Daily Blessing | ദിവ്യകാരുണ്യ ആശീർവാദം - Episode 796.. | SEND YOUR PRAYERS AS COMMENTS

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 126

  • @JincyJhonson-m1l
    @JincyJhonson-m1l 2 дня назад +1

    Eesoye kunjumakkale visudhiyil valarthaan anugrahikkanamey eesoye kunjumakkale daivaviswasamullavarakkaney eesoye kunjumakkale nalla aarogyathilum aayusilum valarthaan anugrahikkanamey eesoye 🙏 angu sparsikkanamey eesoye kunjumakkale daivaviswasamullavarakkaney eesoye 🙏 angu thanna nanmakalkkokke enthoram paranjalum theeratha nandiyundu yesuve eesoye 🙏🙏 eeswaran ente koodeyillayirunnaenkil njan ente jeevitham enne illathayene eesoye 🙏🙏🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 2 дня назад +1

    യേശുവേ എൻ്റെ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ.യേശുവേ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ , സാമ്പത്തിക അഡ്ജസ്റ്‌മെൻ്റുകൾ നേരെയാക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @subintharayiltharayil512
    @subintharayiltharayil512 2 дня назад +3

    യേശുവേ എൻ്റെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക സമ്മർദങ്ങൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ കൃപ നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു

  • @MaryRuthParathara
    @MaryRuthParathara 2 дня назад +1

    ഇങ്ങനെ ഒരു ദിവസം ഒത്തു തന്ന തിന് നന്ദി എല്ലാം ഭംഗി യാക്കി തര ണേ നന്ദി ദൈവ മേ നന്ദി,

  • @JincyJhonson-m1l
    @JincyJhonson-m1l 2 дня назад +1

    Thank God.God bless you father very powerful very valuable very healing message eesoye 🙏🙏🙏🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 дня назад +1

    Yesuvinte namathil carinte loan makkalde fees thadasangal illathe adaykkan eesoye sahayikkaney eesoye makkalkku nallathinanenkil aa school il thudarnnu padikkan sahayikkaney eesoye makkalkku ormayum sadhayum padikkanulla aagrahavum koduthu anugrahikkanamey eesoye 🙏 angu thanna nanmakalkkokke enthoram paranjalum theeratha nandiyundu yesuve eesoye 🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 дня назад +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey eesoye chettanu sugayittu drive cheythu poyi varaan pattaney eesoye 🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 дня назад +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye oru andhakarasakthikalo vedhanippikkunna manyshyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe kakkaney eesoye ini avarkku novikkan avasaram kodukkaruthe eesoye enikku ee veettil swasthathayum samadhaanavum undaavaney eesoye 🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 дня назад +1

    Eesoye enikku onninum kazhivilla upekshikkalley eesoye enikku njanam pakarnnu tharaney eesoye eppozhum njangalude koodeyundavaney eesoye 🙏

  • @MariammaKG
    @MariammaKG 2 дня назад +1

    ആമീൻ 🙏🏻

  • @martinnc8
    @martinnc8 2 дня назад

    ഈശോയേ എന്റെ ജീവിതപങ്കാളിയുടെ കിഡ്നിയുടെ അസുഖം മാറ്റിതരേണമേ.ഈശോയേ സ്പർശിക്കേണമേ.

  • @mithunseethal4672
    @mithunseethal4672 2 дня назад +1

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @JincyJhonson-m1l
    @JincyJhonson-m1l 2 дня назад +1

    Eesoye eesoykkariyalo ente manasinte aswasthathakal bhayangal bhayappeduthunna thonnalukal vedhanippikkunna manyshyaril ninnum vannittulla bhayangal sleep disturbance makkaleyorthulla tension aapathu varumonnulla bhayangal sleep disturbance depression muzhuvanaayum mattitharaney eesoye 🙏🙏 enikku enikku depression medicine stop cheyyan pattaney eesoye 🙏🙏🙏🙏🙏

