നിഷാദ് വളരെ വ്യക്തമായി പറഞ്ഞു 🎉🎉 സി പി എം പറയുന്ന ഈ ഓരോ വർഗീയ വിദ്വേഷവും അബദ്ധ ത്തിൽ പറയുന്നതല്ല , മുഖ്യൻ അടക്കം . സി പി എം എന്ന പാർട്ടി മൊത്തം ചുവപ്പ് നരച്ചു കാവി ആയിരിക്കുന്നു. R S S നെ സുഖിപ്പിക്കാൻ ഉളളത് മാത്രം അവരിൽ നിന്നും പ്രതീക്ഷിച്ചാൽ മതി. വേറെ ഏത് ചാനലാണ് ഇത്ര സത്യസന്ധമായി ഇത് ചർച്ച ചെയ്യാൻ..അതാണല്ലോ മീഡിയ വണ്ണിനെ അടച്ചു പൂട്ടാൻ ശ്രമിക്കുന്ന ത് . Media one ❤ Out of focus ❤
ഞാനടക്കമുള്ള മാപ്പിള സഖാക്കൾ ഇതൊക്കെ കാണുന്നുണ്ട്.... കാവിയെക്കാൾ കടുപ്പം ചുവപ്പിന് തന്നെയാണ്... വർഗീയതയുടെ കാര്യത്തിലും ഇപ്പോൾ അങ്ങനെയാണ്.... പറയാൻ മടിക്കുന്നു എന്നേയുള്ളൂ... പക്ഷെ പ്രതികരിക്കാൻ എല്ലാവർക്കും അവസരമുണ്ട്.... അന്ന് അത് ചെയ്യുക തന്നെ ചെയ്യും.... മുസ്ലിം മതത്തെ കാണുമ്പോൾ കലി തുള്ളുന്നത് ഇപ്പോൾ പിണറായിയും, മോഹനൻ മാഷുമൊക്കെയായി മാറി.. I think this is end game 😊😊😊
കേരളത്തിൽ ബിജെപി ക്ക് ഭരണത്തിൽ വരാൻ കഴിയില്ല, ഏതെങ്കിലും ഒരു മുന്നണിയിൽ കയറിപ്പറ്റാൻ പോലും ആവില്ല എന്ന ബോധ്യം അവർക്ക് ഉണ്ടായതും. ഇപ്പോൾ സിപിഎം ഇനോട് മുസ്ലിംകൾക്ക് പൊതുവേ സാമൂഹികമായി വെറുപ്പും അകൽച്ചയും കൂടി വരുന്ന കാലത്ത് നഷ്ട്ടമാകുന്ന വോട്ടുകൾക്ക് പകരമായി ഹൈന്ദവ വർഗ്ഗീയ വോട്ടുകൾ തേടി പോകാം എന്ന് പാർട്ടിക്ക് തോന്നി. കേരളത്തിൽ ഹിന്ദു വർഗ്ഗീയത ഗതിപിടിക്കില്ലെന്ന തിരിച്ചറിവ് ബിജെപി ക്ക് ബോധ്യമായതും ഇപ്പോഴത്തെ സിപിഎം ന്റെ മുസ്ലിം സമൂഹത്തിലെ അകൽച്ചയും പരസ്പരം വാങ്ങാനും കൊടുക്കാനും ബിജെപി യും സിപിഎം ഉം തീരുമാനിച്ചു എന്നുവേണം കരുതാൻ. സിജെപി ആയാൽ ബിജെപി ക്കും സിപിഎം നും രക്ഷ എന്ന തോന്നൽ. പക്ഷെ ഇത് വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് സമാനമായ അവസ്ഥയിൽ സിപിഎം കേരളത്തിൽ അനുഭവിക്കും.
