ഈ ആരാധനയിലൂടെ ഉടനെ ഒരത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും..6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu

Поделиться
HTML-код
  • Опубликовано: 8 июл 2024
  • ഈ ആരാധനയിലൂടെ ഉടനെ ഒരത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും..6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 271

  • @AkhilBabu10
    @AkhilBabu10 18 дней назад +2

    അമ്മ മാതാവേ എൻ്റെ ജോലി തടസ്സങ്ങൾ മാറ്റി ഞങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമെ

  • @dasokkal6954
    @dasokkal6954 18 дней назад +4

    മാതാവേഎന്റെ പ്രാർത്ഥന കേൾക്കണമേ ഞാൻ വിചാരിച്ച കാര്യം സാധിച്ചു തരണമേ

  • @Sigma_BOYZzz
    @Sigma_BOYZzz 18 дней назад +1

    മാതാവേ എന്റെ ജോലിയുടെ കാർഡ് വരണമെ. എന്റെ മനസ്സിന്റെ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരണമെ

  • @MercyDavis-df9ig
    @MercyDavis-df9ig 18 дней назад +1

    അമ്മേ മാതാവേ ദൈവസ്‌നേഹത്തിൽ വളരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @sheejamols9963
    @sheejamols9963 18 дней назад +18

    എന്റെ അമ്മേ മാതാവേ 24 വർഷമായി ഒരു സെന്റ് ഭൂമി ഇല്ലാതെ വാടക വീട്ടിൽ താമസിച്ചു ഇപ്പോൾ അമ്മ അനുഗ്രഹിച്ചു ഒരു പഴയ വീടും സ്ഥലവും വാങ്ങാൻ പറ്റി ആ വീടിന്റ പണികൾ നടന്നുകൊണ്ടിരിക്കുന്നു അമ്മേ ഈ ആഴ്ച്ച ഒരു ലക്ഷം രുബ മേശിരിക്ക് കൊടുക്കണം എന്ത് ചെയ്യും എന്നെനിക്കറിയില്ല അമ്മേ ഒരു വീട് വാങ്ങിയിട്ട് കേറി താമസിക്കാൻ പറ്റിയിട്ടില്ല അമ്മേ ആ വീടിന്റ പണികൾ പെട്ടെന്ന് തീർത്ത് കേറി താമസിക്കാൻ അനുഗ്രഹിക്കണേ അമ്മേ

    • @josetomrappuzha4354
      @josetomrappuzha4354 18 дней назад

      ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ കുടുംബത്തെ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ.

  • @sheelababy6285
    @sheelababy6285 18 дней назад +1

    അമ്മ മാതാവേ എന്റെ മോനെ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @AjithaPrakash-rq3ki
    @AjithaPrakash-rq3ki 18 дней назад +1

    അമ്മേ എൻ്റെ കടം തീർക്കാൻ എന്നെ അനുഗ്രഹിക്കണമേ,amen

  • @SreeKumar-ls8yj
    @SreeKumar-ls8yj 18 дней назад +1

    മാതാവേ അങ്ങു തരുന്ന അടയാളങ്ങൾക്കു മുന്നിൽ സ്തുതിക്കുന്നു യേശുവേ ആരാധന... 🙏

  • @marykutty4752
    @marykutty4752 18 дней назад +1

    അമ്മേ മാതാവേ എന്റെ മകളുടെ റിസൾട്ട് നാളെയാണ്. അമ്മ സഹായിക്കണമേ. എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @lincyodiyathunkal5398
    @lincyodiyathunkal5398 18 дней назад +1

    അമ്മേ മാതാവേ എൻ്റെ സഹോദരിയുടെ മകൾ ലിബിനയെ ലുക്കീമിയയുടെ പിടിയിൽ നിന്നും രക്ഷിക്കണമെ🙏🏼🙏🏼

