അവിടെയാണ് സത്യം...❤️ അമ്മ യഥാർത്ഥ വഴി മക്കൾക്ക് കാണിച്ച് തരുന്നു😇 ഭഗവാന്റെ ഏററവും വലിയ അനുഗ്രഹം കിട്ടിയ ആളാണ് സ്വസ്തിക..കേൾക്കുന്ന എല്ലാവർക്കും ആ അനുഗ്രഹം ലഭിക്കുമാറാകട്ടെ🥰🥰🥰
ദേവീ മാഹാത്മ്യം എങ്ങിനെ വായിച്ച് തുടങ്ങണം എന്നറിയാതെ വിഷമിച്ചു നടക്കുകയായിരുന്നു.. ഒടുവിൽ നല്ല ഒരു വഴി കിട്ടി!!! സ്വാസ്ഥികയെ ദേവി എന്നെപ്പോലെയ്യുള്ളവർക്ക് വഴികാട്ടാനായി തിരഞ്ഞെടുത്തതാവാം.🙏🙏🙏
ശരിയാണ്. സ്വസ്ഥിക പറഞ്ഞതുപോലെ എനിക്കും ദേവീമാഹാത്മ്യം വായിക്കാൻ പേടിയായിരുന്നു. തെറ്റിയാൽ ദോഷമാണല്ലോ എന്ന് കരുതി ഇപ്പഴാണ് എനിക്ക് സമാധാനമായത്. ഞാനും കൂടെ വായിക്കുന്നു. ഇങ്ങനെ എത്ര പേർ ഇപ്പം തുടങ്ങിയിട്ടുണ്ടാവും. സത്യം നിങ്ങളാണ് എൻ്റെ ഗുരു.🙏🙏🙏
അമ്മേ ശരണം 🙏🙏🙏 ഞാനും വായിക്കുന്നുണ്ട് സ്വസ്തിക. ഈ കഥ കേൾക്കുന്നത് കൊണ്ട് ദേവീ ഭാവം മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നുണ്ട്. 🙏🙏സ്വപ്ന ദർശനം തന്നല്ലോ 🙏 അനിയത്തി ഭാഗ്യവതി ആണ് 🙏❤🥰
ഹരേകൃഷ്ണ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണഭദ്രേ നാരായണ ദുർഗ്ഗേ നാരായണ സ്വസ്തിക ഇതുപോലെ ഓരോരോ കാര്യം പറഞ്ഞു തരുന്നത് കൊണ്ട് മനസ്സിൽ ആകാൻ സാധിക്കുന്നു. ഭഗവാൻ. ദേവിയും കൂടെ ഉണ്ട്. സർവ്വം കൃഷ്ണാർപ്പണമസ്തു
ഹരേ രാധേ ഹരേ കൃഷ്ണ. ഗുരുവായൂരപ്പ സച്ചിഥാനന്ദ അമ്മേ മഹാമായേ എല്ലാവരെയും കാത്തുരക്ഷികേണമേ. പാറുചേച്ചി പറഞ്ഞത് ശരിയാണ് ഒരുപാട് പൈസ ഉള്ളത് കൊണ്ട് കാര്യമില്ല എന്നെല്ല. എല്ലാമനുഷ്യരും ആഗ്രഹിക്കുന്നുണ്ടോ? എന്ന്എനിക് അറിയില്ല. പക്ഷേ ചില മനുഷ്യർ ആഗ്രഹിക്കുന്നുണ്ട്. എന്താണ് മനസമ്മാധാനം. ഇതിനെകുറിച്ച് ഞാൻ കൂടുതൽ ഒന്നും എഴുത്തുന്നില്ല. ഇത് എല്ലാവർക്കും അറിയുന്ന കാര്യമലെ. ഞങ്ങൾക് എല്ലാദേവിയെയും ഇഷ്ടമാണ്. ഞങ്ങൾ കൂടുതലും പോവുന്നഅമ്പലം അങ്ങാടിപ്പുറം തിരുമാന്ധംകുന്നിലാണ്. എനിക് ഏറ്റവുംകൂടുതൽ ഇഷ്ടമുള്ള ദേവിയാണ് ഇത്.ഈഅമ്മയിലുടെ എല്ലാഅമ്മമാരെകാണുന്നു
സ്വസ്തികമോൾ വായിക്കുമ്പോൾ, കൂടെ വയ്ക്കുന്നത് വളരെ നല്ലതാണ്. എന്റെ കയ്യിൽ കണ്ടിയൂർ മഹാദേവ ശാസ്ത്രികളുടെ ബുക്ക് ഉണ്ട്, അത് കുറച്ചു കടുപ്പമാണ്. 👏👏 രാധേ ശ്യാം 👏👏🙏
