Sir. Enik Pall vedana ann doctere kandapo root kanal cheyyan paranj but ath cheytha vedana vitt Marilla enn ann vtnn paraynath ipo bayangara vedana ann Pall parichal ith ready avvumo?
Dr ente mukalilatheyum thazhatheyum mona ponthal und cheruthayi pallum ithuvare njan kambi onnum ittittila age 22 pallum monayum thazhthan patto sir pls reply
എനിക്ക് 25 വയസുണ്ട് ഡോക്ടർ. ഞാൻ 18 വയസിൽ clip ഇട്ടിരുന്നു. പക്ഷേ ഇപ്പോൾ അത് പിന്നെയും മുന്നിലേക്ക് വരികയാണ്. മോണയും ഉയരുന്നുണ്ട്. എന്റെ കീഴ്ത്താടിയിലെ കടവയിലെ പല്ലുകൾ അകത്തേക്ക് ആണ് ഇരിക്കുന്നത്. പല്ലുകൾ പരസ്പരം കടിയില്ലാത്തതുകൊണ്ടാണ് മുന്നിലെ പല്ല് പുറത്തേയ്ക്ക് വരുന്നതെന്ന് ഡോക്ടർ പറഞ്ഞു. എനിക്ക് സർജറി ആണോ ഇനി ഇതിനൊരു മാർഗം
എനിക്ക് ക്ലിപ്പ് ഇട്ടിട് ഒരു വർഷം കഴിഞ്ഞു പല്ലു എടുക്കാതെ ആണ് ക്ലിപ് ഇട്ടതു പല്ലിന്റെ ഇടക്ക് മാറ്റം ഉണ്ട് എന്നാൽ ഇനിയും തവാൻ പല്ലു പറിക്കണം അതിന്റെ ആവശ്യം ഉണ്ടേ ഉണ്ടെകിൽ എത്ര കാലം ഇടേണ്ടി വരും
🙏sir എന്റെ frontil രണ്ടു പല്ല് vaneer ചെയ്തു. പക്ഷെ നീളം കൂടുതൽ ആണ്. നീളം കുറക്കാൻ അത് ഉരച്ചു ചെറുതാക്കമോ? അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? Plz replay
പല്ല് കമ്പി ഇട്ടാൽ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിൽ പ്രശ്നമുണ്ടോ ഒരു മാസം ഒക്കെ അതുപോലെതന്നെ ചിലർ പറയും ഡെലിവറി സമയത്ത് പല്ലിൽ കമ്പി ഇട്ടിട്ടുണ്ടെങ്കിൽ അത് അഴിച്ചു മാറ്റാൻ ഡോക്ടർ പറയുമെന്ന് സത്യാവസ്ഥ എന്തെന്നറിയില്ല
മേൽ നിരയിലെ പല്ലുകളിൽ വിടവ് ഉണ്ട്..എല്ലാ പല്ലുകളുടെയും ഇടയിൽ വിടവ് ഉണ്ട്... വിടവിലൂടെ മോണ ഇറങ്ങുന്നുണ്ട്... ഏത് തരം ട്രീറ്റ്മെന്റ് ആണ് ചെയ്യാൻ പറ്റുക... എനിക്ക് 16 വയസ്സ് ആയി...ഒരുപാട് costly ആയിട്ടുള്ള ചികിത്സ മാത്രം ആണോ പരിഹാരം?ഒപ്പം നടുവില്ലുള്ള 2 പല്ലുകൾ മാത്രം പൊന്തിവരുന്നുണ്ട്... പല്ല് കെട്ടിയാൽ ബാക്കി ഉള്ള പല്ലുകളും ഉള്ളിലോട്ട് പോയി എന്തേലും പ്രശ്നം ആകുമോ? ഇപ്പോൾ തന്നെ മുന്നിലെ പല്ലുകൾക്കിടയിലൂടെ മോണ ഒരുപ്പാട് ഇറങ്ങി... പല്ലുകളുടെ ഒപ്പം മോണ എത്തിയിട്ടുണ്ട്... താഴെ ഇറങ്ങിയ മോണ മുകളിലോട്ട് കയറ്റാൻ പറ്റുമോ... സർജറി ആണോ treatment?ചിരിക്കുമ്പോൾ നല്ലം മോണ കാണുന്നുണ്ട്...
Sir ente thazhe ulla pal ullilekk aan cheruthil vinnathin shesham monna vallarcha ella athin shesham thazhe kure palukkal varan thudangi mele ulla pal munnod aan ullath palu sheriyavooo D.r🥺enik eppol age 15aan
Dr, ente പല്ലിനു ക്ലിപ്പ് ഇട്ടിരുന്നു 7varsham മുൻപ്, athu redy aayi, but മോണ പൊന്തിയത് കാരണം dr. പറഞ്ഞു മോണ താഴാൻ vere എന്തോ cheyyanam ennu എന്താണെന്നു പറയാമോ enikk ippo age 28 aanu
ഡോക്ടർ എന്റെ പല്ല് കുറച്ചു ഉന്തിയതാണ്. ഞാൻ കമ്പി ഇടാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു മോണ യുടെ പ്രശ്നമാണ് മോണയാണ് മുന്നോട്ട് ഉന്തിയത് എന്ന്. അതിനു സർജറി വേണം എന്നാൽ അതിന്റെ ആവശ്യമൊന്നും എനിക്ക് ഇല്ല എന്ന് പറഞ്ഞു. പക്ഷേ എനിക്ക് എന്റെ ഫേസ് നേരെ ആവണം.. ഫോട്ടോയിൽ ഒന്നും എന്നെ സൈഡ് വ്യൂ കാണാൻ ഭംഗിയില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്.