  • @neenujoby1772
    @neenujoby1772 18 дней назад +1

    അമ്മെ ജുവലിൻ്റെ ചെവിയുടെ വേദനയും നീരും അമ്മയുടെ വിരിച്ച കരങ്ങളിൽ ഏൽപ്പിച്ചിട്ടാണ് ഡോക്ടറെ കാണാൻ പോവുന്നത്. അമ്മെ ഇന്ന് തന്നെ സൗഖ്യം നൽകി അനുഗ്രഹിക്കണമെ

  • @sumacookingcraft
    @sumacookingcraft 18 дней назад +1

    എൻ്റെ കർത്താവാആയ ഏശുവേ എൻ്റെ അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ അമ്മയുടെ കൃവ ഉണ്ടാകണം പിന്നെ എന്റെ മകളുടെ ദേഹത്തിൽ കാരോ ലെ അലർജിയുണ്ട് അത് മാറ്റി തരണം അമ്മ മാതാവേ അനു ഗ്രഹിക്കണം അമ്മ മാതാവേ🎉🎉🎉🙏🙏🙏🙏🎉🎉

  • @roselythomas2648
    @roselythomas2648 18 дней назад

    അമ്മേ കൃപസനം മാതാവേ എന്റെ ഓഫീസിലെ പ്രശ്നങ്ങളെല്ലാം ഏറ്റെടുകേണ മേ, എന്റെ ലോൺ എല്ലാം വീട്ടിത്തരേണമേ മക്കളെ അനുഗ്രഹിക്കേണമേ

  • @user-mj9ix8uq4c
    @user-mj9ix8uq4c 18 дней назад

    അമ്മേ ഇതുവരെയും അമ്മ ശമ്പളം ക്രമീകരിച്ചു തന്നതിന് എന്റെ സഞ്ചാരി മാതാവേ നന്ദി പറയുന്നു ഇനിയും 😊അമ്മ എന്റെ ശമ്പളം മുടങ്ങാതെ ക്രമീകരിക്കണമേ ആമേൻ

  • @user-gl4ru3yu6i
    @user-gl4ru3yu6i 18 дней назад

    കൃപാസന മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് എന്നെ രക്ഷിക്കേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മ മാതാവേ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @user-dx2su9yg2v
    @user-dx2su9yg2v 18 дней назад

    അമേമ കൃപാസന ദൈവ മാതാവേ എന്റെ യേശുവേ എന്റെ മകനെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും രക്ഷിക്കണമേ ഈശോയെ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും നിറഞ്ഞ ജീവിതത്തിൽ നിന്ന് മോചിപ്പിച്ചു തരേണമേ അങ്ങയുടെ നാമത്തിൽ കൃപ ചെയ്യേണമേ സഹായിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @BijaGeorge
    @BijaGeorge 18 дней назад

    എന്റെ അമ്മേ കൃപാസന മാതാവേ എന്റെ വീടിന്റെ പണികൾ വേഗം നടത്തിത്തരേണമേ. അമ്മേ എനിക്ക് ഒരു ജോലി ശെരിയാക്കിത്തരേണമേ അമ്മേ മാതാവേ

  • @maryjessy8626
    @maryjessy8626 18 дней назад +1

    ഈശോയേ അമ്മേ എനിക്ക് കൂട്ടായിരിക്കണമേ

  • @sudhamol2770
    @sudhamol2770 18 дней назад

    അമ്മേ എന്റെ ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും മാറ്റി തരണമേ amme

  • @RemyaR-c3s
    @RemyaR-c3s 18 дней назад

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ അമ്മേ എന്റെ സങ്കടം നീ കാണാതെ പോകരുതേ
    ആമേൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 18 дней назад

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കാണാൻ വരുന്നവർക്ക് വാങ്ങാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ

  • @neenujoby1772
    @neenujoby1772 18 дней назад +1

    അമ്മെ പരിശുദ്ധ മാതാവെ സാൻ ജോക്ക് ഒരു ലക്ഷ്യബോധം കൊടുത്ത് അനുഗ്രഹിക്കണമെ

  • @pshylathomas551
    @pshylathomas551 18 дней назад

    പേടിക്കാതെ കേറി കിടക്കാൻ ഒരു സെൻറ് ഭൂമി ഇല്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🥰🥰🥰🥰🥰🙏🙏🙏❤️❤️