Hi swasthika njan Qataril anu...fb ile ella liveum 2 years ayi kanarundu..Bagavan ende favourite ayirunnu ...marriage nu shesham nadu okke vittu vannu,makkal angane busy life ayi poyi....corona time vannapol life okke ake vallathe ayi appol anu swasthika kandathum pinne veendum ende kannanilek thirichu ethan sadichu...ippol life kure relax ayi...1 year ayi ekadashi mudangathe edukarundu..japamala japikarundu ...Devi mahathmyam book illa ende kayil...Google search cheythu Kavalam Sreekumar sir nde devi mahathmyam nokki vayikarundu..Thank you Swasthika ji😍😍😍
പാർവ്വതി പറഞ്ഞ കാര്യം സത്യമാണ് / എനിക്ക് ചോറ്റാനിക്കര അമ്മയുടെ അനുഭവം ഉണ്ടായിട്ടുണ്ട് (മറന്നു പോയാൽ | ) എല്ലാവർഷവും നവരാത്രിക്കു മുൻപ് ചോറ്റാനിക്കരയിൽ പോയിട്ടു വരും അമ്മേ നാരായണ
ഹരേകൃഷ്ണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിന്നരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ ജ്ഞ ശ്രീ രാധേ രാധേ ശ്യാം സർവം ശ്രീകൃഷ്ണാർപ്പണ നമസ്തു ലേ കാ സമസ്ത സുഖിനോ ഭവന്തു🙏❤️
അവിടെയാണ് സത്യം...❤️ അമ്മ യഥാർത്ഥ വഴി മക്കൾക്ക് കാണിച്ച് തരുന്നു😇
ഭഗവാന്റെ ഏററവും വലിയ അനുഗ്രഹം കിട്ടിയ ആളാണ് സ്വസ്തിക..കേൾക്കുന്ന എല്ലാവർക്കും ആ അനുഗ്രഹം ലഭിക്കുമാറാകട്ടെ🥰🥰🥰
ദേവീ മാഹാത്മ്യം എങ്ങിനെ വായിച്ച് തുടങ്ങണം എന്നറിയാതെ വിഷമിച്ചു നടക്കുകയായിരുന്നു.. ഒടുവിൽ നല്ല ഒരു വഴി കിട്ടി!!!
സ്വാസ്ഥികയെ ദേവി എന്നെപ്പോലെയ്യുള്ളവർക്ക് വഴികാട്ടാനായി തിരഞ്ഞെടുത്തതാവാം.🙏🙏🙏
ശരിയാണ്. സ്വസ്ഥിക പറഞ്ഞതുപോലെ എനിക്കും ദേവീമാഹാത്മ്യം വായിക്കാൻ പേടിയായിരുന്നു. തെറ്റിയാൽ ദോഷമാണല്ലോ എന്ന് കരുതി ഇപ്പഴാണ് എനിക്ക് സമാധാനമായത്. ഞാനും കൂടെ വായിക്കുന്നു. ഇങ്ങനെ എത്ര പേർ ഇപ്പം തുടങ്ങിയിട്ടുണ്ടാവും. സത്യം നിങ്ങളാണ് എൻ്റെ ഗുരു.🙏🙏🙏
ഞാനും കേട്ടിട്ടുണ്ട് കൊലുസ് കിലുങ്ങുന്ന ശബ്ദം കുട്ടികകാലത് ഇന്നും എനിക്കത് അതിശയം ആണ്. ആ ഓർമ. ഹരേ കൃഷ്ണ 🙏🙏🙏
ദേവീ മയം സർവ്വം ദേവീ മയം എങ്ങും ശക്തിമയം
വിശ്വ ശക്തിമയം.
അമ്മേ...നാരായണാ...
ദേവീ....നാരായണാ...
ലക്ഷ്മീ...നാരായണാ...
ഭദ്രേ... നാരായണാ...🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
അമ്മേ ശരണം 🙏🙏🙏 ഞാനും വായിക്കുന്നുണ്ട് സ്വസ്തിക. ഈ കഥ കേൾക്കുന്നത് കൊണ്ട് ദേവീ ഭാവം മനസ്സിലേക്ക് ആവാഹിക്കാൻ പറ്റുന്നുണ്ട്. 🙏🙏സ്വപ്ന ദർശനം തന്നല്ലോ 🙏 അനിയത്തി ഭാഗ്യവതി ആണ് 🙏❤🥰
ഹരേ രാധേ ഹരേ കൃഷ്ണകൃഷ്ണ ഗുരുവായൂരപ്പ സച്ചിഥനന്ദഅമ്മേ മഹാമായേ എല്ലാവരെയും കാത്തുരക്ഷികേണമേ. പഴയത് പോലെ എഴുതിയപ്പോൾ കൈതട്ടിപോയി. ഹരേ രാധേ ഹരേ കൃഷ്ണ.
