeshnp 2 года назад +1

    Nalla video...ror kittan etra divasam vendi varum?? Oru 2-3 days il labhikkumo???
    Thanks for such a nice video and explanation...

  • @bisriyabanu6923
    @bisriyabanu6923 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ... തണ്ടപ്പേര് ലഭിക്കുന്നതിനായി എന്തെല്ലാം documents ആണ് village ൽ സമർപ്പിക്കേണ്ടത്... mother ൻ്റെ പേരിലുള്ള ഭൂമിയാണ്

  • @CREATYOU
    @CREATYOU 4 года назад +3

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 👌👌👌. നിങ്ങളുടെ എല്ലാ വീഡിയോയും കൊള്ളാം പ്രത്യേകിച്ചു ഇ വീഡിയോ 👍.ചാനൽ സൂപ്പർ. ഇ ചാനൽ വൈറൽ ആകും ഉറപ്പാ.🥰 നിങ്ങളുടെ ഒരു ഫാൻ ആയി മാറുമോ എന്നാ എന്റെ പേടി എന്നാലും സാരമില്ല .supper👌👌👌

    • @BineeshElappara
      @BineeshElappara  4 года назад +1

      Thank You Very Much... for your great words.
      എന്ത് പറയണം എന്ന് അറിയില്ല, മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ഇടാൻ ആണ് ഇഷ്ടം.

  • @naazzentertainment4773
    @naazzentertainment4773 3 года назад +7

    ROR കിട്ടാനുള്ള അപേക്ഷയുടെ പൂർണ്ണരൂപം ഒന്ന് പറഞ്ഞ് തരുമോ?

    • @Sreerajac
      @Sreerajac Год назад

      Latest bhoo Nikuthi adacha receipt copy vach village officil ror apeksha nalkiyal.. survey number seri ano en parisodhich.. ror anuvadikkunnathaan

  • @hridyat.a4119
    @hridyat.a4119 2 года назад +2

    പട്ടയ ത്തിലും ആധാരത്തിലെ യും സർവ്വേ നമ്പറിൽ വ്യത്യാസം ഉള്ളതുകൊണ്ട് ROR കിട്ടുമോ?

  • @amlinthomas3777
    @amlinthomas3777 3 года назад +1

    Ipol nilamaayi kidakunna bhoomi (aadhaarathilum) RoR vannapol Karra boomiyaayi kaanikunnu... Ee sthalathil veedu vekuvaano parambaakuvaano kazhiyumo?

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 4 года назад +1

    വളരെ ഉപകാരമുള്ള വീഡിയോ. ഞങ്ങളിലേക് എത്തിച്ചതിനു നന്ദി. 👍
    ഇങ്ങോട്ട് വന്നിട്ടുണ്ട് ട്ടൊ.

    • @BineeshElappara
      @BineeshElappara  4 года назад

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

    • @iVaSwOrLdBYaRjuNAnaGhA
      @iVaSwOrLdBYaRjuNAnaGhA 4 года назад

      @@BineeshElappara ooo. Angotum ind tto

  • @merrytales5418
    @merrytales5418 4 года назад +2

    valare nalla arivu ....loan nu vendi oodumbol kelkarundu ...like 20 ....njanum vannutto ...😍

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 4 года назад +3

    Useful video ആണല്ലോ എനിക്കു അറിയില്ലായിരുന്നു 😄😄🙋

  • @sudhakarana8223
    @sudhakarana8223 3 года назад +1

    Thank you. Usefull Information, But there is a doubt about the. differanses between T P and RoR

    • @BineeshElappara
      @BineeshElappara  3 года назад

      sambavangal erakkure same aanu, but. actualy different aanu.
      purpose different aanu
      Thank You very much and Keep supporting Please...

  • @prithvirajnr2780
    @prithvirajnr2780 4 года назад +2

    വിജ്ഞാന പ്രദം അഭിനന്ദനങ്ങൾ

  • @naushadc
    @naushadc 3 года назад

    Oru ROR eduthal etra pravashyam vasthu idapadinu use cheyyan pattum?
    Example. Oru 25 cent vasthu undenkil 10 cent vitu register cheyyan ror koduthu..kurachu divasathinu shesham kurachu koodi sthalam kaimattam cheyyan veendum ROR edukendathundo?