  • @user-co8fy3cx4f
    @user-co8fy3cx4f 18 дней назад

    അമ്മേ മാതാവേ എന്റെ മകന് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @bindhubindhuak7567
    @bindhubindhuak7567 18 дней назад

    എന്റെ മാതാവേ! ഇശോയുടെ അമ്മേ....എന്റെ എല്ലാ ദുരിതങ്ങളും കഷ്ടപ്പാടും. മാറ്റി തരാൻ തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏

  • @user-yt3sf9of6j
    @user-yt3sf9of6j 18 дней назад

    അമ്മേ എൻറെ പ്രാർത്ഥന കേൾക്കണ ശാന്തിയും സമാധാനവും തരേണമേ മക്കൾ നന്നായി പഠിക്കണമെന്ന് പാസാകണം നഷ്ടപ്പെട്ടുപോയ രൂപ തിരിച്ചു കിട്ടണമെ മാതാവ് ഇടപെടണം യേശുവേ നന്ദി യേശുവേ സ്തോത്രം

  • @MercyDavis-df9ig
    @MercyDavis-df9ig 18 дней назад

    അമ്മേ മാതാവേ എന്റെ എല്ലാ വേദനകളും ഏറ്റെടുകേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sheelakk6057
    @sheelakk6057 18 дней назад

    അമ്മേ എന്റെ കടബാധ്യത തീർത്തു തരണം
    കെവിന് നല്ല വധുവിനെ കൊടുക്കണം
    കിരണിനുഭനല്ല ജോലി കിട്ടാൻ സെറാ യുടെ അസുഖം മാറാൻ 🙏🏻🙏🏻🌹

  • @jojoreji9306
    @jojoreji9306 18 дней назад +1

    അമ്മേ മാതാവേ എന്റെ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 3തിയതി എന്നാ date സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @minijayanmini9697
    @minijayanmini9697 18 дней назад

    മാതാവേ ഇന്നത്തെ ചിട്ടി നെക്ക് ആയിരിക്കണം അമ്മയുടെ അനുഗ്രഹത്താൽ കിട്ടണമേ സാമ്പത്തികമായി ഉയർച്ച ഉണ്ടാകണമേ ആമേൻ ഇന്നത്തെ ചിട്ടി എനിക് ആയിരിക്കണം amen

  • @rejithabaiju9983
    @rejithabaiju9983 18 дней назад

    മാതാവേ ഇതുവരെ എല്ലാത്തിനും കൂടെ നിന്നതിനു നന്ദി ഉണ്ട് അമ്മേ ഹോസ്പിറ്റലിൽ പോകാനുള്ള കുറച്ചു ക്യാഷ് കിട്ടാനുണ്ട് ഇന്ന് തന്നെ അത് കിട്ടണേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏അമ്മ മാതാവേ 🙏🙏🙏

  • @sheejamols9963
    @sheejamols9963 18 дней назад

    എന്റെ മാതാവേ എന്റെ മോളുടെ എജുക്കേഷൻ ലോൺ ശരി ആകുവാൻ അനുഗ്രഹിക്കണേ അമ്മേ എന്നെ കൈവിടല്ലേ അമ്മേ

  • @sreedevi5320
    @sreedevi5320 18 дней назад

    അമ്മേ പരിശുദ്ധ അമ്മേ, ഇന്നേ ദിവസം നല്ല ഒരു പ്രഭാതം തന്ന് അനുഗ്രഹിച്ചതിന് നന്ദി 🙏ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🙏🙏

  • @sandhyabaiju9199
    @sandhyabaiju9199 18 дней назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @mrkk6211
    @mrkk6211 18 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് 10ലക്ഷംരുപ യുടെകടംഉണ്ട്അത്കൊടുക്കാൻസഹായിക്കണേ

