വേഗം വാടാ 🥰 അതീവ സുന്ദരിയായി വരുന്ന നടനെയും ഭാര്യയും മനസ്സിലായോ | aparna deepak wedding

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 532

  • @BushraSuneer
    @BushraSuneer 5 месяцев назад +225

    എന്നാൽ ഞാനൊരു സത്യം പറയട്ടെ.എനിക്ക് ഇവരെ അറിയുക പോലുമില്ല 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @RosinaRosi-oc3vp
      @RosinaRosi-oc3vp 4 месяца назад +1

      Enikkum

    • @mynameisbilla7755
      @mynameisbilla7755 4 месяца назад +1

      @@RosinaRosi-oc3vpninku arylayrkum pkshe njngalkoke aryam jithu chetane

    • @RosinaRosi-oc3vp
      @RosinaRosi-oc3vp 4 месяца назад

      @@mynameisbilla7755 എനിക്കറിയില്ല എദ് seariyalila

    • @vinithavs3479
      @vinithavs3479 4 месяца назад

      Mouna ragham seriel actor

    • @fasifasi8898
      @fasifasi8898 2 месяца назад

      😂

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 5 месяцев назад +480

    പെണ്ണുങ്ങളുടെ ഇപ്പോഴത്തെ ഒരു സ്ഥിരം സ്റ്റൈൽ കാണുമ്പോൾ ചിരിയാ വരുന്നത് എല്ലാരും അതെ എന്ത് പരിപാടിക്ക് വന്നാലും മുടി അഴിച്ചിട്ടട്ടു വരും എന്നിട്ട് ഓരോ സെക്കൻഡിലും കൈകൊണ്ട് മുടി കോതി വെക്കും അപ്പൊത്തന്നെ വീണ്ടും മുടി മുഖത്തേക്ക് വീഴും പിന്നെയും കോതി വെക്കും ഇതുതന്നെ പരിപാടി എന്നാൽ അത് കെട്ടിവച്ചിട്ട് വരോ അതുമില്ല 😀😀😀😀

  • @deepzzzz1234
    @deepzzzz1234 5 месяцев назад +346

    ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ജീവിച്ചാൽ എല്ലാരും സുന്ദരി സുന്ദരൻമാരാകും..

  • @Anukuttan-z4l
    @Anukuttan-z4l 5 месяцев назад +508

    സുന്ദരി ആയ നടൻ എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് 😮😅😅😅

  • @rethiprasadprasad3483
    @rethiprasadprasad3483 5 месяцев назад +81

    സുന്ദരൻ,സുന്ദരി...ഞാൻ ആരെയും കണ്ടില്ല😂😂😂

    • @manjushabiju2955
      @manjushabiju2955 5 месяцев назад +3

      ശരിയ ഞാനും😅

    • @shareefashifas5214
      @shareefashifas5214 5 месяцев назад +1

      😂😂

    • @neethusarath7430
      @neethusarath7430 5 месяцев назад +3

      ഞാനും കണ്ടില്ല...സുന്ദരി ആയ നടൻ എന്നാണ് ക്യാപ്ഷൻ... അതാ നമ്മൾ കാണാഞ്ഞേ.😂

    • @chellamagopi3522
      @chellamagopi3522 5 месяцев назад +1

      🤣🤣

  • @peruvalloorsreehari5481
    @peruvalloorsreehari5481 5 месяцев назад +83

    സുന്ദരിയായ നടൻ 😭
    ഒരു സൗന്ദര്യം എവിടേം കണ്ടില്ല 😘 ഒരു കോലം കെട്ടായേ തോന്നു😭

    • @aleyammajohn6433
      @aleyammajohn6433 4 месяца назад

      Yes very very correct 👍 🤣🤣🤣

    • @mynameisbilla7755
      @mynameisbilla7755 4 месяца назад

      Dei shemikeda nanm ilathavane he is young tamented malayalam artist everybody know

  • @hadiasur7116
    @hadiasur7116 5 месяцев назад +123

    മുടി കൊണ്ട് മുഖം മറച്ചാൽ അത് ഏത് സുന്ദരി ആണ് എന്ന് നമ്മൾ കാണാനാ 😂😂

    • @Bharadam
      @Bharadam 5 месяцев назад

      Avale njan. kalliyanam keyikkaan rediyaan divasavum 10 vattam iduthu pukki 🛏️ adikkum njan 😂😂😂

    • @mynameisbilla7755
      @mynameisbilla7755 4 месяца назад

      @@Bharadamda kunne ninte amene poyi cheyada peladi mone

  • @PB-um1ic
    @PB-um1ic 5 месяцев назад +15

    Ithalle Manohar!! Mounaragam 😊

  • @anudr.5878
    @anudr.5878 5 месяцев назад +7

    എന്റെ കുഞ്ഞമ്മ..

