ആത്മാവിന്റെ വെളിപ്പെടുത്തലുകളുമായി പ്രിയതാരം ലെന l The Autobiography of Godl ലെനയുടെ വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 293

  • @Aryan1996....
    @Aryan1996.... 8 месяцев назад +171

    എത്ര നാളായി കാത്തിരിക്കുന്ന വീഡിയോ ആണ്.. ഇനി വേണ്ടത് ശ്രീ എം... അദ്ദേഹവുമായുള്ള ഒരു സംഭാഷണം ആണ്.. 😌🤗

  • @mohananraghavan8607
    @mohananraghavan8607 8 месяцев назад +12

    ദൈവം എന്ന ജ്ഞാനം മനുഷ്യർ ഗ്രഹിച്ച് അതനുസരിച്ച് ജീവിക്കുമ്പോൾ മാത്രമേ മനുഷ്യരും ദൈവമായി തീരുന്നുള്ളു.
    ശാന്തമായ, ആനന്ദമായ അനുഭൂതി.

    • @nish1305
      @nish1305 8 месяцев назад

      Self lover😂 lie😂

  • @thahirahaneefa2102
    @thahirahaneefa2102 6 месяцев назад +1

    ഏറ്റവും സന്തോഷത്തോടെ മാമിനെ അഭിനന്ദിക്കുന്നു❤❤❤❤❤

  • @jayakrishnank3253
    @jayakrishnank3253 8 месяцев назад +32

    At last she is infront of right person... ലെന മാഡത്തിൻ്റെ interviews മറ്റ് ചാനലുളിൽ കണ്ടിട്ടുണ്ട് അപ്പോഴൊക്കെ തോന്നിയതാണ് ഇങ്ങനെ ഒന്ന്.

  • @mahavtar
    @mahavtar 8 месяцев назад +14

    ഹൊ എന്തൊരു standard ഉള്ള സംസാരം, it is very high level but touches the life, salutes her and waiting next part 🙏🏻

  • @sreejayasree3110
    @sreejayasree3110 8 месяцев назад +25

    Vmc സീമാജി, തസ്‌മൈ ഗുരുജി, തപോവനം ശ്രീധരൻ നമ്പൂതിരി ഇവരുടെ ഒക്കെ ഇന്റർവ്യൂ ഈ ചാനലിൽ കൂടി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏❤️❤️thank you ബിജു sir
    Thank you ലെന മാം 🙏🙏❤️❤️