  • @kamarck6868
    @kamarck6868 2 года назад

    RoR certificate registrationu shesham namuk kittumo? Atho regirster officil avar keep chyumo? Registrationu shesham ror undayirnnilla adharathinte koode

  • @dennysam221188
    @dennysam221188 2 года назад +1

    Thandaper extract ആണോ ROR ?. Bank ൽ ലോൺ എടുക്കാൻ ചെന്നപ്പോൾ തന്ന ലിസ്റ്റിൽ thandaper extract from village office ennu thannirunnu

    • @BineeshElappara
      @BineeshElappara  2 года назад

      2 um ഒന്നാണ്, name different aanu ennu mathram

  • @umhdlatheef
    @umhdlatheef Год назад

    ROR ന് അപേക്ഷിക്കുമ്പോൾ സ്ഥലം അളന്നു തിട്ടപ്പടുത്തി തരുവാൻ പ്രതേകം പറയേണ്ട ആവശ്യം ഉണ്ടോ

  • @all-xf9oo
    @all-xf9oo 4 года назад +2

    നല്ലൊരു ഇൻഫർമേഷൻ 👍👍

  • @k.mohamadalikalthil8314
    @k.mohamadalikalthil8314 10 месяцев назад

    Thanks for information💐💐💐💐

  • @vishnukc9828
    @vishnukc9828 Год назад

    Njn oru plot vangan vendi ownerinod ROR chothichapol village officer paranjathu, ownerinte landinte details revenue data entry il keratathu kondu ROR nalkan nirvaham illennanu..How it will affect?
    Number tharamo, I have few queries .

  • @xyor007
    @xyor007 3 года назад +3

    ROR and TP registr copy ethu randum same anno ? apply cheythaal ethra dhivasam edukkum kittaan?

    • @BineeshElappara
      @BineeshElappara  3 года назад +3

      സംഭവങ്ങൾ ഏറക്കുറെ same aanu.
      Village ഓഫീസിലെ തിരക്ക് പോലെ ഇരിക്കും കിട്ടാൻ

    • @xyor007
      @xyor007 3 года назад +1

      @@BineeshElappara village officer de marupadi adipoli aarunnu.. keralathil oridathum RoR ennaa sambhavam nilavil illaa .. pinnee ente aavashyam aayoodu choriyaan ninnillaa Ror vetti TP ennu ezhuthi thannu 🤣🤪

    • @xyor007
      @xyor007 3 года назад +1

      @@BineeshElappara thank u fr ur reply 😊

  • @sujithsuresh8783
    @sujithsuresh8783 4 месяца назад

    Sir, Can you please know me the validity of ROR certificate ?

  • @abdullakuttym.k7096
    @abdullakuttym.k7096 2 года назад

    Survey no - l
    Fair value mistake undenkil
    ROR Kittille?
    Village officer tadassam parayumo?

  • @thomaskuttymv5622
    @thomaskuttymv5622 Месяц назад

    Whou will correct papers government sevants

  • @sanmusiclover06
    @sanmusiclover06 4 года назад +3

    Like :27
    Great video 😊😊
    Njanum koottayi ttoo.....

    • @BineeshElappara
      @BineeshElappara  4 года назад

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @soumyanivedhya7425
    @soumyanivedhya7425 3 года назад +2

    ആധാരം നഷ്ടപ്പെട്ടു പോയി. ആധാരം നമ്പർ അറിയില്ല. സർവേ നമ്പർ ഉണ്ട്. ആധാരം നമ്പരെടുക്കാൻ എന്തു ചെയ്യണം.