  • @user-rj7dd7rx3d
    @user-rj7dd7rx3d 18 дней назад

    എന്റെ അമ്മ മാതാവേ എന്റെ ജീവിതത്തിൽ സമാദാനം ഉണ്ടാകേണമേ എന്റെ ചേട്ടൻ പിണക്കം മാറി മുബൈൽ ബ്ലോക്ക് മാറ്റി എന്നെയും മോളെയും വിളിക്കാൻ മനസ് തോന്നിപ്പിക്കേണമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @godsonreji3809
    @godsonreji3809 18 дней назад

    എന്റെ അമ്മേ, എന്റെ ആശ്രയമേ ടുഡേ തടസങ്ങളൊന്നും കൂടാതെ എന്റെ വിസയും ടിക്കറ്റും കിട്ടണേ കരുണ തോന്നണേ, ഉക്ഷിക്കല്ലേ അമ്മേ

  • @reshmavineesh1249
    @reshmavineesh1249 18 дней назад

    അമ്മേ മാതാവേ എന്റെ അപ്പച്ചന് ആരോഗ്യം വീണ്ടു കൊടുത്തു സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ

  • @user-xy1uw4ix6r
    @user-xy1uw4ix6r 18 дней назад

    അമ്മേ മാതാവേ ഇതുവരെ ഞാൻ അനുഭവിച്ച എല്ലാം വിഷമങ്ങളും, സങ്കടങ്ങളും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു., ഞാൻ ഇന്ന് വരെ ചെയ്ത എല്ലാം പാവങ്ങളും എന്നോട് പൊറുത്ത് അമ്മയുടെ നിർമ്മലമായ സ്നേഹം എന്റെ മനസിൽ നിറക്കണമേ. ആത്മധൈര്യം നൽകണമേ

  • @rejaniajith5975
    @rejaniajith5975 18 дней назад

    കൃപാസനം അമ്മേ മാതാവേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ, പരീക്ഷയുടെ ഫലം വരുമ്പോൾ. മോൾക്ക് ലാപ്ടോപ് മേടിക്കാൻ ഒരു വഴി തെളിച്ചു തരണേ , മോളുടെ അച്ഛൻ എടുക്കുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കാൻ അനുഗ്രഹിക്കണമേ കൃപാസനം അമ്മേ മാതാവേ

  • @user-mj9ix8uq4c
    @user-mj9ix8uq4c 18 дней назад

    എന്റെ ജീവിത പങ്കാളിയുടെ വിശ്വാസം വർധിക്കാൻ അദ്ദേഹത്തിന്റെ കണ്ണിന് കാഴ്ച്ച നല്കണമേ ആമേൻ

  • @Shijo-ct2xv
    @Shijo-ct2xv 18 дней назад

    അമ്മേ മാതാവേ എന്റെ മകന്റെ
    വിസ തടസ്സം മാറ്റി തരണേ
    എന്റെ വിസ്‌ക്ക് ക്യാഷ് വാങ്ങിയ ഒരു ചേച്ചി എന്നെ പറ്റിച്ചു
    അമ്മേ ആ ക്യാഷ് തിരിച്ചു കിട്ടാൻ അമ്മ ഇടപെടണമേ 🙏🙏🙏🙏

  • @archanakeith8256
    @archanakeith8256 18 дней назад +1

    Daiva namathinu mahathvam undakattteeeee.... ...Amen...Praise the Lord 🙏

  • @ajithasuresh8028
    @ajithasuresh8028 18 дней назад

    അമ്മ മാതാവേ കുടുംബത്തിലെ അബത്ത് അനർത്തങ്ങൾ മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @sujashaju273
    @sujashaju273 18 дней назад

    അമ്മേ മാതാവേ മകൻ്റെ എല്ലാ ജീവിത തടസ്സജും മാറ്റണമെ കൃപയുള്ള ജോലിയും അനുഗ്രഹീതമായ ജീവിത പങ്കാളിയെ നൽകി കരുണ കാട്ടണമെ ആമേൻ