  • @shobha8816
    @shobha8816 7 месяцев назад +2

    THANK YOU LENA, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു ❤❤❤🎉🎉🎉🥰🥰🥰

  • @naveenvd7992
    @naveenvd7992 8 месяцев назад +21

    ആത്മീയമായി സഞ്ചരിക്കുന്ന രണ്ടുപേർക്കും എന്റെ ആത്മ പ്രണാമം 🙏

  • @bindhumurali2504
    @bindhumurali2504 8 месяцев назад +10

    കാണാൻ കാത്തിരുന്ന എപ്പിസോഡ് 🙏🏻 ലെനമാം ബിജു സർ ഒരുപാട് നന്ദി 🙏🏻🙏🏻

  • @revathymnairnair1917
    @revathymnairnair1917 8 месяцев назад +28

    ശ്രീ എം ..🙏❤❤❤

  • @blissfullife_5
    @blissfullife_5 Месяц назад +2

    👌🏻👌🏻👌🏻👌🏻Camera quality

  • @vanajakn4996
    @vanajakn4996 8 месяцев назад +1

    വളരെ ഇഷ്ടമായി നല്ല വിഡിയോ

  • @VP-Talks.
    @VP-Talks. 8 месяцев назад +2

    മനോഹരം.... എന്തെല്ലാം അറിവുകൾ 👏👏👏👌അവതാരകനും ഗസ്റ്റിനും... 🥰🥰🥰🙏

  • @akhil_sai
    @akhil_sai 8 месяцев назад +15

    ഏറ്റവും തുടക്കക്കാർക്ക് ഉള്ള ഒരു ടിപ്പ് , ചുറ്റും നാം കാണുന്നതും അറിയുന്നതും അല്ല , ഇതിനും അപ്പുറം ചിലതൊക്കെ അറിയാൻ ഉണ്ട് (extrasensory) എന്ന ഒരു തുറന്ന മനസ്സ് വെക്കുക , പുറത്ത് എത്ര നല്ല കാഴ്ചകൾ ഉണ്ടായിട്ടും കാര്യമില്ല നമ്മൾ ജനൽ തുറന്നില്ലെങ്കിൽ ഒന്നും കാണാൻ പറ്റില്ല എന്നപോലെ, ഇതുപോലെ കുറച്ചു മാസമോ വർഷമോ നമ്മൾ നല്ല openminded ആയി ഇരുന്നാൽ ആദ്യത്തെ തെളിവ് പെട്ടന്ന് കിട്ടും (അതായത് ഇന്ന് ഒരു ബന്ധവും ഇല്ലാത്ത സ്വപനം കാണുക അത് നാളെ സംഭവിക്കുക എന്നുപോലുള്ള നമുക്ക് ലോജിക്കലി പറയാൻ പറ്റാത്ത കാര്യം ), അതോടെ yes there is something im sure എന്ന് തോന്നി തുടങ്ങിയാൽ അപ്പോൾ മുതൽ തുടങ്ങും വർഷങ്ങൾ നീളുന്ന ആത്മീയ യാത്ര.

    • @Koothadi-99
      @Koothadi-99 8 месяцев назад

      40 days meditation is must. ഞാൻ അതിലേക്ക് വീണു. പക്ഷെ സമൂഹത്തിൽ ഞാൻ ഭ്രാന്തൻ ആണ്. ഇനി അടുത്ത ജന്മത്തിൽ നോക്കാം. Regarding me society is toxic. രക്ഷയില്ല

  • @Wexyz-ze2tv
    @Wexyz-ze2tv 8 месяцев назад +39

    കാണും മുന്നേ നന്ദിയും സന്തോഷവും അറിയിക്കുന്നു നമസ്കാരം ലെന., bijusar 🙏🙏🙏🙏

    • @Wexyz-ze2tv
      @Wexyz-ze2tv 8 месяцев назад +2

      കാത്തിരിക്കുന്ന വീഡിയോ ❤❤

    • @RemadeviA-fu5wz
      @RemadeviA-fu5wz 8 месяцев назад +4

      അതെ

    • @Wexyz-ze2tv
      @Wexyz-ze2tv 8 месяцев назад

      ശ്രീധരൻ നമ്പൂതിരി യും വരണം ചാനലിൽ

  • @praveenatr4651
    @praveenatr4651 8 месяцев назад +5

    Inganeyoru koodikazhcha pratheekshichathaanu...inganoru video cheythathil Thank you so much...🙏🙏🙏👍

  • @nellthomas4966
    @nellthomas4966 8 месяцев назад +1

    Excellent talk. God bless you Lena.

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 5 месяцев назад

    ശ്രീ ദേവിക് എന്തൊ കുഴപപമുണ്ട് എന്ന് മലയാളികൾ ചിന്തിചു. എന്നാൽ
    അങനെ ചിന്തിക്കുന്ന മലയാളികൾക് ആണ് കുഴപം
    എനനു ഇപൊൾ മനസിലായീ.
    You are a brilliant and lucky girl.
    You passed throuh a horrible
    period of life and shine again in the sky as a full moon shaded by
    dark clouds. You are lucky because the film world is rotten
    at this time and all the persons
    bear the dirty smell except some
    One like you. Ofcourse you are
    become famous by your Serials
    like Omanathinkal paksy and so
    on. I like verymuch your teaching about life and spiritul
    thoughts.❤❤❤❤❤❤❤❤

  • @arunimas9498
    @arunimas9498 8 месяцев назад +1

    Wow!! The Knowledge flows from real spiritual journey 🔥🔥🤩😍🙏🙏🙏💫💫💫Lena ma'am🤝🤝💯🎉 💥

  • @salinirajan575
    @salinirajan575 7 месяцев назад

    Awaiting for more videos .... thank you mam... thank you sir❤

  • @AnooshSakthi
    @AnooshSakthi 8 месяцев назад +1

    വളരെയധികം കാത്തിരുന്ന വീഡിയോ. ഏറെ സന്തോഷം.

  • @pooramprinters2384
    @pooramprinters2384 8 месяцев назад +17

    ശ്രീമതി.സീമ സുഭാഷ് നെ അഭിമുഖത്തിൽ പ്രതീക്ഷിക്കുന്നു
    Thank you sir..........

  • @aav924
    @aav924 8 месяцев назад +4

    Most awaited person in this channel❤

  • @sonimasganga8793
    @sonimasganga8793 8 месяцев назад +1

    Ultimate truth..... describing beautifully.....

