എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും. അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ? കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
രണ്ടു ദിവസം താമസിച്ചപ്പോൾ സർക്കാർ ജീവനക്കാർക്ക് എന്തൊരു പ്രയാസം. എന്തെല്ലാം പ്രശ്നം. പക്ഷെ ksrtc ജീവനക്കാർ അവരും സർക്കാർ ജീവനക്കാർ തന്നെയാ. അവരും psc വഴി വന്നവർത്തന്നെ. Kesrtc യിൽ അവർ കുറഞ്ഞത് ദിവസവും 6 കോടി രൂപാ വീതം സർക്കാരിൽ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. പക്ഷെ ഒരു ഡ്രൈവർക്കും കണ്ടക്ടർക്കും ഒരു സർക്കാർ ഓഫീസിലെ മുതിർന്ന പ്യൂൺന്റെ ശമ്പളം പോലും ഇല്ല. അവർക്ക് എത്ര നാളുകൾ ആയി നേരെ ചൊവ്വേ ശമ്പളം കിട്ടിയിട്ട്. ആർക്കും ചോദിക്കുകയും ഒരു പ്രശ്നം ഉണ്ടാകുകയും അവർക്ക് അനുകൂലമായി ഒന്നും ചെയ്യാനും താല്പര്യം ഇല്ല.
ശമ്പളം താരതമ്യം ചയ്യുബോൾ KSEB യിലെ കൂടി നോക്കൂ. KSRTC കാർ bus stop നിൽക്കുന്നവരെ കയറ്റാതെ/കാണാതെ പോകും. KSEB യിൽ ഒരാൽകു കണക്ഷൻ കൊടുക്കാൻ ഭാ രിച്ച ഫീസ് കൂടാതെ ജീവനക്കാർക്ക് കയികൂലിയും കൊടുക്കണം.
എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും. അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ? കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
ഗാനം പാരഡിയാണെങ്കിലും യാഥാർത്ഥ്യം ട്രാജഡിയാണല്ലോ. ***** എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും. അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ? കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
വി ഡി രാജപ്പൻ നദിർഷാ കൂട്ടുകെട്ടിനു ശേഷം ഇത്രെയും മനോഹരമായ പരാടി പാടുന്ന താങ്കൾ അടിപൊളി 👍അമൃത ടീവി യിലെ കേസുമാമൻ കാണേണ്ട അതോടെ അങ്ങേര് ആ പണി നിർത്തും 😂
എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും. അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ? കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും. അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ? കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
തികച്ചും അവസരോചിതം
ഒരു ജീവനക്കാരന്റെ
എല്ലാ വിഷമതകളും
സത്യസന്ധമായി
കോർത്തിണ ക്കിയിരിക്കുന്നു.
പ്രശംസിക്കാൻ
വാക്കുകളില്ല....
സൂപ്പർ പാരഡി കലക്കി. കൃത്യസമയത്ത് തന്നെയാണ് പാട്ട് 😂😂😂😂😂😂
ഫെലിക്സേ ഒരു രക്ഷയുമില്ല... പൊളിച്ചു.
അഭിനന്ദനങ്ങൾ
എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും.
അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ?
കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
നല്ല വരികൾ, നന്നായി പാടി, നല്ല ഭാവം, അഭിനയമാണെന്ന് തോന്നില്ല. സൂപ്പർ. കൃത്യസമയത്തു കിട്ടിയ പാരഡി song 😎സൂപ്പർ
അടിപൊളി നമ്മുടെ അവസ്ഥ അതേപടി വിവരിച്ചു. Super
ഒരു മുന് സര്ക്കാര് ജീവനക്കാരനായ എനിക്കു പാട്ടിലെ എല്ലാ വാക്കുകളോടും യോജിപ്പ് ആണ്. നല്ല വരികള് മനോഹരമായി പാടി ❤❤❤❤❤
ഇതെന്തോന്ന്?. ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കല്ലേ!. ഭേഷായിരിക്കുന്നു, പാട്ടും, നാട്ട്യവും 👌🌹❤️
Penshan kittumo
പാട്ടും അഭിനയവും രണ്ടും സൂപ്പർ 👏👏👏❤️
കിട്ടിയ അവസരം പൊളിച്ചു congratulations സഹോദര
ഇഞ്ഞി കിട്ടൃ യാലും ഒന്നു മാവില്ല.❤❤❤❤
സൂപ്പർ ♥️♥️♥️👍
നല്ല നിലവാരം പുലർത്തി .
അവസരോചിതം . നല്ല ആശയാവതരണം ഇഷ്ടപ്പെട്ടു ..
അഭിനന്ദനങ്ങൾ .
ആരൊക്കെ വിമർശിച്ചാലും പാരടിയീരടി നിർത്തരുത്, എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. മംഗളാശംസകൾ!
👍🙏🌹
പാട്ട്, അഭിനയം, എഡിറ്റിംഗ് സൂപ്പർ❤❤❤
Super paradi 😂😂😂kalakki
ഒരു രക്ഷയുമില്ല.അഭിനയവും പാട്ടും കലക്കി
എത്ര കണ്ടാലും മടുപ്പ് ഉളവാക്കാത്ത വീഡിയോ..... വളരെ ആസ്വാദ്യകരം, പ്രിയപ്പെട്ട ഫെലിക്സ്...
