വീണയുടെ അറസ്റ്റ് ഉറപ്പായതോടെ ജയിലിൽ ക്രമീകരണങ്ങളൊരുക്കാൻ നിർദ്ദേശം

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 625

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 11 месяцев назад +119

    വീണ അകത്തായാൽ വിജയനും റിയാസും മുൻമന്ത്രിമാർ ആകും... പിന്നെന്ത് VIP 😄

  • @perumalasokan9960
    @perumalasokan9960 11 месяцев назад +241

    ഇതാണ് ജനാധിപത്യമെങ്കിൽ ഇതു നമുക്ക് വേണ്ട. രാജഭരണം എത്രയോ നന്ന്.
    രാജാക്കന്മാർ എത്രയോ മാന്യന്മാരായിരുന്നു

    • @krishnakumar-wn1xf
      @krishnakumar-wn1xf 11 месяцев назад +11

      Janadipatyathinte shapam... Corruption of ministers, m l a, m p. 🥲

    • @krishnakumar-wn1xf
      @krishnakumar-wn1xf 11 месяцев назад +10

      Appol parappanagrahara jail... Jayalalitha, shasikala, madaani
      Suga jeevitham nayicha stalam. 🥵🤪

    • @krishnakumar-wn1xf
      @krishnakumar-wn1xf 11 месяцев назад

      @@sunnyjoseph8141 gulf rajyamgalil kalavu, kola, rape,
      okke kettittilla..

    • @thomassebastian4034
      @thomassebastian4034 11 месяцев назад +8

      സത്യം സത്യം സത്യം..... 👍🏻🙏🏻

    • @SHIMNAM-f9g
      @SHIMNAM-f9g 11 месяцев назад +10

      നമ്മൾ വോട്ട് ചെയ്യുമ്പോൾ ചിന്തിച്ച് vote ചെയ്താല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം. ഉയർന്ന വിദ്യാഭ്യാസം ഉള്ള നല്ല വ്യക്തികളെ വോട്ട് ചെയ്തത് വിജയിപ്പിക്കൂ.

  • @harilalt1538
    @harilalt1538 11 месяцев назад +106

    കേരളത്തിന്‌ പുറത്തും ജെയിലുകൾ ഇല്ലേ...ജയലളിത ഒക്കെ കിടന്നതല്ലേ...ആാാാാ

    • @aravindhanp719
      @aravindhanp719 11 месяцев назад +7

      സ്വപ്ന ജയിലിൽ അനുഭവിച്ചതൊക്കെ വീണയും അനുഭവിക്കട്ടെ

  • @Harikrishnan-de7wk
    @Harikrishnan-de7wk 11 месяцев назад +152

    സ്വപ്നയുടേയും ഉമ്മൻ ചാണ്ടിയുടേയും ചെയ്യാത്ത മനസിനെ ക്രൂശിച്ചു ഇതിനുള്ള പ്രതിഫലം. ദൈവം കൂടെയുണ്ട്

    • @aravindhanp719
      @aravindhanp719 11 месяцев назад

      ജയലളിത കിടന്ന കർണ്ണാടകയിലെ അഗ്രഹാരം ജയിലിൽ തന്നെ പാർപ്പിക്കണം

    • @prabhakarankhd8389
      @prabhakarankhd8389 11 месяцев назад +2

      👍 സത്യം😅

    • @mohananraghavan8607
      @mohananraghavan8607 11 месяцев назад

      85% ജനങ്ങളേയും പമ്പരവിഡ്ഡികളാക്കുന്ന രാഷ്ട്രീയം.

  • @mohanansarojini1828
    @mohanansarojini1828 11 месяцев назад +67

    ഇതൊക്കെ കണ്ടറിയാം. ലാവലിൻ നമ്മുടെ മുൻപിലുണ്ട്.

  • @harik5781
    @harik5781 11 месяцев назад +126

    ഒരു പണിയും ചെയ്യാതെ കഫം തിന്ന് ഇങ്ങനെ കഴിഞതിൻ്റെ സുഖം ഒന്നു വേറെയാണ്

    • @VINODRAM-ym6nl
      @VINODRAM-ym6nl 11 месяцев назад

      🤣

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 11 месяцев назад

      Kabham...allaa...Kabham..vetti...theetti..yennu..parayanam

    • @amblieamnile8981
      @amblieamnile8981 11 месяцев назад

      ഇത് തൃശൂർക്കാരുടെ ഭാഷ "കഫംതീനികൾ"

