രണ്ടു കൈപ്പത്തികളും ഇല്ലാത്ത ഉസ്താദിന്റെ 30 കൊല്ലം മുമ്പത്തെ വഅള് Islamic Speech koya musliyar new

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 30 വർഷം മുൻപ് മത പ്രഭാഷണ വേദികളിൽ തരംഗമായിരുന്ന പ്രഭാഷകൻ അബൂഷാക്കിറ കെ. കെ എം കോയ മുസ്ലിയാർ .. തൻ്റെ അംഗ വൈകല്യങ്ങളെ അതിജീവിച്ചാണ് ഉസ്താദ് കേരളത്തിലും വിദേശ രാജ്യങ്ങളിലും തൻ്റെ പ്രസംഗപാടവം തെളിയിച്ചിരുന്നത്..
    ഇന്നോളം മറ്റാരും ആലേഖനം ചെയ്തിട്ടില്ലാത്ത ഈ ഉസ്താദിന്റെ 30 വർഷം പഴക്കമുള്ള പ്രഭാഷണം കോഴിക്കോട് വെള്ളിയൂർ മസ്‌ജിദുൽ ഹുദാ ജുമാ മസ്‌ജിദ്‌ മഹല്ല് പ്രസിഡൻറ് പി ഇമ്പിച്ചി മമ്മു മുൻകൈ എടുത്തത് പ്രകാരമാണ് ഇപ്പോൾ ഈ രൂപത്തിൽ നിങ്ങളിലേക്കെത്തുന്നത്..
    Speech by Abushakkira k.k.m koyamusliyar old speech,
    Islamic speech Malayalam 2020
    ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..

Комментарии • 129

  • @moidheencheroor1210
    @moidheencheroor1210 4 года назад +14

    സ്വർഗം നൽകി അനുഗ്രഹിക്കണമേ അള്ളാ, ഉസ്താദ് അവർകളുടെ ദറ ജ നീ വർദ്ധിപ്പിക്കണെ അള്ളാ

  • @masooduam4451
    @masooduam4451 4 года назад +36

    ഇത് സൂക്ഷിച്ചു വെച്ച ഹാജിയാർക്കും രണ്ടാമത് ഇറക്കിയവർക്കും അല്ലാഹു ബറക്കത്ത് നൽകട്ടെ...ആമീൻ

  • @muhammedashrafccashraf5558
    @muhammedashrafccashraf5558 2 года назад +2

    വളരെയധികം പ്രയാസപ്പെട്ട് ചാലിയത്തേക്ക് വയള് ന് വരുന്ന ബഹുമാനെപെട്ട കെ കെ എം കോയ മുസ്‌ലിയാർ കൂനഞ്ചേരി, അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കട്ടെ (ആമീൻ ) ഉൾകൊള്ളാൻ പറ്റിയ പ്രഭാഷണം

  • @sidhiqmohammed968
    @sidhiqmohammed968 4 года назад +23

    ഇൗ ഉസ്താദിന്റെ പ്രാഷണം എപ്പോഴും ഇടണമെന്ന് അപേക്ഷിക്കു ന്നു.

  • @shahinashahina1143
    @shahinashahina1143 4 года назад +11

    Ee ഉസ്താതിന് ദീര്ഗായുസും പൂർണ ആരോഗ്യവും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ

    • @masooduam4451
      @masooduam4451 4 года назад +2

      1996 ൽ ഉസ്താദ് വഫാത്തായിട്ടുണ്ട്

    • @harisusthad3629
      @harisusthad3629 3 года назад

      1995 l. Maranapetttad

    • @thajudheenp3323
      @thajudheenp3323 3 года назад

      ഈ മഹാനവർകൾ മരണപ്പെട്ടു വർഷങ്ങൾക് മുംബ്

    • @abdulbasheerbangalore4235
      @abdulbasheerbangalore4235 2 года назад

      ഉസ്താദ് ജീവിച്ചിരിപ്പില്ല..... 😭😭😭

    • @funmediagroop4933
      @funmediagroop4933 4 месяца назад

      അദ്ദേഹം വർഷങ്ങൾ മുമ്പ് വഫാത്തായി

  • @ahmadeshouckyshoucky875
    @ahmadeshouckyshoucky875 3 года назад +9

    ഇത്രയും കാലം ഈ പ്രസംഗം സൂക്ഷിച്ചുവെച്ച ഇമ്പിച്ചിമമ്മു വെള്ളിയൂറിനു അഭിവാദ്യങ്ങൾ....