സൂപ്പർ
മുഖത്തെ എക്സ്പ്രഷൻ സൂപ്പർ ഫിലിക്സ് സാറെ കലക്കി 👏👏👍
അവസരോചിതം......ഉചിതമായ സമയത്ത് ജനങ്ങൾ കേൾക്കണം . 👍👍👍
ഈ ചേട്ടനെ ഒത്തിരി eshtam ആണ് ❤😅👍🙏👍
സൂപ്പർ, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏
നല്ല വരികൾ, നല്ല അഭിനയം, നല്ല ആലാപനം ❤
ഒരു ശംബളക്കാരൻ്റെ ദീനരോദനം... സൂപ്പർ.. നല്ല സെലക്റ്റ് ചെയ്ത ഗാനം . ''
അടിപൊളി 🤑
പൊളിച്ചു, ചേട്ടാ, പൊളിച്ചു. So super.
അടിപൊളി 👍
ആശംസകൾ ❤️💐
രണ്ടു ദിവസം താമസിച്ചപ്പോൾ സർക്കാർ ജീവനക്കാർക്ക് എന്തൊരു പ്രയാസം. എന്തെല്ലാം പ്രശ്നം. പക്ഷെ ksrtc ജീവനക്കാർ അവരും സർക്കാർ ജീവനക്കാർ തന്നെയാ. അവരും psc വഴി വന്നവർത്തന്നെ. Kesrtc യിൽ അവർ കുറഞ്ഞത് ദിവസവും 6 കോടി രൂപാ വീതം സർക്കാരിൽ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. പക്ഷെ ഒരു ഡ്രൈവർക്കും കണ്ടക്ടർക്കും ഒരു സർക്കാർ ഓഫീസിലെ മുതിർന്ന പ്യൂൺന്റെ ശമ്പളം പോലും ഇല്ല. അവർക്ക് എത്ര നാളുകൾ ആയി നേരെ ചൊവ്വേ ശമ്പളം കിട്ടിയിട്ട്. ആർക്കും ചോദിക്കുകയും ഒരു പ്രശ്നം ഉണ്ടാകുകയും അവർക്ക് അനുകൂലമായി ഒന്നും ചെയ്യാനും താല്പര്യം ഇല്ല.
KSRT Corparation Anu
ശമ്പളം താരതമ്യം ചയ്യുബോൾ KSEB യിലെ കൂടി നോക്കൂ.
KSRTC കാർ bus stop നിൽക്കുന്നവരെ കയറ്റാതെ/കാണാതെ പോകും.
KSEB യിൽ ഒരാൽകു കണക്ഷൻ കൊടുക്കാൻ ഭാ രിച്ച ഫീസ് കൂടാതെ ജീവനക്കാർക്ക് കയികൂലിയും കൊടുക്കണം.
Ksrtc ഭരിക്കാൻ md യെ അനുവദിക്കില്ല.യൂണിയൻകാരുടെ ഭരണം നടക്കുന്ന സ്ഥലത്ത് ഇങ്ങനെയൊക്കെയേ നടക്കൂ
Ksrtc യെ തകർക്കുന്നത് അതിലെ യൂണിയൻ ആണ്
അത് കിട്ടാൻ ശ്രമിക്കൂ സഹോദരാ - അല്ലാതെ ഞങ്ങൾക്കും കിട്ടേണ്ട എന്ന നിലപാട് ആണോ😂
സമ്മതിക്കില്ല... കലാ സാംസ്കാരിക രംഗം ഇടതു ചിന്തകർക്കും സഹ യാത്രികർക്കു മാത്രം
😂😂😂👍🏻👍🏻👍🏻👍🏻ചേട്ടാ സൂപ്പർ 😂😂😂🙏🏻🙏🏻
🎉🎉🎉 excellent 🎉🎉🎉
അത്യുഗ്രൻ
അടിപൊളി അടിപൊളി
സർക്കാർ ജീവനക്കാരുടെ അവസ്ഥ ഇതാണ്. Super പാട്ടും, അഭിനയവും 🌹
എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും.
അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ?
കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
അയ്യോടാ പാവം
സൂപ്പർ 👍👍👍🥰🥰 ഇടക്കുള്ള ഒരു പ്ലീസ്സ് 🤣🤣🤣 അമ്പോ.....അത് പൊളി 🙏🙏😍
VD ക്ക് ശേഷം ആരെന്ന ചോദ്യത്തിനുത്തരം ആയി... "FD" ❤👌🏼👌🏼👌🏼🙏🏼
അടിപൊളി പാരഡി സൂപ്പർ ഭാവം അതി ഗംഭീരം 👍🏻👏🏻👏🏻👏🏻👏🏻
താങ്കളുടെ എല്ലാ പാരഡി ഈരടി ഇഷ്ട്ടം ആണ് ❤❤❤🎉🎉🎉
ഗാനം പാരഡിയാണെങ്കിലും യാഥാർത്ഥ്യം ട്രാജഡിയാണല്ലോ.