  • @ChayamEventstravels_2020
    @ChayamEventstravels_2020 5 месяцев назад +18

    ഇവനെകാൾ സുന്ദരൻ ഈ നാട്ടിൻ പ്രദേശം ഒന്ന് തിരഞ്ഞാൽ നിങ്ങൾക്ക് കാണാൻ കഴിയും

  • @Tom-dx6lj
    @Tom-dx6lj 5 месяцев назад +8

    Jithu chetan cute😍

  • @shylasimon8215
    @shylasimon8215 4 месяца назад +15

    അതീവസുന്ദരിയായി വരുന്ന നടൻ. 😂😂

  • @FarhaFarha-m6o
    @FarhaFarha-m6o 20 дней назад

    എന്ത് സുന്ദരി

  • @beenapv1455
    @beenapv1455 5 месяцев назад +11

    ഇയാൾ ഏഷ്യാനെറ്റിൽ രാത്രി 9 മണിക്കുള്ള മൗനരാഗം സീരിയലിൽ ഉണ്ട്.

  • @Hzjsjddh
    @Hzjsjddh 4 месяца назад

    Jithu chetan costume super❤️❤️

  • @sabirabasheer3179
    @sabirabasheer3179 5 месяцев назад +13

    സുന്ദരൻ നമ്മുടെ സരയുന്റെ മനോഹരൻ 😂😂😂😂 സുന്ദരി മുടി വെച്ചു മുഖം മറച്ചു കളഞ്ഞു 🤭🤭🤭😂😂😂😂😂

  • @rereshalby7074
    @rereshalby7074 5 месяцев назад +4

    Pwoli couples eniku ishtanu ivare

  • @william-hk5ro5kr1m
    @william-hk5ro5kr1m 4 месяца назад

    Cute couple👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨

  • @mrroaster9442
    @mrroaster9442 4 месяца назад

    Jithu looking cute🥰🥰

  • @ambilis9332
    @ambilis9332 3 месяца назад

    Beautiful song

  • @userhbjhbjnbbhg
    @userhbjhbjnbbhg 4 месяца назад

    Jithu venugopal🥰🥰 jithu chetanum wifum

  • @Dubai242
    @Dubai242 4 месяца назад +4

    ഈ പ്രായത്തിൽ കല്യാണം കഴിച്ചവരൊക്കെ സുന്ദരനും സുന്ദരിയും തന്നെ ആയിരുന്നു. അല്ലാതെ ലവന്മാർ മാത്രമല്ല... അല്ലെങ്കിലും ഇതൊക്കെ എന്ത്..
    🙄🙄🙄

  • @shajiad7943
    @shajiad7943 5 месяцев назад +5

    എവടെങ്ങാണ്ട്,... എപ്പഴാങ്ങാണ്ട്... ആരാ ദ്...

  • @Gggghh-xq7bd
    @Gggghh-xq7bd 4 месяца назад

    Jithu venugopal❤️❤️

  • @Jubibi-in2uu
    @Jubibi-in2uu 4 месяца назад

    Jithu venugopal ellarkum aryam🥰

  • @inshainsha4029
    @inshainsha4029 4 месяца назад

    ജിത്തു കുറുകഞ്ചേരി and wif ♥️♥️💞💞💞

  • @user-nb9ai16
    @user-nb9ai16 5 месяцев назад +57

    ഇതൊക്കെ ആരാണാവോ

    • @sandhyaMol-w9w
      @sandhyaMol-w9w 5 месяцев назад

      മൗനരാഗം സീരിയൽ താരം

    • @mynameisbilla7755
      @mynameisbilla7755 4 месяца назад

      Ninte certificate vendalo he is good actor in malayalam😁 serial

  • @mubasisna4007
    @mubasisna4007 5 месяцев назад +3

    ഇപ്പോൾ സാധാരണ ആളുകളെ കാളും കൂടുതൽ സെലിബ്രിറ്റികളും അവരുടെ ഭാര്യമാരും ആണ് 😂

  • @ngrajesh725
    @ngrajesh725 4 месяца назад

    അതീവ 'സുന്ദരി'യായി വരുന്ന നടനും 'സുന്ദരൻ' ആയി വരുന്ന ചേച്ചിയും.. എന്തോ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്