Vandanam
ഞാനിന്ന് full വായിച്ചു...3 hrs എടുത്തു ട്ടൊ....അമ്മേ ശരണം🙏🙏🙏
അമ്മേ ശരണം ❤❤
ഹരേ കൃഷ്ണ🙏 അമ്മേ നാരായണ🙏 ദേവി നാരായണ🙏 ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ🙏
നിഷ്കളങ്ക യായ വ്യക്തി യാണ് താങ്കൾ. അമ്മേ നാരായണ 🙏ഹരേ കൃഷ്ണ 🙏
അമ്മേ...🌹 ദേവീ...🌹
മഹാമായേ...🌹
ജഗദീശ്വരീ...🌹
പാർവ്വതീ...🌹 മനോഹരീ...🌹
കരുണാമയീ...🌹
ഭക്ത വത്സലേ...🌹
ജഗന്മോഹിനീ...🌹
സർവ്വ ദു:ഖനിവാരിണീ...🌹
അടിയങ്ങളെ അനുഗ്രഹിക്കണേ ദേവീ...🌹
കാത്തുരക്ഷിക്കണേ...🌹
ഗുരുവായൂരപ്പാ...🌹
ജയ്ശ്രീ രാധേ...🌹 രാധേ...🌹
സർവ്വം🌹
കൃഷ്ണാർപ്പണമസ്തു🌹🙏♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏
ഹരേ കൃഷ്ണ......
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാ ജയ് ശ്രീ രാധേ രാധേ
Hare krishna amme narayana Devi narayana lakzhmi narayana badre narayana swasthikaji ammayude mahathmyam parjutharunnathinu orupadu orupad thanks🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം🙏🏻🙏🏻🙏🏻
Hare Krishna guruvayurappa saranem 🙏🙏🙏 amme saranem 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
ഹരേ കൃഷ്ണാ🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏
Krishna... Guruvayurappa...🙏🙏 Namaskkarikkunnu..,🙏🙏🙏, Namaskkarikkunnu...🙏🙏🙏 Swasthika Mol...🙏🙏🙏🙏,Amme Namosthuthe...🙏🙏🙏,
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
സർവമംഗള മംഗല്യേ ശിവേ സർവർത്ഥ സാധികേ ശരണ്യേ ത്രേയമ്പകെ ദേവി നാരായണീ നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏
Amme narayana devi narayana... 🙏🙏🙏🙏🙏🙏🙏🙏🙏
Amme Devi Sharanam🙏
അമ്മേ നാരായണ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണഭദ്രേ നാരായണ ദുർഗ്ഗേ നാരായണ സ്വസ്തിക ഇതുപോലെ ഓരോരോ കാര്യം പറഞ്ഞു തരുന്നത് കൊണ്ട് മനസ്സിൽ ആകാൻ സാധിക്കുന്നു. ഭഗവാൻ. ദേവിയും കൂടെ ഉണ്ട്. സർവ്വം കൃഷ്ണാർപ്പണമസ്തു
🙏🙏 Sree Maatre Namaha
ഹരേ കൃഷ്ണ രാധേശ്യാം🙏🙏ഓം മഹാലക്ഷ്മി നമോസ്തുതേ 🙏🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ, 🙏🏻🙏🏻
ഹരേ രാധേ ഹരേ കൃഷ്ണ. ഗുരുവായൂരപ്പ സച്ചിഥാനന്ദ അമ്മേ മഹാമായേ എല്ലാവരെയും കാത്തുരക്ഷികേണമേ. പാറുചേച്ചി പറഞ്ഞത് ശരിയാണ് ഒരുപാട് പൈസ ഉള്ളത് കൊണ്ട് കാര്യമില്ല എന്നെല്ല. എല്ലാമനുഷ്യരും ആഗ്രഹിക്കുന്നുണ്ടോ? എന്ന്എനിക് അറിയില്ല. പക്ഷേ ചില മനുഷ്യർ ആഗ്രഹിക്കുന്നുണ്ട്. എന്താണ് മനസമ്മാധാനം. ഇതിനെകുറിച്ച് ഞാൻ കൂടുതൽ ഒന്നും എഴുത്തുന്നില്ല. ഇത് എല്ലാവർക്കും അറിയുന്ന കാര്യമലെ. ഞങ്ങൾക് എല്ലാദേവിയെയും ഇഷ്ടമാണ്. ഞങ്ങൾ കൂടുതലും പോവുന്നഅമ്പലം അങ്ങാടിപ്പുറം തിരുമാന്ധംകുന്നിലാണ്. എനിക് ഏറ്റവുംകൂടുതൽ ഇഷ്ടമുള്ള ദേവിയാണ് ഇത്.ഈഅമ്മയിലുടെ എല്ലാഅമ്മമാരെകാണുന്നു
അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻
❤️❤️
ഹരേ കൃഷ്ണ 🙏❤️🙏❤️🙏
ജയ് ശ്രീ രാധേ ശ്യാം 🙏❤️ ❤️🙏❤️🙏
ഹരേ കൃഷ്ണാ🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤
ഓം മഹാ ദേവിയേ നമഃ 🙏🏻🙏🏻🙏🏻❤
സ്വസ്തികമോൾ വായിക്കുമ്പോൾ, കൂടെ വയ്ക്കുന്നത് വളരെ നല്ലതാണ്. എന്റെ കയ്യിൽ കണ്ടിയൂർ മഹാദേവ ശാസ്ത്രികളുടെ ബുക്ക് ഉണ്ട്, അത് കുറച്ചു കടുപ്പമാണ്. 👏👏 രാധേ ശ്യാം 👏👏🙏
Eanday kayilum uonde. 🕉🌹🙏DHEYVI-
MAHALTHMYEAM🌹🙏. KANDIYUR MAHADEVA SASTHRI. Avarthichu vayikku (repeat)Bakthiyoaday.
🕉🙏🌹AMMAY NARAYANAYA 🌹🙏,
🙏🌹DHEYVI NARAAYANA 🌹🙏,
🙏🌹LAKSHMI NARAYANA🌹🙏,
🙏🌹BADHRAY NARAYANA 🌹🙏.
🙏LOAKA SAMASTHA SUKINO BAVANTHU🌹 🙏🙏🙏.
🙏അമ്മേ ശരണം 🙏ദേവീ ശരണം 🙏🙏🙏അമ്മേ നാരായണ 🙏ദേവീ നാരായണ 🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ അമ്മേ നാരായണ ദേവി നാരായണ 🙏🙏മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Hi swasthika njan Qataril anu...fb ile ella liveum 2 years ayi kanarundu..Bagavan ende favourite ayirunnu ...marriage nu shesham nadu okke vittu vannu,makkal angane busy life ayi poyi....corona time vannapol life okke ake vallathe ayi appol anu swasthika kandathum pinne veendum ende kannanilek thirichu ethan sadichu...ippol life kure relax ayi...1 year ayi ekadashi mudangathe edukarundu..japamala japikarundu ...Devi mahathmyam book illa ende kayil...Google search cheythu Kavalam Sreekumar sir nde devi mahathmyam nokki vayikarundu..Thank you Swasthika ji😍😍😍
ഹരേ കൃഷ്ണ 🙏🙏🙏 പരാശക്തിയെ നമഃ 🙏🙏🙏
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
പാർവ്വതി പറഞ്ഞ കാര്യം സത്യമാണ് / എനിക്ക് ചോറ്റാനിക്കര അമ്മയുടെ അനുഭവം ഉണ്ടായിട്ടുണ്ട് (മറന്നു പോയാൽ | ) എല്ലാവർഷവും നവരാത്രിക്കു മുൻപ് ചോറ്റാനിക്കരയിൽ പോയിട്ടു വരും
അമ്മേ നാരായണ
Hare krishana, sarvam krishnarpanamasthu.. Mahishasuramardini sthothram, koodi padi edane aposhenkilum,
Hare krishna 🙏🙏 Amme Narayana
Devi Narayana Lakshmi Narayana Badre Narayana🙏🙏🙏🙏🌹🌹🌹
Amme Narayanaya Devi Narayanaya Lakshmi Narayana Badre Narayanaya
ഹരേകൃഷ്ണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിന്നരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ ജ്ഞ ശ്രീ രാധേ രാധേ ശ്യാം സർവം ശ്രീകൃഷ്ണാർപ്പണ നമസ്തു ലേ കാ സമസ്ത സുഖിനോ ഭവന്തു🙏❤️
Hare krishna hare krishna krishna krishna hare hare
Hare Rama hare Rama rama rama hare hare
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🌷🙏🌷🙏🌷🌿🙏🌷🙏🙏🌷🙏🙏🙏🙏🌿🌿
ഹരേ കൃഷ്ണ 🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ
Jai Shree Radhe Radhe Shyam🌻🌻🙏🙏🌻🌻🙏🙏
അമ്മേ നാരായണ.. ദേവി നാരായണ.. 🙏🙏🙏
ഹരേകൃഷ്ണ 🙏🌼
ജയശ്രീ രാധേ രാധേ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
Om Sree Mahadeviye Nama:🙏
അമ്മേ നാരായണ ദേവി നാരയണ❤🙏🙏🙏🙏🙏
ഞാനും വായിക്കുന്നുണ്ട്. ഇന്ന് അധ്യായം 4 വായിച്ചു. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
Enike October 2muthal vayikamo
Please reply
Om sree subhanandaya nama
ജയ് ശ്രീ രാധേ രാധേ
Amme Narayana 🥰🥰🙏🏻🙏🏻
ജയ് ശ്രീ രാധേ രാധേ 🙏🙏🙏
ഹരേ കൃഷ്ണാ 🙏❤️ അമ്മേ ശരണം 🙏❤️ രാധേ രാധേ 🙏❤️
Harekrishna thank you swasthika🙏🙏🥰🥰🥰🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
Jaisree Radhe Radhe....🙏
ഹായ് മോളു ഞാൻ ഓഗസ്റ്റ് മാസം മലപ്പുറതുള്ള ആ മൂകാംബിക ക്ഷേത്രത്തിൽ വന്നിരുന്നു 🙏🙏🙏
സർവ്വം കൃഷണാർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണ രാധേ രാധേ
Hare Krishna....
ഹരേ കൃഷ്ണ 🙏🙏🙏അമ്മേ നാരായണ 🙏🙏🙏
ഹരേകൃഷ്ണ 🙏🙏🙏 അമ്മേ നാരയണ 🙏🙏 ജയ് ശ്രീ രാധേ...രാധേ...🙏🙏🙏💗
അമ്മേ നാരായണ ദേവിനാരായണ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼
Amme narayana Devi narayana 🙏🙏🙏
ഹരേ കൃഷ്ണാ അമ്മേ ശരണം
ഓം ശ്രീ മഹാദേവെയ് നമഃ 🙏
കോടി പുണ്യം സ്വസ്തിക പറഞ്ഞുതന്നതിന് 🙏🙏അമ്മേ ദേവി 🌹🌹
Amme narayana🌺🌺🙏🙏🌺🌺🙏🙏🌹🌹☘️☘️🌿🌿
അമ്മേ മഹാമായേ ......
Amme Mahamaye sharanam
Ammmee deviiii
🙏ഓം ബ്രഹ്മചാരിണ്യേ നമഃ 🙏
Om namo narayana amme narayana🙏🙏🙏
Amme devi saranam🙏
Thank you so much Swasthika 🙏Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏🙏
Amme narayana Devi narayana Lakshmi narayana Bhadre narayana
Jai Sree Radhe Krishna
Om Sarvam Sree Krishnarpanamasthu
Krishna Guruvayurappa Saranum
Amme Narayana
Devi Narayana
Lakshmi Narayana
Bhadre Narayana
Amme bagavathi
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹💐
Hare krishna
Hare krishna jai sree radhae radhae
Amme narayana...devi narayana... lakshmi narayana...badhrae narayana..... harekrishna.... Sarvam Krishnarpanamasthu 🙏🙏🙏♥️
Amme Narayana Devi Narayana
Amme Saranam 🪔🌹🌹🪔🙏
Ammenarayanadevinarayanalaksminarayanabhadrenarayana
Hare Krishna 🙏🙏🙏
Amme Narayana 🙏🙏🙏❤️
Hare Krishna 🙏🙏🙏❤️
ഹരേ കൃഷ്ണ
🙏🌿അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
Amme narayana devi narayana lakshmi narayana bathre narayana ❤️🙏🙏🙏
Thanks!🙏 Simple and easy to understand.. Thank you so much!!!🙏🙏🙏
Amme narayana devi narayana Lakshmi Narayana badre narayana
RadhaKrishnan
Amme Narayana
Devi Narayana
Lekshmi Narayana
Bhadre Narayana 😘♥️🙏
🙏🙏🙏🙏🙏Hare Krishna Hare Krishna 🙏🙏