അറിയുമോ നീയെന്റെ ദേവ..| Ariyumo Nee Ente Deva | Teenu Treasa | Lyrics & Music: Thomson A. Varghese

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Vocals : Teenu Treasa
    Lyrics : Thomson A. Varghese
    Music: Thomson A. Varghese
    Song Coordinator : Leela L. Gireesh Kuttan
    Studio : Sonic Island
    Programing: Madhu Paul
    Flute: Rajesh Cherthala
    Mixed & Mastered by Shreeshankar @ Muzik Ministry Studios, Kochi
    Video n Edits : Jacob
    അറിയുമോ നീയെന്റെ ദേവാ...
    മുറിയപ്പെടുന്നോരെൻ ഹൃദയം
    അറിയുമോ നീയെന്റെ ദേവാ...
    മുറിയപ്പെടുന്നോരെൻ ഹൃദയം
    നിഴലായ് നീയെൻ ചാരെ അണയുമ്പോൾ
    എന്തൊരു സുഖമാണെന്റെയീശോ
    നിഴലായ് നീയെൻ ചാരെ അണയുമ്പോൾ
    എന്തൊരു സുഖമാണെന്റെയീശോ
    എന്തൊരു സുഖമാണെന്റെയീശോ
    അറിയുമോ നീയെന്റെ ദേവാ...
    മുറിയപ്പെടുന്നോരെൻ ഹൃദയം
    ഈ മരുഭൂവിലും പൊള്ളുന്ന വെയിലിലും
    നിശ്വാസമായെന്നെ തഴുകിയെങ്കിൽ
    ഈ മരുഭൂവിലും പൊള്ളുന്ന വെയിലിലും
    നിശ്വാസമായെന്നെ തഴുകിയെങ്കിൽ
    അതുമാത്രമാണെന്റെയാശയെന്നീശോ
    നിന്റെ സ്പർശം എനിക്കതുമതിയേ
    അതുമാത്രമാണെന്റെയാശയെന്നീശോ
    നിന്റെ സ്പർശം എനിക്കതുമതിയേ
    അറിയുമോ നീയെന്റെ ദേവാ...
    മുറിയപ്പെടുന്നോരെൻ ഹൃദയം...
    തുണയായ് നീ കൂടെ ഇണയായ് നീയെന്നും
    എൻ ജീവമാർഗെ നീ ചേരേണമേ
    തുണയായ് നീ കൂടെ ഇണയായ് നീയെന്നും
    എൻ ജീവമാർഗെ നീ ചേരേണമേ
    അതു മാത്രമാണെന്റെയാശയെന്നീശോ
    നിൻ സാമീപ്യം എനിക്കതുമതിയേ
    അതു മാത്രമാണെന്റെയാശയെന്നീശോ
    നിൻ സാമീപ്യം എനിക്കതുമതിയേ
    അറിയുമോ നീയെന്റെ ദേവാ...
    മുറിയപ്പെടുന്നോരെൻ ഹൃദയം
    നിഴലായ് നീയെൻ ചാരെ അണയുമ്പോൾ
    എന്തൊരു സുഖമാണെന്റെയീശോ
    നിഴലായ് നീയെൻ ചാരെ അണയുമ്പോൾ
    എന്തൊരു സുഖമാണെന്റെയീശോ
    എന്തൊരു സുഖമാണെന്റെയീശോ
    അറിയുമോ നീയെന്റെ ദേവാ...
    മുറിയപ്പെടുന്നോരെൻ ഹൃദയം
    അറിയുമോ നീയെന്റെ ദേവാ...
    ദേവാ നീയെൻ സ്വന്തമല്ലേ

Комментарии • 275