ക്രിസ്ത്യൻ വോട്ടുകൾ എല്ലാം ബിജെപി പെട്ടിയിലാക്കിക്കഴിഞ്ഞിരിക്കുന്നു.അവർ എവിടെയാണ് പണവും,അധികാരവും അവിടെയേ പോകൂ... കോൺഗ്രസ് പോലും ഇപ്പോൾ ക്രിസ്തീയ വോട്ടുകൾ പ്രതീക്ഷിക്കുന്നില്ല... പിന്നെ പകുതി മുസ്ലീങ്ങൾ സിപിഎംന് വോട്ട് കൊടുത്തിരുന്നു... ഇനി വരുന്ന തിരഞ്ഞെടുപ്പിൽ മാപ്പിള സഖാക്കളുടെ പോലും വോട്ട് പ്രതീക്ഷിക്കാനാവാത്ത വിധത്തിൽ സിപിഎം മുസ്ലീം സമുദായവുമായി അകന്നിരിക്കുന്നു... അതും മുപ്പത് ശതമാനം വരുന്ന വോട്ട്ബാങ്ക്.... ഈ പാർട്ടിക്ക് എല്ലാം കഴിഞ്ഞേ ബുദ്ധി വരൂ... ഏത് വിഷയത്തിലും... അടുത്ത ബംഗാൾ ആണ് കേരളം..
The Best media channel (good logic , true facts, the best presentation, well qualified team members) "out of Focus " I really appreciate it, almighty bless you guys.
നിങ്ങൾ സിപിഎമ്മിന് ഇങ്ങനെ നിരാശപ്പെടുന്ന രീതിയിൽ തരംതാഴ്ത്തരുത്. ഈ സംവിധാനത്തിന് ഏറ്റവും നല്ല പരസ്യം തന്നത് മോഹനൻ മാഷും കൂട്ടരുമാണ്. അതിന് അവരെ അംഗീകരിച്ചു പിന്തുണക്കണം. ഇന്നത്തെ അടുപ്പുകൂട്ടൽ അതിനായിരിക്കട്ടെ....😅😅😅😂😂
കഴിഞ്ഞ 12 വർഷമായി നടന്നു വരുന്ന ഈ വ്യായാമ കൂട്ടായ്മക്കെതിരെ ഇപ്പോൾ നടത്തിയ ഈ ആരോപണം ADM നവീൻ ബാബുവിന്റെ കൊലപാതകത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുവാൻ വേണ്ടി മാത്രമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
CPM' ൽ ഇപ്പോൾ, ഹിന്ദു CPM പ്രവർത്തകർ മെക്ന് എതിര്😄😄😄മുസ്ലിം CPM പ്രവർത്തകർ മെക്ന് അനുകൂലവും ആയി വേർപിരിഞ്ഞിരിക്കുന്നു 🚩🚩🚩🚩🚩ഇതാണ് വാർത്ത കേട്ടിട്ട് എനിക്ക് മനസിലായത്🙏🙏🙏🙏🙏🙏
എത്ര തന്നെ വ്യായാമം ചെയ്താലും വരും കാലങ്ങളിൽ ജീവിത ശൈലി രോഗങ്ങളിൽ നിന്നും മനുഷ്യൻ മുക്തി നേടില്ല...കാരണം മുന്നെ ഗിനിപന്നികളിലാണ് ശാസ്ത്രം പരീക്ഷണം നടത്തിയിരുന്നതെങ്കിൽ ഇന്ന് മനുഷ്യരിൽ നേരിട്ടാണ് ശാസ്ത്രം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത് അത് അന്നത്തിലൂടെ ആയാലും ശരി മെഡിസിലിനൂടെ ആയാലും ശരി
പൊതുജാഗ്രത വേണമെന്ന് പറയുന്നത് മയപ്പെടുത്തലല്ല. പറഞ്ഞ തോട്ട്സ് ന് അടിവരയിടലാണ് കുപ്പിയിൽ അടച്ച ഭൂതത്തെ തുറന്നു വിട്ടിരിക്കുന്നു ഇനിയതിൽ കയറി ആർക്കും മേയാം സൗകര്യമനുസരിച്ച് പ്രതേകിച്ച് പരിവാരത്തിന് ഒരുഗ്രൻ വിത്ത് ഇട്ടു. എന്നാണ് മേഹനൻ മാഷിൻ്റെ തിരുത്തൽ ഇവർ തന്നെ അത അതിന്റെ രണ്ടാം വേർഷൻ ഇനിയും കൊണ്ട് വരും ശരിക്കും വേണ്ടത് ഞങ്ങള ചീത്തവിളിച്ചു എന്ന് പറഞ്ഞു കൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുക മാത്രമല്ല നഷ്ടപരിഹാരം വാങ്ങിക്കുകയും വേണം ഇത്തരക്കാർക്ക് '
out of focus 🌹 ഈ കാവിയേയും കാവിയായി നിറം മാറിക്കൊണ്ടിരിക്കുന്ന ചുവപ്പിനെയും കേരളത്തിൽ തകർക്കുക എന്ന ചരിത്ര നിയോഗം നിങ്ങൾക്ക് തന്നെ. വിജയാശംസകൾ 👍
നടന്ന പോലെ തന്നെ 🤣
Nellum pathirum verpedatte
എന്നിട്ട് നമ്മക്ക് മഹാ ബിസ്മയം തീർക്കണം..