  • @krishnaprasadh2269
    @krishnaprasadh2269 11 месяцев назад +51

    പിണറായി സഹിക്കണം ഒരുപാട് രക്തം മറ്റുള്ളവരുടെ ത് റോട്ടിൽ ഒഴുകിയതാണ് നമിക്കുന്നു ബാഗ്ലൂർ

  • @thambyjacob8797
    @thambyjacob8797 11 месяцев назад +38

    ആർത്തി മുത്തു ജനസേവനം മറന്നു ജനദ്രോഹം മാത്രമായി കേരളത്തിന്റെ ശാപം മായി മാറി,

  • @skanilkumar3630
    @skanilkumar3630 11 месяцев назад +190

    ലാലുപ്രസാദ് യാദവിനെ പോലുള്ളവർ കടന്നുപോയ അതെ നരക യാതനയിൽ കൂടി ഇവരും കടന്നുപോകണം. മറിച്ചായാൽ, നീതീ ദേവതയുടെ മുഖത്ത് തുപ്പുന്നതിന് സമമാകും. സത്യമേവ ജയതേ 🙏

    • @prathapkrishnan6283
      @prathapkrishnan6283 11 месяцев назад +2

      താങ്കൾ പറഞ്ഞത് ശരിയാണ്

    • @ramesandamodaran605
      @ramesandamodaran605 19 дней назад +1

      ഇവിടെ അങ്ങിനെ ഒന്നും നടക്കില്ല, ജയിലിൽ vip suit തയ്യാറാക്കി

  • @trenddesing
    @trenddesing 11 месяцев назад +86

    നാണം കെട്ട് ജീവിക്കുന്നതിനേക്കാൾ പോയ്‌ തുങ്ങി ചാവുന്നതാണ് നല്ലത്

    • @sahijamukundan5032
      @sahijamukundan5032 11 месяцев назад +1

      എത്ര കയർ വേണമെങ്കിലും അടിമകൾ അല്ലാത്ത ജനങ്ങൾ വാങ്ങി കൊടുക്കും

    • @SasidharanNeelakandan-f6m
      @SasidharanNeelakandan-f6m Месяц назад

      Very good

  • @mohankumars3033
    @mohankumars3033 11 месяцев назад +120

    അതിന് SFIO അറസ്റ്റ് ചെയ്താൽ തിഹാർ ജയിലിലോ, അല്ലെങ്കിൽ പരപ്പന അഗ്രഹാരയിലോ ആയിരിക്കും വാസം ഒരുക്കുക.

    • @devanandkatangot2931
      @devanandkatangot2931 11 месяцев назад +4

      അവിടെയാകുമ്പോൽ ചോദ്യം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകും - ഇക്കിളി തൂവൽ, ഈർക്കിലി കോറൽ, ക്യാരറ്റ് പിസ്റ്റൺ, ചൊറിച്ചിൽ പൊടി etc വെറുതെ ഒന്ന് ചോദിച്ചാൽ മതി ഉത്തരം മണി മണിയായി പുറത്ത് വന്നോളും

    • @Tingtong-f1t
      @Tingtong-f1t 11 месяцев назад +2

      parappana aanu better

  • @subramanniannk9610
    @subramanniannk9610 11 месяцев назад +50

    പരപ്പന ജയിൽ ഇപ്പോഴും കർണ്ണാടകത്തിൽ ഉണ്ടല്ലോ?

  • @vijayanvijayan1691
    @vijayanvijayan1691 11 месяцев назад +76

    ശിഷ്ട്ട കാലം അച്ഛനും മഹളും ജെയിലിൽ 😮

  • @JosephGeorge-vj8lp
    @JosephGeorge-vj8lp 11 месяцев назад +55

    അപ്പോൾ കൊടും ഭീകര കൊള്ളക്കാരനേ എപ്പോൾ അകത്താക്കും!??

  • @sreejusreeju1314
    @sreejusreeju1314 11 месяцев назад +42

    അതിന്റെ ഒരു ആവശ്യവും ഇല്ല.... എല്ലാവർക്കും നിയമം ഒരേ പോലെ ആണ്....

  • @SureshKumar-lb7db
    @SureshKumar-lb7db 11 месяцев назад +203

    അയ്യപ്പ സ്വാമിയോട് തെറ്റ് ചെയ്ത ഒരുത്തനും രക്ഷ പെടില്ല.

