മമ്മൂക്ക ആഗ്രഹിച്ച് നടനായി, അതുകൊണ്ടാണ് ലാലേട്ടനെക്കാൾ മികച്ച നടനായത് | Chat with Shine Tom Chacko

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Exclusive Interview With Shine Tom Chacko
    Shine Tom Chacko is an Indian actor and former assistant director who works in Malayalam cinema. After working as an assistant to director Kamal for about 9 years, he forayed into acting through the film Gaddama. He played supporting roles in several films including Ee Adutha Kaalathu, Chapters, Annayum Rasoolum and Masala Republic and played his first lead role in Binu S Kalady's fantasy-comedy film Ithihasa (2014) which dealt with body-swapping.
    shine tom chacko,shine tom chacko interview,shine tom chacko movies,shine tom chacko interview troll,actor shine tom chacko,shine tom chacko thug life,shine tom chacko thug,shine tom chacko interview latest,shine tom chacko food,shine tom chacko fight,shine tom chacko actor,shine tom chacko kurup,shine tom chacko family,shine tom chacko new films,shine tom chacko latest interview,shine tom chacko news,shine tom chacko beast,shine tom chacko troll.
    shine tom chacko,shine tom chacko interview,shine tom chacko interview troll,shine tom chacko interview latest,shine tom chacko movies,shine tom chacko latest interview,shine tom chacko thug life,shine tom chacko thug,actor shine tom chacko,shine tom chacko food,shine tom chacko new films,shine tom chacko troll,shine tom chacko actor,shine tom chacko kurup,shine tom chacko family,shine tom chacko kurup interview,shine tom chacko fight

Комментарии • 199

  • @syamkrishna4410
    @syamkrishna4410 2 года назад +10

    ഈ മനുഷ്യന്റെ ഇന്റർവ്യൂ ഞാൻ ഒന്നും ഒഴിവാക്കാറില്ല...എനിക്ക് ഇഷ്ടമാണ് ഷൈൻ നെ....

  • @harikrishnanr4681
    @harikrishnanr4681 2 года назад +35

    ഇതിൽ എവിടെയാണ് മമ്മൂട്ടി മോഹലാലിനെക്കാൾ മികച്ചത് എന്ന് ഷൈൻ പറയന്നുന്നത്, ഇത്രെയും കഴിവുള്ള നടന്റുടെ പിടിച്ചു നിൽക്കുന്നില്ലേ എന്നാണ് പറഞ്ഞത്

    • @abramkureshiabram9455
      @abramkureshiabram9455 2 года назад

      L🔥💯💥

    • @rajagopalank1661
      @rajagopalank1661 2 года назад

      ഈ ക്യാപ്‌ഷൻ കൊടുത്തത് വായിച്ചില്ലേ, അതിനുള്ള മറുപടിയാണ്

    • @Viraltalksmedia
      @Viraltalksmedia 2 года назад

      This is business

    • @sreeram47
      @sreeram47 2 года назад

      A10

    • @manojnair7171
      @manojnair7171 2 года назад

      ചാനലിന് ക്യാപ്ഷൻ ദാരിദ്ര്യം... അതോണ്ടാ... ക്ഷമിച്ചു കള 🤪

  • @rafeeqpkd4249
    @rafeeqpkd4249 2 года назад +12

    മമ്മൂക്ക 🥰🥰🥰🥰❤️❤️❤️❤️❤️

  • @jibinzzworld9782
    @jibinzzworld9782 2 года назад +2

    ഇയാൾ പൊളിയാ വെറൈറ്റി ആണ് ആൾക്കാരെ എന്തു പറഞ്ഞാലും ഇയാളുടെ മറുപടി കേൾക്കാൻ ഒരു രസമുണ്ട്

  • @abramkureshiabram9455
    @abramkureshiabram9455 2 года назад +36

    മമൂക്ക is മെത്തേഡ് ആക്ടിങ് but ലാലേട്ടൻ natural ആക്ടിങ് 💯മമൂക്ക തന്നെ പറഞ്ഞിട്ടുണ്ട് ♥️പക്ഷെ രണ്ടാളും ✨️🥰