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
@@praveenraj1479 മഹാ'ബി' സ്മയം തന്നെയാണ് മീഡിയവൺ മോദിക്കും അമിത്ഷാക്കും ഒരു ചുക്കും ചെയ്യാൻ കഴിയാത്ത മഹാവിസ്മയം..
ഇതൊക്കെ ചിന്തിച്ചു മനസ്സിലാക്കാനുള്ള സ്വയം കഴിവ് സിപിഎം അടിമകൾക്ക് ഇല്ല
നിഷാദ് ഇന്ന് പൊളിച്ചടുക്കി 🌹
മീഡിയവൺ എന്ന ചാനൽ ഇല്ലായിരുന്നുവെങ്കിൽ ഇത്തരം നെറികേടുകൾക്കെതിരെ നിശബ്ദമായി പോയേനെ കേരളീയ സമൂഹം..
ഏത് കേരളം സമൂഹം 😂
@ryanxavier6813 എത്ര കേരള സമൂഹത്തെ അറിയും സേവിയർ.. 😂
@@ryanxavier6813കേരള സമൂഹം എന്ന് പറഞ്ഞാൽ ആർഎസ്എസിനോട് ചേരാത്ത കുറെ സമൂഹം കേരളത്തിലുണ്ട് അവരെയാണ് പറഞ്ഞത്
കേരളീയ സമൂഹം എന്ന് പറയല്ലേ😁. അങ്ങനെ പറഞ്ഞാൽ സമൂഹത്തിലെ എല്ലാ ആൾക്കാരും പെടും. നിങ്ങൾ കുറച്ച് ചിന്താഗതിക്കാർ മാത്രം അങ്ങനെ പറ
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
നിഷാദ് വളരെ വ്യക്തമായി പറഞ്ഞു 🎉🎉 സി പി എം പറയുന്ന ഈ ഓരോ വർഗീയ വിദ്വേഷവും അബദ്ധ ത്തിൽ പറയുന്നതല്ല , മുഖ്യൻ അടക്കം . സി പി എം എന്ന പാർട്ടി മൊത്തം ചുവപ്പ് നരച്ചു കാവി ആയിരിക്കുന്നു. R S S നെ സുഖിപ്പിക്കാൻ ഉളളത് മാത്രം അവരിൽ നിന്നും പ്രതീക്ഷിച്ചാൽ മതി. വേറെ ഏത് ചാനലാണ് ഇത്ര സത്യസന്ധമായി ഇത് ചർച്ച ചെയ്യാൻ..അതാണല്ലോ മീഡിയ വണ്ണിനെ അടച്ചു പൂട്ടാൻ ശ്രമിക്കുന്ന ത് . Media one ❤ Out of focus ❤
നിഷാദ് റാവുത്തർ സത്യം പറഞ്ഞു 🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏👍👍👍🙏👍👍🙏👍👍👍🙏🙏👍
നിഷാദ് 🎉
😂😂🤣🤣🤣പറയേണ്ടത് പറഞ്ഞു എത്തേണ്ടിടത്ത് എത്തി 🤣🤣🤣ഇനിമാറ്റിപറഞ്ഞിട്ടെന്ത്കാര്യം.. സഖാവെ..... 🙏
ആർഎസ്എസ് ഏത് സിപിഐഎം ഏത് കേരള പോലീസ് ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി
ഉള്ളിക്ക് ശേഷം ബിജെപിയുടെ തലപ്പത്തേക്ക് വരാനുള്ള ആളാണ് കേരളം ഭരിക്കുന്നത് 😂
മോഹനൻ വർഗീയവാദി ആയതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ തുടരെത്തുടരെ നടത്തുന്നത്
മോഹനൻ കാഫിർ പുറത്തിറക്കിയ ലതിക യുടെ കണവൻ അല്ലേ
Party മൊത്തം അങ്ങനെയാണ്.