  • @AliParappanangadiVlogs
    @AliParappanangadiVlogs 9 месяцев назад +2

    റബ്ബ് ദറജ ഉയർത്തട്ടെ❤❤🤲🤲

  • @m00samoosa45
    @m00samoosa45 3 года назад +5

    അല്ലാഹുവേ. സ്വര്‍ഗ്ഗം അദ്ദേഹത്തിന് പ്രധാനം ചെയ്യണേ. ആമീന്‍. അദ്ദേഹത്തിന്റെ സര്‍വ്വ ദോഷങ്ങളും പൊറുത്ത് കൊടുക്കണേ റബ്ബേ. 😭😭😭😭

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 4 месяца назад

    Ea ഉസ്താദിൻ്റെ dua ഇപ്പോഴും മനസ്സിൽ nirazhu നിൽക്കുന്നു❤❤❤

  • @jaleelkannur
    @jaleelkannur 2 года назад +2

    MashaALLAH...ALLAHUthahala ithu polulla aalimeengalude koode vijayichvaril ulpeduthate. Aameen

  • @muhammednabeel2919
    @muhammednabeel2919 2 года назад +4

    പടച്ചോനെ ഉസ്താദിന്റെ ബറകത്ത് കൊണ്ട് അവസാനം നന്നാക്കണേ🤲🤲

    • @jamalok1041
      @jamalok1041 2 года назад

      ഉസ്താതിന്റെ ബറകത്ത് കൊണ്ട് ഉസ്താതിനെ ഗുണം കിട്ടു. പടച്ചോനെ എന്റെ അവസാനം നന്നാക്കണേ എന്നാണ് പ്രാർത്ഥിക്കേണ്ടത്.

  • @suhailputhanathanisuhailpu5591
    @suhailputhanathanisuhailpu5591 2 года назад +11

    വലിച്ചു നീട്ടലില്ല, 25000 വാട്സിന്റെ ശബ്ദഘോഷങ്ങളില്ല, വളരെ ലളിതമായി അതിലുപരി തഖ്‌വയോടുകൂടി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന പ്രഭാഷണം,
    അള്ളാഹു ഉസ്താദിന്റെ ദറജ ഉയർത്തട്ടെ ആമീൻ,
    ഇന്നത്തെ പല പ്രഭാഷകർക്കും മാതൃക ആക്കാവുന്ന ശൈലി

  • @anzark4251
    @anzark4251 4 года назад +11

    നല്ല തഖ്‌വയുള്ള പ്രഭാഷണം അല്ലാഹുവേ അവരുടെ ദറജ ഉയർത്തണെ നാഥാ

    • @shereefshereef3740
      @shereefshereef3740 2 года назад

      Padachava pavam usthathi na firdusil oru parpidam rahapaduthi vakkana Nathan Msen

  • @shafikp3598
    @shafikp3598 4 года назад +6

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @opkthangalopkthangal5762
    @opkthangalopkthangal5762 4 года назад +22

    MASHA ALLAH
    റബ്ബ് ദറജ ഉയർത്തി നൽകട്ടെ..

    • @mouz3084
      @mouz3084 4 года назад

      കേട്ടിരുന്നു സമയം പോവുന്നത് അറിയില്ല.
      അത്രയും നല്ല പ്രഭാഷണം ആയിരുന്നു പാതിരാത്രിയിലും ആയിരങ്ങൾ കൂടിയിരുന്നു.. പടച്ചവനെ ദറജ ഏറ്റികൊടുക്ക് ആമീൻ 🤲🤲

    • @musthafac9294
      @musthafac9294 4 года назад

      @@mouz3084 ഊഊഊ ഉ പ്പോ യോ പ്പോ ooooooo നോക്കോ o

    • @mouz3084
      @mouz3084 4 года назад

      @@musthafac9294 തിരിയുന്ന ഭാഷയിൽ എഴുതു....

    • @musthafapv2074
      @musthafapv2074 Год назад +1

      @@mouz3084
      Dr
      Dr

  • @naliraibrahim4024
    @naliraibrahim4024 4 года назад +11

    Masha allah. Madha allah. Njangalude uppa. Njangale vittu pirinjitt 25 years aayi. Ee prabhashanam youtubil upload cheytha maha manassinudamakk oraayiram thanks. Ith kelkkumpol karachil varunnu. Enkilum santhoshamund. Inganoru uppaante mol aayi janikkaan kayinjathil. Uppaante khabaridam visaalamaakkikkodukkane Allah....