    • @wazeem9916
      @wazeem9916 2 года назад +2

      lalettan next level🔥🔥🔥🔥🔥🔥🔥

    • @satheeshoc4651
      @satheeshoc4651 2 года назад

      അത് ഇവനെ അറിയില്ല ആയിരിക്കും 😄

    • @nizarnizu9531
      @nizarnizu9531 2 года назад

      🤣🤣🤣

    • @moviescriticz2348
      @moviescriticz2348 2 года назад +6

      Pakshe abhinayikkan ulla agraham aanu actor ne basically excite cheyyikkunnathu. Sareeram kondu palathum try cheyyan.
      Athu mammoty kku ellakaalathum undu.
      Mohanlal nu aa excitement eppozho nashtappetta pole thonnunnund. Thalparyam illathe cheyyunna pole. Idle acting varunnu, pandu sadayam, polulla padangal cheyyumbol pulli athine ishtappettirunnu. Missing the actor in him😑

    • @soneshpsoman4796
      @soneshpsoman4796 2 года назад +7

      Ennik mammookka acting ishtam

  • @rithwicreationspresents1970
    @rithwicreationspresents1970 2 года назад +11

    എല്ലാത്തിനും, വ്യക്തി പരമായ അഭിപ്രായം ഉള്ള ആൾ

  • @rafeeudh
    @rafeeudh 2 года назад +4

    His speaking style.... bro poliyanu...

  • @karthikkannan2505
    @karthikkannan2505 2 года назад +8

    Ellam avalare genuine aayi correct aayi answer chythu shine ❤️

  • @vijeeshvijayan7426
    @vijeeshvijayan7426 2 года назад +34

    മമ്മൂക്ക മോഹൻ ലാലിനെക്കാൾ മികച്ച നടനാണ്.

    • @anishsree1
      @anishsree1 2 года назад +7

      Mamookkakku dance,comedy athra pattilla.serious roles may be lalettane kattilum better aayi cheyyum.lalettanu ella roles um above average aayi cheyyan pattum

    • @vijeeshvijayan7426
      @vijeeshvijayan7426 2 года назад +5

      @@anishsree1
      അഭിനയം എന്ന് വച്ചാൽ ഡാൻസ് അല്ല .കോട്ടയം കുഞ്ഞച്ചൻ പോലുളള സിനിമകളിൽ മമ്മൂട്ടി നല്ല കോമഡി റോളുകൾ ചെയ്തിട്ടുണ്ട്.

    • @anishsree1
      @anishsree1 2 года назад +6

      @@vijeeshvijayan7426 dance um pedum.kadhakaliyum pedum.ithellam natural aayittu behave cheyyunathanu abhinayam.mamooty kku nalla comedy script undenkil pattum.like Kottayam kunjachan,rajamanikyam.mohanlalumayittu compare polum cheyyan pattilla.but for some roles he is better.like valsalyam,amaram.

    • @anishsree1
      @anishsree1 2 года назад +3

      @@vijeeshvijayan7426 Mamooty kku oru upper hand ullathu voice aanu.oru rakshayum illa.may be India ile ettavum nalla voice modulation mamootykkayirikkum

    • @immortal7129
      @immortal7129 2 года назад

      Orikkalum compare cheyyaruth randuperum avarudethaya reedhiyil abhinayikkunnu 💯🤗

  • @skrskr2043
    @skrskr2043 2 года назад +4

    മമ്മൂക്ക 🥰🥰🥰🥰

  • @titusandronicus2427
    @titusandronicus2427 2 года назад +8

    Good ഒബ്സെർവേഷൻ എല്ലാം കൃത്യമായ മറുപടി

  • @sreehari61
    @sreehari61 2 года назад +10

    shine don't compare lal and Mammootty.. both are artist that's all😁💯

    • @sanoob.tksanoob7563
      @sanoob.tksanoob7563 2 года назад +1

      Why, athayalude abiprayamalle, ayalodudu abiprayam parayandannu parayan thanaravuva?

    • @sreehari61
      @sreehari61 2 года назад +1

      @@sanoob.tksanoob7563 enna ith ente abhiprayam aanu mukali paranje 😁😎

  • @azar3279
    @azar3279 2 года назад +6

    Mammukka 🔥🔥

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 года назад +14

    Present സിറ്റുവേഷൻ ഇൽ ലാലേട്ടനെക്കാളും മികച്ച നടൻ മമ്മൂക്ക തന്നെ ആണ്... Especially after odiyan 🙏...