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
നിഷാദ് പൊളിച്ചു ♥️👍
👍🌹
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
Ajims Nishad combo. Ugran. Valare കൃത്യമായ. നിലപാട്. 🎉🎉🎉❤❤❤
നിഷാദ് കൃത്യമായി പറഞ്ഞു ❣️❣️😊
CPM+BJP=CJP
ബാബരി ജംബവാൻ്റെ കാലത്ത് അല്ലെ കോൺഗ്രസ് ആർഎസ്എസ് തകർത്തത്😂
@@athul8157ബാബരി പോയി
ഇപ്പൊ സമ്പൽ ആണ് ട്രെൻഡ് 🎉
Islam=ISIS
@@jannatkuniya755ഉള്ള കാലവും ഇത് നടക്കില്ലല്ലോ ഒരു രാജ്യത്തും നടന്നിട്ടുമില്ല തിരിച്ചും ഇതുപോലെ ചെയ്യാൻ ഒരു സമയം വരും
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
മീഡിയ one ❤️❤️❤️👍👍👍👍👍👍
പോലീസ് സേനയിൽ , സൈനികരിൽ, ന്യായാധിപമ്മാരിൽ വരെ r.s.s ഭീകരർ കടന്നു കൂടിയിരിക്കുന്നു
കടന്നു കൂടിയതല്ല
നിയമിച്ചതാണ്
കേരളസർക്കാരും സിപിഎം പാർട്ടിയും
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പോലെ തന്നെ
Bjp നേക്കാൾ 10 മടങ്ങ്.
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
രോഗം പടരും ആരോഗ്യം പടരരുന്നില്ല. പക്ഷെ സിപിഎം സിജെപി ആയി പടരുന്നു...
Myr 😅
Nishad conveyed facts truly
Excellent
നിഷാദ് Ajims👌👌👌👌outoffocus❤❤❤
ദിവ്യ 🙏🙏🙏👍👍👍👍🙏🙏👍🙏🙏👍👍👍👍👍🙏🙏👍 മീഡിയ വൺ 🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏👍👍
Wow നിഷാദ് തീ...🔥🔥🔥👌🏻very correct.👍🏻👍🏻👍🏻
നിഷാദ്... സൂപ്പർ
ഇങ്ങനെ വേണം..
ആരെയും പേടിക്കാതെ സത്യം തുറന്നുപറയണം
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍👍👍👍👍👍👍👍👍🙏🙏👍👍👍👍👍🙏🙏
സഖാവും സഘിയും തുല്യം
Good,mr Nishad
ഞാനടക്കമുള്ള മാപ്പിള സഖാക്കൾ ഇതൊക്കെ കാണുന്നുണ്ട്.... കാവിയെക്കാൾ കടുപ്പം ചുവപ്പിന് തന്നെയാണ്... വർഗീയതയുടെ കാര്യത്തിലും ഇപ്പോൾ അങ്ങനെയാണ്.... പറയാൻ മടിക്കുന്നു എന്നേയുള്ളൂ... പക്ഷെ പ്രതികരിക്കാൻ എല്ലാവർക്കും അവസരമുണ്ട്.... അന്ന് അത് ചെയ്യുക തന്നെ ചെയ്യും....
മുസ്ലിം മതത്തെ കാണുമ്പോൾ കലി തുള്ളുന്നത് ഇപ്പോൾ പിണറായിയും, മോഹനൻ മാഷുമൊക്കെയായി മാറി.. I think this is end game 😊😊😊
ജയ് താലിബാൻ 😂
Jai sreeraam⚒️ 🕌🔨@@safeervm6080
കുറച്ചു ബോധമുണ്ടെങ്കിൽ ആ പാർട്ടി നീ ചേരില്ലായിരുന്നു.