    • @masooduam4451
      @masooduam4451 4 года назад

      uppakku ettra makkala

    • @naliraibrahim4024
      @naliraibrahim4024 4 года назад +1

      3 makkal

    • @masooduam4451
      @masooduam4451 4 года назад

      @@naliraibrahim4024 Smaranika irangiyittundo

    • @naliraibrahim4024
      @naliraibrahim4024 4 года назад

      Enikkariyilla. Illenn thonnunnu

    • @mohammedkutty9478
      @mohammedkutty9478 4 года назад

      Shakiramol ഉസ്താ തി ന്റെ മോൾ alle❓️നിങ്ങളുടെ വിവരം അറിയാൻ ആഗ്രഹം ഉണ്ട് ustthad ഞങ്ങൾ ഒന്നായി ചിലസമയം ജീവിച്ചിട്ടുണ്ട് 9961656286 ചാവക്കാട് 👆😥

  • @indiatodubai6909
    @indiatodubai6909 4 года назад +16

    റബ്ബ്‌ ദറജ ഉയർത്തട്ടെ. ആമീൻ

  • @lallla1569
    @lallla1569 4 месяца назад

    ആമീൻ 🤲യാ റ ബ്ബൽ ആ ല മീൻ. മുഹമ്മദ് തെ ച്യാട്.

  • @khaderkuttyek2702
    @khaderkuttyek2702 2 года назад

    ഇത് കോയ മുസ്ലിയാർ അല്ലേ ?
    ഉസ്താദിന് രണ്ട് കൈപത്തിയും , രണ്ട് കാലും നഷ്ടപെട്ടിട്ടില്ലേ ആതാണ് എൻ്റെ ഓർമ്മ.
    ഈ വിഷയം ജിദ്ദയിൽ സംസാരിച്ചിട്ടുണ്ട്. ഞാൻ നേരിൽ കേട്ടിട്ടുണ്ട്.
    ഉസ്താദിൻ്റെ പരലോക ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ

  • @shanu4829
    @shanu4829 2 года назад +2

    ماشاءاللہ
    34 വർഷ൦ മുമ്പ് വല്ലപ്പുഴയിൽ
    ഈഉസ്ഥാദിന്റ വഅ്ള് ഉണ്ടായിരുന്നു
    സുബ്ഹിന്റ കുറചു മുമ്പ് വരേ ഉസസ്ഥാദ് വഅ്ള് പറഞു
    اللهوی
    നളേനിന്റ ജന്നാതുൽഫിർദൌസിൽഉന്നതസ്താന൦നൽകണേ امین

    • @hsa769
      @hsa769 2 года назад

      Kandirunnu

    • @nabbelkvnabeel7161
      @nabbelkvnabeel7161 2 года назад

      Anik 12 Vayasullapol vallappuzayil nan poyirunnu Abu Shakira Koya Musliyar

  • @ahamedparappoorverygood3484
    @ahamedparappoorverygood3484 2 года назад

    കോട്ടക്കൽ പറപ്പൂറിലെ പരിപാടിയിൽ വെച്ചു ഞാൻ ഉസ്താദിനെ കണ്ടി ട്ടുണ്ട്

  • @abdulnasarvattoli1495
    @abdulnasarvattoli1495 2 года назад +3

    اللهم اغفر له وارحمه اللهم ادخله الجنة يارب العالمين

  • @masooduam4451
    @masooduam4451 4 года назад +4

    Alhamdulillah allahuakbar

  • @Salam-ks9te
    @Salam-ks9te 4 года назад +6

    ആമീൻ

  • @jallujallu989
    @jallujallu989 7 дней назад +1

    👍👍😍

  • @funmediagroop4933
    @funmediagroop4933 4 месяца назад

    Kkm കോയമുസ്‌ലിയാർ (അബു ഷാകിറ ) അള്ളാഹു ദരജ ഉയർത്തി കൊടുക്കട്ടെ.. ഉസ്താദിന്റെ ശബ്ദവും എംകെഎം കോയ മുസ്‌ലിയാർ പേരുമുഖം ഉസ്താദിന്റെ ശബ്ദവും ഒരുപോലെ ആയി തോനുന്നു .