    • @jibinzzworld9782
      @jibinzzworld9782 2 года назад +1

      നൂറു ശതമാനം ശരിയാണ് ഇപ്പോൾ മോഹൻലാലിന്റെ സ്വാഭാവികമായ അഭിനയം അങ്ങു വരുന്നില്ല അതുപോലെ ഒരുപക്ഷേ പ്രായം കൂടുന്നത് കൊണ്ടാകാം നല്ല പഴയ കാലത്ത് പോലെ നല്ല സിനിമകൾ ഇല്ലാത്തതുകൊണ്ട് ആകാം താടി വെച്ച സിനിമകൾ കണ്ടു കണ്ടു മടുത്തു അതുകൊണ്ടാകാം കണ്ണിൽ നിന്നും മുഖത്തിനുള്ള ഭാവാഭിനയം നഷ്ടപ്പെട്ടതുപോലെ

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 года назад

      @@jibinzzworld9782 അത് ഒടിയൻ സിനിമക്ക് വേണ്ടി botox ട്രീറ്റ്മെന്റ് ചെയ്തു അതിന്റെ reaction ആയി ആണ് face muscles സ്റ്റിഫ് ആയത്... കണ്ണിൽ തടങ്ങളിൽ ആ പഴയ ചലങ്ങൾ ഇല്ലാത്തത്... മീശ മാത്രം വെച്ചുള്ള പഴയ ലുക്ക്‌ ട്രൈ ചെയ്തപ്പോൾ വളരെ മോശം ആയി പോയി അതാ താടി വെച്ച് ചെയ്യുന്നേ

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 года назад

      @Sreeraj.design ബ്രോ നിലവിൽ എന്ന് പറയാതിരിക്കാൻ അവർ acting നിർത്തിയിട്ടില്ലല്ലോ...?
      അവർ continues ആയിട്ട് ഇപ്പോഴും മൂവീസ് ചെയ്യുന്നുമുണ്ട്...
      അടുത്തായിട്ട് ഇറങ്ങിയ ഇവരുടെ രണ്ടു പേരുടെയും മൂവീസ് എടുത്താൽ ആരാണ് ഇപ്പോഴും പഴയ പെർഫോമൻസ് നിലനിർത്തുന്നത് എന്ന് ഈസി ആയി മനസിലാകും👍

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 года назад

      @Sreeraj.design 2 perum legendary actors ann💛

  • @rinusreesreejith9645
    @rinusreesreejith9645 2 года назад +3

    How can you compare 2 legend actors each other . No one is equal to another person .talent are varieng person to person . No one is better than mammooka ,on one is better than Lall .

  • @nodramazone
    @nodramazone 2 года назад +5

    Shine nte oru vidham normal (relatively) aaya oru varthamanam 🙏

  • @s___j495
    @s___j495 2 года назад +4

    17:30 💥❤

  • @iliendas4991
    @iliendas4991 2 года назад +1

    Mammookka the Legend ❤️😘❤️

  • @suhaibkp1094
    @suhaibkp1094 2 года назад +3

    അയാൾ അയാളെ വെക്തി പരം ആയ അഭിപ്രായം പറഞ്ഞു അതിൽ വിമർശിക്കാൻ ഒന്നും ഇല്ല

  • @jinn140
    @jinn140 2 года назад +1

    Thumbline ettavan oru puli thanne ആളുകളെ ആകർഷികാൻ ulla bussiness✨️ enjoy🤘🏻😇

  • @sumeshkattithara
    @sumeshkattithara 2 года назад +3

    ഇതിൽ എവിടെയാ മോഹൻലാലിനേക്കാൾ മികച്ച നടൻ മമ്മൂട്ടി ആണെന്ന് പറയുന്നത് 😀😀

  • @RADIANCEOL
    @RADIANCEOL 2 года назад +17

    For me, Mammootty as an actor is one step above Mohanlal....