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
എന്ത് ചപ്പായടിച്ചാലും പോയ ഈഴവൻ തിരുച്ചുവരില്ല
ജമാഅത്തെ ഇസ്ലാമിക്ക് അവരുടെ ആശയം സമൂഹത്തിൽ പറയാൻ പാടില്ലേ? (അതും ഇവിടെ ഏറ്റവും ശാന്തമായ നിലയിൽ)
ദിവ്യ....👍👍👍👌👌👌❤️❤️❤️❤️💯
കേരളത്തിൽ ബിജെപി ക്ക് ഭരണത്തിൽ വരാൻ കഴിയില്ല, ഏതെങ്കിലും ഒരു മുന്നണിയിൽ കയറിപ്പറ്റാൻ പോലും ആവില്ല എന്ന ബോധ്യം അവർക്ക് ഉണ്ടായതും.
ഇപ്പോൾ സിപിഎം ഇനോട് മുസ്ലിംകൾക്ക് പൊതുവേ സാമൂഹികമായി വെറുപ്പും അകൽച്ചയും കൂടി വരുന്ന കാലത്ത് നഷ്ട്ടമാകുന്ന വോട്ടുകൾക്ക് പകരമായി ഹൈന്ദവ വർഗ്ഗീയ വോട്ടുകൾ തേടി പോകാം എന്ന് പാർട്ടിക്ക് തോന്നി.
കേരളത്തിൽ ഹിന്ദു വർഗ്ഗീയത ഗതിപിടിക്കില്ലെന്ന തിരിച്ചറിവ് ബിജെപി ക്ക് ബോധ്യമായതും ഇപ്പോഴത്തെ സിപിഎം ന്റെ മുസ്ലിം സമൂഹത്തിലെ അകൽച്ചയും പരസ്പരം വാങ്ങാനും കൊടുക്കാനും ബിജെപി യും സിപിഎം ഉം തീരുമാനിച്ചു എന്നുവേണം കരുതാൻ.
സിജെപി ആയാൽ ബിജെപി ക്കും സിപിഎം നും രക്ഷ എന്ന തോന്നൽ.
പക്ഷെ ഇത് വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് സമാനമായ അവസ്ഥയിൽ സിപിഎം കേരളത്തിൽ അനുഭവിക്കും.
Nishad 🔥🔥
ഇന്ന് നിഷാദ് സ്കോർ ചെയ്തു❤
നിഷാദ് 👍👍👍
ക്രിസ്ത്യൻ വോട്ടുകൾ എല്ലാം ബിജെപി പെട്ടിയിലാക്കിക്കഴിഞ്ഞിരിക്കുന്നു.അവർ എവിടെയാണ് പണവും,അധികാരവും അവിടെയേ പോകൂ... കോൺഗ്രസ് പോലും ഇപ്പോൾ ക്രിസ്തീയ വോട്ടുകൾ പ്രതീക്ഷിക്കുന്നില്ല...
പിന്നെ പകുതി മുസ്ലീങ്ങൾ സിപിഎംന് വോട്ട് കൊടുത്തിരുന്നു...
ഇനി വരുന്ന തിരഞ്ഞെടുപ്പിൽ മാപ്പിള സഖാക്കളുടെ പോലും വോട്ട് പ്രതീക്ഷിക്കാനാവാത്ത വിധത്തിൽ സിപിഎം മുസ്ലീം സമുദായവുമായി അകന്നിരിക്കുന്നു...
അതും മുപ്പത് ശതമാനം വരുന്ന വോട്ട്ബാങ്ക്....
ഈ പാർട്ടിക്ക് എല്ലാം കഴിഞ്ഞേ ബുദ്ധി വരൂ...
ഏത് വിഷയത്തിലും...
അടുത്ത ബംഗാൾ ആണ് കേരളം..
നിഷാദ് റാവുത്തർ കലക്കി
നിഷാദ് 🙏🙏👍🙏👍👍👍👍👍🙏🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏
Out of focus❤
മോഹനൻജിയും പിണറായി ജിയും ചേർന്ന് മുസ്ലിങ്ങൾ കുളിക്കുന്നത് നിരോധിച്ചു കളയുമോ
❤❤നിഷാദിന് big സല്യൂട്ട് ❤❤❤
Super ❤
നിഷാദ് 🔥
Nishad Rawther good talking
Waiting Bangal Model !