  • @husainhus8886
    @husainhus8886 3 года назад +1

    الحمد لله جزاكم الله خيرا امين

  • @shafiatholi8737
    @shafiatholi8737 Год назад +1

    Ente mahallilan anthya visramam cheyyunnath

  • @MuhammadIqbal-qt9tg
    @MuhammadIqbal-qt9tg Год назад +1

    ഈ ഉസ്താദ് മരണപ്പെട്ടു പോയി 1996 ഉസ്താദിന്റെ ശിഷ്യന്മാർ ഉണ്ടെങ്കിൽ ഒന്ന് ബന്ധപ്പെടുക dna കോളേജിലെ ഒരു അന്തേവാസിയാണ് ഞാനും

    • @udinknr8273
      @udinknr8273 9 месяцев назад +1

      ഞാനും darunnajat 6 mnt പഠിച്ചിട്ടുണ്ട്

  • @musthafam1004
    @musthafam1004 2 года назад +1

    Usthadinte Qabar Vishalamackane يا الله

  • @nasarpc6235
    @nasarpc6235 3 года назад +2

    masha allah

  • @afsalafsal6166
    @afsalafsal6166 2 года назад

    Ameen ameen ameen good afsal adil fahisha

  • @husainalqasimi5374
    @husainalqasimi5374 4 года назад +2

    ماشاء الله

  • @sidheequealungal8105
    @sidheequealungal8105 3 года назад +1

    Mashsa. Allah

  • @safiyab6857
    @safiyab6857 4 года назад +6

    മാഷാ അള്ളാ

  • @afsalafsal6166
    @afsalafsal6166 2 года назад

    God bless you afsal

  • @indiatodubai6909
    @indiatodubai6909 4 года назад +10

    എന്റെ ചെറുപ്പത്തിൽ ഉസ്താദിന്റെ വയള് കാസറ്റ് കൾ കുറേ വീട്ടിൽ ഉണ്ടായിരുന്നു

  • @MuhammadIqbal-no2kr
    @MuhammadIqbal-no2kr 5 месяцев назад

    Kozhikode jile le le

  • @thajudheenp3323
    @thajudheenp3323 3 года назад +2

    പടച്ചോനേ നമ്മളെ ഈ മാൻ ഒക്കെ എവിടെ .... കാക്കണേ നാഥാ ...

  • @muhammedrishan5100
    @muhammedrishan5100 4 года назад +3

    🌷🌷🌷😍😍😍😍

  • @ibrahimumbayi2703
    @ibrahimumbayi2703 2 года назад

    അല്‍ഹംദുലില്ലാ

  • @raeeees
    @raeeees 4 года назад +10

    ഹഖ് സുബ്ഹാനഹു വതആല എന്നാണ് പറയുന്നത്. അതാണ് പഴയ ആലിമുകളുടെ ബഹുമാനം

  • @AHMEDALI-yn4wt
    @AHMEDALI-yn4wt 2 года назад +1

    ഞാൻ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കമ്മിച്ചേരി മദ്രസ്സയിൽ വയല് പറയുമ്പോൾ.

  • @azeezct4269
    @azeezct4269 2 года назад +1

    ഇദ്ദേഹത്തിന്റെ നാട് എവിടെയായിരുന്നു ?
    അല്ലാഹു മഗ്ഫിറത്തും മർഹമത്തും പ്രദാനം ചെയ്യട്ടെ ആമീൻ

    • @getcamp230
      @getcamp230 2 года назад

      Kozhikkod. Kolathoornorth

  • @assalamualikum3813
    @assalamualikum3813 2 года назад

    ❤️❤️❤️

  • @junaisekongath7370
    @junaisekongath7370 4 года назад +2

    Mashalla

  • @rayanmohammed1652
    @rayanmohammed1652 4 года назад +1

    👍👍👍👌

  • @abdurahiman7235
    @abdurahiman7235 3 года назад +1

    Usthadina kanditudu

  • @muhammedsinan7032
    @muhammedsinan7032 3 года назад

    🌹

  • @rasiyaunneen2879
    @rasiyaunneen2879 4 года назад +4

    Mashaa allha

    • @aboobackerkannadan2245
      @aboobackerkannadan2245 4 года назад +1

      അല്ലാഹു ദാരാജാഉയർത്ത ട്ടെ ആമീൻ

    • @nasarpeepees8546
      @nasarpeepees8546 3 года назад

      @@aboobackerkannadan2245 ആമീന്‍

    • @aboobackerkannadan2245
      @aboobackerkannadan2245 3 года назад

      ഉസ്താദ് ദുബായ് ൽ വന്നാൽ ദേര സറൂ ഹോനീ പള്ളി യിലും ബാർ ദുബായ് ഫാറൂഖ് പള്ളി യിലും വയള് പറയാറ് ഉണ്ടായിരുന്നു ഞാൻ കേട്ടിട്ടുണ്ട് അള്ളാഹു ദർ ജാ വര്ധിപ്പി ച്ചു കൊടുക്കട്ടെ ആമീൻ ആമീൻ