  • @John-qb6bm
    @John-qb6bm 2 года назад

    The complete actorr😎

  • @sandeep-asandeep1469
    @sandeep-asandeep1469 2 года назад +5

    Mohanlal : Natural actor , Legend
    Mammookka : Mohanlal Enna nadante pinnale odi ayaal malsarichu hardwork cheythu oru legend aayi maari.....Swantham sramanghaliloode nadannu vijayicha vakthi... Respect 🔥

    • @shami4294
      @shami4294 2 года назад +1

      Mohanlal pakka kerala Actor, Mammootty world wide Actor

  • @ukfilms501
    @ukfilms501 2 года назад +5

    അതുല്യ പ്രതിഭ
    മികച്ച നടന്‍
    ഷെെന്‍ ടോം ചാക്കോ

  • @Renji0077
    @Renji0077 2 года назад +12

    Yes.... Mammookka acts... But lalettan only behaves

  • @viswarajnc
    @viswarajnc 2 года назад +1

    ഇങ്ങനെ നിലവാരം ഇല്ലാത്ത thumbnail ഇടല്ലേ മച്ചാൻമാരെ!!

  • @jishnuprakash8537
    @jishnuprakash8537 2 года назад +1

    Lalettan only ❤❤

  • @കാളിയാർമഠംഗിരി-റ1ന

    മോഹൻലാൽ ശരാശരി നടൻ ആയിരുന്നു പണ്ട്. ഇപ്പോൾ ശരാശരിയിലും താഴെ

  • @rakeshb2915
    @rakeshb2915 2 года назад +1

    Lalintah azhayalathu varilla shinum mamootyum .

  • @ajojerin7134
    @ajojerin7134 2 года назад +4

    Ikka fans support shine Tom🤣 .. kopaa .senti method mathram cheyyan ikkake patuu , comedy ,romance , action full package lalettan...

    • @sha_mil8708
      @sha_mil8708 2 года назад

      Lalettan fans full support ajo jerin
      Ijj polikk muthe 🔥
      Nenjinakath lalettttan

    • @akayii4168
      @akayii4168 2 года назад

      @@sha_mil8708 onnu poda eppam comedy okka koppu cheyyum

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 года назад

      @@sha_mil8708 ആറാട്ട് 🔥

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 года назад

      ഇപ്പോൾ ഓടിയനു ശേഷം എന്ത് acting ആണ്? 🙄

  • @allu8807
    @allu8807 2 года назад +1

    18:46 💯

  • @jamiepinks9020
    @jamiepinks9020 2 года назад +15

    Mammootty can only act sentimental roles better .exels in voice modulation and typical method acting roles like pazhassiraja typed raja part roles than lal.in all other segments ,comedy, action,romance, way behind mohanlal.

    • @sha_mil8708
      @sha_mil8708 2 года назад

      Just lalettan fans things 🔥

    • @jamiepinks9020
      @jamiepinks9020 2 года назад +2

      @@sha_mil8708 the whole world knows.if you watch any film industry in India you can see artists say either mohanlal or Kamal Hassan as their acting idols.they praise Mammootty as a good actor not greatest.please don't be a blind ikka fan bro.chill

    • @sha_mil8708
      @sha_mil8708 2 года назад +1

      @@jamiepinks9020 now it make sense..
      the whole lalettan fans parallel world knows
      don't be a blind lalettan fan
      chill

    • @jamiepinks9020
      @jamiepinks9020 2 года назад

      @@sha_mil8708 oh! thanks for opening my eyes.mammooty is best.now I am in your world.i think you are a2k kid watched mohanlal's marakkar or arattu stuffs and thinks this is his limit.just watch movies of both from 80 s.then you can understand what I typed

    • @sha_mil8708
      @sha_mil8708 2 года назад +1

      @@jamiepinks9020 ha finally...👏
      welcome..
      let's have some muziq
      Nenjinakath lalettan
      Nenj virich lalettan💪

  • @mohamedjaseemk1589
    @mohamedjaseemk1589 2 года назад +1

    Big Msine kurich pala nadanmaarum parayaatha kaaryangal shine open aayi paranj

  • @muhamadfirdous1378
    @muhamadfirdous1378 2 года назад +1

    17:30

  • @subinpssubin
    @subinpssubin 2 года назад +1

    Similar to fahad mannerisms

  • @atraders9112
    @atraders9112 2 года назад +1

    Mohanlal mammutty രണ്ടാളും രണ്ട് റേഞ്ച് ആണ് compare ചെയ്യണ്ട ആരും ആരുടേം മുകളിൽ അല്ല..
    ഫാൻസ്‌ കാർ പറയുമായിരിക്കും 😉😉

