പിണം പാർട്ടി വർഗ്ഗീയതക്കെതിരാണെന്നും തൻ്റെ പാർട്ടി ജനാധിപത്യ പാർട്ടിയാണെന്നും വാചകമടിക്കുന്നെന്ന് കേട്ട പ്പോൾ ചെകുത്താൻ വേദമോതുന്നതായിട്ടാണ്. തോന്നിയത്! ചാനലിൻ്റെ വേറൊരു കണ്ടെത്തലാണ് പിണം "അതി ശക്തനാണെന്നും ഗോവിന്ദനെ മൂലക്കിരുത്തിയെന്നും. ഗോവിന്ദൻ അല്ലെങ്കിലും മൂലക്കു തന്നെയാണ്. പിണത്തിൻ്റെ ഔദാര്യം കൊണ്ടു മാത്രം കിട്ടിയതാണ് സെക്രട്ടറി പദമെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? പിണം ശക്തനായതു കൊണ്ടല്ല; മറിച്ച് പാർട്ടിക്കാർ സ്വാർത്ഥമോഹികളും വിവരമില്ലാത്തവരും അടിമകളുമായതുകൊണ്ട് അങ്ങനെ ചിലർക്ക് തോന്നുന്നതാണ്!😂😆🤣
കട്ടൻചായയും പരിപ്പുവടയും ദിനേശ് കണ്ടൻ ബീഡിയും വലിച്ചു ശീലിച്ച സഖാക്കൾ പണവും സമ്പത്തും അധികാരം വന്നപ്പോൾ അല്പന്നു അർത്ഥം കിട്ടിയപോലെയായി EMS ഉന്നത കുലജാതിയാണ് അതല്ലല്ലോ അണികൾ
ഗോവിന്ദന് അങ്ങനെതന്നെ വേണം. സ്വന്തം കാര്യം കാണാൻവേണ്ടി ആവശ്യം ഉള്ളവനെ ഉപയോഗിക്കും. മറ്റുള്ളവരെ അറിയുകപോലും ഇല്ല. അതാണ് പിണുവിന്റെ ശൈലി. മറ്റു അടിമകളും ഇത് മനസിലാക്കിയാൽ കൊള്ളാം.
മുഖ്യന് മുഖ്യന്റെ കുടുംബ o മാത്രം പാർട്ടി സ്റ്റേ ഹം പഴയ സഖാക്കൾക്ക് മാത്രം. നിലവിട്ട സംസാരവും പ്രവർത്തിയും കാരണം പാർട്ടി ഇല്ലാതായി.അനുഭവിക്കുക.
Kollam
Ivanepurathu akkuka
എല്ലാവരേയും എല്ലാത്തിനേയും പിണം ആക്കി. ഇത്രയെ ഉള്ളു.
പിണുവിന്റെ കാല ശേഷം പ്രളയം...😂😂 ഇന്ത്യൻ പ്രസിഡണ്ടിന്റെ അവസ്ഥയാണ് ഇപ്പോൾ പാർട്ടി ചെക്രട്ടറിക്ക്.
ഈ അടുത്ത് ഒഴിഞ്ഞ കസേരകൾ നോക്കി വിജയൻ പ്രസംഗം ചെയ്തു. ഗോവിന്ദൻ സംസാരിച്ചാൽ പിന്നെ കാണികൾ പോകും, പിണ് കസേര നോക്കി നിൽക്കണം.
ഗോവിന്ദന്റെ മുഖത്തു ചിരിയാണെങ്കിലും ഹൃദയം വല്ലാതെ കേഴുകയാണ്. പാവം ഗോവിന്ദൻ.
ഗോവിന്ദന് തന്റെതായ ഒരു വ്യക്തിത്വം ഉണ്ടെങ്കിൽ.....??
പിണം പാർട്ടി വർഗ്ഗീയതക്കെതിരാണെന്നും തൻ്റെ പാർട്ടി ജനാധിപത്യ പാർട്ടിയാണെന്നും വാചകമടിക്കുന്നെന്ന് കേട്ട പ്പോൾ ചെകുത്താൻ വേദമോതുന്നതായിട്ടാണ്. തോന്നിയത്!
ചാനലിൻ്റെ വേറൊരു കണ്ടെത്തലാണ് പിണം "അതി ശക്തനാണെന്നും ഗോവിന്ദനെ മൂലക്കിരുത്തിയെന്നും. ഗോവിന്ദൻ അല്ലെങ്കിലും മൂലക്കു തന്നെയാണ്. പിണത്തിൻ്റെ ഔദാര്യം കൊണ്ടു മാത്രം കിട്ടിയതാണ് സെക്രട്ടറി പദമെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്?
പിണം ശക്തനായതു കൊണ്ടല്ല; മറിച്ച് പാർട്ടിക്കാർ സ്വാർത്ഥമോഹികളും വിവരമില്ലാത്തവരും അടിമകളുമായതുകൊണ്ട് അങ്ങനെ ചിലർക്ക് തോന്നുന്നതാണ്!😂😆🤣
കട്ടൻചായയും പരിപ്പുവടയും ദിനേശ് കണ്ടൻ ബീഡിയും വലിച്ചു ശീലിച്ച സഖാക്കൾ പണവും സമ്പത്തും അധികാരം വന്നപ്പോൾ അല്പന്നു അർത്ഥം കിട്ടിയപോലെയായി EMS ഉന്നത കുലജാതിയാണ് അതല്ലല്ലോ അണികൾ
ഏകാധിപതി എന്ന് എത്ര വെളിപ്പെടുത്തിയിട്ടും,???
It's time for Govindan to show who he is, show your character and come out strongly against corruption and don't be intimidated.
ഗോവിന്ദന് അങ്ങനെതന്നെ വേണം. സ്വന്തം കാര്യം കാണാൻവേണ്ടി ആവശ്യം ഉള്ളവനെ ഉപയോഗിക്കും. മറ്റുള്ളവരെ അറിയുകപോലും ഇല്ല. അതാണ് പിണുവിന്റെ ശൈലി. മറ്റു അടിമകളും ഇത് മനസിലാക്കിയാൽ കൊള്ളാം.
Where he has gone⁉️ Sell Appam in the trains ❓
ഈ പറയുന്നതിലെല്ലാം വല്ല വാസ്തവമുണ്ടോ?
Even. E. Party a. Nasipichitta. Adanghu