    • @Anju.8608
      @Anju.8608 11 месяцев назад +1

      ഉമ്മൻ ചാണ്ടി യോട് ചെയ്തത് തന്നെ പറയാതെ വയ്യ

    • @User-w2t4e
      @User-w2t4e 11 месяцев назад

      @@Anju.8608
      Chandrasekhar and many many periya

    • @ValsammaKN
      @ValsammaKN 11 месяцев назад

      Atinu chankundaittu vende takarran

    • @manojaharidas2982
      @manojaharidas2982 11 месяцев назад +1

      ജയിൽ എല്ലാവർക്കും തുല്യർ വീണക്ക് എന്തു പ്രത്യേകത😂😂😂

  • @JoseKa-xy1cn
    @JoseKa-xy1cn 11 месяцев назад +49

    കേരളത്തിൽ വേണ്ട. ബാംഗ്ലൂർ മതി സാദാ തടവുക്കാരുടെ കിടക്കട്ടെ അതാ നല്ലത്

  • @rskpgci
    @rskpgci 11 месяцев назад +25

    ഒരു കൊള്ളസംഘത്തിനെ വോട്ടിലൂടെ സംസ്ഥാന ഭരണം ഏല്പിച്ച മലയാളികളെ സമ്മതിക്കണം. ഇത് കേരളത്തിലെ നടക്കൂ

  • @kochi6128
    @kochi6128 11 месяцев назад +59

    തീഹാറിലേക്ക് ആണ്ങ്കിലോ ? അല്ലാ അപ്പോഴും മുഖ്യമന്തിയായി തുടരുമോ ? ഹമ്പടാ വീരാ ?

    • @paramasivan2024
      @paramasivan2024 11 месяцев назад +1

      👍🤣

    • @sindhukesu580
      @sindhukesu580 11 месяцев назад

      അപ്പോൾ കോവിന്ദൻ ആവുമല്ലോ മുഖ്യൻ

  • @santhoshnair4170
    @santhoshnair4170 11 месяцев назад +43

    അതിനു ഇവിടെയല്ല അങ്ങു ജയലളിത ശശികല കിടന്ന കർണാടക കാരാഗ്രഹ ജയിൽ ആണ്........

    • @mammattykutti
      @mammattykutti 11 месяцев назад

      പണത്തിനു മീതേ കോൺഗ്രസ്സും പറക്കില്ല കർണ്ണാടകയിൽ :

  • @sudhavk5170
    @sudhavk5170 11 месяцев назад +48

    എന്തിനാണ് കർണ്ണാടക ? കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്യുന്ന വ്യക്തിയെ പാർപ്പിക്കാൻ കേന്ദ്രത്തിൻ്റെ ജയിൽ വേണം.

  • @thomasjoseph9551
    @thomasjoseph9551 11 месяцев назад +29

    ഓളെ വിദേശത്തേക്ക് കൈതോലപായയിൽ കടത്തിയിട്ടുണ്ടാവും.

  • @mallikamallika7505
    @mallikamallika7505 11 месяцев назад +9

    മകളേ --- കർമ്മഫലം അനുഭവിച്ച് തീരണം- കുറെ അമ്മമാർ ഈ നാശത്തിനെ നെഞ്ച് പൊട്ടി ശപിച്ചിട്ടുണ്ട് - -

  • @remeskumar8706
    @remeskumar8706 11 месяцев назад +90

    ഇപ്പോളും ഇ കൈകൾ ശുദ്ധമാണ് 🙏🙏🙏

    • @sajinpaul4265
      @sajinpaul4265 11 месяцев назад +1

      കൈകൾ അല്ല അയാളുടെ അണ്ടിയാണ് ശുദ്ധം കമലയുടെ പൂനാ ച്ചി കണ്ടിട്ട് കുറെയായി അതല്ലാം തീർക്കാൻ അസിസന്റ് സെറ്റപ് കെട്ടിയാൻ മാർ റെഡി കമല ഹാപ്പി രാത്രി വെടിയെ പോലെ മുല്ലപ്പൂവ് ചൂടി കാലകത്തി കിടക്കും കാമൻ കാമം തീർക്കും

    • @ranjiniprakash4792
      @ranjiniprakash4792 11 месяцев назад

      😂😂😂

    • @chandrannair4035
      @chandrannair4035 11 месяцев назад

      😅😅😅

    • @Anju.8608
      @Anju.8608 11 месяцев назад

      😂😂😂😂

    • @cochinguys6241
      @cochinguys6241 11 месяцев назад

      😊😊😊😊

  • @Dhruvesh538
    @Dhruvesh538 11 месяцев назад +51

    കൈവിലങ് 24Carat Golden ആയിക്കോട്ടെ !