    • @BineeshElappara
      @BineeshElappara  3 года назад

      Village il data parihodhichu kandethm, or sub reg ഓഫീസിൽ നിന്നും കണ്ടെത്താം, നല്ല ബുദ്ധിമുട്ട് അണ്, ഫീസ് കൊടുക്കേണ്ടി വരും

    • @BineeshElappara
      @BineeshElappara  3 года назад

      അല്ലെങ്കിൽ encumbrance എടുത്താൽ മതി നിലവിൽ കയ്യിലുള്ള adaram or പട്ടയം വെച്ച്

  • @aneeshmaliyekkal
    @aneeshmaliyekkal 4 года назад +1

    സംഭവം സൂപ്പർ ആയി

  • @shobythomas6187
    @shobythomas6187 3 года назад +1

    Land regisrty സർവ്വേ നമ്പർ വെച്ച് ആ സ്ഥലത്തിന്റെ പട്ടയ നമ്പർ, സർവ്വേ നമ്പർ ഒക്കെ എടുക്കാൻ പറ്റുമോ?

    • @BineeshElappara
      @BineeshElappara  3 года назад +1

      Yes.
      Village officil ninnum lebhikkum.
      Registration department nte site il ninnum എടുക്കാം

    • @shobythomas6187
      @shobythomas6187 3 года назад

      @@BineeshElappara site onnu tharumo?
      Enthokkeynu athinu vedathu

    • @shobythomas6187
      @shobythomas6187 3 года назад

      @@BineeshElappara offline edukkan വിവരാവകാശം വെച്ചാൽ മതിയോ?

  • @anaghaks2963
    @anaghaks2963 Год назад

    Excellent thnkuuu

  • @vimalu439
    @vimalu439 4 года назад +2

    ബ്രോ നന്നായിട്ടുണ്ട്

  • @shabeebmkd2670
    @shabeebmkd2670 3 года назад +1

    FMB മാപ് വില്ലേജ് ഓഫീസിൽ നിന്നും എങ്ങനെ കിട്ടും? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @IMettymetty
    @IMettymetty 4 года назад +4

    ഡിയർ
    സംഭവം കിടുക്കി
    പലർക്കും അറിയാത്ത വലിയൊരു കാര്യം
    എനിക്ക് പണ്ടേ അറിയില്ല 😝

  • @sirajudheenmk
    @sirajudheenmk 2 года назад +1

    Good informative video

  • @IBRAHIMIBRAHIM-ni7co
    @IBRAHIMIBRAHIM-ni7co 4 года назад +2

    Ponnani nagaram villege offiecer orginal adharam kanathe ROR Tharillennu paranju angine niyamam undo

    • @BineeshElappara
      @BineeshElappara  4 года назад +1

      Original aadhaaram, exact location കണ്ടു , അളന്നു നോക്കി വേണം ror kodukkan..
      എന്നൽ ഇവ വില്ലേജ് ഓഫീസറുടെ വിവേചന അധികാരം ആണ്.

  • @unnikrishnannair1479
    @unnikrishnannair1479 2 года назад

    Thandaper number ond, btr register ond, karam adackunund pakshe adharam kayyil illa,45 varshathinu mumbullathann thandaper, adharam ondakkan nammal ntann cheyyendath
    Pls reply sir

  • @anilavarghese98
    @anilavarghese98 3 года назад

    My land tax receipt shows nilam... Shd it ot be puraydam. I have a villa constructed on my plot which is one among other villas in their plots all in gated complex. What do I need to do. I am in ernakulam, kanyanur , village office edapally south

    • @shakeerkariyadan8992
      @shakeerkariyadan8992 2 года назад

      എത്ര സെന്റ് വസ്തു ഉണ്ട്..

  • @rahul20129
    @rahul20129 3 года назад +2

    What's the time range to get ROR certificate,also what is the validity of ROR certificate.

    • @BineeshElappara
      @BineeshElappara  3 года назад +2

      upto 7 days.
      validity for that purpose, or that land holding time
      ഒഫീഷ്യല്‍ തിരക്ക് ആയതിനാലാണ് മറുപടി വൈകിയത്, Sorry..
      മറുപടി വ്യക്തമല്ലേ....,
      പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണെ...