  • @maryjohn6559
    @maryjohn6559 2 дня назад

    എന്റെ കർത്താവേ എന്റെ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🕯️

  • @subintharayiltharayil512
    @subintharayiltharayil512 2 дня назад

    യേശുവേ ബിസിനസ്സിൽ എന്നെ ബുദ്ധിമുട്ടിക്കുന്ന വ്യക്തികൾ തടസ്സം നിൽക്കുന്ന വ്യക്തികളെ അഹങ്കാരി കളെ,പരസ്പരമുള്ള സംശയങ്ങളെ ,എല്ലാ തടസ്സങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ മുമ്പോട്ടു പോകുവാൻ സഹായിക്കണം കൃപ നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @LovelyCorn-sd5uj
    @LovelyCorn-sd5uj 2 дня назад +1

    God bless you

  • @tomsajanr
    @tomsajanr 2 дня назад

    കർത്താവായ ഈശോയേ, എന്റെ മകൻ എഡ്‌വിന് കാനഡയിൽ PR കിട്ടുവാൻ തക്കവിധമുള്ള നല്ല ജോലി ശരിയാക്കിക്കൊടുക്കണമേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ അവനെ നിറയ്ക്കണമേ, നയിക്കണമേ, സംരക്ഷിക്കണമേ, ആമേൻ🌹🙏🙏🙏🌹

  • @mohanmathew8276
    @mohanmathew8276 2 дня назад

    യേശുവേ, എന്റെ നിയോഗങ്ങളിൽ കരുണയായിരിക്കണേ ആമേൻ

  • @mercydavid8159
    @mercydavid8159 2 дня назад

    ഈശോയേ ഞങ്ങൾ നിന്നിൽ ആശ്രയിക്കുന്നു . ഞങ്ങളെ ആശ്വസിപ്പിക്കേണമേ.

  • @jolly5051
    @jolly5051 2 дня назад

    Amen hallelujah hallelujah hallelujah yesuve Aradhana Aradhana Aradhana ❤

  • @jobinmathewmathew6419
    @jobinmathewmathew6419 2 дня назад

    യേശുവേ ഭര്യയുടെ മാറാരോഗം നടുവേദന മുട്ട് വേദന എല്ലാ ബുദ്ധിമുട്ടുകളും പരിപൂർണ്ണമായി മാറ്റി പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ

  • @NaliniSugunan
    @NaliniSugunan 2 дня назад

    പിതാവേ സ്തുതി പരിശുദ്ധാത്മാവേ സ്തോത്രം സ്തോത്രം ആരാധന ആരാധന🙏🙏🙏

  • @elsammathomas3474
    @elsammathomas3474 2 дня назад

    🙏🙏🙏♥️,, ആമ്മേൻ ♥️🙏🙏🙏,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ, ജീവിതത്തിന്റെ ഈ നിമിഷം വരെയും ജീവൻ നൽകി കാത്തു പരിപാലിച്ചു,, കൈ പിടിച്ചു, വഴി നടത്തി അനുഗ്രഹിച്ച,, എല്ലാം നന്മകൾക്കും,, കൃപകൾക്കും,, പൂർണ്ണ ഹൃദയത്തോടെ അവിടുത്തേക്കു നന്ദി പറയുന്നു ഈശോയെ 🙏അവിടുത്തെ, നന്മയും,, കരുണയും,, സ്നേഹവും,, നിരന്തരം അനുഭവിക്കുവാൻ ഞങ്ങളെ ഓരോരുത്തരെയും അനുവദിക്കേണമേ ഈശോയെ 🙏,,കുടുംബാംഗങ്ങൾ ഓരോരുത്തരും ദൈവ വിശ്വാസത്തിൽ ആഴപെടുവാൻ കൃപ കൊടുക്കേണമേ ഈശോയെ 🙏,, അനുഗ്രഹിക്കേണമേ ഈശോയെ 🙏,, ആശീർവദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus bless 🙏 my family save me and my family from all satanic power evils blocks bondages quarrel division curses and all future coming diseases

  • @elsaalok9554
    @elsaalok9554 2 дня назад

    പരിശുദ്ധ പരമ ദിവ്യകാരുണ്യനാഥനായ ഈശോക്ക്‌ എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @jecyabraham4645
    @jecyabraham4645 2 дня назад

    ഈശോയെ മനസിലുള്ള വേദനകളെ കാണണമേ 🙏🕯️

  • @jecyabraham4645
    @jecyabraham4645 2 дня назад

    ഈശോയെ മകനെ അനുഗ്രഹിക്കണേ 🙏🕯️waiting for exam result 🙏🕯️

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 2 дня назад

    എന്റെ യേശുവേ അങ്ങയുടെ അനുഗ്രഹത്താൽ. എന്റെ മോൾ സാന്ദ്ര MBA 1st പാസായി. 🙏 യേശുവേ നന്ദി.. യേശുവേ ആരാധന