    • @aboobackerkannadan2245
      @aboobackerkannadan2245 3 года назад

      രണ്ടത്താണി മലപ്പുറം

  • @kadeejamajeed8422
    @kadeejamajeed8422 4 года назад

    Mashahallah.yandauppandasuhrthaayirunu.eeusthad.uppamarichpoyi.duhachayanam

  • @nasarcheramal5465
    @nasarcheramal5465 4 года назад +3

    👍🏻🤲

  • @UserUser-yu7cw
    @UserUser-yu7cw 3 года назад

    👍👍👍👍👍

  • @lallla1569
    @lallla1569 8 месяцев назад

    7:31 7:44

  • @abdulnasarvattoli1495
    @abdulnasarvattoli1495 2 года назад

    استاذي

  • @saidalavichuzhali592
    @saidalavichuzhali592 4 года назад

    Moulded nabidinm

  • @AbdulNasar-cj7uz
    @AbdulNasar-cj7uz 4 года назад

    AssalamuAlaykkum Nadha Qabaridam vishalamakki papangalporuth Nale ninte jannathul firdhousil Orumichkootane

  • @perambraummer8157
    @perambraummer8157 4 месяца назад

    ഇത് ആണ്‌ ശരിക്കും vayadh

  • @Liyafarsana
    @Liyafarsana 2 года назад

    ഈ പ്രസംഗം ഇഷ്ടം ഉള്ള വരും. ഇങ്ങനെ യായിരിക്കണം. എന്ന് ആഗ്രഹിക്കുന്നവരും പിന്നെപഴയ പ്രസംഗത്തിൽ. നബിയെയും. അള്ളാഹു വിനെയും. കുറിച്ച്. ആണ് പറയുന്നത് എന്ന് കരുതുന്നവരും. ഇന്ന്. എവിടെ യും. C. M. മടവൂരിനെ യും. കുറിച്ച്. അല്ലെ. കേൾക്കുന്നത് നിങ്ങൾ അഭിപ്രായം. കമന്റ് ചെയ്യുക

    • @subaidasubaidabeevi4574
      @subaidasubaidabeevi4574 5 месяцев назад

      വളരെ വളരെ ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള ഉണ്ടെങ്കിൽ ഇനിയും ഇട്ടു തരണേ

  • @lallla1569
    @lallla1569 4 месяца назад

    ഇ തു പോലൊത്തദും. എം കെ. കോയ മുസ്ലിയാ രുടെ യും ഇ ട ണെ.

    • @farsanaap4649
      @farsanaap4649 Месяц назад

      Yutyob ഇൽ kkm കോയ മുസ്‌ലിയാർ എന്ന് സേർച്ച്‌ ചെയ്താൽ ഒരു പാട് വയ്യല് കേൾക്കാൻ പറ്റും

  • @lallla1569
    @lallla1569 8 месяцев назад

    a

  • @hijab224
    @hijab224 2 года назад

    ഫോട്ടോ വേണ്ടായിരുന്നു അത് അദ്ദേഹത്തിൻ പൊരുത്തം ഇല്ലെങ്കിലോ...നമുക്ക് മാഫ് ചോദിക്കാന്പോലും കഴിയില്ലല്ലോ

  • @Aadhy281
    @Aadhy281 4 года назад +1

    ഇപ്പോൾ ഈ ഉസ്താദ് ജീവിച്ചിരിപ്പുണ്ടോ???

  • @aboobakkerk8539
    @aboobakkerk8539 Год назад +1

    Idaan vayal ippoyethad show maatraman

  • @MuhammadAli-bt1xq
    @MuhammadAli-bt1xq 3 года назад

    Ee usthad koya musliyar alle

  • @aboobakkerk8539
    @aboobakkerk8539 Год назад

    Ee ustahadnde vere vagal ayahuasca thariga

  • @നേരുംനെറിയും

    നല്ല പ്രഭാഷണംഅല്ലാഹുവിനെയും ഇസ്ലാമിനെ ശെരിക്കും പരിചയപ്പെടുത്തി.അന്ന് ലോകം നിയന്ദ്രിച്ചിരുന്ന സിഎം മടവൂർ ഇല്ലായിരുന്നു ഭാഗ്യം

    • @yahiyam1797
      @yahiyam1797 2 года назад +2

      നിന്നെപ്പോലെ ആലിമുകളെ ശരിയാംവണ്ണം മനസ്സിലാക്കാത്ത ജാഹിലുകളും കുറവായിരുന്നു

  • @hafsamuhammed4403
    @hafsamuhammed4403 4 года назад +3

    Mashaallah subhanalla allahuakber

  • @muhammedsinan7032
    @muhammedsinan7032 3 года назад +1

    ആമീൻ

  • @lallla1569
    @lallla1569 8 месяцев назад

    7:31 7:44