    • @rahul20129
      @rahul20129 3 года назад

      @@BineeshElappara thnq

  • @theavial7499
    @theavial7499 4 года назад +1

    Good information..Thanks for sharing 👍👍

    • @BineeshElappara
      @BineeshElappara  4 года назад

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @lijotarsius305
    @lijotarsius305 3 года назад +3

    ROR village ൽ നിന്നും നൽകിയില്ലെങ്കിൽ എന്തു ചെയ്യണം?

  • @praveenp8952
    @praveenp8952 2 года назад +1

    ROR apply ചെയ്യാൻ എന്തൊക്കെ രേഖകളാണ് വേണ്ടത്,

    • @jalsha7563
      @jalsha7563 2 года назад

      ആധാരം കോപ്പി പിന്നെ കരം അടച്ച രശീത് പിന്നെ ഒരു അപേക്ഷ

  • @niyasstudyworld4111
    @niyasstudyworld4111 3 года назад +2

    പൊതു വഴി അളവ് അറിയാന്‍ എവിടെയാണ് അപേക്ഷ നല്‍കേണ്ടത്

  • @musthafa050
    @musthafa050 2 года назад

    എന്റെ സംശയം ഇതല്ല ആർ ഒ ആർ എന്നതിന്റെ ഫുൾഫോം എന്താണ് അതിന്റെ ഉപയോഗവും ഉപകാരവും മനസ്സിലായി

  • @jayarajp168
    @jayarajp168 3 года назад +2

    RoR ഉം thandapper അക്കൗണ്ട് ഉം ഒന്ന് തന്നെയാണോ??

    • @BineeshElappara
      @BineeshElappara  3 года назад +2

      സംഭവം എല്ലാം ഒന്ന് തന്നെ ആണ്.
      എന്നൽ 2 um, 2 ആയി ആണ് കിട്ടറു

  • @ishalfoodncraft4496
    @ishalfoodncraft4496 4 года назад +1

    Good information ...frnd aayitt unde ✌️

    • @BineeshElappara
      @BineeshElappara  4 года назад +2

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @mohanana3154
    @mohanana3154 3 года назад +1

    രജിസ്റ്റർ ഓഫീസിലും മുന്നാധാരം ഇല്ലെങ്കിൽ എന്തു ചെയ്യണം

  • @bigbbbb4731
    @bigbbbb4731 Год назад

    ROR സർട്ടിഫിക്കറ്റും തണ്ടർper സർട്ടിഫിക്കറ്റും വ്യത്യാസമുണ്ടോ

  • @fasnaarifarif2975
    @fasnaarifarif2975 3 года назад

    തണ്ടപ്പേർ കൈയിൽ ഉണ്ടെകിൽ ROR ആവിശ്യം ഉണ്ടോ രജിസ്റ്റർ ചെയ്യാൻ

  • @Bincysudeesh4474
    @Bincysudeesh4474 3 года назад +2

    Oru vasthu vangupo avarano ROR shriyakande atho njngal aano

    • @BineeshElappara
      @BineeshElappara  3 года назад +1

      അത് ആർക്ക് വേണമെങ്കിലും എടുക്കാം

    • @BineeshElappara
      @BineeshElappara  3 года назад +1

      വാങ്ങുന്നവർ എടുക്കാം, ആർക്ക് വേണമെങ്കിലും എടുക്കാം

  • @rosyjoseph9137
    @rosyjoseph9137 4 года назад +2

    Contact number തരുമോ? സ്ഥലം ആധാരത്തിലുള്ളതിനേക്കാൾ കൂടുതലുണ്ടെങ്കിൽ റീസർവ്വേ കഴിഞ്ഞ ഭൂമി നിയമപ്രകാരം കരമടയ്ക്കാനുള്ള order റവന്യൂവകുപ്പ് ഇറക്കിയിട്ടുണ്ട് .അത് പറയാമോ?