  • @satheeshoc4651
    @satheeshoc4651 2 года назад +3

    മോഹൻലാൽ ആരാണ് എന്ന് ഈ നസറാണിക് അറിയില്ല THE COMLIT ACTOR

    • @nejeebnejeeb6177
      @nejeebnejeeb6177 2 года назад

      Ne lalinta bayodeta koduthal mathe

    • @satheeshoc4651
      @satheeshoc4651 2 года назад

      @@nejeebnejeeb6177 അത് ഞാൻ കൊടുത്തോള്ളാം നീ മമ്മുട്ടിയുടെ കൊടുത്തോ ഓരോ വർഗവും ആണെല്ലോ

    • @arun_mathew
      @arun_mathew 2 года назад +1

      @@satheeshoc4651 വര്‍ഗീയത ആണല്ലേ main

    • @satheeshoc4651
      @satheeshoc4651 2 года назад

      @@arun_mathew അതേ നസറാണി

    • @yaz2223
      @yaz2223 2 года назад

      Vannallo visham

  • @akhilakhilakhi3524
    @akhilakhilakhi3524 2 года назад

    മെഷിൻ ഗൺ എണ്ട് എടുക്കണ....😘😘😍

  • @jinishmathew4227
    @jinishmathew4227 2 года назад +1

    ക്യാപ്ഷൻ തീർച്ചയായും ശരിയാണ്

  • @resimanu2090
    @resimanu2090 2 года назад +24

    Laalettanekalum 🥺🥺🥺athu kurachu over alle chettaaa

    • @ജിദാജാസിം
      @ജിദാജാസിം 2 года назад +8

      ആണോ കുഞ്ഞേ

    • @nodramazone
      @nodramazone 2 года назад +10

      Correct aan Shine paranjath

    • @anirudh6386
      @anirudh6386 2 года назад +5

      ഇത് കറക്റ്റാണ്

    • @shahinsahed1731
      @shahinsahed1731 2 года назад +3

      Pulli anganeyallla paranjath..chila characters aanu pulli paranje. Ee mediakkaar ath valachodichu 🤷🏻‍♀️

    • @dericabraham8981
      @dericabraham8981 2 года назад +11

      എന്താണ് ഇവിടെ ഓവർ അയിന് മോഹൻലാൽ ആരാ , അങ്ങേരുടെ മുഖത്ത് എന്തങ്കിലും ഭാവങ്ങൾ വരുമോ , മോഹൻലാൽ ഫാൻസ് മാത്രം പറയും ഈ പറഞ്ഞത് ഓവർ എന്ന്

  • @MalluBMX
    @MalluBMX 2 года назад +7

    പറയുന്നത് പോയിൻ്റ് ആണ് 👍🏽

  • @rajagopalank1661
    @rajagopalank1661 2 года назад

    ലാലേട്ടനെക്കാൾ മികച്ച നടൻ മമ്മുട്ടി എന്ന് പറയുന്നത് തെറ്റ് കാരണം എല്ലാം കഴിവുകളും ഉള്ളയാളെയാണ് മികച്ച നടൻ എന്ന് പറയുന്നത് അല്ലാതെ കുറച്ചു കഴിവുള്ളയാളെ, ആരും മികച്ച നടൻ എന്ന് പറയാറില്ല അങ്ങിനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ വിവരകേട്‌ എന്നെ പറയാൻ പറ്റു

  • @bijubiju7035
    @bijubiju7035 2 года назад

    Correct .