Ente pall 4 pall parich braces itt thazhthii over aayi thazhnnpoyii 😓 ennod pallarum parangu old look ayirunnu nallathenn chundu thazhnnupozhi eni eth sheriyavoo enikk ente old look venom dr😢
സർ എനിക്ക് 36 വയസായി എന്റെ പല്ലും മോണയും പൊങ്ങിയിട്ടുണ്ട് സർജറി ചെയ്യണണമെന്നാണ് ഇവിടുത്തെ ഡോ പറഞ്ഞത് സർജറി ഇല്ലാതെ ശെരിയാക്കാൻ പറ്റുമോ എന്തു ചെലവ് വരും അറിയിക്കുമോ
Doctor enikum varanam, njan munp clip ittathayirunnu, but epoo gap vannu, mugalilathe chund cheruthannu, chirikubol മോണ നന്നായി kannunud, front le randum pallunte മോണ നന്നായി unthittund smile ഒട്ടും banghi ഇല്ല, doctor, ente confidence ne nannayi bathikunnud, njan veedenaduth dentist kandapol, ഇതിനെ onnu cheyan pattila എന്നു പറഞ്ഞു, chund cheruthannu, athonnu nadakilla എന്നു paranju, pinne surgery vennamennu, അതിനെ 1 lakh avum എന്നു പറഞ്ഞു, enthikilum solution undo doctor, please reply
Doctor, എന്റെ പല്ലും മോണയും പൊങ്ങിട്ട് ഇണ്ടാർന്നു.16 age ഇൽ ഒക്കെ 2 പല്ല് എടുത്ത് കമ്പി ഇട്ടു.. അപ്പൊ ഡോക്ടർ പറഞ്ഞു approx. 80% താഴുള്ളു.. Otherwise surgery വേണം എന്ന്.. ഇപ്പൊ 22 age ആയി. അപ്പൊ ഇനി സർജറി ചെയ്യാതെ , പല്ല് എടുക്കാതെ എനിക്ക് ഇത് clear ചെയ്യാൻ പറ്റോ? ഇനിയും പല്ല് എടുത്താൽ എനിക്ക് വായിൽ വേറെ പല്ല് ഇണ്ടാവില്ല..Microimplants ഒക്കെ use ചെയ്താൽ ഇത് ശരിയാവോ..പ്ലീസ് റിപ്ലൈ 🙏
Dr എനിക്ക് 35 age ഉണ്ട്.7 വർഷം മുൻപ് കമ്പി ഇടാൻ പോയപ്പോ dr പറഞ്ഞു മോണ ആണ് പൊന്തിയത് എന്ന്. ഇപ്പോളും അതുപോലെ തന്നേ ആണ് front ളെ പല്ല് കുറച്ച് പൊന്തിയിട്ടുണ്ട്. ഇപ്പോ implant ചെയ്യാം എന്ന് പറയുന്നു. സ്ക്രൂ ഇട്ടിട്ട്. ഇതിന് മോണ തുളയ്ക്കുമോ? ഈ agel മോണ കാണാതെ ഇത് വർക്ക് ആകുമോ
Dr. nj ipo clip ittitnd..Nj chirikkumbol ente mona aan kooduthal kaanunnath ath bore aayit enk thanne thonnunni..Ente dr parayunnu surgery venam nn ..serikum surgery illathe crct aakan pattumo?
Dr, എൻറെ മോൾക്ക് ഒരിക്കൽ 4 പല്ലുകൾ പറിച്ചു braces ഇട്ടതാണ്. ഇപ്പോൾ gummy smile ഉണ്ട്. 21 years old Micro implant use ചെയ്തു അണപ്പല്ല് എടുക്കാതെ correct ചെയ്യാൻ കഴിയുമോ?
Dr എനിക്ക് 35 years ഉണ്ട്.. രണ്ടു വർഷത്തോളം braces ഇട്ടിരുന്നു.. റിമൂവ് ചെയ്തിട്ട് 2 month ആയി.. റിമൂവ് ചെയ്തപ്പോൾ തന്നെ ഗ്യാപ് ഉണ്ടായിരുന്നു.. Dr നോട് ഞാൻ ചോദിച്ചിരുന്നു ഗ്യാപ് ക്ലോസ് ആകാതെ റിമൂവ് ചെയ്യാമോ എന്ന്.. Dr പറഞ്ഞു retainer kondu ഗ്യാപ് close ആകും എന്ന്.. Retainer ടൈറ്റ് ചെയ്തപ്പോൾ ഗ്യാപ് ക്ലോസ് ആകുന്നതായി തോന്നുന്നില്ല front ലെ പല്ലുകൾ അകത്തോട്ടു വളഞ്ഞു പോകുന്ന pole തോന്നുന്നു.. ഗ്യാപ് ബാക്കിലോട്ട് ആണ് ഗ്യാപ് close ആകുമോ dr.. ടെൻഷൻ കൊണ്ടാണ് ചോദിക്കുന്നത് pls റിപ്ലൈ തരണം.. Dr ഞാൻ താമസിക്കുന്നത് Tvm ആണ് dr ne എനിക്ക് കാണണം എന്നുണ്ട്
Dr എന്റെ മകൾക് 8 വയസ്സ് കഴിഞ്ഞു. അവൾക് ചെറിയ തോതിൽ മോണ പൊന്തി വന്നപ്പോൾ ഞാൻ dr കാണിച്ചു. Dr ഒരു മോണ ക്ക് ഒരു ബെൽറ്റ് ഒന്നര വർഷം ഇടണം എന്ന് പറഞ്ഞു. ഇത് usefull ആണോ dr. കുഞ്ഞിന് മറ്റെന്തിങ്കിലും problem ഉണ്ടാകുമോ. Please repalay dr.