നിഷാദ് 🎉🎉
Nishad correct paranju.
നിഷാദ് ❤
Nishad R 👍💯
The Best media channel (good logic , true facts, the best presentation, well qualified team members) "out of Focus "
I really appreciate it,
almighty bless you guys.
Nishad super❤❤❤
Nishad❤
No difference between LDF & BJP nowadays ❗
Super super
Nishad you said it (y)
Out of focus 💯🔥👍
മലപ്പുറം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ കുഴിമന്തി ചെലവാകുന്നുണ്ട് അതിനെപ്പറ്റി ഒരു അന്വേഷണം വേണം
😂😂
😂
ഞാനും ശ്രദ്ധിച്ചു...
51 വെട്ടിൽ പെട്ട മഹാന്മാർ ജാഗ്രതയെ പറ്റി അതും തീവ്രവാദത്തെ പറ്റിത്തന്നെ പറയണം...
കഷ്ടം!
Out of focus nalla programe aanu
വളരെ ക്ലിയർ 👌🏻
മുസ്ലിം വിഭകാതെ കൂടുതൽ ആരോപണം ആക്രമിക്കുക എന്ന് സിപിഎം നേതാക്കളുടെ തീരുമാനം ആണ്
Media One❤ 👌👌👌
👍
അജിമ്സ് 🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏👍🙏🙏👍🙏🙏🙏👍👍🙏🙏🙏
കുറച്ചു കാലം cpm ന് വോട്ട് ചെയ്തു ഇനി ഇല്ല
നിങ്ങൾ സിപിഎമ്മിന് ഇങ്ങനെ നിരാശപ്പെടുന്ന രീതിയിൽ തരംതാഴ്ത്തരുത്. ഈ സംവിധാനത്തിന് ഏറ്റവും നല്ല പരസ്യം തന്നത് മോഹനൻ മാഷും കൂട്ടരുമാണ്. അതിന് അവരെ അംഗീകരിച്ചു പിന്തുണക്കണം. ഇന്നത്തെ അടുപ്പുകൂട്ടൽ അതിനായിരിക്കട്ടെ....😅😅😅😂😂
ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. മാപ്ല സഖാക്കൾ വീണ്ടും വീണ്ടും പ്ലിംഗ് ആയികൊണ്ടിരിക്കുന്നു.. 😂😂
ചുവപ്പ് നിറം മങ്ങിയാൽ കാവിയായി പോകും ചുവപ്പ് മങ്ങുന്നു കാവി ആകുന്നു
കാവ്യ മാധവൻ ആണോ
കഴിഞ്ഞ 12 വർഷമായി നടന്നു വരുന്ന ഈ വ്യായാമ കൂട്ടായ്മക്കെതിരെ ഇപ്പോൾ നടത്തിയ ഈ ആരോപണം ADM നവീൻ ബാബുവിന്റെ കൊലപാതകത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുവാൻ വേണ്ടി മാത്രമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മോഹനൻ എവിടുന്ന് വന്നതാണ് 😄😄
Nishad 🤝👏
👍💯👍👏👏💯
CPM' ൽ ഇപ്പോൾ, ഹിന്ദു CPM പ്രവർത്തകർ മെക്ന് എതിര്😄😄😄മുസ്ലിം CPM പ്രവർത്തകർ മെക്ന് അനുകൂലവും ആയി വേർപിരിഞ്ഞിരിക്കുന്നു 🚩🚩🚩🚩🚩ഇതാണ് വാർത്ത കേട്ടിട്ട് എനിക്ക് മനസിലായത്🙏🙏🙏🙏🙏🙏
എല്ലാ മനുഷ്യരുടെയും ഐക്യം ബിജെപിയും സിപിഎമ്മും ഭയക്കുന്നു അതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്
പറയാനുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ സന്തോഷം❤
ഇവർ പൂർണമായും പരിഭ്രാന്തിയിലാണ് മൂന്നാം തവണയും കയറാഞ്ഞാൽ വിലാസം നഴ്പ്പെടും
അജിമ്സ് 🎉✴️🎉
നി. റാവുത്തർ 🎉✴️🎉
CPMൻ്റെ കളി അപകടകരം
കേരള സമൂഹം ഇത് മനസ്സിലാക്കണം
ഔട്ടോഫ് ഫോക്കസ്❤
❤
ഓന്തിന്റെ സ്വഭാവമുള്ള മോഹനൻ സഖാവ് 😊
പി. മോഹനൻ മാഷാ അല്ല സ്റ്റിക്കർ കേസിലും ആരോപിതനായിരുന്നു.