    • @BineeshElappara
      @BineeshElappara  3 года назад +1

      athu taluk officil apeksha koduthaal mathi, resurveyil maattam varuthi nalkum,
      phone number chanel about il und

  • @AngelsHut
    @AngelsHut 4 года назад +2

    GOOD INFORMATION

  • @ShafeenasWorld
    @ShafeenasWorld 4 года назад +1

    Good information 👍🏻
    Vannutto

    • @BineeshElappara
      @BineeshElappara  4 года назад +2

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @kunjus862
    @kunjus862 2 года назад

    very informative video

  • @t.pjoseph7948
    @t.pjoseph7948 3 года назад +1

    Ro R അപേക്ഷിക്കാനള്ള അപേക്ഷ ഫോറത്തിന്റെ ഒരു മാതൃക Post ചെയ്യാമോ

    • @BineeshElappara
      @BineeshElappara  3 года назад

      format onnum kidappilla.
      from
      to
      block no, thandapper no, survey no prekaramulla vasthuvinte ror lebhyamakkanam ennu apekshikkunnu.
      place, date
      sign
      name
      ithrayum mathi
      മറുപടി വ്യക്തമല്ലേ...
      പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണേ...

  • @roseskitchen3269
    @roseskitchen3269 4 года назад +1

    Good video, well explained

  • @rijagibi2855
    @rijagibi2855 3 года назад

    Use ful video👌

  • @KEENERSJOY
    @KEENERSJOY 2 года назад

    ROR കിട്ടുവാൻ WILL ന്റെ കോപ്പി, Death സർട്ടിഫിക്കറ്റ്, tax receipt ....മതിയാകുമോ, അതോ നിർബന്ധം ആയി പോക്കുവരവ് ചെയ്യണമോ.

  • @frinto7757
    @frinto7757 Год назад +1

    R O R സർട്ടിഫിക്കറ്റിൻ്റെ കാലാവധി എത്രയാണ് ?

  • @Musthafamch24
    @Musthafamch24 2 года назад

    താലൂക്ക് സർവ്വേയർക്ക് എങ്ങനെയാണ് അപേക്ഷ നൽക്കുക..

  • @kannurgunhouse2805
    @kannurgunhouse2805 4 месяца назад

    അടങ്കൽ തന്നെയാണോ ror

  • @IBRAHIMIBRAHIM-ni7co
    @IBRAHIMIBRAHIM-ni7co 4 года назад +1

    Oru vasthuvinu 6 avakashikal undenkil 6 perkum ROR kittumo
    Please Reply

    • @BineeshElappara
      @BineeshElappara  4 года назад

      അതിന്റെ owner ude peril kittum, ആരാണ് owner engil.
      മറ്റുള്ളവരുടെ ror um namuk എടുക്കാം.

  • @KesusKitchen
    @KesusKitchen 4 года назад +2

    informative...
    tirichuvannu

    • @BineeshElappara
      @BineeshElappara  4 года назад

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @NikhilBalu
    @NikhilBalu 3 года назад

    Thank you so much

  • @bigbbbb4731
    @bigbbbb4731 Год назад

    ROR and thandaper oru certificate ano?

  • @navanivashow6941
    @navanivashow6941 4 года назад +1

    Good information
    Thanks for sharing
    I joined...pls stay connected my friend

  • @bijump9329
    @bijump9329 4 года назад +1

    അങ്ങോട്ടും ഇങ്ങോട്ടും സർവ്വേ നമ്പർ മാറി കിടക്കുന്നു, അതിന് തിരുത്തി വരാൻ എത്ര നാൾ എടുക്കും, തിരുത്തിയാൽ ഉടനെ ror കിട്ടുമോ??

    • @BineeshElappara
      @BineeshElappara  4 года назад

      ഒരു 6 മാസം ഒക്കെ എടുക്കും....