👍🏻👍🏻👍🏻
Thank you
30 years ullavark mona pondiyath sheriyavumo dr
Dr .oru pall implant cheyyan ethra chilav varum
From 25000 onwards
Doctor,pallum monayum thazhthunnathinu ethrayavum cost ,pls doctor onnu parayamo
33000
സർ ഞൻ ഒട്ടകംബി ഒരു പാട് kalam 6 year use cheyytha pallin nallath aano
No problem
Anapallu illankil edan pattumo oru vasathu randu anapallu illa
Yes we can do it
Pall kettiyal monthly varendi varille ??
No once in three months enough with new technology
Any change in duration of braces ?
Ethra age muthal pallil kambi idam
11 onwards in some cases
Dr enik 40 age und. Pallu ponthiyathanu. Kambiyidan patto
Yes പറ്റും
Sir. Enik Pall vedana ann doctere kandapo root kanal cheyyan paranj but ath cheytha vedana vitt Marilla enn ann vtnn paraynath ipo bayangara vedana ann Pall parichal ith ready avvumo?
Root canal treatment ആണു നല്ലത്
Yenikkum ithupole an monayum pallum thaythan an ullath. Operation vendi varum athan better yenn parannu.
But athin thalparyam illathath kond clip idan theerumanichu. Ippo clip itt thudagi.
Clip idumbol mona thazhunnundo. Ebideyanu cheythathu
@@twinklingstar8227 "padapparamba "an cheythath.
@@twinklingstar8227 clip nte kude monamme yetho cheyyanan paranne... Ath ith vare start cheythittilla.
@@ishu3724 above 18 aano than.above 18 aanenkilum work aayikkolo treatment?
Ishunte mona thaazhnno
Dr എനിക്ക് പല്ല് ചെറുതായിട്ട് തള്ളിയതാണ്. എനിക്ക് പല്ലിൽ കമ്പി ഇടണം but പല്ല് എടുക്കുന്നത് എനിക്ക് പേടി ആണ്. എടുക്കാതെ കമ്പി edathille 😢
Yes
ഡോക്ടർ ന്റെ മുകളിലത്തെ പല്ല് പൊങ്ങിയിട്ട് ഉണ്ട് മുകളിലത്തെ ചുണ്ടും അപ്പം കമ്പി ഇട്ടാൽ ചുണ്ടും പല്ലും താഴുമോ 🙂
പല്ലും മോണയും താഴ്ത്തുന്ന കമ്പിയിട്ടാൽ പ്രശ്നം തീരും
❤
Pallum monayum thaythunna kambi nn udheshikkunnath aa screw ittittilla.kambi idalano@@PalluDoctor
Pallin clip idaan ethra amount varum
From 20000 onwards
Clinic evideyaanu
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Ente pall cross ayath kond Enikk 4 day munneyan kambi ittad Dr pall parikkadeyan cheydath angne cheydengil endelum bhuddimutt undavumo
No
Doctor braces ittal monayum lipum thazhumo
Specific braces are there
Sir enikk 32 age nd clip idan pattumo
Yes for sure
ഡോക്ടർ എവിടെയാണ് ചിക്ൽസിക്കുന്നത്. ഡീറ്റെയിൽസ് ഇടാമോ.
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Kambi ettitt muth elakiyaal prblm undo
യെസ്
Entha cheyya
micro implant cheyyan Aethra cost Aavum doctor
1 implant 2000 rupees
Dr റൂട്ട് കനാൽ ചെയ്ത പല്ലിന് കമ്പി ഇടാൻ പറ്റുമോ
yes
@@PalluDoctor aa palline nthenkilum problem indavuo
@@AnamikaK-kk7nf no
Kambi ittal sheri akumo
Yes special orthodontic appliance is needed.
Doctor pallil kambi ittenu sesham enta left sidel upper molar teethum lowerm thammil hit cheyunun ath seriyakan pato
Yes for sure
Dr.ente molkk 4 age aann.avalude mona thaazhunnund.pallin prblm illa.ippozhe treatment thudaghanoo
Ipo venda
Dr evideyan
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Enikk 15 വയസാണ് എന്റെ പല്ല് പൊങ്ങിയത് ആണ് ഡോക്ടർ രെ കാണിച്ചപ്പോൾ പറഞ്ഞു മോണയുടെ പൊക്കം ആണെന്ന് അതിന് സർജറി ചെയ്യണം എന്ന് ഇതിന് വേറെ വഴി ഉണ്ടോ
Surgery ഒഴിവാക്കാൻ വഴിയുണ്ട്
dr yende mon 14 vayass ayi.mukalie nirayil monayum pallum unthi nilkkunnu surgjery illathe treatment cheyyan pattumo? .. munpall pottiyittumund ath root canal cheyyanamyenn ividuthe dr parayunnu. sadharana reethiyil adakkan pattumo . please replay..