    • @latha7481
      @latha7481 18 дней назад

      അമ്മേ എന്നെകൈവിടല്ലേ

  • @JincyJobin-cs7qq
    @JincyJobin-cs7qq 18 дней назад

    വണ്ടിയുടെ അടവ് നു സഹായിക്കണമേ ജോബിൻ ജോസ് സഹായിക്കണം അമ്മേ ഇശോയെ നന്ദി

  • @user-xc4ey9qp7p
    @user-xc4ey9qp7p 18 дней назад

    ❤🙏🙏അമ്മേ ആ ഭൂമി ഞങ്ങൾക്കു നൽകി അനുഗ്രകി കാണെ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @rolex4081
    @rolex4081 16 дней назад

    അമ്മേ കൃപാസനം പ്രസാദവരമാ താവേ, ഇശോ. എൻ്റെ തമ്പുരാനെ പ്രഭോ ;
    എൻ്റെ പ്രാർത്ഥനകുറഞ്ഞുപോകാതെ എന്നെ കാത്തോളണെ

  • @JincyJobin-cs7qq
    @JincyJobin-cs7qq 18 дней назад

    അമ്മ ജെസ്സി പപ്പാ ജോയ് ആമേൻ ലോൺ അപേഷ്ക്കു നോക്കുന്നു വഴി തുറക്കണമേ അമ്മേ സഹായിക്കണമേ

  • @ArchanaThankachan-fg1hd
    @ArchanaThankachan-fg1hd 18 дней назад

    എൻ്റെ മാതാവെ ഒരു ജോലിതന്ന് അനുഗ്രഹിക്കേണമേ ആമേൻ.

  • @minijayanmini9697
    @minijayanmini9697 18 дней назад

    ന്റെ മോൾക് pg exam ആണ് അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകണമേ amen

  • @saly.mathewsali9662
    @saly.mathewsali9662 18 дней назад

    എന്റെ വീടിന്റെ പണി തുടങ്ങുന്നതിനു മുൻപായി അമ്മയുടെ അടുത്ത് വന്നു ഉടമ്പടിയെടുത്ത വീണ്ടും പുതുക്കുവാൻ സഹായിച്ചു എന്റെ വീടിന്റെ പണിയാകുവാൻ സാധിച്ചില്ല പൂർത്തീകരണം നടക്കുവാൻ സഹായിക്കണമേ 100000 രൂപ എത്രയും പെട്ടെന്ന് കിട്ടുവാൻ സഹായിക്കണേ അമ്മെ

  • @cannibal07
    @cannibal07 18 дней назад

    അമ്മേ 🙏🙏എന്നോട് കരുണ കാണിക്കണേ 🙏🙏എന്റെ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏ഒന്ന് സഹായിക്കണേ അമ്മേ 🙏🙏ആരുമില്ല അമ്മേ ഒന്ന് സഹായിക്കാൻ അരി മേടിക്കാൻ പോലും എന്റെ കയ്യിൽ കാശില്ല അമ്മേ 🙏🙏ഒരു വഴി കാണിച്ചു തരണേ 🙏🙏

  • @sumavarghese205
    @sumavarghese205 18 дней назад +1

    Kripasanam Mathave Oru Vazium Kanunnilla Mathave Sahaikkaname Amen 🙏 Please pray for my son and my daughter and my family Amen Amen Amen 🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 18 дней назад

    പരിശുദ്ധ അമ്മേ.... മോന്റെ പേര് ലിസ്റ്റിൽ ഉൾപെടുത്തിയതിന് നന്ദി.... മക്കളെ കാക്കണേ ഉഷക്ക് രോഗശാന്തി നൽകണേ.....

  • @preethamolkn2202
    @preethamolkn2202 18 дней назад

    എന്റെ അമ്മക്കു ഫുഡ്‌ കഴിക്കാനും നന്നായി സംസാരിക്കാനും ഉറങ്ങാനും കിടപ്പിലായത് കൊണ്ടുള്ള പ്രശ്നം സോൾവ് ചെയ്യാനും അമ്മ സഹായിക്കണം amen

  • @jaisammathomas8677
    @jaisammathomas8677 18 дней назад

    Ammamathave.EntemakkaleAnugrahikkaname.eppozhumavarudekudeundayirikkename.Amen.❤❤❤