  • @Riyazkhan-sy7iy
    @Riyazkhan-sy7iy 2 года назад +1

    ടാ..,പൊന്നുമോനേ..,
    നിനക്ക് ലാലേട്ടനോടും മമ്മൂക്കാനോടും വല്ലതും ചോദിക്കാനുണ്ടെങ്കിൽ അവരോട് പോയി ചോദിക്ക്,
    നീ ഇവിടിട്ടിളക്കല്ലേ……..!
    *ഒരു അഭ്യുദകാംക്ഷി😌

  • @ashkarali9798
    @ashkarali9798 2 года назад +2

    Evdenkilumvech e modhaline onn kaananam 🥂

    • @akayii4168
      @akayii4168 2 года назад +1

      Kanditu andhina ayal ninna mind polum cheyyulla vena talli tazha edum🤣🤣🤣🤣🤣

  • @indian65258
    @indian65258 2 года назад

    മമ്മൂട്ടി മോഹൻ ലാലിനെക്കാൾ മികച്ച നടൻ എന്ന് പറയുവാൻ ഇയാൾക്ക് എത്ര എക്സ്പീരിയൻസ് ഉള്ളതാ

  • @christinjoseph4749
    @christinjoseph4749 2 года назад

    Edak okke cutting ondello kidukki

  • @smulean1227
    @smulean1227 2 года назад

    Shine formil allathey ulla aadya interview aanennu thonunnu. Saadhanam kuranju poyo/ theernnu poyo?

  • @hari_krishh
    @hari_krishh 2 года назад +1

    Mammotty kaalath shooting location la…lalettan pinne epo pani ellathe kaalth paper edan pooyrikaavum…🤓😄

  • @jewelsworld6455
    @jewelsworld6455 Год назад

    ഓരോരുത്തരോടും മോഹൻലാലിനെയും മമ്മൂട്ടിയെയും പറ്റി ചോദിച്ചാൽ സ്കിപ്പ് ചെയ്യും. ഇദ്ദേഹം അദ്ദേഹത്തിൻറെ മനസ്സിലുള്ളത് കൃത്യമായി പറഞ്ഞു ആരെയും hurt ചെയ്യാതെ

  • @shameemfarhath4613
    @shameemfarhath4613 2 года назад +2

    Shine genius aan❤️

    • @rakeshb2915
      @rakeshb2915 2 года назад

      Avanenthu ariyam kunjalle .

  • @nandugb355
    @nandugb355 2 года назад

    Caption itt kuthithiripp ondakki video reach aakan nokunna oro dashkal

  • @sha_mil8708
    @sha_mil8708 2 года назад

    17.00 🔥

  • @muruganas8827
    @muruganas8827 2 года назад +5

    മമ്മൂക്ക പണ്ണി.

    • @nejeebnejeeb6177
      @nejeebnejeeb6177 2 года назад

      Mammuka nalla padam panni hitakunu

    • @07K550
      @07K550 2 года назад

      Shame on u..mamoottiyum mohanlalum malalikalude abhimanamanado..thanne poley ulla kootharakalkku chilare eshtapedillayirikkum.

    • @peteralex1573
      @peteralex1573 2 года назад

      Don't spoil lalapoan name my rea

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 года назад

      പണ്ണിയത് ആരാണ് എന്ന് അറിയാം 😁

  • @peteralex1573
    @peteralex1573 2 года назад

    Ikka best

  • @farook28
    @farook28 2 года назад +1

    Mammookka
    ബാക്കി കമന്റ്‌ബോക്സ്‌ പറയും 🔥

  • @sudhisd131
    @sudhisd131 2 года назад

    🌳

  • @pjrmedia270
    @pjrmedia270 2 года назад

    Eeth minuteilla sambavam

  • @RealCritic100
    @RealCritic100 2 года назад

    ലാലേട്ടനെ പറ്റി പറഞ്ഞു പോയപ്പോ ആളുടെ മുഖത്ത് പണി പാളിപ്പോയോ എന്നൊരു എക്സ്പ്രഷൻ. 🤣🤣അതു വരെ സ്റ്റഫ്ടിച്ചു പോലുള്ള സംസാരം അറിയാതെ അങ്ങ് മാറിപ്പോയി

  • @antonythomas5743
    @antonythomas5743 2 года назад +9

    Drug adict shine Tom chacko

    • @hesshaalrameez8629
      @hesshaalrameez8629 2 года назад +1

      Po mone denesha, horlicks kuppy aphinayavum gimmykum randanu dance and pattu oru hero ariyendathilla english padam nokku mammootti aphinayathil OTTYAN