*****
എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും.
അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ?
കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
ഒരു രക്ഷയുമില്ല ചേട്ടാ, പൊളിച്ചു.
കൊള്ളാം 🤩🤩👍
വി ഡി രാജപ്പൻ നദിർഷാ കൂട്ടുകെട്ടിനു ശേഷം ഇത്രെയും മനോഹരമായ പരാടി പാടുന്ന താങ്കൾ അടിപൊളി 👍അമൃത ടീവി യിലെ കേസുമാമൻ കാണേണ്ട അതോടെ അങ്ങേര് ആ പണി നിർത്തും 😂
പതിവുപോലെ super മാഷേ 👌👌
അസാമാന്യ അഭിനയവും അക്ഷരം പാട്ടും👍
Supper chetta
Congratulations. I enjoy very much.
Adipoli .🎵🎶✅👍
നന്നായിട്ടുണ്ട്. ✍️🎭🎤🎧
നന്നായിരിക്കുന്നു ഫെലിക്സ് ❤
👌👌👌👌👌👌
കൊള്ളാം സമ്മതിച്ചു ❤❤❤❤❤
മനോഹരം ......
സൂപ്പർ പാട്ടും അഭിനയവും സൂപ്പർ
😷😷😷😷😷😷😷suppppper
കലക്കീട്ടോ......❤
അടിപൊളി ഡിയർ ❤️❤️❤️
എന്തൊരു നർമ്മം....ഭേഷ്🎉
സൂപ്പർ 🙏🙏🙏🥳🥳🥳
ആറാം തീയതി വരെ ഞാനിരുന്ന അതേ ഇരുപ്പ്...അതേ ഭാവം ... പറഞ്ഞ അതേ ഡയലോഗ് സ്... '😂
പാട്ടും അഭിനയവും സൂപ്പർ 👍🌹
Avatharanam 💯 true 🙏❤️👍 thanks
നമസ്തേ
സുന്ദരംരസകരം
അടിപൊളി ചേട്ടാ 😂
സാർ സൂപ്പർ👌🏾👌🏾👌🏾
ഫെലിക്സ് ചേട്ടൻ ഒരേ പൊളി. മാഷാ അള്ള അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയെ പേടിയില്ലേ ചേട്ടാ
സൂപ്പർ 🎉🎉
Sathyam
അഭിനന്ദനങ്ങൾ ❤❤❤
പതിവുപോലെ അടിപൊളി
Highly talented……..
മനോഹരം👌
താങ്കളുടെ കഴിവ് അപാരംതന്നെ. അവസരോചിതം.
Wow super Adipoli 😂😂😂
സൂപ്പർ,കൂട്ടത്തിലാരാ😊
അപാര നർമ്മം...പൊളി😅
ഇത് പ്പോ ഞങ്ങളെപ്പറ്റിയാണല്ലോ 😂😂😂
അടി പൊളി❤❤❤
Polichutto
കലക്കി
👍👍👍👍
The 'wife' singing in discordant note -- brilliant idea. Real situation in life.
Very meaningful themes ❤
ചേട്ടാ 💕
സൂപ്പർ 💞💞💞💞
വളരെ മനോഹരം bro
Valare nannayil
അടിപൊളി
എജ്ജാതി 😄😂
👍supar
Nalla paattu ❤❤
Perfect lyrics and perfect singing 👏👏👏
Thank you very much 😊 🙏🏾
so brilliant.
Adipoli. Thanne pinuvinu m. Kudumbathinum. Mathramay. PanAm. Mothavum.
അടിപൊളി ❤😂😂
Really Beautiful ❤❤❤❤❤
പാട്ടു സൂപ്പർ 😎
👏👏👏👏കാരണഭൂതന്റെ കാലിൽ വീഴുന്നോർക്കു മാത്രമേ പണമുള്ളൂ! മുഖ്യനെ സ്തുതിച്ച് ഒരുനല്ല പാട്ടു പാടിയിരുന്നേൽ വീട്ടിൽ കൊണ്ടുതന്നേനേവല്ലോ സർ😂😂😂😂
എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും.
അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ?
കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
Adipoliya
അടിപൊളി ദേവസ്സിയാ
സൂപ്പർ പാരഡി അവസരോചിതം 🥰👍🏻
എത്രയോ പൊതുജനങ്ങളെ വിഷമിപ്പിക്കുകയും അവരുടെ കണ്ണീർ ഒഴുക്കുകയും ചെയ്തവരല്ലേ പലരും.
അവരുടെ ശാപവും വേദനയും ഏതെങ്കിലും രീതിയിൽ തിരിച്ചടിക്കാതിരിക്കുമോ?
കടിക്കുന്നത് ഒരു ഉറുമ്പാണെങ്കിലും തേച്ചരയ്ക്കപ്പെടുന്നതിൽ നിരപരാധികളും പെടുമല്ലോ.
അടിപൊളി 👏👏👏🤣🤣🤣🤣🤣🤣🤣🤣🤣
Polichu😅😅😅