  • @vaishuvaish9519
    @vaishuvaish9519 11 месяцев назад +24

    ദൈവം എന്നൊരു ശക്തിയുണ്ട് എത്ര കാലം അചൈതന്യത്തിന്റ കണ്ണ് മറച്ച് പിടിക്കാൻ കഴിയും എല്ലാ വിജയൻമാരും മരുതികളും

    • @josemenachery8172
      @josemenachery8172 18 дней назад +1

      ജയിലിൽ കണ്ണൂര്തന്നെവേണം

  • @lalkallayam358
    @lalkallayam358 11 месяцев назад +18

    ചേട്ടൻ കൊതിപ്പിച്ചു കർമ ന്യൂസിലെ പ്രേക്ഷകരെ n,I,a, ജയ് ❤❤

  • @rugminijayarajan5295
    @rugminijayarajan5295 11 месяцев назад +9

    സ്വാമിയേ ശരണം അയ്യപ്പ 🙏

  • @thomasthomas6382
    @thomasthomas6382 11 месяцев назад +24

    വീണ ജയിലിൽ ആകുമ്പോൾ റിയാസ് വാണം വിടുമോ, ജയിലിൽ ബെഡ്റൂം ഒരുക്കുമോ, അതോ, മൊഴി ചൊല്ലി വേറെ കെട്ടുമോ?
    കേരളത്തിലെ എല്ലാ ജനങ്ങളും ഇതാണ് ചിന്തിയ്ക്കുന്നത്.

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 11 месяцев назад

      Suuuuper..openion...!!!

    • @janardhanancheerath8401
      @janardhanancheerath8401 11 месяцев назад +1

      ഒന്നാം തലാക്ക്, രണ്ടാം തലാക്ക്, മുത്തലാക്ക് !!!!

    • @SURESHKumar-ir2kz
      @SURESHKumar-ir2kz 11 месяцев назад

      Riyasjihadi,vaanamadikkum

  • @PremadasanK-u8i
    @PremadasanK-u8i 11 месяцев назад +5

    തിഹാർ ജയിൽ .......
    അതിനപ്പുറം എവിടെയെങ്കിലും ഉണ്ടെങ്കിൽ ...... അവിടേക്ക് കൊണ്ടുപോയി ഇടണം ........ ഒരു പാർട്ടിയെയും, നിഷ്കളങ്കരായ കുറെ മനുഷ്യരെയും ...... വഞ്ചിച്ച ഒരു തിരുട്ടു ഫാമിലി ....... എന്റെ ഈ ജീവിതത്തിൽ തന്നെ ഈ ഫാമിലിയെ ....... ലോകത്തുള്ള എല്ലാ ജനങ്ങളും ........ വെറുക്കണം ....... അതുമാത്രം മതി ...... അത് നടക്കും
    ........ 🙏🙏🙏🙏🙏🙏🙏👍👍👍

  • @sivakumarnair1306
    @sivakumarnair1306 11 месяцев назад +2

    നിയമം എല്ലാവർക്കും ഒരു പോലെ ആകണം

  • @nimmyjoseph2705
    @nimmyjoseph2705 11 месяцев назад +20

    തടവുകാർ എല്ലാവരും ഒരുപോലെ

  • @joandni561
    @joandni561 11 месяцев назад +26

    അന്തം അടിമ ബാർബർ ബാലൻ വേണമെങ്കിൽ പിതൃത്വം വരെ ഏറ്റെടുക്കും😂😂😂😂

    • @jayalekshmis6392
      @jayalekshmis6392 11 месяцев назад

      ബാർബർ അത്ര മോശമാണോ? ഇപ്പോഴത്തെ മന്ത്രി പ്പണിയേക്കാൾ അന്തസ്സുണ്ട്. അവർ ജോലി ചെയ്താണ് ജീവിയ്ക്കുന്നത്.

    • @joandni561
      @joandni561 11 месяцев назад +1

      @@jayalekshmis6392 സഹോ കോരൻ ഫാമിലിക്ക് ചെരക്കുന്നത് കൊണ്ട് പറഞ്ഞതാണ് അല്ലാതെ മുഴുവൻ ബാർബർ മാരെയും കുറ്റപ്പെടുത്തി പറഞ്ഞത് അല്ല ദയവായി ഇപ്പോഴത്തെ സാഹചര്യം നോക്കി കമൻറ് വിലയിരുത്തൂ

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 11 месяцев назад +11

    സ്വാമിശരണം 🙏🏻🙏🏻🙏🏻

  • @sreekalakamala2930
    @sreekalakamala2930 11 месяцев назад +20

    അവിടെ ഒരു കമ്പനി തുടങ്ങാൻ സൗകര്യം ഉണ്ടാക്കണം

    • @vvsvlogbysuresha.m.p.s387
      @vvsvlogbysuresha.m.p.s387 11 месяцев назад +1