  • @bijuvijay9659
    @bijuvijay9659 4 месяца назад

    Nalla fmly pack vayarumayitte Sundari aayirikkunnu

  • @Misriya-c3p
    @Misriya-c3p 2 месяца назад

    ❤❤

  • @Bwe-ps2whn
    @Bwe-ps2whn 4 месяца назад

    He is very handsome😍

  • @Reactmagician
    @Reactmagician 4 месяца назад

    Jithu venugopal 😍😍😍 njan kandarnu

  • @ambikasaura3815
    @ambikasaura3815 4 месяца назад

    അതീവ സുന്ദരിയായി വരുന്ന നടൻ 😄ഭാര്യ സുന്ദരനും ല്ലേ 😇

  • @malleenadhnk7214
    @malleenadhnk7214 5 месяцев назад +1

    എന്ത് സുന്ദരൻ, എന്ത് സുന്ദരി...ഇവർ എന്താ മരണ വീട്ടിൽ പോകുകയാണോ...

  • @rajuk7750
    @rajuk7750 5 месяцев назад +8

    🤔ഇവർ ആരാ.... ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ... ഇവർ അഭിനയിച്ച സിനിമ ഏതാ....?

    • @TROLLMALLU2
      @TROLLMALLU2 4 месяца назад

      A പടം

    • @santhiprajeesh7518
      @santhiprajeesh7518 4 месяца назад

      ഏഷ്യാനെറ്റ്‌ സീരിയൽ സീതാകല്യാണത്തിൽ ഉണ്ടായിരുന്നു ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ മൗനരാഗത്തിൽ ഉണ്ട്

  • @HelloYea-vx3xd
    @HelloYea-vx3xd 4 месяца назад

    Jithu chettan❤️

  • @sabeethahamsa7015
    @sabeethahamsa7015 5 месяцев назад +43

    പിന്നെ ചുണ്ടെലി ഇതിലും എത്രയോ മേക്കപ്പുപോലും ഇല്ലാതെ നമ്മുടെയൊക്കെ കുടുംബത്തിൽ

    • @jubybaby7421
      @jubybaby7421 5 месяцев назад

      😅😅😅😅😅😅😅enik kathi ktto

    • @mynameisbilla7755
      @mynameisbilla7755 4 месяца назад

      Ayo valicha comedy nalla humour sense analo

  • @Truthseaker-kx7kd
    @Truthseaker-kx7kd 5 месяцев назад +20

    ഇതിൽ നെഗറ്റീവ് കമെന്റ് ഇടുന്നവരൊക്കെ സ്വന്തം എന്തോ സംഭവവും ബാക്കിയുള്ളവരെ ഒക്കെ പുജ്ജത്തോടെയും കാണുന്ന മനോഭാവം ഉള്ളവരാണ്.. നമ്മുടെ മനസ് ശുദ്ധി ഉണ്ടെങ്കിലേ ബാക്കിയുള്ളവരെ അംഗീകരിക്കാനും റെസ്‌പെക്ട് ചെയ്യാനും പറ്റും...

    • @babuss4039
      @babuss4039 5 месяцев назад +2

      കാപ്‌ഷൻ നന്നായിരുനെങ്കിൽ പൊങ്കാലയുടെ എണ്ണം കുറയുമായിരുന്നു.... 😊

    • @MoniBabu-wo7js
      @MoniBabu-wo7js 5 месяцев назад

      അസൂയ മൂത്ത കമന്റ്സ് ആണ്..