Nishaad അടിച്ചു കയറി
Well said...
എത്ര തന്നെ വ്യായാമം ചെയ്താലും വരും കാലങ്ങളിൽ ജീവിത ശൈലി രോഗങ്ങളിൽ നിന്നും മനുഷ്യൻ മുക്തി നേടില്ല...കാരണം മുന്നെ ഗിനിപന്നികളിലാണ് ശാസ്ത്രം പരീക്ഷണം നടത്തിയിരുന്നതെങ്കിൽ ഇന്ന് മനുഷ്യരിൽ നേരിട്ടാണ് ശാസ്ത്രം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത് അത് അന്നത്തിലൂടെ ആയാലും ശരി മെഡിസിലിനൂടെ ആയാലും ശരി
ഒരു മരവും ഒരു സുപ്രഭാതത്തിൽ ഉണ്ടാകുകയില്ല. ഇതാണ് വൈരുദ്ധ്യധിഷ്ട വർഗീയ വാദം!
ഈ വിവാദത്തോടെ, Mec7, കൂടുതൽ വളരുന്നു!
പൊതുജാഗ്രത വേണമെന്ന് പറയുന്നത് മയപ്പെടുത്തലല്ല.
പറഞ്ഞ തോട്ട്സ് ന് അടിവരയിടലാണ്
കുപ്പിയിൽ അടച്ച ഭൂതത്തെ തുറന്നു വിട്ടിരിക്കുന്നു ഇനിയതിൽ കയറി ആർക്കും മേയാം സൗകര്യമനുസരിച്ച് പ്രതേകിച്ച് പരിവാരത്തിന് ഒരുഗ്രൻ വിത്ത് ഇട്ടു.
എന്നാണ് മേഹനൻ മാഷിൻ്റെ തിരുത്തൽ
ഇവർ തന്നെ അത അതിന്റെ രണ്ടാം വേർഷൻ ഇനിയും കൊണ്ട് വരും
ശരിക്കും വേണ്ടത് ഞങ്ങള ചീത്തവിളിച്ചു എന്ന് പറഞ്ഞു കൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുക മാത്രമല്ല നഷ്ടപരിഹാരം വാങ്ങിക്കുകയും വേണം ഇത്തരക്കാർക്ക് '
Nishad super
നിഷാദ് റാവുത്തർ 👍🏻
Crt❤
❤❤❤❤
സകല CPM ന്റെ
സമീപകാല മോഹം
,------------------------------------------
ഇക്കരെയാണെന്റെ താമസം (CPM ൽ ) അക്കരെയാണെന്റെ മാനസം (ബിജെപി ൽ )
അതാണ് മോഹനൻ
CJP = Communist Janatha Party
നിങ്ങൾ കേരളത്തിന്റെ ശബ്ദം ആവുന്നു... പക്ഷെ നിങ്ങളെയും നിശബ്ദം ആക്കാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറെ ആയി...
ഇങ്ങനെ ആണെങ്കിൽ സിപിഎം പ്രവർത്തനം ഞങ്ങൾ നിർത്തും...
കേരള രാഷ്ട്രിയത്തിൽ ഇനി ഒരിക്കലും cpm അധികാരത്തിൽ വരില്ല ഇത് ഉറപ്പ് ഉറപ്പ് ഉറപ്പ് GoviNDA Govi ND A
👌👏
സിപിഎം ന് വോട്ട് ചെയ്തതിൽ ഞാൻ ഇപ്പൊ ഖേദിക്കുന്നു 😢😢
Mec7 can change your health❤
Media one ❤
CJP