മോണയും പല്ലും ഒരുമിച്ചു താഴ്ത്തുന്ന കമ്പി ഇട്ടാൽ മതി.
4 pallu orrumichu edukunnu kondu kuzhappam undo Dr?
No problem
Ente pallil kambi ittittondarunn..ath remove cheithitt ippam 2 varsham ay...4 pall parichittaan kambi ittath...ippol veendum gap varunn iniyum kambi idan pattuvo
Yes
കമ്പി remove ചെയ്താൽ ഒറ്റക്കമ്പി എല്ലാ ദിവസവും ഇടണം.ഭക്ഷണം കഴിക്കുമ്പോൾ മാത്രം ഊരിവെക്കുക. രണ്ട് വർഷം സ്ഥിരമായിയും പിന്നീട് രാത്രിയും ഇടുക
Apol sheri aakumo@@AhmedMuscat-ql7ft
Enik 38 age und .clip idan pattumo. Dr ningalude clinic evide aanu. Please reply
Clip idaam Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Frontile 2 pall ithiri ponthiyathaan.enik 28 vayass...nth treatment aan nallath...kottile 2 pall edthathanu...inim pall edkendi varuo
Please send details of your teeth including photos to whatsapp 9946602221
Normally campi idumbol pallinodoppam monayum tazhumo
Illa
Dr ente mukalilatheyum thazhatheyum mona ponthal und cheruthayi pallum ithuvare njan kambi onnum ittittila age 22 pallum monayum thazhthan patto sir pls reply
Thaazhthaan pattum pallum monayum thaazhthaavunna kambiyituka
എനിക്കും 10വർഷം കഴിഞ്ഞു സർജറി കഴിഞ്ഞിട്ട്. അൽഹംദുലില്ലാഹ് ഇപ്പൊ ഒരു കുഴപ്പവും ഇല്ല
Good
Hello
Evidunnan nigalude sarjari kazhinjath.
Eeth prayathilaan kazhinjath
Ente molk 9 vayassanu. Frontlile 4 mukalil 4 thaazheyum pallukal pathiyathayi vannu kazhinhu. Bt nirathettiyaaanu vannirukkunnath. Baakiyulla pallukal koodi kozhinh pathiya pallu varaaan wait cheyyano treatment cheyyaan?
It is economical and better after 12 years of age
Dr.ente pallu kurachu pongiyittundarunnu.ennal kampi idanda avasyam illayirunnu.ennittum bhaviyil pongi vannalo ennu karuthy kampi ittu.adyam Dr pallu parikkandannu paranju.pakshe pinne parichu.aa 4 pallukal poyappol thanne ente pallinte alignments ellam nasamayi.treatment cheythu.but ippo athu bhayankara deep bite ayi.iniyum kampi idanamnna parayunne.but enikk thalparyam illa.vere enthenkilum margamundo
Best to get the deep bite corrected with a better orthodontist. Please consult and get deep bite correction or more problems will follow.
Same problem dear
Dr ente mukalile 4 pall idavit munnilek ponthiyann irikunne monnayum njan root canal cheithathann munnile rand pall kaver cheitha thann ini enthelum cheyyan patto pls reply dr
Yes Pallu thaazhthaam
@@PalluDoctor
Entha cheyyand athin
Eth chikilsa reethiyann thirannedukendeth pls reply dr sr
Njan thotadutha clinicil kannichappo dr parannath ini pall thazhthan pattillannan karannam pallu kaver cheithathukond
@@zakariyazakariya1732 please look for good experiences dentists
Surgeryk eathra rate akum doctor
1.5 lakhs
Pallu edukan ethraya coast?
Costs from 15 rupees in Govt hospital to 1000 rupees in some clinics for normal extraction
Sir enik 25 vayasund, anapallu 2 sidilum podinju poyi,.ente pallum pongunnund.chirikumbol monayum kanunnu. Enik onnu chirikan polumulla confidence illa, kambi itt redy akan sadikumbo enthkilum vazhi undo
sadhikkum
16-17years ullavarkku clip ittaal 2 years kond nallapole ok avumo doctor
Yes
Dr. എൻ്റെ മുകളിലത്തെ മുന്നിലുള്ള 3പല്ല് മരവിപ്പ് ഉണ്ട് ചില സമയത്ത് കണ്ണിൻ്റെ ഭാഗത്തേക്ക് ചെറിയ രീതിയിൽ വേദന വരുന്നുണ്ട് എന്തുകൊണ്ടാവാം
Infection
Sir enikku 37 vayassundu mumbilethe mukilethey pallu missing aanu cambi ettal sariyakumo
Better replace it
Sir ഒരു പല്ലാണ് പോയത്
പല്ലിനു ക്ലിപ്പ് ഇടുന്നതിനു മുൻപ് പല്ല് ക്ലീൻ ചെയ്യാറുണ്ടോ?