    • @funseriouslife679
      @funseriouslife679 4 месяца назад

      😂

  • @وحيدالهواري-ع4ح
    @وحيدالهواري-ع4ح 4 месяца назад

    Jithu chetan and chechi🥰

  • @sreyadaivik1403
    @sreyadaivik1403 5 месяцев назад +4

    Full day പോയിട്ട് മാസത്തിൽ ഒരിക്കൽ പോലും parlor povatha ഇതിലും ലുക്ക് ആയ പെൺകുട്ടികൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്. ഞാനും ഒരു സുന്ദരിയാണ് എൻ്റെ നാട്ടിൽ . അതുകൊണ്ട് സുന്ദരികളെ പറ്റി പറയല്ലേ ചേട്ടാ.

  • @NeethuSebastian88
    @NeethuSebastian88 4 месяца назад +1

    ഇവരെ കാണാൻ ഭംഗി ഇല്ലാഞ്ഞിട്ടാണോ... എല്ലാരും ഇങ്ങനെ നെഗറ്റീവ് കമന്റ്‌ ഇടുന്നത്.... അസൂയ..... അല്ലാതെ എന്ത്..... എന്ത് കണ്ടാലും കുറ്റം പറയാൻ കുറെ എണ്ണങ്ങൾ ഇറങ്ങിക്കോളും 😡😡😡😡 ചില എണ്ണങ്ങൾ വരുന്നപോലെ തുണി ഇല്ലാതെ ഒന്നും അല്ലല്ലോ വന്നത്... മാന്യമായി ഡ്രസ്സ്‌ ഇട്ടിട്ടല്ലേ..... ഹോ......!!! കഷ്ടം തന്നെ......

  • @UuHhf-jo2rt
    @UuHhf-jo2rt 4 месяца назад

    Manu etanum wifeum😍😍🥰

  • @sreejas6036
    @sreejas6036 5 месяцев назад

    കൊള്ളാം സുന്ദരിയായ നടനും, സുന്ദരനായ നടിയും

  • @ishaqeillikkal6583
    @ishaqeillikkal6583 5 месяцев назад +1

    സത്യം.,..മനസ്സിലായില്ല

  • @athiras.s7325
    @athiras.s7325 4 месяца назад

    അതീവ സുന്ദരിയായി വരുന്ന നടനും ഭാര്യ യും....
    ഇതിൽ mistake ഉള്ളതായി ആർക്കും തോന്നിയില്ലേ

  • @kareemmtm1978
    @kareemmtm1978 5 месяцев назад +2

    സുന്ദരി ആയ നടൻ 😄😄

  • @jamsheed808
    @jamsheed808 5 месяцев назад +11

    ആരു കേറി വന്നാലും അവര് നടനും നടിയും ആകുമോ

  • @haneefask4537
    @haneefask4537 4 месяца назад

    നമ്മുടെ സൂര്യ വിത്ത്‌ ജ്യോതിക

  • @AbdulWahab-er4bu
    @AbdulWahab-er4bu 4 месяца назад

    Jithu valya fan anu njan🥰🥰

  • @Rebeka-wg1dw
    @Rebeka-wg1dw 4 месяца назад

    Jithu fans like adi❤️

  • @rejithapr6005
    @rejithapr6005 5 месяцев назад +7

    ഇതു മനോഹരൻ അല്ലെ

  • @BasheerArakkal-w2e
    @BasheerArakkal-w2e 4 месяца назад +5

    പാറശാല അമ്മിണി . പിന്നെ ഗോപാലനും😂😂

  • @JithinmalayilJithu
    @JithinmalayilJithu 5 месяцев назад

    Yes keverijithu😍😍😍

  • @aravinds9946
    @aravinds9946 5 месяцев назад +3

    അത് കൊള്ളാം ഞാനും സുന്ദരാനാണ് 😂

  • @NiyasoorajKannur1
    @NiyasoorajKannur1 4 месяца назад

    ആദ്യം താങ്കൾ ക്യാപ്ഷനിൽ എഴുതിയ തെറ്റ് എന്താണെന്ന് മനസ്സിലായോ,,, അതീവ സുന്ദരി ആയിവരുന്ന നടനും ഭാര്യയും😂😂അങ്ങനെയല്ല,,അതീവ സുന്ദരൻ എന്നാണ് വേണ്ടത് 😜😂😂😂🤭