  • @babyjohnson328
    @babyjohnson328 18 дней назад

    അമ്മേ പ്ലനമോളുടെ പനി മാറ്റി കൊടുക്കണേ🙏🏿🙏🏿🙏🏿

  • @arunaaruna8362
    @arunaaruna8362 18 дней назад

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ madasthayil ente ആഗ്രഹം സാധിച്ചു tharenamme 😢😢😢

  • @sheenaaa9121
    @sheenaaa9121 18 дней назад

    Ammamathave ente marumaknte cheethakuttukettum mathyapanavum theerthum mattikodukaname amme❤❤❤

  • @rajuraghavan7648
    @rajuraghavan7648 18 дней назад

    അമ്മേ മാതാവേ മോളുടെ ഫീസ് കൊടുക്കാൻ സഹായം തരേണ് മാതാവേ അനുഗ്രഹിക്കട്ടെ സുതി മാതാവേ

  • @anievarghese5604
    @anievarghese5604 18 дней назад

    ഇന്ന് വൽസല യുടെ ഓപ്പറേഷൻ ആണ കാത്തോണ മേ കർത്താവേ അമ്മേ രക്ഷിക്കണമേ❤❤

  • @reduxeditz159
    @reduxeditz159 18 дней назад

    അമ്മേ മാതാവേ എന്റെ മോളെ പരീക്ഷക്ക് പാസാക്കണേ അമ്മേ. എന്റെ സങ്കടം അമ്മയോട് മാത്രമേ പറയാൻ ഉള്ളു. കൃപ തോന്നണേമേ

  • @user-tp7fl1di7d
    @user-tp7fl1di7d 18 дней назад

    അമ്മേ യാത്ര യക്ക് തടസ്സങ്ങൾ വരുന്നു അത് മാറ്റി തരണേ മാതാവേ എനിക്ക് പോകാൻ വേണ്ടി പൈസ ആവശ്യം ആണ് അത് കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം അമ്മേ ഇന്ന് രണ്ട് പേർക്ക് പൈസ കൊടുക്കണം അതിന് ഒരു വഴിയും ഇല്ല അത് കൊടുക്കാൻ അമ്മേ എനിക്ക് നിൻറെ അനുഗ്രഹം എന്നും ഉണ്ടാകണം

  • @sreechithraanamika6782
    @sreechithraanamika6782 18 дней назад

    അമ്മേ മാതാവേ 17. 7.24 3 മണിക്ക് കേസ് കോടതിയിൽ എന്റെ ആഗ്രഹം സാധിച്ചു തരണമേ. വിഷ്ണു എന്നെ സീകരിക്കണമേ എന്നെ അനു ഗ്രഹിക്കണമേ അമ്മേ മാതാവേ 29. 6. 24 ഞാൻ കോടതിയിൽ നിന്ന് കരഞ്ഞു കൊണ്ടാണ് വന്നത് 17. 7. 24 ഞാൻകോടതിയിൽ നിന്ന് സന്തേഷത്തോടെ ഇറങ്ങണ മേ. വക്കിൽ വിഷ്ണു വിനോട് എന്നെ സ്വീകരിക്കാൻ പറയണമേ😢🌹🙏 എന്നിൽ കൃപ ഉണ്ടാകണമേ ആമേൻ🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @latha7481
    @latha7481 18 дней назад

    അമ്മേ മാതാവേ എന്നെ കാത്തു കൊള്ളണമേ

  • @jimcybiju8313
    @jimcybiju8313 18 дней назад

    അമ്മേ ഒരു വഴി തുറന്നു തരേണമേ കടഭാരങ്ങൾ മാറാൻ

  • @dreamlove5075
    @dreamlove5075 18 дней назад

    അമ്മേ മാതാവേ കാത്തുകൊള്ളണെ. വിസകിട്ടാൻ കാത്തുകൊള്ളണെ, തടസ്സം മാറ്റണമെ ആമേൻ.