      പെൻഷൻ കാശ് കിട്ടട്ടെ... നോക്കാം 😂

  • @prabhasannairb2535
    @prabhasannairb2535 11 месяцев назад +22

    ക്ളിഫ്ഹൗസിൽ പുതുതായി പണിഞ്ഞ തൊഴുത്തു താൽക്കാലിക ജയിലിലാക്കി അവിടെ പാർപ്പിക്കാനാണ് റിയാസ് പറഞ്ഞത്.

  • @MinstrelAlive
    @MinstrelAlive 11 месяцев назад +4

    കൈ വിലങ്ങ് വീണാലും എൻ്റെ കൈ ശുദ്ധമാണ് അങ്ങനെ വേണം അതാണ് പെരട്ടചങ്ക് 😂

  • @muraleedharankailasam9889
    @muraleedharankailasam9889 11 месяцев назад +3

    ബന്ധുര കാഞ്ചന കൂട്ടിൽ ആണെങ്കിലും ബന്ധനം ബന്ധനം തന്നെപാരിൽ

  • @rajesharraj8724
    @rajesharraj8724 11 месяцев назад +6

    🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ

  • @gopakumarg3517
    @gopakumarg3517 11 месяцев назад +8

    കേസ് കർണാടകത്തിൽ നടക്കുന്നതിനാൽ കോഴ കേസിലെ കുറ്റവാളിയുടെ ജയിൽവാസവും കർണാടകത്തിൽ തന്നെ ആകണം.

  • @RavindranN-nl7ws
    @RavindranN-nl7ws 11 месяцев назад +16

    ജയിലിൽ പുയ്യാപ്ലാക്കു൦ മോൾക്കു൦ മണിയറ ഒരുക്കിയാലോ ?

  • @nishaoc1355
    @nishaoc1355 11 месяцев назад +2

    നിയമം എല്ലാവർക്കും ഒരേ പോലെ ബാധകം ആണ്.അല്ലെങ്കിൽ പിന്നെ... എന്തിനീ നീതിയും, നിയമവും.. 😡😡😡😡😡😡😡

  • @SS-bu5ys
    @SS-bu5ys 11 месяцев назад +6

    തിഹാർ ജയിലിൽ തള്ളുക. അവിടെ കിടന്നു നരകിക്കട്ടെ 🙏

  • @unnikrishnan4165
    @unnikrishnan4165 11 месяцев назад +13

    ലഹരി item വേണേൽ
    Tp ചന്ദ്രശേഖർ കൊലയാളികൾ അവുടെ ഉണ്ടലോ അവർ തരും

  • @shobhaviswanath
    @shobhaviswanath 11 месяцев назад +4

    മുഖത്തു പുട്ടി ഇട്ട് വെളുപ്പിക്കാനുള്ള സൗകര്യവും വേണം 😢😂

  • @krajan6673
    @krajan6673 11 месяцев назад +12

    ബീഹാർ ജയിലിൽ കൊണ്ടുപോയാൽ മതി അവിടെ എല്ലാ പരിഗണനയും കിട്ടും കരുണാനിധിയുടെ മോള് കനിമൊഴി എവിടെയാണ് കിടന്നുറങ്ങുന്നത്

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 11 месяцев назад +5

    Thank god❤👌👌👌👌👌👍

  • @anilnalledath1859
    @anilnalledath1859 11 месяцев назад +10

    സ്വാമി ശരണം 🙏🙏

  • @vasudevannamboodiri925
    @vasudevannamboodiri925 11 месяцев назад +14

    പക്ഷേ അയ്യപ്പഭക്തർ compramise ന് തയ്യാറല്ല 🤣🤣🤣

  • @gokulanathanpt4081
    @gokulanathanpt4081 11 месяцев назад +11

    ഹെൽമറ്റ് രക്ഷാപ്രവർത്തനം നടത്താൻ ആരെയെങ്കിലും ഏല്പിച്ചാലോ? ജയിലിൽ മസ്സാജ് പാർലറും സ്വിമ്മിങ്പൂളും AC തൊഴുത്തും ഉണ്ടാക്കിയാൽ പോരേ....