Yes
മലപ്പുറം എവിടേലും നിങ്ങളുടെ ക്ലിനിക് ഉണ്ടോ
ഇല്ല. Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
ഉണ്ട്
Sir, ente pallil 10 yearsinu munne kambi ittirunnu 4 palleduthu ipol pallu veendum pazhayathu pole ayi varunnu ini kambi ittal pallu tharumo veendum palledukkano palleduthal enthengilum problems undo please replay sir
പല്ലെടുക്കാതെ ശരിയാക്കാം
എനിക്ക് 25 വയസുണ്ട് ഡോക്ടർ. ഞാൻ 18 വയസിൽ clip ഇട്ടിരുന്നു. പക്ഷേ ഇപ്പോൾ അത് പിന്നെയും മുന്നിലേക്ക് വരികയാണ്. മോണയും ഉയരുന്നുണ്ട്. എന്റെ കീഴ്ത്താടിയിലെ കടവയിലെ പല്ലുകൾ അകത്തേക്ക് ആണ് ഇരിക്കുന്നത്. പല്ലുകൾ പരസ്പരം കടിയില്ലാത്തതുകൊണ്ടാണ് മുന്നിലെ പല്ല് പുറത്തേയ്ക്ക് വരുന്നതെന്ന് ഡോക്ടർ പറഞ്ഞു. എനിക്ക് സർജറി ആണോ ഇനി ഇതിനൊരു മാർഗം
We can correct with Aligners or braces
എനിക്ക് ക്ലിപ്പ് ഇട്ടിട് ഒരു വർഷം കഴിഞ്ഞു പല്ലു എടുക്കാതെ ആണ് ക്ലിപ് ഇട്ടതു പല്ലിന്റെ ഇടക്ക് മാറ്റം ഉണ്ട് എന്നാൽ ഇനിയും തവാൻ പല്ലു പറിക്കണം അതിന്റെ ആവശ്യം ഉണ്ടേ ഉണ്ടെകിൽ എത്ര കാലം ഇടേണ്ടി വരും
18 months
മോണ ഇറക്കം gum recession മൂലം മുന്നിലെ ഒരു പല്ല് ഇളകുന്നു. ഇതിന് പരിഹാരം ഉണ്ടോ. Implant വെക്കാമോ.അവിടെ മോണ തീരെ ഇല്ല
Yes send details to 9946602221 on WhatsApp
Doctor എനിക്ക് 25 വയസായി പല്ലു കുറച്ചു പൊങ്ങിട്ടുണ്ട്... കമ്പി ഇട്ടു ഇതു കറക്റ്റ് ചെയ്യാൻ പറ്റുമോ....ഡോക്ടറിന്റെ clinic എവിടെയാണ്....
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
പറ്റും
🙏sir എന്റെ frontil രണ്ടു പല്ല് vaneer ചെയ്തു. പക്ഷെ നീളം കൂടുതൽ ആണ്. നീളം കുറക്കാൻ അത് ഉരച്ചു ചെറുതാക്കമോ? അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? Plz replay
Might affect the strength of veneers
Dr, njn 4years munb plain kambi ittirunnu, Dr ' nonn problem aayadinalan pall pondiyad thonnunnadenn paranju' agane plain kambiyittu. Ippo nallavanam pallupondi, vaya adakumpol lipns problavum. Ini kambiyittal ad problem aakumoo
Illa we can correct all these problems
@@PalluDoctor thank you Dr
Dr എനിക്കി 27 age undu 7 year മുൻപ് braces ഇട്ടു ഇപ്പോ മോണ നന്നായി പൊക്കി impact ittatha മോണ താഴത്താൻ patto
It is difficult to do after braces
മോണ thazhan ഇനി എന്ത് ചെയ്യാൻ പറ്റും
@@SingariMol please send photos and details to WhatsApp 9946602221
11 vayasulla kuttykku kambi edamo
28 Pallu vannenkil idaam
Enikku 35 age undu ente pallum monayum pongeettundu frondile randu pallu mathram gapum undu. Njan oru clinicil kanichappol avidathe dr paranju pallu pettannu thazhthan pattum pakshe mona ithra age aayathu kondu orikkalum thazhthan pattilla ennu.
👍
Ente pall 10 year munb ittirunnu. IPO pongi varunnu idayum und. Pls give me no
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
എനിക്ക് 11 വയസ്സാണ് എന്റെ മോണയും പല്ലും പൊങ്ങിയതാണ് പല്ലിന് കമ്പി ഇട്ടാൽ മോണയും പല്ലും താഴ്മേ?