  • @professionalgamersgamigcha2380
    @professionalgamersgamigcha2380 2 дня назад

    Chrisin rojith college exam nalla padikuvan puthi nalganume theivame, Christo ronika 10th exam nalla padikuvan puthi nalganume theivame amen

  • @babypaul2851
    @babypaul2851 2 дня назад

    കർത്താവേ ഞങ്ങളിൽ കനിയണമേഞങ്ങളോട് പ്രാർത്ഥനാ സഹായം ആവസ്യശ്യപ്പെട്ടിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു . ഞങ്ങളുടെ എല്ലാ ചിന്തകളും പ്രവർത്തികളും ഈശോക്കിഷ്ടമുള്ളതായിരിക്കത്തക്കവണ്ണം ക്രമീകരിക്കണമേഞങ്ങളുടെ കുടുംബങ്ങൾ ദെയ്‌വത്തിൽ ആശ്രയിക്കുന്ന കുടുംബങ്ങളായി നിലനിൽക്കണമേ .

  • @kerelaakerela8314
    @kerelaakerela8314 2 дня назад

    Eshoyeeee Eshoyeeee ...amen ❤

  • @jifinkj1387
    @jifinkj1387 2 дня назад

    അപ്പച്ചന്റെ അതിശക്തമായ ചുമ മാറ്റി തരണമേ ഈശോയെ അപ്പച്ചനും നല്ല വിശ്വാസത്തിനും വളർത്തണമേ ഈശോയെ

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus 🙏 fill us with your holyspirit lead us in your way

  • @Cakeycoco221
    @Cakeycoco221 2 дня назад

    എന്റെ gastritis മാറ്റിതന്ന ഈശോയെ ആയിരം നന്ദി പറയുന്നു . മോളുടെ blood റിപ്പോർട്ട്‌ normal ആകാൻ പ്രാർത്ഥിക്കുന്നു. കരുണ തോന്നണേ ഈശോയെ 🙏🏻🙏🏻💖

  • @jobykk8131
    @jobykk8131 2 дня назад

    ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

  • @preetharemani4425
    @preetharemani4425 2 дня назад

    ഈശോയേ കുടുംബത്തോട് കരുണയായിരിക്കേണമേ. മകളെ അനുഗ്ര ഹിക്കേ ണ മേ അവജ്ഞാ 17, 18 തിയതിയുള്ള പരീക്ഷകളിൽ കൂടെയിരിക്കേണമേ

  • @jessybenny730
    @jessybenny730 2 дня назад

    എന്റെ ഈശോനാഥ എന്നെ അനുഗ്രഹിക്കണമേ

  • @pandariveedumv4508
    @pandariveedumv4508 2 дня назад

    Amem hallelujah sthothram 🙏🙏🙏

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 2 дня назад

    Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Kievidalla Nee Matherum Aseryum Angumathrum Mathi Natha Nee Matherum Mathi Kievidalla Appppppa Amen Amen Amen Amen 👏👏👏👏👏👏👏

  • @joshmijoby7998
    @joshmijoby7998 2 дня назад

    ഈശോയെ ആരാധന 🌹🌹🌹🙏🙏🙏

  • @KunjumolMon
    @KunjumolMon 2 дня назад

    Ente eshoye entemakkelude elladusheelangalum matti manasantharam nalkianugrehokename jintumolkum jintomonumnallorujolinalkuva.karunaundakenamr jintomonukulikuvanullamadimattename jintumolkkujolikulla interviwenuvilikuvankarunaundakename makkelude Ella vicharangalum chinthakalum vishutheekarikename amen🙏🙏🌹

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus never permit us to be separated from you thank you Jesus 🙏

  • @princymathew6993
    @princymathew6993 2 дня назад

    ആമ്മേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @sajicleatus3569
    @sajicleatus3569 2 дня назад

    ♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️

  • @sebastianvithayathil7126
    @sebastianvithayathil7126 2 дня назад

    ജിവിതം പങ്കാളിക്ക് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏼

  • @philominanelson6459
    @philominanelson6459 2 дня назад

    Amen Hallelujah Eshoyae ente niyogangal sadhichu tharane Thank you Jesus for all blessing Jesus bless our family and financially to pay all my debts Jesus give me a own house

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus bless me and my children to live holy with out doing any sin 🙏

  • @sebastianvithayathil7126
    @sebastianvithayathil7126 2 дня назад

    മകന്റെ ഓപ്പറേഷൻ വീജയകരമായി നടത്തി തരണമേ 🙏🏼

  • @lissyjoseph7984
    @lissyjoseph7984 2 дня назад

    പരിഹാരം കാണിച്ചു തരണം ഈശോയെ

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus heal my brain 🧠 heart lungs contraction diabetic bones eyes backpain leg and nerves

  • @AnnaVm-vs9td
    @AnnaVm-vs9td 2 дня назад

    Yesuve thadasangal eduthumattaname Kripa choriyaname🙏 Amen

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus have mercy on me and my children and our wealth protect us from all enemies and thief

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible write bible study well

  • @sebastianvithayathil7126
    @sebastianvithayathil7126 2 дня назад

    മക്കൾക്ക് തീരുരക്തത്തിൻ്റെ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ

  • @beenayeldho6224
    @beenayeldho6224 2 дня назад

    ഈശോ🙏🙏🙏

  • @tomsajanr
    @tomsajanr 2 дня назад

    Amen, Hallelujah 👍🌹🙏🙏🙏🌹

  • @SajimolBiju-of6zb
    @SajimolBiju-of6zb 2 дня назад

    ആമേൻ 🙏

  • @lissyjoseph7984
    @lissyjoseph7984 2 дня назад

    ഈശോയെ എറണാകുളത്ത് നടക്കുന്ന ഈ പ്രശ്നങ്ങൾക്ക്

  • @professionalgamersgamigcha2380
    @professionalgamersgamigcha2380 2 дня назад

    Amen 🙏 🙏

  • @molykuttym.t3471
    @molykuttym.t3471 2 дня назад

    Lord have mercy on my son 🙏 praying for him to get PR in Canada🙏bless my son and give protection and grace 🙏

  • @mariyaj3378
    @mariyaj3378 2 дня назад

    Jesus I trust in you 🙏

  • @lissysabu2668
    @lissysabu2668 2 дня назад

    Thivama nanny sthuthi sosthram aarathana mahatham amen

  • @shinyjose6899
    @shinyjose6899 2 дня назад

    Parishuda Parama Divyakarunyanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte ❤

  • @shineythomas1537
    @shineythomas1537 2 дня назад

    O lord please give peace and happiness to our families

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus 🙏 release Anns from mobile device and laziness to pray 🙏 Jesus touch her and also Sania

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 2 дня назад

    Lord Jesus bless my son Ebin Jose to get P R in Canada.Thank you Jesus, Hallelujah 🙏

  • @sophyjoseph8975
    @sophyjoseph8975 2 дня назад

    Hallelujah 🌹 🌹 🌹

  • @sujamoljoji6802
    @sujamoljoji6802 13 часов назад

    Easoye pray for my son education and family 🙏🙏🙏

  • @sebastianvithayathil7126
    @sebastianvithayathil7126 2 дня назад

    അനുദിനം അവിടുന്നു നൽകുന്ന എല്ലാ ്് ക്യപപകൾക്ക് നന്ദി പറയുന്നു,🙏🏼

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 2 дня назад

    Esho❤ jesus i trust in you🎉

  • @christeenatejin631
    @christeenatejin631 2 дня назад

    Pray for my family christeenatejin kanmani and Benny 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @gracepeter8826
    @gracepeter8826 2 дня назад

    Jesus i trust in you

  • @georgethomas3141
    @georgethomas3141 2 дня назад

    Jesus have mercy on us and give us peace

  • @sonamol6304
    @sonamol6304 2 дня назад

    Amen.have mercy on us

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus bless me to get gratuity from Issac and lost money 7lakhs from pvt bank

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus give repentance to the thief who took my keys gold money Bank accounts passbook and important files...aadharam...from my house...and 7lakhs from pvt bank