  • @creativevisions2047
    @creativevisions2047 11 месяцев назад +85

    കർമ ഫലം അനുഭവിക്കാതെ പോകില്ല. ഉമ്മൻ‌ചാണ്ടിയോടും പലരോടും ചെയ്തതിന്റെ അനന്ദരഫലം... അനുഭവിച്ചു തീർക്കുക.. ജയിൽ എന്നും ജയിൽ ആണ് വിബോ!!😅😅

    • @Anju.8608
      @Anju.8608 11 месяцев назад

      അതാണ്

    • @ValsammaKN
      @ValsammaKN 11 месяцев назад

      Ennalteehar jelilekku kondupovuka avide parti suhrutukkalun undallo

  • @anum2683
    @anum2683 11 месяцев назад +4

    ഇതെല്ലാം മുന്നിൽ കണ്ടല്ലെ, ജയിൽ പരിഷ്കാരങ്ങൾ മുന്നേ തുടങ്ങി വച്ചത്.

  • @vargheseao4058
    @vargheseao4058 11 месяцев назад +12

    അതിൻ്റെ ആവശ്യമെന്ത് ഒരു റൊട്ടികക്കുന്നവന് സിമൻ്റ് തറയും ലക്ഷം മില്യൺ ഡോളർ കക്കുന്നവർക്ക് പട്ടുമെത്തയൊ ഇതെന്ത് നീതി ഇത് ജനാതിപത്യമാണോ

  • @ChandrasekharanC
    @ChandrasekharanC 11 месяцев назад +10

    വീണയും മുഖ്യനും ഇനി ഇന്ത്യയിൽ കാണില്ല കാഡയിലോ ആഫ്രിക്കയിലോ അഭയം പ്രാപിക്കും ട്രില്യൺ കോടികൾ നിക്ഷേപമുണ്ടല്ലോ. വിദേശങ്ങളിൽ

    • @Yuvicraftz
      @Yuvicraftz 11 месяцев назад

      കടക്കാനുള്ള പഴുതുകൾ ഇന്നലെത്തന്നെ അവർ.ചെയ്തിരിക്കും.

  • @mohandas.1952
    @mohandas.1952 11 месяцев назад +13

    മകളെ അറസ്റ്റു ചെയ്ത് തിഹാറിൽ അടച്ചാലോ?

  • @rudrabhairava2682
    @rudrabhairava2682 11 месяцев назад +3

    നീചരെ പനപോലെ വളർത്തിയ ദൈവത്തിനറിയാം എന്ത് ചെയ്യണമെന്ന്.....😍😇

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih 11 месяцев назад +3

    Very good. ❤

  • @rajantrivani3555
    @rajantrivani3555 11 месяцев назад +2

    Her Highness "മാസപ്പടി " Princess !!🤡

  • @edathittar3995
    @edathittar3995 11 месяцев назад +30

    നല്ലപരിഗണന ഞാൻ കൊടുകാം

  • @joshuvaommen5634
    @joshuvaommen5634 11 месяцев назад +2

    നീതിമനായ ഉമ്മഞ്ചണ്ടി അനുഫവ്വിച്ച വേദന ചരുറുതല്ല അതിന്റെ ഫലം. വിജയ്ൻ അനുഫവിക്കണമ്

  • @മധുരമധുരഭാരതം
    @മധുരമധുരഭാരതം 11 месяцев назад +2

    ജഡ്ജി ഇക്കാര്യം പരിഗണിച്ച് വേണ്ടത് ചെയ്യണം നിയമം എല്ലാവർക്കും ഒരു പോലെ ബാധകം തീഹാറിലേക്ക് മാറ്റണം

  • @ViAudio
    @ViAudio 11 месяцев назад +8

    ലാവലിനിൽ പോയിട്ടില്ലാ പിന്നെയാ ഇത്😂

  • @sundaranpylikkal8285
    @sundaranpylikkal8285 11 месяцев назад +36

    കുറ്റവാളി ആയിട്ട് കാണരുത് ഒരു കിടപ്പറസഖി ആയിട്ട് മാത്രം കണ്ടാൽ മതി കേരളത്തിലെ ഒരു ജയിലിലും അവിടെ കിടക്കരുത് ഒന്നുകിൽ കർണാടകത്തിൽ അല്ലെങ്കിൽ തീഹാർ ജയിലിൽ കൊണ്ടുപോയി കിടത്ത് മകൾ വീണയെ താരാട്ടുപാടി ഉറക്കി കൊടുക്കണം🤣🥰😂😄🤗😘😍😜