  • @vms00v
    @vms00v 8 месяцев назад +2

    ഒരുപാടു അഗ്രഹിച്ച interview.. താങ്ക്യു സര്‍

  • @HareKrishn1234
    @HareKrishn1234 8 месяцев назад +1

    താങ്ക് യു സാർ 🌹🌹

  • @roshna108
    @roshna108 8 месяцев назад +1

    Well explained Lena Mam❤

  • @savinad1156
    @savinad1156 8 месяцев назад

    Wonderful interview with Lena! She has got it figured out ! 🙏

  • @ramanibai8704
    @ramanibai8704 8 месяцев назад

    Thank you Lena Mam 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️
    Thank you Biju Sir 🙏🙏🙏🙏🥰🌹🌹❤️❤️❤️❤️
    VMC Malayalathile Seemajiye Abimughathil pratheekshikkunnu. Thank you Sir 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @shanmughanm.r.8308
    @shanmughanm.r.8308 8 месяцев назад +1

    Mam, എനിക്ക് പൂർണമായി ഉറപ്പുണ്ട് ഞാൻ ആത്‍മവെന്ന്, പക്ഷെ അനുഭവിച്ചു രസിച്ച് അറിയാൻ പറ്റുന്നില്ല ❤love you mam

  • @NandhithaM-y4k
    @NandhithaM-y4k 8 месяцев назад

    Amazing talks..thank you Lena!! On a lighter side, ee table mele vachirikunna water melon juice eppola kudikka😋

  • @inisharamesh9115
    @inisharamesh9115 8 месяцев назад +3

    Thank u Biju sir and lena mam❤

  • @kkvr1550
    @kkvr1550 8 месяцев назад

    Much awaited episode ❤.. And please consider a meeting with Sri M also.

  • @Sona-G
    @Sona-G 8 месяцев назад +29

    Thank you sir🥰
    ശ്രീമതി.സീമ സുഭാഷ് നെ അഭിമുഖത്തിൽ പ്രതീക്ഷിക്കുന്നു

    • @indirak8897
      @indirak8897 8 месяцев назад +2

      അത് വരണ്ട ജ്ഞാനം,meditation ചെയ്യുന്നവര്,മന്ത്രം പാടില്ല, ക്ഷേത്ര ത്തില് പോകരുത്,അതില് കായ്യമില്ല, കാരണം ഇതിലും വലിയ ഗുരുക്കന്മാരുഅം ഇത് പറയില്ല, ഭക്തിയില്ലാതേ എന്ത് ജ്ഞാനം

    • @gauthamraj7921
      @gauthamraj7921 8 месяцев назад

      ​@@indirak8897😅

    • @gauthamraj7921
      @gauthamraj7921 8 месяцев назад

      ​@@indirak8897😅

    • @sreejayasree3110
      @sreejayasree3110 8 месяцев назад

      ​​@@indirak8897കഷ്ടം... ഒരാളുടെ ജ്ഞാനത്തെ അളക്കാൻ താങ്കൾ ആരാണ്.. 🙏🙏ആദ്യം സ്വയം ആരെന്ന് ബോധ്യപ്പെട്... എന്നിട്ട് മറ്റുള്ളവരെ അളക്കു...

  • @Jyothilekshmi-g5z
    @Jyothilekshmi-g5z 8 месяцев назад +2

    Lena mam,nalla oru speech tharunnu oru Guruvine pole.