  • @kalasurendran227
    @kalasurendran227 18 дней назад

    Mathave yente kudumpathile makkalude yella prasanankalum pariharichu kodukkenamme❤❤❤

  • @user-lz7oq1sb5s
    @user-lz7oq1sb5s 18 дней назад

    മാതാവേ എന്റെ മോൾടെ റിസൾട്ട്‌ ഈ മാസം വരും fmg exam പാസ്സ് ആകണെ

  • @shylarenjith5926
    @shylarenjith5926 18 дней назад

    മാതാവിന്റെ anugrahikaname ഒരു വര്‍ഷം ആയി joli ellatha vishamikunna എന്റെ molku joli കൊടുത്തു anugrahikaname.

  • @SindhuSajan-cx2rs
    @SindhuSajan-cx2rs 18 дней назад

    മാതാവേ ഞാൻ ഡേറ്റ് പ്രാർത്ഥിച്ചാണ് മാതാവേ ജൂലൈ 10 എന്റെ മോളുടെ റിസൾട്ട് വരുന്നു അതിൽ പാസായിരിക്കണം ആമേൻ 🙏🏽

  • @NishaSabu-iw5kg
    @NishaSabu-iw5kg 18 дней назад

    അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെ കല്യാണം നടത്തിത്തരേണമേ അവൻ്റെ ബാങ്ക് ലോൺ പാസാകണമേ ആമേൻ. ലോൺ അപേക്ഷയ്ക്ക് ഞങ്ങൾക്ക് മുമ്പേ അമ്മ പോകണമേ ആമേൻ

  • @nishajoseph6825
    @nishajoseph6825 18 дней назад

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏

  • @minijayanmini9697
    @minijayanmini9697 18 дней назад

    ന്റെ mon നല്ല ഒരു ജോലിക്ക് വഴി ഒരുക്കി തരണമേ amen

  • @aswathyann6950
    @aswathyann6950 18 дней назад

    Ente mathave kadabadhyatha matti njagalku sathoshapradhamaya oru jeevithathe tharane.

  • @prasethats1478
    @prasethats1478 18 дней назад

    അമ്മ മാ താ വേ എന്റെ ഭർത്താ വിനെ അനുഗ്രഹിക്കണ മേ. 🙏🙏🙏

  • @vinilocheriyath1787
    @vinilocheriyath1787 18 дней назад

    അമ്മേ എന്റെ അസുഖം പെട്ടെന്ന് മാറ്റി തരണേ.. നാളത്തെ ബ്ലഡ്‌ ടെസ്റ്റിൽ എല്ലാം നോർമൽ ആക്കി തരണേ 🙏🏻

  • @manjusebastian3944
    @manjusebastian3944 14 дней назад

    Amme mathave achachante koode undakane amme anugrahikane...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Amrutha-lx5cc
    @Amrutha-lx5cc 18 дней назад

    മോൾ നല്ല സ്വാഭാവത്തിൽ വരണം പഠിക്കണം ഞങ്ങളെ അംഗികരിക്കണം മോൻ്റെ അസുഖം മാറണം ജോലി തരണെ കുടുംബസമാധാനം തരണം

  • @solly69
    @solly69 18 дней назад

    അമ്മേ എൻ്റെ കുടുംബത്തിന്മേൽ മനസലിവ് തോന്നേണമെ ആമേൻ

  • @JincyJobin-cs7qq
    @JincyJobin-cs7qq 18 дней назад

    ഇശോയെ കരുണ ആയിരിക്കണമേ ആമേൻ

  • @sarammaroy3427
    @sarammaroy3427 18 дней назад +1

    Amma ente kadangal ennu theerthu tharanam. 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-tl8wv7yl1n
    @user-tl8wv7yl1n 18 дней назад

    Amme parisudha daiva mathave ente prarthana kelkkename kaikollaname kripa choriyaname...