  • @bindukt1920
    @bindukt1920 11 месяцев назад +5

    ഇനി ഈ കള്ളി കു ആ ട്ട്കട്ടിലും, ആലവട്ടം, വെഞ്ചാമരം, കൂടെ പരിചരകരും, കൂടി ആയിക്കോട്ടെ. എന്താ പിന്നെ കഴിക്കാന്‍ സ്വര്‍ണ്ണതളികയും കൂടി ആവാം. കുശാല്‍ ആയി ശിവ ശിവ എന്താ 😂😂😂😂😂

  • @georgeaugustine4065
    @georgeaugustine4065 11 месяцев назад +7

    ബാഗ്ലൂർ ബെയ്സ് കേസയതുകൊണ്ടും ബാഗ്ലൂർ ഉദ്വഗസ്ഥർ അന്വഷികുന്നതിനാലും ബാഗ്ലൂർ ജയ്ലിൽ ആയിരികും

  • @KattungalSunil
    @KattungalSunil 11 месяцев назад

    ഈ പ്രതിയെ യൂ പി യിൽ കസ്റ്റഡി വക്കണം, പിണറായിക്കും മകൾക്കും അനേകം സ്വാധീനം ഉള്ളതിനാൽ കേരളത്തിൽ പല തരത്തിലുള്ള ക്രീയേഷൻസ് ഉണ്ടാകാൻ സാദ്ധ്യത ഉള്ളതിനാൽ അങ്ങിനെ വേണം

  • @davicepp4102
    @davicepp4102 11 месяцев назад +1

    അവനവന്റെ കാര്യങ്ങൾ വരുബോൾ ഒന്നു സഹിക്കാൻ പറ്റുന്നില്ല

  • @sivarajanb3270
    @sivarajanb3270 11 месяцев назад +8

    ജനാധിപത്യം നിലനിൽക്കുന്ന നാട്ടിൽ ഒരു ഭരണാധികാരി എന്നനിലയിൽ കുറച്ചു ആത്മാഭിമാനം ഉള്ളവനായിരിക്കണം.

  • @madmax5855
    @madmax5855 11 месяцев назад

    മകളുടെ ജയിൽവാസം കേരളത്തിന് പുറത്താണെങ്കിൽ എന്തു് ചെയ്യും - ഇനി രാജൻ പിള്ളയുടെ അവസ്ഥയിൽ വീണയും ആയാൽ - കഷ്ടം honourable CM

  • @rajappannair651
    @rajappannair651 11 месяцев назад

    ഏതവൻ അഹങ്കരിച്ചാലും അനുഭവം ഭയാനകം ആണ്.ഇവനൊക്കെ ചെയ്തു കൂട്ടിയ പാപത്തിൻ്റെ ഫലം അനുഭവിയ്ക്കണം

  • @VenuanjanamAnjanam
    @VenuanjanamAnjanam 11 месяцев назад +4

    കേന്ദ്രഗവണ്മെന്റ് അങ്ങ് തിഹാറിലേക്ക് കൊണ്ടുപോയാലോ.

  • @pradeeshkumar5795
    @pradeeshkumar5795 11 месяцев назад +16

    കാലത്തിന്റെ കാവ്യനീതി..,.😢😢😅

  • @thomassebastian4034
    @thomassebastian4034 11 месяцев назад +11

    പാരേൽ അല്ലേ ജീവിതം തുടങ്ങിയത്.....👍🏻🙏🏻

  • @umeshambadi2519
    @umeshambadi2519 11 месяцев назад +4

    swami sharanam

  • @achuthan-j2m
    @achuthan-j2m 11 месяцев назад

    ഇങ്ങിനെസംഭവിക്കും എന്ന് മുൻകൂട്ടി കണ്ടാണ് എട്ട് വർഷം മുൻപെ തന്നെ അഭ്യന്തരം കരസ്ഥമാക്കിയത്

  • @prasannanair8994
    @prasannanair8994 11 месяцев назад +1

    Swamy Sharanam.

  • @manikandankm125
    @manikandankm125 11 месяцев назад

    AC ,പൂന്തോട്ടം ,പശുത്തൊഴുത് ,ലിഫ്റ്റ് ഇതെല്ലാം ജയിലിൽ ഉണ്ടോ ?ഇല്ലെങ്കിൽ ഉടനെ ഏർപ്പാടാക്കുക !

  • @unnipillai5754
    @unnipillai5754 11 месяцев назад +8

    നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കരുത്

  • @sreekumarannair6118
    @sreekumarannair6118 11 месяцев назад +6

    ദൈവം അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

    • @gowarigowari4771
      @gowarigowari4771 11 месяцев назад

      ഈ മീൻ ഈ മീൻ ഈ മീൻ ഈ മീൻ ഈ മീൻ ഈ മീൻ ഈ മീൻ

  • @prakashbabu9859
    @prakashbabu9859 11 месяцев назад +4

    എതു ജയിലിൽ ഇടും? വീണയെ തൊടില്ല പിറകിൽ BJP ഉണ്ട് , ലാവിലിൽ എന്തായി?