  • @kriya862
    @kriya862 8 месяцев назад +1

    ലെന മുൻപ് ഉള്ളതിനെ കാൾ ഒരുപാട് സ്നേഹം ആണ് ഒരുവർഷം ആയി ട്ട് ❤️❤️🌹🌹🙏🏻

  • @ambisaroj413
    @ambisaroj413 8 месяцев назад +2

    One of the expected vedio 👍

  • @saraswathisaraswathi3609
    @saraswathisaraswathi3609 8 месяцев назад +3

    Pranamam Biju Sir & Lena Maam 🙏🙏

  • @VijayvilamanaShinod
    @VijayvilamanaShinod 8 месяцев назад +7

    2part വേഗം തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു

  • @mastertechmlp
    @mastertechmlp 8 месяцев назад +3

    Lena is a great spiritual teacher ❤❤

  • @bindushaji6142
    @bindushaji6142 8 месяцев назад +1

    ലെന 🥰🥰👍🥰👍👍👍

  • @sathyanathg.p2934
    @sathyanathg.p2934 8 месяцев назад +11

    Lana madathinte bookinte മലയാള പരിഭാഷ ഇറങ്ങിയോ

  • @MuhammedAli-yg7tp
    @MuhammedAli-yg7tp 7 месяцев назад

    Super ❤❤❤

  • @poojanair111
    @poojanair111 8 месяцев назад +3

    Most awaited one🔥

  • @rahulrajiv3709
    @rahulrajiv3709 8 месяцев назад +2

    Finally video came .....keep going sir...
    Still waiting for Sri. M

  • @vanaejaanair5162
    @vanaejaanair5162 8 месяцев назад +1

    Pranamam sir good knowledge v r getting through this ur good channel 🙏

  • @twinklearavind2536
    @twinklearavind2536 7 месяцев назад

    God bless❤

  • @jithawrites1111
    @jithawrites1111 8 месяцев назад +1

    Thanks for the session🙏🏻

  • @lathasantosh1958
    @lathasantosh1958 8 месяцев назад

    Biju sir, it was such a profound conversation. The straight and confident response of Lena is splendid .

  • @bindhucn7122
    @bindhucn7122 2 месяца назад

    I am waiting for your malayalam book

  • @RaqibRasheed781
    @RaqibRasheed781 8 месяцев назад +1

    Nice e.eee. Esp paranormal polichu

  • @ravikumarvk6707
    @ravikumarvk6707 8 месяцев назад +24

    ലെനയും മായി നേരിൽ സംസാരിക്കാൻ ആഗ്രഹമുണ്ട്.

  • @sreenivasansree417
    @sreenivasansree417 8 месяцев назад +1

    Kathirunna video❤❤❤

  • @salilakumary1697
    @salilakumary1697 8 месяцев назад +3

    രണ്ടു പേർക്കും നമസ്കാരം🙏

  • @anilmadhu8904
    @anilmadhu8904 8 месяцев назад +1

    Nice interview.

  • @arjungangadharan6958
    @arjungangadharan6958 8 месяцев назад +3

    Ente" Guru "ayittanu njan Mrs lena ye kanunnathu. Enikku vere level lottu kondupoyathu mam nte oru 5 min previous interview ayirunnu njan first kindle book vayichu athu kazhinju thedi nadakkumbol anu ente varanasi travelling kochin airport il ninnu book ente kayyil kittunnathum njan 2 nd time flight erunnu vayikkunnathu... Varanasil vechu kanda oru spirtual friend nu oru france laddy kku varanasil vechu avarude birthday gift ayittu njan ee book anu koduthathu avarkku othiri sandhosham ayi aa book vayichittu enne athu vilichu parenju...mam ne ente life il oru thavana evideyengilum vechu kanan pattatte ennu pray cheyyunu oru thanks pareyan enne evideyekkoyo mattiyathinu🌱

  • @jishasajeevan1046
    @jishasajeevan1046 8 месяцев назад +1

    Thank you sir..VMCSeemaji interview pratheekshikkunnu

  • @manjushap7243
    @manjushap7243 8 месяцев назад +20

    ലെന ഈ channel ൽ വരുമെന്ന് കരുതിയിരുന്നു

    • @ameer.valiyakath5888
      @ameer.valiyakath5888 8 месяцев назад

      എന്ത് കൊണ്ട് വരുന്നില്ല എന്ന് കരുതിയിന്നു ഞാന്‍ 😊

    • @ameer.valiyakath5888
      @ameer.valiyakath5888 8 месяцев назад

      your good follower

  • @pradeepsukumarapillai6547
    @pradeepsukumarapillai6547 8 месяцев назад +1

    അടിപൊളി 💥👍👍👍

  • @HIMALAYAM567
    @HIMALAYAM567 8 месяцев назад +1

    നന്ദി ❤️❤️❤️🙏🙏🙏

  • @mtljoy1018
    @mtljoy1018 8 месяцев назад +3

    ഹായ് ലെന 👌❤️🙏

  • @vanajakn4996
    @vanajakn4996 8 месяцев назад

    ' വെരി ഗുഡ് ഇൻഫർമേഷൻ

  • @vijeshavijesha8241
    @vijeshavijesha8241 8 месяцев назад

    Very proud to hear this and happy to see both of you

  • @binducv4464
    @binducv4464 8 месяцев назад

    Thank U Biju Sir and Lena ma'am for this valuable gift ❤

  • @mashamnad1361
    @mashamnad1361 8 месяцев назад +1

    A magnificently bewildering achievement 🙏🏻

  • @DGP8630
    @DGP8630 8 месяцев назад +6

    Biju Sir.....❤
    Sreedharan Namboothiri ye interview cheyyamo?????
    Thapovan ..
    Mavelikkara....
    Please ❤