  • @aswathyarun1980
    @aswathyarun1980 3 года назад

    ലൊക്കേഷൻ sketch തയ്യാറാക്കുന്ന വിധം explain ചെയ്യാമോ

    • @BineeshElappara
      @BineeshElappara  2 года назад

      അത് വില്ലേജിൽ നിന്നും ആണ് തരുന്നത്

  • @THESEAOFKNOWLEDGE
    @THESEAOFKNOWLEDGE 4 года назад +1

    ഞാൻ വന്നൂട്ടോ വീഡിയോ ഫുള്ളും കണ്ടു അടിപൊളി ഇഷ്ടമായി കൂട്ടും ആയി തിരിച്ചും വേണേ

    • @BineeshElappara
      @BineeshElappara  4 года назад

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @farimedia856
    @farimedia856 4 года назад +2

    തണ്ടപ്പേർ നുള്ള അപേക്ഷ യുടെ രൂപം പറഞ്ഞു തന്നാലു०

    • @BineeshElappara
      @BineeshElappara  4 года назад +3

      സാധാരണ ഒരു ലെറ്റർ പോലെ മതി.
      from
      to
      sir
      എനിക്ക് ..... അവയത്തിലേക്ക്‌ നൽകുന്നതിനായി ...taluk, ..... villege..... block number ......thandapper number ..... survey number പ്രകാരം ഉള്ള ഭൂമിയുടെ thandapper ന്റെ പകർപ്പ് അനുവത്തിച്ച് നൽകണം എന്ന് അപേക്ഷിക്കുന്നു
      opp

    • @farimedia856
      @farimedia856 4 года назад

      @@BineeshElappara OK kitti

  • @vinodunni2020
    @vinodunni2020 2 года назад

    Are ROR and thandaperu certificate the same?

  • @mathewsbenny7254
    @mathewsbenny7254 3 года назад +1

    Can we apply for ror on online. If so kindly guide me.

  • @shamsudheenayimbadi2045
    @shamsudheenayimbadi2045 3 года назад

    ഒരു പോസ്റ്റ്‌ ഓഫീസ് പരിധിയിലെ ഒരുസ്ഥലത്തെയോ മുഴുവൻ ആളുകളുടെ അഡ്രസ് കിട്ടാൻ വഴിയുണ്ടോ?

    • @praveenkkpraveenkk978
      @praveenkkpraveenkk978 2 года назад

      രാഷ്ട്രീയ പാർട്ടികളുടെ കയ്യിൽ.. വോട്ടർ patika കാണും....

  • @binulazar5905
    @binulazar5905 2 года назад

    RoR il landinde tharam ariyaan kazhiyumo?

  • @rijoantony9320
    @rijoantony9320 3 года назад +1

    ROR application nodoppam sketch nammal eduthu samarppikkano

  • @VinisTipsReviews
    @VinisTipsReviews 4 года назад +1

    very nice useful

  • @Josnamediakerala
    @Josnamediakerala 4 года назад +2

    ROR ന് ഓണ്ലൈൻ ആയി അപേക്ഷ നൽകാമോ

    • @BineeshElappara
      @BineeshElappara  4 года назад +1

      no
      off-line ആയിട്ട് അപേക്ഷ നൽകണം നേരിട്ട്.

    • @Josnamediakerala
      @Josnamediakerala 4 года назад

      @@BineeshElappara Thanks

  • @rizwan-ce8re
    @rizwan-ce8re 3 года назад +1

    ror certificate edthaal veed vekkan sangtion kittumo??

  • @sreelashp2134
    @sreelashp2134 3 года назад

    ROR vangunaa party Anoo apply cheyandaa adhoo vilikuna party anoo

  • @acmixedmedia1167
    @acmixedmedia1167 4 года назад +1

    very useful

  • @Vaisakhchandragiri
    @Vaisakhchandragiri 2 года назад

    Adangal ennal enthaanu?

  • @njacob248
    @njacob248 3 года назад

    ROR ennu parayunnathu Thandaper thanneyanno?

  • @jamesdaniel8206
    @jamesdaniel8206 3 месяца назад

    ROR ഇല്ല എന്ന കാരണത്താൽ റജിസ്ട്രേഷൻ മുടക്കാൻ പാടില്ല എന്ന് കോടതി ഉത്തരവ് ഉണ്ട്.