പല്ലും മോണയും താഴ്ത്തുന്ന കമ്പിയിട്ടാൽ mathi
nki 16 age vaysayikk ennikkum pallum mknayum purtahakki thallikkand ann njan clip idana poyappam mona thahanel opration cheyyanam enn paraju.clip itta pall sheriyakkunnathin munbo alle athin sheshoo a oparation cheyyunnath nallath
Please consult an orthodontist. Surgery is usually done after per surgical orthodontists
Dr,pallil gap maranayi kambi ittal pallile thallal marumo
Yes മാറ്റാം
@@PalluDoctor sir athinum palle adukkano
@@Calender2403 no
പല്ല് കമ്പി ഇട്ടാൽ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിൽ പ്രശ്നമുണ്ടോ ഒരു മാസം ഒക്കെ
അതുപോലെതന്നെ ചിലർ പറയും ഡെലിവറി സമയത്ത് പല്ലിൽ കമ്പി ഇട്ടിട്ടുണ്ടെങ്കിൽ അത് അഴിച്ചു മാറ്റാൻ ഡോക്ടർ പറയുമെന്ന് സത്യാവസ്ഥ എന്തെന്നറിയില്ല
Delivery സമയത്ത് പല്ലിൽ കമ്പിയിരിക്കുന്നതിനു കുഴപ്പമില്ല
വിദേശ യാത്രയ്ക്കും പ്രശ്നമില്ല
മേൽ നിരയിലെ പല്ലുകളിൽ വിടവ് ഉണ്ട്..എല്ലാ പല്ലുകളുടെയും ഇടയിൽ വിടവ് ഉണ്ട്... വിടവിലൂടെ മോണ ഇറങ്ങുന്നുണ്ട്... ഏത് തരം ട്രീറ്റ്മെന്റ് ആണ് ചെയ്യാൻ പറ്റുക... എനിക്ക് 16 വയസ്സ് ആയി...ഒരുപാട് costly ആയിട്ടുള്ള ചികിത്സ മാത്രം ആണോ പരിഹാരം?ഒപ്പം നടുവില്ലുള്ള 2 പല്ലുകൾ മാത്രം പൊന്തിവരുന്നുണ്ട്... പല്ല് കെട്ടിയാൽ ബാക്കി ഉള്ള പല്ലുകളും ഉള്ളിലോട്ട് പോയി എന്തേലും പ്രശ്നം ആകുമോ? ഇപ്പോൾ തന്നെ മുന്നിലെ പല്ലുകൾക്കിടയിലൂടെ മോണ ഒരുപ്പാട് ഇറങ്ങി... പല്ലുകളുടെ ഒപ്പം മോണ എത്തിയിട്ടുണ്ട്... താഴെ ഇറങ്ങിയ മോണ മുകളിലോട്ട് കയറ്റാൻ പറ്റുമോ... സർജറി ആണോ treatment?ചിരിക്കുമ്പോൾ നല്ലം മോണ കാണുന്നുണ്ട്...
Aligners or braces can be done in stages. Need to correct the hyperplasia
Sir ente thazhe ulla pal ullilekk aan cheruthil vinnathin shesham monna vallarcha ella athin shesham thazhe kure palukkal varan thudangi mele ulla pal munnod aan ullath palu sheriyavooo D.r🥺enik eppol age 15aan
Please send details to 9946602221 for treatment plans
Dr, ente പല്ലിനു ക്ലിപ്പ് ഇട്ടിരുന്നു 7varsham മുൻപ്, athu redy aayi, but മോണ പൊന്തിയത് കാരണം dr. പറഞ്ഞു മോണ താഴാൻ vere എന്തോ cheyyanam ennu എന്താണെന്നു പറയാമോ enikk ippo age 28 aanu
Implant assisted orthodontic treatment
6 year old ആയ കുട്ടികള്‍ക്ക് പല്ല് ഉള്ളിലേക്ക് പോയാല്‍ കമ്പി ഇടാൻ പറ്റുമോ
Yes
ഡോക്ടർ എന്റെ പല്ല് കുറച്ചു ഉന്തിയതാണ്. ഞാൻ കമ്പി ഇടാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു മോണ യുടെ പ്രശ്നമാണ് മോണയാണ് മുന്നോട്ട് ഉന്തിയത് എന്ന്. അതിനു സർജറി വേണം എന്നാൽ അതിന്റെ ആവശ്യമൊന്നും എനിക്ക് ഇല്ല എന്ന് പറഞ്ഞു. പക്ഷേ എനിക്ക് എന്റെ ഫേസ് നേരെ ആവണം.. ഫോട്ടോയിൽ ഒന്നും എന്നെ സൈഡ് വ്യൂ കാണാൻ ഭംഗിയില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്.