  • @adikeys
    @adikeys 8 месяцев назад

    Gratitude ❤🙏

  • @Harihappinesshaven
    @Harihappinesshaven 8 месяцев назад

    Wish to meet you.. ❤

  • @rejiageorge1892
    @rejiageorge1892 8 месяцев назад +16

    ഞാൻ എന്ന വ്യക്തി എൻ്റെ ഒരു സെല്ലിൽ ഉണ്ട്.അതു കൊണ്ടാണ് എൻ്റെ ഒരു സെല്ലിൽ നിന്നും എന്നെപ്പോലെ ഒരാളിനെ ഉണ്ടാക്കാൻ പറ്റുന്നത്.അതുപോലെ തന്നെ ആണ് ഒരു തുള്ളി വെള്ളത്തിൽ കടൽ മുഴുവൻ ഉൾക്കൊള്ളുന്നത്

    • @mksreedevi1438
      @mksreedevi1438 8 месяцев назад +1

      എന്തൊര് അത്ഭുതകരമായ പ്രതിഭാസം അല്ലേ?

    • @bbgf117
      @bbgf117 8 месяцев назад +5

      കോടിക്കണക്കിനു ഹൈഡ്രജൻ ആറ്റവും ഓക്സിജൻ ആറ്റവും കൂടിച്ചേരുമ്പോളാണ് നമ്മുടെ കണ്ണിന് കാണാൻ കഴിയുന്ന ഒരു ചെറിയ വെള്ളത്തുള്ളി ഉണ്ടാകുന്നത്.. എന്നാൽ കൂടി ചേരാത്ത ഒരു ഹൈഡ്രജൻ ആറ്റത്തിനോ ഒരു ഓക്സിജൻ ആറ്റത്തിനോ വെള്ളത്തിന്റെതായ ഒരു സ്വഭാവവും ഉണ്ടായിരിക്കില്ല. അതും ജലം ആയി തുടരണമെങ്കിൽ നിശ്ചിത അന്തരീക്ഷ താപനിലയും മർദ്ധവും ഉണ്ടെങ്കിൽ മാത്രം.. അല്ലെങ്കിൽ അത് ജലത്തിന്റെ മറ്റ് അവസ്ഥകളിൽ ആയിരിക്കും.
      അത്പോലെ തന്നെ മനുഷ്യനും മറ്റു ജീവികളും ജീവനില്ലാത്തവയും എല്ലാം.. കോടിക്കണക്കിനു ആറ്റങ്ങൾ ചേരുമ്പോൾ മാത്രമേ ആ വസ്തുവിന് (ജീവനുള്ളതായാലും ഇല്ലാത്തതായാലും ) അതിന്റെതായ സ്വഭാവം കൈവരൂ.
      ഉദാഹരണത്തിന് മനുഷ്യൻ മരിച്ചാൽ നമ്മുടെ ശരീരത്തിലുള്ള ആറ്റങ്ങൾ മറ്റ് അനേകായിരം സൂക്ഷ്മ ജീവികളുടെ ഭാഗമായിത്തീരുന്നു. അതിന് മനുഷ്യന്റെ ഒരു സവിശേഷതയും ഉണ്ടായിരിക്കില്ല. ഇങ്ങനെയാണ് energy transformation നടക്കുന്നത്.

  • @nanduvkd3409
    @nanduvkd3409 8 месяцев назад +1

    What Lena says absolutly correct.

  • @anithachandran8198
    @anithachandran8198 8 месяцев назад

    Thank you for this wonderful interview 🙏

  • @pkmohandas5401
    @pkmohandas5401 8 месяцев назад

    "The universe shines in you and you shine as the center of the Universe"

  • @akhileshubhanu518
    @akhileshubhanu518 8 месяцев назад +1

    God bless you Lena madam❤Biju sir❤🙏🙏🙏🙏

  • @vijina9753
    @vijina9753 8 месяцев назад +30

    ശ്രീ M നെ കൊണ്ടുവരാമോ sir 🙏

  • @omnipotent4253
    @omnipotent4253 8 месяцев назад

    Waiting 4 the next...