  • @shincynjarackal2944
    @shincynjarackal2944 18 дней назад

    Ente ammme mathave kathukollaname.Njangalkkuu shandhiyum samadhanavum tharaname.karunayayirikkaname

  • @user-jm9bb6zz4b
    @user-jm9bb6zz4b 18 дней назад

    അമ്മേ മാതാവേ ചേച്ചിക്ക് എന്നു സി ടി സ്കാൻ ചെയ്യുകയാണ് എല്ലാം നോർമൽ ആക്കാൻ അനുഗ്രഹിക്കണമേ അമ്മേൻ

  • @BynukBaby
    @BynukBaby 18 дней назад

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ. 🙏

  • @neenujoby1772
    @neenujoby1772 18 дней назад +1

    അമ്മെ പരിശുദ്ധ മാതാവെ എൻ്റെ മമ്മിക്ക് ഇന്ന് എൻഡോസ്കോപ്പി ചെയ്യുമ്പോൾ ഒരു കുഴപ്പമില്ലാതെ സൗഖ്യം നൽകി അനുഗ്രഹിക്കണെ. നിരന്തരം ചർദ്ദിക്കുന്ന രോഗം മമ്മീടെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി സൗഖ്യം കൊടുക്കണമെ

  • @annammamammen7561
    @annammamammen7561 18 дней назад

    എന്റെ അമ്മ മാതാവേ എന്റെ മകൾക്കു placement date എത്രയും പെട്ടന്ന് വരുമാറാകണമേ

  • @lisammajose1441
    @lisammajose1441 18 дней назад

    Eshoye ente makalke oru kunjine nalki anugrehikaname enteniyogathe sadhichu tharaname amme mathave

  • @bijinellikunnathu9997
    @bijinellikunnathu9997 18 дней назад

    Amen mathave udapady sathichu tharenme amen

  • @JincyJobin-cs7qq
    @JincyJobin-cs7qq 18 дней назад

    അമ്മേ മക്കളായ ഞങ്ങളുടെ മേൽ സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി എന്റെ കുടുംബത്തിലെ സാമ്പത്തിക കടഭാരങ്ങൾ എടുത്തുമാറ്റും എന്ന് ഉറച്ചു വിശ്വസിക്കുന്നു ഹോസ്പിറ്റലിൽ ആവശ്യം അടുത്ത് വരുന്നു ഓഗസ്റ്റ് 24ആണ് ഡെലിവറി date സഹായിക്കണം അമ്മേ ഭർത്താവ് ജോബിൻ ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞു ആമ്മേൻ മൂത്ത മകൻ ആദം അമ്മ ജോളി ഈശോയെ കർത്താവാണ് ഞങ്ങളുടെ കുടുംബത്തിൽ കടന്നു വരണമെ ആമേൻ ജോലി യുടെ മേൽ അനുഗ്രഹം choriyaname ആമ്മേൻ

  • @user-dz6tc5bk6p
    @user-dz6tc5bk6p 17 дней назад

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കിനാളത്തെ ദിവസം മഹത്വപ്പെടുത്തണമേ❤❤❤

    • @omegasanoj3857
      @omegasanoj3857 17 дней назад

      Mathavee njagalku Israel il pokam thadasagalonnum undavaruthe

  • @rajeshmarcose3656
    @rajeshmarcose3656 18 дней назад

    Amme mathave anugrahikkaname

  • @binilamolp1641
    @binilamolp1641 18 дней назад

    അമ്മേ എനിക്ക് ഒരു ജോലി നൽകി ഈ നിമിഷം അനുഗ്രഹിക്കേണമേ

  • @lijipaul4681
    @lijipaul4681 18 дней назад

    Amme mathave ente koodeyundayirikkaname.

  • @daisyjames2638
    @daisyjames2638 18 дней назад

    Amma mathave ente makkale Anugrahikkaname

  • @simonabraham9645
    @simonabraham9645 18 дней назад

    Amme sarveshvariye mathave ente kadabharam neekki samadanam tharename amme ente unniyude parishramangale Amma anugrahikename sabalamakename 🙏👏✝️💔✝️🌷🌹

  • @bettyjoy1786
    @bettyjoy1786 18 дней назад

    Amme mathave ente makkale kathukollaname🙏🙏

  • @GangaRajendran-mo7xb
    @GangaRajendran-mo7xb 18 дней назад

    Amme mathave njangale anugrahikkaname 👃💕💕💕