  • @joonuparvanammedia7461
    @joonuparvanammedia7461 5 месяцев назад

    മനോഹർ മനോഹരമായി വരുന്നു

  • @LathaManikkan
    @LathaManikkan 5 месяцев назад +2

    Mounaragam seeriyal manohar

  • @salomytitus6235
    @salomytitus6235 5 месяцев назад

    Jithu 👌🏻👌🏻

  • @syamad7910
    @syamad7910 5 месяцев назад +7

    എൻ്റെ പോന്നു അറിവിൻ്റെ നിരകുടമെ അതി സുന്ദരി ആയി വരുന്ന നടൻ അല്ല നടൻ്റെ വൈഫ്,

  • @BossZee-fz9nu
    @BossZee-fz9nu 4 месяца назад

    Nice one

  • @yunuskuttichira
    @yunuskuttichira 5 месяцев назад

    സുന്ദരിയായ നടൻ..

  • @keerthanaarun3813
    @keerthanaarun3813 5 месяцев назад

    Jithu❤

  • @suresh567kuttankumar4
    @suresh567kuttankumar4 4 месяца назад

    നടൻ എങ്ങനെയാണ് സുന്ദരി ആകുന്നത്?

  • @sukumaranm5307
    @sukumaranm5307 5 месяцев назад

    ഇതായിരിക്കും അതീവ സുന്ദരി

  • @Btsarmyot7-v6m
    @Btsarmyot7-v6m 4 месяца назад

    Ivarde marriage oru timiel viral ayrunu etavum kooduthal media coverGe ivarkayrnu🥰🥰

  • @Jack-ng1ep
    @Jack-ng1ep 4 месяца назад

    Jithu chetan nalla familiar anu kure ennam ishtapedilla adhehathinte growth kanumbo eneetu poda ellerum

  • @RajaRaja-nf2vx
    @RajaRaja-nf2vx 4 месяца назад

    🙏🏻

  • @rajeeshmavila8894
    @rajeeshmavila8894 5 месяцев назад +1

    എന്റെ നാട്ടിൽ കണ്ണൂരിൽ ഇതിനു ദൈവത്തിന്റെ വെള്ളാട്ടം എന്ന് പ്പറയും 😂

  • @sindhubanerji7215
    @sindhubanerji7215 5 месяцев назад +2

    Serial kaanaan ishtamilaatha njaan😂

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 3 месяца назад +1

    ആരാണ് എന്ന് കൂടെ പറയടെ 😮😮😮

  • @RajaneeshRajaneesh-n4g
    @RajaneeshRajaneesh-n4g 5 месяцев назад +1

    മേക്കപ്പ് കഴുകി കളഞ്ഞു രണ്ടാളും എന്റെ അടുത്ത് വന്നാൽ അവരെക്കാൾ സുന്ദരൻ ഞാൻ ആകും കാരണം എനിക്ക് മേക്കപ്പ് ഇല്ലാലോ

  • @Simnashwinworld
    @Simnashwinworld 5 месяцев назад

    സുന്ദരി ആയ നടൻ

  • @shailajapappinippara8612
    @shailajapappinippara8612 5 месяцев назад

    ഇത് നമ്മുടെ മനോ....... ഹർ...

  • @safooramohammed3928
    @safooramohammed3928 4 месяца назад

    അതീവ സുന്ദരി ആയ നടനിക്ക് ഷർട്ടിന്റെ അകത്തു ബനിയൻ ഇടാമായിരുന്നു

  • @Harry-hs8fw
    @Harry-hs8fw 4 месяца назад

    Manohar from mounaragam🥰

  • @giri384
    @giri384 5 месяцев назад

    ആസിഫ് അലി ഭാര്യ..... ഇത് അറിയാത്ത മലയാളികൾ ഉണ്ടോ 👌👌👌👌......... വേറെ ചോദ്യം വല്ലതും ചോദിക്ക്