Implant Assisted Orthodontic therapy
Ente pall 4 pall parich braces itt thazhthii over aayi thazhnnpoyii 😓 ennod pallarum parangu old look ayirunnu nallathenn chundu thazhnnupozhi eni eth sheriyavoo enikk ente old look venom dr😢
പല്ല് വീണ്ടും കമ്പിയിട്ടാൽ തിരിച്ചു പൊക്കിക്കൊണ്ട് വരാം
Orupad cash akumo
40000
Dr enik pall clip edanam und. But ullil ulla orupaad pall keedan. Enda cheyya. Pall eduthittum und. 32vayass und clips edan patto
പല്ലു നിരയാക്കുവാൻ സാധിക്കും
Anapall ellathe clip edan patto.front pall oru keedum ella. Ullille pall motham keed und. Apo clip edan patto
@@shajeershaza1768 yes പറ്റും
@@shajeershaza1768 yes for sure
Clip ഇടുന്നതിന് എത്ര ആണ് rate വരുന്നത്
From 15000 upto 65000
സർ എനിക്ക് 36 വയസായി എന്റെ പല്ലും മോണയും പൊങ്ങിയിട്ടുണ്ട് സർജറി ചെയ്യണണമെന്നാണ് ഇവിടുത്തെ ഡോ പറഞ്ഞത് സർജറി ഇല്ലാതെ ശെരിയാക്കാൻ പറ്റുമോ എന്തു ചെലവ് വരും അറിയിക്കുമോ
Please send photos to WhatsApp 9946602221 to plan and discuss costs
Doctor enikum varanam, njan munp clip ittathayirunnu, but epoo gap vannu, mugalilathe chund cheruthannu, chirikubol മോണ നന്നായി kannunud, front le randum pallunte മോണ നന്നായി unthittund smile ഒട്ടും banghi ഇല്ല, doctor, ente confidence ne nannayi bathikunnud, njan veedenaduth dentist kandapol, ഇതിനെ onnu cheyan pattila എന്നു പറഞ്ഞു, chund cheruthannu, athonnu nadakilla എന്നു paranju, pinne surgery vennamennu, അതിനെ 1 lakh avum എന്നു പറഞ്ഞു, enthikilum solution undo doctor, please reply
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
20 vayas kazhinja girlinte nalla pole pongiya pallu kambi ittal thazha preyasma undo
പ്രയാസമില്ല
Sir. Enik mona kurach pondhitund so athin endhaan chyendath
Braces or Aligners
@@PalluDoctor enthaa sbavam
Doctor, എന്റെ പല്ലും മോണയും പൊങ്ങിട്ട് ഇണ്ടാർന്നു.16 age ഇൽ ഒക്കെ 2 പല്ല് എടുത്ത് കമ്പി ഇട്ടു.. അപ്പൊ ഡോക്ടർ പറഞ്ഞു approx. 80% താഴുള്ളു.. Otherwise surgery വേണം എന്ന്.. ഇപ്പൊ 22 age ആയി. അപ്പൊ ഇനി സർജറി ചെയ്യാതെ , പല്ല് എടുക്കാതെ എനിക്ക് ഇത് clear ചെയ്യാൻ പറ്റോ? ഇനിയും പല്ല് എടുത്താൽ എനിക്ക് വായിൽ വേറെ പല്ല് ഇണ്ടാവില്ല..Microimplants ഒക്കെ use ചെയ്താൽ ഇത് ശരിയാവോ..പ്ലീസ് റിപ്ലൈ 🙏
Please come for consultation needs detailed information to comment. DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Same issue
@@zoni32 please come over
Dr എനിക്ക് 35 age ഉണ്ട്.7 വർഷം മുൻപ് കമ്പി ഇടാൻ പോയപ്പോ dr പറഞ്ഞു മോണ ആണ് പൊന്തിയത് എന്ന്. ഇപ്പോളും അതുപോലെ തന്നേ ആണ് front ളെ പല്ല് കുറച്ച് പൊന്തിയിട്ടുണ്ട്. ഇപ്പോ implant ചെയ്യാം എന്ന് പറയുന്നു. സ്ക്രൂ ഇട്ടിട്ട്. ഇതിന് മോണ തുളയ്ക്കുമോ? ഈ agel മോണ കാണാതെ ഇത് വർക്ക് ആകുമോ
Please clear your doubts with your orthodontist
Aligner rateum paranj tharump
Please send photos to 9946602221 for Aligners costs
Dr sisterk 32 vayassn. 2 year ayi clip ittitt. 4 palleduthu. but movemnt theere illa. ottum thazhnnitt illa. athenthavum angne varunne parayamo. kurachoode move cheyyan nthellum home remedys undavumo. ake feel aya moodan Aalk ath kond. smile cheyyumpol theere cmfort illeynn. angne ittathayirunnu. change onnum illathond sad mood ane😕
Get a better doctor
റൂട്ട് കനാൽ ചെയ്ത പല്ല് ക്ലീപ് ഇടാൻ പറ്റുമോ
Yes for sure
Ente braces remove cheythit 1 month kazhinjitte ullu...
Ipo retainer daily use cheyyunnund...
Ithilulla kooduthal commentum.. Clip remove cheythathinu sheshavum. Veendum pazhaya pole aavunn ennanallo parayunnath🙄..
Pediyavunnu..
Enthu kondaanu angane aavunnath??
Pls reply sir,
Please correct the problem making things like habits or interferences with an expert. Or do permanent retainers
9age ulla boy front teeth pongivarunnu bunny teeth / ith epol kampi idan patum?? Which age?
11 years
Sir എന്റെ frindile 2 മത്തെ പല്ല് missing ആണ് അത് കമ്പി ഇട്ട് റെഡി ആകാൻ പറ്റുമോ 😭
Yes in most cases
Yes in most cases
Dr. nj ipo clip ittitnd..Nj chirikkumbol ente mona aan kooduthal kaanunnath ath bore aayit enk thanne thonnunni..Ente dr parayunnu surgery venam nn ..serikum surgery illathe crct aakan pattumo?
Yes പറ്റും
Doctor Njn pand pallil kambi ittathanu (2018) ann 4 tooth Eduth but expect chytha pole athra thanilla, ippol age 21 ,ini implantinte helpodey pongiya pallu thathan sathikkumo?
Inikk doctornte clinickil vann cheyyanamennund pls reply🙂
Saadhikkum
Dr, എൻറെ മോൾക്ക് ഒരിക്കൽ 4 പല്ലുകൾ പറിച്ചു braces ഇട്ടതാണ്.