  • @maneeshmathew9655
    @maneeshmathew9655 2 дня назад

    Ameen plz pryar for me my heart pain and my family health and my. Mom health and my whiff health and my baby health and every one plz pryar for me

  • @alshaanna5235
    @alshaanna5235 2 дня назад

    Amen... Halleluia 🙏🏻🌹

  • @elsymohan5929
    @elsymohan5929 2 дня назад

    Eeshoye Aradhana

  • @santhoshvakayil4473
    @santhoshvakayil4473 2 дня назад

    Praise the lord

  • @bridgittv3251
    @bridgittv3251 2 дня назад

    Oh Jesus bless our family

  • @marinastephen-b4u
    @marinastephen-b4u 2 дня назад

    Please pray for my children grandchildren and all especially for Holispirit and grandchild who is going to join LKG tomorrow and grandchild whose exam is going on 15th

  • @lissyt.r6285
    @lissyt.r6285 2 дня назад

    Daivame Vaidikare Engane Kashta Peduthalle,Rashikkane Daivame,Avarude Problems Pariharikkane Daivame Edapedane Samadanam Nalkane

  • @SyamVs-gy3xd
    @SyamVs-gy3xd 2 дня назад

    Bijil achana anugrhikeanama parisudhalmavvannu nirayanama karthava..

  • @sajibiju3061
    @sajibiju3061 2 дня назад

    Pls help my daughter ...she is writing her exam tomorrow in Russia...pls help her Jesus 🙏

  • @Santhimohanan-ur7yt
    @Santhimohanan-ur7yt 2 дня назад

    Oh jesus bless sreelakshmi and anjali for getting govt job this year

  • @kuriancherian3523
    @kuriancherian3523 2 дня назад

    Amen 🙏🙏🙏💝💝💕💕💘💘💖💖🙏🙏

    • @lissyjoseph7984
      @lissyjoseph7984 2 дня назад

      ഈശോയെ തീരുമാനം ഉണ്ടാക്കി തരണേഅച്ഛൻമാരെ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണിച്ചത് കൊടുക്കണം ഈശോയെ

  • @sindhushaji162
    @sindhushaji162 2 дня назад

    Ente karthave makal asha shaji avalud garbhasta shishu utrus ellam avayavangalum kathu samrashiche deerkayusum arogyam nalkeneme mararogangal rashikene yathrayil samrashikeneme

  • @philominajoy7868
    @philominajoy7868 2 дня назад

    Easwye nan Angil viswasikukayum saranapedukayum cheyunu nagalude mel karunayayirikaname

  • @renisaju2936
    @renisaju2936 2 дня назад

    Fr please pray for my children Sany Saby and Jeff for their blessed future ❤

  • @mercymathew-yg8ve
    @mercymathew-yg8ve 2 дня назад

    Jesus bless sneha to write her fourth year nursing exam well

  • @jecyabraham4645
    @jecyabraham4645 2 дня назад

    🙏🕯️

  • @maneeshmathew9655
    @maneeshmathew9655 2 дня назад

    Ameen plz pryar for me my vacation paper approved line manager and nhs management plz pryar for me

  • @ancyjoseph9807
    @ancyjoseph9807 2 дня назад

    EnteEsoye ICU vil aayirikkunna ente brother ne sukhappeduthename....🙏🙏🙏🙏🙏🙏

  • @annieraphel6554
    @annieraphel6554 2 дня назад

    Daivame ankekkellam ariyammallo. Eppozhum koode undakane. 14 nu shop venchirippil anku ammayodoppam undakane. Ellattinum nanni parayunnu. Praise u Jesus. Amen

  • @CD_Brothers
    @CD_Brothers 2 дня назад

    🙏🙏🙏🙏

  • @jayaprakash-zi7sg
    @jayaprakash-zi7sg 2 дня назад

    Please pray for my family

  • @santhanasamy7136
    @santhanasamy7136 2 дня назад

    🙏✝️⚘️🌷💖🔔🔥🕯🎄🕯🔥🔔💖🌷⚘️✝️🙏Amen AAmen Amen Amen

  • @MaryRuthParathara
    @MaryRuthParathara 2 дня назад

    എന്നെ ആ ശ്വ സി പ്പി ക്കേ ണേ ത മ്പു രാ നെ😊

  • @elsymohan5929
    @elsymohan5929 2 дня назад

    Pray for my special intention