  • @SiniJesus-yf5uz
    @SiniJesus-yf5uz 8 месяцев назад

    Lenayumayula interviews Elam enik ishtamanu, Elam kanarundu❤

  • @krishnakumarisumithran3864
    @krishnakumarisumithran3864 8 месяцев назад +1

    Thank you sir ❤❤❤

  • @janetjeslin
    @janetjeslin 8 месяцев назад

    Plz upload next part

  • @chefprathap1498
    @chefprathap1498 8 месяцев назад +2

    പ്രണാമം 🙏ബിജു സാർ 🙏പ്രണാമം ലെന 🙏

  • @jijupattan4511
    @jijupattan4511 8 месяцев назад +1

    Tq❤❤❤❤

  • @Travel09-i4f
    @Travel09-i4f 8 месяцев назад +6

    Sri M sir mayi oru വല്ല്യ ഇൻ്റർവ്യൂ വേണം..കുറെ നേരം

  • @shyvapattery5994
    @shyvapattery5994 8 месяцев назад

    The right person has arrived at the right place❤

  • @V_Ranjith
    @V_Ranjith 8 месяцев назад

    Thank you 🌹❤

  • @akshayanil9440
    @akshayanil9440 8 месяцев назад

    Athe sree m ❤

  • @Moon-123-d6d
    @Moon-123-d6d 8 месяцев назад

    Wow, 🙏🏻🙏🏻🙏🏻🙏🏻🙏🏻 👍🏻👍🏻👍🏻👍🏻👍🏻

  • @sunilk.k9107
    @sunilk.k9107 8 месяцев назад +8

    ലെനയെ ഈ ചാനലിൽ പ്രതീക്ഷിച്ചിരുന്നു 👍

  • @DrVSunilraj
    @DrVSunilraj 8 месяцев назад +2

    My Dear Biju it's an excellent job

  • @soumyasajeev-dp6kd
    @soumyasajeev-dp6kd 8 месяцев назад +1

    Ma'am book Malayalam available ano

  • @DGP8630
    @DGP8630 8 месяцев назад +1

    Wowww❤❤❤❤ expected one..❤😊😊😊

  • @explor_e
    @explor_e 8 месяцев назад +1

    V good

  • @nimmyneethu2205
    @nimmyneethu2205 8 месяцев назад

    Thank you,om Sai Ram 🙏

  • @adarshmohanvideos
    @adarshmohanvideos 8 месяцев назад +1

    Biju padmanabhan ettante avatharanam❤❤❤❤

  • @TulipWinD-k1g
    @TulipWinD-k1g 8 месяцев назад

    Thank you ❤

  • @kesavadas5502
    @kesavadas5502 8 месяцев назад +3

    സ്വന്തം വർഗത്തെ ഇത്ര അധിക o വേദനിപ്പിക്കുകയും കൊന്ന് ഒടുക്കുകയും ചെയ്ത മനുഷ്യ ൻ മറ്റു ജീവിയെ കൾ മോശം ജീവിഅല്ലെ 😂😄🤔😍

    • @bindukishore8154
      @bindukishore8154 8 месяцев назад +2

      താങ്കൾ അത്രക്ക് തിരിച്ചറിവുള്ള ആളാണെങ്കിൽ കൊന്നുകൂട്ടുന്നതും വെട്ടിപ്പിടിക്കുന്നതും മായ മതക്കാരെ പരാമർശ്ശിക്കൂ

    • @kesavadas5502
      @kesavadas5502 8 месяцев назад

      @@bindukishore8154 മനുഷ്യ ൻ ഒരു നല്ല വാചക അടിക്കാരൻ സ്വന്തം സുഖവും മാത്രം നോട്ടം 😆👍

  • @sheelanair6409
    @sheelanair6409 8 месяцев назад

    Thank u sir 🙏🙏🙏

  • @shyamalasasidharan905
    @shyamalasasidharan905 8 месяцев назад +1

    നമസ്തേ sir ❤❤❤❤ നമസ്തേ ലെനാ മാം!!!

  • @SindhuBabu-f5u
    @SindhuBabu-f5u 8 месяцев назад

    Thankyou sir. Thankyou. Lena mam

  • @Rajesh-zn7pz
    @Rajesh-zn7pz 8 месяцев назад

    Yes അങ്ങനെ അതു സംഭവിച്ചു ബിജു ഭായ് നോക്കി യിരിക്കുയാണ് ഇത് സൂപ്പർ

  • @nobysekhar3059
    @nobysekhar3059 8 месяцев назад

    From where i can get complete Anantha ? 🤔

    • @indhu9878
      @indhu9878 8 месяцев назад

      Self realisation

  • @savithrichandran
    @savithrichandran 8 месяцев назад +6

    ഇപ്പോൾ ലെനയെക്കുറിച്ചു ഓർത്തതേയുള്ളു