ഇപ്പോൾ gummy smile ഉണ്ട്.
21 years old
Micro implant use ചെയ്തു അണപ്പല്ല് എടുക്കാതെ correct ചെയ്യാൻ കഴിയുമോ?
yes in most cases
Braces idunnathin mumb gummy smile undaayirunno?
പല്ല് നല്ലവണ്ണം താഴുന്നാൽ face ഭംഗി പോകുമോ
Pallu Mathramanu thaazhunnathenkil boraavum
Nte brthr vaay thurann aan urangel avan ntr pallu thallunnath pole nd single clip ittu koduthaaa thalluuooo
Use habit breaking appliance
Enta frnd pall mathre pongitulu pallil kambiyidan nalla pediyan
Aligners can help
Number on ayakoo
9946602221
23 vayassil braces idal risk aaano
No risk if done well
12വയസ്സ് ആയുള്ളൂ എങ്കിൽ കമ്പി ഇടണോ അല്ലാതെ ട്രീറ്റ്‌മെന്റ് ഇല്ലേ. എന്റെ സംശയം ആണ്
Aligners are also there
Sir, Thiruvananthapuram clinic undo.
Dr എനിക്ക് 35 years ഉണ്ട്.. രണ്ടു വർഷത്തോളം braces ഇട്ടിരുന്നു.. റിമൂവ് ചെയ്തിട്ട് 2 month ആയി.. റിമൂവ് ചെയ്തപ്പോൾ തന്നെ ഗ്യാപ് ഉണ്ടായിരുന്നു.. Dr നോട് ഞാൻ ചോദിച്ചിരുന്നു ഗ്യാപ് ക്ലോസ് ആകാതെ റിമൂവ് ചെയ്യാമോ എന്ന്.. Dr പറഞ്ഞു retainer kondu ഗ്യാപ് close ആകും എന്ന്.. Retainer ടൈറ്റ് ചെയ്തപ്പോൾ ഗ്യാപ് ക്ലോസ് ആകുന്നതായി തോന്നുന്നില്ല front ലെ പല്ലുകൾ അകത്തോട്ടു വളഞ്ഞു പോകുന്ന pole തോന്നുന്നു.. ഗ്യാപ് ബാക്കിലോട്ട് ആണ് ഗ്യാപ് close ആകുമോ dr.. ടെൻഷൻ കൊണ്ടാണ് ചോദിക്കുന്നത് pls റിപ്ലൈ തരണം.. Dr ഞാൻ താമസിക്കുന്നത് Tvm ആണ് dr ne എനിക്ക് കാണണം എന്നുണ്ട്
It is difficult to close gaps in back with removable appliance
Dr എന്റെ മകൾക് 8 വയസ്സ് കഴിഞ്ഞു. അവൾക് ചെറിയ തോതിൽ മോണ പൊന്തി വന്നപ്പോൾ ഞാൻ dr കാണിച്ചു. Dr ഒരു മോണ ക്ക് ഒരു ബെൽറ്റ് ഒന്നര വർഷം ഇടണം എന്ന് പറഞ്ഞു. ഇത് usefull ആണോ dr. കുഞ്ഞിന് മറ്റെന്തിങ്കിലും problem ഉണ്ടാകുമോ. Please repalay dr.
Not at all useful for patients
നബർ ഒന്ന് തരുമോ
Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
എനിക്ക് 31 വയസുണ്ട്, മുകളിലെ പല്ലും monayum പൊന്തിയിട്ടുണ്ട്, എന്റെ പല്ല് ക്ലിപ്പ് ഇടാൻ പറ്റോ, പ്ലീസ് reply
Yes
Ente molk 13 vayasanu 28 pallund doctor kanichappol nale clip idan start cheyyan paranju adin problem illallooo. Please reply
No problem
@@PalluDoctor thank you. Sir
Sir innu kanichappol clip adakkam ulla belt idan paranju 12 moneykoor Mona first thakan anu ennu paranju .adu madiyo sir njan advance koduthu .beltinu pakaram clip ittal monayum pallum onnichu thakumo innu thanne reply pradeeshikunnu please reply
Newborn babies n മോണ പൊന്തുന്നത് കൈ കൊണ്ട് താഴ്ത്തി കൊടുത്താൽ ശരിയാകുമോ
Better don’t do any pressure
Dr നേരെത്തെ എന്റെ പല്ല് ഇൻപ്ലാന്റ് ചെയ്തു നേരെ ആക്കിയത് ആണ്.. ഇപ്പോൾ പൊങ്ങി വരുന്നു.... ഇനി കമ്പി ഇടാൻ പറ്റുമോ? വയസ്സ് 32 ആയി
Yes for sure
Ith evide aan
@@Fidhah-Anwar Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
@@Fidhah-Anwar ഇതു വേറെ ഹോസ്പിറ്റലിൽ ആരുന്നു ചെയ്തേ....
Enik 26 age und pallil kampi idan pattumo..?
Yes for sure
Sir ... എന്റെ മോണക്ക് അൽപം പൊങ്ങലുണ്ട് ......TAD treatment ചെയ്യുന്നത് കൊണ്ട് future ൽ side effects ഉണ്ടാക്കുമോ ?
No problem