    • @athira0307
      @athira0307 5 месяцев назад +1

      Asif aliyio😅.ethi serial actor ആണ്

  • @pmpmp570
    @pmpmp570 5 месяцев назад

    നല്ല സുന്ദരിയായ നടൻ 😁

  • @rajeshs6133
    @rajeshs6133 2 месяца назад

    ഞാനും 😂

  • @soorajmanoj6373
    @soorajmanoj6373 2 месяца назад

    ക്യാഷ് ഉണ്ടെങ്കിൽ, എല്ലാവർക്കും ഇങ്ങനെയൊക്കെയാവാം,,

  • @sujasunil9186
    @sujasunil9186 4 месяца назад

    കഷ്ട്ടം.... അവൻറെ ഒരു സുന്ദരി

    • @mynameisbilla7755
      @mynameisbilla7755 4 месяца назад

      Ninku kitathathu adhehathinu kity athre ullu

  • @pradeeshdevan9773
    @pradeeshdevan9773 5 месяцев назад

    Mass entry bro❤❤❤

  • @appuanandhu88
    @appuanandhu88 5 месяцев назад

    ❤❤❤🥰🥰🥰🔥🔥

  • @preethab-im6cr
    @preethab-im6cr 5 месяцев назад

    Aa padam polinju

  • @BinuMk-rk6lx
    @BinuMk-rk6lx 4 месяца назад

    😢

  • @thomasmathew1981
    @thomasmathew1981 5 месяцев назад

    Nice ❤

  • @Thas55
    @Thas55 5 месяцев назад

    ഞാനാണ് സുന്ദരൻ😅😅😅 ആളെ മനസ്സിലായി കൂടെ ഉള്ള ആളെ ആര് മനസ്സിലായില്ല😂😂

  • @habeebamp2246
    @habeebamp2246 5 месяцев назад

    Skin caringum makeuppum illathe thanne nalla veyilum mazhayum kond vallarnna ithinekkal vellunna sundaranum sundarikallum njammalle nattil und.
    Ith Kure putti..make up .
    Enikishttamalla makeup cheyth kannunnath
    Sathyayhil orutharam vesham kett

    • @mynameisbilla7755
      @mynameisbilla7755 4 месяца назад

      Ne avnte veetil arno avna makeup itenu kanikan he is best actor one poda

  • @aavanidhurga4918
    @aavanidhurga4918 5 месяцев назад

    സുന്ദരിയായ നടനോ 😮 അങ്ങനെയും ഉണ്ടോ 🤭🤭🤭🤭

  • @MuhammadRiyas-bn5cs
    @MuhammadRiyas-bn5cs 5 месяцев назад

    Star മാജിക്‌ വാഴ

    • @mynameisbilla7755
      @mynameisbilla7755 4 месяца назад

      Da kunne starmagicil poyi nikanum venm bagyam nine arelum aryo?

  • @sidheeqacharamban1336
    @sidheeqacharamban1336 4 месяца назад +1

    സുന്ദരി.. സുന്ദരൻ.. ഇവർ ആരാ. ആരായാലും എനിക്കെന്താ

  • @Hezinsupra
    @Hezinsupra 5 месяцев назад

    Sundariyude Mudit mature kandullooo

  • @rojajithu6254
    @rojajithu6254 5 месяцев назад +6

    നിന്റെ അമ്മുമ്മയും അച്ചാച്ചനും 😀

  • @babuss4039
    @babuss4039 5 месяцев назад

    സുന്ദരനായ നടിയും..
    സുന്ദരിയായ നടനും.. 😆🤪

  • @mayapradeep9035
    @mayapradeep9035 5 месяцев назад

    ഏത് പെണ്ണിൻ്റെ സൗന്ദര്യം അവളുടെ മുടി ഒന്ന് ഒതുക്കി കെട്ടിയാൽ തന്നെയാണ് അല്ലതെ

  • @SreeKumari-jt2wi
    @SreeKumari-jt2wi 5 месяцев назад

    yes!Maunaragathile actor alle.

  • @Jagan3779
    @Jagan3779 Месяц назад

    Honey rosinte aniyathi

  • @vijimol2032
    @vijimol2032 4 месяца назад

    😄😄അറിയില്ല 😄😄

  • @saleenamusafir3362
    @saleenamusafir3362 5 месяцев назад +1

    ആരെയും അറിയില്ല 😄

  • @Haris-ob1vw
    @Haris-ob1vw 5 месяцев назад

    🤔.... ബാൾട്... ഇടാൻ മറന്നുപോയി 🤣