    • @shajishaji.m9328
      @shajishaji.m9328 11 месяцев назад

      Akidin chuvattil ninnanekilum kothukine priyam chora thanne😂

  • @Orupraja
    @Orupraja 11 месяцев назад +4

    കാരണഭൂതത്തിന് ഉറക്കഗുളിക കഴിക്കാതെ ഉറങ്ങാൻ പറ്റുന്നുണ്ടോ!

  • @JyothiV-p1j
    @JyothiV-p1j 11 месяцев назад +1

    ചിഫ് മിനിസ്റ്റർ. ജനങ്ങൾ ആണ് വലുത്

  • @vinodkumarb3245
    @vinodkumarb3245 11 месяцев назад +1

    .സത്യം പുറത്തു വരണം 👍

  • @anarysaji
    @anarysaji 11 месяцев назад +16

    അതിനു അവളെ ഇവിടെയല്ല പൊരുപ്പിക്കുന്നത് തീഹാറിലോട്ടു വിട്ടോളൂ

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 11 месяцев назад +5

    റിയാസ് ഇങ്ങനെ ഉറങ്ങും ഇനി അട്ടം നോക്കി കിടക്കേണ്ടി വരുമല്ലോ

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 11 месяцев назад

    അയാൾക്ക് ചങ്കൂണ്ടെങ്കിലല്ലേ പൊട്ടുന്നത്!!"

  • @varghesemathai8277
    @varghesemathai8277 11 месяцев назад

    ആദ്യം ജയിലിലാകാൻ അർഹതയുള്ളത് അച്ഛന് തന്നെയാണ്.😮

  • @mathewk.m6369
    @mathewk.m6369 11 месяцев назад +5

    ആഭ്യന്തരമന്ത്രി മന്ത്രിസഭ തന്നെ കാണുമോ എന്തോ!!?5😀😀

  • @ajithkumar765
    @ajithkumar765 11 месяцев назад +4

    Swami saranam..

  • @Anilkumar-tx1sj
    @Anilkumar-tx1sj 11 месяцев назад +4

    അപ്പോൾ രാത്രിയിൽ ഭർത്താവ് കൂടെ താമസ്സിക്കാനുള്ള സൗകര്യവും ഒരുക്കുമായിരിക്കും ......

  • @sreejanmv2413
    @sreejanmv2413 11 месяцев назад +2

    All Ayyappa devotees ........🙏🙏🙏 swamiye saranamayyapa 🙏

  • @lethap352
    @lethap352 11 месяцев назад +1

    സാധാരണക്കാരന് ഒരു നിയമം, നേതാക്കൾക്കു ഒരു നിയമം, പണക്കാരന് ഒരു നിയമം ഇതാണോ ജനാധിപത്യം.

  • @Ksukumaran-v6b
    @Ksukumaran-v6b 11 месяцев назад +5

    കക്കൂസ് AC ആയാലും കക്കൂസ് കക്കൂസ് തന്നെ..ജയിൽ ?😅

  • @venugopalperoth5783
    @venugopalperoth5783 11 месяцев назад

    പക്ഷേ കബനി കർണാടകയിൽ ആയതിനാൽ ബംഗളൂർ പനപന ജയിലിലായിരിക്കും.

  • @SureshPuthussery-e4p
    @SureshPuthussery-e4p 11 месяцев назад +1

    👌

  • @jyothiratnakar2316
    @jyothiratnakar2316 11 месяцев назад +2

    Well, we need to wait to see......

  • @alisalim6923
    @alisalim6923 11 месяцев назад +1

    കർണാടകജയിൽ

  • @pcjanardhan2456
    @pcjanardhan2456 11 месяцев назад

    കർണാടക ജയിലിൽ ആണങ്കിൽ എന്തു ചെയ്യും??

  • @N.DathanNarayanan
    @N.DathanNarayanan 11 месяцев назад

    വീണയെ ജയിൽ സൂപ്രണ്ടാക്കി പെയ്യാൽമതി.

  • @vadasseriathujoseph1900
    @vadasseriathujoseph1900 11 месяцев назад

    പൂജപ്പുര മുതൽ ക്ലിഫ് ഹൌസ് വരെ ഒരു അടിപാത.