  • @aswathp.s9864
    @aswathp.s9864 2 года назад

    പോക്ക് വൈരവും ROT ഒന്നാണോ

  • @nihalmalabar974
    @nihalmalabar974 2 года назад

    application koduthal ethra time pidikum namuk kittan

  • @ummuhabeeba645
    @ummuhabeeba645 11 месяцев назад

    5r 32സ്കർ cm എത്ര സെന്റ്. സ്ഥലം ഉണ്ട്

  • @Evaboutiquetva
    @Evaboutiquetva 4 года назад +1

    Upakaraprethamaya video nannayittund koottaayi thirichum vannekanee

    • @BineeshElappara
      @BineeshElappara  4 года назад

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @vijisfamilyvlog6724
    @vijisfamilyvlog6724 3 года назад +1

    Villagile chennapol

  • @shobythomas6187
    @shobythomas6187 3 года назад +1

    public ന് ROR എങ്ങനെ നോക്കാൻ പറ്റും
    തണ്ടപ്പേര് മാത്രം മതിയോ?

    • @BineeshElappara
      @BineeshElappara  3 года назад +1

      Online അല്ല, ഓഫ്‌ലൈൻ ആണ്, നേരിട്ട് വില്ലേജിൽ കൊടുക്കണം

    • @shobythomas6187
      @shobythomas6187 3 года назад

      @@BineeshElappara എതൊക്കെ വേണം.?

    • @shobythomas6187
      @shobythomas6187 3 года назад

      @@BineeshElappara വിവരാവകാശം വെച്ചാൽ മതിയോ?

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus 4 года назад +2

    Hi dear superb... angotum varane

    • @BineeshElappara
      @BineeshElappara  4 года назад

      thank you very much.
      തീർച്ചയായും

  • @vijisfamilyvlog6724
    @vijisfamilyvlog6724 3 года назад +1

    Jaghal servy no thettikidakkuvanu

  • @ajithvarghese82
    @ajithvarghese82 3 года назад +1

    Location sketch apeshichappo resarve kazhiyatha sthalathinu location sketch kittula ennanallo kothamangalam thalukkinnu paranjathu

    • @BineeshElappara
      @BineeshElappara  3 года назад

      Private sketch എടുക്കാം.
      Resurve 1 year okkey chilappol എടുക്കും

  • @gireeshgva3633
    @gireeshgva3633 3 года назад +2

    R O R എന്നു പറയുന്നത് മലയാളത്തിൽ തണ്ടപ്പേർ എന്നല്ലേ പറയുക

  • @abelshijo6890
    @abelshijo6890 3 года назад +1

    Ror കിട്ടാൻ land സ്കെച്ച് summit ചെയ്യണോ. Officer land വന്ന് നോക്കണമോ

    • @BineeshElappara
      @BineeshElappara  3 года назад +1

      avasyappettal mathram koduthal mathi.
      vannu nookki venam nalkaan ennu und.
      ava Village officer de yukthi aanu.
      മറുപടി വ്യക്തമല്ലേ....,
      പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണെ...

    • @abelshijo6890
      @abelshijo6890 3 года назад

      @@BineeshElappara സപ്പോർട്ട് ചെയ്യാം chetta. Thanks 🙏

  • @sulekhashibu778
    @sulekhashibu778 3 года назад

    Settlement register copy avide kittum?

  • @rakeshravi6823
    @rakeshravi6823 3 года назад +1

    ROR certificate ന് validity ഉണ്ടോ?

    • @BineeshElappara
      @BineeshElappara  3 года назад

      Aa ആവശ്യം വരെ മത്രംaa

  • @sandeepmadhuramkadu
    @sandeepmadhuramkadu 3 года назад +1

    Online ayi apply cheyyan pattumo ROR nu ?

  • @vijisfamilyvlog6724
    @vijisfamilyvlog6724 3 года назад +1

    Villagil ninano atho thalukil ninanno servy no shariyaki tharunnathu

  • @nambullyramachandran5411
    @nambullyramachandran5411 2 года назад

    Pl show sample ROR pl