അദ്ധ്യായം -8 1885 മുതൽ ഗുരുദേവൻ അരുവിപ്പുറത്ത് | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ| Gurukripa

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഗുരുകൃപ Edmonton അവതരിപ്പിക്കുന്ന ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ എന്ന പ്രോഗ്രാമിൽ, അദ്ധ്യായം -8 1855 മുതൽ ഗുരുദേവൻ അരുവിപ്പുറത്ത് എന്ന വിഷയത്തിൽ ശ്രീ ബിബിൻഷാൻ ക്ലാസ് എടുക്കുന്നു.
    അദ്ധ്യായം -1 ഗുരുവിന് മുൻപുള്ള കേരളം എന്ന വിഷയം മുതൽ 8 ആമത്തെ അദ്ധ്യായം ആണ് ഇപ്പോൾ നടക്കുന്നത് . എല്ലാവരും ഒന്നാമത്തെ അദ്ധ്യായം മുതൽ ശ്രദ്ധയോട് കൂടി കേൾക്കുക !!!

Комментарии • 8

  • @veeshreeheera3699
    @veeshreeheera3699 2 года назад +2

    🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏

  • @JoyEndlessVlogs
    @JoyEndlessVlogs 3 года назад +6

    ഗുരുദർശനത്തെ കുറിച്ച്, ഗുരുവിന്റെ ചരിതം ഒട്ടും ചോർന്നു പോകാതെ ഞങ്ങളുടെ മുൻപിൽ പറഞ്ഞു തരുന്ന ബിബിൻഷാന് ഹൃദയം നിറഞ്ഞ നന്ദി 🙏

  • @rekhasr4250
    @rekhasr4250 3 года назад +3

    ആശംസകൾ..

  • @gopitn2254
    @gopitn2254 Год назад

    ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾

  • @rajeshshaji7666
    @rajeshshaji7666 2 года назад

    Mahagurudeva namaha.SN SARANA SANGAM(trvndrnm)

  • @beenaskumari9399
    @beenaskumari9399 3 года назад +1

    അടുത്തഭാഗം കാത്തിരിക്കുന്നു

    • @GurukripaEdmonton
      @GurukripaEdmonton  3 года назад +1

      എല്ലാവർക്കും share ചെയ്ത് കൊടുക്കണേ 🙏

  • @veeshreeheera3699
    @veeshreeheera3699 2 года назад

    🙏🙏🙏