    • @vinojhon9093
      @vinojhon9093 2 года назад +1

      Ayinu ne poi moonju

    • @Jagan-lp8gu
      @Jagan-lp8gu 2 года назад

      @@vinojhon9093 podo thendi

    • @abiabi-qf9ig
      @abiabi-qf9ig 2 года назад

      Nee aano sales

    • @statusfreak630
      @statusfreak630 2 года назад

      Comment thozhilali antony thomas ijjathy theetam

  • @manojp4875
    @manojp4875 2 года назад +2

    ലാലേട്ടനെ പോലെ ഒരു നാച്ചുറൽ ആക്ടർ ഈ ലോകത്തിൽ ഇല്ല

    • @rafeequeac4448
      @rafeequeac4448 2 года назад +1

      Ippol sherik manasilayi😄thankalkum manasilayi alle😄thankslk purath parayan pattilla alle😄ath swabavikam 🙏sarallatto😊

    • @jibinzzworld9782
      @jibinzzworld9782 2 года назад +2

      ശരിയായിരുന്നു ഓടിയൻ വരെ ഇപ്പോൾ ഒരു ഒരുമാതിരി വെച്ച് കെട്ട് അഭിനയം ഈ അടുത്ത കാലത്ത് വന്ന പടങ്ങളെല്ലാം തന്നെ ഓവർ പെർഫോമൻസും വെറുപ്പീര്മാത്രമായിരുന്നു സാമാന്യബുദ്ധിയുള്ള ആരും ആറാട്ട് എന്ന പടം നല്ലതെന്ന് പറയില്ല അത്ര വെറുപ്പിച്ചു കളഞ്ഞു തീയേറ്ററിൽ പോയി കാശ് കളഞ്ഞ ബുദ്ധിമുട്ട് കൊണ്ടു പറഞ്ഞതാ പറഞ്ഞതാ

    • @anilpille2603
      @anilpille2603 2 года назад

      ലോകത്തിലെ ഏറ്റവും മികച്ച നടൻ സജ്ഞീവ് കുമാർ ആണ്. പക്ഷേ പുള്ളി മരിച്ചു പോയി.മോഹൻലാൽ തന്നെ ചില സിനിമകളിൽ പറഞ്ഞിട്ടുണ്ട്.

  • @cheriancgeorge1807
    @cheriancgeorge1807 2 года назад

    Laline vilayiruthan ivan aranu.mammoth chance koduthu

  • @sreeram47
    @sreeram47 2 года назад

    A10

  • @csmanoj5837
    @csmanoj5837 2 года назад +3

    Ganjaav aano. No other actors are high during interviews

  • @worldofhumanity6371
    @worldofhumanity6371 2 года назад

    Chila samayath mohanlalinu mukalil, chilapol oppathinopam

  • @Bhagyum
    @Bhagyum 2 года назад

    Ithrayum kazhivulla lalettante koode pidichu mammokka nilkunnathu😂😂😂onnnu poda mohanlal valare valya nadan ennu shine vare paranju....avante kopilathe oru caption

  • @ajsmashknocksout8636
    @ajsmashknocksout8636 2 года назад

    Oh pine Ne poi aadyamm nannait abhinaik compare cheythond irunno Avar 350+ padangal kazhinj 🤧

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 2 года назад

    ganja 😂

  • @sanithk7066
    @sanithk7066 2 года назад

    കഞ്ചാവ് അടിച്ചാൽ മൈൻഡ് ഷാർപ്പ് ആകും എല്ലാം തുറന്നു പറയാൻ സാധിക്കും

  • @dineshs2424
    @dineshs2424 2 года назад +2

    ഒന്ന് പാട്ട് പാടി അഭിനയിക്കാ ന് പറഞ്ഞെ... അതിനു കഴിവ് ഇല്ലെങ്കില്‍ എന്തോന്ന് നടന്‍...

    • @nejeebnejeeb6177
      @nejeebnejeeb6177 2 года назад

      Pate padi abinaychala nadanagu araparanathe lale senimaela 18 adavum
      Arenu abinaykuni mammuka senimaela 4 adave ariue yanetum lalinu oapmo allagil mugalilo nelkanu actigenanu
      Prathaniyam

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 года назад

      Uff 🤣... പിന്നെ എന്തിനാ 3പ്രാവിശ്യം നാഷണൽ അവാർഡ് മമ്മൂട്ടി മേടിച്ചത് മികച്ച നടന്